ചെടിച്ചട്ടി ഉണ്ടാക്കൽ ഇത്ര സിമ്പിൾ ആയിരുന്നോ?... Flower Pots Making | Simple |Cement| DIY

#ciment #flower #pot

Пікірлер: 2 900

  • @-90s56
    @-90s564 жыл бұрын

    ഈ കൊറോണ കാലത്ത് ഇങ്ങനുള്ള സ്വയം തൊഴിലുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇങ്ങനുള്ള നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്താൽ ക്യാഷും ലാഭം പുറത്ത് പോയി കൊറോണ പിടിക്കുമെന്ന് ഭയക്കുകയും വേണ്ട ഈ അറിവ് പ്രേക്ഷകർക്ക് പകർന്ന് കൊടുത്ത ആദിൽ മച്ചാന് ഒരു നിറഞ്ഞ കയ്യടി കൊടുക്കാം 👌👌👌💙💚💙

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    വെറൈറ്റി ചെടിച്ചട്ടികൾ കാണാൻ എന്റെ ചാനലിലോട്ട് വരാം

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    @@ANIGREENLAND varraatto👈🤝👍

  • @muhammadabbas2060

    @muhammadabbas2060

    4 жыл бұрын

    @@ANIGREENLAND,,,,,

  • @chikkuninny2309

    @chikkuninny2309

    4 жыл бұрын

    Ithy prithvirajaano

  • @hamzakuttathi7202

    @hamzakuttathi7202

    4 жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️😍😍😍😍🏆🏆🏆🏆🏆🌈🌈🌈🌈🤩🤩🤩🤩🌻🌻🌻💥💥💥👑👑👑👑👑⚡️⚡️⚡️⚡️🥰🥰🥰

  • @afzal2815
    @afzal28154 жыл бұрын

    മലയാളി youtube channel കളിൽ മുൻപന്തിയിൽ നിൽക്കുന്ന masterpice നു എല്ലാവിത ആശംസകളും....

  • @mohammedbadshah7402
    @mohammedbadshah74023 жыл бұрын

    വലിച്ചു നീട്ടി ആളുകളെ ബുദ്ധി മുട്ടി ക്കാതെ ചെയ്ത കാര്യം വളരെ സിമ്പിൾ ആയി പറഞ്ഞു തന്ന തി ൽ നന്ദി

  • @shamilfarsin2089

    @shamilfarsin2089

    3 жыл бұрын

    Adil kaka super ആണ്

  • @akccj7765
    @akccj77653 жыл бұрын

    ചെടി ചട്ടി ഉണ്ടാകുന്ന രീതി അവതരിപ്പിച്ചുള്ള വീഡിയോ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തവും ലളിതമായ രീതി .ഹൃദ്യമായ അവതരണം എന്നിവകൊണ്ട് നിങ്ങളുടെ വീഡിയോ വളരെയേറെ ഉപകാരപ്രദമായി .സ്നേഹാഭിവാദ്യങ്ങൾ അലവിക്കുട്ടി എകെ . ഒളവട്ടൂർ .പുളിക്കൽ

  • @ismailthelappurath8113
    @ismailthelappurath81134 жыл бұрын

    ഏത് സാഹചര്യത്തിലും ജനങ്ങൾക് ഉപകാരമുള്ള വീഡിയോസ് ചെയ്യുന്ന Masterpiece.... 😍😍😍

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    🥰🥰🤝👍

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @FreeTimeTrials
    @FreeTimeTrials4 жыл бұрын

    ശെരിക്കും താങ്കളുടെ സംസാര രീതിയാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്..... വീഡിയോസ് മിസ്സ്‌ ചെയ്യാണ്ട് കാണാറുണ്ട് ഞാൻ.... നോട്ടിഫിക്കേഷൻ കണ്ടാൽ എന്താണ് പുതിയ ഐറ്റം എന്നറിയാതെ ഒരു സമാധാനവുമില്ല !! ബിഗ് ഫാൻ ഓഫ് masterpiece.... നിങ്ങളെപ്പോലെ സാധാരണക്കാരുടെ ചാനൽ കണ്ടാണ് ഞാനൊക്കെ ചാനൽ തുടങ്ങിയെ... അത് വലിയ രക്ഷ ഒന്നുമില്ല... എന്നാലും നിങ്ങളാണ് മോട്ടിവേഷൻ.....

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    Sathym 🤝👍🥰

  • @shafeesnest

    @shafeesnest

    4 жыл бұрын

    Subscribe cheythootto..

  • @kosaramkolli
    @kosaramkolli4 жыл бұрын

    മലപ്പുറം ജില്ലക്കാർ ഉണ്ടോ ഇവിടെ 1 ലൈക്

  • @SasiKumar-ce6yq

    @SasiKumar-ce6yq

    3 жыл бұрын

    Hi

  • @dhanyadhanya7827

    @dhanyadhanya7827

    3 жыл бұрын

    Aa

  • @e-learn8943

    @e-learn8943

    3 жыл бұрын

    Illa etha chayandi

  • @kosaramkolli

    @kosaramkolli

    3 жыл бұрын

    Shameela Muhsin KT 😁😁

  • @gopikagopalan8067

    @gopikagopalan8067

    3 жыл бұрын

    @@dhanyadhanya7827 m

  • @Shainushashainvp8756
    @Shainushashainvp87564 жыл бұрын

    ബ്രോ പെയിന്റ് അടിക്കുന്നതും സിമന്റ്‌ കൂയാകുന്നതും കാണാൻ നല്ല രസമുണ്ട്

  • @sas143sudheer
    @sas143sudheer4 жыл бұрын

    *പ്രയത്ന ശീലർ ഒരിയ്ക്കലും അശക്തരാവുകയില്ല* 👏👏👏 *നിങ്ങളുടെ കാര്യത്തിൽ അത് വളരെ ശരിയാണ്* *നല്ല നല്ല വീഡിയോസ് നമുക്ക് സമ്മാനിയ്ക്കുന്ന മാസ്റ്റർപീസിന് അഭിനന്ദനങ്ങൾ* 👌👌👏👏👏👏💙💙💙💙💙💙💙💙💙💙💙💙💙💙

  • @favasfvz8877
    @favasfvz88774 жыл бұрын

    അടിപൊളി ഇത് എന്തായാലും ഒന്ന്‌ ഉണ്ടാക്കി നോക്കണം

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    Variety ചെടിച്ചട്ടികൾ കാണാൻ വരൂ

  • @pratheeshk.k4240
    @pratheeshk.k42403 жыл бұрын

    സിമ്പിൾ ആയും മനോഹരമായും അവതരിപ്പിച്ചു ❤❤good

  • @vijayammas9472

    @vijayammas9472

    3 жыл бұрын

    Valarenannayittunde.avatharanavumbest

  • @vkcreation1969

    @vkcreation1969

    2 жыл бұрын

    ❤❤

  • @masmusfilms6447
    @masmusfilms64474 жыл бұрын

    പലരും വളരെ എളുപ്പം എന്ന് പറഞ്ഞ് thumbnail ഇടും കാണുമ്പോൾ തോന്നും ഒന്ന് വാങ്ങിയപ്പോരേ എന്ന് എന്നാൽ മാസ്റ്റർപീസ് നിങ്ങൾ വേറെ ലെവൽ തന്നെ കിളിക്കൂട് ഞാൻ ഉണ്ടാക്കി ഇപ്പൊ എന്റെ ലവ് ബേർഡ്‌സ് സുഖമായിരിക്കുന്നു

  • @amalthomas8096
    @amalthomas80964 жыл бұрын

    white ciment ന് പകരം സിമന്റ് പ്രൈമർ അടിച്ചാൽ കുറച്ചു കൂടി finishing കിട്ടും (ഇത് നിർബന്ധമില്ല.)

  • @shabeergan
    @shabeergan4 жыл бұрын

    ചട്ടിയുടെ സെസിൽ ഹോൾ ചെയ്യുന്നതായിരിക്കും നല്ലത് ... അടിയിൽ ഹോൾ ചെയ്താൽ വേര് അടിയിലോട്ടു ഇറങ്ങിയാൽ ചട്ടി പിന്നിട്ട് എടുത്തു മാറ്റാൻ ബുദ്ധിമുട്ട് ആയിരിക്കും ....

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @safusaak4240
    @safusaak42402 жыл бұрын

    Mashallha. Naan try cheydu...super

  • @jeffinjacob3714
    @jeffinjacob37143 жыл бұрын

    This video is very useful for us. Thank you very much.

  • @ashiqueashi4764
    @ashiqueashi47644 жыл бұрын

    എല്ലാ നല്ല bavugangangalum നേരുന്നു

  • @somthingdifriend5168
    @somthingdifriend51684 жыл бұрын

    ബ്രോ അടിപൊളിയായിട്ടുണ്ട് കൊറോണ കാലത്ത് നാട്ടുകാരെ സഹായിക്കാൻ വേണ്ടി ഇങ്ങനെ ഓരോ വീഡിയോ ചെയ്യുന്നത് നല്ലതാ

  • @RasnaSWorldInMalayalam

    @RasnaSWorldInMalayalam

    4 жыл бұрын

    Adhe🤝👍

  • @indiramohandas5678

    @indiramohandas5678

    4 жыл бұрын

    Enikkum ishtayi

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @lathatv4278
    @lathatv42783 жыл бұрын

    സൂപ്പർ....എല്ലാവർക്കും ഉപകാരപ്രദമാണ്.

  • @sajipodiy3721
    @sajipodiy37213 жыл бұрын

    കൊള്ളാം 👌😄😄❤👍😍😘

  • @eraser6697

    @eraser6697

    3 жыл бұрын

    👍❤

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    ആദിൽ ബ്രോ അടിപൊളി❤❤👏👏😍😍👍👍👍സൂപ്പർ ഐഡിയ💗💗💗❣❣ useful ആണ് ബ്രോ

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @anjana.alethika1728
    @anjana.alethika17284 жыл бұрын

    Thank you so much. I was waiting for this video. I was making a garden but the pot cost was a big issue. I tried plastic pots but not worked because it breaks in sun. I tried to make pots but failed every time. I think this will works and will surely try tomorrow.

  • @jasim-vlogs4358

    @jasim-vlogs4358

    4 жыл бұрын

    kzread.info/dash/bejne/lWt2ltGrZdnXgrA.html നിങ്ങൾ ഈ ലിങ്കിൽ ഒന്ന് കേറി നോക്കു നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ മാത്രം subscribe ചെയ്താൽ മാതി വെറുതെ ഒന്ന് കേറി നോക്കു

  • @Professional6969
    @Professional69693 жыл бұрын

    Nalla usefull video anu bro thanks

  • @mygameismyworld319
    @mygameismyworld3193 жыл бұрын

    ചേട്ടൻ പൊളിച്ചു

  • @familiesvlog2485
    @familiesvlog24854 жыл бұрын

    അടിപൊളി ചേട്ടാ ഇത്രേം പ്രതീക്ഷിച്ചില്ല

  • @unknowngirl9048

    @unknowngirl9048

    3 жыл бұрын

    Kidilan user name

  • @ramithpm7545
    @ramithpm75454 жыл бұрын

    ഇന്നലെ വീഡിയോ കണ്ടു ഇന്ന് ഉണ്ടാക്കി ട്ട് ഉണക്കാൻ വച്ചു വളരെ ഉപകാരം ഉണ്ട് കേട്ടോ

  • @miniruchi5239

    @miniruchi5239

    4 жыл бұрын

    👏👏

  • @ridersparadise123

    @ridersparadise123

    4 жыл бұрын

    😍

  • @raihanuzzvlogzs1898

    @raihanuzzvlogzs1898

    4 жыл бұрын

    😎

  • @littiletecky1296

    @littiletecky1296

    4 жыл бұрын

    Haloooii

  • @mazhathulli9274

    @mazhathulli9274

    4 жыл бұрын

    Enit chatti ready ayo

  • @mohammedfaris295
    @mohammedfaris2954 жыл бұрын

    ഈ വീഡിയോ Popular Uploads ൽ ഉൾപെടുത്തണം

  • @aromalaromal8291

    @aromalaromal8291

    3 жыл бұрын

    Hai

  • @mohammedfaris295

    @mohammedfaris295

    3 жыл бұрын

    @@aromalaromal8291 hai

  • @pmsbapputhangal
    @pmsbapputhangal3 жыл бұрын

    വളരെ നന്നായി.

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @littiletecky1296
    @littiletecky12964 жыл бұрын

    നാളെ മുതൽ ഇത് ഉണ്ടാക്കി വിറ്റിട്ടെങ്കിലും കുറച്ച് കാശുണ്ടാക്കണം എന്നാണ് വിചാരിച്ചത് പിന്നെ പണിയെടുക്കണം എന്നോർത്തപ്പോൾ വീഡിയോ ക്ക് ലൈകും അടിച്ചു നേരെ സഞ്ജു ടെക്കി യുടെ വീഡിയോ ലേക്ക് പോയി

  • @ninusworld8224

    @ninusworld8224

    4 жыл бұрын

    Ballatha jaadhii

  • @sistersworld0754

    @sistersworld0754

    4 жыл бұрын

    Best 😆👍

  • @ponnuramshi960

    @ponnuramshi960

    4 жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @shibinraju7322

    @shibinraju7322

    4 жыл бұрын

    😂😂😂😂

  • @sanilashaiju5637

    @sanilashaiju5637

    4 жыл бұрын

    😃

  • @vc7132
    @vc71324 жыл бұрын

    ആദിൽ മച്ചാനെ ഒരു നല്ല kaiyadi കൊടുത്തേ

  • @fidel000

    @fidel000

    4 жыл бұрын

    👏👏👏

  • @shihabmpm6151

    @shihabmpm6151

    4 жыл бұрын

    Koduthittund😉

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @rajeevanpk9651

    @rajeevanpk9651

    4 жыл бұрын

    👍🏾 👍🏾 👍🏾

  • @rajeevanpk9651

    @rajeevanpk9651

    4 жыл бұрын

    @@fidel000 .

  • @rubyskitchenandplantings5779
    @rubyskitchenandplantings57794 жыл бұрын

    Perfect ayi undakkiyallo

  • @hibuzvlog202
    @hibuzvlog2023 жыл бұрын

    കലക്കി തിമിർത്തു

  • @abincshaji7533
    @abincshaji75334 жыл бұрын

    താഴേക്ക് പോവണ്ടാ... മൊത്തം മെഗാ ഓഫ്‌റും വമ്പൻ ഓഫ്‌റും ആണ് 😅 ഇവന്മാരെ കൊണ്ടു കമന്റ് ബോക്സ് നോക്കാൻ വെറുപ്പായി 😐

  • @shahanashamnad7777

    @shahanashamnad7777

    4 жыл бұрын

    😆😆😆

  • @Instasuperb

    @Instasuperb

    4 жыл бұрын

    Sanjunte vlog ile comment sectionum ithee avastha ahn bro 🤦‍♀️

  • @cvbstrike330

    @cvbstrike330

    4 жыл бұрын

    🤣🤣😂😂🤣

  • @anumon1728

    @anumon1728

    4 жыл бұрын

    Thanks bro

  • @rafeeqdana9488

    @rafeeqdana9488

    4 жыл бұрын

    എല്ലാ ചാനലിലും ഇതു തന്നെയാ അവസ്ഥ

  • @Al_iswaba_media
    @Al_iswaba_media4 жыл бұрын

    നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ വയ്യ.Topics is Top level Tips👍👍👍

  • @Al_iswaba_media

    @Al_iswaba_media

    4 жыл бұрын

    👍😍😍😍

  • @crazytech4023
    @crazytech40234 жыл бұрын

    Poli chedichatti Ishtapettavar like 👍

  • @rejishajid4638
    @rejishajid46383 жыл бұрын

    സൂപ്പർ !!!! അസ്സൽ ആയിട്ടുണ്ട് 👍👍

  • @navasnp
    @navasnp4 жыл бұрын

    പഹയാ ഇജ്ജ് ആള് കൊള്ളാലോ 😍

  • @fazalscuisine8517
    @fazalscuisine85174 жыл бұрын

    ആദിലിനെ ഇഷ്ടമുള്ളവർ like adi

  • @lillyramesh4692
    @lillyramesh46923 жыл бұрын

    Nice work kanumpol cheyyan thonnum pakshe ilaki vannillenkilo nnu pediyum undu

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @ntorqgreenbeast3799
    @ntorqgreenbeast37992 жыл бұрын

    ചട്ടിക്ക് 2 നും ഒരേ പൊക്കം ആണോ,അതിൻ്റെ സൈസ് എത്ര ആണ്.ഇവിടെ എങ്ങും ഈ ടൈപ്പ് ആൻഡ് size കിട്ടിയില്ല. എവിടുന്നാണ് വാങ്ങിയത്

  • @twinsworld6472
    @twinsworld64724 жыл бұрын

    Ma sha Allah

  • @ashiqueashi4764
    @ashiqueashi47644 жыл бұрын

    സത്യം പറയാലോ നല്ല upagaram ഉള്ള വീഡിയോ ആണ്‌ പ്രത്യേക ച്ച് ഈ corona കാലത്തു

  • @ajmalafsal9557

    @ajmalafsal9557

    4 жыл бұрын

    ' bn jo

  • @dileepdachu8732
    @dileepdachu87323 жыл бұрын

    നല്ല അവതരണം വീഡിയോ നന്നായി മനസിലായി...

  • @CaptureSafvan
    @CaptureSafvan4 жыл бұрын

    Adipoli

  • @naseemakoottanad4243
    @naseemakoottanad42434 жыл бұрын

    Poli kidu

  • @smoothff452
    @smoothff4523 жыл бұрын

    പൊളി 👍👍👍

  • @sajithac6421
    @sajithac64213 жыл бұрын

    Super Chetta polichu ishttapettavar like adi😍😘🤩🤩😀😁😃😗

  • @kunhimmu777
    @kunhimmu7773 жыл бұрын

    അടിപൊളി ഞാൻ ട്രൈ ചെയ്തു

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @axepod4751
    @axepod47513 жыл бұрын

    🤩എന്നെപോലെ 1k ആകാത്തവർ എല്ലാം ഒരുമിച്ചാൽ നമുക്കും അടിക്കാം 1k💯🤩🤩

  • @papersmoker__8475

    @papersmoker__8475

    3 жыл бұрын

    Return adi bro

  • @Stain_bysan

    @Stain_bysan

    3 жыл бұрын

    Njanundey

  • @cookingtree5411

    @cookingtree5411

    3 жыл бұрын

    Nhanum

  • @user-ip9ud6xb4c

    @user-ip9ud6xb4c

    3 жыл бұрын

    👌

  • @user-ip9ud6xb4c

    @user-ip9ud6xb4c

    3 жыл бұрын

    👌

  • @georgethomas3073
    @georgethomas30734 жыл бұрын

    VERY GOOD PRESENTATION,WILL TRY TO MAKE IT... ALICE, USA

  • @fa_rizz_
    @fa_rizz_3 жыл бұрын

    Super enikk ishttapettu

  • @adhithj6859
    @adhithj68594 жыл бұрын

    Etta nanaytund tooooo iniyum prethikishikuna nalla videos

  • @mhdshaheen9969
    @mhdshaheen99694 жыл бұрын

    Superb bro.....!👍👍👍👌👌👌

  • @shahzannishu9026
    @shahzannishu90264 жыл бұрын

    Polichu tto

  • @animallover5033
    @animallover50334 жыл бұрын

    ഒരു പാട് ആഗ്രഹിച്ച കാര്യം. Thanks a lot

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @ummerummer9324
    @ummerummer93243 жыл бұрын

    അടിപൊളി 👌👌👌 ഒരുകാര്യം പറയട്ടെ 20രൂപയിലധികം ചെലവ് വരുന്നുണ്ട്. അത് ഇങ്ങനെ.

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    നമ്മളെ സ്പോർട് ചെയ്യണേ

  • @P4MMusicTech
    @P4MMusicTech3 жыл бұрын

    Fantastic, Marvelous and Awesome Effort By Masterpiece Team.... Hats Off To Adil Ika & Nizar Ika🤩🤩

  • @ummerummer9324
    @ummerummer93243 жыл бұрын

    അടിപൊളി 👌👌👌 ഒരുകാര്യം പറയട്ടെ.20രൂപയിലധികം നമുക്ക് ചിലവ് വരുന്നുണ്ട്. നിങ്ങൾ പറഞ്ഞത് ശരിയല്ല.

  • @gopipkvly4573

    @gopipkvly4573

    3 жыл бұрын

    എന്തായാലും നമ്മളുണ്ടാക്കിയ ചെട്ടിയാവുമ്പോൾ ഒരു സന്തോഷമല്ലേ ചേട്ടാ

  • @tishathomas9195

    @tishathomas9195

    3 жыл бұрын

    ദാരിദ്യം

  • @kelvink.s4608
    @kelvink.s46082 күн бұрын

    Very good presentation.

  • @adhilthilak7949
    @adhilthilak79492 жыл бұрын

    സൂപ്പർ അണ്ണാ good

  • @hhmedia189
    @hhmedia1894 жыл бұрын

    പൊളിച്ചു 👍

  • @mothersworld5945
    @mothersworld59453 жыл бұрын

    Very creative and excellent work, very motivational for starters like us💫⚡️

  • @sreenivasanvadakkan7371
    @sreenivasanvadakkan73713 жыл бұрын

    Very good and very useful and simple

  • @shafeekrahimpoomaruthikuzh526
    @shafeekrahimpoomaruthikuzh5264 жыл бұрын

    Kidu

  • @hirashworld6663
    @hirashworld66634 жыл бұрын

    പേന ഹോളിനായി ഇടുമ്പോ കുറച്ച് ഓയിൽ പുരട്ടിയാൽ മതി പെട്ടെന്ന് കിട്ടും ബ്രോ

  • @whiteraptor8518
    @whiteraptor85184 жыл бұрын

    CONGRACTS FOR 1M VIEWS❤

  • @SuperGladvin
    @SuperGladvin2 жыл бұрын

    I subscribed your channel because of chedichattiiii😄😄😄😁

  • @muhammedrafikm1374
    @muhammedrafikm13743 жыл бұрын

    ഒന്നും പറയാനില്ല പോളിയാണ് 😍

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @786amanu
    @786amanu4 жыл бұрын

    കൊള്ളാം, all the best

  • @hazeebek8929
    @hazeebek89294 жыл бұрын

    Adli fans like button adichu polikki (plzz)😍😍😍

  • @rajukv5087
    @rajukv50873 жыл бұрын

    കൊള്ളാം വളരെ നല്ല വീഡിയോ

  • @user-rc7is3we3v
    @user-rc7is3we3v2 жыл бұрын

    Soopper ayittund

  • @neerajtv1362
    @neerajtv13624 жыл бұрын

    പൊളി👍👍😍😍👌👍🌷🌼💯💯

  • @nazi8887
    @nazi88872 жыл бұрын

    Simple അവതരണം 👍👍

  • @pavitharanpavi4723
    @pavitharanpavi47233 жыл бұрын

    സൂപ്പർ

  • @minimol3409
    @minimol34092 жыл бұрын

    ഞാൻ വേറെ മോഡൽ ചട്ടി പതിനൊന്നെണ്ണം ഉണ്ടാക്കി ചെടികൾ നട്ടു..🙏🙏❤️💓

  • @hubburasoolmavoor6705
    @hubburasoolmavoor67054 жыл бұрын

    ماشاء الله

  • @nihalnichu9448
    @nihalnichu94483 жыл бұрын

    Thank you for this video

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @aanshedsiju9901
    @aanshedsiju99014 жыл бұрын

    അടിപൊളി സൂപ്പർ ആയി ഉണ്ടാക്കാൻ ശ്രമിക്കാം

  • @baburajanv794
    @baburajanv7942 жыл бұрын

    വളരെ നന്നായിട്ടുണ്ട് ....ഉപകാരപ്രദം ....

  • @fathima9584
    @fathima95844 жыл бұрын

    സൂപ്പർ 👌👌ഞങ്ങൾ കാണാനാഗ്രഹിച്ച വീഡിയോ താങ്ക്സ് എന്തായാലും ഉണ്ടാക്കണം insha allah നിങ്ങൾ പൊളിയാണ് മച്ചാനെ😍😍😍

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @ajithappoos2606
    @ajithappoos26064 жыл бұрын

    Machaane Polichuttaaa🙏🙏🙏🙏🙏🙏

  • @ishaanslittleworld9537
    @ishaanslittleworld95372 жыл бұрын

    Njaanum undakki nokki . Super ideas

  • @crazyyt9966
    @crazyyt99663 жыл бұрын

    Thaku

  • @editor_girl6157
    @editor_girl61574 жыл бұрын

    Super I like it👏👏

  • @muhammedaneesh720
    @muhammedaneesh7204 жыл бұрын

    ബ്രോ poli :പക്ഷെ ഒരു സംശയം ഇത് താങ്കൾ ഉണ്ടാക്കാൻ ഉപയോഗിച്ച plastic ചട്ടിയുടെ അത്രയും spase ഉള്ളിൽ ഉണ്ടോ 🤔

  • @ramlatv9833
    @ramlatv98333 жыл бұрын

    എന്റെ പൊന്നു broo ഓര്മിപ്പിക്കല്ലേ please ഇതിപ്പോ ഉണ്ടാക്കിയിട്ട് വന്നു ചിരി നിർത്താൻ പറ്റാതെ ഇരിക്കാണ് 😂😂

  • @abdullatheef1521
    @abdullatheef15214 жыл бұрын

    പൊളിച്ചു adi..........

  • @1ktech645
    @1ktech6454 жыл бұрын

    പൊളി സാനം 😍

  • @mohammedshabeehshibi4156
    @mohammedshabeehshibi41563 жыл бұрын

    ഞാനും കുഞ്ഞുട്ടിയും 💞

  • @sumithlalputhukkudi8051
    @sumithlalputhukkudi80513 жыл бұрын

    പോളി..👍

  • @5738472
    @57384723 жыл бұрын

    ഉപകാരപ്രദം... അഭിനന്ദനങ്ങൾ.

  • @bhavyabiju45
    @bhavyabiju454 жыл бұрын

    I like this video

  • @finooschannel1433
    @finooschannel14333 жыл бұрын

    മാഷാഅള്ളാ അടിപൊളി. ചെടിച്ചട്ടി നിർമ്മാണം സൂപ്പർ അതിലും പൊളി അവതരണം. വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി. 👏👏👏👍👍👍 വീഡിയോ കണ്ടു ഞാൻ കൂട്ടായി ട്ടുണ്ട്. ന്യൂ ഫ്രണ്ട്.ഓക്കേ....

  • @haneenahane5375

    @haneenahane5375

    3 жыл бұрын

    🙈🙊🙊🙉😺

  • @hacker-db2jn
    @hacker-db2jn4 жыл бұрын

    മച്ചാനെ poli

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @user-jn7lr4gc4q
    @user-jn7lr4gc4q4 жыл бұрын

    Supper chedhichaatti

  • @afpro9837
    @afpro98374 жыл бұрын

    മച്ചാന്മാരെ നിങ്ങൾ ഒരേ പോളിയാണ്⚡🔥️⚡️ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @ajmalsunoon5141
    @ajmalsunoon51414 жыл бұрын

    ഇത് പോലെ ചെടിച്ചട്ടി ഞാൻ എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട്. 😍 സാധാരണ കടയിൽ നിന്ന് മേടിക്കുന്നത് പോലെ തന്നെ ഉണ്ടാകും ഞാൻ ഉണ്ടാക്കിയ ഇപ്പോൾ എട്ടു മാസത്തോളമായി ഇപ്പോഴും യാതൊരു പ്രശ്നവും ഇല്ല.

  • @ANIGREENLAND

    @ANIGREENLAND

    4 жыл бұрын

    Verity കട്ടികൾ കാണാൻ വരൂ

  • @maloottyn8370
    @maloottyn83703 жыл бұрын

    സൂപ്പർ...

  • @sha4vlogs12443

    @sha4vlogs12443

    3 жыл бұрын

    പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @hamzapallipadi6158
    @hamzapallipadi61583 жыл бұрын

    Polichu

Келесі