മുസ്ലിമും അമുസ്ലിമും കേൾക്കേണ്ട മുജാഹിദ് ബാലുശ്ശേരിയുടെ ഏറ്റവും പുതിയ പ്രഭാഷണം | Mujahid Balussery |

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 343

  • @AmeerHamza-he2lu
    @AmeerHamza-he2lu4 ай бұрын

    സമസ്ത മതക്കാർ ക്ക് ഇതു പോലെ പ്രസംഗിക്കാൻ കഴിവുള്ള ഏതെങ്കിലും മോയിലിയാർ ഇന്ന് വരെ ഉണ്ടായിട്ടുണ്ടോ ? അല്ലെങ്കിൽ കേട്ടെങ്കിലും പഠിക്ക്? അല്ലാണ്ട് ഉറൂസ് , ആണ്ടു നേർച്ച , വഴിപാട്, കബർ കച്ചവടം ഇതല്ലേ സമസ്ത പഠിപ്പിക്കുന്നതും ,പറയുന്നതും..

  • @MusakujuMusakunu

    @MusakujuMusakunu

    4 ай бұрын

    Thangal paranjathu parama sathyam

  • @tsb4250

    @tsb4250

    4 ай бұрын

    @@MusakujuMusakunu പാവാട എടുപ്പിച്ച പ്രസ്ഥാന മാണ് മുജാഹിദ് മതം എന്നൊക്കെ പ്പറയാൻ നിങ്ങൾക്ക് തന്നെ കഴിയൂ (

  • @musthafakalathil5140

    @musthafakalathil5140

    4 ай бұрын

    ഇങ്ങനെ പൊട്ടത്തരം പറയുന്ന ജാഹിലുകൾ സുന്നികളിൽ ഇല്ല

  • @tsb4250

    @tsb4250

    4 ай бұрын

    @@musthafakalathil5140 knm ൽ നിന്നും തട്ടിയത് ഈ വിവരത്തിന്റെ ഫലം തന്നെ

  • @AmeerHamza-he2lu

    @AmeerHamza-he2lu

    4 ай бұрын

    @@musthafakalathil5140 സുന്നി സുന്നി എന്നു നാഴികയ്ക്ക് 40 വട്ടം പറയാനേ കഴിയൂ .

  • @muhammedvc7793
    @muhammedvc77933 ай бұрын

    ഉസ്താദിന് ദീർഘായുസ്സ് നൽകണമേ റബ്ബേ

  • @9947994799

    @9947994799

    3 ай бұрын

    Widsom warum ellam jinninod

  • @user-ne1cl2zj1x

    @user-ne1cl2zj1x

    3 ай бұрын

    ആ മീ ൻ

  • @user-dv4dk5tc2d

    @user-dv4dk5tc2d

    3 ай бұрын

    Ameen

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu4 ай бұрын

    ❤. മാഷാ അല്ലാഹ് - അല്ലാഹുവേ ഈ ഉസ്താദിന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ..

  • @user-gt9fh4jx4q

    @user-gt9fh4jx4q

    4 ай бұрын

    മഷാലാഹ് ആണ് ശരി. സത്യം പറയാൻ ഇനിയെങ്കിലും പഠിക്കുക.

  • @basheernujoom6003
    @basheernujoom60034 ай бұрын

    ആരെന്ത് പറയുകയാണെങ്കിലും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം തുറന്നാൽ അവസാനിപ്പിക്കാതെ നിർത്താറില്ല.

  • @shafeeqkm8103

    @shafeeqkm8103

    4 ай бұрын

    സത്യം ❤❤❤

  • @user-yn7ib5yi4f

    @user-yn7ib5yi4f

    4 ай бұрын

    Nammal avasanavare kekko.

  • @harshadputhanpadikkalharsh724

    @harshadputhanpadikkalharsh724

    4 ай бұрын

    Sathyam . njan oru AP kkaaranaa.ippo njan athu vittu.

  • @iskaismailiskaismail2288

    @iskaismailiskaismail2288

    4 ай бұрын

    ഒരിക്കലല്ല പല പ്രാവശ്യം❤

  • @arafafatharafafathec2748

    @arafafatharafafathec2748

    4 ай бұрын

    നല്ല പ്രസംഗം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdullakutty5736
    @abdullakutty57364 ай бұрын

    സത്യം സത്യമായി പറയുബോൾ അത് മനസ്സിലാക്കാതെ വൃത്തികെട്ട കമന്റ്‌കളുമായി വരുന്നവർ തങ്ങളുടെ അന്നം മുട്ടുമെന്ന ഭയമുള്ളവരും തങ്ങളുടെ വികല വാദങ്ങളിലെ പൊള്ളത്തരങ്ങൾ സാധാരണക്കാർ മനസ്സിലാക്കുമെന്ന് പേടിക്കുന്നവരുമാണ്

  • @user-ne1cl2zj1x

    @user-ne1cl2zj1x

    3 ай бұрын

    🤲🤲🤲

  • @aseesasees3711
    @aseesasees37114 ай бұрын

    Good speech Masha അല്ലാഹ എത്ര മനോഹരം,,, അർത്ഥവത്തായാ വാക്കുകൾ മുജാഹിദ് ബാലുശേരി ഒരു സംഭവമാണ് അള്ളാഹു ദീർഗായുസ് നൽകട്ടേ ദീനിന് സേവനം ചെയ്യാൻ പലപ്പോഴും അസൂയ തോന്നുന്ന അറിവ് അള്ളാഹു ദീര്ഗായുസ് നൽകട്ടേ ആമീൻ

  • @shafeeqkm8103

    @shafeeqkm8103

    4 ай бұрын

    അമീൻ

  • @shameeraavaz8117

    @shameeraavaz8117

    10 күн бұрын

    Ameen

  • @yahyawandoor
    @yahyawandoor4 ай бұрын

    ഉസ്താദ് എത്ര വ്യക്തമായിട്ടാണ് പറഞ്ഞു മനസ്സിലാക്കി തരുന്നത് .. masha allah.

  • @ShahulHameed-im2ki
    @ShahulHameed-im2ki4 ай бұрын

    അൽഹംദുലില്ലാഹ് റഹ് മാനയാറബ്ബ് പൂർണ ആരോഗ്യ ത്തോടെ ദിർ ഗായുസ് കൊടുത്തു നില നിർത്തട്ടെ. വില മതിക്കാൻ ആകാത്ത ഈ മുതലിനെ

  • @vjanardhanan1749
    @vjanardhanan17494 ай бұрын

    ഉസ്താദിന്റെ വാക്കുകൾ എത്ര പ്രസക്തം.എല്ലാ നന്മകളും

  • @apmuhammedkuttyap201
    @apmuhammedkuttyap2013 ай бұрын

    ഏക ഇലാഹിലുള്ള വിശ്വാശത്തിൻ്റെ മഹിമ സഹോദര മതസ്ഥർ പോലും അറിയാൻ ഇടയായത് മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണത്തിലൂടെയാണ് ഇതാണ്ന് വെക്ത്തം ഇതാണ് സത്യം ഉസ്താദ് കെരളത്തിൻ്റെ വിലമതിക്കാത്ത മുതൽ കൂട്ടാണ് റബ്ബ് ആഫിയത്തു ആരോഗ്യാവും ദീർഘായസും പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ സുബ്ഹാനല്ലാഹ് അസ്സാലാമു 'അലൈയ്ക്കും വ.റഹ് മത്തുള്ളാഹി വബറാക്കാത്തുഹു.❤❤❤❤

  • @muvattupuzhanewschannel7817
    @muvattupuzhanewschannel78174 ай бұрын

    മുജാഹിദ് ബാലുശ്ശേരി ഉസ്താദിന്റെ എല്ലാ പ്രസംഗവും മൊത്തം കേൾക്കുന്നു

  • @ahammedkabeer9967

    @ahammedkabeer9967

    3 ай бұрын

  • @9947994799

    @9947994799

    3 ай бұрын

    Jinninod prarthichu iyaalk nedawakan 13 aam sangam aawishyamaanu. Nammade baloonu

  • @user-bj1ug8xc3d
    @user-bj1ug8xc3d4 ай бұрын

    സമസ്ത മതകാർക്ക് ഈ പ്രസംഗം ഇഷ്ടപ്പെടില്ല കാരണം അവരുടെ ഹൃദയങ്ങൾ അള്ളാഹു സീൽ വെച്ചിരിക്കുന്നു

  • @mas9008
    @mas90084 ай бұрын

    വിജ്ഞാന ദായകമായ പ്രഭാഷണം

  • @hamzarandodi9140
    @hamzarandodi91403 ай бұрын

    ഹൃദയെത്തതൊട്ടുസംസാരിക്കുന്ന ഉസ്താദിന് അള്ളാഹുവിന്റെ സംരക്ഷണം ഉണ്ടാകട്ടെ جزاك الله خير

  • @user-ot3dr3wu5e
    @user-ot3dr3wu5e4 ай бұрын

    മാഷാഅല്ലാഹ്‌

  • @muhammedyousef9731
    @muhammedyousef97314 ай бұрын

    എത്ര നല്ല പ്രഭാഷണമാണ് എത്ര കൃത്യമാണ് ഖുർആൻ മുൻ നിർത്തി കൊണ്ട് മുജാഹിദ് ബാലുശ്ശേരി പറയുന്നത് . ശരിയാണ്.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p4 ай бұрын

    Allahu❤Akbar 🇸🇦🇸🇦💞

  • @khalidashikashik181
    @khalidashikashik1814 ай бұрын

    Alhamthulillha jazakallah hayr

  • @user-ir7rl5vf4e
    @user-ir7rl5vf4e4 ай бұрын

    ❤ Dheergaayussu nlki Allahu Anugrahikkatte Ameen Ya Allah 🎉

  • @akbarb5848
    @akbarb58483 ай бұрын

    നാധാനി ഞങ്ങളെ നേരായ മാർഗത്തിൽ ആകണമേ

  • @SathaaSathaa

    @SathaaSathaa

    3 ай бұрын

    വെറും ബന്ധൽ...

  • @lazycooking5113
    @lazycooking51134 ай бұрын

    ഒരു ഗ്രൂപ്പ് ഇലും പെടാതെ നിന്നാൽ സത്യo ഒരുപാട്‌ അംഗീകരിച്ചു നന്നായി ജീവിക്കാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ന്യായീകരണം ആവും നമ്മുടെ ബാധ്യത. Sirajul Islam ബാലുശ്ശേരി ye കൂടെ കേട്ടാല്‍ നമ്മുടെ ഈമാന്‍ നന്നാക്കാം. മുജാഹിദ് ബാലുശ്ശേരി കേട്ടാല്‍ Dawah നന്നായി ചെയ്യാം. Both are helpful.

  • @pareedsaidmohamed133

    @pareedsaidmohamed133

    3 ай бұрын

    സിറാജ് ബിലുശേരി അൽപ്പം ഖുർറാഫാത്ത് പറയാറുണ്ട്.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel78174 ай бұрын

    മാഷാ അല്ലാഹ് തൗഹീദ് പ്രഭാഷണം

  • @malikibm
    @malikibm4 ай бұрын

    May Allah grant him good health and protect him

  • @hameedkv9009
    @hameedkv90094 ай бұрын

    അള്ളാഹു ആഫിയതുള്ള ദീർഘായുസ്സു therette

  • @abdulazees
    @abdulazees4 ай бұрын

    ബലിശ്ശേരിക് പകരം ബാലുശ്ശേരി മാത്രം

  • @nisardevalanisar6753
    @nisardevalanisar67534 ай бұрын

    മാ ഷാ അല്ലാഹ് റബ്ബ് അനുഗ്രഹിക്കട്ടെ

  • @Dilshad-gv8ow
    @Dilshad-gv8ow4 ай бұрын

    Masha Allah

  • @newsnfun7832
    @newsnfun78323 ай бұрын

    ഏക ദൈവ വിശ്വാസം, ഇത്ര വ്യക്തമായി ആരും പറഞ്ഞിട്ടില്ല

  • @jabirchokkad
    @jabirchokkad3 ай бұрын

    യഥാതർത്ഥമായ സത്യം എല്ലായ്‌പോഴും തുറന്ന് പറയാൻ അള്ളാഹു മുജാഹിദ് ബാലുശ്ശേരിക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ

  • @aboobackerpk8406
    @aboobackerpk84064 ай бұрын

    Masah allaha great visalamayirekatta hrdayam cllyar Hayirekum 👍🤲🤝🏻🙏🏻

  • @rajulasirajudeen8055
    @rajulasirajudeen80554 ай бұрын

    mashaallah❤❤❤🎉

  • @naseerpv651
    @naseerpv6514 ай бұрын

    Masha Allah👍👍👍

  • @hayarunisa9020
    @hayarunisa90203 ай бұрын

    നിങ്ങളും🎉 അല്ലാഹു അനുഗ്രഹിക്കട്ടെ

  • @fayizkt4595
    @fayizkt45954 ай бұрын

    ഇതേ വീഡിയോ ഫേസ്ബുക്ക് ൽ കണ്ടപ്പോൾ അതിന്റെ അടിയിലെ ഒരു ഹിന്ദു സഹോദരന്റെ comment എന്നെ അത്ഭുദപ്പെട്ടുതി, അദേഹത്തിന് പോലും സൃഷ്ടികളെ ആരാതിക്കൽ/സഹായം തേടൽ തെറ്റാണ് എന്ന് മനസ്സിലായി, എന്നാണ് ഇനി സമസ്ഥക് ബോധം ഉതിക്കുക😢

  • @FrnFamily-qe9be

    @FrnFamily-qe9be

    4 ай бұрын

    അത് നിനക്കു മനസിലാകൂല

  • @FrnFamily-qe9be

    @FrnFamily-qe9be

    4 ай бұрын

    ഔലിയാൾക് അവരതയായ കഴിവുകൾ അല്ലാഹു കൊടുത്തിട്ടുണ്ട് അത് നിനക്കു പറഞ്ഞാൽ മനസിലാകൂല ആഴത്തിൽ ചിന്ദിക്കണം

  • @user-kc2rc6uu9l
    @user-kc2rc6uu9l4 ай бұрын

    Mash’sallah

  • @faseelajamalfasi2652
    @faseelajamalfasi26524 ай бұрын

    MashaAllah

  • @shajiryakoob1996
    @shajiryakoob19964 ай бұрын

    May Allah gives aafiyah.

  • @user-mx3gw6du4h
    @user-mx3gw6du4h4 ай бұрын

    Ma sha alllha Jazakallha khair

  • @MIDU_x
    @MIDU_x4 ай бұрын

    ഇഷ്ട്ടം ആയി ❤

  • @rafeekbasheer6836
    @rafeekbasheer68364 ай бұрын

    MashaAllha

  • @sameerm4485
    @sameerm44854 ай бұрын

    👍

  • @majeedpalamoodan6396
    @majeedpalamoodan63964 ай бұрын

    അല്ലാഹു khairakattay Aameen ya rabbal alameen 🤲

  • @santogaming8123
    @santogaming81234 ай бұрын

    Marshall ellavarkum hedayath nalke anugrahekkatte ❤

  • @mohamedashrafashraf2623
    @mohamedashrafashraf26233 ай бұрын

    ഇദ്ദേഹത്തിന്റെ പ്രഭാഷണം കെട്ട് തിരുവനന്തപുരത്തു ധരാളം ആളുകൾ മുജാഹിദ് ആയവർ ഉണ്ട്. എന്നാൽ കാന്തപുരം പ്രസംഗിച്ചാൽ ഒരാളെ പോലും കിട്ടില്ല...

  • @vibesmobiles2149
    @vibesmobiles21494 ай бұрын

    Usthadnu allahu aafiyatah oodu koodiya deerkayussu nalkattae ennu dua cheyunnu Oppam oru aapeksha samarppikkunu dajjal nae kurichu pandithar mimbaril samsarikkan ulla sahachryam undakan pattiyal nannayirunnu

  • @jamshadalijass1659
    @jamshadalijass16594 ай бұрын

    Alhamdulellah

  • @asharafkp8489
    @asharafkp84894 ай бұрын

    ❤❤

  • @anasmubarak8989
    @anasmubarak89893 ай бұрын

    Super prabashanam. Masha alha

  • @ramlathramla9902
    @ramlathramla99024 ай бұрын

    👍🏻👍🏻👌👌👌♥️♥️

  • @rizwanrizu1138
    @rizwanrizu11384 ай бұрын

    Njan oru sunni aanu ippolanu ningala prabashanam kelkkunnath Njan ithrayum naal cheythath aanu usthad parayanath thett aanennu enikk mansilayi njan mansilakkiya islam alla usthath parayanath

  • @SAMSHIVLOGS
    @SAMSHIVLOGS3 ай бұрын

    ما شاء الله.☝️

  • @rasheed9330
    @rasheed93304 ай бұрын

    ❤❤❤❤❤🤲🤲🤲🤲🤲🤲

  • @shafeek_k
    @shafeek_k4 ай бұрын

    👍👍👍

  • @hamidkp4484
    @hamidkp44844 ай бұрын

    Allahu ബുദ്ധി കൊടുത്തവർ ക്ക് ഇദ്ദേഹം എന്താണ് പറഞ്ഞത് എന്ന് മനസിലാവും അല്ലാത്തവർ nagative കമെന്റ് പറഞ്ഞു പോകും അവര്ക് അത്രക് ഉള്ള ബുദ്ധി യെ allahu കൊടുത്തിട്ട് ഉള്ളൂ എന്ന് കരുതുന്നു

  • @seigheil
    @seigheil3 ай бұрын

    Barakallahu feehi🗣️💯

  • @Ahlusunnah204
    @Ahlusunnah2044 ай бұрын

    ❤️❤️❤️❤️❤️

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt3 ай бұрын

    Mashaallha

  • @Kuttifoodvlog
    @Kuttifoodvlog3 ай бұрын

    മാഷാ അള്ളാ കേട്ടിരുന്ന് പോകും

  • @Hamras-vw7tm
    @Hamras-vw7tm29 күн бұрын

    masha allah❤😍 usthad❤🔥

  • @abdulnasar4043
    @abdulnasar40434 ай бұрын

  • @user-pf2mu2jw5v
    @user-pf2mu2jw5v4 ай бұрын

    Allahu Akbar ❤

  • @ameeraktharkhan8237
    @ameeraktharkhan82373 ай бұрын

    Mushirik ,allahuvum rasoolum venemwgil iyade aduth ninn rakshapetolu

  • @newphone6925
    @newphone69254 ай бұрын

    തിരുസുന്നത്ത്

  • @asharafmusthafa
    @asharafmusthafa4 ай бұрын

    തഴമ്പല്ല തരുന്നത്, അള്ളാഹു തരൂന്നു പറയണം അതാണ്‌ ഈമാൻ

  • @renju09
    @renju094 ай бұрын

    ❤Ballussery❤

  • @Kareeml-hq6yl
    @Kareeml-hq6yl4 ай бұрын

    KNM ഉം വിസ്‌ടമും ഒന്നിക്കണം.

  • @shafeeqkm8103

    @shafeeqkm8103

    4 ай бұрын

    ഇന്ഷാ അല്ലാഹ് ❤❤

  • @mas9008

    @mas9008

    4 ай бұрын

    ശിർക്ക് ആരോപണം നിറുത്തി 2012 നു മുൻപ് പറഞ്ഞതിലേക്ക് വരണം

  • @fasaludheenfasaludheen5621

    @fasaludheenfasaludheen5621

    4 ай бұрын

    🤲🏻🤲🏻🤲🏻

  • @Illayas-jp3xk
    @Illayas-jp3xk4 ай бұрын

    👍🏻👍🏻👍🏻👍🏻

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw16 күн бұрын

    ❤❤❤❤❤❤❤

  • @ahmedkoya1965
    @ahmedkoya19654 ай бұрын

    Vattappoojyam❤

  • @pradeepp819
    @pradeepp8194 ай бұрын

    അൽ താലിബാനോളി

  • @muhammedyousef9731

    @muhammedyousef9731

    4 ай бұрын

    നരകത്തിൽ കത്തിക്കുന്ന വിറകാകരുത്. നിങ്ങൾ ഏക ദൈവമായ അല്ലാഹു വിലേക്ക് മടങ്ങുക. അല്ലാത്ത പക്ഷം നിങ്ങൾ ടെ സ്വർഗ്ഗം ഭൂമി മാത്രമാണ്. പരലോകം ബാക്കിയുണ്ട്.

  • @MimiSarkar-vl3zm

    @MimiSarkar-vl3zm

    3 ай бұрын

    ​എന്നിട്ട് ബോബോളി ആയി പൊട്ടിത്തെറിക്കാം 🤣🤣 ​@@muhammedyousef9731

  • @kadarkadar7164

    @kadarkadar7164

    3 ай бұрын

    ഇത്രയും വ്യക്തമായി പറഞ്ഞിട്ടും,, നിനക്ക് മനസ്സിലായില്ലെങ്കിൽ ,, വർഗീയത കൊണ്ട് നിനക്ക് എന്ത് നേടാൻ കഴിയും,, കുറച്ചൊക്കെ ചിന്തിക്കുക,,

  • @pradeepp819

    @pradeepp819

    3 ай бұрын

    @@kadarkadar7164 ബർഗീയത ഇല്ലാത്തവൻറെ പ്രസംഗം 😝😝💣💣

  • @sajujosesajujose1352
    @sajujosesajujose13524 ай бұрын

    ഉവ്വ് ഉവ്വേ.

  • @muhammedyousef9731

    @muhammedyousef9731

    4 ай бұрын

    ജോസ് ഇതിൽ ഉണ്ടായിരുന്നോ ഉവ്വ് ഉവ്വ് .

  • @Mrking-yn3ly

    @Mrking-yn3ly

    3 ай бұрын

    Jose.. Y are you here... 😂

  • @yasirnt9210
    @yasirnt92104 ай бұрын

    🥳

  • @artery5929
    @artery59293 ай бұрын

    NIA പൊക്കിയതിന് ശേഷം വേദങ്ങളെല്ലാം Mix ആയിട്ടാണ് വരുന്നത് ! 😂

  • @user-xm4wx8xg5m
    @user-xm4wx8xg5m4 ай бұрын

    കൃഷ്ണൻ പറഞ്ഞ സ്വർഗ്ഗം തുടുത്ത മാറിടമുള്ള കുഞ്ഞുങ്ങൾ മദ്യം വിളമ്പുന്ന സ്വർഗ്ഗമല്ല 🤣

  • @shihabudheen3
    @shihabudheen34 ай бұрын

    The sloka from Bhagavad Gita Chapter 2, Verse 37 is: हतो वा प्राप्स्यसि स्वर्गं जित्वा वा भोक्ष्यसे महीम् | तस्मादुत्तिष्ठ कौन्तेय युद्धाय कृतनिश्चयः || Transliteration: "hato vā prāpsyasi swargaṁ jitvā vā bhokṣhyase mahīm tasmād uttiṣhṭha kaunteya yuddhāya kṛita-niśhchayaḥ" Translation: "If you fight, you will either be slain on the battlefield and go to the celestial abodes, or you will gain victory and enjoy the kingdom on earth. Therefore arise with determination, O son of Kunti, and be prepared to fight."

  • @harisnisar4176
    @harisnisar41764 ай бұрын

    44:50

  • @user-yn7ib5yi4f
    @user-yn7ib5yi4f4 ай бұрын

    Good massage

  • @shajiryakoob1996
    @shajiryakoob19964 ай бұрын

    Great 🎉🎉🎉🎉

  • @IronMan-ru3sh
    @IronMan-ru3sh3 ай бұрын

    ഇയാൾക്ക് വേദോപനിഷത്തുകൾ ഇതുവരെ മനസ്സിലായിട്ടില്ല.... 👌

  • @ShajiKp-go4mx
    @ShajiKp-go4mx3 ай бұрын

    👌

  • @shamseerali9554
    @shamseerali95543 ай бұрын

    My Allah bless you... Aameen

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw16 күн бұрын

    അല്ലാഹുവേ ഈ പണ്ഡിതൻ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് ശിഫ നൽകണം നാഥാ

  • @hashimshuhaid9852

    @hashimshuhaid9852

    15 күн бұрын

    സുഖമുണ്ട് അടുത്ത ആഴ്ച ആദർശം പറയാൻ ഇന്ഷാ അല്ലാഹ് സ്റ്റേജിൽ കയറണം എന്ന് പറയുന്ന ഒരു വോയ്‌സ് കേട്ടു അദ്ദേഹത്തിന് അസുഖം തുടങ്ങിയിട്ട് ഒരുപാട് വർഷമായി എന്നാണ് അറിയാൻ കഴിഞ്ഞത് റബ്ബ് ഒരുപാട് കാലം തൗഹീദ് പറയാൻ തൗഫീഖ് നൽകട്ടെ

  • @jouharmuthu7079

    @jouharmuthu7079

    9 күн бұрын

    Aameen ❤

  • @KRAMSHAD
    @KRAMSHAD4 ай бұрын

    Sound enthe koottiyum kurachum. Valya bhuddimutt aaan kelkan

  • @kasimtpkasim264
    @kasimtpkasim2643 ай бұрын

    സ്വർഗം വേണോ സ്വർണം വേണോ എന്നല്ലേ ബാലു പഴയ ഒരു പ്രസംഗ ത്തിൽ താൻ പിരിവ് നടത്തുന്നത് 😂😂😂

  • @shajip6306
    @shajip63063 ай бұрын

    Super speach

  • @mjvarghes
    @mjvarghes4 ай бұрын

    സുറത് അൽ അനമിൽ അല്ലാഹുവിനു വിത്ത് മുളപ്പിയ്ക്കാൻ ആകാശത്തു നിന്നും വെള്ളം ഇറക്കുന്നതാരാണ് ഉസ്താദേ

  • @Yoonji_marry_me.

    @Yoonji_marry_me.

    4 ай бұрын

    😂😂ath vere allahu 😂

  • @mohammedshibil5832
    @mohammedshibil58323 ай бұрын

    Sprrr speech 👏🏻

  • @user-em7iz1jc4d
    @user-em7iz1jc4d4 ай бұрын

    😊Yovanyahoodikallanaan

  • @user-dj4re4px6u
    @user-dj4re4px6u3 ай бұрын

    ആരും കേൾക്കരുതേ ഇയ്യാളെ പ്രസംഗം നാളെ എല്ലാം മാറ്റി പറയും

  • @muhammadosman3314

    @muhammadosman3314

    3 ай бұрын

    താൻ പറഞ്ഞതിൽ നിന്നും ഇപ്പോൾ പറയുന്നത് ശരിയാണെന്ന് തനിക്കും മനസ്സിലായി. മാറ്റിപ്പറയുമ്പോൾ അത് തള്ളിക്കളയൂ.

  • @user-ph2st9lf7i

    @user-ph2st9lf7i

    Ай бұрын

    എല്ലാവരും കാന്ത മതത്തിൽ ആണ് വിശ്വാസിക്കേണ്ടത്

  • @abdullahusainvalayath5252
    @abdullahusainvalayath52523 ай бұрын

    שְׁמַע יִשְׂרָאֵל אדוני אֱלֹהֵינוּ אדוני אֶחָ ഷെമാ ഇസ്രായേൽ, അദൊനായ്‌ എലോഹെനു, അദൊനായ്‌ എഖാദ്‌ - അർത്ഥം - ഇസ്രായേലേ കേട്ടാലും, നമ്മുടെ ദൈവമായ കർത്താവ്‌, അവൻ ഏകനാണ്‌.

  • @butterflybutterfly7964
    @butterflybutterfly79644 ай бұрын

    അള്ളാന്റെ പേരിൽ ഒരാൾ നേർച്ച നേർന്നാൽ അത് വീടുന്നത് എങ്ങനെയെന്ന് ഒന്ന് പറയൂ ബാലു

  • @moidenkutty6342
    @moidenkutty63423 ай бұрын

    താങ്കളെപ്പോലെ ഒരു പ്രബോധകനെ ഞാനിതുവരെ കണ്ടിട്ടില്ല.

  • @josephperuvamba
    @josephperuvamba4 ай бұрын

    വലിയ ഡിയോലോഗ് ഒന്നും കാച്ചാണ്ട തന്നെ NIA ഉടനെ പൊക്കും

  • @fayizkt4595

    @fayizkt4595

    3 ай бұрын

    8 പ്രാവിശ്യം പൊക്കിയിട് ഒന്നും kandathan കഴിഞ്ഞിട്ടില്ല

  • @bijeeshup29
    @bijeeshup293 ай бұрын

    ഭഗവത് ഗീത,ഉപനിഷത്ത് ഇവ പഠിച്ച ഒരാളും ഇങ്ങനെ പറയില്ല.

  • @venugopalan9978
    @venugopalan99783 ай бұрын

    Om....om..om.... mmmmooooo...om...

  • @abtmzr
    @abtmzr4 ай бұрын

    ഞാൻ... ഞാൻ... ഞാൻ...

  • @wdw8859
    @wdw88593 ай бұрын

    ഈ മനുഷ്യന് എന്നാണ് വെളിച്ചം വീഴുന്നത്

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt3 ай бұрын

    Super.speach

  • @ratheeshav434
    @ratheeshav4343 ай бұрын

    Photo evide .. Balu

  • @believersfreedom2869
    @believersfreedom28694 ай бұрын

    യേശു ക്രിസ്തു ഏക രക്ഷകൻ! ആകാശത്തിന് കീഴിൽ മറ്റൊരു നാമവും രക്ഷക്കായി നല്ക പെട്ടിട്ടില്ലയെന്നു പരി.ബൈബിൾ പറയുന്നു! ജീവിക്കുന്ന ദൈവമായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ!!

  • @A-fb9hx

    @A-fb9hx

    4 ай бұрын

    ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം. അതിലൂടെ മനുഷ്യന് മരണശേഷം ലഭിക്കുന്ന എന്നന്നേക്കുമായി സമാദാനം ennanu... ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം ഉണ്ടാക്കി വഴിTHETTI POYI ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) .... നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി .ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ shikshakale കരുതിയിരിക്കുക ദൈവം നിങ്ങളോട് AGNAPIKKUNNU ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി ENNU PARAYUNNATHU ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ് ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ... SHARE THIS BEFORE THE DEATH OF UR LOVED ONCE .. DEATH IS THE STARING OF THe REAL LIFE....................... Study concepts from authentic source rather than arrogant stupids....

  • @ameen1565

    @ameen1565

    3 ай бұрын

    😂😂😂😂 narakathile fuel aan nee 😂

  • @Basheer454

    @Basheer454

    3 ай бұрын

    യേശു വിളിച്ചു പ്രാർത്ഥിച്ച ദൈവത്തെ നിങ്ങൾക്കും വിളിച്ചു പ്രാർത്ഥിച്ചൂടെ

  • @bijuks2583

    @bijuks2583

    3 ай бұрын

    Jesus is not god read john 5.30

Келесі