ഫലവൃക്ഷങ്ങളിൽ ഇരുമ്പ് ആണി പ്രയോഗം|What Is TheTruth Behind Using Of Iron Nail On fruit Trees

മാവുകൾ പൂക്കത്തെ നിൽക്കുമ്പോൾ ഇരുമ്പാണി മരത്തിൽ അടിച്ച് കയറ്റുന്നത് നമ്മൾ പലസ്ഥലത്തും കണ്ടു കാണും ഇതിലുള്ള സത്യാവസ്ഥ എന്താണെന്ന് ഈ വീഡിയോ നിങ്ങൾക്ക് മനസിലാക്കി തരും

Пікірлер: 69

  • @angribird1286
    @angribird12863 жыл бұрын

    സൂപ്പർ സർ ഇതുവരെ ഒരു യൂട്യൂബർ സംസാരിക്കാത്ത എന്നാൽ എല്ലാരും ട്രൈ ചെയ്തിട്ടുള്ള ഈ subject എടുത്ത് കാര്യങ്ങൾ വിശദമാക്കി തന്നതിന് നന്ദി

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    3 жыл бұрын

    താങ്ക് യു 👍

  • @rithupoombatta8743
    @rithupoombatta87433 жыл бұрын

    ഇങ്ങനെ വളരെ എളുപ്പത്തിൽ മനസ്സിലാക്കിതിരുന്ന നിങ്ങളുടെ അവതരണം ഒരുപാടു ഇഷ്ടപ്പെട്ടു. അറിയാൻ ആഗ്രഹം ഉള്ളതും ആരും ചെയ്യാത്തതുമായ വിഷയങ്ങൾ നിങ്ങൾ വീഡിയോ ചെയ്ത് തന്നതിൽ ഒരുപാട് നന്ദി. ചാനലിൽ ഇതുപോലെയുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    3 жыл бұрын

    Thank you rithu

  • @jaimonzacharia6139
    @jaimonzacharia61392 жыл бұрын

    തെങ്ങിൽ അടിച്ചാൽ മസ്റ്റ് ആയിട്ട് മഞ്ഞളിപ്പ് രോഗം പോകും, തെങ്ങ് രക്ഷപ്പെടും, എനിക്ക് അനുഭവമുണ്ട്. എന്റെ മുഴുവൻ മഞ്ഞളിച്ചു പോയ തെങ്ങ് ഇപ്പോൾ കായ്ക്കാൻ തുടങ്ങി

  • @dr.kajelsimil560
    @dr.kajelsimil5603 жыл бұрын

    Good information ,👍

  • @nezzapaapu679
    @nezzapaapu6792 жыл бұрын

    Adutha kollam kaichillenkil murichukalayumenna bheeshaniyum anjoruvettum...pittekollam chakka manga...ishttampole....ente mother cheidirunnu....

  • @p.s.alexander7366
    @p.s.alexander736615 күн бұрын

    Good presentation thanks 🎉

  • @sasikumar6117
    @sasikumar611711 күн бұрын

    Endhu machanisam anengilum namudey avashiyam mavil manga undakuka enna thanu.

  • @unnikrishnan.r4114
    @unnikrishnan.r41143 жыл бұрын

    Well said 👍

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    3 жыл бұрын

    Thank you unni krishnan

  • @173883
    @1738832 жыл бұрын

    Hello sir One query Is it possible to give fertilizer and micronutrients to the tree by IV i mean intravenous pouch because I saw the same in China they puncher the bark of the tree with a plastic needle and connect it to the pouch so the content will directly go into the trees I forgot to take the pic i saw that in Shanghai

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    2 жыл бұрын

    There is a method of giving nutrient injection in root and stem system. Although it is useful in some cases, it has been reported that diseases and pests are more prevalent in such injected trees. Anyway, I will learn more about this and make a video soon

  • @173883

    @173883

    2 жыл бұрын

    @@mannumvilayumbysimilvsiby4464 thanks it will very helpful so that we can pass the nutrients directly to the plant without any loss

  • @literaturelearning2758
    @literaturelearning27583 жыл бұрын

    Well explained... Informative

  • @sreedharannair2218
    @sreedharannair22182 жыл бұрын

    Useful information

  • @sharafsimla985
    @sharafsimla985Ай бұрын

    വെരി യൂസ്ഫുൾ വീഡിയോ 🌹👍

  • @tibinvarghese9017
    @tibinvarghese90173 жыл бұрын

    Bro monthly 2 video egilum edu. Nigalude knowledge share akattu 👍🙏

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    3 жыл бұрын

    നിങ്ങളുടെ സപ്പോർട് ഉണ്ടെങ്കിൽ തീർച്ചയായും ശ്രമിക്കാം👍.

  • @geevarpazhanji284
    @geevarpazhanji2843 жыл бұрын

    Nice information 👍

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    3 жыл бұрын

    Thank you

  • @sujasujababychan6522
    @sujasujababychan65222 жыл бұрын

    Plau kailkan antha cheika?

  • @ayyoobedanat6576
    @ayyoobedanat65762 жыл бұрын

    ആണി പ്രയോഗത്തിലൂട മഞ്ഞളിപ്പ് ബാധിച്ച കവുങ്ങിൻ തോട്ടത്തെ രക്ഷിച്ചെടുത്ത അനുഭവം ചില കർഷകർ പറഞ്ഞിട്ടുണ്ട്

  • @khaleelibrahimvk304
    @khaleelibrahimvk3042 жыл бұрын

    സുപ്പർ അടിപോളി

  • @mathdom1146
    @mathdom11462 жыл бұрын

    You said it

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    2 жыл бұрын

    Thank you

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    ചെറുപ്പത്തിൽ ഈപ്രയോഗം ധാരാളം കണ്ടു.ഫലംഗുണകരമാണെന്ന് മുതിർന്നവർ പറയുന്നു.

  • @anilkumar-be7bo
    @anilkumar-be7bo2 ай бұрын

    ഉണങ്ങാൻ പോകുന്ന മരത്തിന് രക്ഷപ്പെടുത്തൽ എന്താണ് ട്രീറ്റ്മെൻറ് അത് പറയുക

  • @mariyambisajid135
    @mariyambisajid1353 жыл бұрын

    Gud👍👍👍

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj8 ай бұрын

    വീടിന്റെ വാതക്കൽ തന്നെ ഒരു theng ഉണ്ട് അത് ഉണക്കാൻ എന്താന്ന് വഴി

  • @thanseersha7334

    @thanseersha7334

    6 күн бұрын

    Enthenkilum idea kittiyo pls reply

  • @rajangeorge8548
    @rajangeorge85485 күн бұрын

    മാഷെ.. ഒരു സംശയം.. ഫലം കിട്ടാത്ത മാവിൽ തടി വട്ടത്തിൽ ചതച്ചു കയർ മുറുക്കി കെട്ടിയാൽ മാങ്ങാ ഉണ്ടാവും എന്നു... ഒന്ന് വിശദമാക്കാമോ

  • @vijayanalakkad1332
    @vijayanalakkad13322 жыл бұрын

    Nasa പറയണമായിരിക്കും

  • @krishnammak8413
    @krishnammak84132 жыл бұрын

    ആദ്യം കേൾക്കുന്നു

  • @nairpappanamkode9103
    @nairpappanamkode91032 жыл бұрын

    മരം ഉണക്കാൻ ആണി അടിച്ചാൽ ഉണക്കമോ... ഉണക്കാൻ എന്ത് ചെയ്യാൻ pl. റിപ്ലൈ

  • @salamcc3402

    @salamcc3402

    2 жыл бұрын

    അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @culturalbook2212

    @culturalbook2212

    5 ай бұрын

    മരത്തിൽ വലിയ ആണിയടിച്ച ശേഷം ഊരിയെടുക്കുക, ആണിയുടെ അറ്റത്ത് തെർമോമീറ്റർ പൊട്ടിച്ച് മെർക്കുറി പുരട്ടി വീണ്ടും ആ ആണി ആ ഹോളിൽ അടിച്ചിറക്കുക

  • @mohanankk2674
    @mohanankk26742 жыл бұрын

    ആണി അടിച്ചൽ. മരം ഉണങ്ങുമോ അല്ലെങ്കിൽ ആവശ്യമില്ലാത്ത മരത്തെ ആണി അടിച്ചാൽ ഉണങ്ങി കിട്ടുമോ

  • @Music.rootofficial

    @Music.rootofficial

    2 жыл бұрын

    ഇല്ല കെമിക്കൽ ഒഴിച്ചാൽ ഉണങ്ങും ചുവട്ടിൽ തീകത്തിച്ചാലും ഉണങ്ങും

  • @salamcc3402

    @salamcc3402

    2 жыл бұрын

    @@Music.rootofficial എന്ത് കെമിക്കൽ

  • @Music.rootofficial

    @Music.rootofficial

    2 жыл бұрын

    @@salamcc3402 അത് എനിക്ക് അറിയില്ല കെമിക്കൽ ഒഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @naijusalam

    @naijusalam

    2 жыл бұрын

    @@salamcc3402 ഒന്നുകിൽ mercury(രസം) അല്ലേൽ casting soda(അലക്കുകാരം) അതുമല്ലേൽ റബ്ബർ ഷീറ്റിന് ഉപയോഗിക്കുന്ന വെള്ളം ചേർക്കാത്ത ആസിഡ് മരത്തിനുള്ളിൽ ട്രിൽ ചെയ്ത് അടിച്ച് കേറ്റുക.

  • @miha2146

    @miha2146

    10 ай бұрын

    ​@@naijusalampls ur number..enik sashayam chudikkana

  • @mohdmohammed40
    @mohdmohammed402 жыл бұрын

    ഇരുമ്പ് മരത്തിനു കിട്ടുന്നുണ്ടോ ? ഇല്ലേ ഇതൊന്നും നിക് അറിയില്ല എന്നാൽ ഒരു സത്യം എന്റെ അനുഭവം 22 വര്ഷം ആയിട്ടും ചക്ക ഉണ്ടാകാത്ത ഒരു പ്ലാവിൽ ഇരുപത്തി മൂന്ന് വർഷത്തിന് ശേശം ആനീ അടിച്ചപ്പോ അടുത്ത വര്ഷം മൂടൽ ചക്ക ഉണ്ടാകാൻ തുടങ്ങി അത് ഇന്നും

  • @mannumvilayumbysimilvsiby4464

    @mannumvilayumbysimilvsiby4464

    2 жыл бұрын

    Yes അങ്ങനെ ചക്ക കയ്ക്കാൻ കാരണം ചെടിക്ക് കൊടുത്ത ഷോക്ക് കാരണം ആണ്

  • @sathghuru

    @sathghuru

    10 ай бұрын

    ​@@mannumvilayumbysimilvsiby4464 ഞാൻ ചെടിയെ കെട്ടിയിട്ടു തലയിൽ ഷോക്ക് കൊടുത്തു അതോടെ ചെടി നന്നായി.

  • @maimoonayp8803
    @maimoonayp88032 жыл бұрын

    മരം ഉണങ്ങാൻ എന്താ ചെയ്യാ

  • @_rosathomas

    @_rosathomas

    2 жыл бұрын

    ഒരു hole ഇട്ടിട്ട് അതിൽ mercury liquid ഒഴിച്ചാൽ മതി.

  • @Dan16919

    @Dan16919

    2 жыл бұрын

    അതിന്റെ ഉടമസ്ഥൻ കാണാതെ ചെയ്യണം😀

  • @seavlogs4320

    @seavlogs4320

    2 жыл бұрын

    Anish🤣🤣🤣🤣🤣

  • @mayavinallavan4842

    @mayavinallavan4842

    2 жыл бұрын

    @@_rosathomas എത്ര നാൾ എടുക്കും ഉണങ്ങാൻ

  • @salamcc3402

    @salamcc3402

    2 жыл бұрын

    @@_rosathomas എവിടെ ന്ന് കിട്ടും

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm2 жыл бұрын

    എന്നോട് ഡോക്ടർ പറഞ്ഞു ഇരുമ്പിന്റെ അംശം കുറവാണ് എന്ന് .ഞാൻ കുറെ പഴയ ആണിയും കുറച്ചു നെട്ടും ബൊൾട്ടുമൊക്കെയിട്ട് തിളപ്പിച്ചാറ്റി വെള്ളം കുടിച്ചു.

  • @rajanvarghese6418

    @rajanvarghese6418

    2 жыл бұрын

    AWARD KITTUM EE KANDU PIDITHATHUNU!

  • @AnilKumar-pw5vh

    @AnilKumar-pw5vh

    2 жыл бұрын

    കാന്തത്തിന്റെ അടുത്തേക്കെങ്ങും പോവല്ലേ 🙄🙄

  • @ragamsatheesh1824

    @ragamsatheesh1824

    2 жыл бұрын

    🤣🤣🤣🤣🤣

  • @renjiniramesh6430

    @renjiniramesh6430

    2 жыл бұрын

    എന്റെ പൊന്നോ 😄😄😄

  • @rajanvarghese6418

    @rajanvarghese6418

    2 жыл бұрын

    ATHU nallathaanallo.daily kudikkanam.ente KUTTIKKAALATHU * irumpu thelinja* kavidippinjaanagalil praayamaayavar pazham kanjiyum morum ozhichu VEYKKUM.raavile oru ulliyum oru pacha mulakum.njerudi kudikkum! Assal irumpinte chuvayaayirikkum.ente pappa doctor aayirunnu.annu IRON TABLET onnum illaa! PINNEEDU * perum kattaayi* ennoru irumpu tonic irangi.bhayankara irumpu chuvayaanu! PINNEEDANU IRON+ FOLIC ACID TABLETSUM..TONICUM OKKE IRANGIYATHU.thankal oru vidditham paranjathaanennu MANASILAAYI.ok.

  • @jaimonzacharia6139
    @jaimonzacharia61392 жыл бұрын

    തുരുമ്പിച്ചതല്ല നല്ല തുരുമ്പ് ഇല്ലാത്ത പച്ച ഇരുമ്പാണി അടിക്കണം. എന്നാലേ ഗുണം ഉണ്ടാകാറുള്ളൂ.

  • @mathaikp7998

    @mathaikp7998

    2 жыл бұрын

    😜

Келесі