മോദിയുടേത് ഇന്ത്യയ്ക്കായുള്ള ദീർഘവീക്ഷണമുള്ള പദ്ധതികൾ | Lok Sabha election | Voters' Choice | EP 42

ഇന്ത്യയുടെ സമഗ്ര വികസനത്തിനുള്ള
ദീർഘവീക്ഷണമുള്ള പദ്ധതികളാണ് മോദി സർക്കാരിന്റേത് എന്ന് രാഷ്ട്രീയ നിരുപകൻ അഡ്വ എ ജയശങ്കർ. കൗമുദി ടിവിയുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ പരിപാടിയായ വോട്ടേഴ്സ് ചോയിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഡ്വ.എ.ജയശങ്കർ.
Voters' Choice | EP 47 : • രാജീവ് ചന്ദ്രശേഖറിന് മ...
Voters' Choice | EP 46 : • മോദി ലക്ഷ്യം വെയ്ക്കുന...
Voters' Choice | EP 45 : • സുരേഷ് ഗോപിയെ തൃശൂര് അ...
Voters' Choice | EP 44 : • മോദിക്കു മുന്നില്‍ എതി...
Voters' Choice | EP 43 : • രാജീവ് ചന്ദ്രശേഖറിന്റെ...
Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
#loksabhaelection2024 #voterschoice #advocatejayashankar

Пікірлер: 355

  • @Jai_Hanuman36
    @Jai_Hanuman36Ай бұрын

    ബിജെപി എന്നാല്‍ ഒരു മോദി മാത്രം അല്ല, അണിയറയില്‍ രാഷ്ട്രത്തെ നെഞ്ചെറ്റിയ നിരവധി മോദിമാര്‍ വേറെയുണ്ട്, അവര്‍ക്ക് ഇനി വരാനുള്ള 100വര്‍ഷത്തേക്കുള്ള പ്ലാനുകളുണ്ട്.. #RSS 🧡🔥

  • @athul3318

    @athul3318

    Ай бұрын

    1000 years🧡🧡🇮🇳🇮🇳

  • @kanakanm7148

    @kanakanm7148

    Ай бұрын

    Modiyepole modimathram

  • @kvmohan1960
    @kvmohan1960Ай бұрын

    മോദീക്ക് ശേഷം ബിജെപി യിൽ നീണ്ട നിരയുണ്ട്.അതൊന്നും അറിയാത്തവർ ആണ് ചർച്ചക്ക് വന്നിരിക്കുന്നത് 22:38

  • @GNN64

    @GNN64

    Ай бұрын

    Vakeel Makris aanu Sahikkunnilla athanu

  • @athul3318

    @athul3318

    Ай бұрын

    🧡🧡🧡🇮🇳🇮🇳

  • @prasanthtv41

    @prasanthtv41

    Ай бұрын

    സത്യം. മോദിക്ക് ശേഷം ഒരു നിര ആൾക്കാർ തന്നെ ഇരിക്കുമ്പോഴാ ഓരോ സംശയവും ആയിട്ട് വരുന്നത്.. Amit ഷാ, യോഗി ആദിത്യാനാധ്, ഹേമന്ത് ബിശ്വ ശർമ, പുഷ്‌കർ സിങ് ധാമി, k അണ്ണാമല, ദവേന്ദ്ര ഫെഡ്നവിസ് etc etc

  • @babumenon7253

    @babumenon7253

    Ай бұрын

    രാജ്യ സ്നേഹവും രാജ്യത്തിന്റെ വികസനവും ആണ് മോദിജിയുടെയും ബിജെപിയുടെയും വളർച്ചക്കു പിന്നിൽ ❤️❤️❤️👌🏽👌🏽👌🏽🇮🇳🇮🇳🇮🇳

  • @RajeshLawrence-co9zs

    @RajeshLawrence-co9zs

    Ай бұрын

    രാജ്യം വികസിച്ച് ദാരിദ്യം വും തൊഴിലില്ലായ്മയും 'വേറൊരു കാലത്ത് ഇല്ലാത്ത വിധം വർദ്ധിച്ച് ആവശ്യ വസ്തുക്കളുടെ വില വർദ്ധന റോക്കറ്റ് പോലെ ഉയർന്നു0:11 @@babumenon7253

  • @suryachadran
    @suryachadranАй бұрын

    വക്കീലിന് മോദിയെ അംഗീകരിക്കാൻ എന്താ ഒരു ബുദ്ധിമുട്ട്...!😮

  • @rera8060

    @rera8060

    Ай бұрын

    കമ്മിയല്ലേ ചൊറിച്ചിൽ വരാതിരിക്കുമോ

  • @nikhilkrishnan2445

    @nikhilkrishnan2445

    Ай бұрын

    Vakeel korachu congress anubhavi aanu! BJP is not only about religion Development and very good implementation of good policies is why we vote for BJP Cultural preservation is a great bonus for us!

  • @chandrasekharan3037

    @chandrasekharan3037

    Ай бұрын

    Because bjp didn't call him during modi visit in Kerala

  • @kanakanm7148

    @kanakanm7148

    Ай бұрын

    Kallanmar othu koodi modiye thakarkkanam nokkunnu

  • @dubaivloges1033

    @dubaivloges1033

    Ай бұрын

    അമിത് ഷാ മോദി കാട്ടുകല്ലന്മാരെ ഇന്ത്യൻ സർക്കാരിൽ നിന്ന് ചവിട്ടി പുറതക്കുക

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    🇮🇳 ജയ് ഭാരത്... ബി ജെ പി ശക്തിയോടെ മൂന്നാം തവണയും ഭരണത്തിൽ തുടരും.. കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റ് നേടും 21% വോട്ടും നേടും ...

  • @preethap1927

    @preethap1927

    Ай бұрын

    Angane thanne avatte👍

  • @abhir7300

    @abhir7300

    Ай бұрын

    Poojeppii...vote share 16%

  • @pievlogsajan

    @pievlogsajan

    14 күн бұрын

    ​@@abhir7300 ath kurach varsham munp avar pidichu ee thavana koodikolum.. 😂

  • @unnikrishnan7696
    @unnikrishnan7696Ай бұрын

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം.... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @jayeshsoman4428
    @jayeshsoman4428Ай бұрын

    ചങ്കരൻ വക്കീലിന്റെ ഉള്ളിൽ ഒരു CPI ക്കാരൻ ഒളിചിരിക്കുന്നത് അറിയാൻ പറ്റുന്നുണ്ട്.

  • @ngpanicker1003

    @ngpanicker1003

    Ай бұрын

    മോഡിയെ കണ്ടു പഠിച്ചവരാണ് ഇനിയും ഭാരതം ഭരിക്കാൻ ക്യു വിൽ നിൽക്കുന്നത്.. ബിജെപി യെ എപ്പോഴും നിയന്ത്രിക്കാൻ ശരിയായ വഴിയേ നയിക്കാനായി അതി ശക്തമായ RSS എന്ന പ്രസ്ഥാനം ഹിമാലയം പോലെ നിൽക്കുന്നു.

  • @saviokad

    @saviokad

    Ай бұрын

    എന്തിനാ സിപിഐ കാരൻ ഒളിച്ചിരിക്കുന്നത്? പാർട്ടി മെംബെർഷിപ്പുള്ള വ്യക്തിയാണ് അദ്ദേഹം....

  • @sanojps8990

    @sanojps8990

    Ай бұрын

    എനിക്കത് മുൻപേ മനസിലായി പക്ഷേ അത് വലിയ ശതമാനം പേർക്കും അറിയില്ല

  • @cvpillai
    @cvpillaiАй бұрын

    രാഷ്ട്രീയ സ്വയം സേവക സംഘത്തെ കുറിച്ച് ഇവർക്കാർക്കും വലിയ അറിവില്ല. ഇവർ കുരുതുന്ന പോലെ ഒന്നേ കാൽറുപ്യേ ൻ്റെ മെമ്പർഷിപ്പ് രസീത് അല്ല സംഘ അംഗമാകാൻ വേണ്ടത്. ബാലഗോഗുലം മുതൽ സ്വയം സേവകൻ വരെ എത്തുന്ന പ്രക്രിയ സാധാരണ രാഷ്ട്രീയക്കാർക്ക് അചിന്ത്യം ആണ്. ഒട്ടേറെ പ്രതിഭാശാലികൾ ഈ പരമ്പരയിൽ ഏറെയുണ്ട്. ഉചിതമായ സമയത്ത് അവർ പ്രത്യക്ഷമാകും . കാത്തിരിക്കു

  • @muralinair2005

    @muralinair2005

    Ай бұрын

    👍👍👍 അത് പോലെ ഗണവേഷം അണിഞ്ഞ സങ്കികളെക്കാൾ മൂത്ത സങ്കികൾ പുറത്ത് ഉണ്ടെന്ന് ഇവറ്റകൾക്ക് ഇപ്പോഴും അറിയില്ല. സമയം ആവുമ്പോൾ അവർ പുറത്ത് വരും. 💪💪

  • @balasubrahmaniankk4811
    @balasubrahmaniankk4811Ай бұрын

    രാജ്യത്തിനും ജനങ്ങൾക്കും ഗുണം ചെയ്യുമെങ്കിൽ ഏകധിപത്യം ജനാധിപത്യത്തെക്കാൾ മികച്ചതാണ്.... 👍

  • @dheeraja511

    @dheeraja511

    Ай бұрын

    The best tyrant is worse than the worst democrat. Modi is reaping the fruits of the tree that was planted in 1991 by Narasimha Rao. Any government lead by any party could accomplish similar or better infrastructure development done by Modi regime. India’s IT development started in mid 1990s and all IT hubs are same as those which existed before 10 years. can you name a single city that Modi developed in last 10 years in terms of IT? So, Modi did just average in 2 terms, nothing extraordinary

  • @sanojps8990

    @sanojps8990

    Ай бұрын

    💯👍

  • @aniljr5589
    @aniljr5589Ай бұрын

    മൻമോഹൻ സിങ്ങിനെ തുണി അഴിച്ചിട്ടു അമേരിക്ക പരിശോധിച്ചിട്ടുണ്ട് 😅

  • @gireeshg8525

    @gireeshg8525

    Ай бұрын

    ഭാഗ്യത്തിന് ഒന്നും കണ്ടില്ല😅

  • @roseed8816

    @roseed8816

    Ай бұрын

    Modi was banned by the USA!

  • @kvmohan1960
    @kvmohan1960Ай бұрын

    ചങ്കരൻ മോദിവിരോധം കാരണം വിവരക്കേട് മാത്രമേ പറയുന്നുള്ളൂ

  • @shinukaliyattamukku

    @shinukaliyattamukku

    Ай бұрын

    U r wrong buddy 🧐 think deeply

  • @jayanmbjayanmb7926

    @jayanmbjayanmb7926

    Ай бұрын

    ഈ നാറി വക്കിൽ ഒന്നാം ക്ലാസ് അന്ധം കമ്മി രാജ്യദ്രോഹി ആണ് 😭😭😭

  • @aniljr5589
    @aniljr5589Ай бұрын

    ഒരു വർഷം 6000 രൂപ വെച്ച് ഏറ്റവും കൂടുതൽ ആൾകാർ മേടിച്ച ജില്ല മുദ്ര ലോൺ ഏറ്റവും കൂടുതൽ കിട്ടിയ ജില്ലാ

  • @preethap1927

    @preethap1927

    Ай бұрын

    Ethanu aa jilla🤔

  • @armymanvlog3213

    @armymanvlog3213

    Ай бұрын

    മലപ്പുറം

  • @akgamingop8951

    @akgamingop8951

    Ай бұрын

    മലപ്പുറം

  • @user-km5lf3ic7y
    @user-km5lf3ic7yАй бұрын

    നാടു നന്നാവണമെങ്കിൽ ചിലപ്പോൾ സർവ്വാധിപത്യം വേണ്ടിവരും. ഉദാഹരണമായി......

  • @achutankavapra499
    @achutankavapra499Ай бұрын

    അംഗീകരിക്കാന്‍ ജയശങ്കര്‍ തയ്യാറല്ല

  • @Prashant25Z
    @Prashant25ZАй бұрын

    ശെരിയായ ഒരു നിലവാരവും ഇല്ലാത്ത വില ഇരുത്തൽ ആയി പോയി ഞാൻ വളരെ ബഹുമാനിക്കുന്ന അഡ്വ. ജയശങ്കറിൻ്റെ വില ഇരുത്തൽ എന്ന് തോന്നി പോയി. മോദി അനിഷേധ്യ നേതാവ് ഒന്നും അല്ല, എന്നാല് മോദി ആർഎസ്എസ് ഇൻ്റെയും രാഷ്ട്ര താൽപര്യത്തിലും അടി ഉറച്ചു നിൽക്കുന്നു എന്ന തിനാൽ ഒപ്പം കിട്ടുന്ന കാശ് പോലും മറ്റുള്ളവർക്ക് പലപ്പോഴായി കൊടുത്തു corruption തൊട്ടു തീണ്ടാതെ മുന്നോട്ടു പോകുന്നതിനാൽ ഒരു വെല്ലുവിളിയും നേരിടുന്നില്ല എന്ന് മാത്രം. മോദിയുടെ അടുത്ത പത്ത് പിൻമുറക്കാരെ എങ്കിലും ആർഎസ്എസ് കണ്ട് തിരിച്ചു അറിഞ്ഞു തയ്യാർ ആക്കി നിർത്തിയിട്ട് ഉണ്ടാകും. അധികാര കസേരയിലോട്ട് വരാൻ താൽപര്യം ഇല്ലായിരുന്നിട്ടും മോദി നേരിട്ട് സിഎം ഉം പിന്നീട് പിഎം ഊം ആയി. അണ്ണാമലൈ ഐപിഎസ് വിട്ടു രാഷ്ട്രീയത്തിൽ വന്നതും ഇത്രയും പിന്തുണ കിട്ടിയതും സ്വന്തം തീരുമാനം മാത്രം ആകാൻ സാധ്യത കുറവ് ആണ്.

  • @sreedharannairk4229
    @sreedharannairk4229Ай бұрын

    അഴിമതിരഹിത ഭരണത്തെ ജനങ്ങൾ പിന്തുണക്കും

  • @raghavant3660
    @raghavant3660Ай бұрын

    ക്ഷീരമുളെളാരകിടിൻ ചുവട്ടിലും ചോരതന്നെ വക്കീലിന് കൗതുകം. വക്കീൽ അറിയാതെ തന്നെ മനസ്സിലിരിപ്പ് പുറത്തു വരും.

  • @ajithnair7511
    @ajithnair7511Ай бұрын

    Modi is the only leader who can take india to next level

  • @chandrasekharan3037

    @chandrasekharan3037

    Ай бұрын

    Yogi also better leader

  • @Indramvlogs
    @IndramvlogsАй бұрын

    വക്കീലിന്റെ സമദൂര 'തള്ളൽ' കേൾക്കാൻ ബഹു രസമാണ്. വലിയ കാര്യവിവരവും ഓർമ്മശക്തിയും ഒക്കെ ഉള്ള ഒരു വ്യക്തിയാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇത്തരം രാഷ്ട്രീയ വാദങ്ങൾ വരുമ്പോൾ മതേതറ നട്ടെല്ല് ഒന്ന് വളച്ച്, മുട്ടുകാലിൽ നിന്ന് മോദി അത്ര കേമനൊന്നും അല്ല എന്നും പഴയ UPA ബല്ല്യ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നും, നെഹ്‌റു ചാച്ച ഒരു മൂത്ത ഗാന്ധിയൻ ആയതിനാലാണ് ചൈന ചെയ്തതിനൊന്നും എതിർത്തൊന്നും മറുപടി നൽകാത്തത് എന്നൊക്കെ വിളമ്പുമ്പോൾ.... വക്കീലേ ഒന്നോർക്കണം. ഇത്‌ ഇന്റർനെറ്റ്‌ യുഗമാണ്. ശാസ്ത്രവും, ചരിത്രവുമെല്ലാം വിരൽത്തുമ്പിൽ ലഭിക്കുന്ന കാലഘട്ടമാണ്. 😊🙏

  • @renjithvr3280
    @renjithvr3280Ай бұрын

    BJP യുടെ negatives ഏറ്റവും നന്നായി അറിയുന്നത് BJP തന്നെയാണ്.........

  • @bodhisathvan2086
    @bodhisathvan2086Ай бұрын

    മനമോഹനത്തിന്റെ മുന്നിൽ വെച്ചാണ് യുവ രാജാവ് ബില്ല് കീറി കളഞ്ഞത്... അത് പാടി നടക്കാൻ കൊള്ളാവുന്ന സംഗതി അല്ലല്ലോ 😁

  • @maheshnambidi

    @maheshnambidi

    Ай бұрын

    Paananmar paadi nadannilleee

  • @letterwalk2904
    @letterwalk2904Ай бұрын

    സോഷ്യലിസം ഉണ്ടായിരുന്നു എങ്കിൽ രാജ്യം തകർന്ന് തരിപ്പണം ആയേനെ

  • @user-fd1pw9mx3u
    @user-fd1pw9mx3uАй бұрын

    സ്വ കുടുംബമാണ് സ്വ ദേശം എന്ന ലക്ഷ്യ ത്തിൽ നീങ്ങുന്ന മോദിജി എടുക്കുന്ന ഏത് തീരുമാനവും രാജ്യ നന്മയിൽ ഭവിക്കും 🥰

  • @athul3318
    @athul3318Ай бұрын

    Narendra Modiji🧡🧡🇮🇳🇮🇳

  • @shajikumaran2853
    @shajikumaran2853Ай бұрын

    ജയശങ്കർ സാറിൻറെ സംസാരത്തിൽ അനിൽ ആൻറണി കും പത്മജാ വേണുഗോപാലിനും ഒരു ക്വാളിറ്റിയും ഇല്ല എന്ന രീതിയിലാണ്,, ചുവന്ന കൊടിയും പിടിച്ച് ഗുണ്ടായിസവും നടത്തിയാൽ മാത്രമേ രാഷ്ട്രീയക്കാരൻ ആവുകയുള്ളൂ എന്ന ദുഷിച്ച ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു സാറേ,, കാലം മാറി പുതിയ തലമുറ അതിനെയൊക്കെ പുച്ഛിച്ചു തള്ളും,, വിദ്യാഭ്യാസം അത് ഒന്നു മാത്രം മതി രാഷ്ട്രത്തെ ചലിപ്പിക്കുവാൻ,,, എങ്കിൽ മാത്രമേ രാജ്യം മുന്നോട്ടു കുതിക്കു,,, അതിനുള്ള ഉദാഹരണമാണ് അനിൽ ആൻറണി പോലെയുള്ള വിദ്യാഭ്യാസമുള്ളവർ ബിജെപിയിലേക്ക് വരുന്നത്,

  • @user-xl9vv1tv9r
    @user-xl9vv1tv9rАй бұрын

    ആരാണ് പറഞ്ഞത് കോൺഗ്രസ് അഴിമതി നടത്തിയില്ലന്ന്?. ആദർശ് ഫ്ളാറ്റ്, കോമൺവെൽത്ത്, 2ജി ഇതൊക്കെയും പിന്നെ ആരാണ് നടത്തിയത്?.

  • @dheeraja511

    @dheeraja511

    Ай бұрын

    Adarsh flat scam main culprit Ashok Chavan is now a BJP leader 😅 So, hopefully BJP will whitewash that scam soon..

  • @venuchemmala9411
    @venuchemmala9411Ай бұрын

    പാവം ബിജെപി നേതൃത്വത്തിന് ഇതൊന്നും അറിയില്ല ജയശങ്കറെ. തന്നെപ്പോലെ ചാനലും, കോടിയും, മതവും ഒക്കെ നോക്കി അഭിപ്രായം പറയുന്നവർക്കേ അതൊക്കെ അറിയത്തുള്ളൂ.

  • @chanakyan9860
    @chanakyan9860Ай бұрын

    ബിജെപി വളരുന്നത് വക്കീലിന് ചൊറിച്ചിൽ ആണ്. തല്ക്കാലം മറ്റേതെങ്കിലും ഒരുത്തനും ഇവിടെ ഇല്ല. അത് അംഗീകരിക്കാതെ പറ്റില്ല ❤

  • @dubaivloges1033

    @dubaivloges1033

    Ай бұрын

    Kallatharathiloode alle

  • @user-km5lf3ic7y
    @user-km5lf3ic7yАй бұрын

    ശങ്കരൻ വക്കീൽ ഇപ്പോഴും ദിവാസ്വപ്നം കാണുന്നത് തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാരിൽ മനസുമാറ്റമുണ്ടായി എല്ലാവരും ഒരു പൊട്ടന് വോട്ട് കൊടുത്ത് ജയിപ്പിക്കുമെന്നാണ്😂😂😂

  • @vyshakhm.s4947

    @vyshakhm.s4947

    Ай бұрын

    നീയാണ് പൊട്ടൻ

  • @samgeorge2335
    @samgeorge2335Ай бұрын

    മോദി ചെയ്തു എന്ന് തോന്നൽ ഉണ്ടാക്കിയതല്ല അത് യഥാർഥ്യമാണ്

  • @user-kx6mn5vw6t
    @user-kx6mn5vw6tАй бұрын

    വക്കീൽ എന്താ ഇങ്ങനെ കോൺഗ്രസ് ഭക്തനെ പോലെ..

  • @haridasv261
    @haridasv261Ай бұрын

    ശ്രീ നരേന്ദ്ര മോദി വന്നതോടെ ഭാരതത്തിലെ ജനതക്ക് സ്വന്തം രാജ്യത്തും വിദേശ രാജ്യങ്ങളിലും ഒരു നിലയും വിലയും സുരക്ഷിതത്വവും ഉണ്ടായി. കൂടാതെ രാജ്യത്ത് പത്ത് വർഷം കൊണ്ട് ഉണ്ടായ വികസനം അത്ഭുതാവഹമാണ്. ഇതിൽ പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപി യോട് ഒടുങ്ങാത്ത അസൂയയും തലക്ക് ഭ്രാന്ത് പിടിപ്പിച്ചതുപോലെയായി. ഇത് ഭാരതത്തിൻ്റെ രാജയോഗ കാലമാണ്. ഭാരതം കുതിക്കുന്നു.

  • @sivadasanmb7060
    @sivadasanmb7060Ай бұрын

    വക്കീൽ വിറക്കുന്നുണ്ട്. സന്തോഷം കൊണ്ടല്ല. ഇത് പോലെ ഭരിക്കാൻ കോൺഗ്രസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.100%ആരെയും തൃപ്തിപെടുത്തി ഇന്ത്യപോലൊരു രാജ്യം ഭരിക്കാൻ സാധിക്കില്ല. നിങ്ങൾ ചർച്ചിക്കുന്നത് കേട്ടാൽ ഇന്ത്യാരാജ്യം മുമ്പ് ഭരിച്ചവർ തേനും പാലും ഒഴുക്കി, ഒരു വർഗീയതയും , വിഭാഗീയതയും ഇല്ലാത്ത ഇന്ത്യ.

  • @vijith1978
    @vijith1978Ай бұрын

    Hindustan for Hindus 🕉 Vande matharam 🎉🎉🎉

  • @bijukumar838
    @bijukumar838Ай бұрын

    ഇവൻ ജയശങ്കർ he have different opinions everyday

  • @mbalakrishnaprasad
    @mbalakrishnaprasadАй бұрын

    അങ്ങനെ അടുപ്പ് കൂട്ടി ചർച്ച ഇവിടെയും വന്നു🤪

  • @kgrajeev4677
    @kgrajeev4677Ай бұрын

    Modi ❤

  • @mujeeburrahman1517
    @mujeeburrahman1517Ай бұрын

    ശതാബ്‌ദി എക്സ്പ്രസ്സ്‌ ട്രെയിൻ രാജധാനി എക്സ്പ്രസ്സ്‌ ട്രെയിൻ എന്നിവയുമായി, മോദിയുടെ ദീർഘ വീക്ഷണത്തിന്റെ ഉദാഹരണമായ വന്ദേ ഭാരത് ട്രെയിനുമായി താരതമ്യം ചെയ്യാമോ Mr ജെയ്സങ്കർ വക്കീലേ,

  • @sethunaransethunaran106

    @sethunaransethunaran106

    Ай бұрын

    sahikunnilla

  • @mujeeburrahman1517

    @mujeeburrahman1517

    Ай бұрын

    താങ്കളെ പോലുള്ള മന്ദബുദ്ധികളായ ന്യായീകരണ തൊഴിലാളികൾക്കാണ് സഹിക്കാൻ കഴിയാത്തത്,​@@sethunaransethunaran106

  • @surendransurendran1863
    @surendransurendran1863Ай бұрын

    1925ൽ തുടങ്ങിയ Rs sഅതിൻ്റെ ദീർഘവീക്ഷണ വും നിസ്വാർത്ഥ സേവന ന വും അതാണ് ഭാരതം വീണ്ടും ഭാരതമാ ഭാരതമാകുന്ന സ്ഥിതിവിശേഷം:

  • @user-fg8cd2sw6g
    @user-fg8cd2sw6gАй бұрын

    കൊലകോമഡിയുമായി ആണല്ലോ ബാകീലെ ചേർച്ച 😂😂😂😂😂😂

  • @roymathew990
    @roymathew990Ай бұрын

    ഗുജറാത്തിൽ നിന്ന് ഒരു രാഷ്ട്ര പിതാവിനെ കിട്ടി അതുപോലെ ആധുനിക ഭാരതത്തിന്റെ ശില്പി ആകാൻ മറ്റൊരു നേതാവിനെ മോദിജിയിലൂടെ കിട്ടി.

  • @tsgopalakrishnan
    @tsgopalakrishnanАй бұрын

    കേരളത്തിൽ ബിജെപി ഈ തിരഞ്ഞെടുപ്പിൽ നേടുന്ന ഓരോസീറ്റും കേരളത്തിന്റെ വികസനത്തിനുളള ചവട്ടുപടിയാവും, ❤ മറിച്ചുള്ളതെല്ലാം താഴോട്ടേക്കുളളതും...😢 കലാനുസ്രുതം പ്രവത്തിക്കുവാൻ മലയാളി ചിന്തിക്കാത്തതാണ് കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥയുടെ മൂലകാരണം.

  • @sanoopnenmanivenugopalan4808
    @sanoopnenmanivenugopalan4808Ай бұрын

    കാനഡയിൽ ഞാൻ പഠിച്ച കോളേജിലെ Public Relations ക്ലാസ്സിൽ അറുപതികളിലെത്തിയ പ്രൊഫസർ, എൻ്റെ ഓർമ്മകളിലാദ്യമായ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കൻ മാധ്യമങ്ങൾ താരപര്യവേഷം നൽകുന്നതെന്ന് പറഞ്ഞതോർക്കുന്നു .....

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067Ай бұрын

    correct As a indian we are proud in Africa Binu s panicker Ghana West Africa

  • @madhavannair8968
    @madhavannair8968Ай бұрын

    അഴിമതി ഇല്ലായ്മ എന്താ പറയാത്തത് വക്കീൽ

  • @bgnairdubai4509
    @bgnairdubai4509Ай бұрын

    Very very good sir 👏 👌

  • @Rigvedkishna
    @RigvedkishnaАй бұрын

    Well said jayashankar sir ❤👌🏻👏🏻

  • @user-nm6uf1mc8s
    @user-nm6uf1mc8sАй бұрын

    ജയശങ്കർ ഇരുന്ന് കാണിക്കട്ടെ പ്രധാനമന്ത്രി കസേരയിൽ പറയാം

  • @theinvisiblepsycho8938
    @theinvisiblepsycho8938Ай бұрын

    ❤❤❤

  • @georgeap8689
    @georgeap8689Ай бұрын

    ഒരു മനസുഖം 3 കുത്തിത്തിരുപ്പുകാർ 😂കരച്ചിൽ നമുക്കാരംഭിക്കാം 😂

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771Ай бұрын

    🤍ബിജെപി ഇന്ത്യാരാജ്യത്ത് എല്ലാക്കാലത്തും അധികാരത്തിൽ ഉണ്ടാകും എല്ലാം മാനേജ് ചയ്യാൻ ബിജെപിക്ക് ചിട്ടയായ സംവിധാനമുണ്ട് മറ്റു സംഘടനകളെപ്പാലെ ബിജെപിയെ വിലയിരുത്തുന്നത് മണ്ടത്തരമാണ്

  • @mujeeburrahman1517
    @mujeeburrahman1517Ай бұрын

    Mr. ജയ് ശങ്കർ വക്കീലേ മോദിയുടെ ദീർഘ വീക്ഷണത്തിന്റെ ഉദാഹരണമായ 100 സ്മാർട്ട്‌ സിറ്റികളിൽ ലക്ഷണമൊത്ത ഒരു സിറ്റി എങ്കിലും ചൂണ്ടികാണിക്കാൻ കഴിയുമോ, ഇത് എന്റെ വെല്ലുവിളിയാണ്,

  • @sree1089

    @sree1089

    Ай бұрын

    😂😂😂😂😂😂

  • @rajeshvl2089

    @rajeshvl2089

    Ай бұрын

    പോടാ കുണ്ണ പൂറിമോനെ

  • @natarajaxplore854
    @natarajaxplore854Ай бұрын

    Nice charcha, ithinte continuation prateelshikkunnu

  • @user-nb9kg4us9d
    @user-nb9kg4us9dАй бұрын

    അതെ, എന്താ?

  • @gautamchandran
    @gautamchandranАй бұрын

    Jaishankar..30% facts 70% kavalaprasangam..

  • @renjithg1449
    @renjithg1449Ай бұрын

    India that is Bharat എന്ന് ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്നതും തീവ്രദേശീയത മൂലമാണോ വക്കീലേ?. ബിജെപിക്ക് കാര്യമായ എതിർപ്പൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്ന് പറയുന്നതിൽ എത്രമാത്രം വസ്തുതയുണ്ട്. കഴിഞ്ഞ 100 വർഷമായി സംഘപരിവാർ പ്രസ്ഥാനങ്ങൾ നേരിട്ട അത്രയും എതിർപ്പ് മറ്റാർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?. ബിജെപിയുടെ വളർച്ചയുടെ കാരണങ്ങളെപ്പറ്റി പറയുമ്പോൾ എന്തുകൊണ്ടാണ് പാൻ ഇസ്ലാമിക് അജണ്ടയ്ക്ക് ഓശാന പാടിയ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും പറ്റി മിണ്ടാത്തത്. മതേതരത്വം, മതസഹിഷ്ണുത എന്നത് ഹിന്ദുക്കൾ മാത്രം പാലിക്കേണ്ട നിയമങ്ങൾ ആണെന്നും ഇസ്ലാമിസ്റ്റുകൾക്ക് അല്പസ്വല്പം തീവ്രവാദം ഒക്കെ ആകാം എന്നുമുള്ള പൊതുബോധം ഇവിടെ വളർത്താൻ ശ്രമിച്ചതിന് തിരിച്ചടിയാണ് ബിജെപിയുടെ മുന്നേറ്റം.

  • @Kunjappu2240
    @Kunjappu2240Ай бұрын

    Narendra Modi❤❤❤

  • @user-wq9ct7sx3w
    @user-wq9ct7sx3wАй бұрын

    സർവ്വതിപാതിയും കൊണ്ട് ഒരു embare നന്നായി വന്നിട്ടില്ല ലോക ചരിത്രം അതാണ് എവിടെ രണ്ടു aakakosha ജീവികൾ ഉയർത്തരുത് ball മുകളിൽ തട്ടി വിട്ടാൽ അത് താഴെ തന്നെ വരും അതാണ് അമിട്ടിന്റെ അവസ്ഥ ok

  • @Parampil
    @ParampilАй бұрын

    ഹിന്ദു ഭരണത്തിൽ എല്ലാവർക്കും സുഖമായി കഴിയാം. 😊❤

  • @sastadas7670
    @sastadas7670Ай бұрын

    അടിസ്ഥാന സൗകര്യ വികസനത്തിന് മോദിജി യുഗത്തിൽ ഉണ്ടായിരുന്ന പുരോഗതി എന്തേ ചർച്ചയിൽ വന്നില്ല. അഭിമാനത്തോടെ തലമുറകൾ ജീവിച്ചു ഈ ഭാരതത്തിൽ വളരട്ടെ.

  • @nisampalakad
    @nisampalakadАй бұрын

    വകീൽ ഓരോ ചാനലിനോടും വിത്യസ്ത മയാണ് നിലപാട് പറയുന്നത്

  • @vijayanmukkonath9948
    @vijayanmukkonath9948Ай бұрын

    Sri. Jayashankar's LEFT attittude is highly evident thoughout the discussion. In fact while conducting any such discussion, the participants should be either unbiased or else representatives having different political views should participate. Otherwise it will be unilateral and the very purpose will be DEFEATED...

  • @monzym9511
    @monzym9511Ай бұрын

    അടിസ്ഥാനപരമായി കേരളകൗമുദിയുടെ ' നിറം' വ്യക്തമാണ്.

  • @ArabianPocso
    @ArabianPocsoАй бұрын

    Hindutva is the best political ideology for an India with integrity and sovereignty ❤❤❤❤❤

  • @balamuralisukumaran1434
    @balamuralisukumaran1434Ай бұрын

    Adv ji thangal orikkalum modi ji angigarikkilla hahaha.... Useless

  • @thandavanvaidyanathan7962
    @thandavanvaidyanathan7962Ай бұрын

    Modi Annamalai Modi Annamalai Modi Annamalai Modi Annamalai Modi Annamalai Modi Annamalai Modi Annamalai Modi Annamalai

  • @sivakumart9798
    @sivakumart9798Ай бұрын

    Manipur issue started since long ago. It is Ethnic issue

  • @ishtapremanandaavadood4147
    @ishtapremanandaavadood4147Ай бұрын

    Your discussion on Aam Aadmi party & aravind kejriwal is wrong , Aravind & aam Aadmi party is very much corrupt & irresponsible political party

  • @sneha.8ukandam
    @sneha.8ukandamАй бұрын

    Anna Hazare is a Gandhiyan ,☺️ over and above he is a Swami Vivekananda ideology follower👍

  • @ravipadnekad5305
    @ravipadnekad5305Ай бұрын

    Warning for those who comment before. The headline may attract you but the debate will end against BJP.

  • @NooB-ru3qn

    @NooB-ru3qn

    Ай бұрын

    Ningal Jayashankarod chodichu noku India bharikkan ettavum nalla party ethaanennu Appol LDF aanennu parayum😂 Modi enth thala kuthi ninnu cheythalum moopark baki pradhana manthrimarude athra varilla Ethra vikasanam cheythalum vargeeyatha aanu enne parayu Mooparokke ipol vasanathangal aayi maari thonunnu age aayille

  • @radhakrishnanet5167

    @radhakrishnanet5167

    Ай бұрын

    Showing their colours

  • @pradeepkrishnan9847
    @pradeepkrishnan9847Ай бұрын

    Entaanu kadutha theerumaanangal? Aarkaanu kaduppam? Oru explanation?

  • @jayannalupurakkal3030
    @jayannalupurakkal3030Ай бұрын

    Very god debate

  • @sneha.8ukandam
    @sneha.8ukandamАй бұрын

    Nehru's Cheri Chera policy was a hipe , he wax lean towards USSR☺️ 7:58

  • @rajuts7659
    @rajuts7659Ай бұрын

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @vineesh3630
    @vineesh3630Ай бұрын

    എല്ലാം അറിയാം but അംഗീകരിക്കാൻ ഞാൻ റെഡിഅല്ല...

  • @vineesh3630

    @vineesh3630

    Ай бұрын

    അതാണ് വക്കീൽ

  • @chethankumar555
    @chethankumar555Ай бұрын

    What is stopping to accept modi and his achievements.. Infrastructure Railway 370 Triple talaq Digital India Foreign policy Forex reserve COVID handling Vaccine Russian crude oil Long lasting achievements

  • @sanojps8990
    @sanojps8990Ай бұрын

    ഒരിക്കൽ കൂടി മോദി ഭരണം ഒരിക്കൽ കൂടി ബിജെപി സർക്കാർ..ആ വാചകം തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്

  • @AnilKumar-hv4vs
    @AnilKumar-hv4vsАй бұрын

    🙏🌹🌹❤❤👍👍🚩🚩🚩

  • @aneeshsasi5589
    @aneeshsasi5589Ай бұрын

    Chankaran parayunne media Modiye premikkunnune😅

  • @ThankrajanV
    @ThankrajanVАй бұрын

    MN

  • @muralinair2005
    @muralinair2005Ай бұрын

    കഴിവ് ഉള്ള നേതാവിനെ എല്ലാവരും സപ്പോർട്ട് ചെയ്യും, ഇഷ്ടപെടും വക്കീലേ. മലയാളിയുടെ ഈ വിഡ്ഢി മൈൻഡ് മാറ്റാതെ കേരളം രക്ഷപെടില്ല

  • @Parampil
    @ParampilАй бұрын

    സർവ്വാധിപത്യം. വേണ്ടിവന്നാൽ അതും. ഇനി ഒരു പിന്നോട്ട് പോകൽ ഇല്ല.❤🎉

  • @ushadevips9118
    @ushadevips9118Ай бұрын

    വക്കീലിന്റെ കിളി പോയെന്ന് തോന്നുന്നു….കുറച്ചു സ്നേഹം ഉണ്ടാരുന്നു വക്കീലിനോട്..

  • @SureshKumar-kq8zb
    @SureshKumar-kq8zb25 күн бұрын

    More importantly capable ministers and PM to direct and drive the capable ministers. A leader make all the difference in a group, a company, a state or a country. The credit is to the leader for sure Imagine RG in this role. All capable individuals will run away and he will be surrounded by mediocre people and the entire system will be mediocre one. Don’t undermine the contribution of a great leader Please be aware that all these facilities are available to RG too. He had better access than Modiji initially. He was incapable to leverage any of these in a way acceptable to majority of the citizens. Modiji is an aspirational model for everyone. Well said about failure seeds in success.

  • @rguunniithan
    @rguunniithanАй бұрын

    വിജയം നില നിർത്താൻ ഉള്ള ഒരു അമ്പിയർ ഉണ്ട് rss നു എന്ന് അറിയില്ല വരുന്ന 7-)0 കൂലികൾ അധികം തിളങ്ങില്ല ഈയാംപറ്റ യുടെ ഗതി അവർക്ക് ഉണ്ടായക്കോളും

  • @achutankavapra499
    @achutankavapra499Ай бұрын

    നിങ്ങൾ കണ്ടെത്തിയത് അല്ല ഈ പ്രസ്ഥാനം

  • @swordofdurga
    @swordofdurgaАй бұрын

    You are assuming Hindutva - pride in your cultural heritage and love for your motherland - is a bad thing. How? Socialism, Communism = Angola economic tholvi aanu. Pavangalkku onnum kittiyila. BJP gave more social security to the poor than ever. Modi cheyyunnathu ellam sheri thetto ennalla... intension was always for the benefit of the nation.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey376428 күн бұрын

    40 YEAR'S I'm in foreign ee are ashamed NOW BECAUSE of MODI

  • @surajnambiar5415
    @surajnambiar5415Ай бұрын

    Adv Jayshankar has zero knowledge about Infian foreign policy just discuss with him only taluk level politics I have been staying outside India for more than twenty years I can feel the power Indians feel now

  • @ptcnchandran5567
    @ptcnchandran5567Ай бұрын

    India തകർക്കുക motilal മുതൽ

  • @jnrj207
    @jnrj207Ай бұрын

    The reality of political analysis

  • @aniyansvlog2468
    @aniyansvlog2468Ай бұрын

    അതാണ് മോദിയുടെ ഭാരതം

  • @jobinsjimsha7771
    @jobinsjimsha7771Ай бұрын

    ആയിക്കോട്ടെ ചൈനയിൽ ജാധിപത്യമുണ്ടോ. ആരാ അവിടുത്തെ പ്രതിപക്ഷ നേതാവ്. ജിസിസി കൺഡ്രിയിൽ ഉണ്ടോ

  • @ThankrajanV
    @ThankrajanVАй бұрын

    Jayashankarinupinaraiyudayprathamkoodiuttund😅😜😍🤩🤑

  • @rajeshdivakaran4922
    @rajeshdivakaran4922Ай бұрын

    Bjp❤

  • @gokhilgs3320
    @gokhilgs3320Ай бұрын

    ജയശങ്കർ ദയവ് ചെയ്ത്

  • @pradeepkrishnan9847
    @pradeepkrishnan9847Ай бұрын

    Ini oru 25 kollam minimum inganey pokum...

  • @roymathew990
    @roymathew990Ай бұрын

    മോഡിയെ ജയശങ്കർ വക്കീൽ വിലയിരുത്തുന്നത് ശരിയല്ല മോദിജി അനിതര സാധാരണ ബുദ്ധിവൈഭാവം അമാനുഷികമായ കർമശേഷി കർമ്മനിരധ അറിവ് വിനയം സദ് ബുദധി അതിരുകളില്ലാത്ത രാജ്യ സ്നേഹം നയതന്ത്രഞ്ഞതാ എന്നിങ്ങനെ എണ്ണിയാലോടുങ്ങാത്ത നന്മകളുടെ അപൂർവ സങ്കമ്മമാണ്. ജീവിച്ചിരിക്കുന്നവരുടെ മഹത്വം മനസിലാക്കാൻ മലയാളിക്ക് കഴിയാറില്ല.

  • @purushothamam5102
    @purushothamam510214 күн бұрын

    Jayasankar is very cleverly trying to under estimate the b j p by saying all achievements are by chance of the time , not achievements of b j p

  • @shajisunikumar8010
    @shajisunikumar8010Ай бұрын

    modi.poliyalle

  • @kananponn
    @kananponnАй бұрын

    After modi .. it's going to be k.annamalai

Келесі