പുതിയ വിദ്യാഭ്യാസ നയം അഥവാ പ്രാചീന ഇന്ത്യാ പ്രതിഷ്ഠ| National Education Policy |K. V. Manoj |Part 2

പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം- 2020 ഭാവിയുടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നത് എന്നതിന്റെ വിമര്‍ശനാത്മക പരിശോധന. നരേന്ദ്രമോദി സര്‍ക്കാറിന്റെ പത്തുവര്‍ഷങ്ങളില്‍ ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങള്‍ അനാവരണം ചെയ്യുന്ന പരമ്പരയുടെ രണ്ടാം ഭാഗം. കെ.വി. മനോജ് സംസാരിക്കുന്നു.
A critical examination of how the National Education Policy-2020, passed without debate in Parliament, is going to impact future Indian education.
The second part of the series KV Manoj speaks the unveiling the reactionary changes that have taken place in the national education sector during the ten years of the Narendra Modi government.
#modi #modigovernment #sainikschool #rss #sanghparivar #nationaleducationpolicy2020 #nationaleducationpolicy
Part 1 : • Sangh Parivar സംഘടനകള്...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 9

  • @varughesepothen3237
    @varughesepothen32376 күн бұрын

    യഥാർത്ഥ ജനാധിപത്യ ഇടപെടലാണ് മനോജ് സാർ ചെയ്യുന്നത്. ഒരു പൊളിറ്റിക്കൽ സയൻ്റിസ്റ്റ് എന്ന നിലയിൽ പക്ഷം നോക്കാതെ സ്വതന്ത്രമായ അഭിപ്രായ പ്രകടനം ജനാധിപത്യത്തേയും രാഷ്ട്രപുനർനിർമാണത്തേയും വിദ്യാഭ്യാസ മേഖലയേയും ശക്തിപ്പെടുത്തും.

  • @hareendranathhari7011
    @hareendranathhari701111 күн бұрын

    വളരെ പ്രസക്തമായ വിഷയം. മികച്ച അവതരണം.

  • @moideenkmajeed4560
    @moideenkmajeed456012 күн бұрын

    ❤👍🏼 speech

  • @shinbet6385
    @shinbet63859 күн бұрын

    സ്കൂളിൽ എന്ത് പഠിച്ചാലും വീട്ടിൽ എത്തിയാൽ സ്കൂളിൽ പഠിച്ചതെല്ലാം വെറും മാർക്ക് നേടാനുള്ള അടവ് മാത്രമായിരിക്കും എന്നും.. നമ്മൾ എന്തായി തീരുമെന്ന് തീരുമാനിക്കുന്നത്ത നമ്മുടെ വീടും, നമ്മുടെ സാമൂഹ്യ ജീവിതവും ആണെന്നും മനസിലാക്കിയാൽ പോരെ... ഇന്ത്യയിൽ ലോകത്തെ എല്ലാ പ്രധാന മതങ്ങളും ഉണ്ട്... ആ മതങ്ങൾ പഠിപ്പിക്കുന്നതല്ലേ അതിലെ വിശ്വാസികൾക്ക് സ്വീകാര്യതയുണ്ടാകൂ... ഇവിടെ എത്ര ആർഷ ഭാരതം പറഞ്ഞാലും.. നമ്പൂതിരിക്ക് മുന്നിൽ നായർ ഓമ്ബ്ര എന്ന് വിളിക്കേണ്ട ഗതി വരും എന്നും, താഴെക്ക് പോകും തോറും...ആർഷ ഭാരതിയ പാരമ്പര്യ സിദ്ധാന്തം തകർന്ന് പോകും...

  • @abhishekkannan8130
    @abhishekkannan813011 күн бұрын

    തോട്ടി സന്തതികൾക്ക് ഉണ്ടാകുന്ന സംശയം 😂

  • @sabidasali4887
    @sabidasali488711 күн бұрын

    Very good speech....brahmaism never allow the sharing of knowledge...

  • @vpbbwip
    @vpbbwip11 күн бұрын

    തോട്ടികളുടെ എന്ത് " ജ്ഞാനവ്യവസ്ഥ " ആണ് പഠിപ്പിക്കേണ്ടത് ?? 😲😲😲😲 ഈ ലോകത്തിനിതെന്ത്‌ പറ്റി?!

  • @athulk___
    @athulk___11 күн бұрын

    താൻ എന്തിനാ ഇത്ര കഷട്ടപ്പെട്ട് വരികൾക്കിടയിലൂടെ വായിക്കുന്നത്? 😆

Келесі