PVC പൈപ്പിലെ കുരുമുളക് കൃഷി Cultivation of pepper in PVC pipe

Пікірлер: 56

  • @Jimbru577
    @Jimbru5773 сағат бұрын

    പുറത്തു കൂടെ ഒലിച്ചിറങ്ങിയ സിമന്റ്‌ തുടക്കരുത് വള്ളിക്ക് പിടിച്ചു കയറാൻ ഒരു extra grip ആണ് അത്

  • @lr7297
    @lr7297

    6" nte PVC 8 mm nte 2 kambi idayk ring ketti set cheith 3 feet manninadiyil varathakka vidhathil bakki 15 feet mukalil aakki nirthi, small chips vachulla concrete mukalil ninnum thazhe vare fill aakki urappichit.. oru chuvattil 2 chedikal naduka . 7 feet distance vachu aduthath.. nalla balam aanu. .

  • @GireeshkcGireeshkc-bn8tv
    @GireeshkcGireeshkc-bn8tv

    ഒരു pvc പൈപ്പ് എത്ര ചിലവ് വരും

  • @manas1834
    @manas1834

    എത്ര സെന്റ് സ്ഥലത്തു ആണ് ചെയ്തത്?. 10 സെന്റിൽ ചെയ്യാൻ എത്ര പിവിസി പൈപ്പ് വേണ്ടിവരും?

  • @ajayanr2239
    @ajayanr2239

    ഇത് എത്ര HP യുടെ mechine ആണ്

  • @arunlal8653
    @arunlal8653

    ഏത് ഇനം കുരുമുളക് തൈകൾ ആണ് pvc യിൽ ചെയ്യാൻ സാധിക്കുക.. എല്ലാ ഇനവും pvc യിൽ ചെയ്യാൻ പറ്റുമോ

  • @shajujoseph1690
    @shajujoseph1690

    ഞാനും ഇതുപോലെ ചെയ്യാൻ തയാറാകുന്നു. പൈപ്പ് കോൺക്രീറ്റ് ഇല്ലാതെ നാട്ടിയാൽ എന്താ കുഴപ്പം. രണ്ട് അടി താഴുന്നുണ്ടല്ലോ.

  • @shamseerm404
    @shamseerm404

    ഒര് കാലിന് എന്ത് ചിലവ് വെന്നു?

  • @AboobackerSidhique-ps1sg
    @AboobackerSidhique-ps1sg

    നിങ്ങൾ നമ്പർ ഒന്ന് തരുമോ

  • @user-qc8fj1gw9l
    @user-qc8fj1gw9l

    Kollallo paripaadi

  • @ameershanep7172
    @ameershanep7172

    Yyyooo

  • @mohammednoushadnoushad8143
    @mohammednoushadnoushad8143

    👍

  • @subhashmadhavan9855
    @subhashmadhavan9855

    ഞങ്ങടെ നാട്ടിലെ ടെലിഫോൺ പോസ്റ്റ്‌ ഇലക്ട്രിക് പോസ്റ്റ്‌ തുടങ്ങിയവയൊന്നും കോൺക്രീറ്റ് ഇട്ടല്ല ഉറപ്പിക്കുന്നത്.. ഇലക്ട്രിക് പോസ്റ്റിനാണെങ്കിൽ ഇരുപത് ഇരുപത്തിനാലടിയോളം ഉണ്ടാവും അതൊന്നും കടപുഴകി വീഴുന്നതായി കാണുന്നില്ല..വണ്ടി ഇടിച്ചാൽ ഒടുഞ്ഞുവീഴാറുണ്ട്.. പക്ഷെ മണ്ണിളകി മറിയുന്നത് കാണാറില്ല..

  • @user-qc8fj1gw9l
    @user-qc8fj1gw9l

    ❤❤

  • @user-qc8fj1gw9l
    @user-qc8fj1gw9l

    😮😮

  • @abannk1961
    @abannk1961

    ❤❤❤❤❤❤❤

  • @abannk1961
    @abannk1961

    ❤❤❤❤❤❤❤❤❤❤❤❤

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575

    മെഷീൻ വാടക ആണോ... വിലക്ക് വാങ്ങിയത് ആണോ... വില ക്കു ആണെങ്കിൽ.ഏത്ര രൂപ..വാടക ആണെങ്കിൽ എങ്ങനെ ആണ് ദിവസ വാടക

  • @LadysWay-23
    @LadysWay-23

    10 cent ethra pipe and distance betwee the pipe, total height of the pipe

  • @mithumurali2147
    @mithumurali2147

    കാലുകൾ തമ്മിൽ ഉള്ള അകലം?

Келесі