Metal pipe as standard for black pepper

Welcome to our channel where we delve into the innovative world of high density black pepper farming using organic and advanced scientific methods! In this video, we explore how modern techniques are transforming traditional agriculture, ensuring sustainability and maximizing yield.

Пікірлер: 62

  • @joseantonypattery7750
    @joseantonypattery775024 күн бұрын

    Waiting for more Videos. Good job

  • @WhisperingVines

    @WhisperingVines

    24 күн бұрын

    thanks :D

  • @Nisakizhimomi
    @NisakizhimomiАй бұрын

    Please provide English subtitles.. 🙏

  • @WhisperingVines

    @WhisperingVines

    Ай бұрын

    Sure , we will consider this request.

  • @sathishkls9650
    @sathishkls9650Ай бұрын

    I’m sure the cost will be much higher. And the return on investment will be lower. We have to think how to reduce cost and increase the revenue.

  • @WhisperingVines

    @WhisperingVines

    Ай бұрын

    We have to think about operating expenses as well, even though capital expenditure is higher for this , over a long time it will pay out ,but as you mentioned the goal should be to cut costs as much as possible.

  • @shr1293
    @shr1293Ай бұрын

    👍

  • @WhisperingVines

    @WhisperingVines

    Ай бұрын

    Thanks 👍

  • @pramodchindhula8177
    @pramodchindhula8177Ай бұрын

    ❤❤

  • @WhisperingVines

    @WhisperingVines

    23 күн бұрын

    thank you

  • @jayalal6564
    @jayalal6564Ай бұрын

    Pepper thekken or kottanadan plant ചെയ്യൂ

  • @WhisperingVines

    @WhisperingVines

    Ай бұрын

    @@jayalal6564 thank you, pepper thekkan 2 kurach vechitund.

  • @bindhusuma4528
    @bindhusuma452821 күн бұрын

    Bro ഇടിമിന്നലേൽക്കാൻ സാധ്യതയില്ലേ ?

  • @WhisperingVines

    @WhisperingVines

    21 күн бұрын

    I discussed that with lightning arrester experts , they said the chances are very low , unless these posts are at highest position in that area, still to avoid any causalities to our workers and to be safer on plants we have decided to install an arrester before next monsoon.

  • @shanojabraham4681
    @shanojabraham4681Ай бұрын

    Size,Cost,Per acre post number... എന്നിവ പ്രതീക്ഷിക്കുന്നു

  • @WhisperingVines

    @WhisperingVines

    Ай бұрын

    @@shanojabraham4681 yes bro. Detailed video will be uploaded soon 👍

  • @sunilkumararickattu1845

    @sunilkumararickattu1845

    Ай бұрын

  • @josantypp1348
    @josantypp1348Ай бұрын

    Pipe size ,, height,,cost??? Pls

  • @WhisperingVines

    @WhisperingVines

    Ай бұрын

    @@josantypp1348 we are preparing a detailed video with all these information. We will be releasing it soon

  • @jibichacko2414
    @jibichacko2414Ай бұрын

    ❤എത്ര ഇഞ്ച് ജിപി പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത് എത്ര ഗേജ് ആണ് ഏകദേശം എത്ര വില വരുന്നുണ്ട്

  • @WhisperingVines

    @WhisperingVines

    Ай бұрын

    We will be doing a detailed video with all these information 👍

  • @ArunRaj-js6cm
    @ArunRaj-js6cmАй бұрын

    PLACE ETHAANU BRO? WHICH PEPPER PLANT SELECTED

  • @WhisperingVines

    @WhisperingVines

    Ай бұрын

    Place Cheruvanchery in Kannur dst. We are planting mainly Kumbukkal and some thekkan pepper and kairali.

  • @exam6247

    @exam6247

    Ай бұрын

    Bro share your contact number

  • @exam6247

    @exam6247

    Ай бұрын

    Am from parad

  • @user-dk1tg3qd7b
    @user-dk1tg3qd7bАй бұрын

    ഇതൊക്കെ ഭയങ്കര ചിലവ് ആണ്. പിവിസി ആണ് ലാഭം. കൂടുതൽ കാലം നില നിൽക്കും. ഇടിമിന്നൽ പ്രശ്നം അല്ല

  • @WhisperingVines

    @WhisperingVines

    Ай бұрын

    Yes , PVC is also a good option, but please evaluate harvesting cost as well before considering PVC

  • @bijoypillai8696

    @bijoypillai8696

    20 күн бұрын

    PVC വെയിലും മഴയും ഏറ്റു 4-5 വർഷം കൊണ്ട് ദ്രവിച്ചു പോകില്ലേ ??

  • @rejijoseph1
    @rejijoseph124 күн бұрын

    Diameter of pipe?

  • @WhisperingVines

    @WhisperingVines

    24 күн бұрын

    we used 2inch square pipe , detailed information about all the materials used are provided in another video.

  • @ecoev2238
    @ecoev2238Ай бұрын

    Support 👍🏻

  • @WhisperingVines

    @WhisperingVines

    Ай бұрын

    Thanks bro👍

  • @sarath.s2373
    @sarath.s237315 күн бұрын

    Bro ഏതു ഇനം പെപ്പർ അണ് നടുന്നത്? കുമ്പുങ്ങൾ, വിജയ്,കുതിരവലി,പന്നിയൂർ,kottanadaകരിമുണ്ട ഈ ചെടികൾ നല്ലതാണ് എൻ്റെ വീട്ടിൽ ഉണ്ട് .

  • @WhisperingVines

    @WhisperingVines

    14 күн бұрын

    kumbukkal aanu kooduthalum , kurach pepper thekkan 2 und. Vijay ella varshavaum oru pole kaaykkunnundo ?

  • @sarath.s2373

    @sarath.s2373

    14 күн бұрын

    @@WhisperingVines കുമ്പുങ്ങൾ advantage 1, 7 മാസം ആകുമ്പോൾ തിരിയിടും 2, ഒരു വർഷമാകുമ്പോൾ നിറയെ ചെന്തലകൾ വരും 3, നല്ല മുളക് അണ് തിരി നിറച്ചും മണി കണും 4,നല്ല വളർച്ചയാണ് പെട്ടെന്ന് വളരും 5, മുന്നു വർഷമകുമ്പോൾ വലിയ കൊടികളാകും 6, പ്രതിരോത ശേഷി ഉണ്ട് 7,അടി വശം മുതൽ മുളക് ഉണ്ടാകും. Disadvantage 1, ഉണക്കുസമായത് നല്ല ഷേഡ് കൊടുകണം അല്ലെങ്കിൽ ഉണങിപോകാനും വളർച്ച കുറയാനും ചാൻസ് ഉണ്ട് 2, ചെറിയ രീതിയിൽ വൈറസ് രോഗം കണ്ട് വരുന്നു ചെടി തൈ ആയി ഇരിക്കുമ്പോൾ വൈറസിൻ്റെ ലക്ഷണം കണ്ടാൽ അ ചെടി നശിപ്പിച്ചു കളയണം ബാകി ഒന്നും കുഴപ്പമില്ല.

  • @WhisperingVines

    @WhisperingVines

    14 күн бұрын

    @@sarath.s2373 thanks a lot for the detailed information 😃

  • @Sinopepperfarm
    @Sinopepperfarm29 күн бұрын

    ഇപ്പോഴത്തെ കനത്ത ചൂട് താങ്ങുമോ മെറ്റലിൽ

  • @WhisperingVines

    @WhisperingVines

    29 күн бұрын

    green net 4 layer chuttiyitund , athukond choodu kuzhappamilla .

  • @PrahladanAp-fl6mb
    @PrahladanAp-fl6mbАй бұрын

    വിജയ് തൈകൾ നടൂ

  • @WhisperingVines

    @WhisperingVines

    Ай бұрын

    Sure , we will consider

  • @subhashmadhavan9855
    @subhashmadhavan9855Ай бұрын

    ഈ പച്ചനെറ്റിൻ്റെ ആയുസ് ഇപ്പൊഴുള്ളതിന് കുറവല്ലേ.. ഇത് നശിക്കുമ്പോൾ മൊത്തത്തിൽ അടർന്നുവീഴാൻ സാധ്യതയില്ലേ.. ഭാവിയിൽ ഇതൊഴിവാക്കാൻ +പോലെ കുറുകെ ഒരടി വീതിയിൽ ഒരിഞ്ച് ജി ഐ പൈപോ അരയിഞ്ച് കമ്പിയോ മൂന്നോ നലെണ്ണം താഴെനിന്നും മുകൾവരെ ഇപ്പോൾതന്നെ വെൽഡ്ചെയ്തുവെച്ചാൽ അതിൽ തന്നെ ഏണിചാരാനും വള്ളികൾ താഴേക്ക് ഊർന്നു വരാതിരിക്കാനും നല്ലതല്ലേ..വള്ളികൾ അത് തടഞ്ഞ് താഴെവീഴാതെ ലോക്കായിരികും എന്നുതോന്നുന്നു..

  • @WhisperingVines

    @WhisperingVines

    Ай бұрын

    Kurumulak valli enthayalum postumayi kettikodukkum . Pinne Valli valarnnu kazhinjal green netil sooryaprakasham thattilla . Athukond athu damage aavilla. + Reethiyil gi weld cheythal cost koodum , ladder slip aavanunnath thadayam anti slip edges koode vekkanam . Athu vallya thottam cheyyumbol expensive aanu.

  • @subhashmadhavan9855

    @subhashmadhavan9855

    21 күн бұрын

    @@WhisperingVines നാലഞ്ചു വർഷം കഴിഞ്ഞ പച്ചനെറ്റ് പൊടിഞ്ഞു പോയതായി ഞാൻ നേരിട്ടു കണ്ടു.. അവർ കുറച്ചു മോഡൽ മാത്രമായിരുന്നു ചെയ്തിരുന്നത്.. അതിന് കാര്യമായി പൊക്കമില്ലായിരുന്നു..എട്ടടികാണും..പച്ചനെറ്റ് പൊട്ടിപോകുന്നതിനനുസരിച്ച് വേരും പോയിരുന്നു.. ഇപ്പോൾ അത് മുകളിൽ ഇട്ട കമ്പിയിൽ തൂങ്ങിയാണ് നിൽക്കുന്നത് പിവിസി പൈപ്പിൽ വേരിന് ബന്ധമില്ല.. ചെറീയ ഇരുമ്പ് പൈപ് ഒരടി വീതിയിൽ സ്ക്രൂ ചെയ്തെങ്കിലും പിടിപ്പിച്ചാൽ പച്ചനെറ്റിൽ നിന്നും വേര് വിട്ടാലും ഇടയിൽ ഉള്ള ക്രോസ് ബാറിൽ തങ്ങി നിൽക്കും .. ഇത്രയും പൊക്കമുള്ളതുകൊണ്ട് പത്തടിയിലും പതിനഞ്ച് അടിയിലും ഓരോ ക്രോസ്ഇടുന്നത് നല്ലതായിരിക്കും ഭാവിയിൽ.. പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി ഇപ്പോൾ മണ്ണിൽ പൊടിഞ്ഞു ചേരുന്ന പച്ചനെറ്റാണ് ഇപ്പോൾ വരുന്നതാണെന്നാണ് കടക്കാരൻ തന്നെ പറഞ്ഞത്.. പഴയപോലെ ജീവിതകാലം നശിക്കാത്ത പ്ലാസ്റ്റിക്‌ സാധനങ്ങൾ ഇപ്പോൾ കൂടുതലായി ഇറക്കുന്നില്ല എന്നാണ് തോന്നുന്നത്..

  • @jeejubalakrishnan901
    @jeejubalakrishnan901Ай бұрын

    ഇടി മിന്നൽ അടിച്ച് കൊടി പോവാതെ നോക്കണം

  • @WhisperingVines

    @WhisperingVines

    Ай бұрын

    Thanks bro . We are planning to install a lightning arrester.

  • @abdulrahman-em8zv
    @abdulrahman-em8zvАй бұрын

    ഗ്രീൻനെറ്റ് ദ്രവിച്ച് തീരുമ്പോൾ വള്ളി പോസ്റ്റ് ൽ നിന്ന് പിടിത്തം വിടും

  • @WhisperingVines

    @WhisperingVines

    Ай бұрын

    @@abdulrahman-em8zv Valli postum ayi kettikoduthal thazhek veezhilla👍

  • @Learnwithbuddy224

    @Learnwithbuddy224

    15 күн бұрын

    ​​@@WhisperingVines അങ്ങനെ കെട്ടുന്നത് Long term ലേക്ക് sustainable ആണെന്ന് തോന്നുന്നില്ല കാരണം കെട്ടുമ്പോൾ കുരുമുളകിന്റെ തണ്ട് ടൈറ്റ് ആയി മുറിയാം, അത് നോക്കിക്കോണം. Green net ദ്രവിച്ചു പോയി വീണാൽ പിന്നെ അങ്ങനെ മുകളിലേക്കു വിടാൻ പ്രയാസം ആണ്. ( ഇവിടെ ഒരു കാര്യം ഡ്രാഗൺ ഫ്രൂട്ടിനു post ഇടുമ്പോൾ മുകളിൽ cross ആയി കമ്പി വെയ്ക്കാറുണ്ട് അതുപോലെ ഒന്ന് ചെയ്താൽ കുരുമുളക് വള്ളിയ്ക്ക് മുകളിൽ ഒരു പിടുത്തം കിട്ടും ) എനിക്ക് അറിയില്ല ഇത് എത്രത്രോത്തോളം sustainable ആണെന്ന്. ഒരു 5-10 years കഴിഞ്ഞേ ഈ method ന്റെ കൂടുതൽ details അറിയാൻ പറ്റു. So ഞാൻ ഇപ്പൊ ഹൈ ബ്രിഡ് തെക്കേ അങ്ങോട്ട്‌ വിടും. 10 years കഴിഞ്ഞു ഇതിനെ കൂടുതൽ മനസിലാക്കി തേക്ക് മുറിച്ചു വിറ്റ് ഇങ്ങനെ ചെയ്യും എന്നാ പ്ലാൻ. തത്കാലം 20 - 30 പോസ്റ്റ് test dose ആയി ചെയ്യും. 😊

  • @Traditional_Bhajans
    @Traditional_BhajansАй бұрын

    Pvc സപ്പോർട്ട് അല്ലെ ഇതിലും ലാഭം?

  • @WhisperingVines

    @WhisperingVines

    Ай бұрын

    ഏണി ചാരി പറിക്കാൻ പറ്റിയില്ലെങ്കിൽ havrvesting ചിലവ് കൂടും. Pvc പോസ്റ്റ്‌ install ചെയ്തപ്പോൾ ഏകദേശം എത്ര രൂപ total ചെലവ് വരുന്നുണ്ട്?

  • @nature-tech

    @nature-tech

    27 күн бұрын

    Njan 20 pvc postil 40 thay vachu. Valam, plant, jcb ennee cost ozhichu enik oru postinu 1000 cost vannu. Including all 1500 per post

  • @Traditional_Bhajans

    @Traditional_Bhajans

    27 күн бұрын

    @@nature-tech Yethu enam thaikal anu thangal nattathu ? ethanu best enam?

  • @nature-tech

    @nature-tech

    26 күн бұрын

    Njan Kumbukkal. Ithu nallathanennu thonni. Best ethannu ariyilla. I think ellathinum athintethaya Guna doshangal kanum

  • @WhisperingVines

    @WhisperingVines

    26 күн бұрын

    @@nature-tech postinu etra meter height kitty ?

  • @akshaysp148
    @akshaysp148Ай бұрын

    ❤❤

  • @WhisperingVines

    @WhisperingVines

    Ай бұрын

    Thanks bro 😊

  • @jayalal6564
    @jayalal6564Ай бұрын

    Pepper thekken or kottanadan plant ചെയ്യൂ

  • @WhisperingVines

    @WhisperingVines

    Ай бұрын

    Sure , we will consider

  • @figolouis9546

    @figolouis9546

    26 күн бұрын

    Pepper thekkn evde kittum

  • @hiranchandvs4571
    @hiranchandvs457129 күн бұрын

    ❤❤

  • @WhisperingVines

    @WhisperingVines

    23 күн бұрын

    thanks bro

Келесі