ലൈംഗികത ഏത് പ്രായത്തിൽ തുടുങ്ങാം | Maitreyan Talks 257 | L bug media |

Пікірлер: 19

  • @rajagopalrajapuram8940
    @rajagopalrajapuram894024 күн бұрын

    ഒരുപാട് കാത്തിരുന്ന ചോദ്യംവും ഉത്തരവും.. പ്രാധാന്യം ഉള്ള ശരിയായ ചർച്ച. ഇത് കല്ലിൽ കൊത്തിവെക്കണം.

  • @abbasabubacker3706
    @abbasabubacker370623 күн бұрын

    എല്ലാം തെറ്റ് നോക്കാനോ കാണാനോ പാടില്ല തൊടാൻ പാടില്ല കടുത്ത ശിക്ഷ കിട്ടും എന്നാണ് മതം പഠിപ്പിക്കുന്നത് നമ്മുക്ക് സ്വാർഗം കിട്ടാൻ അതാണ് വേണ്ടത് അവിടെ എത്തിയാൽ പിന്നെ എന്നും ആരെയും പണ്ണാൻ പറ്റും

  • @x-factor.x
    @x-factor.x24 күн бұрын

    ഏതു വസ്തുവും മറച്ചുപിടിക്കുമ്പോഴല്ലേ അതെന്താണെന്നറിയാൻ ഒരു പ്രേരണ ഉണ്ടാവുന്നത് ?!.

  • @sruthygeorge1641
    @sruthygeorge164124 күн бұрын

    മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാകരുത് ഒരാളുടെ താല്പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം എന്നും അങ്ങിനെയുള്ള കടന്നുകയറ്റം ഗൗരവമേറിയ ശിക്ഷാർഹമായ കുറ്റമായിരിക്കും എന്നും കൂടി പഠിപ്പിക്കേണ്ടതുണ്ട് രണ്ടുപേർക്കിടയിലുള്ള താല്പര്യങ്ങൾ ഒരുപോലെ എന്നും നിലനിൽക്കണമെന്നില്ലെന്നും കുട്ടികൾ അറിയേണ്ടതുണ്ട് . ആ സത്യം ഉൾകൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തതാണ് പ്രതികാരവും കൊലപാതകവുമെല്ലാം ചിലപ്പോളെങ്കിലും സംഭവിക്കുന്നതിന് കാരണം

  • @optimus928

    @optimus928

    24 күн бұрын

    ഇപ്പോൾ പറഞ്ഞ കാര്യം Close Range ൽ... പരിശോധിച്ചാൽ... ഒരു 99% മാതാപിതാക്കളും അധ്യാപകരും ശിക്ഷർഹരാകും... ആ രീതിക്ക വ്യക്തികൾ രൂപാന്ദ്രപെട്ടിട്ടുള്ളത്.... മുഴുവനും അഴിച്ചു പണിയേണ്ട വിഷയമാണ്....... രണ്ടു പേർക്കിടയിലുള്ള താല്പര്യം ഒരുപോലെ എന്നും നിലനിൽക്കില്ല എന്ന് കുട്ടികൾക്കു മനസിലാകില്ല.... അത് അനുഭവം കൊണ്ടേ മനസിലാകൂ...... അല്ലാതെ മനസിലാകില്ല അത് അനുഭവ സമ്പത്തു ഉള്ളരാളുടെ view ആണ്.. ഇത് അവർ മനസിലാക്കിക്കോളും അത് വിഷയത്തിനുള്ളിലെ സങ്കിർണതകളിൽ പെട്ട കാര്യം ആണ്

  • @shajuk3365
    @shajuk336523 күн бұрын

    Wonderful, Mythreyan...❤❤❤

  • @nandinimenon8855
    @nandinimenon885524 күн бұрын

    Good discussion👍

  • @johnymathai
    @johnymathai24 күн бұрын

    Good information.

  • @rejeevayyampuzha6646
    @rejeevayyampuzha664624 күн бұрын

    kidu❤️

  • @prasadmk7591
    @prasadmk759124 күн бұрын

    Thanks !!!

  • @francispb1693
    @francispb169324 күн бұрын

    👍👍

  • @JayaLakshmi-wh6hu
    @JayaLakshmi-wh6hu24 күн бұрын

    Simple !

  • @MrAjitAntony
    @MrAjitAntony19 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻 Very nice suggestions

  • @ReneeshTr-yq4jo
    @ReneeshTr-yq4jo23 күн бұрын

    ❤❤❤

  • @Wickieeez
    @Wickieeez22 күн бұрын

    Appo commitment oh ?? Ath venede.

  • @infinitegrace506
    @infinitegrace50624 күн бұрын

    Add the Crucial reminder👉 ' Every act of recreational sex carries the risk of procreation too'.

  • @AB-xk4yp
    @AB-xk4yp24 күн бұрын

    പരമ യോഗ്യൻ 😂🤣🤣

  • @ansaria-op9kn
    @ansaria-op9kn24 күн бұрын

    സത്യം

Келесі