ഡിവോഴ്സ് എന്ന പാപം | Maitreyan Talks 226 | l bug media

#maitreyantalks #maitreyan #lbugmedia
ഡിവോഴ്സ് എന്ന പാപം | Maitreyan Talks 226 | l bug media

Пікірлер: 96

  • @hassank956
    @hassank956

    ഈ വാക്കുകളിലു ആശയങ്ങളിലും താൽപര്യമില്ലാത്ത ആളുകളും ഇത് കേൾക്കുന്നത് ആശാവഹമാണ്. ഇത്ര കൃത്യമായി വ്യക്തമായി പറയുന്ന ആരെയും ഇത് വരെ കണ്ടിട്ടില്ല.

  • @rejeevayyampuzha6646
    @rejeevayyampuzha6646

    ഓടിക്കോ മൈത്രേയൻ കലിപ്പിലാണ് ഇനിയും നന്നായില്ലെങ്കിൽ ഇങ്ങേരു നമ്മളെ വടിയെടുത്തു അടിക്കാൻ ചാൻസ് ഉണ്ട്..🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @rajagopalrajapuram8940
    @rajagopalrajapuram8940

    മഹാമനുഷ്യൻ ❤️

  • @user-yv4br3jx1x
    @user-yv4br3jx1x

    ഒരു പാട് ബഹുമാണിക്കുന്ന വ്യക്തിയാണ് താങ്കൾ ഈ പരിപാടി സ്ഥിരമായി കാണാറുണ്ടായിരുന്നു ഇപ്പൊ കാണാറില്ല endhannariyo എൻ്റെ കൂടെ കാന്നൂന്ന ആൾ ഞാൻ ഒരു പാട് സ്നേഹിച്ച ഇന്ന് എൻ്റെ കൂടെ ഇല്ല ഞാൻ ഒറ്റക്ക ഇപ്പൊ കാരണം endhannariyo സാറിൻ്റെ ക്ലാസ്സ് കേട്ട് കേട്ട് എനേം എൻ്റെ മക്കളെ യും ഇന്നെ പട്ടണ്ടായി ദിവോഴ്സ് ചെയ്യുമ്പോൾ ഉണ്ടാകുന്ന veadhana സാറിനെ അറിയോ നല്ല veadhanaya ഒറ്റപ്പെടലിൻ്റെ വേദന adhe അനുഭവിക്കണം എല്ലാത്തിനും thanks sir

  • @renuthamburu
    @renuthamburu

    ഇതെന്ത് ചോദ്യമാണ് ഡിവോഴ്സ് പാവമാണെന്നോ പുതിയ അറിവാണ് വിവാഹം കഴിഞ്ഞ രണ്ടുപേർ പിരിയാൻ തീരുമാനിക്കുന്നത് അവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പെട്ടെന്നെടുക്കുന്ന തീരുമാനമല്ല ഡിവോഴ്സ് ഒരുമിച്ച് പോകാൻ മാക്ക്സിമം ശ്രമിക്കും തീരെ നിവർത്തിയില്ലാതെവരുമ്പോൾ ഏറ്റവും അവസാനം എടുക്കുന്നതീരുമാനമാണത് അതെങ്ങനെ പാപമാകും. പിന്നെന്താ ആന്മഹത്യ ചെയ്യണോ ? അതാണ് പാപം ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ ആvനിമിഷം വേണ്ടെന്ന് വെക്കണം കാരണംമനുഷ്യ ജീവിതം വളരെ കുറച്ച് നാളെയുള്ളു അത് മറ്റൊരാളുടെ സ്വാർദ്ധതാല്പര്യങ്ങൾക്ക് വേണ്ടി ബലിയാടാക്കരുത് ജീവിക്കണം ജീവിച്ചു കാണിച്ചുകൊടുക്കണം

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km

    നല്ല ഒരു ആശായം മാണ് ഇദ്ദേഹം പറയുന്നത് ഇവരെ പോലെ ഉള്ളവർ നമ്മുടെ സമുഹത്തിൽ ഉള്ളത് അഭിമാനകരം മാണ്👌👌👌👌

  • @AnilaVasudhevan
    @AnilaVasudhevan

    നിലനിൽക്കുന്നു അവസ്ഥയെ ന്യായീകരിക്കാൻ ശ്വാസം മുട്ടുന്ന ആളോട് സംസാരിച്ചാൽ അയാൾക്കെന്തു മനസ്സിലാവാൻ 😂😂😂

  • @praseethatk2312
    @praseethatk2312

    മോചനം തെറ്റല്ല ഒരുതരം സുഖിക്കാനുള്ള ഒരുമാറ്റം അത്രതന്നെ

  • @hashermohammed
    @hashermohammed

    വളരെ പ്രസക്തമായ ചോദ്യം. ഞാൻ പലപ്പോഴും പറയുന്ന വിഷയം.

  • @sivasankaran4028
    @sivasankaran4028

    താങ്കൾക്ക് പാപവും,പുണ്യവുമൊക്കെ ഭൂഷണമോ?

  • @ArunAni700
    @ArunAni700

    Excellent. See 100 times if you can't understand 💐💐💐 worth it

  • @jcmq660
    @jcmq660

    Thani thankam sir ningal ❤❤❤❤❤❤

  • @nandinimenon8855
    @nandinimenon8855

    Excellent 👌

  • @Asarafalidiinullavan
    @Asarafalidiinullavan

    എൻറെ അഭിപ്രായത്തിൽ ജനാധിപത്യം പരാജയപ്പെട്ട ആശയമാണ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം ഇന്ത്യ തന്നെയാണ്. പൗരബോധം ഉള്ള വ്യക്തമായി പറഞ്ഞാൽ ശാസ്ത്രബോധമുള്ള മാനസിക പരിവർത്തനത്തിന് വിധേയമാകാത്ത ഒരു ജനതയെ ഉണ്ടാക്കിയെടുക്കുകയാണ് ജനാധിപത്യം എന്ന ആശയം കൊണ്ട് സാധിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നില്ല ജനാധിപത്യ രാജ്യങ്ങളിൽ എന്ന് നമുക്ക് സൂക്ഷ്മമായി വിശകലനം ചെയ്താൽ സാധ്യമാകും.

  • @Devanmannur2616
    @Devanmannur2616

    excellent........

  • @mariyafrancis4465
    @mariyafrancis4465

    Correct

  • @Firos81
    @Firos81

    👍

  • @georgekp1522
    @georgekp1522

    👍💞

  • @Vinydepa
    @Vinydepa

    👏👏

  • @gopakumarkk5960
    @gopakumarkk5960

    👌

Келесі