neighbor's trees bother you? | അയൽക്കാരന്റെ മരങ്ങൾ നിങ്ങൾക്ക് ശല്യമാകാറുണ്ടോ? | panchayath raj act

According to section 238 of the Kerala Panchayat Raj Act, if a tree, branch of a tree or its fruits pose a threat to other persons, houses or crops or cause damage, the panchayat may order the owner of the tree to take necessary action on the basis of a complaint received.
Panchayat can also take action under DISASTER MANAGEMENT Act, 2005.
If immediate action is required in this regard, the panchayat may do so directly and the cost of the same may be recovered from the owner of the tree.
Also, the panchayat has the authority to take necessary procedures even if the water in the well is polluted due to leaves or there are tree tops that cause traffic obstruction to the public road.
If no positive action is taken by the Panchayat, a complaint under CrPC 133 can be filed before the Sub Divisional Magistrate.
*What if a tree owned by a neighbor has grown in such a way that it poses a danger to someone else's life and property?
*What can be done if leaves and twigs from a neighbor's tree become a constant nuisance?
* അയൽവാസിയുടെ ഉടമസ്ഥതയിലുള്ള മരം മറ്റൊരാളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുമെന്ന രീതിയിൽ വളർന്നു വന്നാൽ എന്ത് ചെയ്യണം?
* അയൽവാസിയുടെ മരത്തിന്റെ ഇലകളും ചുള്ളികമ്പുകളും സ്ഥിരശല്യമായാൽ എന്ത് ചെയ്യാൻ സാധിക്കും?
കൂടുതൽ വിവരങ്ങൾക്കായി നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുക: www.govdotin.com
#govdotin #panchaytiraj #crpc133 #disastermanagement
----------------------------
Please Follow us to get updated:
website: www.govdotin.com
KZread: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------

Пікірлер: 70

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc Жыл бұрын

    നിയമപരമായിട്ട് പോയാൽ ഒരു തേങ്ങയും നടക്കില്ല, അയൽവാസിയുമായുള്ള ബന്ധം നശിക്കും.

  • @naseemanavas7125

    @naseemanavas7125

    4 ай бұрын

    ശരിയാണ് കൈ ബലം ഉള്ളവന് വിജയിക്കും ivida നിയമം വെറും രേഖ മാത്രം

  • @lakshamanpv4358

    @lakshamanpv4358

    Ай бұрын

    പഞ്ചായത്ത് മൈര് കളയും ഞാൻ ചെമ്പിലോട് പഞ്ചായത്തിൽ പരാതി കൊടുത്ത് 2 വർഷം കഴിഞ്ഞു എത്ര കക്ഷികൾ കൈകൂലി

  • @radhamani8217

    @radhamani8217

    Ай бұрын

    നീതി ലഭിക്കണമെങ്കിൽ കോടതിയിൽ പോകേണ്ടി വരും, നീതിലഭിക്കും

  • @praveenjayakumar2645

    @praveenjayakumar2645

    Ай бұрын

    ​@@radhamani8217കോടതിയൊക്കെ കണക്കാ....

  • @radhakk2882
    @radhakk288212 минут бұрын

    ശരിയാണ്. ഞങ്ങൾ ഇപ്പോൾ ഇതുപോലെ ഒരു പരാതി പഞ്ചായത്തിൽ കൊടുത്തിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് വന്നു നോക്കി. പിന്നെ യാതൊരു വിവരവുമില്ല. അയൽവാസി പറഞ്ഞത് പഞ്ചായത്തിൽ പരാതി കൊടുത്തോളാൻ.

  • @radhamani8217
    @radhamani82172 ай бұрын

    പഞ്ചായത്ത് നീതി നടപ്പാക്കില്ല വേണമെങ്കിൽ നമ്മളെ കൂടുതൽ നമ്മളെ ബുദ്ധി മുട്ടിക്കും.വിവരമുള്ള മെമ്പർമാർ ഇല്ല.

  • @anumonsurendran8019

    @anumonsurendran8019

    Ай бұрын

    പിന്നെ എന്തുചെയ്യണം , കോടതിയില്‍പോയാല്‍ നീതി കിട്ടുമോ ?

  • @venuparola9181

    @venuparola9181

    16 күн бұрын

    ഈ വഴികൾ എല്ലാം കേൾക്കാൻ കൊള്ളം എവിടെ നിന്നും നീതി കിട്ടുമെന്ന് തോന്നുന്നില്ല അതാണ് അനുഭവം

  • @makershublekshmi9801
    @makershublekshmi980110 күн бұрын

    പഞ്ചായത്ത് പോയിട്ട് ഒരു കാര്യവും ഇല്ല കാരണം ഞൻ ഇപ്പൊൾ അങ്ങനെ ഒരു അവസ്ഥയിൽ ആണ് .. കലക്ട്രേറ്റ് വഴി ഓർഡർ വന്നിട്ടും പഞ്ചായത്ത് മീറ്റിംഗ് വച്ചിട്ട് ഇപ്പൊൾ പറയുന്നത് മരം മുറിക്കാൻ പഞ്ചായത്തിന് അനുമതി ഇല്ല എന്നാണ് പറയുന്നത് ..അയൽ വസിയുടെ പ്ലാവിൽ നിന്നും ചക്ക വീണു എൻ്റ്റെ വീടിൻ്റെ ഷീറ്റ് പൊട്ടി അതിലെ ചക്കകൾ എൻ്റെ മുറ്റത്ത് ആണ് വീഴുന്നത് പഞ്ചായത്ത് പറയുന്നത് അപകടം അല്ല എന്നാണ് വീടിനു വരെ ബീക്ഷണി ആയി നിൽക്കുന്ന ഒന്നാണ് എന്നിട് പോലും നടപടി ഇല്ല

  • @mohammedshabeer1535

    @mohammedshabeer1535

    9 күн бұрын

    ഇതു പോലെ അയൽവാസിയുടെ വലിയ ഒരു പുളി മരം നമുക്കും ശല്യം ആയി നിൽക്കുന്നുണ്ട് അത് എന്താ ചെയ്യുവാ അറിയില്ല അവർ ആണ് എങ്കിൽ വലിയ പൈസക്കാരും

  • @JohnsonXavier-xz3cj
    @JohnsonXavier-xz3cj Жыл бұрын

    Any set back rule for planting the trees near the boundary wall of the neighbouring plot.

  • @ANSALPULIKKAL
    @ANSALPULIKKAL Жыл бұрын

    Government tree Punchayath poyit vettimatiyilla adhinu endhu cheyanam.. pls reply

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 Жыл бұрын

    To whom I have to report if the trees are in the central government campus especially belong to defence Forces.

  • @user-sr2zr3oy4r
    @user-sr2zr3oy4r9 ай бұрын

    പഞ്ചായത്ത്‌ property il nilkkunna മരം നമ്മുടെ പുരയിടത്തിലേക്ക് വളർന്നാൽ ആർക്ക് aanu നമ്മൾ complanit cheyyuka.. മെമ്പർനോട്‌ പറഞ്ഞപ്പോ aal പറഞ്ഞു പഞ്ചായത്തിൽ പോയി പറയു എന്ന്...at least അത് വന്നു നോക്കാനുള്ള oru മര്യാദ പോലും കാണിച്ചില്ല

  • @sethumadhavankksethumadhav2119
    @sethumadhavankksethumadhav21196 ай бұрын

    പരാതി ezuthuna വിധം പറഞ്ഞു tharamo

  • @narayananak9403
    @narayananak9403Ай бұрын

    nadakunna kariam vallathum parayu sir

  • @ambiligopinathan5970
    @ambiligopinathan59705 ай бұрын

    ചവർ വീഴുന്നത് കൊണ്ട് അയൽക്കാരന്റെ വീടിനു ഭീഷണി അല്ലാതെ വീട്ടിൽ നിന്നും അകലെ നിൽക്കുന്ന മരം മുറിക്കേണ്ടതുണ്ടോ?

  • @pjpsc4837
    @pjpsc4837 Жыл бұрын

    Next house le animals(dog, cow) karanam bad smell, sound ithnethire panjayat le complaint chyn pattuooo?? Plz reply

  • @Nhdve

    @Nhdve

    3 ай бұрын

    പോടേയ്.... എന്തിനവരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്നു സഹോ

  • @susanthnb1613
    @susanthnb1613 Жыл бұрын

    Bhai. Onnum nadakkilla njan panjayathil complaint chythu.Rdo ku complaint chaythu 3 year kazhinju oru nadapadiyumilla. Ini codathiyanu margam. Athinu poyal adv. Chilavu.

  • @ajjoseadattukaran1391

    @ajjoseadattukaran1391

    4 ай бұрын

    Vallathum Nadakkumo 😅😊😅😅😅😅😅😅😅😅😅🎉🎉

  • @robins_roy
    @robins_roy2 жыл бұрын

    Challan search cheythapo virtual court il sent ayenna kanikunne .but virtual court site il search cheyumbo number doesn't exist ennum . Ini ntha Cheyenne 3 month ayi . Ippolum sent to virtual court ahne kanikunne but nokumbo illa

  • @GovDotIn

    @GovDotIn

    2 жыл бұрын

    7 ദിവസങ്ങൾക്ക് ശേഷം virtual courtൽ ഒന്നുകൂടി try ചെയ്യൂ...

  • @ananthuvt1964
    @ananthuvt19646 ай бұрын

    ജനവാസ മേഖലയില്‍ ആള്‍പാര്‍പ്പില്ലാത്ത പുരയിടങ്ങളിൽ കാടു കയറി കിടന്നാൽ അത് വൃത്തി ആക്കുവാൻ ഉള്ള പരിഹാരം എന്താണ്? വാഹന ഗതാഗതം ഉള്ള പൊതു റോഡിന്റെ ഒരു ഭാഗം.

  • @Amar-ez9de.
    @Amar-ez9de. Жыл бұрын

    നല്ല അവതരണം

  • @GovDotIn

    @GovDotIn

    Жыл бұрын

    Thank you

  • @manukrishnanmgpv

    @manukrishnanmgpv

    9 ай бұрын

    ​@@GovDotInഅതിനു മാത്രം നിങ്ങൾ reply കൊടുത്തല്ലോ. ഇതിനു മുകളിൽ ഉള്ള ചോദ്യങ്ങൾ കണ്ടില്ലേ

  • @ajmalhaneef8876
    @ajmalhaneef88766 ай бұрын

    10mm drill machine kond rootinod aduth chuttinum drill cheyyuka pinne adilek herbicide kuth vechit mann vech adakuka 😅allel chood vellam sulphuric acid enniva idayk idayk ozhich kodukuka💥

  • @believer8316
    @believer8316 Жыл бұрын

    Government anu tree yude owner enkilo

  • @arunr4103
    @arunr4103 Жыл бұрын

    No use complainted many times branches will grow again in 3 months so there's no permanant solution better leave this country

  • @user-vj1uj9kh7r
    @user-vj1uj9kh7r29 күн бұрын

    ഇപ്പോഴ്ത്ത നിമം പാണക്കാർക്ക് വണ്ടി

  • @musthafamusthafa.p6074
    @musthafamusthafa.p6074 Жыл бұрын

    സാറിന്റെ തെങ്ങിന്റെ മുകളിലേക്ക് അയൽപക്കക്കാരന്റെ മാവ് വളർത്തിയിട്ടുണ്ട്, അത് വെട്ടിമാറ്റാൻ ഈ വകുപ്പുകൾ ഉപയോഗിക്കാമോ,? പ്ലീസ് റിപ്ലൈ

  • @GovDotIn

    @GovDotIn

    Жыл бұрын

    താങ്കളുടെ ചോദ്യം വ്യക്തമായില്ല.

  • @musthafamusthafa.p6074

    @musthafamusthafa.p6074

    Жыл бұрын

    @@GovDotIn സാറേ ഞാൻ ഉദ്ദേശിച്ചത് എന്റെ പറമ്പിലെ തെങ്ങിന്റെ മുകളിലോട്ട് അയൽവാസിയുടെ മാവ് വളർന്നു വന്നിട്ടുണ്ട്, അതിന് എന്തു ചെയ്യണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്,

  • @lakshamanpv4358

    @lakshamanpv4358

    Ай бұрын

    പറ്റും

  • @sanjaritecnician9094
    @sanjaritecnician909412 күн бұрын

    ഇത് ആർക്കാണ് നിഴമം സാധാരണ കരൻ്റെ മേൽ അടിച്ചേൽപ്പിക്കാൻ മാത്രം പണക്കാരന് ഇത് ബാധകമാണോ അല്ല ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ ഇപ്പോഴത്തെ നീധി

  • @aa-ef4tk
    @aa-ef4tk8 ай бұрын

    .Thanks bro🎉

  • @GovDotIn

    @GovDotIn

    8 ай бұрын

    Welcome 🥰🥰

  • @user-mw8dy4eb8d
    @user-mw8dy4eb8d11 ай бұрын

    സാർ,RDOയ്ക പരാധി കൊടുത്തിട്ടും ഒരു നടപടിയുണ്ടായില്ല. ഇനിയും ആർക്കാണ് പരാധി നല്‍കേണ്ടത്

  • @Nhdve

    @Nhdve

    3 ай бұрын

    തനിക്കൊന്നും വേറെ പണി ഇല്ലേ ... കരിയില വീഴുന്നത് അത്ര വലിയ issue ആക്കണ്ട ... ചൂട് കണ്ടില്ലേ

  • @trollmaker-2.o491

    @trollmaker-2.o491

    2 ай бұрын

    ​@@Nhdve kattum mazayum vannal maram potti veedunde mela veenaal arado marubadi thara😊

  • @Nhdve

    @Nhdve

    2 ай бұрын

    @@trollmaker-2.o491 ഉരുൾ പൊട്ടി / കടൽ കയറി വീട് തകർന്നാൽ ആരോടാ പറയാ ? എല്ലാം ശരിയാക്കിയിട്ട് ജീവിക്കാൻ പറ്റില്ല മോനെ ... തീരെ അപകടമില്ലാത്ത മരങ്ങൾ ഇലകൾ വീഴുന്നു എന്ന് പറഞ്ഞ് വെട്ടി വീഴ്ത്തുന്ന അയൽവാസികളുടെ സമീപനം ശരിയല്ല ...

  • @MuhammedShahid-di3mp

    @MuhammedShahid-di3mp

    Ай бұрын

    അവന്റെ വീട്ടിൽ പോയി ഇടി കൊടുക്കൂ

  • @santhajoseph3975
    @santhajoseph3975 Жыл бұрын

    ഇങ്ങനെ മിഥുനെ ചോദ്യം ചെയ്ത് മാനനസികമായി തകർക്കുമ്പോൾ അയാൾക് എന്തെങ്കിലും സംഭവിച്ചാൽ ആരുതരം പറയും?

  • @sunilkumar-se8zc
    @sunilkumar-se8zc Жыл бұрын

    സാർ എന്റെ വീടിന്റെ മതിലിനു മുകളിൽ അയൽവിട്ടിലെ റബ്ബർ മരം അവരുടെ വസ്തുവിൽ ആക്കെ റബ്ബർ അതിർത്തിയിലെ ഉള്ളു അതിന്റെ മുട് അവരുടെ വസ്തുവിലും ബാക്കി മുഴുവൻ എന്റെ വസ്തുവിലും ആണ്. മരം കാറ്റിൽ ഉലഞ്ഞു എന്റെ മതിലിന്റെ കട്ട മുഴുവൻ പോയി. അവരോടു പറഞ്ഞിട്ടു കേൾക്കുന്നില്ല. എന്റെ വസ്തുവിൽ തി ഇടാനും അവര് സമ്മതിക്കില്ല അവരുടെ മരം ഉണങ്ങി പോകും എന്ന് പറയുന്നു. ഞാനിപ്പോൾ എന്ത് ചെയ്യണം സാർ

  • @GovDotIn

    @GovDotIn

    Жыл бұрын

    അവരോട് പറഞ്ഞിട്ട് കേൾക്കുന്നില്ല എങ്കിൽ ആദ്യം പഞ്ചായത്തിൽ ഫോട്ടോ സഹിതം പരാതി നൽകുക.

  • @newclassicfoodtrading2727
    @newclassicfoodtrading2727Ай бұрын

    Adi edi vazhakk adhoke anu ente ayalavai 😂

  • @vineeshalachery5381
    @vineeshalachery53818 ай бұрын

    ഞാനും പരാതി കൊടുത്തു.. മരം മുറിച്ചു തന്നില്ല എന്ന് മാത്രമല്ല ആ മരത്തിനു സമീപം ഉള്ള രണ്ട് മീറ്റർ ഉയരമുള്ള മണ്ണ് തിട്ട മതില് കെട്ടി സംരക്ഷിക്കണം എന്ന് പഞ്ചായത്ത്‌ നിന്നും മറുപടി തന്നു. കോളയാട് പഞ്ചായത്ത്‌ കണ്ണൂർ ജില്ല

  • @user-pl3wf9vb3q

    @user-pl3wf9vb3q

    7 ай бұрын

    Sir orukaryavum illa

  • @hhkp4630

    @hhkp4630

    7 ай бұрын

    Taluk il complaint kodukam sub-divisional magistrate inum kodukam

  • @Swahibathul_Quran

    @Swahibathul_Quran

    6 ай бұрын

    kzread.infoIxMY9SNej_g?si=IyNvebgqdgzdEzT9

  • @rathnakaranthoovayil7146

    @rathnakaranthoovayil7146

    5 ай бұрын

    ആ മരത്തെ സ്വർഗത്തിലേക്ക് അയച്ചേക്കൂ..

  • @devidurgalekshmi6040

    @devidurgalekshmi6040

    2 ай бұрын

    ഞങ്ങൾക്ക് അയൽക്കാരൻ്റെ ലവലോലിക്കാമരം ശല്യമായിരുന്നു നമ്മുടെ മരം കാറ്റത്തു അല്പം ചരിഞ്ഞപ്പോൾ വെട്ടാൻ പറഞ്ഞപ്പോ ഈ വൃക്ഷം മൂടോടെ വെട്ടണമെന്ന് റസിഡൻഷ്യൽകാരനും അയൽകാരനും പറഞ്ഞപ്പോ സമ്മതം കൊടുത്തതിന് നമ്മുടെ വിടിൻ്റെ മേൽകൂരയിൽ ഇടുകയും ഷീറ്റാണ് അടുത്തുനിന്ന വാഴകളും വെട്ടി വെട്ടിയിട്ട വൃക്ഷത്തെ നുരു നുരുന്നു തറയിലിട്ടു വാൾ ഉപയോഗിച്ചു കട്ടു ചെയ്തു നമ്മൾ സ്ത്രീകളാ വെട്ടുന്നിടത്തുനിൽക്കരുതെന്നു പറഞ്ഞിട്ടാ ഈ ദ്രോഹം എന്താ ചെയ്യേണ്ടത് എല്ലാം ഒരാൾ അടി രണ്ടാൾ അടി നീളത്തിൽ തടിവെട്ടിയിട്ട ശേഷമാ ഈ ദ്രോഹം നടത്തിയത് സഹായിക്കാൻ ചെന്നതിനു കിട്ടിയ പണി

  • @Babu.955
    @Babu.95510 ай бұрын

    എന്റെ വീടിന്റെ 2 മീറ്റർ അകലെ പണിതു കൊണ്ടിരിക്കുന്ന ഫ്ലാറ്റിന്റെ 4ജനൽ എന്റെ വീടിന് അഭിമുഖമായി നിൽക്കുന്നതിനാൽ സ്ത്രീകൾക്ക് ഡ്രസ്സ് മാറ്റാൻ പോലും പറ്റാത്ത അവസ്തയിൽ എന്താണ് ചെയ്യേണ്ടത്

  • @mtownmusics

    @mtownmusics

    8 ай бұрын

    Sthrekal door thurann ittano dress marunne ningalkkum ille janalum vathilum 🙄🙄

  • @MuhammedShahid-di3mp

    @MuhammedShahid-di3mp

    Ай бұрын

    ആദ്യം സ്ത്രീകളോട് പറയൂ വീട്ടിലെ ഡോർ അടച്ചിടൂ എന്ന് 😂

  • @Babu.955

    @Babu.955

    Ай бұрын

    @@MuhammedShahid-di3mp നിൻ്റെ ഉമ്മയും ഭാര്യയും പെങ്ങളും ഡ്രസ്സ് മാറുന്നത് അയൽക്കാരനെ കാണിക്കാറുണ്ടോ? തനിക്ക് ഇതുപോലെ ഒരു അവസ്ഥ വരുമ്പോൾ താൻ വെട്ടുകത്തി എടുത്ത് ചെല്ലും

  • @Babu.955

    @Babu.955

    Ай бұрын

    @@MuhammedShahid-di3mp നിൻ്റെ ഉമ്മയും ഭാര്യയും സഹോദരിയും ഡ്രസ്സ് മാറുന്നത് മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാറുണ്ടോ

  • @ahmmedkuttycp6714

    @ahmmedkuttycp6714

    4 күн бұрын

    Pl​@@mtownmusics

  • @narayananak9403
    @narayananak9403Ай бұрын

    eniyamam oru kopum nadakilla

  • @Nhdve
    @Nhdve3 ай бұрын

    ശല്യമല്ല ... അനുഗ്രഹം ...40 degree ആണ് ചൂട് ..

  • @manukrishnanmgpv

    @manukrishnanmgpv

    2 ай бұрын

    അത് അനുഭവിക്കുന്നവർക്ക് അറിയാം ശല്യം ആണോ അനുഗ്രഹം ആണോ എന്ന്. ദൂരെ നിന്ന് നമുക്ക് എന്ത് കമന്റും ചെയ്യാൻ പറ്റും.

  • @narayananak9403
    @narayananak9403Ай бұрын

    eniyamam oru kopum nadakilla

  • @narayananak9403
    @narayananak9403Ай бұрын

    eniyamam oru kopum nadakilla

Келесі