Pepper Planting In PVC pipe | കുരുമുളക് കൃഷി pvc പൈപ്പിൽ | kurumulak krishi | Amaan kitchen

Pepper planting technique using pvc pipe
music - www.bensound.com/
#pepperplant #malayalam #plants #krishi #krishimalayalam #farming

Пікірлер: 182

  • @geomathew2514
    @geomathew2514 Жыл бұрын

    മറ്റുള്ളവർക്ക് ഉപകാരപ്രദമായൊരു വീഡിയോ ചെയ്താൽ അത് ഇതുപോലെ ചെയ്യണംവളരെ നന്നായി പറഞ്ഞുതന്നു

  • @abdurahimanp8312
    @abdurahimanp831211 ай бұрын

    എല്ലാവർക്കും മനസ്സിലാകുന്ന അവതരണം. Keep it up.

  • @maneesha1266
    @maneesha1266 Жыл бұрын

    വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാനുള്ള ഒരു രീതി കാണിച്ചുതന്നു. എല്ലാം ഡീറ്റെയിൽ ആയി പറഞ്ഞുതന്നു വളരെ നല്ലൊരു വീഡിയോ😊

  • @ponnuponnu7237
    @ponnuponnu7237 Жыл бұрын

    Valare eluppathil kurumulaku krishi👌🏻

  • @chinnurahul1281
    @chinnurahul1281 Жыл бұрын

    Nice vlog. You explained it really well

  • @ratheesherathi-ix4bt
    @ratheesherathi-ix4bt3 ай бұрын

    thank you

  • @deepakbalu7491
    @deepakbalu749119 күн бұрын

    Good explanation. Thanks

  • @ramya869
    @ramya869 Жыл бұрын

    നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ കുരുമുളക് കൃഷി ചെയ്യുന്നത് ഡീറ്റെയിൽസ് ആയി കാണിച്ചു തന്നു

  • @babykuttyo5839
    @babykuttyo5839 Жыл бұрын

    Thanks for your reply. I have seen many videos on growing pepper plant in PVC pipe and yours is the one I found the most convenient. I also recently planted some pepper plants in pvc pipe keeping almost everything you say in your video. The pvc pipe I used is 3 inch of 4 kg and the pit is 6 inch long, 6 inch wide and 18 inch deep. By making a pit like this, the cost of concrete can be reduced. It would be difficult to remove the soil from the pit if dug deeper than 18 inches.

  • @amaankitchen

    @amaankitchen

    Жыл бұрын

    Glad it was helpful!❤

  • @anjushiju7448
    @anjushiju7448 Жыл бұрын

    What a wonderful method

  • @sabukj6840
    @sabukj6840 Жыл бұрын

    വളരെ നന്നായി 👍

  • @sherlytomy4721
    @sherlytomy47217 ай бұрын

    Thank you

  • @amaankitchen

    @amaankitchen

    7 ай бұрын

    👍🏻👍🏻

  • @ayoobchozhiyakodu3251
    @ayoobchozhiyakodu3251 Жыл бұрын

    ഇതുവരെ കാണാത്ത കുരുമുളക് കൃഷി രീതി. ഇത് ചെയ്തു നോക്കാം

  • @paulthomas3108
    @paulthomas3108 Жыл бұрын

    Super useful video

  • @shaji5813
    @shaji5813 Жыл бұрын

    സൂപ്പർ 💐💐

  • @MinhajMysha
    @MinhajMysha22 күн бұрын

    Supper 👍👍👍✌️

  • @mebin1983
    @mebin1983 Жыл бұрын

    Nicely explained

  • @cleatusrichard
    @cleatusrichard11 ай бұрын

    ചേച്ചി സിംബിളായി പറഞ്ഞു കൊടുത്തു😊

  • @thesecret6249
    @thesecret6249 Жыл бұрын

    Good video

  • @shifanathmusthafa7566
    @shifanathmusthafa7566 Жыл бұрын

    Good വീഡിയോ

  • @safiyamushthaq4202
    @safiyamushthaq4202 Жыл бұрын

    👍👍👍👍

  • @mohamednaseer4320
    @mohamednaseer4320 Жыл бұрын

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു 😍

  • @amaankitchen

    @amaankitchen

    Жыл бұрын

    Thankyou 👍🏻

  • @reality9447
    @reality9447 Жыл бұрын

    വളരെ നന്നായി പറഞ്ഞുതന്നു സൂപ്പർ 💐

  • @hasnarchasworld9135
    @hasnarchasworld913510 ай бұрын

    👍🔥

  • @babykuttyo5839
    @babykuttyo5839 Жыл бұрын

    Is the pit being made by JCB ? Is there anything wrong with planting pepper plant very close to pipe? Would like to know if the PVC pipe is prone to bending in wind and also the application of fertilizers.

  • @amaankitchen

    @amaankitchen

    Жыл бұрын

    No problem,you can made the hole by the JCB(our pit is handmade) .planting the pepper one feet away from the pipe is better . pipe hight approximately 3M also specifically 4kg/m2 pvc pipe. Filling 75cm concrete inside is essential so in normal condition no bending will happen... Dolomite, Cow dung, Supermeal(a brand name)can be applied as fertilizers ... But you can apply fertilizer according to ur soil condition

  • @hasanbasharihasanbashari8420
    @hasanbasharihasanbashari8420 Жыл бұрын

    അൽഹംദുലില്ലാഹ്

  • @josemanuvel2433
    @josemanuvel2433 Жыл бұрын

    💞

  • @babykuttyo5839
    @babykuttyo583910 ай бұрын

    After watching your video I have also grown black pepper plant on PVC pipe. The ladder for picking pepper cannot lean on PVC pipe. The total height is approximately 11-12 feet. Can you tell me a suitable ladder for picking pepper under the circumstances stated above.

  • @amaankitchen

    @amaankitchen

    10 ай бұрын

    ഇവിടെ 1 വർഷം പ്രായമായ കുരുമുളക് വള്ളിയാണ്. വള്ളികെ ട്ടികൊടുക്കാൻ ladder ഉപയോഗിക്കുന്നുണ്ട്. C D (climbing desk )…പിവിസിയിൽ ചാരി വെക്കാറില്ല

  • @anoopt690
    @anoopt690 Жыл бұрын

    Alpam nadan bhashayilanengilim balla avatharanam . Valya customer focused allatha sathysanthamaya video. Please do more videos . We will support you

  • @amaankitchen

    @amaankitchen

    Жыл бұрын

    Thankyou 👍🏻

  • @aeonjith
    @aeonjith Жыл бұрын

    Pala vloggermarkum ithoru paadam aanu..pipe vangn poya kathayum kambi vangyathum idak vere enthelum karrynglum paranju bore adipikathe simple aayt video avatharipichu.👍

  • @amaankitchen

    @amaankitchen

    Жыл бұрын

    Thankyou

  • @MayambikaRajendran-hf5dt

    @MayambikaRajendran-hf5dt

    Күн бұрын

    Pipe ittu ethra dhivasam kazhinju thayy Nadaam

  • @shamshadshamshad1299
    @shamshadshamshad1299 Жыл бұрын

    നല്ല വീഡിയോ നല്ല അവതരണം

  • @veena5746
    @veena5746 Жыл бұрын

    കുഴിയുടെ വ്യാസം എത്രയാണ്. പൈപ്പുകൾ തമ്മിലുള്ള ശരിയായ അകലം എത്രയാണ്. അതായത് എത്ര അകലത്തിൽ വയ്ച്ചാലാണ് ശരിയായി വളരുക

  • @AbdulRehman-qk4up
    @AbdulRehman-qk4up10 ай бұрын

    വളരെ ചുരുങ്ങിയ സമയം കൊണ്ട് ആർക്കും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ വീഡിയോ ഇത് പലരും മാതൃകയാക്കേണ്ടതാണു ഇത് പോലെ തന്നെ ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. പൈപ്പ് ആ കേ എത്ര മീറ്റർ എന്ന് പറഞ്ഞില്ലന്നു തോന്നുന്നു. നന്ദി

  • @amaankitchen

    @amaankitchen

    10 ай бұрын

    Thank you👍🏻

  • @deekshithm7754
    @deekshithm77545 ай бұрын

    Every pepper plant or that particular will grow

  • @amaankitchen

    @amaankitchen

    5 ай бұрын

    Every pepper plant will grow👍🏻

  • @jayasobijayasobi348
    @jayasobijayasobi348 Жыл бұрын

    Pvc pipe iniyum idaveli kurakkam

  • @riyasvengad-xg8pc
    @riyasvengad-xg8pc Жыл бұрын

    Masha allah ittha superaa❤

  • @justyncheriyan5578
    @justyncheriyan5578 Жыл бұрын

    Nanakuunnathum ,valem edunnathum kudi onnu pareyamo

  • @amaankitchen

    @amaankitchen

    Жыл бұрын

    kzread.info/dash/bejne/pKmNj4-IYNqwo7A.html പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ വിശദമായി പറയുന്നുണ്ട്

  • @abdulrauf-nv8zc
    @abdulrauf-nv8zc4 ай бұрын

    നല്ല അവതരണം

  • @techytravelvlogs831
    @techytravelvlogs831 Жыл бұрын

    Pvc pipe rate and കുരുമുളക് തൈ rate athraya oru piece

  • @amaankitchen

    @amaankitchen

    Жыл бұрын

    PVC pipe 5metre- 1000₹.... കുരുമുളക് തൈ.... തൈ കൃഷിവിഞാന കേന്ദ്രത്തിൽനിന്നാണ് വേടിച്ചത്... ഒരു തൈ - 10₹

  • @faisalpp8491
    @faisalpp84919 ай бұрын

    നല്ല ഉപകാര പ്രധമയാ വീഡിയോ. ഏതാണ് കുരുമുളക്.kumbukal ആണോ. എവിടുന്നാ വാങ്ങിയത്..റേറ്റ്

  • @amaankitchen

    @amaankitchen

    9 ай бұрын

    കുമ്പുക്കൽ പന്നിയൂർ വിജയ് കൊമ്പു ക്കൽ അവരുടെ അടുത്ത് നിന്ന് വാങ്ങി വിജയ് പരിചയ പെട്ട ഒരാളുടെ അടുക്കൽ നിന്ന് വാങ്ങി യതാണ് പന്നിയൂർ പന്നിയൂര് പോയി വാങ്ങിയതാണ്

  • @azhari401
    @azhari401 Жыл бұрын

    ഞാൻ ഇത് പോലെ ചെയ്യണം എന്ന് കരുതുന്നു അതിന് മുമ്പ് ഇത് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു സ്ഥലം എവിടെ ആണ്

  • @amaankitchen

    @amaankitchen

    Жыл бұрын

    പട്ടാമ്പി

  • @abdulnaser9962
    @abdulnaser9962 Жыл бұрын

    എല്ലാം എളുപ്പത്തിൽ മനസ്സിലായി. പൈപ്പിന് അവസാനം വരെ വളരുന്നതിനനുസരിച്ച് കെട്ടി കൊടുക്കേണ്ടത് ഉണ്ടോ,,☹️

  • @amaankitchen

    @amaankitchen

    Жыл бұрын

    ഉണ്ട്

  • @firewoodspliter7093
    @firewoodspliter709311 ай бұрын

    Familiyumayivann kanan pattumoo

  • @amaankitchen

    @amaankitchen

    11 ай бұрын

    കുഴപ്പമില്ല 👍🏻.... ചെറിയ തോതിലുള്ള കൃഷിയാണ്... കുറേയൊന്നും ഇല്ല

  • @ro_hitman9688
    @ro_hitman96886 ай бұрын

    Enth Gum ane pipe ottikkan use cheyithath?

  • @amaankitchen

    @amaankitchen

    6 ай бұрын

    സാധരണ പൈപ്പ് ഒട്ടിക്കാനും പ്ലമ്പിങ്ങിനും വേണ്ടി ഉപയോഗിക്കുന്ന gum ആണ്

  • @unnikrishnan1211
    @unnikrishnan1211 Жыл бұрын

    Oru ekar stalathu ethra pipe varum mam

  • @amaankitchen

    @amaankitchen

    Жыл бұрын

    ഒന്നര രണ്ട് മീറ്റർ അകലത്തിലാണ് ഇവിടെ പൈപ്പ് വെച്ചിട്ടുള്ളത്...

  • @hameedrak55
    @hameedrak559 ай бұрын

    2 ഇൽ കൂടുതൽ തൈ വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ? തൈ വെക്കുമ്പോൾ ചാണകപ്പൊടി ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ,??

  • @amaankitchen

    @amaankitchen

    9 ай бұрын

    കുഴപ്പമില്ല. ചാണകപ്പൊടി ഇടാം കുഴപ്പമില്ല.

  • @firozilloze
    @firozilloze Жыл бұрын

    Ee pepper kodiyude latest photo undo..? Evide aanu place ..?

  • @amaankitchen

    @amaankitchen

    Жыл бұрын

    വീഡിയോ ഇടുന്നതായിരിക്കും

  • @amaankitchen

    @amaankitchen

    Жыл бұрын

    PATTAMBI

  • @rijukuriakose9846
    @rijukuriakose984610 ай бұрын

    Valam ittu moodande

  • @amaankitchen

    @amaankitchen

    10 ай бұрын

    വീഡിയോയിൽ കാണിക്കന്നുണ്ടല്ലോ

  • @johnsamuel7679
    @johnsamuel7679 Жыл бұрын

    ഒരു പൈപ്പിന് ആകെ വേണ്ടത് എത്ര സിമന്റ്, മെറ്റൽ,മണൽ ആണ്

  • @amaankitchen

    @amaankitchen

    Жыл бұрын

    Video ഇൽ എല്ലാതും പറഞ്ഞിട്ടുണ്ടല്ലോ

  • @KRSNDD
    @KRSNDD Жыл бұрын

    കുരുമുളക് വള്ളി PVC പൈപ്പിൽ പിടിച്ചു കയറുമോ.. അതിനു Life ഉണ്ടാവുമോ.. എത്ര കാലം പിടിച്ചു നിൽക്കാൻ സാധിക്കും.. pls reply

  • @amaankitchen

    @amaankitchen

    Жыл бұрын

    ഇവിടെ കുഴിച്ചിട്ടതോക്കെ പിടിച്ചിട്ടുണ്ട്..... തുടക്കത്തിൽ മാത്രം കയർ കൊണ്ട് കെട്ടിയാൽ മതി പിന്നെ വള്ളി പിടിച്ചോളും..... സാദാരണ കുരുമുളക് മരത്തിൽ എത്ര കാലം പിടിച്ചു നിൽക്കുവോ അത്രയും നിൽക്കും

  • @KRSNDD

    @KRSNDD

    Жыл бұрын

    Thanks for the reply 🙏

  • @surjinmanikkatManikkth
    @surjinmanikkatManikkth2 ай бұрын

    Madam . Ee pvc pippe ethra kalam nilum almost

  • @amaankitchen

    @amaankitchen

    12 күн бұрын

    കട്ടിയുള്ള 4 kg - cm-ISI പൈപ്പാണ് ഉപയോഗിച്ചിട്ടുള്ളത് കുറെ വർഷങ്ങൾ നിൽക്കും

  • @user-pb4gh6ni9m
    @user-pb4gh6ni9m11 ай бұрын

    ആകെ എത്ര അടി നീളം വരും രണ്ടടി മണ്ണിനടിയിൽ പോയാൽ മുകളിലേക് എത്ര വരും

  • @amaankitchen

    @amaankitchen

    11 ай бұрын

    മണ്ണിന്റെ മുകളിൽ 10 അടിയാണ് ഇവിടെ ഉള്ളത്..

  • @georgekuttykadiyakuzhy8073
    @georgekuttykadiyakuzhy80735 ай бұрын

    PVC പൈപ്പിൽ കൊടിയുടെ കാല് (അട്ടകാല്)പിടിച്ച് ഇരിക്കുമോ ഊർന്ന് പോരുകയില്ലെ കെട്ട് പൊട്ടി പോയാൽ

  • @amaankitchen

    @amaankitchen

    5 ай бұрын

    പിടിച്ച് നിൽക്കുംഊർന്ന് പോരില്ല ആദ്യം കെട്ടി കൊടുക്കണം. പിന്നെ അതിന്മേൽ പിടിച്ച് നിൽക്കും

  • @govindarajeevv1896
    @govindarajeevv189614 күн бұрын

    കുരുമുളകുവള്ളി മുകളിൽ എത്തിയാൽ താഴേ തൂങ്ങി വന്ന് മണ്ണിൽ മുട്ടിക്കണമോ? പൈപ്പിൻ്റെ മുകൾ ഭാഗം എന്താണ് ചെയ്തിരിക്കുന്നത്.

  • @amaankitchen

    @amaankitchen

    12 күн бұрын

    മുകളിൽ കമ്പിയിൽ കയറി താഴോട്ട് വരുന്നത് കട്ട് ചെയ്ത് കളയുക.

  • @amaankitchen

    @amaankitchen

    12 күн бұрын

    ഇനി വീഡിയോഇടാം

  • @diljithparambuveetilsekhar3407
    @diljithparambuveetilsekhar34073 ай бұрын

    ഏതു തരം പെപ്പർ ചേടി ആണു ഉപയോഗിച്ചത്?

  • @amaankitchen

    @amaankitchen

    2 ай бұрын

    കുമ്പുക്കൽ പന്നിയൂര്

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk956610 ай бұрын

    Good 🌹

  • @flutesolo
    @flutesolo5 ай бұрын

    ഇത് എത്ര ഇഞ്ച് പൈപ്പ് ആണ്

  • @amaankitchen

    @amaankitchen

    5 ай бұрын

    4 ഇഞ്ച്

  • @sunilkumararickattu1845
    @sunilkumararickattu1845 Жыл бұрын

    👌 ഏത് കുരുമുളക് ഇനം തൈ ആണ് നടുന്നത്.? നല്ല ഇനം എവിടെ എങ്ങിനെ കുറവ് ലഭിക്കും.

  • @amaankitchen

    @amaankitchen

    11 ай бұрын

    Panniyuur 5, 8... കണ്ണൂർ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ നിന്ന് 20 ₹ പിന്നെ kumbukal വില കൂടുതൽ ആണ് ഹോം ഡെലിവറി തൈക്ക് 80₹... Pannniyoor 1തൈകൾ ഗവണ്മെന്റ് ഔട്ട്ലെറ്റിൽ 10₹ നിരക്കിൽ ലഭിക്കും

  • @sunilkumararickattu1845

    @sunilkumararickattu1845

    10 ай бұрын

    ❤❤❤

  • @shaheenasakeer693
    @shaheenasakeer693 Жыл бұрын

    Ed pipil pidich nilkumo

  • @afnasafnas676

    @afnasafnas676

    Жыл бұрын

    Yes

  • @amaankitchen

    @amaankitchen

    Жыл бұрын

    വള്ളി പിടിച്ചുകേറും വീഡിയോ ഇട്ടിട്ടുണ്ട് kzread.info/dash/bejne/pKmNj4-IYNqwo7A.html

  • @ghostride2239
    @ghostride22394 ай бұрын

    2 അടിയുടെ കുഴിയിൽ എത്ര അടി concrete ചെയ്യണം

  • @amaankitchen

    @amaankitchen

    3 ай бұрын

    വീഡിയോയിൽ പറയുന്നില്ലേ

  • @ishakkpchemmad3782
    @ishakkpchemmad3782 Жыл бұрын

    4 ഇഞ്ച് പൈപ്പ് എത്ര രൂപയായി

  • @amaankitchen

    @amaankitchen

    Жыл бұрын

    5m ₹1000

  • @bibinvarghese8738
    @bibinvarghese87384 ай бұрын

    മുളക് പറിക്കുമ്പോൾ ഏണി ചാരി pipe പൊട്ടുമോ

  • @amaankitchen

    @amaankitchen

    4 ай бұрын

    മുളക് പൊട്ടിക്കുമ്പോൾ CD ladder ഉപയോഗിക്കുന്നതാണ് നല്ലത്

  • @user-pb4gh6ni9m
    @user-pb4gh6ni9m11 ай бұрын

    🎉. ആകെ എത്ര അടി നീളം വരും

  • @amaankitchen

    @amaankitchen

    11 ай бұрын

    12 അടി. അതിൽ 2 അടി മണ്ണിനടിയിൽ

  • @abduraheem5963
    @abduraheem596311 ай бұрын

    Total MTR pvc ethra

  • @amaankitchen

    @amaankitchen

    11 ай бұрын

    ഇവിടെ 3.5m pvc ആണ്

  • @healthtricks9924
    @healthtricks9924 Жыл бұрын

    Ithu evide location

  • @amaankitchen

    @amaankitchen

    Жыл бұрын

    പട്ടാമ്പി

  • @abyjthomas3203
    @abyjthomas32032 ай бұрын

    ഈ കുരുമുളക് ഏത് ഇനമാണ്..?

  • @sandhyau5072
    @sandhyau50726 ай бұрын

    ഒരു പൈപ്പ് സെറ്റ് ചെയ്തെടുക്കാൻ എത്ര ചെലവ് വരും

  • @amaankitchen

    @amaankitchen

    6 ай бұрын

    5മീറ്റർ പൈപ്പ് 1000₹ വരും...ഇവിടെ പൈപ്പിന്റെ ഹൈറ്റ് 3.75 മീറ്റർ ആണ്.. ഏകദേശം ഒരു കാലിന് 1000രൂപ കോസ്റ്റ് വരും

  • @sebastianantony9628
    @sebastianantony9628 Жыл бұрын

    This 8s expensive blend. This is best to use wood

  • @amaankitchen

    @amaankitchen

    Жыл бұрын

    One time investment needed only and we also have many wood farming

  • @abdulrazac2014
    @abdulrazac201413 күн бұрын

    പൈപ്പിന്റെ ഉയരം എത്ര കുരുമുളക് തൈ ഏതാണ് നല്ലത്

  • @amaankitchen

    @amaankitchen

    12 күн бұрын

    ഇവിടെ ചൈതത് മൂന്നേകാൽ മീറ്ററാണ് ഉയരം മണ്ണിന്റെ അടിയിൽ കുഴിച്ചിട്ടത് ഉൾപ്പെടെ

  • @amaankitchen

    @amaankitchen

    12 күн бұрын

    കൊമ്പു ക്കൽ പന്നിയൂര് വിജയ്

  • @aneeshno8983
    @aneeshno89839 ай бұрын

    Cost etra vannu pipe?

  • @amaankitchen

    @amaankitchen

    9 ай бұрын

    5m - 1000₹

  • @user-bc2lj7cq7g
    @user-bc2lj7cq7g3 ай бұрын

    കുരുമുളക് നല്ലയിനം ഏതാണ്

  • @amaankitchen

    @amaankitchen

    3 ай бұрын

    ഇവിടെ വെച്ചതിൽ ഉഷാറായത് കൊമ്പു ക്കൽ ആണ്

  • @manojbabybaby8191
    @manojbabybaby81919 ай бұрын

    How much cost for one post

  • @amaankitchen

    @amaankitchen

    9 ай бұрын

    Concrete + pipe + labour = 1000₹

  • @manojbabybaby8191

    @manojbabybaby8191

    9 ай бұрын

    Thank you

  • @Kerala_Express
    @Kerala_Express Жыл бұрын

    കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ വെക്കണമെന്ന് പറയാൻ കാരണം വെയിൽ തട്ടുന്നതുകൊണ്ടാണോ..??

  • @amaankitchen

    @amaankitchen

    Жыл бұрын

    വേനൽ കാലത്ത് തെക്ക് ഭാഗത്തുനിന്നുള്ള വെയിൽ കുരുമുളക് ഇൻ പറ്റില്ല അതുകൊണ്ടാണ്.... 👍🏻

  • @user-bc2lj7cq7g
    @user-bc2lj7cq7g3 ай бұрын

    തൈകൾ സപ്ലേ ചെയ്യുന്നുണ്ടോ

  • @amaankitchen

    @amaankitchen

    3 ай бұрын

    ഇല്ല

  • @raghavanedoli2255
    @raghavanedoli22555 ай бұрын

    ഒരു മീറ്റർ ആഴത്തിൽ കുഴി എടുത്ത്, 2 കമ്പി ക്രോസ് ചെയ്ത് വെച്ചിട്ട്, പിവിസി പൈപ്പ് കുഴിയിൽ വെച്ച് മണ്ണ് ഇട്ട് വെള്ളം ഒഴിച്ച് ഉറപ്പിച്ചാൽ പോരെ. കോൺക്രീറ്റ് ഒഴിവാക്കാൻ പറ്റുകയില്ലേ.

  • @amaankitchen

    @amaankitchen

    5 ай бұрын

    കുരുമുളക് വള്ളികൾ വലുതാവുമ്പോൾ വെയ്റ്റ് കാരണം മറിഞ്ഞു വീഴാതിരിക്കണം.. എങ്ങിനെ ഉറപ്പിച്ചാലും കുഴപ്പമില്ല

  • @govindarajeevv1896
    @govindarajeevv189614 күн бұрын

    ൈപപ്പ് എത്ര ഇഞ്ച് വണ്ണമാണ് വേണ്ടത്?

  • @amaankitchen

    @amaankitchen

    13 күн бұрын

    4 ഇഞ്ച്..

  • @adnansorchardairahsaviary3727
    @adnansorchardairahsaviary372711 ай бұрын

    ഇപ്പൊൾ കുരുമുളക് പിടിച്ചു തുടങ്ങിയോ

  • @amaankitchen

    @amaankitchen

    11 ай бұрын

    തുടങ്ങി പുതിയ വീഡിയോ ഇട്ടിട്ടുണ്ട്

  • @pulickansvlog2114
    @pulickansvlog2114 Жыл бұрын

    വള പ്രയോഗം കൂടെ

  • @amaankitchen

    @amaankitchen

    Жыл бұрын

    പുതിയ വീഡിയോയിൽ കാണിച്ചിട്ടുണ്ട്

  • @georgikvarghese3284
    @georgikvarghese3284 Жыл бұрын

    പൈപ്പ് മൊത്തം 5 മീറ്റർ അല്ലേ. ആദ്യം 1.25 മീറ്റർ ബാക്കി 2.5 മീ. ഫുൾ പൈപ്പ് ഉപയോഗിച്ചു കൂടേ

  • @amaankitchen

    @amaankitchen

    Жыл бұрын

    അങ്ങനെ ഉപയോഗിച്ചാലും കുഴപ്പമില്ല.... കുരുമുളക് പറിക്കാൻ എളുപ്പത്തിന് വേണ്ടിയാണ്

  • @rasheedchatholil
    @rasheedchatholil3 ай бұрын

    Hi

  • @NaliniNalini-qq4hf
    @NaliniNalini-qq4hf7 ай бұрын

    Anikkuethe chethalkollamennudueniyumetharamvidioedam

  • @amaankitchen

    @amaankitchen

    7 ай бұрын

    Ok

  • @harisabdulla8624
    @harisabdulla86246 ай бұрын

    Pipe എന്ത് വില

  • @amaankitchen

    @amaankitchen

    6 ай бұрын

    4kg/cm... 5meter.. 1000

  • @subhashmadhavan9855
    @subhashmadhavan985510 ай бұрын

    അടിയിൽ ഹോൾ ഇടുന്നതിനുപകരം മേലെ അടച്ചുവെച്ചാൽ പോരെ.🤔🤔 മണ്ണിൽ കുറച്ചധികം തഴ്ച്ചയിൽ കുഴിച്ചിട്ടാൽ പോരെ.കോൺക്രീറ്റ് നിർബന്ധമായും ഇടണോ..

  • @amaankitchen

    @amaankitchen

    10 ай бұрын

    മുകളിൽ അടച്ചാലും മതി.. Pipe മറിയാത്ത വിധം ഉറപ്പിച്ചാൽ മതി.

  • @krishnakumarc1022
    @krishnakumarc10229 ай бұрын

    വിയനാമ് മോഡൽ അല്ലേ ഇത്

  • @amaankitchen

    @amaankitchen

    9 ай бұрын

    അതേ 👍🏻

  • @sukumaransukumaran5906
    @sukumaransukumaran59066 ай бұрын

    പൈപ്പ് വ്യാസം എത്ര?

  • @amaankitchen

    @amaankitchen

    6 ай бұрын

    4 inch

  • @koyakiyattur4405
    @koyakiyattur440511 ай бұрын

    കൊമ്പുകൾ ചെടി വാങ്ങുമ്പോൾ റൈറ്റ് കൂടുതലാണെങ്കിലും ഒന്നരവർഷംകൊണ്ട് കായ് ഫലം കിട്ടും എന്റെ അനുഭവം

  • @amaankitchen

    @amaankitchen

    11 ай бұрын

    👍🏻👍🏻

  • @koyakiyattur4405

    @koyakiyattur4405

    10 ай бұрын

    നിങ്ങൾ നട്ട ചെടി ഏതാണ്

  • @amaankitchen

    @amaankitchen

    10 ай бұрын

    @@koyakiyattur4405 കുമ്പുകൽ, പന്നിയൂർ

  • @koyakiyattur4405
    @koyakiyattur440510 ай бұрын

    11 മാസം മുമ്പുള്ള വീഡിയോസ് കണ്ടു. ഇപ്പോൾ ചെടിയുടെ വീഡിയോസ് എടുത്തതുണ്ടോ

  • @amaankitchen

    @amaankitchen

    10 ай бұрын

    ഉണ്ട് വീടിന്റെ ചുറ്റുപാടും ഉള്ള വിഡിയോയിലുണ്ട്

  • @koyakiyattur4405

    @koyakiyattur4405

    10 ай бұрын

    ​@@amaankitchenവീടിനു ചുറ്റുമുള്ള വീഡിയോസിൽ നിങ്ങളുടെ കുരുമുളക് തോട്ടം കാണുന്നില്ലല്ലോ 9 മാസങ്ങൾക്കു മുമ്പുള്ള വീഡിയോസിന് ശേഷമുള്ള വീഡിയോസ് കാണുന്നില്ലല്ലോ

  • @amaankitchen

    @amaankitchen

    10 ай бұрын

    @@koyakiyattur4405 comment ചെയ്തത് മാറിപോയതാണ്......ഒരു മാസം മുമ്പേ കുരുമുളകിന്റെ detailed വീഡിയോ ഇട്ടിട്ടുണ്ട് kzread.info/dash/bejne/pKmNj4-IYNqwo7A.htmlfeature=shared

  • @johnsamuel7679
    @johnsamuel7679 Жыл бұрын

    വളം ഇടുന്നതിനേ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @amaankitchen

    @amaankitchen

    Жыл бұрын

    വളം ഇടുന്ന രീതി വീഡിയോയിൽ തന്നെ ഉണ്ട്

  • @rajagopalkn2009
    @rajagopalkn200910 ай бұрын

    നല്ല അവതരണം. വേര് pvc pipe ൽ നിന്നു അടർന്നു പോകുമോ.pls. reply.

  • @amaankitchen

    @amaankitchen

    10 ай бұрын

    ഇല്ല 👍🏻

  • @KRK-Palakkad
    @KRK-Palakkad Жыл бұрын

    ബ്ലാക്ക് മണി വൈറ്റ് ആക്കുന്ന രീതികൾ 😂☘️

  • @johnsamuel7679
    @johnsamuel7679 Жыл бұрын

    കിഴക്ക് ഭാഗത്ത് നടത്തില്ല, സൂര്യന്റെ കിരണങ്ങൾ നേരിട്ട് അടിക്കും

  • @amaankitchen

    @amaankitchen

    Жыл бұрын

    👍🏻

  • @faizulhussainkhan
    @faizulhussainkhan7 ай бұрын

    Pls provide location and Contact details to come and visit...

  • @amaankitchen

    @amaankitchen

    7 ай бұрын

    പട്ടാമ്പി contact 9061254082

  • @mkunhikannannair3098
    @mkunhikannannair3098 Жыл бұрын

    പി.വി.സി. പൈപ്പിൽ കുരുമുളക് വള്ളികൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല.

  • @amaankitchen

    @amaankitchen

    Жыл бұрын

    ആദ്യം മാത്രം കേറ്റികൊടുത്താൽ മതി. പിന്നെ പിടിച്ചു നിക്കും അഭിപ്രായം പങ്കുവെച്ചതിന് നന്ദി 😊

  • @krishnakarthik2915

    @krishnakarthik2915

    Жыл бұрын

    അതു വള്ളി കെട്ടികൊടുക്കണം അതു മരത്തിൽ ആയാലും അങ്ങനെ ചെയ്യില്ലേ 🤔🙄🙄

  • @mkedayath
    @mkedayath Жыл бұрын

    ഇതിന് ഉപയോഗിക്കുന്ന pvc പൈപ്പിന്റെ wall thickness എത്ര mm ആണ്.

  • @amaankitchen

    @amaankitchen

    Жыл бұрын

    4kg cm

  • @sankarannamboodiri6745
    @sankarannamboodiri67453 ай бұрын

    കുരുമുളക് ചെടി വേരുപിടിപ്പിച്ച കവറ് കീറിക്കളയാതെയല്ലേ നട്ടത്.? എന്തേ മറന്ന് പോയോ.? ഇത്ര വകതിരിവില്ലെങ്കിൽ ഇതിനൊന്നും പുറപ്പെടാതിരിക്കുക - ok ?

  • @amaankitchen

    @amaankitchen

    3 ай бұрын

    വീഡിയോ ശരിക്ക് കണ്ട് നോക്കിയിട്ട് വേണം പറയാൻ അല്ലാതെ വെറുതെ പറയേണ്ട ആവശ്യമില്ല

  • @tvknair6062
    @tvknair606210 ай бұрын

    കുറച്ചു ഭാഗം കോൺക്രറ്റ ചെയ്തു ശരി തന്നെ ബാക്കി 10 ഫീറ്റ് ബാക്കിയുള്ള പൈപ്പിൽ മണ നിറച്ചു കൂടെ അപ്പോൾ കൂടുതൽ ബലം കിട്ടും

  • @amaankitchen

    @amaankitchen

    10 ай бұрын

    👍🏻👍🏻

  • @sakshimalayalam6831
    @sakshimalayalam68318 ай бұрын

    എത് മുളകാണ് നട്ടത് എവിടെ നിന്നും കിട്ടും അഡ്രസ്സ് (തൈകിട്ടുന്ന) നമ്പർ ഒന്ന് അറീയിക്കുക

  • @amaankitchen

    @amaankitchen

    8 ай бұрын

    പന്നിയൂര്. കൊമ്പു ക്കൽ. വിജയ്. ഇവിടെ പന്നിയൂര് നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും. കൊമ്പു ക്കൽ അവരുടെ അടുത്ത് നിന്ന് വാങ്ങിയതാണ്. വിജയ് ഓർഡർ ചൈത് ഇവിടെ കൊണ്ടുവന്നതാണ്. കൃഷി ഗ്രൂപ്പിൽ നിന്ന് പരിചയപ്പെട്ട് വാങ്ങിയതാണ്.

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Жыл бұрын

    അവിടെ കോഴി ചിക്കലുണ്ടോ

  • @amaankitchen

    @amaankitchen

    Жыл бұрын

    ഇല്ല മതിൽ ഉണ്ട്

  • @sajeshvlogs8486
    @sajeshvlogs8486 Жыл бұрын

    Good video

  • @ashrafc6
    @ashrafc69 ай бұрын

    ഫുൾ ലെൻത്ത് പൈപ്പാണൊ ഉപയോഗിച്ചത് ??

  • @amaankitchen

    @amaankitchen

    9 ай бұрын

    വീഡിയോയിൽ പറയുന്നുണ്ടല്ലോ മുഴുവൻ കണ്ടു നോക്കൂ

Келесі