ഹമാസ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്ഫലസ്തീനികളാണ് | Palestine: Irakalude Irakal |Gaza |Part 2

സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയുടെ രണ്ടാം ഭാഗം. കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു.
The second part of the discussion prefaces the book 'Palestine: Irakalude Irakal,' edited by Kamal Ram Sajeev and published by Rat Books. It focuses on the future of Palestine and the politics of occupation, which have become central to contemporary global politics. Participants in the discussion include KEN, V. Muzaffar Ahmed, K.T. Kunhikannan, and Kamal Ram Sajeev.
#gaza #palestine #israel #israelpalestinenewsupdates #rafah #rafahborder #irakaludeirakal #ratbooks #ken #ktkunhikannan #kamalramsajeev #vmusafarahammed
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 78

  • @isacsam933
    @isacsam93312 күн бұрын

    ഞങ്ങൾ മതി.. ഞങ്ങളുടെ മതം മാത്രം മതി, ഞങ്ങളുടെ രാഷ്ട്രീയം മാത്രം മതി ഞങ്ങളുടെ ജാതി മാത്രം മതി എന്നൊക്കെ ചിന്തിക്കുന്ന അസഹിഷ്ണുതയും സ്വാർത്ഥതയും ആണ് ഈ പ്രശ്നങ്ങളുടെ ഒക്കെ അടിസ്ഥാന കാരണം..

  • @airu4192
    @airu419214 күн бұрын

    ... ഹമാസ് വേണെവേണ്ടയോ എന്ന് പാലസ്തീനികൾക്ക് തീരുമാനിക്കാം എന്നാൽ മറ്റുള്ള വരുടെ നാട്ടിൽ കയറി പണിഞാൽ ആ നാട്ടുകാരും 'തീരുമാനിക്കും......

  • @haqibansari

    @haqibansari

    14 күн бұрын

    ടോ പലസ്തീൻ എന്ന് പറയുന്ന നാട് ഹാമസിന്റേതാണ്. ഏതോ ഒരുപുസ്തകത്തിൽ ഈ നാട് ഞങ്ങൾക്കു ഗിഫ്റ്റ് തന്നതാണെന്നു പറഞ്ഞു തന്റെ വീടും വസ്തുക്കളും ഒരു അന്യദേശക്കാർ പിടിച്ചെടുത്താൽ താൻ വിട്ടുകൊടുക്കുമോ അവർക്ക് ?

  • @airu4192

    @airu4192

    14 күн бұрын

    @@haqibansari enkil pinne angottu Kerri kodukku

  • @HabeebRahman-sg6bg

    @HabeebRahman-sg6bg

    14 күн бұрын

    ​@@airu4192ഏത് നാട്ടിലേക്കാണ് കയറിയത്

  • @jijesh9946

    @jijesh9946

    14 күн бұрын

    ​@@haqibansariഒരു കൂതറ പുസ്തകത്തിൽ ജൂതൻ കൊല്ലപ്പെടേണ്ടവർ ആണെന്ന് പറഞ്ഞത് കൊണ്ട് അവനെ ചൊറിയാൻ ചെന്ന് അവന്റെ കയ്യിൽ നിന്ന് കിട്ടുമ്പോൾ മോങ്ങരുത്... പലസ്തീൻ എന്നൊരു രാജ്യം ഇല്ല.. ബ്രിട്ടീഷുകാരുടെ കയിലുള്ള പ്രദേശം അവർ വീതം വെച്ച് കൊടുത്തപ്പോൾ ആണ് പലസ്തീൻ ഉണ്ടായത്, കൂടെ ഇസ്രായേലും.

  • @isacsam933

    @isacsam933

    12 күн бұрын

    ​@@haqibansari അപ്പോൾ സൗദി, ഇറാൻ, സിറിയ, ലെബനൻ, ഇറാഖ്, തുർക്കി, അസർബൈജാൻ, തുർക്ക്മെധിസ്ഥാഹ, കസാഖ്സ്ഥാൻ, ഇന്തോനേഷ്യ , മലേഷ്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിങ്ങനെയുള്ള നിരവധിയായ ഇന്നത്തെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളൊക്കെ ബലമായി പിടിച്ചെടുത്തു പൂർണമായും വെറൊന്നാക്കിയതോ....?

  • @Sudhir4563
    @Sudhir456314 күн бұрын

    Ok പക്ഷേ ഇസ്രായേലിനെ ചൊറിഞ്ഞാൽ ഇസ്രായേൽ തീരുമാനിക്കും ഹമാസ് ഗാസയിൽ വേണോ വേണ്ടേ... എന്ന്...

  • @rofijulislam4189

    @rofijulislam4189

    12 күн бұрын

    ബ്രിട്ടീഷുകാരെ ചൊറിയാൻ നിന്നത് പോലെ 🤫

  • @Sudhir4563

    @Sudhir4563

    12 күн бұрын

    @@rofijulislam4189 സുടു spotted 😂

  • @thomasgeorge1361

    @thomasgeorge1361

    10 күн бұрын

    ​​@@rofijulislam4189 ബ്രിട്ടീഷ് കാരെ ചൊറിയാൻ ഇവിടെ നിന്ന് ആരും വേലി പൊളിച് ഇംഗ്ലണ്ടിൽ പോയി അവരുടെ സ്ത്രീകളെ നഗ്നരാക്കി വലിച്ചിഴച്ചു കൊണ്ട് പോയിട്ടില്ല.

  • @shinevalladansebastian7847
    @shinevalladansebastian784714 күн бұрын

    മുഹമ്മദ്‌ വരുത്തി വച്ച ഓരോ വിനകൾ 😎😎😎

  • @rofijulislam4189

    @rofijulislam4189

    12 күн бұрын

    ജൂതന്മാരെ ക്രിസ്ത്യനികൾ അടിച്ചു ഓടിച്ചപ്പോൾ അവരെ ഇസ്ലാമിക് രാജ്യങ്ങൾ സംരക്ഷിച്ചത് വലിയ തെറ്റ് തന്നെയായിമാറി 🙏

  • @rajankskattakampal6620

    @rajankskattakampal6620

    12 күн бұрын

    അങ്ങനെ പറയുന്നതിൽ കാര്യമില്ല,, കാരണം അന്നത്തെ കാലത്ത് അതങ്ങനെ തീരുമാനിച്ചു 7-)o,, നൂറ്റാണ്ടിൽ,,, അതിനു ശേഷം 13, നൂറ്റാണ്ടു കഴിഞ്ഞു 14,-)o മത്തെ ,, നൂറ്റാണ്ട്,, നടന്നുകൊണ്ടിരിക്കുന്നു,, ഇപ്പോഴും, അതും തലയിൽ ഏറ്റി കൊണ്ട് നടക്കുന്നതാണ് ഒരു സീരിയസ് കോമഡി,,

  • @shajidammam964

    @shajidammam964

    10 күн бұрын

    Poyinida kurushu chanaga mala mutra sangi kale poyi theettam vari thinnude nayikkale

  • @anwarpalliyalil2193

    @anwarpalliyalil2193

    10 күн бұрын

    krisanki spotted

  • @sahiyaossil5772
    @sahiyaossil577214 күн бұрын

    K E N.......BRILLIANT ANALYSATION

  • @sidhicpa5871
    @sidhicpa587112 күн бұрын

    RSS വേണോ വേണ്ടയോ എന്ന് പറയേണ്ടത് ഇന്ത്യക്കാരാണ്.

  • @shihabudheenfaizy5149
    @shihabudheenfaizy514914 күн бұрын

    ❤❤❤❤❤

  • @c.p.mullakoya6400
    @c.p.mullakoya64007 күн бұрын

    Eating and enjoyments is the main motto of these countries so for protecting their intest they support western views

  • @ShalomSherin
    @ShalomSherin11 күн бұрын

    The Chinese government has also subjected Uyghurs and other Turkic Muslim communities to forced labor, both in detention centers and through labor transfer programs. Labor transfers relocate Uyghurs from their homes in rural areas to urban areas to work in factories.Feb 1, 2024

  • @shihabudheenfaizy5149
    @shihabudheenfaizy514914 күн бұрын

    Ken. Right❤

  • @ShalomSherin
    @ShalomSherin11 күн бұрын

    The Rohingya is a Sunni Muslim ethnic minority in Myanmar and Bangladesh. Roughly 800,000 to a million of the world's 3.5 million Rohingya live in Myanmar, where they currently face severe institutionalized discrimination and violence in what is framed as a religious conflict between Buddhists and Muslims.

  • @Thuraab
    @Thuraab15 күн бұрын

    കമൽറാം സജീവിന് ഈ വിഷയത്തിൽ ഒരു പൂഞ്ഞാറും തിരിയില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നു.''

  • @itSoundsWELL
    @itSoundsWELL12 күн бұрын

    8:22

  • @itSoundsWELL
    @itSoundsWELL12 күн бұрын

    .

  • @tomytomyjoseph1042
    @tomytomyjoseph104211 күн бұрын

    മനസാക്ഷി യെ വഞ്ചിക്കുന്ന ആളാണ് ഈ മനുഷ്യൻ.

  • @binojvarghese1202
    @binojvarghese120214 күн бұрын

    ഹാമസ് നെ തകർക്കണം

  • @mamedia3594

    @mamedia3594

    14 күн бұрын

    Enthinu

  • @karuthan

    @karuthan

    14 күн бұрын

    Hamas terrorists

  • @thomasgeorge1361

    @thomasgeorge1361

    10 күн бұрын

    ​@@mamedia3594ചുമ്മാ. ഒരു രസത്തിന്...

  • @tomya.p8539
    @tomya.p85395 күн бұрын

    മഹാൻ മാരെന്ന് സ്വയം കരുതി നിങ്ങൾക്ക് എല്ലാ ജനങ്ങളേയും പറ്റിക്കാൻ പറ്റില്ല

  • @user-ml5jr1ju6r
    @user-ml5jr1ju6r12 күн бұрын

    സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ സോളിഡാരിറ്റി ഉണ്ടായിരുന്നില്ല കേരളത്തിൽ ഹേ

  • @itSoundsWELL
    @itSoundsWELL12 күн бұрын

    K.E.N :)

  • @jerinthomas5855
    @jerinthomas585510 күн бұрын

    KEN please you consider Rohingian musilims,Muslims in China and Armenian Christians. Otherwise you will not be authentic person.

  • @naushadav8726
    @naushadav872614 күн бұрын

    ഒന്നാമതായും എപ്പോഴും രംഗത്തുള്ള ഖത്തറിനെ മറന്നു എന്തു പലസ്തീൻ ...എന്ത് ഹമാസ് ....അവരുടെ ജീവനും ശ്വാസവും ഖത്തർ ആണ് .... ഇത് അറബ് കൺട്രി ആണ് ... അറബ് ലോകത്തിനു പുറത്തു നിന്നു ആദ്യം പിന്തുണച്ചത് ലാറ്റിൻ അമേരിക്കൻ കൺട്രി ആണെന്ന് പറയാം .... പൊളിറ്റിക്കലി അമേരിക്കക്കെതിരെ നില്ക്കാൻ അറബ് ലോകത്തിലെ ഭരണാധികാരികൾക്ക് നിസ്സഹായാവസ്ഥയുണ്ടെന്നത് വാസ്തവം ...പക്ഷെ അതിനപ്പുറം അവരുടെ കണ്ണീരൊപ്പാൻ ഇവർ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .... രാഷ്ട്രീയമായി ...കായികമായി ...പിന്തുണക്കാനുള്ള വൈമനസ്യം ഭൗതികലോകത്തിന്റെ സുഖസുഷുപ്തിയുടെ ആലസ്യത്തിന്റെ പ്രതിഫലനമാണ് .....

  • @jexi195

    @jexi195

    14 күн бұрын

    Ent kanneeeroppan ????

  • @tomytomyjoseph1042
    @tomytomyjoseph104211 күн бұрын

    ചോദ്യമാണോ പ്രഭാഷണമാണോ.

  • @SamSam-wd3ci
    @SamSam-wd3ci6 күн бұрын

    ഇപ്പോൾ ഇസ്രായേൽ തീരുമാനിക്കും.

  • @Sephan123
    @Sephan12314 күн бұрын

    ഇസ്രായേൽ ♥️♥️

  • @bennyjohnp9062
    @bennyjohnp90625 күн бұрын

    Nalu pottanmar

  • @nazarudeen9273
    @nazarudeen927314 күн бұрын

    ഈ പാവപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കൂ. അടച്ചിട്ടു കൊല്ലുന്നു. Nathannahu ഉടനെ ചാകും

  • @RajeshLawrence-co9zs

    @RajeshLawrence-co9zs

    11 күн бұрын

    പക്ഷേ ചത്തത് ഇബ്രാഹിം റൈസിയായി പോയി

  • @thomasgeorge1361

    @thomasgeorge1361

    10 күн бұрын

    പറഞ്ഞു നാവെടുത്തില്ല. അതിന് മുൻപേ ഹമാസ് അനുകൂലിയായ ഇറാൻ പ്രസിഡന്റ്‌ ചത്തു.

  • @peacesearchworldwide5906
    @peacesearchworldwide590610 күн бұрын

    ഹാമസിന്റെ ലക്ഷ്യം തന്നെ ലോകത്തെ ഇസ്ലാമിക്‌ ഭരണത്തിന്റെ കീഴിൽ കൂടി കൊണ്ടുവരിക എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്

  • @josev.o3308
    @josev.o33087 күн бұрын

    എങ്കിൽ ഇസ്രയേൽ നടത്തുന്ന തിരിച്ചാക്രമണം അനുഭവിക്കേണ്ട ബാദ്ധ്യതയും പാല സ്ഥിനികൾക്കുണ്ട്.

  • @SamSam-wd3ci

    @SamSam-wd3ci

    6 күн бұрын

    പലസ്തീൻ ജനത എന്തുകൊണ്ട് ബന്ധികളെ വിട്ടയയ്ക്കണം എന്ന് ഹമസിനോട് പറയുന്നില്ല?

  • @shahanasamal4014
    @shahanasamal401412 күн бұрын

    Kunjhi kannan sir

Келесі