'പന്തളം ബാലന് വാലില്ലാത്തത് കൊണ്ടാണോ കളക്ടർ വരാത്തത്' പത്തനംതിട്ട കളക്ടർക്കെതിരെ പ്രതിഷേധം

A protest demonstration against the Collector not participating in the song mela performed by Pandalam Balan in the second anniversary celebration program of the second Pinarayi government.
പത്തനംതിട്ട ജില്ലയിലെ രണ്ടാം പിണറായി സർക്കാറിന്റെ വാർഷികാഘോഷ പരിപാടിയിൽ പന്തളം ബാലൻ അവതരിപ്പിച്ച ഗാനമേളയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പങ്കെടുക്കാതിരുന്നതിൽ ഗാനമേളയുടെ സമാപനത്തിൽ പ്രതിഷേധം അറിയിച്ച് ശ്രീ പന്തളം ബാലൻ.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 96

  • @abdurahimanpp8356
    @abdurahimanpp8356 Жыл бұрын

    സംഗീതമേ ജീവിതം ഒരു മധുരസംഗീതമേ ജീവിതം - താങ്കളെ അംഗീകരിക്കുന്ന ജന ലക്ഷങ്ങൾ ഉണ്ടിവിടെ പാടുക വീണ്ടും വീണ്ടും പാടുക - ഗാനാസ്വാദകരുടെ അംഗീകരത്തിൽ കവിഞ്ഞ് മറ്റൊരു അവാർഡില്ല - എന്റെ കോഴിക്കോട് വരു, അനുഗ്രഹീത ഗായകാ !

  • @noufals2126
    @noufals2126 Жыл бұрын

    അത് വളരെ നല്ലൊരു ചോദ്യം... അല്ലെങ്കിൽ ഒന്നിലും പോവാൻ പാടില്ലായിരുന്നു... ഇതിപ്പോൾ ബാലന്റെ പരിപാടിക് മാത്രം കാണാത്തപ്പോൾ സ്വഭാവികമായി ചോദ്യം ഉയരും...

  • @ramadasn8902
    @ramadasn8902 Жыл бұрын

    ഉള്ള കാരൃം തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് അഭിവാദ്യങ്ങൾ

  • @mahinsumod
    @mahinsumod26 күн бұрын

    എന്റെ ചേട്ടാ സത്യത്തിനെന്നും ശരശയ്യ മാത്രമാണല്ലോ, സാരമില്ല പോട്ടെ ❤

  • @juraijmi7275
    @juraijmi7275 Жыл бұрын

    നിറവും ജാതിയും കൊണ്ടാടുന്ന നിങ്ങളാണ് ഇപ്പോ ഇവിടുത്തെ പ്രശ്നം

  • @sreekumar1384

    @sreekumar1384

    Жыл бұрын

    അതെ തൊലി കറുത്തവൻ മുന്നോട്ടു വരുമ്പോൾ നിങ്ങളെപ്പോലുള്ളവർക്ക് വയറ്റിൽ വേദന കുടും ...

  • @maheshh4636

    @maheshh4636

    Жыл бұрын

    @@sreekumar1384 സംസ്ഥാനം ഭരിക്കുന്നതും രാജ്യം ഭരിക്കുന്നതും എന്നു വേണ്ട സകലമാന അധികാരവും കയ്യടക്കിയിട്ടും മതിയാവുന്നില്ല. പിന്നെയും ഇരവാദം. കഷ്ടം . ഇത് മുതലെടുക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നുണ്ടാവും.

  • @sreekaladevi9556

    @sreekaladevi9556

    Жыл бұрын

    Karuppinanumone yezhazhak. Jathi athu chila nariya samskarathinte bakki pathram mathram

  • @sreekumar1384

    @sreekumar1384

    Жыл бұрын

    @@maheshh4636 സംസഥാനം ഭരിക്കുന്നവനും രാജ്യം ഭരിക്കുന്നവനുമെല്ലാം സവർണ്ണ ബ്രാഹ്മണ്യത്തിന്റെ അടിമകളല്ലേ .... അവർക്ക് എന്ത് നീതി നടപ്പാക്കാൻ പറ്റും

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Жыл бұрын

    അപകർഷതാബോധത്താൽ കഴിവിനനുസരിച്ചു ഉയരാൻ പറ്റാത്ത ഒരു കലാകാരൻ...... യേശുദാസ് മാർക്കോസ് ദേവരാജൻ മാസ്റ്റർ അർജുനൻ മാസ്റ്റർ രവീന്ദ്രൻ തുടങ്ങിയവർ അവരുടെ ജാതി നിറം കൊണ്ടല്ല പ്രശസ്തരായത്........ ജാതി പറയിപ്പിക്കുന്ന ഒരു ഇസം ഇന്ന് എല്ലായിടത്തും ഉണ്ട്.... അതു രാഷ്ട്രീയമണ്...... ബാലൻ ജാതി വിലാപം നിർത്തണം...... കേരളത്തിലെ സിനിമ സംഗീത മേഖലയിൽ 80%ഉം അവർണ വിഭാഗമാണ് നയിച്ചത്.... മുകളിൽ പറഞ്ഞ പേരുകൾ നോക്കുക...... കരയാൻ വിധിചവർക്കു എന്നും കരച്ചിലെ ഉണ്ടായിരിക്കുക ഒള്ളു..... 🙏🙏

  • @bindhut4004
    @bindhut4004 Жыл бұрын

    Big salute 🥰❤❤❤❤❤❤

  • @lifeofkerala777
    @lifeofkerala777 Жыл бұрын

    സ്വന്തം ജാതി നിങ്ങൾക്ക് തന്നെ കുറവായി തോന്നുന്നു. കളക്ടർ ഒരു program ന് വന്നു എന്ന് കരുതി എല്ലാ ദിവസം ഉള്ള program ന് വരണം എന്നൊന്നും ഇല്ല. വെറുതെ ജാതി കാർഡ് കളിച്ചു ഉള്ള വില കളയല്ലേ. നിങ്ങളുടെ ജാതി നോക്കി നടക്കുവല്ലേ കളക്ടർ. സ്വന്തം ജാതിയെ ആദ്യം സ്നേഹിക്കാൻ പഠിക്കു ബാലൻ

  • @user-pc4mw5vv6z
    @user-pc4mw5vv6z Жыл бұрын

    ഏതാണ് പന്തളം ബാലന്റെ ജാതി? ഏതാണ് മതം? താങ്കളുടെ നിറം താങ്കൾക്ക് തന്നെ ഒരു കുറവായി തോന്നുമ്പോഴാണ്‌ ഈ അപകർഷതാ ബോധം ഒക്കെ ഉണ്ടാകുന്നത്..

  • @AjithKumar-ff7vi

    @AjithKumar-ff7vi

    Жыл бұрын

    കലാഭവൻ മണി ഏത് ഇന്റർവ്യൂവിലും കറുത്തതിൽ വളരെ കുറവു പോലെ പറയാറുണ്ട്. എന്നാൽ മറ്റു കറുത്ത നടന്മാരൊന്നും ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. മനോജ് K ജയൻ , ബിജു മേനോൻ , ആസിഫ് അലി തുടങ്ങിയവരൊന്നും.

  • @ktnchemmaniyod4104
    @ktnchemmaniyod4104 Жыл бұрын

    ഒറ്റ നോട്ടത്തിൽ ഒരല്പനും - പുളിച്ചിയുമാണ്

  • @dinoopdileep9847

    @dinoopdileep9847

    Жыл бұрын

    അൽപ്പൻ നീയൊക്കെ ആണ് 🤮

  • @sjsignature3156
    @sjsignature3156 Жыл бұрын

    ഞാൻ ഒത്തിരി പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. താങ്കൾ മാർക്കോസ് എന്നിവരെയൊക്കെ സൗകര്യപൂർവം അവഗണിച്ചു...

  • @baabu4508
    @baabu4508 Жыл бұрын

    ബാലേട്ടൻ ❤❤❤❤❤❤

  • @SuneeshSurendrababu-cj9cz
    @SuneeshSurendrababu-cj9cz Жыл бұрын

    എന്തിലും ഏതിലും ജാതി എന്തിനാണ് എടുത്ത് ഇടുന്നത്

  • @suresha.raghavan1361
    @suresha.raghavan1361 Жыл бұрын

    നല്ല പരിപാടി ആയതുകൊണ്ടാവും.ബാലാ.

  • @quicklearner1454
    @quicklearner1454 Жыл бұрын

    ബാലൻ ചേട്ടാ കളക്ടർ ഇതാണോ പണി നമ്മുടെ നാട്ടിലാണ് ഇങ്ങനെ അവർക്ക് പിടിപ്പതു പണി ഉണ്ട് സമയത്തു ചെയ്തു തീർത്തിലേൽ സ്ഥലം മാറ്റി വിടും നിങ്ങളെ ഇഷ്ട പെടുന്നവർ അവിടെ ഉണ്ടല്ലോ അതല്ലേ വേണ്ടത് അയർ തന്നെ വരണം എന്ന് വാശി പിക്കല്ലേ 🥰🥰🥰

  • @kanthychandran5737
    @kanthychandran5737 Жыл бұрын

    👏👏👏👏👏👏👌👍🙏🏻💐

  • @anithanair7741
    @anithanair7741 Жыл бұрын

    👍👍👏👏👏👏

  • @radhikamr2075
    @radhikamr2075 Жыл бұрын

    പന്തളം ബാലന് അഭിനന്ദനങ്ങൾ.

  • @sumeshpalakuzhiyil6773
    @sumeshpalakuzhiyil6773 Жыл бұрын

    You said it.. 👍👍👍

  • @sajeevmm2629
    @sajeevmm2629 Жыл бұрын

    Big salute PB

  • @praveenghosh9547
    @praveenghosh9547 Жыл бұрын

    🎉🎉🎉🎉🎉🎉❤❤❤

  • @sojuchandran9168
    @sojuchandran9168 Жыл бұрын

    ❤❤❤

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 Жыл бұрын

    🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻

  • @rajanm5543
    @rajanm5543 Жыл бұрын

    Complex, complex, .....

  • @sabujohn7723
    @sabujohn7723 Жыл бұрын

    Super

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💙

  • @vijayandavid6483
    @vijayandavid6483 Жыл бұрын

    Chillar jathi nokarundu😃Thankal padu jeeviku🙋👍

  • @premlalsreemangalam4812
    @premlalsreemangalam4812 Жыл бұрын

    യഥാർത്ഥകലാകാരൻ ജാതിയും മതവും രാഷ്ട്രീയവും അല്ല ചിന്തിക്കുന്നത്. കല മാത്രമാണ്. കലാഭവൻ മണി ചേട്ടനെ കണ്ടു പഠിക്കണം. ഇവിടത്തെ ഒരു നടി കൂടെ അഭിനയിക്കില്ല എന്നു പറഞ്ഞു. കക്ഷി അരോടും പരാതി പറഞ്ഞില്ല. സിനിമയെ മാത്രം സ്നേഹിച്ചു. എന്നിട്ടോ വിശ്വസുന്ദരി ഐശ്വര്യ റോയിയോടൊപ്പം അഭിനയിച്ചില്ലേ. താൻ അൽപനാ. അതാ ഇങ്ങനെ പറഞ്ഞു നടക്കുന്നത്

  • @ManojManoj-iw6qw
    @ManojManoj-iw6qw Жыл бұрын

    പടയെ പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Жыл бұрын

    ഞങ്ങളുടെ സ്വന്തം ബാലേട്ട ൻ

  • @iamhere8140
    @iamhere8140 Жыл бұрын

    Great singer

  • @recorderpress
    @recorderpress Жыл бұрын

    അപകർഷാ ബോധം

  • @rrajnair3834
    @rrajnair3834 Жыл бұрын

    ബാലന് വാല് ഇല്ലാത്തത് അല്ലല്ലോ നിങ്ങളുടെ പ്രശ്നം , കളക്ടറുടെ വാൽ അല്ലേ.... പത്തനംതിട്ട കേരളത്തിൽ ആണല്ലോ , അപ്പോൾ പിണറായി വരാത്തതിൽ പ്രശ്നമില്ലേ...

  • @siyadh1806
    @siyadh1806 Жыл бұрын

    1:44 ❤

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 Жыл бұрын

    Well said dear. Caste discrimination is there even in the breath of a keralite. Highly condemnable. The dist. Collector ought to have come to the function. Balan is blessed singer loved by all irrespective of religion or caste. People love this singer.

  • @abdurahimanpp8356
    @abdurahimanpp8356 Жыл бұрын

    നെറികെട്ട സാമൂഹ്യ നീതികൾ മാറുന്ന പുലരിയൊന്നീ മണ്ണിൽ എന്നു ദിക്കും?

  • @maheshh4636

    @maheshh4636

    Жыл бұрын

    ശരിയ മതിയാവ്വോ ?

  • @abdurahimanpp8356

    @abdurahimanpp8356

    Жыл бұрын

    @@maheshh4636 ശരിയ മതിയാവോ - താങ്കളുടെ കമന്റ് എന്താണെന്ന് പിടികിട്ടിയില്ല - മലയാളത്തിൽ അതൊന്ന് വ്യക്തമാക്കാമോ?

  • @sumathomas4556
    @sumathomas4556 Жыл бұрын

    Orikkalum illa sir.......🙏🙏🎉🎉big salut🎉

  • @vanajakumari2273
    @vanajakumari2273 Жыл бұрын

    ഇദ്ദേഹത്തിന്റെ സംസാരം ആണ് പ്രശ്നം. സ്വയം കോംപ്ലക്സ് ഉള്ള വ്യക്തി

  • @mnmohanannair7799

    @mnmohanannair7799

    Жыл бұрын

    സംസാരം അല്ല സംസ്കാരവും ചിന്താഗതിയും ആണ് പ്രശ്നം

  • @anooppeethambaran2054

    @anooppeethambaran2054

    Жыл бұрын

    @@mnmohanannair7799 VALULLAVANMARUDE okke MAHATHAYA SAMSKARAVUM CHINTHAGATHIYUM anallo....Onnu PODO..

  • @mnmohanannair7799

    @mnmohanannair7799

    Жыл бұрын

    @@anooppeethambaran2054 നിനക്ക് എന്താ വാല് വെച്ചു കൂടെ ? വാലുള്ളവരാരും ക്ഷണിക്കാത്തതിനും , സ്വന്തം പരിപാടിയിൽ പങ്കെടുക്കാത്തതിനും പരാതിയുമായിട്ട് വന്നിട്ടില്ല .

  • @dinoopdileep9847

    @dinoopdileep9847

    Жыл бұрын

    @@mnmohanannair7799 എന്ന് ജാതിവാലൻ 🤮

  • @user-qh3dq3qn3l
    @user-qh3dq3qn3lАй бұрын

    Panthalam Balan is king maker in singing

  • @Sadgamaya-z3c
    @Sadgamaya-z3c Жыл бұрын

    അപകർഷത ബോധം 😂

  • @HariPrasad-dw8cr
    @HariPrasad-dw8cr Жыл бұрын

    24 നോടും അത് തന്നെയാണ് ചോദിക്കാൻ ഉള്ളത്... മ്യൂസിക് റിയാലിറ്റി ഷോയിൽ ജഡ്‌ജ്‌ ആയി കൊണ്ടുവരാൻ എന്താണ് മടി... അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണോ കാരണം...

  • @dinoopdileep9847

    @dinoopdileep9847

    Жыл бұрын

    Well Said..... 👌🏻👌🏻👌🏻

  • @narayananan2588
    @narayananan2588 Жыл бұрын

    ബാലൻ പന്തളം,, അല്ലെങ്കിൽ ബാലൻ മാപ്പിള എന്ന് ഇടണം

  • @Ramesh-287
    @Ramesh-287 Жыл бұрын

    പേരിൽ വാല് ഒരു മടിയില്ലാതെ ചേർക്കു എല്ലാവരും 😄

  • @VimalVKumarIndian

    @VimalVKumarIndian

    Жыл бұрын

    👍

  • @meerakrishna5255
    @meerakrishna5255 Жыл бұрын

    Iyer girls aayal nighal enghane parayum collector pulaya Or paraya aanenkil you will never speak this.... Pulayathi and parayan.... Even ezhava polum swayam apakarshatha bodham pularthumbhol aanu balante vakukal theliyikkunnathu... Ennu brahmanaum.. Pattathikkumanu ayitham... Nighalude manasilanu ayitham.... Njanghal iyer girls never think less of all we respect all good people of society

  • @Govind-gcm

    @Govind-gcm

    Жыл бұрын

    Ezhavarkku. Apakarashathabothamo. What you. Mean????

  • @profullab5290
    @profullab5290 Жыл бұрын

    Those who come up by caste reservation must not mock caste.If GOVT give jobs as per caste priority any individual can have caste priorities. This singer is mocking the district collector because of inferiority complex of own caste .

  • @prakashkumar-bl9ne
    @prakashkumar-bl9ne Жыл бұрын

    ബാല ഓന്റെ പാട്ടീഷ്ടമാണ് എന്നാൽ ഈ ചിന്ത അളിഞ്ഞചിന്ത അതാണ് പ്രശ്നം. ഒരു കളക്ഷർക്കു ചിലപ്പോൾ തുണി മാറിയുടുക്കാൻ പോലും സമയം കിട്ടിയെന്നുവരില്ല

  • @narayananpookkodan3114
    @narayananpookkodan3114 Жыл бұрын

    Great singer..

  • @dinoopdileep9847
    @dinoopdileep9847 Жыл бұрын

    നിങ്ങളുടെ Reality ഷോയിൽ ഇരിക്കുന്ന ആരെക്കാളും മിടു മിടുക്കൻ പന്തളം ബാലൻ ആണ്. എന്ത് കൊണ്ട് അദ്ദേഹത്തെ Reality Show കളിൽ Judge ആയി കൊണ്ട് വന്നു കൂടാ???#24

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 Жыл бұрын

    ഇതൊന്നുമല്ല കാരണം യേശുദാസിന്റ ശബ്ദത്തോടുള്ള സാമ്യം ആയിരുന്നു പന്തളം ബാലന് അവസരങ്ങൾ കുറയാൻ കാരണ

  • @ajayansreelatha5381
    @ajayansreelatha5381 Жыл бұрын

    കറക്റ്റ്

  • @raghavankuttykv1343
    @raghavankuttykv13437 ай бұрын

    Swantham samudayathinte pinbalam kondalle ningal valuthayathu?

  • @harikumarpampadiyil290
    @harikumarpampadiyil290 Жыл бұрын

    Cheap publicity kuvendi

  • @aarocks328
    @aarocks328 Жыл бұрын

    ബാലേട്ടാ polichu

  • @TJJose-br3kt
    @TJJose-br3kt Жыл бұрын

    കലാകാരന് എന്ത് ജാതി, എന്ത് മതം. അതൊക്കെ മനസ്സിൽ കൊണ്ടു നടക്കുന്നവൻ ഇങ്ങനെ മോങ്ങിക്കൊണ്ട് നടക്കും 🤭

  • @impact3133
    @impact3133 Жыл бұрын

    പന്തളം വാലൻ ആക്കരുതേ

  • @sajeevmm2629
    @sajeevmm2629 Жыл бұрын

    Baletta ... collector pokan para...njangal jangal varum evideyum...

  • @johnsonjoseph9895

    @johnsonjoseph9895

    Жыл бұрын

    നാലാളറിയാൻ എന്തൊക്കെ കോപ്രായങ്ങൾ

  • @vijayanpillai1076
    @vijayanpillai1076 Жыл бұрын

    വലിയ കലാകാരായ,യേശുദാസും , ചിത്രയുമൊക്കെ സമൂഹത്തിന് "സാമ്പത്തികമായി " വല്ലതും സഹായം ചെയ്യാറുണ്ടോ ?.😁😀🤣🤣🤣

  • @nithinkciritty932
    @nithinkciritty932 Жыл бұрын

    Athine avarenthenkilm paranjo bala 😂

  • @Kimfunfq5ol
    @Kimfunfq5ol Жыл бұрын

    INFERIORITY COMPLEX 😂😂😂

  • @lakshmibs6021
    @lakshmibs6021 Жыл бұрын

    Collecterke kochine kalipanum,show kanikanum mathrame time ullu. Valarthivaluthakiya vettukare maranu oru suprafathathil kadavne kettiya paravedi anu divya s iyer.evelk ellam makeup etthu show kanikan mathram ariyam.

  • @revathyyy9326

    @revathyyy9326

    Жыл бұрын

    🤦 vaaakukal vaalu pole anu suhruthe ... Inganokke paramarsham nadathunne enthina .... Valare mosham

  • @ARUNRAJ-hb9jw

    @ARUNRAJ-hb9jw

    Жыл бұрын

    നിങ്ങളും ഒരു സുപ്രഭാതത്തിൽ കണ്ടവനെ തന്നെ അല്ലെ കെട്ടിയേക്കുന്നത്????? അല്ലാതെ ജനിച്ചപ്പോഴേ നിങ്ങടെ കല്യാണം കഴിഞ്ഞാണോ???? അപ്പോ താങ്കളുടെ theory വെച്ച് താങ്കളും പരവെടി ആണ് എന്ന് പറയേണ്ടി വരും....🤣🤣🤣😂😂

  • @TVS-xb8rc
    @TVS-xb8rc Жыл бұрын

    Collector undenkile ninaku padan pattukaullo

  • @sajeevb7907
    @sajeevb7907 Жыл бұрын

    ഇവനൊക്കെ ഇതുകൊണ്ടാണ് രക്ഷപെടാതെ കിടക്കുന്നത്🖕

  • @maheshh4636
    @maheshh4636 Жыл бұрын

    കളക്ടറുടെ " വാൽ " ആണ് ബാലന്റെ പ്രശ്നം. നിക്ഷിപ്ത താൽപര്യക്കാരെ സുഖിപ്പിക്കാനുണ്ടാക്കിയ നാടകം. ചുമ്മാതല്ല ഇങ്ങനെയായത് ....

  • @vijayannair2316
    @vijayannair2316 Жыл бұрын

    ഉള്ള ജാതിയുടെ വാൽ അദി മാനത്തോടെ പറയാന ള്ള ഞ ആർജവംനേടണ എല്ലങ് ജാതിക

  • @dinoopdileep9847

    @dinoopdileep9847

    Жыл бұрын

    അഭിമാനം അല്ലെടോ ചീഞ്ഞളിഞ്ഞ ചിന്താഗതി ആണ് ജാതി സ്പിരിറ്റ്‌ 🤮

  • @dinoopdileep9847

    @dinoopdileep9847

    Жыл бұрын

    ജാതിവാലൻ Spotted 🤣🤣

  • @vijayannair2316

    @vijayannair2316

    Жыл бұрын

    @@dinoopdileep9847 സ്പോട്ട് ചെയ്യാനാവില്ല

  • @ancywilson1141
    @ancywilson1141 Жыл бұрын

    24 news nte contact number evidunn kittum

  • @DineshDinesh-oi4of
    @DineshDinesh-oi4of Жыл бұрын

    Super

  • @HakimHakim-zd8yh
    @HakimHakim-zd8yh Жыл бұрын

    ഞങ്ങളുടെ സ്വന്തം ബാലേട്ട ൻ

  • @retheeshkumarr518

    @retheeshkumarr518

    Жыл бұрын

    Phoo

  • @HakimHakim-zd8yh

    @HakimHakim-zd8yh

    Жыл бұрын

    @@retheeshkumarr518 എന്തോന്നെടേ

  • @johnsonjoseph9895

    @johnsonjoseph9895

    Жыл бұрын

    ഇങ്ങനെയുള്ള അല്പന്മാർ

  • @RatheeshBendichal-lj9wj
    @RatheeshBendichal-lj9wj Жыл бұрын

    ❤❤❤

Келесі