poultry feed making machine un boxing/ തീറ്റ ഉണ്ടാക്കുന്ന മെഷീൻ പരിചയപ്പെടാം

poultry feed making machine un boxing/ തീറ്റ ഉണ്ടാക്കുന്ന മെഷീൻ പരിചയപ്പെടാം
#poultry_feed_making_machine

Пікірлер: 46

  • @nizarAlappuzhasuccessmedia
    @nizarAlappuzhasuccessmedia2 жыл бұрын

    ഒരു കാര്യം വീഡിയോയിൽ പറയാൻ വിട്ടു പോയി .... ഇത് ഇന്ത്യൻ made ആണ് ... വില 44000 രൂപ ...... കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9061282441

  • @jahangheermoosa5685
    @jahangheermoosa56855 ай бұрын

    ആശംസകൾ, സത്യം പറഞ്ഞാൽ ഞാനും ഇതുപോലൊരെണ്ണം നോക്കി ഇരിക്കുക ആയിരുന്നു.

  • @santhoshp.r7365
    @santhoshp.r73652 жыл бұрын

    ഇതിന്റെ പ്രവർത്തനം കാണുന്നതിനായി കാത്തിരിക്കുന്നു 👌

  • @cocomaksindia3801
    @cocomaksindia38012 жыл бұрын

    കോഴിത്തീറ്റയുണ്ടാക്കാൻ അത്യാവശ്യമായി വേണ്ടത് ഗോതമ്പു ചോളം സോയാബീൻ വെജ് ഓയിൽ premix വിത്ത് കാൽസ്യം എന്നിവയാണ് സോയ്ക്കു പകരം ഫിഷ്‌മീൽ ചിക്കൻ മീൽ മീൽ ബോൺ മീൽ എന്നിവ ചേർക്കാമെങ്കിലും സോയാബീൻ മീലിനോളം success അല്ല ചെറിയ തോതിൽ ഗോതമ്പു കരിഞ്ചന്തയിൽ കിട്ടുമെങ്കിലും bulk കിട്ടാൻ നല്ല വില നൽകണം സോയാബീൻ മീലിന്റെ വില വളരെ കൂടുതലാണ് നല്ലതിന് 80 രൂപയെങ്കിലും നൽകണം ചോളം 20 ഗോതമ്പു 20 ഇവയെല്ലാം കൂടി തീറ്റയുണ്ടാകുമ്പോൾ ഏകദേശം 40 രൂപക്കുമേൽ പോകും gst സീറോ ആണ് ഫിഷ്‌മീൽ ലോകത്തു ഏറ്റവും കുറഞ്ഞ വില ആലപ്പുഴയിലാണ് പിന്നെ നിസാരിക്കയെപോലെ ഒരു നാലഞ്ച് പേര് വിചാരിച്ചാൽ ആലപ്പുഴ സ്റ്റൈൽ ചിക്കൻ ഫീഡ് ഉണ്ടാക്കാം ഞങ്ങൾ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ട് ഗോതമ്പു ചോളം അരിത്തവിട് chemmenthondu ഫിഷ്‌മീൽ ചിക്കൻ മീൽ മീൽ ബോൺ മീൽ സോയാബീൻ വെജ് ഓയിൽ premix വിത്ത് കാൽസ്യം എന്നിവ യും തേങ്ങാ പിണ്ണാക്ക് ഇവയും ചേർത്ത ഒരു നല്ല ഫോർമുലയും ഉണ്ടാക്കിയാൽ വിജയിക്കും തീർച്ച താങ്കളുടെ ചാനലിലെ അത്തരം പരീക്ഷണ വീഡിയോകൾ എല്ലാം വളരെ നല്ല ഗുണം കിട്ടട്ടെ എന്നാശംസിക്കുന്നു

  • @moideenkiliyanni7095

    @moideenkiliyanni7095

    2 жыл бұрын

    ചിക്കൻ മീൽ എത്രയാ റൈറ്റ്

  • @cocomaksindia3801

    @cocomaksindia3801

    2 жыл бұрын

    @@moideenkiliyanni7095 first quality 55per kg second 45 third 30

  • @moideenkiliyanni7095

    @moideenkiliyanni7095

    2 жыл бұрын

    @@cocomaksindia3801 പെല്ലറ്റ് മിഷിൻ ഉണ്ടോ

  • @cocomaksindia3801

    @cocomaksindia3801

    2 жыл бұрын

    @@moideenkiliyanni7095 yes ring die pellet machine with conditioner 1000kg per hour

  • @moideenkiliyanni7095

    @moideenkiliyanni7095

    2 жыл бұрын

    @@cocomaksindia3801 എവിടെയാ സ്ഥലം തീറ്റ സൈൽ ഉണ്ടോ

  • @cocomaksindia3801
    @cocomaksindia38012 жыл бұрын

    unboxing വീഡിയോ കൊള്ളാം ഏതായാലും നല്ല പ്രയത്നത്തിന് നന്ദി

  • @benjuskitchen2522
    @benjuskitchen25222 жыл бұрын

    ഒരുപാട് നന്ദി ഇക്ക

  • @abdulsalam-jn4bz
    @abdulsalam-jn4bz2 жыл бұрын

    ഒരുപാട് സന്തോഷം ആയി 💪

  • @rosammadevasia1091
    @rosammadevasia10912 жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു

  • @sarafunneesagafoor4392
    @sarafunneesagafoor43922 жыл бұрын

    സന്തോഷം 👍

  • @okayonaanu119
    @okayonaanu1192 жыл бұрын

    Ikka പൊളിച്ചു okay on aanu ❤

  • @Sajilaalkrishnan
    @SajilaalkrishnanАй бұрын

    Congrats

  • @fiyashab9494
    @fiyashab94942 жыл бұрын

    Good ikka ❤

  • @priyakrishnakumar7889
    @priyakrishnakumar78892 жыл бұрын

    Good effort 👍

  • @raseenasalman8242
    @raseenasalman82422 жыл бұрын

    ഗുഡ് ഇക്ക

  • @nithinmohan9167
    @nithinmohan91672 жыл бұрын

    all the best👍

  • @jaffersalim581
    @jaffersalim5812 жыл бұрын

    Thanks, weiting for its full working

  • @mathewa.o9990
    @mathewa.o99902 жыл бұрын

    Poli👍👍

  • @vijayanpadijareveettil480
    @vijayanpadijareveettil4802 жыл бұрын

    പോരാട്ടം തുടങ്ങി verygood

  • @nabeesanabeesa7108
    @nabeesanabeesa71082 жыл бұрын

    Happy 👍🤲

  • @vahuvahab1329
    @vahuvahab13292 жыл бұрын

    👍👍

  • @kaivala1984
    @kaivala19842 жыл бұрын

    👏👏👏👏👏👍

  • @nishadalik1590
    @nishadalik15902 жыл бұрын

    👍😄

  • @abdunasheednasheed9715
    @abdunasheednasheed97152 жыл бұрын

    ഇതിന്റെ പ്രവർത്തനം കാണാൻ കാത്തിരിക്കുന്നു

  • @simplec
    @simplec2 жыл бұрын

    ഇത് തന്നെയാണ് നനച്ച അരി പൊടിക്കുന്ന മെഷീൻ മില്ലുകളിൽ കാണാം

  • @cocomaksindia3801

    @cocomaksindia3801

    2 жыл бұрын

    ആ മെഷീനിൽ ഹാഫ് സർക്കിൾ അരിപ്പയാണ് ഇതിൽ ഫുൾ സർക്കിൾ അരിപ്പയാണ് ബാക്കിയെല്ലാം സെയിം ആണ് കൺട്രോൾ ബോർഡിൽ കാര്യമൊന്നുമില്ല ഒരു 10 ampear mcb മതിയാകും

  • @bijithomas4206

    @bijithomas4206

    2 жыл бұрын

    Good luck. All the best. തീറ്റ ഉണ്ടാക്കുബോൾ ഞങ്ങൾക്കുകൂടി തരുമല്ലോ

  • @mujoomchannel4376
    @mujoomchannel43762 жыл бұрын

    തീറ്റ എറ്റവും വില കുറച്ചു കിട്ടുമല്ലോ good

  • @abdurahman2257
    @abdurahman22576 ай бұрын

    മെഷീൻനിൻറെവിലഎത്രയാണ്

  • @miraclemedia6688
    @miraclemedia66882 жыл бұрын

    44000 എന്നത് ടോട്ടൽ ചെലവ് ആണോ? Gst, ഡെലിവറി കോസ്റ്റ് ഇവ ഉൾപ്പെട്ടതാണോ 44000.

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    ഡെലിവറി ചാർജ് വേറെ വരും ഏകദേശം 3000 രൂപ

  • @mohmmadmb3621
    @mohmmadmb36212 жыл бұрын

    👍👍👍🌹🌹🌹

  • @simplec
    @simplec2 жыл бұрын

    കമ്പനികളും ഫാമുകളിലും മറ്റും ഓട്ടോമേഷൻ ചെയ്തു കൊടുക്കുക എന്നതാണ് എൻറെ ജോലി അതിനാൽ ഇടയായി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഉണ്ട് ഇപ്പോൾ ഓരോ പാത്രങ്ങളിലേക്ക് ഫീഡ് ഇടുന്നതിനു പകരം ഓട്ടോമാറ്റിക്കായി ഒരു സ്ഥലത്ത് നിക്ഷേപിച്ച എല്ലാ കൂടുകളിലേക്ക് കൃത്യസമയത്ത് എത്താൻ വേണ്ടിയുള്ള ഒരു പ്രോജക്ട് ആണ് ചെയ്തുകൊണ്ടിരിക്കുന്നത് ഐക്കണിൽ ക്ലിക്ക് ചെയ്ത് എൻറെ ചാനൽ കണ്ടാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടും മറുപടിക്ക് നന്ദി നന്ദി

  • @simplec
    @simplec2 жыл бұрын

    (പൽ വൈസർ )

  • @cocomaksindia3801

    @cocomaksindia3801

    2 жыл бұрын

    pulveriser

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    പൾവറൈസർ ആണങ്കിലും അത് പ്രയോജനപ്പെടുത്താം

  • @Vijesh.k192
    @Vijesh.k1922 жыл бұрын

    👍👍

  • @nishadalik1590
    @nishadalik15902 жыл бұрын

    👍😄

  • @nissarahmath9575
    @nissarahmath95752 жыл бұрын

    👍👍

Келесі