കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ മാറുമോ # ആറ്റുനോറ്റൊരു കല്യാണം കഴിപ്പിച്ചതാ 🥺

This video is about a mother who knows only how to love her son and her daughter inlaw, but they don't show the love back to her

Пікірлер: 492

  • @reenyjohn5833
    @reenyjohn5833Ай бұрын

    New jen തലമുറക്ക് പറ്റിയ പാഠം....അച്ഛൻ പൊളിച്ചു ..ഇന്നത്തെ ലൈക് അച്ഛന്....❤

  • @indirammamg2727
    @indirammamg2727Ай бұрын

    വെരി ഗുഡ് ഇങ്ങനെ ഉള്ള അച്ഛൻമാർ വേണം. മക്കൾക്കുവേണ്ടി അച്ഛന്മാരോട് വഴക്കിടുന്ന അമ്മമാർ ഓർക്കുക്ക. അച്ചന്മാർ ഇല്ലാതെ വന്നാൽ മക്കൾക്ക് വെറും വേലക്കാർ മാത്രമാണ് അമ്മമാർ. അല്ലെങ്കിൽ അടിമ.

  • @gangamg1403

    @gangamg1403

    26 күн бұрын

    സത്യം അമ്മക്ക് ക്ഷീണം ഇല്ല തളർച്ച ഇല്ല അസുഖം ഉണ്ടന്ന് പറയാൻ പാടില്ല വെറും വേലക്കാരി. ഭർത്താവ് ഇല്ലാണ്ടായാൽ തീർന്നു ജീവിതം

  • @mercymary1004

    @mercymary1004

    23 күн бұрын

    ​@@gangamg1403 ഒള്ള കാര്യം ആട്ടോ. ഇന്നത്തെ ജനറേഷൻ കുട്ടികൾ ഇങ്ങനെയാന്നു. മടിച്ചി കോതകൾ ..

  • @rafiyasulaiman9489

    @rafiyasulaiman9489

    23 күн бұрын

    ശരിയാണ് ❤

  • @lazimazi792

    @lazimazi792

    22 күн бұрын

    സത്യം

  • @Sathii345

    @Sathii345

    20 күн бұрын

    Satyam shivam sundaram ​@@mercymary1004

  • @ushas8349
    @ushas834927 күн бұрын

    ഒരു ലെമൺ ജ്യൂസ് ഉണ്ടാക്കി കൊടുക്കാൻ പറ്റാത്ത പാർത്താവ് fooo അച്ഛൻ പൊളി ലൈക്‌ അച്ഛന്

  • @lathanandakumar6674
    @lathanandakumar6674Ай бұрын

    കൊള്ളാം നല്ല അച്ഛൻ. ഇങ്ങനെ തന്നെ വേണം

  • @sobhayedukumar25
    @sobhayedukumar25Ай бұрын

    മക്കൾ വലുതായി കല്യാണം കഴിഞ്ഞാൽ പിന്നെ മിക്കവാറും ഇതാവും സ്ഥിതി. ചിലവിനു കാശ് ചോദിക്കേണ്ട അവസ്ഥ വന്നാൽ തീർന്നു. അവർ എങ്ങനെ ഇത്രത്തോളം വളർന്നു എന്ന് ചിന്തിക്കുന്നവർ വിരളം. അച്ഛൻ, അമ്മ അവർക്കു ജോലിക്കാരെപ്പോലെ. കഷ്ടം 😭😭

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zmАй бұрын

    അമ്മയെ ജോലിക്കാരിയായി മാത്രം കാണുന്ന മക്കള്‍ക്കുള്ള മറുപടി.മക്കളെന്തു കാണിച്ചാലും അവര്‍ക്ക് അസുഖമായാല്‍ അമ്മമാരുടെ മനസ്സലിയും.വീഡിയോയിലെ അച്ചന്‍റെ മറുപടിയും പ്രവര്‍ത്തിയും സൂപ്പര്‍

  • @thasleenabacker9676
    @thasleenabacker9676Ай бұрын

    നിങ്ങളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ എല്ലാ മാതാപിതാക്കളും സ്വയം ജീവിതം ആസ്വദിച്ചു കൊള്ളൂ നമ്മുടെ മക്കൾ നമ്മളെ നോക്കും എന്ന പ്രതിക്ഷ വേണ്ട

  • @santhianand5481

    @santhianand5481

    Ай бұрын

    Sathyam 🙏🙏🙏

  • @sobhanaak8354

    @sobhanaak8354

    19 күн бұрын

    സത്യം

  • @maryxavier5015

    @maryxavier5015

    6 күн бұрын

    Sathyam,❤

  • @lakshmikasi-fb6fg
    @lakshmikasi-fb6fg24 күн бұрын

    നല്ല അച്ഛൻ ഞാൻ വിചാരിച്ചു അച്ഛനും അമ്മയെപ്പോലെ വെറും പാവം ആരിക്കും എന്നു ഇങ്ങനെ വേണം 👍🏻👍🏻👍🏻

  • @sindhuprakash4032
    @sindhuprakash4032Ай бұрын

    നല്ല അച്ഛൻ എല്ലാഅച്ഛൻ മാരും ഇങ്ങനെ ആയാൽ നന്നായിരുന്നു

  • @devika2545
    @devika2545Ай бұрын

    അടിപൊളി ആയിരുന്നു.. ഇങ്ങനെ ഉള്ള മക്കൾക്കു വേണ്ട മറുപടി ആണ് അച്ഛൻ കൊടുത്തത്..

  • @jessyrajan3410

    @jessyrajan3410

    Ай бұрын

    l

  • @shihaberooth3951

    @shihaberooth3951

    Ай бұрын

    😊l

  • @Ani-qp5hd

    @Ani-qp5hd

    Ай бұрын

    ❤​@@jessyrajan3410

  • @valsalan7493

    @valsalan7493

    Ай бұрын

    സത്യം 👍🏻

  • @RadhaNpotty-jw8tf

    @RadhaNpotty-jw8tf

    19 күн бұрын

    Supero suuuuuuper❤😮😮😮😮

  • @basheerabava1174
    @basheerabava117421 күн бұрын

    ഇന്നത്തെ.... യുവ തലമുറ ഇങ്ങനെ തന്നെയാണ് 👍🏾👍🏾👍🏾 എല്ലാ മക്കൾക്കും നല്ല ബുദ്ധി തോന്നിക്കട്ടെ

  • @anithak8398
    @anithak8398Ай бұрын

    ഇത്രയും നല്ലൊരു അമ്മയെ നോക്കാത്ത മരുമകൾ. കഷ്ടം അച്ഛൻ 👌👌👌

  • @kuttoos199

    @kuttoos199

    Ай бұрын

    Sariya എന്റെ അമ്മായിഅമ്മ എന്നെ ഒന്ന് മോളേ ന്നു പോലും വിളിച്ചിട്ടില്ല

  • @girijamd6496

    @girijamd6496

    Ай бұрын

    എൻ്റെയും😮

  • @sunithaibrahim

    @sunithaibrahim

    Ай бұрын

    Enteyum😢

  • @Reshmi09

    @Reshmi09

    28 күн бұрын

    എന്റെയും

  • @simithomas8795

    @simithomas8795

    17 күн бұрын

    😢

  • @anitaverma4469
    @anitaverma44693 күн бұрын

    Moral of the story is that his father taught them a lesson

  • @user-ym2vh1tm4s
    @user-ym2vh1tm4sАй бұрын

    ഇങ്ങയുള്ള മക്കളുണ്ടാകുന്നതിനേക്കാൾ ന്നല്ലത് മക്കളില്ലാതെ ഒറ്റക്ക് ജീവിക്കുന്നതാണ്

  • @maryxavier5015

    @maryxavier5015

    6 күн бұрын

    Very correct.

  • @user-qm9ri7dk1l
    @user-qm9ri7dk1lАй бұрын

    മക്കളെ കണ്ടും മാവിന്റെ പൂവ് കണ്ടും മോഹിക്കരുത്

  • @ushaik7242
    @ushaik724229 күн бұрын

    ഈശ്വരാ .. ഇതാണ് ഇപ്പോഴത്തെ കാലം .മക്കൾ എല്ലാം (വളരെ കുറച്ച് പേർ ഒഴികെ)ഇങ്ങനെ തന്നെ😢😢😢

  • @simithomas8795

    @simithomas8795

    17 күн бұрын

    പാവം അമ്മായിഅമ്മ മാർക്കു ദുഷ്ട മരുമക്കളും ദുഷ്ടകൾക്കു പാവം മരുമകളും ആയിരിക്കും കിട്ടുന്നെ അനുഭവം ഗുരു 😭😭😭😭

  • @sindhumolps7615

    @sindhumolps7615

    9 күн бұрын

    ഇതൊക്കെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു എന്നെ കുറിച്ചോർത്.. എന്നെ വഴക്ക് കൂടി ഓടിച്ച അമ്മായിയമ്മക്ക്‌ വയ്യാതെ വന്നപ്പോൾ വീണ്ടും ഞങ്ങളെ തിരിച്ച് വിളിച്ചു. എത്ര ദ്രോഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല.. ലാസ്റ്റ് അവരെ ഞാൻ വളരെ നന്നായി നോക്കി. എന്റെ മനസ്സിൽ പ്രതികാര ബുദ്ധി തോന്നിപ്പിക്കാത്ത ദൈവത്തിന് നന്ദി 🙏🏻. ലാസ്റ്റ് മരിക്കുന്നത് എന്റെ കൈകൊണ്ട് വെള്ളം കുടിച്

  • @sathiyammakn3800
    @sathiyammakn3800Ай бұрын

    ഇതുപോലെയുള്ള മക്കൾ അനുഭവിയ്ക്കും തീർച്ച

  • @Dreams-jm7hl
    @Dreams-jm7hlАй бұрын

    അച്ഛൻ പറഞ്ഞത് സത്യം മക്കളെ മക്കളെന്നു പറഞ്ഞു പുറകെ നടന്ന് ശരീരം മുഴുവൻ വേദന ആയി എല്ലാ അമ്മമാരുടെയും അവസ്ഥ പെട്ടെന്ന് രോഗിയാകും.... മക്കൾ ചെയ്തത് പോലെ തിരിച്ചു ചെയ്തത് നന്നായി 👍👍 ക്ലൈമാക്സ്‌ പൊളിച്ചു 👍👏✨🎉❣️❣️ ഇവിടുത്തെ അമ്മയ്ക്ക് അസുഖം വന്നാൽ പൊന്നു പോലെ നോക്കും ആണ്മക്കളും മരുമക്കളും 🤍🤍

  • @sudharamadass5719
    @sudharamadass5719Ай бұрын

    The role played as a mother is superb

  • @jeejak.l4745
    @jeejak.l4745Ай бұрын

    പൊളിച്ചു പലയിടങ്ങളിലും നടക്കുന്ന കാര്യം..❤

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank u ❤️

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lqАй бұрын

    👌🥰, സ്വന്തം സുഖം മാത്രം നോക്കുന്ന, അമ്മയെ വേലക്കാരിയായി കാണുന്ന മക്കൾക്ക് കൊടുക്കേണ്ട ചുട്ടമറുപടി തന്നെ.

  • @vaigak8425
    @vaigak8425Ай бұрын

    Adipoli aayirunuu ❤️

  • @jayakumari6953
    @jayakumari6953Ай бұрын

    നല്ല. സൂപ്പർ. മോൻ. ഇങ്ങനെ. വേണം.ഇതിനൊക്കെ. ദൂരെ. നിർത്തണം.

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cfАй бұрын

    എല്ലാവരുടെയും ഗതി ഇതുതന്നെ വീഡിയോ സൂപ്പറായിട്ടുണ്ട്

  • @sindhumolps7615

    @sindhumolps7615

    9 күн бұрын

    എല്ലാവരുടെയും അവസ്ഥ ഇതല്ല... എന്റെ അമ്മായിയമ്മയെ നോക്കേണ്ട സമയത്ത് ഞാൻ നന്നായി നോക്കി. എന്നാൽ അവർക്ക് പറ്റുന്ന സമയത്ത് എന്നെ ഒരുപാട് ദ്രോഹിച്ചു. Last നോക്കാൻ ഞാനും. ഏഷണി പറഞ്ഞു കേൾപ്പിച്ച ആരും ഒരു നേരം പോലും നോക്കാൻ കണ്ടില്ല.

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839Ай бұрын

    ❤❤❤ അച്ഛനമ്മമാരെ തള്ളിക്കളയുന്ന ഓരോ മക്കൾക്കും ഇതൊരു പാഠമാകട്ടെ

  • @sudhakaran739

    @sudhakaran739

    Ай бұрын

    ❤️❤️❤️

  • @user-vt8ot4nh5x
    @user-vt8ot4nh5xАй бұрын

    Very good achan paranjathu seriyanu super

  • @lathamuralidharan6030
    @lathamuralidharan6030Ай бұрын

    കണക്കായി പോയി. നല്ല ചുട്ട മറുപടി ആണ് കൊടുത്തത്.

  • @sivakumarkumar5732
    @sivakumarkumar5732Ай бұрын

    ഇങ്ങനെയും ഓരോ മക്കൾ 🙏🏻

  • @jasmiyajasmiya7804
    @jasmiyajasmiya7804Ай бұрын

    നല്ലൊരു പാഠം ആണ് ഇത് 👌🏻👌🏻

  • @mpsahlampsahla
    @mpsahlampsahlaАй бұрын

    Good soooper thanks

  • @girijammapavithran1513
    @girijammapavithran1513Ай бұрын

    അടിപൊളി ഇങ്ങനെയുള്ള മക്കൾക്ക്‌ ഇതുതന്നെ കൊടുക്കണം 👌👌👌

  • @user-yj6fr2ce5u
    @user-yj6fr2ce5uАй бұрын

    Angottu snehavum aathmarthathum aathmarthathaum kaanichal thirichu ingottum kittum illel itharikkum bhalam...❤❤

  • @Nimmu1455
    @Nimmu1455Ай бұрын

    Pakka natural acting chechi ellardem ❤❤

  • @shereenasherin4543
    @shereenasherin4543Ай бұрын

    Ingane venam achan super 👍❤️❤️❤️❤️

  • @EmilySaraJohn
    @EmilySaraJohn5 күн бұрын

    Nalla oru message,. Nalla oru ormappeduthal makkalkkug

  • @pushpaak6149
    @pushpaak614913 сағат бұрын

    Adipoli superrrr 👌🏻

  • @sujathamenon2801
    @sujathamenon2801Ай бұрын

    Adipoli nice parents

  • @user-is3tw1km6z
    @user-is3tw1km6zАй бұрын

    Heart touching video 💕

  • @shinyroy5503
    @shinyroy550322 күн бұрын

    Very good message ❤

  • @niralanair2023
    @niralanair2023Ай бұрын

    ഭാര്യയ്ക്കു ഭർത്താവും ഭർത്താവിന് ഭാര്യയും മാത്രമേ ഉണ്ടാവു മക്കൾ വലുതായാൽ ഭർത്താവിനെ ഒഴിവാക്കുന്ന ഭാര്യമാർ പ്രത്യേകം ഓർക്കുക.

  • @user-ys7dp8ov8i

    @user-ys7dp8ov8i

    Ай бұрын

    Caract

  • @smithacv-zj3yt

    @smithacv-zj3yt

    21 күн бұрын

    S

  • @jasisaidhu2091
    @jasisaidhu2091Ай бұрын

    അച്ഛൻ supper😘😘😘

  • @jaseenahaneef-sf6ts
    @jaseenahaneef-sf6tsАй бұрын

    അയ്യേ എന്തൊരു മോൻ... പാവം അമ്മ😔 അമ്മമാർക്ക് വയ്യാതായാൽ ഇതാണ് ഗതി.. അവരും വയസ്സാവും അവർക്കും ഇതുതന്നെ അവസ്ഥ🤭

  • @bindumohanan2488
    @bindumohanan2488Ай бұрын

    ഇതിൽ കുറ്റം അമ്മയുടെ ത്, ആത്മാഭിമാനം ഇല്ലാത്ത സ്ത്രീ മകനെ വളർത്തി വഷളാക്കി വച്ചിരിക്കുന്നു

  • @ushas8349

    @ushas8349

    27 күн бұрын

    സ്നേഹം ഉള്ള അമ്മമാർ ഇങ്ങനെ തന്നെ

  • @jidhupaul9326

    @jidhupaul9326

    6 күн бұрын

    അമ്മ മനസ് ഭൂമിയോളം താഴും.... ഒടുവിൽ അളമുട്ടിയാൽ ചേരയും കടിക്കും.....

  • @user-dc2ho1gi1z
    @user-dc2ho1gi1zАй бұрын

    Achante marupadi ellam polichu. Ethupole ulla makkalk ulla thirichadiya ethoke👍

  • @AmbikaO-er6xs
    @AmbikaO-er6xsАй бұрын

    അടിപൊളി അച്ഛൻ സൂപ്പർ 👌🏼👌🏼👌🏼

  • @Sajiniaksajiniak
    @SajiniaksajiniakАй бұрын

    Super അടിപൊളി. 👏👏👏👏

  • @omannasankar3029
    @omannasankar3029Ай бұрын

    Super message

  • @josephsalin2190
    @josephsalin2190Ай бұрын

    climax പൊളിച്ചു

  • @sanjaysanthosh7217
    @sanjaysanthosh7217Ай бұрын

    Super അടിപൊളി 👍🏻👍🏻👍🏻👌🏻👌🏻

  • @roshinisatheesan562
    @roshinisatheesan562Ай бұрын

    ഇതു തന്നെയാണ് നല്ല മരുന്ന്❤😂😂😂❤

  • @neerunanduhappydudes4141
    @neerunanduhappydudes4141Ай бұрын

    Super. Good message 👍

  • @saralaravi1015
    @saralaravi1015Ай бұрын

    Very good episode

  • @nishathaiparambil2022
    @nishathaiparambil2022Ай бұрын

    Achan super ayitundallo

  • @daizyvarges402
    @daizyvarges402Ай бұрын

    നല്ല message

  • @RekhasKitchen999
    @RekhasKitchen999Ай бұрын

    അഭിനയം ആണ് എന്ന് തോന്നില്ല..മതിമറന്നു കണ്ടു ഇരുന്നുപോയി..badiya video.👍🏻👍🏻

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank you so much ❤️

  • @mariyuusworld3770

    @mariyuusworld3770

    Ай бұрын

    Sathyam ❤veruthe nokiyath but complete cheyand skip cheyan thoniyilla

  • @meenaram8055
    @meenaram8055Ай бұрын

    excellent !! father 100% true ... climax super and both of you performed well in two roles . 👌👆❤

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank u ❤️

  • @saralaravindran6162

    @saralaravindran6162

    12 күн бұрын

    Super

  • @sarithanair265
    @sarithanair265Ай бұрын

    Good message for new generation

  • @beenakt3731
    @beenakt3731Ай бұрын

    Very good message 👌👌👌

  • @devadasanck452
    @devadasanck452Ай бұрын

    Super Adipoli ❤❤

  • @user-em5jv8vw8x
    @user-em5jv8vw8xАй бұрын

    നിങ്ങളുടെ വീഡിയോ യിൽ വച്ചു ഏറ്റവും മനസ്സിൽ തട്ടിയ വീഡിയോ ഏറ്റവും മികച്ച ഒരു മെസ്സേജ് ഇത് പോലെ പലതുംമനസ്സിൽ മൂടി വച്ചു കണ്ണീരോടെ കഴിയുന്ന ഒത്തിരി അമ്മമാരുണ്ട് നിസ്സഹായരായ അച്ഛൻ മാരും

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank you so much ❤️

  • @santhiunni6835
    @santhiunni6835Ай бұрын

    നല്ല മക്കൾ

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd3 күн бұрын

    അടി...പേളി..സൂപ്പർ...

  • @samsheerasamsheera9176
    @samsheerasamsheera9176Ай бұрын

    Chechi Ammayude charector nannayi cheyyunnund❤❤

  • @sreelathap.m2005
    @sreelathap.m200525 күн бұрын

    Super super 👍👍ipploathe makal ku vendi 👍👍

  • @leelapaul3591
    @leelapaul3591Ай бұрын

    Achan super❤

  • @ayshavc9807
    @ayshavc9807Ай бұрын

    സൂപ്പർ 👏🏻👏🏻👏🏻💕💕

  • @user-ey6vu2hn6o
    @user-ey6vu2hn6oАй бұрын

    Good message,only one life so enjoy life in the fullest but be kind to everyone

  • @user-ym2vh1tm4s
    @user-ym2vh1tm4sАй бұрын

    അച്ഛൻ 👌അതെന്നാണയത്തിൽ thirichadichu👌

  • @ushavijayan657
    @ushavijayan6576 күн бұрын

    At least the father realised and did the right thing. Good for him

  • @ushababu62
    @ushababu62Ай бұрын

    മക്കളെ വളർത്തുമ്പോൾ എന്തു പ്രതിക്ഷയോടാ വളർത്തുന്നത്. ഒടുവിൽ കിട്ടുന്നതൊക്കെ, ഇങ്ങനെയാ. ഇപ്പോഴത്തെ ജീവിത രീതി അറിഞ്ഞു ആരോ എഴുതി. അത് എത്ര ശെരി ആണ്. ഇന്നത്തെ മിക്കവാറും ആൾകാർ ഇങ്ങനെയാ.അതേ അവരുടെ കാര്യം നോക്കാൻ അവർക്ക് അറിയാം. അടിപൊളി അച്ഛൻ 👍🏼

  • @sudhakaran739

    @sudhakaran739

    Ай бұрын

    😊❤️❤️❤️

  • @PhilipThomas-gl9mk

    @PhilipThomas-gl9mk

    26 күн бұрын

    NoV😮huñt5 to se bi no no Moe​🎉😢😢😮😅😂❤ bi hu by@@sudhakaran739hu no bi bi hu bi

  • @Islamicvideos-dd5ti
    @Islamicvideos-dd5ti29 күн бұрын

    Super achan amma👍🏻

  • @suniv9292
    @suniv9292Ай бұрын

    അടിപൊളി ഒരു സിനിമ കണ്ട ഫീൽ ഉണ്ട് 😊👍🏻👍🏻

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank u ❤️

  • @ayswaryar.k7858
    @ayswaryar.k7858Ай бұрын

    നല്ല msg❤

  • @shylajanoushad7899
    @shylajanoushad7899Ай бұрын

    Afiyanam super🥰🥰👍👍

  • @user-hz8ju5ru8s
    @user-hz8ju5ru8s12 күн бұрын

    Achanu oru Big Salute 😃👍🙏

  • @sheelamorgan
    @sheelamorganАй бұрын

    Super video 👍👍Tit for Tat 👍👍 super acting well done ✅✅✅

  • @geethamuralidharan7989
    @geethamuralidharan7989Ай бұрын

    Super achanananu sari

  • @kavithanarayanan4216
    @kavithanarayanan4216Ай бұрын

    സൂപ്പർ 👌👌👌

  • @aminaka4325
    @aminaka4325Ай бұрын

    അടിപൊളി സൂപ്പറാണ് 👍👍👍

  • @subadhrakaladharan359
    @subadhrakaladharan359Ай бұрын

    അടിപൊളി വീഡിയോ ❤❤

  • @shijimol141
    @shijimol141Ай бұрын

    അച്ഛൻ സൂപ്പർ

  • @user-lr2uh7zd1z
    @user-lr2uh7zd1zАй бұрын

    Vayassakumbol Bharyakku Bharthavum, Bharthavinu Bharyayum Mathrame Kaanu. Correct.

  • @krishnavenialphonse1462
    @krishnavenialphonse1462Ай бұрын

    Nicely displayed actions. 👍👍❤️❤️

  • @belharasheed-ov5ok
    @belharasheed-ov5okАй бұрын

    Achan amma super ayitund👍👍❤️❤️

  • @SheebaO-uw9xd
    @SheebaO-uw9xd26 күн бұрын

    Verygoodfather

  • @divya7589
    @divya758929 күн бұрын

    Super Message

  • @sudhakaran739

    @sudhakaran739

    29 күн бұрын

    💖💖

  • @sujamenon3069
    @sujamenon3069Ай бұрын

    Super video and adipoli performance 👌👌👏👏😂😍

  • @ambikaambika2586
    @ambikaambika25866 күн бұрын

    ഇതാണ് അച്ഛൻ മകന് കൊടുത്ത നല്ല അടി

  • @user-lq1dj9sx2f
    @user-lq1dj9sx2f21 күн бұрын

    അച്ഛൻ പൊളിച്ചു 👍👍👍

  • @sufalakpsufalakp2873
    @sufalakpsufalakp2873Ай бұрын

    Super msg👏🏻👏🏻👏🏻

  • @user-xg2wg9xv3t
    @user-xg2wg9xv3tАй бұрын

    super അച്ഛൻ കലക്കി❤❤

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank u

  • @ramlathm6014
    @ramlathm6014Ай бұрын

    😂😂😂😂super,aadyam sankadayi pinne ishttayi😅

  • @sudhakaran739

    @sudhakaran739

    Ай бұрын

    Thank u

  • @anitaanil-lr8vq
    @anitaanil-lr8vq24 күн бұрын

    Super performance 🎉🎉

  • @ramlathp1025
    @ramlathp1025Ай бұрын

    Nannayippoyi

  • @suseelamenon4209
    @suseelamenon4209Ай бұрын

    Super very super achan very super

  • @sajeerfaseela8434
    @sajeerfaseela8434Ай бұрын

    ഇത് കണ്ട്പ്പോൾ എനിക്കും രണ്ട് ആൺമക്കളാ പേടിയാവുന്നു ഇത് കണ്ട്പ്പോൾ

  • @niralanair2023

    @niralanair2023

    Ай бұрын

    ഒന്നും പേടിക്കണ്ട എല്ലാരും ഒരുപോലെ ആവില്ല എനിക്കും രണ്ട് ആൺമക്കളും ഒരു മോളും ആണ് എല്ലാവരും വിവാഹിതർ ഞാനും ഭർത്താവും മുത്തമകന് ഒപ്പം ആണ് എന്നും ഞങ്ങളുടെ വിട്ടിൽ വിരുന്നുകാർ ആണ് മകളും ഭർത്താവും കൊച്ചുമകനും ഭാര്യയും എല്ലാമായിട്ട്, എന്റെ മരുമകൾക്ക് ഒരു പരാതിയും ഇല്ല, കാരണം ഞങ്ങൾ എല്ലാപേരും പരസ്പരം സഹായിച്ചും വിട്ടുജോലികൾ ഏല്ലാം എല്ലാപേരും ആയി ചെയ്തും സുഖമായിരിക്കുന്നു എനിക്ക് മാത്രമേ ജോലി ഇല്ലാതുള്ളു, എന്നാൽ എല്ലാപേർക്കും ഞാൻ കഴിഞ്ഞേ ബാക്കി എന്തും ഉള്ളു, നമ്മൾ ആവശ്യം ഇല്ലാതെ അവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുകയും നമ്മളാൽ കഴിയുന്ന സഹായങ്ങൾ അവർക്ക് ചെയ്യുകയും ചെയ്‌താൽ അവർക്ക് നമ്മളോട് സ്നേഹവും ബഹുമാനവും കൂടും. പിന്നെ ഈ കഥയിലെ മക്കളെപ്പോലെ അവരും ആയാൽ " പോന്നാൽ പോകട്ടും പോടാ.. " അത്രയേ ഉള്ളു.

  • @umajanardhanan4736

    @umajanardhanan4736

    Ай бұрын

    പേടിക്കണ്ട.....

  • @user-sx3ug4in3c

    @user-sx3ug4in3c

    Ай бұрын

    എനിക്കും ഇതേ പേടി തോന്നി

  • @sherin.j.daniel8305

    @sherin.j.daniel8305

    Ай бұрын

    Ithiri pedi nallatha ..... anmakal ullavarkum pen makalanelum ...... arayalum nokande ...., ammaum appaum ennum avar thanne alle...😊

  • @vineethavincent6806

    @vineethavincent6806

    Ай бұрын

    Onnum pedikkanda . marriage kazhiju 1 month akumbol thaniye Matti thamasippka.vayyathakumbol aru nokkunno avarkku sothu azhuthan.allam sariyakum.anikkum 2 anmakkal anu.avarodu eppozhe paraju kazhiju. Vayasam kalathu kudikkunna kanji samadhanamayi kudikkam

  • @renukasasikumar-cr3cl
    @renukasasikumar-cr3clАй бұрын

    Achan Amma Randu perum super super super valare nannayittundu 🥰🥰🥰🥰🥰🥰❤❤❤❤❤🎉🎉🎉🎉🎉🎉

  • @sujathab-qm6zo
    @sujathab-qm6zoАй бұрын

    Super ❤

  • @sujathasuresh2429
    @sujathasuresh2429Ай бұрын

    Souper മരുമകൾക്ക് പറ്റിയ അമ്മയച്ചൻ

  • @sreelathat5902
    @sreelathat5902Ай бұрын

    മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്

Келесі