കടലുണ്ടിയിലെ ബാലേട്ടന്റെ മീൻ വിഭവങ്ങൾ| രുചിക്കൂട്ട് തേടി കടയിലെത്തുന്നത് നിരവധി പേർ

കടലുണ്ടിയിലെ ബാലേട്ടന്റെ മീൻ വിഭവങ്ങൾ| മനം കവരുന്ന രുചിക്കൂട്ട് തേടി കടയിലെത്തുന്നത് നിരവധി പേർ| Kadalundi | Fish dishes of Balettan

Пікірлер: 49

  • @FACTSBYSHAHIN
    @FACTSBYSHAHIN17 күн бұрын

    അവിടെ പോയവർ ഒക്കെ പറയുന്നത് ഇദ്ദേഹം അമിത വിലയാണ് ഈടാക്കുന്നത് എന്നാണ്...

  • @Nishaa7272

    @Nishaa7272

    17 күн бұрын

    സത്യം 💯💯💯

  • @KingKong-

    @KingKong-

    17 күн бұрын

    Business kudumbol.....velayum kuudum.....lulu🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @dhanyapradeep155

    @dhanyapradeep155

    17 күн бұрын

    സത്യം

  • @nazarhidhash942

    @nazarhidhash942

    17 күн бұрын

    സത്യം ..ഭയങ്കര വിലയാണ് അവിടെ വില ചോദിക്കാതെ ആരും ഭക്ഷണം അവിടുന്ന് കഴിക്കരുത് കാരണം ഒരുബാട് ആളുകൾ കഴിച്ചതിനുശേഷം വില കേട്ട് നെട്ടിയിട്ടുണ്ട് ബാലേട്ടനുമായി തർക്കിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് പിന്നെ ഞാൻ അവിടുന്ന് കഴിക്കാനുള്ള കാരണം സത്യം പറയാലോ ഭക്ഷണം ഒരു രക്ഷയും ഇല്ല ഭയങ്കര ടെസ്റ്റാണ് ഞങൾ frends ഷെയർ ഇട്ടിട്ടാണ് ഞങൾ വലിയ മീനൊക്കെ കഴിക്കാർ അപ്പൊ ഞങ്ങൾക്ക് അത്രേ പ്രശ്നം ഉണ്ടാവാറില്ല അത് കൊണ്ട് പറഞ്ഞതാണ്.... പിന്നെ ബാലേട്ടൻ എന്ന് പറയുന്ന വ്യക്തി ഓവർ സ്നേഹം വരി എറിഞ്ഞു ഒലിപ്പിക്കലാണ് അനുഭവം ഉള്ളവർക്ക്‌ അറിയാം പിന്നെ ക്യാഷ് ഒരു പ്രശ്നമേല്ല ഭക്ഷണം നന്നായാൽ മതി എന്ന് ചിന്തിക്കുന്നവർക്ക് .. അടി പോളിയാണ് നല്ല ടെസ്റ്റാണ് മീനൊക്കെ 👍👍

  • @vijishap3708

    @vijishap3708

    17 күн бұрын

    നല്ല വില അണ്

  • @nevadalasvegas6119
    @nevadalasvegas611917 күн бұрын

    ഒടുക്കത്തെ വില., ക്യാഷ് കൊടുത്ത് പ്രമോഷൻ

  • @jithinmaheendran9709
    @jithinmaheendran970917 күн бұрын

    എന്റെ പൊന്നേ ....ഓർമിപ്പിക്കല്ലേ.....ഉറക്കം കിട്ടൂല.....നല്ല മീൻ കിട്ടുന്ന ഞ്യായാമയ പൈസ മേടിക്കുന്ന കുറെ ഹോട്ടലുകൾ ഉണ്ട്....ഇതങ്ങനെ അല്ല.....

  • @rajeeshvismaya8357
    @rajeeshvismaya835717 күн бұрын

    വില ചോദിച്ചു കഴിക്കുക 😂😂

  • @Utuber.9
    @Utuber.917 күн бұрын

    മീന്റെ പേര് പറഞ്ഞു ചൂഷണം ചെയുന്നു ❤❤

  • @musfarkaringayil
    @musfarkaringayil17 күн бұрын

    Rate kooduthalanu cheriya budget pratheekshikunnavarku munnariyipppu

  • @abdulrashid6097
    @abdulrashid609717 күн бұрын

    എന്റെ kozhikkodalle,,,super,,,,,,balaettaaa

  • @Utuber.9
    @Utuber.917 күн бұрын

    ഒരിക്കലും ആരും അവിടെ കയറരുത് നിങ്ങൾ പെട്ടു പോകും പുഴ മീൻ എന്നും പറഞ്ഞു അയാൾ ഒടുക്കത്തെ പൈസ യാ വാങ്ങാറ് പഞ്ചാര വർത്താനം പറഞ്ഞു നമ്മുട കൈയിൽ നിന്നും അമിത മായി പൈസ വാങ്ങും ഞാൻ പല പ്രാവശ്യം പോയി പെട്ടു പോയി ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhilashnarayanan781

    @abhilashnarayanan781

    17 күн бұрын

    പല പ്രാവശ്യം പെട്ടു പോകുന്നത് എങ്ങനെ?🤣

  • @unnikrishnann1414
    @unnikrishnann141417 күн бұрын

    4 പേരൊക്കെ പോകുന്നെങ്കിൽ Rs. 10000 കയ്യിൽ കരുതുന്നത് നല്ലതാണ്

  • @AVANISWORLD

    @AVANISWORLD

    17 күн бұрын

    10000രൂപയോ or നേരത്തേക്കോ

  • @hariskundil007
    @hariskundil00717 күн бұрын

    നമ്മളും പെട്ടതാണ് ഒരു പ്രാവശ്യം 😂 ഇനി പെടില്ല

  • @soudasouda3047
    @soudasouda304717 күн бұрын

    😋😋😋

  • @rider8113
    @rider811317 күн бұрын

    ഇത്ര വൃത്തി ഇല്ലാത്ത സ്ഥലം. കഴിക്കാൻ പോയി പകുതി തള്ളി വിട്ട്.. ഓർക്കുമ്പോ ഓക്കാനം വരുന്നു 🙏🙏🙏

  • @BappuP-sk2mj
    @BappuP-sk2mj17 күн бұрын

    Ente nadu Nganum kaichu super

  • @jasman5258
    @jasman525813 күн бұрын

    Bepoor cheruvannoor rotil ulla subeeshetante kada nalla meen kuranja price

  • @Shibinbasheer007
    @Shibinbasheer00717 күн бұрын

    💙🌿🔥🐠

  • @fazilthezni8257
    @fazilthezni825717 күн бұрын

    Panjaravakkil mayangiveenu pinne nilayilla kayathilek

  • @9997933
    @999793317 күн бұрын

    ആധാരം കൊണ്ട് പോകണം 😂😂

  • @afnaspa6662
    @afnaspa666217 күн бұрын

    24 News Aaadharam panayam vechitaaano avidey poyathu

  • @ellanjanjayikum9025
    @ellanjanjayikum902517 күн бұрын

    Fish 💪👌

  • @hariharank9992
    @hariharank999217 күн бұрын

    Nala food annu

  • @arafankuttayi8978
    @arafankuttayi897813 күн бұрын

    ഒരിക്കലും പോകരുതെന്ന് ഞാൻ പറയില്ല പക്ഷെ വില ചോദിച്ചു എല്ലാം വാങ്ങുക നാലഞ്ച് കൊല്ലം മുൻപേ പോയപ്പോ പൈസ കൊടുത്തത് എന്റെ ചങ്കുകൾ ആണ് എന്നിരുന്നാൽ പോലും ഇപ്പോളും ഞാൻ ഉറക്കത്തിൽ ഞെട്ടി എണീക്കും ..😂😂

  • @binduunnithan37
    @binduunnithan3717 күн бұрын

    👌🙌🙌🥰🥰💕💕🙏

  • @ajithsasidharan5478
    @ajithsasidharan547817 күн бұрын

    എൻ്റെ പൊന്നോ .. പുള്ളിയുടെ സ്നേഹം കാരണം വാരി വലിച്ചു തിന്നു ബിൽ കിട്ടിയപ്പോൾ ബോധം പോയി.. എന്തായാലും പുള്ളി കാരണം ഇപ്പൊ എവിടെ പോയാലും വില ചോദിച്ചേ കഴിക്കുന്ന ശീലം വന്നു

  • @bavintm6806
    @bavintm680617 күн бұрын

    Tomorrow Njan pokum

  • @Fahad_Naduvilakath

    @Fahad_Naduvilakath

    17 күн бұрын

    ചെന്ന് കേറിക്കൊട് 😅

  • @Premnathcnair77
    @Premnathcnair7717 күн бұрын

    Choora eppo muthal puzhayil valaran thudangi 😂

  • @sanithabijosh5671
    @sanithabijosh567117 күн бұрын

    😂😂😂ഭക്ഷണം കഴിക്കാതെ അറപ്പു പോലെ പോകുന്നവരോട് 90രൂപ 😂😂കഴിച്ചു പോകുന്നവരോട് 60രൂപ 🤣🤣എവിടെയും കാണാത്ത നിലപാട്....

  • @NIJABNALLANCHERY
    @NIJABNALLANCHERY17 күн бұрын

    ഇയാളുടെ കടയിൽ ആളുകളെ കൊല്ല്കയാണ് ചെമ്പല്ലി എന്ന് പറഞ്ഞു ഷേരി മീൻ തരും

  • @mohfulsp8154
    @mohfulsp815413 күн бұрын

    ഈ 24 ചാനൽ ഇത്ര ഗതികെട്ട് പോയോ.... എന്തിനാണ് ഈ പാവപ്പെട്ട നിങളുടെ പ്രേക്ഷകരെ ഇങ്ങിനെ പറ്റിക്കുന്നത്.. ഈ ബാലേട്ടൻ കട നടത്തുന്നത് പാവപ്പെട്ട ആളുകളെ പിഴിയാൻ വേണ്ടിയാണ്.. അനുഭവം കൊണ്ട് പറയുകയാണ്.. ഈ പെയ്ഡ് advrt കണ്ടിട്ട് ആരും അങ്ങോട്ട് പോവരുത്....

  • @muhammadanas3339
    @muhammadanas333917 күн бұрын

    ഒടുക്കത്ത വിലയാണ് മക്കളെ പോവല്ലേ

  • @ashokvjoseph9603
    @ashokvjoseph960317 күн бұрын

    Over Hype

  • @prathapanns8189
    @prathapanns818917 күн бұрын

    Evite mutinja paisa aanu..pokaruth

  • @kareemk9482

    @kareemk9482

    17 күн бұрын

    നല്ല കൊല്ല ലാണ് ടKN

  • @Nishaa7272

    @Nishaa7272

    17 күн бұрын

    ​@kareemk948സത്യം 💯

  • @muhammadanas3339
    @muhammadanas333917 күн бұрын

    ഓവർ റേറ്റ് ആണ്

  • @abhilashnarayanan781
    @abhilashnarayanan78117 күн бұрын

    കത്തിയാണ് കത്തി

  • @nandakumarmani9769
    @nandakumarmani976917 күн бұрын

    നല്ല സാധനത്തിന് വില കൊടുക്കേണ്ടി വരും💪💪

  • @Fahad_Naduvilakath

    @Fahad_Naduvilakath

    17 күн бұрын

    ഒലക്കയാണ്. അനുഭവം ഉള്ളത് കൊണ്ട് പറയുന്നതാണ്. അവിടെ വരുന്നവരുടെ കാറിന്റെ ബ്രാൻഡ് നോക്കിയാണ് പുള്ളി മീനിന് വില പറയുന്നത്.

  • @mohfulsp8154

    @mohfulsp8154

    13 күн бұрын

    ചെല്ല് ചെല്ല് ബാലേട്ടൻ കാത്തിരിക്കുകയാണ് 😂

  • @pythaan2404
    @pythaan240417 күн бұрын

    ആ നാട്ടുകാരൻ അയോട് പറയുക അല്ല,,കഴുത്തു അറപ്പൻ വില ആണു, ,,,

Келесі