മല്ലി,പുതിന ഇലകൾ ഇനി കടയിൽ നിന്നും വാങ്ങുകയേ വേണ്ട|How To Grow Coriander and Mint Leaves at Home

Тәжірибелік нұсқаулар және стиль

Hi Friends, Interested in cultivating Mint & Coriander leaves in our own balcony so that we can have fresh, organic & aromatic leave @ home. Then this video is definitely for you. These simple tips & tricks will help you to grow these leaves at home. Please watch the video for details
#GrowMintandCorianderatHome
#Englishsubtitle
#മല്ലികൃഷി
#പുതിനകൃഷി
#mallikrishiinmalayalam
#Howtogrowmintandpudinainmalayalam
#howtogrowmintinenglishsubtitle
Howtogrowcorianderinenglishsubtitle
#HowtoGrowcorianderleavesathome
#Howtogrowmintleavesathome
#howtogrowcorianderathome
#howtogrowmintathome
#Howtogrowmalliathome
#Howtogrowpudinaathome
#howtogrowcorianderathomeinmalayalam
#howtogrowmintathomeinmalayam
#Howtogrowcorianderathomewithenglishsubtitles
#Howtogrowmintwithenglishsubtitiles
#Howtogrowcorianderatbalcony
#Howtogrowmintatbalcony
#howtogrowmintandcorianderathome
#howtogrowpudinaatbalcony
#easytipstogrowmint
#easytipstogrowcoriander
#easymethodtogrowmint
#Easymethodtogrowcorianderathome
#magictipstogrowmint
#magictipstogrowpudina
#magictipstogrowmalli
#മല്ലിയിലഎങ്ങനെവീട്ടിൽവളർത്താം
#പുതിനഇലഎങ്ങനെവീട്ടിൽവളർത്താം
#seasonedwithlovebysupriya
#supriyaaneesh
#മല്ലികൃഷി
#coriander
#പുതിന
#mallikrishi
#mint

Пікірлер: 3 800

  • @hemarajn1676
    @hemarajn16762 жыл бұрын

    ഈ രണ്ട് ചെടികളെക്കുറിച്ചും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ ആണിത്. മികച്ച അവതരണവും, വളർത്തുന്ന രീതി വളരെ ലളിതവും. ഓരോ സ്റ്റേജിലും വളർച്ച കാണിച്ചു തരുന്നതു കൊണ്ട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല. വളരെ നന്ദി, അതോടൊപ്പം ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങളും.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 😊ഒരുപാട് സന്തോഷം.... 🙏

  • @linshyjoshy662

    @linshyjoshy662

    2 жыл бұрын

    l

  • @sareehanee217

    @sareehanee217

    2 жыл бұрын

    Ishatamayi

  • @susanajikoshy4748

    @susanajikoshy4748

    2 жыл бұрын

    Congratulations!!!! You have taken a sincere effort in making this video.This is the best video I have seen regarding these two plants.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    @@susanajikoshy4748.. Thank you soo much... 🙏🙏

  • @hassannaseema2277
    @hassannaseema22772 жыл бұрын

    S. ഇതാണ് വീഡിയോ. ഇത്രേം ബംഗിയായി ഒരു നല്ല കാര്യം. പറഞ്ഞ് തന്നതിന്. ഒരു വലിയ താങ്ക്സ്. 👌👌. ❤

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you soo much Hassan.. ..🙏🙏🙏

  • @saseendarankk3401

    @saseendarankk3401

    2 жыл бұрын

    Mk

  • @sarathlan3118

    @sarathlan3118

    2 жыл бұрын

    @@saseendarankk3401 ''''&& nn

  • @rinuwilson8190

    @rinuwilson8190

    4 ай бұрын

  • @antonylawrence

    @antonylawrence

    3 ай бұрын

    Jt HH tj 😢😮😅​@@seasonedwithlovebysupriya

  • @paachakageetham7209
    @paachakageetham7209 Жыл бұрын

    ഇത്ര ഭംഗിയായി ഇതിൻ്റെ കൃഷിരീതി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. നല്ല അവതരണ ശൈലി. ആത്മാർത്ഥത എല്ലാം പറയാതെ വയ്യ. keep going

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    thank you,,,,sooooooo much...keep watching

  • @rajendranpalvelicham5995
    @rajendranpalvelicham599510 ай бұрын

    നല്ല അവതരണം. എല്ലാം നന്നായി മനസിലാക്കി തന്നു. താങ്ക്സ്

  • @amayaaami8773
    @amayaaami87732 жыл бұрын

    ഒരു നട്ടപാതിരക്ക് സ്ക്രോൾ chyth പോകുന്നിടക്ക് കണ്ടു ഇഷ്ടായി ee രണ്ട് ഐറ്റംസ് വാങ്ങാതെ ഒരു പച്ചക്കറി കിറ്റും വീട്ടിൽ എത്തീട്ടില്ല 😄പുള്ളിക്കാരന് നിർബന്ധ.. വേഗം തന്നെ try ചെയ്യും 👍 tnku fr the vdo

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊😊... All the best👍

  • @elizabethtijo2479
    @elizabethtijo24792 жыл бұрын

    വളരെ നല്ല അവതരണം ഇതു വരെ ഞാൻ ഇതു പോലെ ഒരു വീഡിയോ കണ്ടിട്ടില്ല.. ഈ രണ്ടു ചെടികളെയും കുറിച്ചു ആരും ഇതു പോലെ പറഞ്ഞു തന്നിട്ടില്ല...നന്ദി സുഹൃത്തേ...

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊👍.. Welcome Elizebeth..

  • @elizabethtijo2479

    @elizabethtijo2479

    2 жыл бұрын

    @@seasonedwithlovebysupriya Thankyou

  • @gracymonichen5820

    @gracymonichen5820

    5 ай бұрын

    👍❤️👍❤️

  • @annmary6974
    @annmary69742 жыл бұрын

    You have described it so well...thanku..gonna definitely try this

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Ann Mary 😍

  • @muhsinajineesh5091
    @muhsinajineesh5091 Жыл бұрын

    Thanks avatharanam super ❤

  • @amarnathnandanajiju7852
    @amarnathnandanajiju78522 жыл бұрын

    വളരെ നല്ല അവതരണം 💞👌. ആത്മാർഥമായി അവതരിപ്പിച്ചു. സമയം ഒട്ടും വെറുതെ പാഴാക്കിയില്ല. Very informative❤🙏❤ Stay blessed, Safe 💞

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    ഒരുപാട്.. നന്ദി.. 😊🙏....

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil88082 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇന്ന് തന്നെ ഉണ്ടാക്കാൻ തുടങ്ങും thanks

  • @childrensworld6194

    @childrensworld6194

    2 жыл бұрын

    ഉണ്ടായോ

  • @manicv1803
    @manicv1803 Жыл бұрын

    Wonderful and easy process to grow Malli and pudina. Thank you very much for your kind detailing.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    So nice of you

  • @aiwingod
    @aiwingod3 ай бұрын

    Beautiful presentation.thank you

  • @lakshmikrishna8976
    @lakshmikrishna89762 жыл бұрын

    ക്ഷമയോടെ ദിവസങ്ങൾ എടുത്ത വീഡിയോ വളരെ ഉപകാരപ്രദം,, താങ്ക്യൂ 👍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    അതേ 😍... 🙏🙏

  • @jagadammaunnikrishnan921

    @jagadammaunnikrishnan921

    Жыл бұрын

    വളരെ നന്നായി താങ്ക്യൂമോളെ 👍🏻👍🏻

  • @peacegardenvlogs3917
    @peacegardenvlogs39172 жыл бұрын

    രണ്ടു ചെടികളെക്കുറിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചത്. എനിക്ക് ഒരുപാട് ഇഷ്ടമായി കാരണം എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണിത് ബിഗ് ലൈക്ക്

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you soo much.. 🙏😊

  • @jameelausman1670
    @jameelausman16704 ай бұрын

    Ok njan try cheyyum, insha allah

  • @vijayalakshmip8148
    @vijayalakshmip8148 Жыл бұрын

    Nalla Advice Thanks

  • @bynsea6797
    @bynsea67972 жыл бұрын

    Beautiful presentation, Thank you so much. Will definitely try

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Most welcome 😊

  • @nynuskitchen6559
    @nynuskitchen65592 жыл бұрын

    ഇനി ബിരിയാണി വെക്കുമ്പോൾ കടയിലേക്ക് ഓടേണ്ടത് ഇല്ല കഷ്ടപ്പെട്ട് എടുത്ത സൂപ്പർ വീഡിയോ എന്റെ കിച്ചൻ കാണാൻ വരണേ

  • @ritapaul5333
    @ritapaul53332 жыл бұрын

    വളരെ നല്ല വീഡിയോ. Thank you very much 🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Rita 😍

  • @ranithomas680
    @ranithomas6802 жыл бұрын

    Hats off ..thank you very much for this very useful video. My friend tried and the result is super successful. .Suriya a big thanks 😊 🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank soo much Rani Thomas.. Am so happyyyy... 😍😍😍😍

  • @lathavp2028
    @lathavp20282 жыл бұрын

    ഒരു സംശയ ത്തിനും ഇട നൽകത്ത അവതരണം .video കാണുന്ന ആർക്കും ഒന്ന് try ചെയ്യാൻ തോന്നും.Thank you so much...🙏🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you. Latha dear😍😍😍😍

  • @sulekhasadique5641
    @sulekhasadique56412 жыл бұрын

    പുതിന ഞാൻ വളർത്തുന്നുണ്ട്. പക്ഷെ മല്ലി ഇന്നേ വരെ റിസൾട്ട്‌ കിട്ടിയിട്ടില്ല.. ഇന്ന് തന്നെ try ചെയ്യും 👍🏻👍🏻

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    All the best dear😍.. ഉറപ്പായും ശരിയാകും

  • @gamingwithstrike9502

    @gamingwithstrike9502

    2 жыл бұрын

    😁

  • @kingqueen4891
    @kingqueen48912 жыл бұрын

    ഇത് വരെ കണ്ട ചാനൽ വെച്ച് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട്.... ഇത് പോലുള്ള ചാനൽ തന്നെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് 🔥

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you dear... 😊

  • @sunilkumar-ns5bz
    @sunilkumar-ns5bz2 жыл бұрын

    വളരെ നല്ല വീഡിയോ നന്നായി അവതരിപ്പിച്ചു ഓരോ ഘട്ടവും കാണിച്ചു തന്നതിന് പ്രത്യേകം നന്ദി തീർച്ചയായും ചെയ്ത് നോക്കും

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Sunil kumar🥰

  • @jaytee184
    @jaytee1842 жыл бұрын

    Supriya, I loved the way you explained everything in a very practical way. Something which I was looking forward to. Thank you!

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Glad you liked it

  • @mrpmrp3892
    @mrpmrp38922 жыл бұрын

    Super ❤️❤️❤️❤️❤️❤️ഇത്രയും നന്നായി മല്ലി ഇലയും പുതിനയും വളർത്തിയെടുക്കുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല ഒത്തിരി ഇഷ്ടമായ് ഞാനിത് ഉറപ്പായും ചെയ്തു നോക്കും 👍👍👍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊👍.. Thank you

  • @jameelaabubakar1954
    @jameelaabubakar1954 Жыл бұрын

    ഈ രണ്ട് ചെടികളെ കുറിച്ചും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ നല്ല അവതരണം വളർ ത്തുന്ന രീതി വളരെ ലളിതവും വളരെ നന്ദി ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you..soooooo much..keep watching

  • @user-nr2of2uj8y
    @user-nr2of2uj8y4 ай бұрын

    വളരെ വിശദമായി വ്യക്തമായും നല്ല പരിശ്രമത്തിൽ നല്ലൊരു വീഡിയോ തയ്യാറാക്കിയതിന് നന്ദി.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Ай бұрын

    Thank you soo much🙏

  • @waheethajafer1828
    @waheethajafer18282 жыл бұрын

    You got the result for your effort. The real video that ever had. Thank you so much especially for the best way of coriander growing

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you so much for the motivating words 🙏😊

  • @sunnyphilipose3698

    @sunnyphilipose3698

    2 жыл бұрын

    Kdlacurrry

  • @ravipalisery
    @ravipalisery2 жыл бұрын

    വളരെ നല്ല അവതരണം... ഞാനും ഉണ്ടാക്കുന്നുണ്ട്, പക്ഷെ ഇത്ര റിസൾട്ട്‌ കിട്ടിയിട്ടില്ല, മോൾടെ രീതിയിൽ വിശ്വാസമുണ്ട്.. നന്ദി

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you.. 😊🙏

  • @niyasthazhekode9896
    @niyasthazhekode98966 ай бұрын

    ഈ വീഡിയോ ഉണ്ടാക്കാൻ നല്ല പരിശ്രമമുണ്ട് നിങ്ങൾക്ക്, വളരെ നല്ല അവതരണം, നന്ദി

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Ай бұрын

    Thank you for understanding my pain🙏

  • @behappywithme1509
    @behappywithme1509 Жыл бұрын

    ഒരുപാട് ഇഷ്ടമായി നല്ല vdo നല്ല അവതരണം🎉🎉🎉

  • @ashijuniour6126
    @ashijuniour61262 жыл бұрын

    വിഡിയോ കണ്ടിട്ട് isthamayi ഇന്ഷാ അല്ലഹ try ചെയ്യണം 😍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Ashi... Try cheyyoo.. sucess aakum.. 😊

  • @bekalVolg
    @bekalVolg2 жыл бұрын

    അടിപൊളി മല്ലിയില. കൃഷി നാച്ചുറൽ ആയിട്ടുള്ളതാണ് നന്നായിട്ടുണ്ട് വീഡിയോ🥰👌👌👌

  • @valsalanayak793
    @valsalanayak793 Жыл бұрын

    what a fantastic explanation Dear. You have explained the planting in such a beautiful way and elaborately. I was using different method to grow them. This is a lovely method. Next plantation will be done following your vedio. When I was watching end part of your vedio I was really feeling so bad that we have to cut them for eating. Stay blessed and make more easy vedios like this. 😍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    So nice of you....keep watching

  • @sabeenau5002
    @sabeenau50022 жыл бұрын

    Thank you so much dear. Very helpful video. Presentation very very good. God bless you dear 👍👍👍👍👍👍👍👍👍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Sabee🥰🥰🥰🙏🏽

  • @MunirasKitchen
    @MunirasKitchen2 жыл бұрын

    Very very happy to c your valuable video very well explained now am getting ready to plant pudina ..thank you

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    So nice of you

  • @jasmisalam1917

    @jasmisalam1917

    2 жыл бұрын

    Very good information 👍🏼👍🏼

  • @anoopakt236
    @anoopakt2362 жыл бұрын

    Thank you so much suppu.. ഒരുപാടു തവണ ശ്രമിച്ചു പരാജയപ്പെട്ടു.. അതൊക്കെ തെറ്റായ രീതികളിലായിരുന്നു.. ഇപ്പോ മനസിലായി എങ്ങനെയാ ചെയ്യേണ്ടതെന്നു.. ഉറപ്പായും ഇത് പോലൊന്നു പരീക്ഷിച്ചു നോക്കുന്നതാണ്

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    🙏😊🙏.. thank you dear

  • @mihanansoudamini3526

    @mihanansoudamini3526

    2 жыл бұрын

    Thangs

  • @aadiaadita8020

    @aadiaadita8020

    2 жыл бұрын

    Same. But i will try

  • @Greenlandsgarden

    @Greenlandsgarden

    2 жыл бұрын

    kzread.info/dash/bejne/o2mJ0697aZueedY.html

  • @jaisammageorge5791
    @jaisammageorge5791 Жыл бұрын

    വളരെ നാളുകളായി കാത്തിരുന്ന ഒരു കൃഷിയറിവ്. 🙏🙏🙏. വളരെ ഇഷ്ട്ടമായി. തീർച്ചയായും നട്ടുവളർത്തും

  • @jaisammageorge5791

    @jaisammageorge5791

    Жыл бұрын

    . 👍👍👍

  • @AjithaPc-uq4vl

    @AjithaPc-uq4vl

    3 ай бұрын

    👍

  • @shibananaji5538
    @shibananaji5538 Жыл бұрын

    Woww great.. Thank youuu

  • @sheejak415
    @sheejak4152 жыл бұрын

    Thanks uripadu nalethe agraamyirunnu ithu randum valarthunna reethi onnu ariyan thank you so muchh

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Try cheyoo.. sucess aakum👍

  • @shanuspassion
    @shanuspassion2 жыл бұрын

    Love the way you explain each and every step

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you soo much Shanus😊👍

  • @subik5613
    @subik56132 жыл бұрын

    നല്ല അവതരണം,എല്ലാം നന്നായി മനസിലാക്കി തന്നു ഒരുപാട് നന്ദി 😍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Subi.. Keep watching🥰

  • @subhahrishi322
    @subhahrishi3222 жыл бұрын

    Thank u dear... കാത്തിരുന്ന വീഡിയോ 🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you dear🥰

  • @satimohan1056
    @satimohan10562 жыл бұрын

    സൂപ്പർ, ഞാൻ ട്രൈ ചെയ്യും . വളരെ നന്ദി പറഞ്ഞു തന്നതിന്.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank youu😊😊😊

  • @mathewjoseph7493
    @mathewjoseph74932 жыл бұрын

    Thanks very much. I have never seen the methods and the steps so clearly explained ! 🙏🏻

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you soo much Mathew Joseph.. Need all your support 🙏

  • @jayammaks858
    @jayammaks8582 жыл бұрын

    ഒരുപാട് നന്ദി .വളരെ പ്രയോജനപ്പെട്ട വീഡീയോ ആണ് 🙏🙏🙏🙏❤️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊Thank you🥰

  • @mayasuresh8672
    @mayasuresh8672 Жыл бұрын

    Nalla Avatharanam prayojanapradhamaya arivukal iniyum pratheekshikkunnu. Aasamsakal. 👌👍👍👏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you... 🙏🏽🙏🏽🙏🏽

  • @maheshchithrampattu4118
    @maheshchithrampattu41182 жыл бұрын

    മനോഹരമായ അവതരണം അതോടൊപ്പം ഗുണകരവും മായി Thank you

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    .. 😊😊Thank you

  • @haseebakku5728
    @haseebakku57282 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മികച്ച അവതരണം

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Haseeb

  • @afluashmil1904

    @afluashmil1904

    2 жыл бұрын

    Njanum, adhyamayane kanunnath

  • @mercyj7917
    @mercyj79172 жыл бұрын

    That process was a treat for the eyes !! Appreciate your effort!

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you🥰

  • @fincyphilip9782

    @fincyphilip9782

    Жыл бұрын

  • @nishathomas6549
    @nishathomas65492 жыл бұрын

    Suuuperb... നല്ല അവതരണം God bless you🙏🙏🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you😍

  • @narayananmr6675
    @narayananmr66752 жыл бұрын

    നല്ല ഇഷ്ടമായി ഈ വീഡിയോ 🤗🤗🤗🤗🤗😍😍😍😍😍😍😍😍🥰🥰🥰 ചെയ്തു നോക്കാനും ഒരു ത്രില്ലുണ്ട് love you Chachi thank you 😊❤️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you നാരായണൻ.. 🙏😊

  • @lovelyshining1049
    @lovelyshining10492 жыл бұрын

    Fantastic... Clear explanation.... Thank you for your information....

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Glad it was helpful!

  • @julietantony6526
    @julietantony65262 жыл бұрын

    Very good explanation. Thank you so much 🌹

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    You're welcome 😊

  • @Marcos12385
    @Marcos12385 Жыл бұрын

    ഇത്രക്കും ആധികാരികമായി ഒരാളും പറഞ്ഞ അറിവില്ല.. പറഞ്ഞു തരികയും ഇല്ല.. Tnk u ചേച്ചി 🥰🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you soo much dear.. keep watching more videos of rare recipes of wayanad and nilgiris

  • @joshyjoseph9511
    @joshyjoseph95112 жыл бұрын

    മല്ലി യെ കുറിച് പല വീഡിയോസ് കണ്ടെങ്കിലും ഇതുപോലെ വളരെ പ്രാക്ടിക്കൽ ആയി ആദ്യമായാണ് ഒരു വീഡിയോ കാണുന്നത്. നന്നായി വിവരിച്ചിട്ടുണ്ട്. Very nice. നല്ല presentation 👌👌👌

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Joshy Joseph

  • @akshaeeii
    @akshaeeii2 жыл бұрын

    ചേച്ചി നല്ല രീതിയിൽ പറഞ്ഞു തന്നു,... നല്ല ഇഷ്ട്ടം ആയിട്ടോ

  • @liyamolarun3030
    @liyamolarun30302 жыл бұрын

    സൂപ്പർ ചേച്ചി.. ഞാൻ ഉറപ്പായും ഇത് ചെയ്യും 🥰❣️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you dear😍.. All the best

  • @sumathikk428
    @sumathikk4284 ай бұрын

    സൂപ്പർ അവതരണം നന്നായിട്ടുണ്ട് ഈ രീതി വളരെ ശരിയാണ് 👌👍🏼

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Ай бұрын

    Thank you ❤️

  • @clementmv3875
    @clementmv38752 жыл бұрын

    വളരെ വിശദമായി പറഞ്ഞിരിരിക്കുന്നു, നല്ല അവതരണവും. Good

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you😊

  • @gayathrikp6672
    @gayathrikp66722 жыл бұрын

    Nice presentation.. Ottum valichu neettathe paranju thannu.. Pala thavana try cheythu.. Ini ithum koode try cheyth result parayam.. Thanks for this video

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Gayathri for the great words😊

  • @hry589
    @hry5892 жыл бұрын

    When the these herbs, available in Market are grown n sold laced with pesticides...this video is a breakthrough to cultivate a healthy herb and save lives of poor consumers👍👌

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊.. Yea... We consumers are most effected... 😊

  • @sreelekhaharindran286
    @sreelekhaharindran2862 жыл бұрын

    Very nice video.. Will follow this.. Thanks so much🙏🏻🙏🏻

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you🥰

  • @travdine
    @travdine2 жыл бұрын

    Supper വീഡിയോ ഒരുപാട് ട്രൈ ചെയ്ത് നോകിയതാ ഇത്‌ വരെ ചെയ്തതൊന്നും ഫലം ചെയ്തിട്ടില്ല ഈ വീഡിയോ കണ്ടപ്പോ നല്ല ഇന്ട്രെസ്റ് ആയി ഉണ്ടാകാൻ തീർച്ചയായും ഉണ്ടാക്കി നോക്കണം നിങ്ങടെ വീഡിയോ ഒരുപാടിഷ്ടായി നല്ല അവതരണം നല്ലപോലെ മനസ്സിലാക്കി തന്നു വീഡിയോ ഫുള്ളായി കണ്ടിരിക്കാൻ തന്നെ തോന്നി 😍😍😍👍🏻👍🏻👍🏻👍🏻👍🏻

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you soo much Travdine 😊

  • @travdine

    @travdine

    2 жыл бұрын

    @@seasonedwithlovebysupriya 🥰🥰

  • @oommenci1005
    @oommenci10052 жыл бұрын

    Beautiful presentation and good explanation every body can understand easily. Thank you.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    You are most welcome

  • @muhammedali779

    @muhammedali779

    2 жыл бұрын

    Adipoli

  • @filmbeats8602
    @filmbeats86022 жыл бұрын

    പുതിന farming ടെക്‌നിക്‌സ് വളരെ ഉപകാരം ചെയ്തു 🙏🏻താങ്ക്സ് 👍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊👍

  • @fameethaabubakkar1495
    @fameethaabubakkar1495 Жыл бұрын

    Thanks for this wonderful vedio .. it's work 🙂

  • @nirmalp788
    @nirmalp7882 жыл бұрын

    Thank you so much... I haven't seen such a useful video on how to grow munt and coriander leaves...all inclusive and extremely helpful... Keep going...

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    You are most welcome

  • @jasbirsingh4631

    @jasbirsingh4631

    2 жыл бұрын

    Good

  • @mariyammask6735

    @mariyammask6735

    2 жыл бұрын

    @@seasonedwithlovebysupriya l

  • @satheeshkumarmanayil2415
    @satheeshkumarmanayil24152 жыл бұрын

    നല്ല വീഡിയോ ആണ്. എല്ലാം ഉൾപ്പെടുത്തി പറഞ്ഞു തന്നു...

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you🙏

  • @shobhanapillai5555
    @shobhanapillai55552 жыл бұрын

    Nannayittu explain cheyditund God bless

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you🙏🏽🙏🏽🙏🏽

  • @Rahmaaaaaaaaaaaaaaa
    @Rahmaaaaaaaaaaaaaaa6 ай бұрын

    Hey i tried this and my coriander is growing so well alhamdulillah! Thank you for explaining it so well

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    6 ай бұрын

    Thank you for watching.. Keep sharing.. 🙏🙏

  • @amzwithdreams5406
    @amzwithdreams54062 жыл бұрын

    valare nannayi explain chythanu vedios really great work❤️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you Amz

  • @SushisHealthyKitchen
    @SushisHealthyKitchen2 жыл бұрын

    Super explanation. And very easy way to produce both the plants. I used to do the same at my home. Malliyila cut cheyth eduthal pinneyum kilikum again use cheyyam OK. . 😁👌👌

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊👍

  • @onceworldbynusysathar499
    @onceworldbynusysathar4992 ай бұрын

    വളരെ ലളിതമായ bangiyaaya അവതരണം......❤

  • @ambikadevi2714
    @ambikadevi2714 Жыл бұрын

    Supriya....kutti valare nannayi paranju thannu to njanum eathrayum pettannu thanne cheiyhunokkum valare nandhi...abhinandhanangal 💐❤️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you sooooo much dear.. Keep watching more videos

  • @prathibhamathew4386
    @prathibhamathew43862 жыл бұрын

    Thank U Mam for sharing this information 👍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    My pleasure 😊

  • @dreamershut5295
    @dreamershut52952 жыл бұрын

    Adipwli vedio.... Ethra clear aayitaanu present cheythe... Superb ❤️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you.. Dream Hut 😊

  • @pushpavally2943
    @pushpavally29433 ай бұрын

    Nalla arivu, thanks a lot.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Ай бұрын

    Thank you🥰

  • @prithviprem2131
    @prithviprem21312 жыл бұрын

    Valare nalla oru video aanu.... Nalla rasakaramaayi, easy yyayi aanu avatharippichathu.... Keep it up.....

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you dear Prithvi🙏🏽

  • @shabeebashabi8207
    @shabeebashabi82072 жыл бұрын

    100%working... Thank you ♥️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊😊... Thank you👍

  • @purnimavishnu9190
    @purnimavishnu91902 жыл бұрын

    Orupaaadishtaai... Nannaittu manassilakunna reethiyil paranju thannu🙏🏻🙏🏻... Thanku... Njan new subscriber aanutto👍🏻😄

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you soo much Purnima.. For subscribering My channel.. 🙏

  • @prasannasreenivasan6751
    @prasannasreenivasan67512 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ .ഞാൻ എന്തായാലും ഇതു പോലെ ചെയ്യും .

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    🥰thank you

  • @kolappanrs5628
    @kolappanrs5628 Жыл бұрын

    Your demo is super. Very useful idea for others.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you so much 🙂kolappan... keep watching traditional recipes from wayanad and kerala

  • @abifearless4266
    @abifearless42662 жыл бұрын

    Thanks for such a precious video🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you abi.. 😊🙏

  • @jayasreedavis8818
    @jayasreedavis88182 жыл бұрын

    Adipoli avatharanam.best of luck. Daivam orupadu anugrahikkattea Njan eduvarea nattitte onnum sariyayittilla.ennu thottu veedum Parisramikkan poga.thank you very much

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി.... ഈ method try ചെയൂ.... തീർച്ചയായും sucess ആകും.. 😊👍

  • @dhanilgovindnsunnniunnni171
    @dhanilgovindnsunnniunnni1715 ай бұрын

    അനാവശ്യമായി ഒരു വാക്ക് പോലും പറയാതെ വീഡിയോ ചെയ്തു ❤

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    5 ай бұрын

    🥰🥰🥰thank you soooo much🙏

  • @lijiissac9562
    @lijiissac95624 ай бұрын

    വളരെ നല്ല രീതിയിൽ രസകരമായി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി, അഭിനന്ദനങ്ങൾ

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    4 ай бұрын

    😍😍😍Thank you🥰

  • @enteummichideruchikoot
    @enteummichideruchikoot2 жыл бұрын

    Thanks for this Ausume method👌👌👌 of planting coriander and mint... keep going ...waiting more and more amazing methods of making kitchen garden👏👏👏👏 I try this method Definitely...❤️❤️❤️

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you dear... 😍

  • @abdulrasheed7885

    @abdulrasheed7885

    2 жыл бұрын

    Thanks

  • @user-og2iq3fb7r
    @user-og2iq3fb7r2 жыл бұрын

    കാർഷിക വിഡിയോകളിൽ ഏറ്റവും നല്ല വീഡിയോ ആണിത്.. കാര്യങ്ങൾ പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചു.👌🏼👌🏼. വീണ്ടും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you so much... Jithesh.. 🙏.. Video.. Ishtapettal... Dhayavayi.. Share cheythu support cheyyane 😊👍

  • @user-og2iq3fb7r

    @user-og2iq3fb7r

    2 жыл бұрын

    @@seasonedwithlovebysupriya തീർച്ചയായും 👍🏼

  • @meeramenon7235
    @meeramenon7235 Жыл бұрын

    V helpful video. Also really appreciate ur effort n the clarity while explaining....

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you meera.. Keep watching 🥰

  • @georgepauly476
    @georgepauly4762 жыл бұрын

    Wow.... Good i like.... ഏറ്റവും നല്ലതാണ് 👍വളരെ നല്ല അവതരണം ❤❤

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😊.. Thank you😊

  • @xavieria1400
    @xavieria14002 жыл бұрын

    മോളെ മല്ലിയും. പൊതിനയും നടുന്ന രീതി വളരെ നന്നായി. തന്നെയുമല്ല ചെടികളുടെ ഘട്ടം. ഘട്ടമായിടുള്ള വളർച്ചയും കാണിച്ചതും വളരെ നന്നായിട്ടോ ശുക്രൻ

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    Thank you😊🙏

  • @aami543
    @aami5432 жыл бұрын

    സൂപ്പർ ചേച്ചി ഇത് വരെ കണ്ടതിൽ വച്ച് ഇത് വളരെ എളുപ്പമാണ് ചെയ്യാൻ 😊😊😊😊

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    😍😍👍.. Thank you dear

  • @nasrudheenponnani2618
    @nasrudheenponnani2618 Жыл бұрын

    Nicely explained! Beautifully shown the entire activity without boredom!! Thanks Madam!

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you soo much for the motivation..keep watching

  • @shamlashamlath3992
    @shamlashamlath3992 Жыл бұрын

    നന്നായി വിശദീകരിച്ചു പറഞ്ഞു നല്ലോണം മനസ്സിലാകുന്നുണ്ട് താങ്ക്സ് 🤝🙏👏👏👏👏👏👍👍👍👍

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you.. Keep watching😍

  • @lakshmichandran7452
    @lakshmichandran74522 жыл бұрын

    Thanks for your valuable informations.. 😍🙏

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    My pleasure 😊

  • @babyleteesha8316
    @babyleteesha83162 жыл бұрын

    നല്ല അവതരണം, പുതിയ അറിവ്, നന്ദി

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    🙏😊

  • @chandrankarumarapully4746
    @chandrankarumarapully47462 жыл бұрын

    വളരെ നല്ല അവതരണം.ഒന്ന് try ചെയ്യട്ടെ, thanks

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    2 жыл бұрын

    All the best 😊🙏🏽

  • @majidabeevi1413
    @majidabeevi1413 Жыл бұрын

    Nalla avatharanam Oppam valarae Upakarapradavum nandhi madam.

  • @seasonedwithlovebysupriya

    @seasonedwithlovebysupriya

    Жыл бұрын

    Thank you Majida.. keep watcng more videos from wayanad and nilgiris🥰

Келесі