എപ്പോഴും നെഗറ്റീവ് മാത്രം പറയുന്ന ഭാര്യമാർ..!!പൊറുതിമുട്ടിയ ഭർത്താക്കന്മാർ ansar nanmanda

എപ്പോഴും നെഗറ്റീവ് മാത്രം പറയുന്ന ഭാര്യമാർ..!!
പൊറുതിമുട്ടിയ ഭർത്താക്കന്മാർ
ഉത്തമ പരിഹാരം പറഞ്ഞു പേരെന്റിങ് ക്ലാസ്
#ansarnanmanda

Пікірлер: 51

  • @favasfavasfavas4662
    @favasfavasfavas466215 күн бұрын

    അല്ലാഹുവേ മരിക്കുന്നതുവരെ അല്ലാഹു സന്തോഷത്തോടെ ജീവിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @MuhammedAli-qy3ns

    @MuhammedAli-qy3ns

    14 күн бұрын

    ആമീൻ

  • @musthafakulambil2493

    @musthafakulambil2493

    7 күн бұрын

    ആമീൻ

  • @ismailmammed8980
    @ismailmammed898018 күн бұрын

    മാഷാ അള്ളാ എത്ര നല്ല വിഷയം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    17 күн бұрын

    അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ നിരത്തി തെളിയിക്കാമോ...?

  • @busbar778

    @busbar778

    13 күн бұрын

    @@advsuhailpa4443 വീണ്ടും പോടെയ്

  • @raheemkanjirode5867

    @raheemkanjirode5867

    7 күн бұрын

    നീ തന്ത ആരെന്ന് അറിയാദെ വിഷമിച്ചു് ജീവിക്കുന്നവൻ ആണെന്ന് തോന്നുന്നു ​@@advsuhailpa4443

  • @mrm3434
    @mrm343420 күн бұрын

    അല്ലാഹുവേ സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കണമേ....

  • @advsuhailpa4443

    @advsuhailpa4443

    17 күн бұрын

    അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ നിരത്തി തെളിയിക്കാമോ...?

  • @MuhammedAli-qy3ns

    @MuhammedAli-qy3ns

    14 күн бұрын

    ആമീൻ

  • @busbar778

    @busbar778

    13 күн бұрын

    @@advsuhailpa4443 പോടെയ്

  • @muhammedajmal9074

    @muhammedajmal9074

    10 күн бұрын

    സഹോദരാ സയൻസ് ഉപയോഗിക്കുന്നത് സൃഷ്ടികളെ പറ്റി പഠിക്കാനാണ് അല്ലാതെ സൃഷ്ടാവിനെ അളക്കാൻ ഉള്ളതല്ല താങ്കൾ സ്രഷ്ടാവിനെ പറ്റി പഠിക്കൂ​@@advsuhailpa4443

  • @Rabiya-do4ft

    @Rabiya-do4ft

    5 күн бұрын

    ശാസ്ത്രം പറയുന്നതും മുമ്പ് പറഞ്ഞിരുന്നതും എല്ലാം സത്യം മാത്രമായിരുന്നു എന്ന് ആദ്യം താൻ തെളീക്ക് 👆​@@advsuhailpa4443

  • @MinhaParaveen
    @MinhaParaveen18 күн бұрын

    Sir super speach 👌👌👌

  • @abbasabbas2431

    @abbasabbas2431

    12 күн бұрын

    Best comedy

  • @MujeebTTM-wy1fs
    @MujeebTTM-wy1fs6 күн бұрын

    Allahu.usthadine.d se rggaics.nalgatte

  • @FayzuFayzu
    @FayzuFayzu4 күн бұрын

    👍🏻👍🏻👍🏻

  • @kurafimedia
    @kurafimedia4 күн бұрын

    👍👍👍👍

  • @user-BaSi94
    @user-BaSi9421 күн бұрын

    😊😊😊😊

  • @nazeervellappally4350
    @nazeervellappally43505 күн бұрын

    വെരി ഗുഡ്

  • @manulalparakulamak3381
    @manulalparakulamak338117 күн бұрын

    നഗറ്റീവ് എന്ന് മാത്രമല്ല, എന്തൊക്കെയോ അർത്ഥ ശൂന്യമായ കുറെ വാക്കുകൾ കരയുന്ന പോലെ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും.

  • @user-cq2ot1lf7y

    @user-cq2ot1lf7y

    10 күн бұрын

    എല്ലാം കേട്ടു നിനക്കൊന്നും മനസ്സിലായില്ല ആൾ ഒരു പൊട്ടൻ ആണല്ലേ

  • @mohmedshihabthottiyan7797

    @mohmedshihabthottiyan7797

    5 күн бұрын

    Cv

  • @mohammedashraf9258
    @mohammedashraf92586 күн бұрын

    🌹❤️👍

  • @MKM-mg8ud
    @MKM-mg8ud2 күн бұрын

    ❤❤❤

  • @rukiyaabdulkhader798
    @rukiyaabdulkhader79819 күн бұрын

    Aameen

  • @shoukathalikm966
    @shoukathalikm96613 күн бұрын

    May Allah bless you

  • @shaakirmakhdoomiya
    @shaakirmakhdoomiya10 күн бұрын

    💯🤝

  • @user-uc9ve3cv3k
    @user-uc9ve3cv3k8 күн бұрын

    😅😂😂😅😅😅😅😅😅

  • @saheerjassy7927
    @saheerjassy792712 күн бұрын

    ♥️

  • @haroonm924
    @haroonm9242 күн бұрын

    Vasaojajam.kairam.minsaojihe.duhamatananam.allee.vedipotikallee.

  • @creed2b-hm4ko
    @creed2b-hm4ko15 күн бұрын

    ഇദ്ദേഹം ഓവർ ഡ്രാമയിൽ ആയിരിക്കും സംസാരം തംപ് ലൈനുമായി 10,% മെ സ്പീച്ചിന് ബന്ധമുള്ളു.... ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ഇണകളായാണ് പിന്നെ ഉപ്പ മോളെ കെട്ടിച്ചു വിടുന്നത് ഔദാര്യം ആണോ... ദൈവം ഏൽപ്പിച്ചത് ഒരു കാര്യം നിർവഹിക്കുന്നു നല്ല നിലയിൽ അനുഗ്രഹിക്കട്ടെ 😊

  • @believersfreedom2869
    @believersfreedom286912 күн бұрын

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും എന്നു അരുളി ചെയ്ത അവനു ആരാധന! മഹത്വം!

  • @mahelectronics

    @mahelectronics

    2 күн бұрын

    ഏത് ഏശു ദൈവം. പിന്നെ വേറേ ദൈവിത്തിനെ എന്തിന് വിളിച്ചു.

  • @shanuthekid
    @shanuthekid17 күн бұрын

    ഇയാൾ ഒരു ഫുൾ നെഗറ്റീവ് ആണ്.... മനുഷ്യർക്ക് സന്തോഷം നൽകുന്ന ഒരു പ്രസംഗം ഇയാൾ നടത്തിട്ടില്ല... ഇയാളെ കുടുംബ ഇയാളെ എങ്ങനെ സഹിക്കുന്നു ഇസ്ലാം സന്തോഷത്തിന്റെ മതമാണ്...

  • @aishabiaboobackarsiddeeque5362

    @aishabiaboobackarsiddeeque5362

    16 күн бұрын

    Satyam

  • @NUZLAKA-lj1lw

    @NUZLAKA-lj1lw

    14 күн бұрын

    എന്ത് നെഗറ്റീവ് ആണ് പറഞ്ഞത് 🤔

  • @shanuthekid

    @shanuthekid

    14 күн бұрын

    @@NUZLAKA-lj1lwഒരു സന്തോഷം ഉള്ള വാക്ക് ഇയാൾ പറയുന്നില്ല

  • @user-cq2ot1lf7y

    @user-cq2ot1lf7y

    10 күн бұрын

    ​@@shanuthekidനീ ആളൊരു പൊട്ടൻ ആണല്ലേ നിനക്കൊന്നും മനസ്സിലായില്ല അല്ലേ നിനക്ക് ജീവിതത്തിൽ ഇനിയൊന്നും മനസ്സിലാവുകയുമില്ല

  • @shanuthekid

    @shanuthekid

    10 күн бұрын

    @@user-cq2ot1lf7y ഇസ്ലാം സന്തോഷത്തിന്റെ മത്മാണ്.. ഭയത്തിന്റെ മതം അല്ല....

  • @mohammedbasheer2133
    @mohammedbasheer2133Күн бұрын

    നല്ല ഉപദേശം❤...പക്ഷേ മരിച്ച അദ്ദേഹം ഇങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിൻറെ ഭാര്യയെ ഇത്രയും സ്നേഹിച്ചിട്ടും അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്😅... ഭാര്യ പാതിയിൽ90% ആയിരുന്നെങ്കിൽ, എല്ലാ ഇടപാടുകളും അദ്ദേഹത്തിന് അറിയാമായിരിക്കും, എന്നിട്ടും അദ്ദേഹം അറിയാത്ത എന്തെങ്കിലും ഇടപാടുകൾ ഉണ്ടോ എന്ന് ചോദിക്കുന്നതിൽ 90% എന്ന് പറഞ്ഞതിൽ ഇത്തിരി ചേർച്ച കുറവുണ്ട്😮... പ്രാസംഗികന്മാരും ഗുമ്മാക്കാൻ വേണ്ടി ഒരുപാട് കഥകൾ അവസരോചിതമായി മെനഞ്ഞെടുക്കാറുണ്ട്😅..

  • @MujeebTTM-wy1fs
    @MujeebTTM-wy1fs6 күн бұрын

    Otu.driver.m.m.h.

  • @musthafakulambil2493
    @musthafakulambil24937 күн бұрын

    👍👍👍👍

  • @user-uc9ve3cv3k
    @user-uc9ve3cv3k8 күн бұрын

    😅😂😂😅😅😅😅😅😅

  • @ashrafav4248
    @ashrafav424815 күн бұрын

    👍👍👍👍

  • @user-uc9ve3cv3k
    @user-uc9ve3cv3k8 күн бұрын

    😅😂😂😅😅😅😅😅😅

Келесі