Nizar Alappy Success media

Nizar Alappy Success media

കോഴിവളർത്തൽ & കാട വളർത്തൽ Tips & tutorial videos. Success life tips.

and also Funny & create successful life
Smile with me 🤗🤗😊☺️☺️☺️☺️☺️☺️☺️☺️☺️☺️

Poultry & Quail Breeding Tips & Tutorial Videos. Success life tips.

#poultrytips
#Poultryfarming
#Poultry bacic study
#Poultrymedicineanalysis

Facebook
facebook.com/nizar.alpy.9
Instagram
instagram.com/invites/contact/?i=2nz0sapdwp7u&

My channel
kzread.info

Success media Facebook page
facebook.com/Success-life-104757451276451/


Poultry farming watsapp group
ഈ ഗ്രൂപ്പിൽ ചാനലിൽ വരുന്ന വീഡിയോകൾ കണ്ടിട്ട് സംശയങ്ങൾ ചോദിക്കാം
മറ്റു പൊതുവായ വിവരങ്ങൾ പങ്ക് വെക്കാം

chat.whatsapp.com/6MbqjDhIGGxC9BxWrb27dL

നിങ്ങൾക്ക് ഈ ചാനൽ ഇഷ്ടപ്പെട്ടാൽ സുഹ്യത്തുക്കെളെ പരിചയെടുത്തുമല്ലൊ
Please share this video
And also support me
Thanks for the cooperation 🙏🙏❤️❤️🌹

Пікірлер

  • @Nisab-wz9rp
    @Nisab-wz9rp27 минут бұрын

    Good information❤

  • @user-gc3cm9hs9p
    @user-gc3cm9hs9p6 сағат бұрын

    Muta idaraya bv380 available aano

  • @kusumammoni6417
    @kusumammoni6417Күн бұрын

    ആദ്യമായി കേൾക്കുന്നു 👌👍

  • @RajeshGl-lg9bu
    @RajeshGl-lg9buКүн бұрын

    കൊള്ളാം സൂപ്പർ കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @user-pj1jw6vk6k
    @user-pj1jw6vk6k2 күн бұрын

    What's app group ippol illeh

  • @neenapr502
    @neenapr5023 күн бұрын

    കാട്ടു തുളസി ഇല്ലെങ്കിൽ ക്ഷേത്ര തുളസി പോരെ!

  • @shirlyphilip4878
    @shirlyphilip48783 күн бұрын

    Chetta...thavidu evide kittum

  • @adithedgar
    @adithedgar5 күн бұрын

    Hi ikka farming thodangan thalparyam und, kooduthal vivarangal arayan endha margam

  • @salymathew-sy1pu
    @salymathew-sy1pu5 күн бұрын

    ചേട്ടാ മുക്കൂററി കണ്ടീട്ടില്ലാ അല്ലെ.

  • @kunhiraman1608
    @kunhiraman16088 күн бұрын

    കോഴികൾക്ക് വാക്സിനെടുക്കാൻ മൃഗാശുപത്രിയിൽ കൊണ്ടുപോയാൽ മതിയോ

  • @nisarnisa1983
    @nisarnisa19838 күн бұрын

    സാറിൻറെ നമ്പർ ഒന്ന് തരാമോ

  • @nisarnisa1983
    @nisarnisa19838 күн бұрын

    Your contact number

  • @neenapr502
    @neenapr5028 күн бұрын

    👍🏻

  • @sajutktk4365
    @sajutktk436510 күн бұрын

    Chettante number tharumo

  • @sharifbalusserybalussery2240
    @sharifbalusserybalussery224010 күн бұрын

    Super

  • @QeeEerr
    @QeeEerr13 күн бұрын

    H

  • @mercyjohnson1456
    @mercyjohnson145613 күн бұрын

    Starter ethra മാസം കൊടുക്കണം?

  • @divinefoundationcharitable410
    @divinefoundationcharitable41014 күн бұрын

    താങ്കളുടെ അപേക്ഷ മാനിച്ചുകൊണ്ട് ഞാൻ ഡിസ്‌ലൈക് ചെയ്യുന്നു ഓകേ ....

  • @nasifnasifnasif6767
    @nasifnasifnasif676715 күн бұрын

    കാത്തിരുന്ന വിഡിയൊ ഒരു പാട് നന്ദി ഇക്ക

  • @abdulfathahfathumaji6543
    @abdulfathahfathumaji654315 күн бұрын

    watsup nomber kittumo

  • @bilkulshareefsinger7604
    @bilkulshareefsinger760415 күн бұрын

    അഴിച്ചിട്ട് വളർത്തുന്ന'കോഴിേക്ക് കഫകെട്ടിന് റിസൽട്ട് നൽകുന്ന ഇംഗ്ലീഷ് മെഡിസിൻ പറയാമോ ?

  • @ArunMa-fd4ut
    @ArunMa-fd4ut15 күн бұрын

    ചേട്ടൻ എന്തു കണക്കാ parayane

  • @kuttippakdm3297
    @kuttippakdm329716 күн бұрын

    എന്റെ വീട്ടിൽ 9 പൂവൻ മാര് ഉണ്ട് അവര് ഒരുമിച് ഇരിക്കും എപ്പോഴും ഒരു പ്രശ്നവും ഇല്ല 🥰🥰🥰.... 5 എണ്ണം ബ്രോതെര്സ് ആണ്... 3 എണ്ണം വാങ്ങിയതും ആണ് 🥰🥰🥰.... ഒരിക്കൽ പോലും കൊത് കൂടിയിട്ടില്ല..... ഞാൻ അഴിച്ചു ആണ് വളർത്തുന്നെ 🥰🥰🥰

  • @abizzcreations5391
    @abizzcreations539117 күн бұрын

    ബ്രോയ്ലർ കോഴിക്ക് ഫിനിഷ്യർന്നു പകരം കൊടുക്കാമോ

  • @indiraraju9877
    @indiraraju987717 күн бұрын

    ഞാൻ കൊടുത്തു നോക്കട്ടെ

  • @ShihabK-p6c
    @ShihabK-p6c17 күн бұрын

    Nizaarka.no.send

  • @ShihabK-p6c
    @ShihabK-p6c17 күн бұрын

    Nizarka.nokitumo

  • @kusumammoni6417
    @kusumammoni641720 күн бұрын

    ഞാൻ ആദ്യമായി കാണുന്നു വളരെ നല്ല അറിവാണിത് ഞനും ഇങ്ങനെ പച്ചമരുന്നുകൾ കൊടുത്താണ് കോഴികളെ വളർത്തുന്നത് bv380 ആണ് അവർക്കു അസുഖങ്ങളൊന്നും ഇല്ല എന്നും മുട്ടയും തരുന്നു 👍

  • @abdulfathahfathumaji6543
    @abdulfathahfathumaji654322 күн бұрын

    evidunna kittuka nomber

  • @subairpaduvingal9316
    @subairpaduvingal931623 күн бұрын

    താങ്കൾ വീഡിയോ ചെയ്യുബോൾ ആ വീഡിയോ കാണുന്നവർ ചോദിക്കുന്ന സംശയങ്ങൾക്ക് മറുവടി കൊടുക്കുവാനുള്ള സാമാന്യ മര്യാദ കാണിക്കുക അല്ലാതെ ലൈക് ചെയ്യൂ ഷെയർ ചെയ്യൂ സസ്ക്രബ് ചെയ്യൂ എന്ന് മാത്രം പറഞ്ഞു പോയിട്ട് കാര്യമില്ല ഉപകാര പ്രത മായ വീഡിയോ ആകണമെങ്കിൽ മറുവടി കൊടുക്കാനുള്ള മനസ്സ് കുടി കാണിക്കണം

  • @pulimoodu8
    @pulimoodu823 күн бұрын

    ❤❤

  • @sajeevkp3796
    @sajeevkp379623 күн бұрын

    ഉള്ള കാര്യം മുഖത്തുനോക്കി പറയുന്നു

  • @anoopsurendran1619
    @anoopsurendran161923 күн бұрын

    ഫിനിഷർ തീറ്റ അവൈലബിൾ ആണോ

  • @pulimoodu8
    @pulimoodu823 күн бұрын

    ❤😊

  • @blacktable8771
    @blacktable877124 күн бұрын

    വളരെ നല്ല വീഡിയോ നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

  • @user-jd6xj3xy4b
    @user-jd6xj3xy4b25 күн бұрын

    Thanks dear good method

  • @lion2.043
    @lion2.04325 күн бұрын

  • @godblessyou8015
    @godblessyou801526 күн бұрын

    Ee vaccine perukal pin cheythu comment ittaal upakaram aayeney

  • @sajeevkp3796
    @sajeevkp379627 күн бұрын

    കർഷകരെ നിങ്ങൾ ഇയാളുടെ വീഡിയോ full കാണുക

  • @salomiabraham1365
    @salomiabraham136527 күн бұрын

    ചുമന്ന കളറുള്ള കീഴാർനെല്ലി ' അല്ല മരുന്നായിട്ട് ഉപയോഗിക്കുന്നത്

  • @sajeevkp3796
    @sajeevkp379628 күн бұрын

    ❤❤❤

  • @sajeevkp3796
    @sajeevkp379629 күн бұрын

    എത്ര ദിവസം കേടുവരാതെ ഇരിക്കും

  • @sajeevkp3796
    @sajeevkp379629 күн бұрын

    ❤️❤️❤️കിടിലൻ വീഡിയോ

  • @user-gh8uc4ll2x
    @user-gh8uc4ll2x29 күн бұрын

    ബറൊഴിലർ കോഴി വാങ്ങുന്നത് എവിടെനിന്ന്

  • @user-gh8uc4ll2x
    @user-gh8uc4ll2x29 күн бұрын

    സ്ഥലം പറഞ്ഞു തരുമോ

  • @sajeevkp3796
    @sajeevkp379629 күн бұрын

    ❤️❤️❤️സൂപ്പർ

  • @sajeevkp3796
    @sajeevkp379629 күн бұрын

    ഇത്രയും നല്ല വീഡിയോ ക്ക് like കമെന്റ് കുറവാണ്

  • @ameerhamza6195
    @ameerhamza6195Ай бұрын

    കാസറഗോഡ് ethikkan പറ്റോ

  • @user-ji9hx8kl9y
    @user-ji9hx8kl9yАй бұрын

    ഇറച്ചി കോഴിക് കോഴി ഫാമിൽ എന്തൊക്കെ