No video

പെരുമ്പടപ്പ് പുത്തൻപള്ളി ജാറത്തിന് സമീപം ഫൈസൽ മൗലവി നടത്തിയ ഉജ്വല പ്രഭാഷണം| Faisal Moulavi

#faisalmoulavi #samastha #sunni #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Пікірлер: 315

  • @aliyarcholakkalcholakkalho2857
    @aliyarcholakkalcholakkalho2857 Жыл бұрын

    അള്ളാഹുവേ ദഹ് വത്ത് നടത്താൻ ഈ ഉസ്താതിനെ ഞങ്ങളുടെ റബ്ബ് സഹായിക്കണേ.ആമീൻ

  • @abdulkaderc2286
    @abdulkaderc2286 Жыл бұрын

    ഈ നാവിന് മൂർച്ചയും ഈ ശിരസ്സിൽ വിജ്ഞാനവും അല്ലാഹു കൂട്ടിക്കൂട്ടി കൊടുക്കട്ടെ

  • @حافظ.محمدسهيل

    @حافظ.محمدسهيل

    Жыл бұрын

    آمين يا رب

  • @arifcv4570

    @arifcv4570

    8 ай бұрын

    ആമീൻ

  • @AbdulRahman-ph8qd

    @AbdulRahman-ph8qd

    7 ай бұрын

    ആമീൻ

  • @muhammadashrafna8291

    @muhammadashrafna8291

    4 ай бұрын

    ആമീൻ

  • @HaneefaveetilKakkatti-we8jp

    @HaneefaveetilKakkatti-we8jp

    4 ай бұрын

    aameen

  • @Mujeebnethala
    @Mujeebnethala8 ай бұрын

    ഈ തൗഹീദിന്റെ ഉജ്വല പ്രഭാഷണം നാനാ ദിക്കുകളിലും അലയടിക്കട്ടെ ..സുബ്ഹാനല്ലാഹ്

  • @mammadc6576
    @mammadc6576 Жыл бұрын

    താങ്കൾ സത്യം തുറന്നു പറഞ്ഞിരിക്കുന്നു ഈ സത്യം ഉൾക്കൊള്ളുവാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വേറിട്ട നിന്നുകൊണ്ട് അല്ലാഹുവിൻറെയും റസൂലിന്റെയും കൽപ്പന അനുസരിച്ച് ജീവിക്കുന്ന സാലിഹീങ്ങളുടെയും സജ്ജനങ്ങളെയും കൂട്ടത്തിൽ അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ താങ്കൾക്ക് കൂടുതൽ കൂടുതൽ ദീനിന് വേണ്ടി പ്രവർത്തിക്കുവാനുള്ള കഴിവും ആഫിയത്തും അല്ലാഹു നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @abdulsathar4622
    @abdulsathar4622 Жыл бұрын

    മാഷാ അല്ലാഹ്...ഇത് പോലുള്ള പ്രഭാഷണങ്ങൾ എത്രയോ കേൾക്കുന്നു...എന്നിട്ടും കേൾക്കുമ്പോൾ കരഞ്ഞുപോകുന്നൂ..ഈ ഹിദായത്ത് എല്ലാവർക്കും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം കൊണ്ട്...എല്ലാവർക്കും നീ ഹിദായത്ത് നൽകണമേ അല്ലാഹ്....

  • @dhanishzulkqr5652

    @dhanishzulkqr5652

    Жыл бұрын

    In. Sa. Allha.

  • @arifcv4570

    @arifcv4570

    8 ай бұрын

    ആമീൻ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Жыл бұрын

    മാഷാ അല്ലാഹ് ഉസ്താദ് ഫൈസൽ മൗലവിക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @kunjumohammed4657
    @kunjumohammed4657 Жыл бұрын

    വളരെ ചിന്തനീയ പ്രഭാഷണം അള്ളാഹു എല്ലാ വർക്കും ഹിദായത്ത് നൽകുമാറാകട്ടെ! ആമീൻ. ജസാ ക്കു മുള്ളാ ഖൈർ

  • @arifcv4570

    @arifcv4570

    8 ай бұрын

    ആമീൻ

  • @kbrthalappara2541
    @kbrthalappara2541 Жыл бұрын

    ഇത്ര വിശദമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്ന ഫൈസൽ മുസ്ലിയാർക് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ,

  • @abdulgafoor2740
    @abdulgafoor2740 Жыл бұрын

    എത്ര നന്നായി ജനങ്ങൾക്ക് മനസ്സിലാക്കി പറഞ്ഞുകൊടുത്ത ഫൈസൽ മൗലവി... 👍

  • @manafbkl2896

    @manafbkl2896

    Жыл бұрын

    Z,,,Z

  • @ramlavahab4837
    @ramlavahab4837 Жыл бұрын

    അല്ലാഹു സമസ്ഥക്കാർക്ക് ഹിദായതുകൊടുക്കന്നെ നാഥാ.

  • @AbdulRahman-ph8qd

    @AbdulRahman-ph8qd

    7 ай бұрын

    അല്ലാഹുവേ ഉസ്താദ് ആരോടും കാശ് വാങ്ങുന്നില്ല പക്ഷേ മറ്റുള്ള ഉസ്താദുമാർ എല്ലാം കാശ് വാങ്ങുന്നു ഇദ്ദേഹത്തിന് നീ ബർക്കത്ത് കൊടുക്കണേ റബ്ബേ പറഞ്ഞുകൊടുക്കാൻ എന്നും കഴിയട്ടെ റബ്ബേ

  • @minharabbitfarm950
    @minharabbitfarm950 Жыл бұрын

    ഫൈസൽ മൗലവി താങ്കൾ ഉയർന്നു കൊണ്ടേയിരിക്കുന്നു നിങ്ങൾ ഖുറാഫത്ത് അതിനെതിരെ മരണംവരെ പോരാടുക അള്ളാഹു താങ്കളുടെ കൂടെയുണ്ട്

  • @muhammadbasheer2557
    @muhammadbasheer2557 Жыл бұрын

    ഇൻഷാ അള്ളാ എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രസംഗം കേൾക്കുന്നത് ഇൻഷാ അള്ളാ നല്ലവണ്ണം കാര്യങ്ങൾ മനസ്സിലായി ഇനിയും അതനുസരിച്ച് ജീവിച്ചു കൊള്ളാം

  • @haneefaav7655

    @haneefaav7655

    Жыл бұрын

    ഞാനും സമസ്തക്കാരുടെ കൂടെയായിരുന്നു .അവർ 20 കൊല്ലം മുൻപ് പറഞ്ഞത് എന്തൊക്കെയാണ് അതിൽ നിന്ന് അതിരു വിട്ടിട്ടാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് .അൽഹംദുലില്ലാ ഇപ്പോൾ എന്ത് ആരു പറഞ്ഞാലും പ്രമാണം ഉണ്ടോ സ്വീകരിക്കും ഇല്ലെങ്കിൽ നടന്നോളാൻ പറയും

  • @malayali801

    @malayali801

    Жыл бұрын

    @@haneefaav7655 ഞാനും നിങ്ങളും കൂടുതൽ സമസ്തയിൽ ആയിരുന്നു മന്ദബുദ്ധികളുടെ ഇടയിൽ സംസാരിക്കുന്നത് പോലെ കുറച്ചു പ്രസംഗം ഉണ്ടാവും ഇന്നുവരെ ഒന്നും മനസ്സിലായിട്ടില്ല ഞാൻ ഞങ്ങൾ കുറേ ആളുകൾ അതിൽ നിന്ന് ഒഴിവായി ഇത് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തു ഫൈസൽ മൗലവിയുടേത്

  • @muhammadashrafna8291

    @muhammadashrafna8291

    4 ай бұрын

    അൽ ഹംദു ലില്ലാഹ്

  • @sulfilatheef8060
    @sulfilatheef8060 Жыл бұрын

    എത്ര പറഞ്ഞകൊടുത്താലും മനസ്സിലാകാത്ത കൗമാണ്. അള്ളാഹു ഇരു സമസ്തകും ഹിദായത് കൊടുക്കട്ടെ. ആമീൻ.

  • @lukmanpt8320

    @lukmanpt8320

    Жыл бұрын

    മുജാഹിദുകളെയാണ് ഉദ്ദേശിച്ചത്

  • @shihabudheenp8903

    @shihabudheenp8903

    Жыл бұрын

    ഞങ്ങൾക്ക് ഹിദായത്ത് ഉണ്ട് നിങ്ങൾക്ക് ഹിദായത്ത് കിട്ടട്ടേ

  • @malayali801

    @malayali801

    Жыл бұрын

    @@shihabudheenp8903 നിങ്ങളുടെ കുത്ത് റാത്തീബ് കൊണ്ടായിരിക്കാം ഹിദായത്ത് ഉണ്ടാവുക മഖ്ബറകച്ചോടം കൊണ്ടും

  • @musthafatp908
    @musthafatp908 Жыл бұрын

    തൗഹീദ് എന്നും പറയുക അല്ലാഹു കൂടെയുണ്ട്

  • @jafarcp9437
    @jafarcp9437 Жыл бұрын

    ജനങ്ങളോട് സത്യം തുറന്നു പറഞ്ഞു കൊണ്ടേയിരിക്കുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

  • @ajsalsherif4763
    @ajsalsherif4763 Жыл бұрын

    സൂപ്പർ speach ആയിരുന്നു ഞാൻ നേരിട്ട് കേട്ടു മാഷാഅല്ലാഹ്‌

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    എന്ന് നടന്ന പ്രോഗ്രാമാണ്...

  • @RedmiA-fb1yy

    @RedmiA-fb1yy

    Жыл бұрын

    👍

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    @@MUHAMMED-ALI.99 2022 സെപ്റ്റംബർ 19 .ന് നടന്ന പ്രോഗ്രാം . ഇന്ന് മുതൽ ജാറം ആണ്ട് നേർച്ച പൊടിപൊടിക്കുകയാണ് . ഒരു മാറ്റാവുമില്ലാതെ കുറാഫാത്തുകൾ കൂടിവരികയാണ് .അവസാന നാളിൽ ഇതു കൂടുകതന്നെയേ ഉള്ളൂ .അത് റസൂലിന്റെ പ്രവചനമാണ് .

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    @@jameelajemi3495👍 insha'e Allhah, എല്ലാം ശെരിയാകും,തൗഹീദ് മുറുകെ പിടിക്കുക,അതിന് വേണ്ടി കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുക,പ്രാർത്ഥിക്കുക. സത്യം വിജയിക്കുക തന്നെ ചെയ്യും.

  • @uktraders4123

    @uktraders4123

    Жыл бұрын

    @@jameelajemi3495 ini muthal veedukalum , pallikalum dheepalamkrthamavanum thudangum. Athum aake moodunna vidhatthil....Nahoodhu billah .

  • @muhammadkallarnappi1237
    @muhammadkallarnappi1237 Жыл бұрын

    അല്ലഹുവേ തഊഹീദിൽ ഉറച്ച്നിൽക്കാ൯ ആഫിയത്ത് തരണേ അല്ലഹൂവേസമസ്തക്കാർക്ക് നേ൪ വഴികാണിക്കണേ ആമീ൯

  • @ilyasamanath2893

    @ilyasamanath2893

    Жыл бұрын

    ആമീൻ

  • @musthafamoonakkal711

    @musthafamoonakkal711

    Жыл бұрын

    പടച്ചവനെ വഹാബി തീവ്രവാദികൾക്ക് ഹിദായത്ത് നൽകണെ

  • @abdullatheeflatheef7916

    @abdullatheeflatheef7916

    Жыл бұрын

    @@musthafamoonakkal711 വഹാബികൾ നിങ്ങളുടെ ഈ ജാറപൂജയും കുഫ്രിയത്തും മനസ്സിലാക്കി ഒഴിഞ്ഞു പോന്നവരാ അപ്പൊ ഹിതായത് ആർക്കാ നൽകേണ്ടത്

  • @psycohacker7742

    @psycohacker7742

    9 ай бұрын

    ​@@musthafamoonakkal711വഹാബികൾ എവടെ നിന്നാ towheed കിട്ടണ്ടത് അല്ലാഹുവിനെ മാത്രമേ ആരാധിക്കുള്ളു അല്ലാഹുവിനോട് മാത്രെ സഹായം തേടുള്ളു എന്ന് വിശ്വസിക്കുന്നവർക്ക് എങ്ങോട്ടാ ഹിദായത് കിട്ടണ്ടത് ഖബറിൽ പോയ്‌ പ്രാർത്ഥിക്കാനാണോ 😅

  • @musthafamoonakkal711

    @musthafamoonakkal711

    9 ай бұрын

    @@psycohacker7742 സുന്നിക്കൾ അല്ലാഹുവിനെയല്ലാതെ വേറെ ആരെയും ആരാധിക്കാറില്ല - ആരാധന എന്താണ് ആദരവ്‌ എന്താണെന്നറിയാത്ത വഹാബികൾ കാണുന്നവരെയെല്ലാം മുശ്രിക്കാക്കുകയാണ് ഭ്രാന്തുള്ള പെണ്ണിന്‌ഗർഭം ഉണ്ടായാൽ കാണുന്നവരെല്ലാം ഭർത്താക്കന്മാരാണല്ലോ തല തിരിഞ്ഞ വഹാബികളെ ഇബാദത്തിന്റെ നിർവ്വചനമെങ്കിലും പഠിക്കാൻ ശ്രമിക്ക്

  • @monajeeb5372
    @monajeeb5372 Жыл бұрын

    സമസ്ത മുക്ത കേരളത്തിനായി റബ്ബിന്റെ സഹായം ഉണ്ടാകട്ടെ

  • @dhanishzulkqr5652

    @dhanishzulkqr5652

    Жыл бұрын

    Masha. Allha, 💯✌🌸😢

  • @ummerfarooqpni7577
    @ummerfarooqpni7577 Жыл бұрын

    എല്ലാ ജാറങ്ങൾക്കടുത്തും ഇതുപോലുള്ള പ്രസംഗം വേണം

  • @knabeel7
    @knabeel7 Жыл бұрын

    Ma sha Allah, നല്ല പ്രസംഗം

  • @rashinaas3700
    @rashinaas3700 Жыл бұрын

    അള്ളാഹു സമസ്ത ക്കാരെഹിദായത്തിലാക്കട്ടെ

  • @shihabuddeenkunjukoya7301

    @shihabuddeenkunjukoya7301

    Жыл бұрын

    ആമീൻ ആമീൻ ആമീൻ

  • @_abdu.

    @_abdu.

    Жыл бұрын

    അവര്ക് മാത്രം മതിയോ നമുക്കും വേണ്ടേ 🙂

  • @ilyasamanath2893

    @ilyasamanath2893

    Жыл бұрын

    ആമീൻ

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    Жыл бұрын

    അറിവില്ലാത്തവരെ അല്ലാഹു ഹിദായത്തിലേക്കിയേക്കാം, പക്ഷെ ധിക്കാരികളും നുണയന്മാരുമായ സമസ്ത പണ്ഡിതരെ ഹിദായത്തിലാക്കില്ല

  • @ashrafashraf1773

    @ashrafashraf1773

    Жыл бұрын

    Takabbalallha,

  • @shefilmonu90
    @shefilmonu90 Жыл бұрын

    വളരെ കൃത്യമായ വാക്കുകൾ

  • @abdulrazik84
    @abdulrazik84 Жыл бұрын

    Masha Allah 💐

  • @latheefa9227
    @latheefa9227 Жыл бұрын

    Jarathil പോകുന്നവർ 10 വട്ടം ചിന്ദികുക സമസ്താലയത്തിൽ നിന്നു രക്ഷ പെടുക അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abd-tg9vl
    @abd-tg9vl7 ай бұрын

    Jasak Allah khair

  • @harisup308
    @harisup308 Жыл бұрын

    MASHAALLA JAZAKKALLA.HAIR

  • @justonetime8939
    @justonetime8939 Жыл бұрын

    കൃത്യമായി പറഞ്ഞു 👍👍👍

  • @jameelajemi3495
    @jameelajemi3495 Жыл бұрын

    കൊറോണ വന്നപ്പോൾ ജാറങ്ങളിലെ ശക്തിയെല്ലാം ക്ഷയിച്ചിരിക്കുകയായിരുന്നു .ഇപ്പോൾ ഉണർന്നെണീട്ടിരിക്കുന്നു .കൗമുകളെല്ലാം മൂടുംതട്ടി പുറപ്പെട്ടുതുടങ്ങി , ആണും പെണ്ണും ടൂറിസ്റ്റ് ബസ്സിൽ ചുറ്റിനടക്കുകയാണ് .ജാറങ്ങൾ തോറും അല്ലാഹുവിന്റെ പരീക്ഷണം ഇനി ഏതെല്ലാംവിധത്തിലാണ് വരുന്നതെന്നറിയില്ല .ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നകലുന്ന ജനങ്ങളെ അല്ലാഹു പലപരീക്ഷണങ്ങൾക്കും വിധേയമാക്കും . സത്യവിശ്വാസികളും പരീക്ഷണങ്ങൾക് വിധേയരാകും.

  • @shakeemumchalad413
    @shakeemumchalad413 Жыл бұрын

    👍👍👍

  • @thouheed2551
    @thouheed2551 Жыл бұрын

    Masha allah, jazak allah

  • @abdulkader1455
    @abdulkader1455 Жыл бұрын

    അസ്സലാമു അലൈക്കും. ഇസ്ലാലാമിനുള്ളിൽ നിന്നും കൂടുതൽ ഇസ്ലാലാമിനെ പ്രമാണങ്ങളിൽ നിന്നും മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിലമതിക്കാനാവാത്ത തൗഹീന്റെ വെള്ളിച്ചം കിട്ടുന്ന പ്രഭാഷണം. കേൾക്കാനും ചിന്തിക്കാനും എല്ലാവരും ശ്രമിക്കട്ടെ. അള്ളാഹു ഹിദായത്ത് നൽകും വിവേകമുള്ളവർക്ക്.

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    സുബ്ഹാനല്ലാഹ്

  • @jameelaswali6181

    @jameelaswali6181

    Жыл бұрын

    Masha.allha.👍👌🌸

  • @kunhammadhamdan3724
    @kunhammadhamdan3724 Жыл бұрын

    അൽഹംദുലില്ലാഹ്

  • @rz1238
    @rz1238 Жыл бұрын

    Faisal maulavi 👍👍👌👌

  • @kabeerkabeer855
    @kabeerkabeer855 Жыл бұрын

    Mashaallah

  • @mohdsaeed9950
    @mohdsaeed9950 Жыл бұрын

    Jazakallahu khair

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Жыл бұрын

    എത്ര നന്നായിട്ടാണ് തൗഹീദി വിഷയങ്ങൾ, വിശദീകരിക്കുന്നത്.. സാധരണക്കാരന് എളുപ്പത്തിൽ മനസ്സിലാവുന്ന ശൈലി,, അവൻ ഉൾക്കൊള്ളാൻ ഒരുങ്ങിയാലും ഉസ്താദന്മാർ അങ്ങിനെയുള്ളവരെ മന്സിൽ ഇബ്ലീസായി കയറി, തെറ്റിക്കുന്ന കാഴ്ചയാണ് കണ്ട് വരുന്നത്.-

  • @ashrafmoosa4744
    @ashrafmoosa4744 Жыл бұрын

    Jazakallahu khairaa

  • @abdulrasheedpa9727
    @abdulrasheedpa9727 Жыл бұрын

    Good

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 Жыл бұрын

    നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ഭൂമിയിലെ കൗണ്ടറുകളാണ് ജാറങ്ങൾ.!!

  • @SalamSalam-yo2tt
    @SalamSalam-yo2tt Жыл бұрын

    മാഷാ അല്ലാഹ്.. ഉറങ്ങുന്നവർക്ക് ഈ പ്രഭാഷണം കേട്ടാൽ മാറ്റം വരും.. ഉറക്കം നടിക്കുന്നവർ അവിടെ തന്നെ കിടക്കട്ടെ 🤔

  • @ummerhamzaummerhamza8840
    @ummerhamzaummerhamza8840 Жыл бұрын

    മാഷാഅല്ലാഹ്‌

  • @shefilmonu90
    @shefilmonu90 Жыл бұрын

    മൗലവി സത്യം തുറന്നു പറയുന്നു. അത് അവരുടെ കടമയാണ്. വേണ്ടവർക്ക് സ്വീകരിക്കാം.അല്ലാത്തവർക്ക് തള്ളിക്കളയാം. ലകും ദീനു ക്കും വലിയദീൻ. നിങ്ങൾക്ക് നിങ്ങളുടെ മതം. ഞങ്ങൾക്ക് ഞങ്ങളുടെ മതം.പക്ഷെ ഒരു കര്യം പറയട്ടെ ഈ പരിശുദ്ധ മായ ദീനിനെ മറ്റു മതസ് തരോട് സാമ്യപ്പെടുത്തരുത്

  • @uktraders4123

    @uktraders4123

    Жыл бұрын

    إنّا ھدیناہ الشبیل إمّا شاکرا وإمّا کفورا ۔

  • @asrafbabu6437
    @asrafbabu6437 Жыл бұрын

    Maasha Allah

  • @nowfalsalafi
    @nowfalsalafi Жыл бұрын

    Mashallah

  • @haris372
    @haris372 Жыл бұрын

    👍👍

  • @ilyasamanath2893
    @ilyasamanath2893 Жыл бұрын

    👍🏻👍🏻

  • @basheerkarivattil8455
    @basheerkarivattil8455 Жыл бұрын

    👍

  • @shtla7970
    @shtla7970 Жыл бұрын

    സൂറ.. അൽ അഹ്‌റാഫ്.. ആയത്ത്..188... നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഉപകാരമോ ഉപദ്രവമോ ചെയ്യൽ എന്റെ അധീനത്തിൽ പെട്ടതല്ല.... അദൃശ്യ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു....... വിശുദ്ധ ഖുർആനിലൂടെ അള്ളാഹു തന്നെ ലോകത്തിന്റെ പ്രവാചകനെ കൊണ്ട് പറയിക്കുന്നു..... ലോകത്തിന്റെ പ്രവാചകന് പോലും അള്ളാഹു കൊടുത്തിട്ടില്ലാത്ത കഴിവാണോ മൂഹിയദ്ധീൻ ഷൈഹിനും മമ്പുറം തങ്ങൾക്കും മുനബത്തെ ബീവിക്കും സിഎം വലിയുള്ളാഹിക്കും ഒക്കെ ഉണ്ടെന്ന് വിശ്വസിക്കുന്ന അതിന് വേണ്ടി ജാറങ്ങളിലേക്ക് ഓടുന്ന കൗമേ. നിങ്ങൾ ഖുർആൻ പഠിക്കുക

  • @isuismail3956
    @isuismail3956 Жыл бұрын

    👍👍👍👍

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Жыл бұрын

    ഒരുപാട് പേർക്ക് അറിവ് കിട്ടുന്ന പ്രഭാഷണം

  • @naseemaashraf2221
    @naseemaashraf2221 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ❤

  • @pk.shoukathalipk8009
    @pk.shoukathalipk8009 Жыл бұрын

    Masalla

  • @ibrahimnaranath6146
    @ibrahimnaranath6146 Жыл бұрын

    🤲🤲🤲

  • @abdulnazir2791
    @abdulnazir2791 Жыл бұрын

    Good speech congratulated

  • @sharfushanaaz4512
    @sharfushanaaz4512 Жыл бұрын

    AMEEN 🤲

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    👍👍👍👍👍👍

  • @mehaboobjansubair3990
    @mehaboobjansubair3990 Жыл бұрын

    Alhumdulillha

  • @salihkalathingal4179
    @salihkalathingal4179 Жыл бұрын

    ചിൻ ദി ക്കു ന്ന വർക് ദ്ര് ശ്ടാ ന്ത്ഥം ഉണ്ട്

  • @rasheedkottakkal5763
    @rasheedkottakkal5763 Жыл бұрын

    إنك لاتحدي من أحببت ولا كن الله يهدي من يشاء

  • @uktraders4123

    @uktraders4123

    Жыл бұрын

    إنّک لا تھدی ennanu . Aksharam thettiyal artham marum .

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Жыл бұрын

    Samsthakaare Nallawannam. Chndikkukaa

  • @rafimuhdmuhd2230
    @rafimuhdmuhd2230 Жыл бұрын

    Ap യും ജിഫ്രി കോയ യും അല്ലാഹുവിനോട് മറുപടി പറയേണ്ടിവരും ഉറപ്പ്

  • @nassertm3178
    @nassertm3178 Жыл бұрын

    E presangham paratunnayal 4 thavana kabursiyarath cheidhennu parayunnu Annu prarthicha prarthana Allha seekarichukondalle Innu e vethiyil samsarikunnat Vannavazhi marakarut Mowlavi Cashinuvendi ilmu marakkarut

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    വിവേകം ഉള്ള വർ. കേട്ട് പഠിക്കട്ടെ..

  • @uktraders4123

    @uktraders4123

    Жыл бұрын

    Oraleyenkilum ee prasamgam kond ner vazhikk Aakkan pattiyal annathe program Vijayichu Alhamdhu lillah .

  • @moraashiii3380
    @moraashiii3380 Жыл бұрын

    Chinthikkunnavark manassilaaakum....

  • @mohamedashraf9488
    @mohamedashraf9488 Жыл бұрын

    2. البقرة - അല്‍ ബഖറ - 2:166 إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ (അതെ) പിന്‍പറ്റപ്പെട്ടവര്‍ (തങ്ങളെ)പിന്‍പറ്റിയവരില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദര്‍ഭം: അവര്‍ (രണ്ടു കൂട്ടരും) ശിക്ഷ(നേരില്‍) കാണുകയും, അവരില്‍ (നിന്ന്) ബന്ധങ്ങള്‍ മുറിഞ്ഞു പോകുകയും ചെയ്യുന്ന (സന്ദര്‍ഭം)

  • @uktraders4123

    @uktraders4123

    Жыл бұрын

    Nahoodhu billah

  • @mohammediqbal283

    @mohammediqbal283

    Жыл бұрын

    jazakallah Fathimath Zahraa Mohamed Iqbal.

  • @mohamedashraf9488
    @mohamedashraf9488 Жыл бұрын

    2. البقرة - അല്‍ ബഖറ - 2:167 وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ പിന്‍പറ്റിയവര്‍ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - ഞങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി യതുപോലെ, അവരില്‍ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കര്‍മങ്ങളെ അവരുടെ മേല്‍ ഖേദങ്ങളായി അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവര്‍ നരകത്തില്‍ നിന്ന് പുറത്ത് പോകുന്നവരല്ലതാനും.

  • @raheemc.a7340
    @raheemc.a7340 Жыл бұрын

    👍👍👍👍👍👍👍👍👍👍👍

  • @PixelGraphic-bt1do
    @PixelGraphic-bt1do2 ай бұрын

    ഇദ്ദേഹത്തെ പോലെ ഒരുപാട് ഇൽമുള്ള സലഫി പണ്ഡിതന്മാരെ സമൂഹം അവഗണിക്കുന്നു. എന്തെന്നാൽ ഇവർ വേഷത്തിലും മറ്റും സമൂഹത്തിന്റെ പ്രശംസക്ക് വേണ്ടി ശ്രമിച്ചിട്ടില്ല.. ആഖിറം മാത്രം ആഗ്രഹിക്കുന്നു. ഇദ്ദേഹം ഖുറാനും ഹദീസുകളിലും ഇമാംമാരുടെ ഗ്രന്തങ്ങളിലും അഗാതമായ പണ്ഡിത്യം ഉണ്ടെങ്കിലും ഞാൻ ഒരു വിദ്യാർത്ഥി മാത്രം ആണെന്ന് പറയുന്നു.. അതാണ്‌ അറിവുള്ളവന്റെ രീതി. എന്നാൽ ഒരു അറിവും ഇല്ലാത്തവൻ പച്ചതുണിയുടെയും തൊപ്പിയുടെയും ബലത്തിൽ പ്രശസ്തിയും സ്വാധീനവും പണവും നേടിയെടുക്കുന്നു. വല്ലാത്തൊരു കാലഘട്ടം..

  • @RedmiA-fb1yy
    @RedmiA-fb1yy Жыл бұрын

    Next.jaram.for.shihab.chootur.

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    കാന്തപുരത്തിന്നും സാധ്യത

  • @aimanlatheef7979

    @aimanlatheef7979

    Жыл бұрын

    😄😄😄

  • @shefilmonu90

    @shefilmonu90

    Жыл бұрын

    Athil pinne samshayam undo? Varum thalamurakal theerchayayum ath chaithirikum pandithanmar padippikkunnath athalle?

  • @juraijrtni8416
    @juraijrtni8416 Жыл бұрын

    Usthath parayunnath shariyan Pakshe akhiram nannavanum iman vardhikkanum vendi avarude aduthek pokan pattumo

  • @isuismail3956
    @isuismail3956 Жыл бұрын

    ഇതിന്റെ മുഴുവനും കിട്ടുമോ

  • @mohammedshafi1874
    @mohammedshafi187425 күн бұрын

    ഇതെല്ലാം ശരിയല്ല എന്ന് ഒരു സമസ്ഥക്കും അറിയാം ഇവിടെ പല സ്ഥാപനങ്ങളും നടന്ന് പോവണെമെങ്കിൽ ഈ കറാമത്ത് കച്ചവടം വേണം.

  • @abdulgafoor3478
    @abdulgafoor3478 Жыл бұрын

    ഇതിനുള്ള മറുപടി വരുമ്പോൾ നോക്കാം

  • @monajeeb5372

    @monajeeb5372

    Жыл бұрын

    എന്ന് മറുപടി വിഗ്രഹാരാധന നല്ലത് എന്നാണോ മറുപടി

  • @navasmankara466
    @navasmankara466 Жыл бұрын

    43:00

  • @navasmankara466
    @navasmankara466 Жыл бұрын

    30:00

  • @muhammadessa5501
    @muhammadessa5501 Жыл бұрын

    മക്ബറ ക്കടുത്ത് വലിയ ഹോസ്പിറ്റൽ ഉണ്ടാക്കുന്നത് എന്തിനാണ്,

  • @sihabathrappulliyil5370
    @sihabathrappulliyil5370 Жыл бұрын

    Njan puthanpalli mahall kaaranam .. kaaryamariyathe tholla idal ingale paniyaaan .athum kond nammal ath kaaryaaakkunnilla pinne Njan palliyipokunnath niskarikkaaanaaaan

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    കാര്യമറിയുന്നതുകൊണ്ടാണ് പുത്തൻപള്ളി മഹല്ലുകാരാ ഇദ്ദേഹം തൗഹീദിന്റെ അടിസ്ഥാനത ത്ത്വങ്ങൾ ജനങ്ങൾക് മനസ്സിലാക്കികൊടുക്കുന്നത് , നാം ഇവിടെ ജനിക്കുന്നതിനുമുമ്പേ നമുക്ക് വേണ്ടതെല്ലാം ഇവിടെ സംവിദാനിച്ച അല്ലാഹുവിനെ ആരാദിക്കുവാനാണ് നീയും മറ്റെല്ലാ ആളുകളും പള്ളിയിൽ പോകുന്നത് . കബർസ്താൻ ഉള്ളപ്പള്ളിയാണെങ്കിൽ റസൂൽസല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചപ്രകാരം കബറാളികൾക് സലാം പറയുകയുംഅവർക്കുവേണ്ടി പ്രാർത്തിക്കുകയും ചെയ്യാം. ഒരു കെട്ടിപ്പൊക്കിയ കബറും ആവശ്യമില്ല. അവിടെ അതിനുവേണ്ടി ഒരു കമ്മറ്റിയും ജനങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടുണ്ടാക്കുന്ന പണവും വേണ്ട . ആ പണത്തിന്റെ കൈകാര്യം ചെയ്യാനല്ല കമ്മിറ്റി വേണ്ടത് .പള്ളികാര്യങ്ങൾ നോക്കിനടത്താൻ കമ്മറ്റിയും മാസം തോറും മഹല്ല് നിവാസികളിൽനിന്ന് വരിസംഖ്യ അതിനുവേണ്ടി വാങ്ങുകയും ചെയ്‌താൽ പരലോകത്ത്ക്കും അത് വലിയ പ്രതിഫലം കിട്ടുന്ന കാര്യമായിരിക്കും . അല്ലാതെ കറാമത്ത് കഥകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയല്ല വേണ്ടത് . മക്കയിലും മദീനയിലുമൊക്കെ ഇതിന് വല്ല മാതൃകയും കാണാൻ കഴിയുമോ ,അവിടെ ആണ്ട് നേർച്ചയുണ്ടോ ,ഉറൂസ് ഉണ്ടോ ,സ്വലാത്ത് നഗർ ഉണ്ടോ . നബി സല്ലല്ലാഹു അലൈഹിവസല്ലം പൂർത്തിയാക്കിയ ദീനിൽ എന്താണുള്ളതെന്നും പിൽകാലത്ത് കൂട്ടിച്ചേർത്തത് എന്തൊക്കെയാണെന്നും പഠിച്ചുമനസ്സിലാക്കി ശരിയായ ദീനുൽ ഇസ്‌ലാം അനുസരിച്ച് മരിക്കുവോളം ജീവിച്ചാൽ പരലോകത്ത് രക്ഷപ്പെടാം . ജാറങ്ങൾ ശിർക്കിന്റെ കേന്ദ്രങ്ങൾ , ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത വൻപാപം. നരകത്തിലേക്കുള്ള മാർഗ്ഗം...മണ്മറഞ്ഞുപോയവർക്കും നമുക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിക്കാം .അല്ലാഹു അവന്റെ ഹിദായത്ത് നൽകി സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കിത്തരട്ടെ . ആമീൻ

  • @sihabathrappulliyil5370

    @sihabathrappulliyil5370

    Жыл бұрын

    @@jameelajemi3495 aayikkotte Njan allahuvineyaan aaraadhikkunnath .. moulavinparayunnath ningal vizungiyaal Mathi ... Njan moulavi parayunnathum sakafi parayunnathum vidhwasikkinnavanalla allaahkk maatram ibaadhath cheyyunna aaalaaan. Enn karuthi Aaareyum kuttam parayaanum illa Aaareyum pukazthaaanum illa ... Allahvilejk aduthavaraan avar .. avare bahumaanikkunnath thettaayi enikk thonnunnilla ..athin aaraadhana enn arthamilla

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    @@sihabathrappulliyil5370 ബഹുമാനിക്കുന്നതിനും ആദരിക്കുന്നതിനും ഉള്ള വഴി കബർ കെട്ടി പ്പൊക്കിയാണോ ,ഒരുചാണിലധികം ഉയർന്നു നിൽക്കുന്ന ഖമ്പറുകൾ തട്ടിനിരപ്പാക്കാൻ പറഞ്ഞ റസൂലിന്റെ അനുയായികൾ കബർ കൊണ്ട് വ്യവസായം നടത്തുകയാണോ ,ഇതാണോ ബഹുമാനവും ആദരവും കബറിൽ കിടക്കുന്ന ആളോട് പ്രാർത്തിക്കുകയും ചെയ്യുന്നു . പ്രാർത്തന തന്നെയാണ് ആരാധന ..പ്രാർത്തന ആരാധനയുടെ മജ്ജയാകുന്നു എന്ന് നബിവചനം .

  • @jameelajemi3495

    @jameelajemi3495

    Жыл бұрын

    @@sihabathrappulliyil5370 kzread.info/dash/bejne/qKJkyputotvSqM4.html

  • @ahahahsss420
    @ahahahsss420 Жыл бұрын

    1953 ന് മുമ്പ് ഏതെങ്കിലും പള്ളിയിൽ ഒരു പെണ്ണ് പള്ളിയിൽ പോയത് നിങ്ങൾ പറയുമോ അവളുതന്നെ പോയത് എങ്ങനെയാണ് എന്ന് ഇവിടെ പറയാൻ പറ്റൂല

  • @sabirap5762
    @sabirap5762 Жыл бұрын

    Ex

  • @user-fh1ob2tj1c
    @user-fh1ob2tj1c24 күн бұрын

    ഉസ്താദ് ! എങ്കിൽ എന്തിനാണ് നേ ർച്ച?

  • @sabithm3732
    @sabithm3732 Жыл бұрын

    ജിന്നിനോട് സഹായം ചോദിക്കുമോ ജിന്ന് ഹെല്പ് ചെയ്യുമോ പറയൂ 😂🤣😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Жыл бұрын

    വരൂ മണ്ണാർക്കാട് വലിയുളളാഹി മുഹമ്മദ് ഷെരീഫ് ബിജെപി നേരിട്ട് കണ്ട് പഠിക്കാൻ ഇസ്ലാമിനെ ഇൻശിഅളളാ

  • @mahinbenganamohammed4824
    @mahinbenganamohammed4824 Жыл бұрын

    Kurraaffikalku allaahuvo ? Dhanam dhanam?

  • @kunhimonvaloor9588
    @kunhimonvaloor9588 Жыл бұрын

    hi di we do na in

  • @aboobackerthazhathel815
    @aboobackerthazhathel815 Жыл бұрын

    ഫൈസൽ മൗലവി സാഹിബ് റബ്ബനാ എന്നല്ലേ വിളിച്ചത് കൂട്ടം ആയിട്ടല്ലേ പ്രാർത്ഥിച്ചത് ഒറ്റക്ക് പോയി പ്രാർത്ഥിച്ചോ എന്നല്ലല്ലോ പറഞ്ഞത് ഒറ്റക്കും പ്രാർത്ഥിക്കാം കൂട്ടമായും പ്രാർത്ഥിക്കാം നിങ്ങളിൽ നിന്നു തന്നെയല്ലേ തെളിവ് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന യൂട്യൂബ് സെർച്ച് ചെയ്ത് സ്വയം തിരിച്ചറിയുക സൃഷ്ടാവ് എന്ന നിലയിൽ പ്രപഞ്ചനാഥനോട് മാത്രമേ സഹായം തേടാവോ അല്ലാഹുവിൻറെ സൃഷ്ടി എന്ന നിലയിൽ അവൻ കൊടുത്ത കഴിവിനെ ഇഷ്ടനുസരണം സ്വീകരിക്കാം അള്ളാഹു പ്രത്യേകം കഴിവുകൊടുത്ത വരിൽ നിന്ന് ആവശ്യാനുസരണം അവൻ അനുവദിച്ചത് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ് ഇബിലീസിനും അല്ലാഹു കഴിവു കൊടുത്തിട്ടില്ലേ അവൻ പ്രത്യക്ഷ ശത്രുവാണ് എന്ന് ഖുർആൻ പറഞ്ഞതുകൊണ്ട് ഇബിലീസിന്റെ ഫിത്നയിൽ നിന്ന് വഴികേടിൽ നിന്ന് പടച്ചവൻ കാക്കട്ടെ ആമീൻ

  • @hasankoya1106
    @hasankoya1106 Жыл бұрын

    Kurafikaliythoññkalkkunn9llallo

  • @ajmaltk1784
    @ajmaltk1784 Жыл бұрын

    പള്ളി അങ്ങോട്ടും ഖബർ ഇങ്ങോട്ടും വന്നത് കൊണ്ടല്ലാതെ ഖബ്റിന്റെ അടുത്ത് സ്മാരകം എന്ന നിലയിൽ പള്ളിയുണ്ടാക്കിയ സംഭവം ഖുർആനിൽ ഉണ്ട് . السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ ( ജനങ്ങള്‍ ) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ ( ഗുഹാവാസികളുടെ ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അവര്‍ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.Surah Alkahf-21

  • @abdulkaderc2286

    @abdulkaderc2286

    Жыл бұрын

    ആ പള്ളി ഇപ്പോഴുണ്ടോ? അവിടെ ഉരൂസുണ്ടോ? ഒരു ഖബ്രിൻ്റെ മുകളിൽ പള്ളിയുണ്ടക്കൻ ഈ ആയത് തെളിവോ? ഒന്നിലധികം ഔലിയക്കൾ മറവു ചെയ്യപ്പെട്ട ഖബർസ്ഥാനിൽ എത്ര പള്ളികൾ ഉണ്ടാകും?

  • @sarf535

    @sarf535

    Жыл бұрын

    ❤❤❤❤❤❤❤

  • @haneefaav7655

    @haneefaav7655

    Жыл бұрын

    "ഒരുകൂട്ടം ആളുകൾ പറഞ്ഞു അവരുടെ മേൽ കെട്ടിടം ഉണ്ടാക്കുക എന്നാൽ അവരെപ്പറ്റി അറിവുള്ളവർ പറഞ്ഞു അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക ,". ഈ രണ്ടു വചനങ്ങളും നമ്മളൊന്ന് പരിശോധിക്കുക കെട്ടിടമുണ്ടാക്കുക എന്ന് പറഞ്ഞവർക്ക് മറുപടിയായി പടച്ചതമ്പുരാൻ തൊട്ടടുത്ത വചനം പറയുന്നത് കാണുക "അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവൻ എത്ര " ഈ വചനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കെട്ടിടം ഉണ്ടാക്കാൻ ഉദ്ദേശിച്ചവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്നുവേണം മനസ്സിലാക്കാൻ കാരണം അവർ ഗുഹ നിവാസികളെ വെച്ചുകൊണ്ട് ഒരു മുതലെടുപ്പാണ് അവർ ഉദ്ദേശിച്ചത് .എന്നാൽ തൊട്ടടുത്ത വചനം തന്നെ ഖുർആൻ പറയുന്നു ചിലർ പറഞ്ഞു നമുക്ക് ഇവർക്കുവേണ്ടി ഒരു പള്ളി നിർമ്മിക്കാം എന്ന് . ഒരു കാര്യം മനസ്സിലാക്കണം ഇത് രണ്ടും കെട്ടിടങ്ങളാണ് പള്ളിയും ഒരു കെട്ടിടമാണ് ജാറവും ഒരു കെട്ടിടമാണ് ഇത് രണ്ടും ഖുർആൻ തന്നെയാണ് പറഞ്ഞുതന്നത് എന്നാൽ ജാറത്തെ അല്ലാഹു ഇഷ്ടപ്പെട്ടില്ല .അതുകൊണ്ടാണ് പറഞ്ഞത്" അവരെപ്പറ്റി അവരുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവൻ എന്ന് ' ഈ വചനം കെട്ടിടം അഥവാ ജാറം ഉണ്ടാക്കാൻ ശ്രമിച്ച ആളുകളെ പറ്റി പറഞ്ഞതാവാം .അല്ലെങ്കിൽ ഗുഹ നിവാസികൾക്ക് അവർ അർഹിക്കാത്ത ദിവ്യ ശക്തിയും , അത്ഭുത സിദ്ധിയും പറഞ്ഞു പരത്തിയവരെ തിരുത്തിക്കൊണ്ട് പറഞ്ഞ വചനവും ആവാം .എന്തായാലുംഅവരുടെ പേരിൽ മസ്ജിദ് നിർമ്മിക്കാൻ പറഞ്ഞവരെ അല്ലാഹു ഒരുവിധത്തിലും തിരുത്തുന്നതായി കാണുന്നില്ല (അല്ലാഹു അഹലം )

  • @musthafamoonakkal711
    @musthafamoonakkal711 Жыл бұрын

    ഇബ്നു തൈമിയ്യയുടെ ഖബർ ഒരാൾ പൊക്കത്തിൽ കെട്ടി പൊക്കിയത് താൻ കണ്ടിട്ടില്ലേ

  • @abdulmajeed1126
    @abdulmajeed1126 Жыл бұрын

    Naroda Birla Mujahid musrik

  • @hameededappal7729
    @hameededappal7729 Жыл бұрын

    Vahabikal Hidayath nalkane Allah

  • @abdullapbaliyil4325
    @abdullapbaliyil4325 Жыл бұрын

    ഈഖബറുകൾ പ്രത്യേക ം ആണല്ലോ. Why

  • @albidayahenglish5335
    @albidayahenglish5335 Жыл бұрын

    ദാന ധർമത്തിന് ഫലമില്ല മൗലവീ?

  • @tsb4250
    @tsb4250 Жыл бұрын

    ഒരുവർഷം ഒരുകോടി സുന്നി മുസ്ലിംകൾ ആ മഹാന്മാരുടെ ഖബർ ശന്ദർശിക്കാൻ മദീനയിൽ വരുന്നു

  • @hameedpanakkad3860
    @hameedpanakkad3860 Жыл бұрын

    FAISSALE..SUGAM.THANNE.HALLE

  • @rafeequeirkr8291
    @rafeequeirkr8291 Жыл бұрын

    വന്നല്ലോ വനമാല

  • @hasankoya1106
    @hasankoya1106 Жыл бұрын

    കുറഫികൾക്കല്കൂകാത്തിലി

  • @habeebwafi5015
    @habeebwafi5015 Жыл бұрын

    Pomollaka

  • @azeezpp1575
    @azeezpp1575 Жыл бұрын

    എടോ മുസ്ലിയാർ കൂട്ടമേ മൗലവി കൂട്ടമേ എന്തിനാണ് തമ്മിൽതല്ലി മുസ്ലിം സമൂഹത്തെ ഈ ലോകത്തിനു മുമ്പിൽ താറടിച്ചു കാണിക്കുന്നത്. ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ആണോ? മുസ്ലിയാക്കന്മാർ മാരും മൗലവിമാരും ഒരുമിച്ചിരുന്നു തെറ്റുകൾ തമ്മിൽ തമ്മിൽ പറഞ്ഞു മനസ്സിലാക്കി മുസ്ലിം സമൂഹത്തിന് വേണ്ടി ഒരുമിച്ച് നീങ്ങുക അല്ലാതെ നിങ്ങൾ തമ്മിൽ തല്ലി മുസ്ലിം സമുദായത്തെ ഒന്നടങ്കം തമ്മിൽ തല്ലിക്കരുത്

  • @khalidinkuttyc.k4524

    @khalidinkuttyc.k4524

    Жыл бұрын

    ഇവറ്റകളെ ഇബ്‌ലീസ് ബാധിച്ചോ....... തമ്മിലടിച്ചു നേട്ടമുണ്ടാക്കി .......

  • @ajmaltk1784
    @ajmaltk1784 Жыл бұрын

    ഖബ്റിനോട് അനുബന്ധിച്ച് പള്ളി ഉണ്ടാക്കുന്നതിനെ മൗലവി വിമർശിക്കുന്നു. എന്നാൽ ഖബ്റിന്റെ അടുത്ത് സ്മാരകം എന്ന നിലയിൽ പള്ളിയുണ്ടാക്കിയ സംഭവം ഖുർആനിൽ ഉണ്ട് . السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ ( ജനങ്ങള്‍ ) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ ( ഗുഹാവാസികളുടെ ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അവര്‍ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.Surah Alkahf-21

Келесі