No video

business ideas|കാലിത്തീറ്റ നിർമാണം തുടങ്ങാം|cattle feed making

this videos showing how to make cattle feed for animals.The machinery and ingredients are available on our website
vomyindia.com/c...
vomyindia.com/c...

Пікірлер: 45

  • @najmudheen4290
    @najmudheen42904 жыл бұрын

    മാഷേ വീഡിയോ ഒക്കെ ഇഷ്ടപ്പെട്ടു, പക്ഷെ ഡീറ്റെയിൽസ് ഒന്നും വീഡിയോ ഇൽ ഇല്ല. പാൽവറിസേർ, പെല്ലറ്റ് മെഷീൻ എന്നിവ എവിടെ കിട്ടും, വില എത്രയാണ്, ഒരു മണിക്കൂർ പ്രവർത്തിക്കാൻ വേണ്ടാ ഇലക്ട്രിസിറ്റി യൂണിറ്റ് എത്ര, തുടങ്ങിയ പ്രാഥമിക അറിവുകൾ ഒന്നും വീഡിയോ ഇൽ ഇല്ല. പറ്റുമെങ്കിൽ എവിടെ ചോദിച്ച ചോത്യത്തിനെങ്കിലും മറുപടി കാമെന്റ് പ്രദീക്ഷിക്കുന്നു

  • @kedhararts4939
    @kedhararts49394 жыл бұрын

    അവരിൽ നിന്ന് എല്ലാം ചോദിച്ചറിഞ്ഞിട്ട് ഇച്ചിരി കൂടി ഡീറ്റൈൽ ആയിട്ട് വേണം വീഡിയോ ചെയ്യാൻ.. മുതല്മുടക്കും. ലാഭവും ഒക്കെ വിവരിക്കണം. അതാണ് വീഡിയോയുടെ വിജയം. ഇനിമുതൽ അത് ശ്രെദ്ധിക്കു..

  • @niyaskadavil
    @niyaskadavil4 жыл бұрын

    Oru animal feed shop thudangaan plan und.. thudangumbo enthokke shradhikkanam.. oru video idumo

  • @hassainarmundeth1058

    @hassainarmundeth1058

    4 жыл бұрын

    ആ ഹൈദറിനെ കണ്ടാൽ അവൻ പറഞ്ഞു തരും അവൻ നടത്തി stop ചെയ്ത ഏർപ്പാടാ

  • @mithunashokpashok9903
    @mithunashokpashok99033 жыл бұрын

    good bro

  • @vishak0091
    @vishak00915 күн бұрын

    Can you please share details please

  • @antostanly6370
    @antostanly63704 жыл бұрын

    Namal enu paranja aaroke aanu saho?

  • @sumesht1978
    @sumesht19783 жыл бұрын

    ഒന്നിനും reply ഇല്ലല്ലോ

  • @Littileburo
    @Littileburo4 жыл бұрын

    ഒരിക്കലും വിജയിക്കൂല കാരണം തമിഴ്നാട് കർണാടക ആന്ധ്രാ തുടങ്ങി സംസ്ഥാനകളിൽ ഇപ്പോൾ പ്രതിസന്ധി നേരിടുന്ന വ്യവസായം ആണ്. റോ മെറ്റീരിയൽ കിട്ടാൻ ഇല്ല അതു കൊണ്ടാണ്. ഈ മെറ്റീരിയൽ കേരളത്തിൽ കിട്ടൂല. ഇതു പല വ്യക്ത് കളും ചെയിതിട്ടു പരാജയം സംഭവിച്ചു

  • @usmancp4844

    @usmancp4844

    4 жыл бұрын

    എന്താനു വിജയിക്കാത്ത ടു

  • @Littileburo

    @Littileburo

    4 жыл бұрын

    @@usmancp4844 റൊ മെറ്റേറിയലിന്റെ വില മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനെകാൾ കേരളത്തിൽ കൂടുതൽ ആണ് കേരളത്തിൽ റൗ മെറ്റെരിൽ കൃഷി ഇല്ല

  • @Money-l5n
    @Money-l5n4 жыл бұрын

    കുറച്ചു കൂടി ഡീറ്റൈൽ ആയി പറയണമായിരുന്നു റോ മെറ്റീരിയൽ വില കുറച്ചു കിട്ടുന്ന no എന്നിവ കൂടി ഉൾപ്പെടുത്തണം

  • @subeeshps

    @subeeshps

    3 жыл бұрын

    35 കിലോ ബാഗ് KS കാലിത്തീറ്റ പോലെ തന്നെ , 🐐🐑🐄🐂🐓🐟 എന്നിവ വളർത്തുന്നവർക്ക് ലാഭകരം ആണ് ഈ സമീകൃത ആഹാരം... ചോളം മാവ് , ചോള തവിട് , ചോളം പോള , വൈറ്റ് കപ്പ, ബ്രൗൺ കപ്പ , സോയാ തവിട് , സോയാ പൊടി , ഉഴുന്ന് പൊളി , ഉഴുന്ന് പൊടി , അരി തവിട്, അവിൽ തവിട് , നെല്ല് തവിട് , ചോളം പൊട്ട് , തേങ്ങാ പിണ്ണാക്ക്, റാഗി , ചാമ , തിന , ഹെർബൽ മിക്സ് etc ഇത് കൊടുക്കുമ്പോൾ മറ്റു തീറ്റകൾ കൊടുക്കേണ്ട അവശ്യം വരുന്നില്ല അവശ്യം ഉളളവർ ഓർഡർ ചെയ്യുക വാണിയംകുളം ഒറ്റപ്പാലം മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഇപ്പൊൾ വിതരണം ഉള്ളൂ...

  • @kamarudheenklr3278
    @kamarudheenklr32782 жыл бұрын

    കോഴിതീറ്റക്കുള്ള മെഷീൻ ഉണ്ടോ

  • @aparnacr4251
    @aparnacr42513 жыл бұрын

    Price of machine

  • @georgepaponmanissery1674
    @georgepaponmanissery16744 жыл бұрын

    വില എത്രയാണ്? മെഷിനറിയുടെ നിർമ്മാതാക്കൾ ആരാണ്? എവിടെ ലഭിക്കും.?

  • @tuitzonepradeesh2599

    @tuitzonepradeesh2599

    4 жыл бұрын

    9976914686 NDA Engineering

  • @subeeshps

    @subeeshps

    3 жыл бұрын

    7907791437

  • @mujeebkan2842
    @mujeebkan28424 жыл бұрын

    മാസം ലാഭം എത്ര കിട്ടും

  • @Abid-ic4cp
    @Abid-ic4cp2 жыл бұрын

    പിന്നെ pellet രൂപത്തിൽ കൊടുത്തില്ലെങ്കിൽ പശു കഴിക്കില്ലല്ലോ, ഒന്ന് പോയേ

  • @ashhadp6875
    @ashhadp68754 жыл бұрын

    pris

  • @ndaengineering007

    @ndaengineering007

    4 жыл бұрын

    9976914686

  • @hamzatpachayan3447
    @hamzatpachayan34474 жыл бұрын

    ഇപ്പോൾ എല്ലാം ലിങ്കിൽ ആക്കിയോ

  • @WhatamaterThinktofuture

    @WhatamaterThinktofuture

    4 жыл бұрын

    Replay cheyyan pattunnilla

  • @pjgeorge5539

    @pjgeorge5539

    4 жыл бұрын

    അടുത്ത് എവിടെ എങ്കിലും ഈ മെഷിൻ ഉപയോഗിച്ച് നിമ്മാ ണം നടക്കുന്നുണ്ടോ. നേരിട്ടു കാണുവാൻ എന്താണ് വഴി

  • @abdulkareemth4021

    @abdulkareemth4021

    4 жыл бұрын

    In

  • @thahirptb590
    @thahirptb5904 жыл бұрын

    Plees no ur

  • @ndaengineering007

    @ndaengineering007

    4 жыл бұрын

    9976914686

  • @ndaengineering007

    @ndaengineering007

    4 жыл бұрын

    9976914686

  • @reshmuur6550
    @reshmuur6550 Жыл бұрын

    ഹലോ സാറിന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ

Келесі