കുങ്കികൾക്ക് നേരെ കൊമ്പൻ; ബന്ധനത്തിലും ശൗര്യം കുറയാതെ അരിക്കൊമ്പൻ | Mission Ari Komban

അരിക്കൊമ്പനെ പിന്നിൽ നിന്നും ഇടിച്ചു ലോറിയിൽ കയറ്റാൻ ശ്രമം നടത്തി കോന്നി സുരേന്ദ്രൻ
#MissionArikkomban #IdukkiElephant #WildElephant ​#F​orestDepartment #Kumkielephants
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 2 400

  • @raganand7242
    @raganand7242 Жыл бұрын

    സ്വന്തം മണ്ണിനു വേണ്ടി ഉള്ള പോരാട്ടം അല്ലെ, ഒരൽപ്പം ശക്തി അവനു കൂടുതൽ തന്നെ ആയിരിക്കും ❤️

  • @itsmevignesh_m_1928

    @itsmevignesh_m_1928

    Жыл бұрын

    💯

  • @shillajames4979

    @shillajames4979

    Жыл бұрын

    മര്യാദക്ക് കാട്ടിൽ കിടന്നാൽ പോരായിരുന്നോ? നാട്ടിൽ ഇറങ്ങി നടന്നിട്ടല്ലേ

  • @jimmyjoy1237

    @jimmyjoy1237

    Жыл бұрын

    ​@@shillajames4979 avantea sathaltheaku namala kayrithu.matullavarku Maran sthalamundalo nthea avaru avidea ketipidichu kidakunea athu polea thanea

  • @jubulredsalute5430

    @jubulredsalute5430

    Жыл бұрын

    ​@@shillajames4979 യേത് നാട്......അഭിപ്രായ൦ പറയുന്ന്തിനു മുന്നേ കാര്യ൦ അറിഞ്ഞ് സ൦സാരിക്കൂ

  • @Chakzchakz2727

    @Chakzchakz2727

    Жыл бұрын

    ​​​@@shillajames4979 athinu nadathenn thirichariyatha chechi newsokke serikkum kekk athu kaadannu ...ethupole kure ollakalundallo nattil😂😅

  • @AK_edits121
    @AK_edits121 Жыл бұрын

    5 മയക്കുവേടി വച്ചതുകൊണ്ടാണ്. അല്ലെങ്കിൽ സുരേദ്രൻ അല്ല 10 ആനകൾ വന്നാലും അരികൊമ്പനോളം എത്തില്ല..... (അരികൊമ്പൻ ❣️)

  • @prathyushpremaraj5644

    @prathyushpremaraj5644

    Жыл бұрын

    2017 il avane 7 mayakkuvedi vechatha so anje mathiyakuvo?

  • @sreepathy.t.m.sreepathy.t.937

    @sreepathy.t.m.sreepathy.t.937

    Жыл бұрын

    വാസ്തവം

  • @AbinavAbinav-hz2gt

    @AbinavAbinav-hz2gt

    Жыл бұрын

    @@prathyushpremaraj5644 ആന്നു വന്നത് സാക്ഷാൽ ആന മല കാലിമും

  • @Thunder__Thangu

    @Thunder__Thangu

    5 ай бұрын

    ​@@AbinavAbinav-hz2gtAa kaleemineyum igyeyum orumich adichitta muthalan Muthumala moorthi, the moza elephent, avn kanivha massonum innum oranayum kanivhittila 14 pelletsum petrol bombum mayakuvediyum angne palathum kittiyitund avante sharirathil ninum

  • @user-lt2rr5cd6k

    @user-lt2rr5cd6k

    3 ай бұрын

    Raman vannal ❤ arum jayikila

  • @surumisudheer1147
    @surumisudheer1147 Жыл бұрын

    സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം നമ്മളെ പോലെ ആ മൃഗത്തിനും ഉണ്ട്.. അരികൊമ്പൻ ❤️🥰❤️

  • @agor928
    @agor928 Жыл бұрын

    ആര് ജയിക്കും ആര് തോൽക്കും ! തോൽക്കുന്നത് മനുഷ്യരാണ്😢 ഈ ഭൂമി അവന്റെതുമാണ്

  • @mahelectronics

    @mahelectronics

    Жыл бұрын

    എന്ന് ഡൈനോസറുകളെ മാറ്റി മനുഷ്യനെ നിയോഗിച്ചവന് അറിയാം. പക്ഷെ ഇന്ന് ചക്കക്കൊമ്പന് ഉറക്കമില്ല. കാരണം ഒന്നിന് തന്നെ 80 ലക്ഷം ചില വാക്കി. വേറേ പണിയില്ലെ. എല്ലാം വൻ അഴിമതി ഉണ്ടാക്കാൻ .

  • @Machine_heartz
    @Machine_heartz Жыл бұрын

    പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്നു പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ ഹീറോ ആയിരുന്നു അരികൊമ്പൻ is real monster 🔥🔥🔥

  • @KakkothikkavileappuppanthaadiK
    @KakkothikkavileappuppanthaadiK Жыл бұрын

    പ്രകൃതി പോലും കരഞ്ഞു പോയോ നിമിഷം 😢. അരികൊമ്പൻ 🥰.

  • @shillajames4979

    @shillajames4979

    Жыл бұрын

    മഴക്കാലം തുടങ്ങി. അപ്പൊ മഴയൊക്കെ പെയ്യും. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മഴ ഉണ്ടായിരുന്നു.

  • @sanojgopal8342

    @sanojgopal8342

    Жыл бұрын

    9 mo bu

  • @ansarikh7135

    @ansarikh7135

    Жыл бұрын

    ​@@shillajames4979 😂😂😂😂👍

  • @mohananmohan9412

    @mohananmohan9412

    Жыл бұрын

    Aanayude power enthennu, arikomben nammale kanichu thannu ,arikomban💪

  • @_mohd_nihal352

    @_mohd_nihal352

    Жыл бұрын

    ​@@shillajames4979 😂😂

  • @xndhu
    @xndhu Жыл бұрын

    കേരളത്തിൽ അരി മോഷ്ടിച്ചു എന്ന കുറ്റത്തിന് അന്ന് മനുഷ്യന് നേരെയും.. ഇപ്പോൾ മൃഗങ്ങൾക്ക് നേരെയും..☹️

  • @jennetrose566

    @jennetrose566

    Жыл бұрын

    Ari moshtikkal mathramalalo suhrthe... varshangal aayi... orupaade pere konnattum ind... 100 ill adhikam paavapettavarude veed mothathil nashipichhittund... namuk evde erikumbhe oru peddem indavila..avde olorde karyam aloich nokiye... avrkm evanum preshnamilatha reethiyila maattunathale better... aanakalk veed sthalam enonm indavilla... namle pole ola chinthakal avrkilalo

  • @naturebeuty2790

    @naturebeuty2790

    Жыл бұрын

    അത് അത് ത്രോഹിക്കൽ

  • @xndhu

    @xndhu

    Жыл бұрын

    @@jennetrose566 അത് അവരുടെ ലോകം ആണ് അവിടെ പോയി അതിൽ ഒരാളെ മാറ്റാൻ ശ്രെമിച്ചാൽ...മൃഗങ്ങൾക്കും ജീവിക്കാൻ അതാത് സ്ഥലം വേണം മനുഷ്യന് എല്ലാം വേണം എന്ന് വിചാരം ശരിയല്ല...(അല്ലെങ്കിൽ ചേട്ടന്റെ വീട്ടിൽ നിന്ന് ചേട്ടനെ മറ്റൊരു സ്‌ഥലത്തു മാറ്റാൻ ഒരു കൂട്ടം ആൾകാർ ശ്രെമിച്ചാൽ...ചേട്ടൻ പോകുമോ...).പിന്നെ മനുഷ്യൻ മാരെ അരികൊമ്പൻ കൊന്നു എന്ന് പറഞ്ഞില്ലെ.. അതിന്റെ തെളിവ് ഫോറെസ്റ്റ് ഓഫിസസിന്റെ കയ്യിൽ ഇല്ല അത് വേറെ ഏതാകിലും ആന ആയിരിക്കും..ഒരു ആന മാത്രം അല്ല അവിടെ ഉള്ളത് അതിനെ മൊത്തം മാറ്റാൻ പറ്റില്ല but അവിടെ താമസിക്കുന്നവരെ മാറ്റാൻ സർക്കാറിനു സാധിക്കും...ഞാൻ പറഞ്ഞത് മനസിലായി എന്ന് വിചാരിക്കുന്നു..

  • @shijuc2550

    @shijuc2550

    Жыл бұрын

    ​​@@jennetrose566 എങ്ങനെ ഇത്രേം പ്രതികാരം അവനിൽ ഉണ്ടായി ഉണ്ടാക്കി എടുത്തു. ഒരു പ്രതികാരത്തിന്റെ കഥയല്ല അരി കൊമ്പൻ. മറിച്ചു കാടു കയറി നാട്ടിലേക്ക് ഇറക്കിയ മനുഷ്യന്മാർ ചെയ്ത ആ ദ്രോഹത്തിന് എന്താ പേര് പറയാമോ?

  • @groot7220

    @groot7220

    Жыл бұрын

    @@shijuc2550 athe

  • @glacier8464
    @glacier8464 Жыл бұрын

    കരഞ്ഞു പോയി ഞാൻ എന്താന്ന് അറിയില്ല..പാവം അരിക്കൊമ്പൻ 😍😍😘

  • @krishnaponnu5424
    @krishnaponnu5424 Жыл бұрын

    അവന്റെ സ്വബോധത്തിൽ ആണെങ്കിൽ ആരേയും അവൻ അടുപ്പിക്കില്ല എന്നറിഞ്ഞതുകൊണ്ട് നിങ്ങൾ വിജയിച്ചു എന്ന് കരുതണ്ട അവൻ വീണ്ടും വിജയിച്ചു വരും അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്ക് ♥️

  • @farizfadhi8526

    @farizfadhi8526

    Жыл бұрын

    Avan angott thanne thirich varatte pavam

  • @Korasir

    @Korasir

    Жыл бұрын

    Athea avan varum

  • @krishnaponnu5424

    @krishnaponnu5424

    Жыл бұрын

    വരും അവൻ വിജയിച്ചു വരും ❣️

  • @Aleesha9590

    @Aleesha9590

    Жыл бұрын

    അവൻ തിരിച്ചു വരും അവനെ എങ്ങനെ കൊണ്ടുപോയാലും

  • @sobinz3676

    @sobinz3676

    Жыл бұрын

    വല്ല സ്ഥലത്തും ഇരുന്നു പറഞ്ഞിട്ട് കാര്യം ഇല്ല. ഈ കമന്റ്‌ ചെയ്യുന്ന ആരെങ്കിലും ഈ ആനയുടെ ശല്യം അനുഭവിച്ചവരാണോ

  • @user-vo6og5mz7i
    @user-vo6og5mz7i Жыл бұрын

    ഇതിന് പ്രകൃതി പകരം ചോദിക്കും 🙌🏻ചിന്നക്കനാലുക്കാർ സൂക്ഷിച്ചോ അവനെ പോയിട്ടുള്ളു അവന്റെ മകനും കൂട്ടുകാരും അവിടെത്തന്നെ ഉണ്ട് പ്രകൃതി പകരം ചോദിക്കും

  • @ronaldocr2692

    @ronaldocr2692

    Жыл бұрын

    തീർച്ചയായും വരുമവൾ ക്രാ

  • @ronaldocr2692

    @ronaldocr2692

    Жыл бұрын

    Varumavalkrawryamam veshamayethiyee udavalu veessiyini nruthamadum theercha

  • @nasihk6301
    @nasihk6301 Жыл бұрын

    കണ്ണ് നിറഞ്ഞ് കണ്ടവരുണ്ടോ 🥺🥺🥺

  • @balank2499

    @balank2499

    Жыл бұрын

    Okmkjhkloppp9

  • @balank2499

    @balank2499

    Жыл бұрын

    Kopp io99

  • @spm2506
    @spm2506 Жыл бұрын

    പ്രകൃതി ഒരുക്കി കൊടുത്തസുന്ദരമായ ആവാസ വ്യവസ്ഥ യിൽ നിന്ന് അവനെ മാറ്റിയ ൽ അവർക്ക് ദൈവം മറുപടി കൊടുക്കും 🙏🙏🙏മോനെ അരിക്കൊമ്പാ നിനക്ക് പതിനായിരക്കണക്കിന് ആരാധകർ ഇവിടെ യുണ്ട്

  • @nithin8832
    @nithin8832 Жыл бұрын

    4 ആനേടെ ബലവും മയക്കുമരുനിന്റെ മറവും ഇല്ലാതെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ ആവില്ല

  • @shemirhassan2472

    @shemirhassan2472

    Жыл бұрын

    പറ്റും ഒരു തോക്ക് മതി 😂

  • @ayshagul7076

    @ayshagul7076

    Жыл бұрын

    @@shemirhassan2472 ninte konathil itu potikanano

  • @appuz2289

    @appuz2289

    Жыл бұрын

    @@ayshagul7076 😂😂

  • @aadhus986

    @aadhus986

    Жыл бұрын

    @@ayshagul7076 poli

  • @akhilash7538

    @akhilash7538

    Жыл бұрын

    @@ayshagul7076 🤣🤣🤣

  • @lalrajirk1586
    @lalrajirk1586 Жыл бұрын

    ഒരു 10വർഷം മുൻപും ഇപ്പോഴും ഉള്ള വനവിസ്തൃതി നോക്കിയാൽ മനസ്സിലാകും മനുഷ്യൻ കാട് കേറിയതോ അതോ മൃഗങ്ങൾ നാടിറങ്ങിയതോ എന്ന്. മൃഗങ്ങളുടെ വാസസ്ഥലം ഇല്ലാതായി കൊണ്ടിരിക്കുന്നു.... അവർ എന്താ ചെയ്ക..... 🙄🐘💓

  • @bapputtyyehiya6882

    @bapputtyyehiya6882

    Жыл бұрын

    എന്തര് മനുഷ്യ സ്നേഹം ഏഴു വയസുള്ള പിഞ്ചു കുട്ടിക്ക് അച്ഛൻ ഉള്ള വീട്ടിൽ പോലും ജീവിക്കുവാൻ പറ്റുന്നില്ല ആരാടാ ഇവിടെ മൃഗം അരികൊമ്പൻ ആണോ

  • @lalrajirk1586

    @lalrajirk1586

    Жыл бұрын

    @@Allegheny9582 തന്നെ?

  • @lalrajirk1586

    @lalrajirk1586

    Жыл бұрын

    @@bapputtyyehiya6882?

  • @Allegheny9582

    @Allegheny9582

    Жыл бұрын

    India's forest, tree cover rises by 2,261 sq km in 2 years;.. India's forest and tree cover has risen by 2,261 square kilometers in the last two years with Andhra Pradesh growing the maximum forest cover of 647 square kilometers. The biennial report by the Forest Survey of India (FSI), an assessment of the country's forest resources, was released by Union Environment Minister Bhupender Yadav. Minister Bhupender Yadav revealed that the total tree-and-forest cover in the country includes an increase of 1,540 square kilometres of forest cover and 721 sq km of tree cover compared to the 2019 report.

  • @Allegheny9582

    @Allegheny9582

    Жыл бұрын

    Kerala has been ranked third among the top five States in terms of increase in forest cover, according to the India State of Forest Report, 2019, prepared by the Forest Survey of India of the Ministry of Environment, Forests and Climate Change, that was released in New Delhi on Monday.. After Karnataka (1,025 sq km) and Andhra Pradesh (990 sq km), the forest cover in Kerala was found to have gone up by 823 sq km against the last assessment held in 2017.. More than half of the total geographical area of the State is covered with forest as indicated from a satellite data-based analysis carried out between December 2017 and March 2018. The 21,144.29 sq km forest cover in the State accounts for 54.42% of its geographical area. In terms of forest canopy density classes, the State has 1,934.83 sq km under Very Dense Forest, 9,508.24 sq km of Moderately Dense Forest and 9,701.22 sq km under Open Forest, according to the assessment.

  • @njanthanne9086
    @njanthanne9086 Жыл бұрын

    ഒരു കാര്യം ഉറപ്പാണ് HE IS THE KING 🐘👑

  • @asiffr4312
    @asiffr4312 Жыл бұрын

    എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെപ്പോലെ ജീവിക്കേണ്ടി വരുന്ന അരിക്കൊമ്പന്റെ അവസ്ഥ 😌

  • @hrithikts7266
    @hrithikts7266 Жыл бұрын

    TV യിൽ തത്സമയം കണ്ടു.കരഞ്ഞു പോയി... വിവരണം കേട്ടപ്പോൾ മനസ്സ് വല്ലാതെ പിടച്ചു പോയി... ഒരു അച്ഛനും അമ്മയും കരയുന്ന കാഴ്ചയും.. കണ്ണു നിറഞ്ഞു പോയി..

  • @anfas1813

    @anfas1813

    Жыл бұрын

    😂😂

  • @sirgaming8503

    @sirgaming8503

    Жыл бұрын

    Ninak century like ❤️😌 ente vaka🎉

  • @d._.d5033

    @d._.d5033

    Жыл бұрын

    😂

  • @sumeshu7227

    @sumeshu7227

    Жыл бұрын

    3D

  • @user-tn3mk6ht1p

    @user-tn3mk6ht1p

    Жыл бұрын

    😊😅

  • @firunisha6868
    @firunisha6868 Жыл бұрын

    അരികൊമ്പനെ ഇഷ്ടം ❤ഉള്ളവർ ലൈക് 😢

  • @Rashid-tt2du

    @Rashid-tt2du

    Жыл бұрын

    he will come back to the jungle.🔥

  • @jitheshkr

    @jitheshkr

    Жыл бұрын

    അരിക്കൊമ്പൻ ഫാൻസ്‌ 🐘

  • @sonusunny9639

    @sonusunny9639

    Жыл бұрын

    ​@@jitheshkr😊

  • @_jasutty_65

    @_jasutty_65

    Жыл бұрын

    നമുക്ക് അരികൊമ്പൻ ഉയിര് അത് കൊന്നിട്ടുള്ള ആൾക്കാരുടെ ഫാമിലിക് അരിക്കൊമ്പൻ 😖

  • @Akash.v-vo1ui

    @Akash.v-vo1ui

    Жыл бұрын

    Ari komban uyirrrr

  • @bismijalal451
    @bismijalal451 Жыл бұрын

    കാട്ടിലെ രാജാവ് സിംഹം എന്ന പഴഞ്ചൻ കാഴ്ചപ്പാട് അരികൊമ്പൻ മാറ്റിയെഴുതി 😆😆 കാട്ടിലെ രാജാവ് അരികൊമ്പൻ ഡാ 💪💪🥰🥰

  • @kuttu_Y1X
    @kuttu_Y1X Жыл бұрын

    മയക്കുവെടി വെക്കാതെ ഒരുത്തനും തൊടില്ല അവനെ...💪❤️ അരികൊമ്പൻ💖🐘

  • @SunilKumar-qt4wy
    @SunilKumar-qt4wy Жыл бұрын

    പ്രകൃതി അവനോടൊപ്പം.... അവന്റെ പ്രാർത്ഥന ഈശ്വരൻ കേൾക്കട്ടെ ....

  • @Movie___hub

    @Movie___hub

    Жыл бұрын

    😂

  • @AgapiMusicMalayalamvlog

    @AgapiMusicMalayalamvlog

    Жыл бұрын

    😢😢😢

  • @dipusnair3699

    @dipusnair3699

    Жыл бұрын

    Ninte veedu aanu yengil ne engane pezhachundayarde varthanamparayilla

  • @warriorwarrior-oj3uu

    @warriorwarrior-oj3uu

    Жыл бұрын

    po ppoo mone

  • @albertjohn739

    @albertjohn739

    Жыл бұрын

    Prakruthiyanoo....Asif Ali keetirikkum

  • @Jesusloveonly
    @Jesusloveonly Жыл бұрын

    😢😢😢ആ മഴ അവന്റെ കണ്ണീർ ആണ്. 🙂🙂

  • @mahelectronics

    @mahelectronics

    Жыл бұрын

    ചക്കക്കൊമ്പന് ഉറക്കമില്ല. കാരണം ഒന്നിന് തന്നെ 80 ലക്ഷം ചില വാക്കി. വേറേ പണിയില്ലെ. എല്ലാം വൻ അഴിമതി ഉണ്ടാക്കാൻ .

  • @adershaarush7693
    @adershaarush7693 Жыл бұрын

    പിറന്ന നാട് വിട്ടു പോകുന്നതിൽ ഉള്ള സങ്കടം 😢😢😢അരികൊമ്പൻ ഇത്രയും നേരം പിടിച്ചു നിന്നില്ലേ ❤❤❤

  • @mahelectronics

    @mahelectronics

    Жыл бұрын

    ചക്കക്കൊമ്പന് ഉറക്കമില്ല. കാരണം ഒന്നിന് തന്നെ 80 ലക്ഷം ചില വാക്കി. വേറേ പണിയില്ലെ. എല്ലാം വൻ അഴിമതി ഉണ്ടാക്കാൻ .

  • @adershaarush7693

    @adershaarush7693

    Жыл бұрын

    @@mahelectronics എല്ലാം ഇത്രേ ഉള്ളു

  • @sangeeth8006
    @sangeeth8006 Жыл бұрын

    He is not alone. Millions of people are with him….❤

  • @sheebasumesh8885
    @sheebasumesh8885 Жыл бұрын

    കാണുമ്പോൾ സങ്കടം തോന്നുന്നു... അരികൊമ്പൻ ❤️❤️❤️😘😘😘😘

  • @ajiththomas6674

    @ajiththomas6674

    Жыл бұрын

    Good

  • @shillajames4979

    @shillajames4979

    Жыл бұрын

    എനിക്ക് വളരെ സന്തോഷം തോന്നുന്നു 😆😆😆

  • @binsonantony6142

    @binsonantony6142

    Жыл бұрын

    ഞാൻ ഓർത്തു world cup ആയിരിക്കും എന്ന്. 🤔🤔🤔

  • @bavishbabus9678

    @bavishbabus9678

    Жыл бұрын

    😢😢😢😢😢yes

  • @viralsvision846

    @viralsvision846

    Жыл бұрын

    സങ്കടം തോന്നാൻ അതിനെ കൊല്ലാൻ കൊണ്ടുപോകുകയൊന്നുമല്ല,കാടൊന്നു ജസ്റ്റ്‌ ചേഞ്ച്‌ ചെയ്യുന്നുള്ളൂ

  • @Jesusloveonly
    @Jesusloveonly Жыл бұрын

    പാവം അരികൊമ്പൻ 🙄ജനിച്ച നാടും അമ്മ മരിച്ച മണ്ണും വിട്ട് പോകാൻ നല്ല വിഷമം ഉണ്ടാവും 😔. അതിനു സംസാര ശേഷി ഉണ്ടായിരുന്നേൽ പറഞ്ഞേനെ എന്നെ കൊണ്ട് പോകല്ലേ എന്നു 🙂🙂🙂. അവൻ അല്ല കാട് ഇറങ്ങിയത് മനുഷ്യർ ആണ് കാട് കേറിയത് 🙄🙄🙂🙂. അവന്റെ നാട്ടിൽ പോയിട്ട് അവനെ അവിടുന്ന് ആട്ടി ഓടിക്കുന്നു 😔😔😔😢😢😢😢. കഷ്ടം 🙂🙂.

  • @m.krishnanunni

    @m.krishnanunni

    Жыл бұрын

    All is Well❤

  • @nshylaj9783

    @nshylaj9783

    Жыл бұрын

    ❤️

  • @Bns000

    @Bns000

    Жыл бұрын

    Yes😤🤬🥺😖

  • @brightyelizabeth5174

    @brightyelizabeth5174

    Жыл бұрын

    😢

  • @anoopnambittal5826

    @anoopnambittal5826

    Жыл бұрын

    Aviduthe_makkal avar anubhavikkum avrkku kodukkendathu prakrithi kodutholum

  • @pranavalathur
    @pranavalathur Жыл бұрын

    പുത്രദുഃഖം അരികൊമ്പൻ : "അമ്മേ ഞാൻ പോവാ ട്ടോ"🐘 പ്രകൃതി : "നീ പോവുന്നത്..... എനിക്ക്........ സഹിക്കാനാവുന്നില്ല കുഞ്ഞേ......"🌎💚 ഇതുകേട്ട മഴ "എനിക്കും......."🌨️ ---പ്രണവ് എം ബി

  • @infinitegrace506
    @infinitegrace506 Жыл бұрын

    പ്രകൃതിയുടെ വഴികൾ വിസ്മയകരം,.. മനസിലാക്കാൻ പരിശ്രമിക്കണം.., ശരികൾ തിരഞ്ഞെടുക്കാൻ.... ചിന്തിക്കണം..മനുഷ്യനും ഉൾപ്പെട്ട ജീവി സമൂഹത്തിന്റെ അവസ്ഥകൾ ഓർമിപ്പിക്കുന്ന ചില നിമിഷങ്ങൾ...

  • @shamsuom1877
    @shamsuom1877 Жыл бұрын

    മയകുവെടി വെച്ചിട്ടും അരികൊമ്പനെ കയറ്റാൻ പറ്റുന്നില്ലെ.. അരികൊമ്പൻ power🔥😘❤️

  • @ginumathew1378

    @ginumathew1378

    Жыл бұрын

    Athane power Thani natana

  • @siyaskarim7082
    @siyaskarim7082 Жыл бұрын

    അവൻ അവിടെ തന്നെ തിരിച്ചു വരും എത്ര മാറ്റിയാലും അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്ക് 🥰🔥

  • @soumyakr5153

    @soumyakr5153

    Жыл бұрын

    😒😒😒 അതെ. പാവം. തന്റെ കുഞ്ഞുങ്ങളെയും കൂട്ടുകാരെയും ഉപേക്ഷിച്ചു പോകാൻ അവനു കഴിയില്ല.. തീര്ച്ചയായും തിരിച്ചു വരും

  • @sajeevsaji6196
    @sajeevsaji6196 Жыл бұрын

    കാന്താരാ സിനിമ യിലേതു പോലെ.... ജനിച്ച മണ്ണ് വിട്ടുപോകാൻ പാവത്തിന് മനസില്ല... നിസ്സഹായനായി അരികൊമ്പൻ...😢😢😢😢

  • @sharonjoseph9862
    @sharonjoseph9862 Жыл бұрын

    പ്രകൃതിക്കു പോലും അവന്റെ കൂടെ... അരികൊമ്പൻ ❤

  • @ownvoicekrish2651
    @ownvoicekrish2651 Жыл бұрын

    അവൻ ആൺകുട്ടിയാ... നാണമില്ലേ നിങ്ങക് ഇങ്ങനെ അതിനെ ദ്രോഹിക്കാൻ? അരിക്കൊമ്പൻ ജീവൻ ❤... അവനു എന്റെ പ്രാർത്ഥന ഉണ്ടാവും...

  • @bougainvillea8011

    @bougainvillea8011

    Жыл бұрын

    പൊ കോപ്പേ, കുറെ പേരെ കൊന്ന ആനയാണ്. അവന്റെ അമ്മൂമ്മേടെ ആശംസ. അവിടെയല്ലല്ലോ നീ ജീവിക്കുന്നത്. ഞങ്ങൾക്കറിയാം അതിന്റെ ബുദ്ധിമുട്ട്. ഈ മാരണം അടിച്ചു പൊളിച്ച എന്റെ ചേച്ചിയുടെ വീട് ഇത് വരെ പണിഞ്ഞില്ല. കാശില്ല. ഈ കോപ്പിനെ എവിടേലും കൊണ്ട് പോയി പണ്ടാരമടയ്ക്ക്. കുറെ മൈരോളി ആനപ്രേമികൾ

  • @vaishakv4298

    @vaishakv4298

    Жыл бұрын

    Appo monte veetil ikku kondu po

  • @dipusnair3699

    @dipusnair3699

    Жыл бұрын

    Thayoli ninte veedu nashipechel ne engane parayilla ok yente 2 thavanakettiya veeda nashipiche onnum ariyathe kedannukonakkalke

  • @seemakannankara8897

    @seemakannankara8897

    Жыл бұрын

    കൂടെ പൊക്കോ പുള്ളിക്കൊരു കമ്പനി ആവട്ടെ

  • @angelram2378

    @angelram2378

    Жыл бұрын

    Njanum athinae vidan paranjoodey ellavarkum

  • @Manju-kk7dd
    @Manju-kk7dd Жыл бұрын

    കണ്ണ് നിറയാതെ കാണാൻ വയ്യ. പാവം അരികൊമ്പൻ ❤️❤️❤️❤️❤️. എല്ലാവർക്കും ഇപ്പം സമാധാനം ആയല്ലോ. നിങ്ങൾ അനുഭവിക്കും നോക്കിക്കോ അരികൊമ്പാ ലൗ. You. ❤️❤️❤️❤️❤️

  • @prcreations9303

    @prcreations9303

    Жыл бұрын

    11 ആൾക്കാരുടെ ജീവനെടുത്ത, പാവങ്ങളുടെ വീടും കൃഷിയും തകർത്ത ഈ കൊമ്പനാണോ നിങ്ങടെ പാവം മൃഗം

  • @tripoliitravelogues

    @tripoliitravelogues

    Жыл бұрын

    അവന്റെ സ്ഥലത്ത് കേറി താമസിച്ചത് മനുഷ്യൻ ആണ്... അത് ചിന്തിക്കാൻ ഉള്ള ബോധം വേണം

  • @zuha2412

    @zuha2412

    Жыл бұрын

    കാടിൻ്റെ മക്കൾക് കാട് കൊടുത്തിട്ടുണ്ട് അവിടെ കയറി താമസിച്ചാൽ അതുങ്ങൾ ഉപദ്രവിക്കും പാവം കുഞ്ഞു കണ്ടിട്ട് വല്ലാത്ത സങ്കടം 😢

  • @bapputtyyehiya6882

    @bapputtyyehiya6882

    Жыл бұрын

    അവൻ ജനിച്ച അവന്റെ കാട്ടിൽ അവനു ജീവിക്കണ്ടേ അവനെതിരെ നിയമ നടപടി നടന്നുകൊണ്ടിരിക്കുക ആണെന്ന് ആ പാവത്തിന് മനസിലാക്കുവാനുള്ള അറിവ് അവനുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അവൻ അവിടെ ഒളിവിൽ കഴിഞ്ഞേനെ ആരോട് പറയുവാൻ മൃഗ സംരക്ഷണ വകുപ്പ് എന്തിനുള്ളതാണ് ഇത് പോലെ മൃഗങ്ങളെ ദ്രോഹിക്കാനുള്ളത് ആണോ നീ ഒക്കെ മൃഗ സംരക്ഷണ വകുപ്പ് എന്നു ബോർഡ് വച്ചിരിക്കുന്നത് എന്തിനാണ് നിന്റെ ഒക്കെ അമ്മെയെ കെട്ടിക്കാനാണോ തെണ്ടികളെ മൃഗങ്ങൾ ഉള്ളത് കൊണ്ടല്ലേ നീ ഒക്കെ മൃഗ സംരക്ഷണഓഫീസർ എന്നും പറഞ്ഞു നടക്കുന്നത് മൃഗങ്ങൾ ഇല്ലെങ്കിൽ നീ ഒക്കെ എന്തത്തിന്റെ ഓഫീസർ ആയേനെടാ തെണ്ടി റാസ്കളുകളെ

  • @aslamzubair97

    @aslamzubair97

    Жыл бұрын

    ​@@prcreations9303 naatil undakkiya pore...Avarde sthalamaya kaatil poyi undaakkeetalle

  • @shobanakamath6280
    @shobanakamath6280 Жыл бұрын

    ആര് എന്ത് പറഞ്ഞാലും പാവം കൂട്ടുകാരെല്ലാം പിരിഞ്ഞ് അരി കൊമ്പൻ ഒറ്റക്ക് ഇനി മുതൽ മറ്റൊരിടത്ത്,സങ്കടം തോന്നി പോകുന്നു

  • @karthikamenon9948
    @karthikamenon9948 Жыл бұрын

    കാണുമ്പോൾ എവിടെയോ ഒരു സങ്കടം 😖😑 പാവം അരികൊമ്പൻ എന്തോരം വേദന സഹിച്ചു കാണും 🙏

  • @nishadmachu5416
    @nishadmachu5416 Жыл бұрын

    സുരേന്ദ്രൻ പാതിമയക്കത്തിലല്ല കാലുകെട്ടിവെച്ചിട്ടും ഇല്ല പിന്നോട്ടില്ലന്ന് പറയണത് ഒക്കെ ശരി സുരേന്ദ്രൻ മാസ്സയിരിക്കുന്നു. അരികൊമ്പന്റെ കാലിൽ കെട്ടില്ലേൽ കാണായിരുന്നു പൂരം. പറപ്പിച്ചേനെ അവൻ എല്ലാത്തിനെയും. അരികൊമ്പൻ ❤🔥

  • @nishakrishna256
    @nishakrishna256 Жыл бұрын

    അവനെ കൊണ്ട് പോകുമ്പോൾ വല്ലാതെ സങ്കടം 😢😢😢arikomban♥️♥️

  • @seemakannankara8897

    @seemakannankara8897

    Жыл бұрын

    കൂടെ പൊയ്ക്കോ

  • @fazpa8963

    @fazpa8963

    Жыл бұрын

    എന്ത് റിപ്പോര്‍ട്ടര്‍ ആണെടോ.. ഇതൊരു മാതിരി വള്ളം കളിയുടെ comentry പോലെ..

  • @BasimMhd

    @BasimMhd

    Жыл бұрын

    😂😂

  • @JoshyNadaplackil-oi7mr

    @JoshyNadaplackil-oi7mr

    Жыл бұрын

    കൊന്ന 11ൽ നിങ്ങളുടെയൊന്നും ആരുമില്ലാത്തത്തോളം.... 👍👍

  • @Flemingoi

    @Flemingoi

    Жыл бұрын

    @@JoshyNadaplackil-oi7mr njngal kaadu kayyeri veeduvakunila athinu

  • @manjojk2998
    @manjojk2998 Жыл бұрын

    പാവം അരികൊമ്പൻ 😔😢അവനെ അവിടെ നിന്നു കൊണ്ടുപോകല്ലേ അരികൊമ്പൻ 🐘😘

  • @nirmalasoman281
    @nirmalasoman281 Жыл бұрын

    അരികൊമ്പന് അധികം പരിക്കില്ലാതെ രക്ഷ പെടുത്തിയതിന് ഗണേശ ഭാഗവാന് നമസ്കാരം.

  • @07K550
    @07K550 Жыл бұрын

    ജനസംഖ്യാ നിയന്ത്രണം കൊണ്ട് വരണം..അല്ലേല് കാടും മൃഗങ്ങളും ഇല്ലാതെ ആയി മനുഷ്യർ എന്ന പ്രകൃതി ദുരന്തം മാത്രം ആയി മാറും.

  • @revathymohan9655

    @revathymohan9655

    Жыл бұрын

    Atu correct anu

  • @rythmncolors

    @rythmncolors

    Жыл бұрын

    അങ്ങനെ തന്നെ ആണ് കര്യങ്ങൾ പോവുന്നത്.. എല്ലാം തീരും

  • @fewmemmories3511

    @fewmemmories3511

    Жыл бұрын

    Onnu poyeda kopp

  • @natureindian88

    @natureindian88

    Жыл бұрын

    Yes 👌👌👌

  • @anandsuresh97

    @anandsuresh97

    Жыл бұрын

    Absolutely

  • @sreejags4997
    @sreejags4997 Жыл бұрын

    അവനു ഫക്ഷണമില്ലാത്തതുകൊണ്ടല്ലേ കാടിറങ്ങിവരുന്നത് . അതിനൊരു പരിഹാരം ചെയ്യാൻ തോന്നാത്തതെന്താ. ഫ്രാന്തുപിടിച്ച കുറെ മനുഷ്യർ.. അവൻ കാടിന്റെ മകനാണ് ❤️

  • @WWE55916

    @WWE55916

    Жыл бұрын

    ഫക്ഷണം =ഭക്ഷണം ഫ്രാന്ത് = ഭ്രാന്ത്

  • @nandhu.s6229

    @nandhu.s6229

    Жыл бұрын

    @@WWE55916 🤣

  • @saganju5426

    @saganju5426

    Жыл бұрын

    ​@@WWE55916 😂😂

  • @jacksonkj2260

    @jacksonkj2260

    Жыл бұрын

    കോടതിയും ആ ചോദ്യം ചോദിച്ചില്ല

  • @babuchbabuch3708

    @babuchbabuch3708

    Жыл бұрын

    ഒരു മലയാളിയെ ബംഗാളിൽ കൊണ്ടുവിട്ടാൽ എന്താ അതാണ് അരികൊമ്പനോട് ചെയ്‍തത്

  • @user-zh2ky6mh9t
    @user-zh2ky6mh9t Жыл бұрын

    ഞങ്ങളുടെ നാട്ടിൽ കയ്യേറാൻ കാടില്ലാത്തതിനാൽ ഞങ്ങൾ അരിക്കൊമ്പൻററെ ഭാഗത്താണ്‌

  • @rajeeshas2296
    @rajeeshas2296 Жыл бұрын

    റിയൽ ഹീറോ.. അരികൊമ്പൻ 🔥🔥🔥🔥🔥

  • @gittycherian2259
    @gittycherian2259 Жыл бұрын

    Gang ആയി വരുന്നവൻ ആണ് ഗാങ്സ്റ്റർ.... അവൻ ഒറ്റക്കാണ് വന്നത് ജോൺസൺ മാസ്റ്റർ ❤

  • @Dvz_x_h_zx

    @Dvz_x_h_zx

    Жыл бұрын

    🙏🏻

  • @vimalvimal4970

    @vimalvimal4970

    Жыл бұрын

    😂😂😂😂

  • @akshayachu1873

    @akshayachu1873

    Жыл бұрын

    😂😂😂

  • @amalknaduvanad8557

    @amalknaduvanad8557

    Жыл бұрын

    🤣

  • @s_a_n_i_l

    @s_a_n_i_l

    Жыл бұрын

    😂😂😂

  • @BindhuS-vk8xl
    @BindhuS-vk8xl Жыл бұрын

    ഇതിനെ ഇങ്ങനെ ആക്കിയ എല്ലാ ദ്രോഹി കളും അനുഭവിക്കണേ 🙏🙏🙏🙏🙏മുടിഞ്ഞുപോണേ 😔😔😰😰😰......

  • @0zeroman788
    @0zeroman788 Жыл бұрын

    എന്താ പറയുക... വീണ്ടും മനുഷ്യൻ ജയിച്ചു...അവൻ ചരിഞ്ഞിലില്ലോ.... അവൻ ജീവിക്കും... അവനെ തോല്പിക്കാൻ കഴിയില്ല 😔😔😔

  • @snigdhanaird4385
    @snigdhanaird4385 Жыл бұрын

    പാവം സ്വന്തം വീട്ടിൽ നിന്നും അടിച്ചിറക്കും പോലെ. 😥. ഇത്തിരി ഭക്ഷണം കൊടുത്താൽ തിരുന്ന പ്രേശ്നമല്ലേ ഉള്ളു. ഈ പാപം എന്തിനാ ചെയ്യുന്നേ

  • @hariprasad1804

    @hariprasad1804

    Жыл бұрын

    ഹൈ കോർട്ട് ഓർഡർ ആണ്

  • @krishnadastr8232

    @krishnadastr8232

    Жыл бұрын

    😳

  • @baburaj592

    @baburaj592

    Жыл бұрын

    ​@@hariprasad1804 😄😄😄😄😄😄😄

  • @sherints3517
    @sherints3517 Жыл бұрын

    He is the real hero ♥️♥️♥️ ബോധം മറയും വരെ തലയെടുത്തു നിന്ന ആനമല കലീം രണ്ടാമൻ 👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @dass55436
    @dass55436 Жыл бұрын

    It was really heart breaking to sèe this scene. Even mother nature shed tears in the form of rain seeing this act of human beings.

  • @adarshadarsh2076
    @adarshadarsh2076 Жыл бұрын

    കണ്ടിട്ട് സങ്കടം വരുന്നു അരികൊമ്പൻ ❤️❤️❤️❤️❤️

  • @Neethus.....
    @Neethus..... Жыл бұрын

    ജനിച്ച മണ്ണിൽ നിന്നും വിട.. . "കാട് കയ്യേറിയ മനുഷ്യർ എന്നും ജയിക്കട്ടെ... " നാളേ നീ മയക്കത്തിൽ നിന്ന് ഉണരുമ്പോൾ പുതിയ ആവാസ വ്യവസ്ഥ കുറെ നഷ്ടങ്ങളും അത് അതിനോട്എങ്ങനെ പൊരുത്തപ്പെടുമോ എന്തോ ..💔

  • @jaithrag5145
    @jaithrag5145 Жыл бұрын

    Aricomban 🐘🔥

  • @rahulsreekumar4000
    @rahulsreekumar4000 Жыл бұрын

    അവൻ ചുമ്മാ അങ്ങ് പോയവനല്ല. ഇപ്പോൾ അവനെ നെഞ്ചിലേറ്റിയ ഒരു കാട്ടാനക്കും ഇല്ലാത്ത ഒരുപാട് ഫാൻസ്‌ ഉണ്ട് അവനു❤️❤️❤️ "അരികൊമ്പൻ "❤️❤️

  • @Machine_heartz
    @Machine_heartz Жыл бұрын

    അവനെ കൊണ്ടു പോകുന്ന കാഴ്ച കണ്ടു ചങ്ക് പൊട്ടുന്നു നാളെ മുതൽ ചെറുപ്പം മുതൽ സ്വാതന്ത്രത്തോടെ കഴിഞ്ഞ സ്ഥലവും കൂട്ടുകാരെയും കുടുംബവും വിട്ടു പരിചയമില്ലാത്ത എവിടെയോ അടിമയായി ജീവിക്കാം പാവം 😔😔😔

  • @Bossadmin777

    @Bossadmin777

    Жыл бұрын

    Evda chennalum Ricky Rocky thnna

  • @om4180
    @om4180 Жыл бұрын

    ഈ നാട്ടിൽ എന്തും നടക്കും.അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി അല്ല. പല വമ്പന്മാരുടേയും റിസോർട്ട് വ്യവസായതിന്റെ സംരക്ഷണത്തിന് ആണ്

  • @ratheeshkizhakeparambil6261

    @ratheeshkizhakeparambil6261

    Жыл бұрын

    കോടികൾ ഇതിന്റെ പേരിൽ മുക്കി കാണും അത് ഉറപ്പാണ്

  • @aravindh838

    @aravindh838

    Жыл бұрын

    ​@@ratheeshkizhakeparambil6261 pine ananono oru biriyani vangi koduta mathi avidate tamiyanmaru eth pori vayilatum samaram cheyum.... Revenue bhoomiyil vambanmarude resort pine ithinte peril ula azhimathi elam ind....

  • @judi21195

    @judi21195

    Жыл бұрын

    Crct

  • @simlasimi8914

    @simlasimi8914

    Жыл бұрын

    ​@@judi21195correct

  • @simlasimi8914

    @simlasimi8914

    Жыл бұрын

    പാവം😢😢😢😢😢

  • @SHIBUCHACKO-zt2fv
    @SHIBUCHACKO-zt2fv Жыл бұрын

    സുരേദ്രന്‍ കൊള്ളാന്‍ പറ്റുമോ 5 മയക്കുവെടി (can he do it !) Arikomban Fan❣❣❣❣❤❤❤❤❤

  • @appuzvlogs9594
    @appuzvlogs9594 Жыл бұрын

    ആദ്യമായി ഒരു ആനയോടു വല്ലാത്ത സ്നേഹം തോന്നി. അവനെ കൊണ്ട് പോകല്ലേ എന്നു പ്രാർത്ഥിച്ചുപോയി. ആ കാട് പോലും അവന്റെ യാത്രയിൽ കണ്ണീർ പൊഴിച്ചെങ്കിൽ അവനെ വിട്ടു കൊടുക്കാൻ ആ കാട് പോലും ആഗ്രഹിക്കുന്നില്ല എന്നു തന്നെ ആണ്. നാട്ടിൽ കഴിയേണ്ട മനുഷ്യർ കാട് കയറിയാൽ ആ വന്യമൃഗങ്ങൾ നാട്ടിലേക്കുo വരും. അവരെന്തു പിഴച്ചു

  • @soumyasurumi8258
    @soumyasurumi8258 Жыл бұрын

    കുറേ പേരുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ട് മോനേ

  • @theone6481

    @theone6481

    Жыл бұрын

    😂😂😂

  • @finisher6837

    @finisher6837

    Жыл бұрын

    Nandini maathram ullu....koode pokkude

  • @varunsreevalsan8593

    @varunsreevalsan8593

    Жыл бұрын

    ee nanma niranja manushyande veetuvalappil akkiyal pore aa paavam aanaye ... ithupole nalla manasullavar avaravarude veedukal aanaykai thurannu kodukkuna sthalathanu manushyande vijayam ❤ alle mole :))

  • @screenflix518
    @screenflix518 Жыл бұрын

    എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏 Bye👋

  • @abhiashokan9546

    @abhiashokan9546

    Жыл бұрын

    🙄 എന്ത് പറ്റി bro 😟

  • @mrchaathan1495

    @mrchaathan1495

    Жыл бұрын

    Hay arikomban big fan😂😂😂 sir

  • @devilsmok892

    @devilsmok892

    Жыл бұрын

    😂😂

  • @abinjoy2109

    @abinjoy2109

    Жыл бұрын

    By da kutta😢

  • @abinjoy2109

    @abinjoy2109

    Жыл бұрын

    ​@@abhiashokan9546 avantte peru kandille bro💥

  • @sobhakrish5511
    @sobhakrish5511 Жыл бұрын

    കണ്ടിട്ട് പേടി മനസ്സിൽ വെറൈല് ആനപ്പുറത്ത് ഇരിക്കുന്ന ആൾക്കാരുടെ അവസ്ഥ ദൈവമേ അര വീട്ടുകാരുടെ അവസ്ഥയും പ്രാർത്ഥന

  • @Berlin-cj5ly
    @Berlin-cj5ly Жыл бұрын

    എന്തൊരു അത്ഭുതനിറഞ്ഞ ആന ആണ് അരികൊമ്പൻ ഇ ആനയെ ഉത്സവത്തിന് കൊണ്ട് വരണം 😊❤

  • @tka.therotheajitha5354
    @tka.therotheajitha5354 Жыл бұрын

    അവന്റെ ഇനത്തിൽ ഉള്ളവരെ കൊണ്ട് തന്നെ അവനെ ഉന്തിയും തള്ളിയും വണ്ടിയിൽ കയറ്റാൻ നോക്കുന്നു പാവം അരികൊമ്പൻ.

  • @fathimaks2464
    @fathimaks2464 Жыл бұрын

    അവനെ കാണുമ്പോൾ പാവം തേന്നും❤

  • @sasikumarsasikumar738

    @sasikumarsasikumar738

    Жыл бұрын

    നിന്റെ വീട്ടിൽ കൊണ്ട് വിടാം 😂

  • @anjuzkunjuz

    @anjuzkunjuz

    Жыл бұрын

    Naattukaarum paavam alle...avane kondupoy safe aayii valarthum. . don't worry

  • @vineeth.vk.07
    @vineeth.vk.07 Жыл бұрын

    അരിക്കൊമ്പൻ❤❤❤❤❤❤❤❤❤❤❤❤❤😘😘😍😍 നമ്മുടെ മുത്ത്😍🥰🥰🥰🥰🥰🥰🥰 ഈ ചാനൽ കാരാണ് വെറുതെ വാർത്തയിട്ട് കൊളമാക്കിയത് പ്രകൃതി വരെ അവന്റെ കൂടെ എല്ലാ മനുഷ്യരുടേയും പ്രാർത്ഥനയുണ്ട് അവൻ പാവമായിരുന്നും അനുഭവിക്കും 💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @ramyam1147
    @ramyam1147 Жыл бұрын

    Painful moments..he is the hero ❤

  • @ayoobmr5456
    @ayoobmr5456 Жыл бұрын

    ഭഗവാനെ കാത്തു കൊള്ളണമേഅവനെ 🙏🙏🙏

  • @merlin3515
    @merlin3515 Жыл бұрын

    അതിന് തീറ്റയും വെള്ളവും കിട്ടുന്നത് അതിൻറെ വീടായകാട്ടിൽ നിന്നാണ്... അതിനെ അവിടെ നിന്നും മാറ്റുന്ന നമ്മളാണ് ക്രൂരൻമാർ

  • @mohammedsahal6269

    @mohammedsahal6269

    Жыл бұрын

    അവൻ കാട്ടുന്ന ക്രൂരത നീ കണ്ടിട്ട് വേണം ഇതു പറയാൻ.

  • @mohammedsahal6269

    @mohammedsahal6269

    Жыл бұрын

    മറ്റുളള ആനകളെ പിടിക്കുന്നില്ലല്ലോ

  • @merlin3515

    @merlin3515

    Жыл бұрын

    @@mohammedsahal6269 കാട്ടിൽ നിന്നും മാറിത്താമസിക്കുക

  • @adarshpremaraj3878

    @adarshpremaraj3878

    Жыл бұрын

    ആഹാ ചേച്ചീന്റെ വീട്ടിൽ ഒരു പാമ്പ്‌ വന്നാലും പ്രകൃതി സ്നേഹം കൊണ്ട് അതിനെ അവിടെ തന്നെ വക്കണം ട്ടോ 😂അതിനൂടി ജീവിക്കണ്ട പ്രകൃതിയിൽ നിങ്ങൾ വീട് ഉണ്ടാക്കീട്ടല്ലേ അപ്പൊ അതിനു നിങ്ങളെ വീട്ടിലും കേറാം 😂അപ്പൊ ഈ നന്മ മാടത്തിനെ ഒന്നും കാണില്ല

  • @theone6481

    @theone6481

    Жыл бұрын

    ​@@merlin3515 നിങ്ങൾ താമസിക്കുന്ന സ്ഥലം പിന്നെ ഉണ്ടായത് മുതൽക്ക് സിറ്റി ആണല്ലോ.. അല്ലെ.. 😂😂

  • @seenakunjumon5487
    @seenakunjumon5487 Жыл бұрын

    ഇതിന് കൂട്ട് നിന്നവൻമമരുടെ കൂട്ടത്തിൽ നിന്നോ വീട്ടിൽ നിന്നോ ആരെന്കിലും ഇല്ലതാകുബോ അറിയാം.അതിൻറ വേദന.

  • @Rahulputhanpurayil
    @Rahulputhanpurayil Жыл бұрын

    6 തവണ മയക്കു വെടി വച്ചിട്ടും തളരാതെ പിടിച്ചു നിന്ന അവൻ അരി കൊമ്പൻ🔥🔥🔥

  • @mekhaps5875
    @mekhaps5875 Жыл бұрын

    ഓർമയിൽ വെച്ചോ...ഇത് പ്രകൃതിയോടുള്ള വെല്ലുവിളി ആയിരുന്നു.ഇത്രെയും കാലം ഉണ്ടായത് അല്ല.ഇനിയാണ് ഈ നാടിന് അപത്ത് വരാൻ ഇരിക്കുന്നത്. അത് അനുഭവിച്ചേ മനുഷ്യരെല്ലാം മരിച്ചോടുങ്ങൂ.......😡🤬

  • @binoysvlogz
    @binoysvlogz Жыл бұрын

    ചിന്നകനാലിൻ്റെ റോക്കി ഭായ് ❤

  • @iam__vengeance886
    @iam__vengeance886 Жыл бұрын

    മയക്കു വെടികൾ വെച്ചില്ലായിരുന്നുവെങ്കിൽ നാലിനെയും അവൻ നിലംപരിശ് ആക്കിയേനെ 💪🏻 സഹ്യപുത്രൻ 🌾🐘

  • @4nxxuhhh
    @4nxxuhhh Жыл бұрын

    Legend never died 😭

  • @ippusuppu8880
    @ippusuppu8880 Жыл бұрын

    "അരി❤" അളിയനോപ്പം 💪💪💪

  • @finisher6837

    @finisher6837

    Жыл бұрын

    Ithrem sneham undel companykk koode pokkude

  • @bebettomarkose6367

    @bebettomarkose6367

    Жыл бұрын

    Ari aliyanoppam

  • @sreekanth9408
    @sreekanth9408 Жыл бұрын

    Justice for അരികൊമ്പൻ.....

  • @dongeorge61

    @dongeorge61

    Жыл бұрын

    Justice for the people who live their.

  • @gamingdude55

    @gamingdude55

    Жыл бұрын

    ​@@dongeorge61anathrayil veedu vech thamasichal ithokke sahikkendi varum allathe avarude sthalalam kayyeriyathum pora eniittavare avdunnu odikkukem cheyyunnu manushya mlechathakal

  • @edwin_carlo

    @edwin_carlo

    Жыл бұрын

    @@dongeorge61 aa aanaye kurich parayunne aalukale kandille oru prshnm illann parayunne kettille

  • @Flemingoi

    @Flemingoi

    Жыл бұрын

    @@dongeorge61 it's live not leave...first learn how to type 😂

  • @oxagon4422

    @oxagon4422

    Жыл бұрын

    ​@@Flemingoi ok English sir

  • @athulkrishna3772
    @athulkrishna3772 Жыл бұрын

    ക്രൂരന്മാരായ മനുഷ്യർ 😢

  • @anjanavivek1345
    @anjanavivek1345 Жыл бұрын

    എല്ലാം ശെരിയാണ്.... എന്നാലും അവനെ കൊണ്ടുപോകുന്നിടത്തേക്ക് അവന്റെ പ്രിയപ്പെട്ടവരെക്കൂടി കൊണ്ടുപോകാൻ പറ്റുമോ 😢😢 എല്ലാ ജീവികൾക്കും മനസ്സ് എന്നൊന്നില്ലേ 🙄🙄???

  • @senchumathew3940
    @senchumathew3940 Жыл бұрын

    Because he knows his mother soul rest in this place... And the rain his mom crying from heaven

  • @user-su1yd2li4d
    @user-su1yd2li4d Жыл бұрын

    അരികൊമ്പൻ എന്ന ആന ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ മറ്റു വാർത്ത ചാനൽ നേ കളും അരിക്കൊമ്പൻ വിഷയത്തിൽ മാതൃഭൂമി നീതി പുലർത്തി എത്രയും പെട്ടന്ന് തന്നെ നിങ്ങൾ അരികൊമ്പന്റെ വിഷയം നിങ്ങളുടെ team ഞങ്ങളിലേക് എത്തിച്ചു Congrats team MATHRBHUMI🩵

  • @Allaboutfitness.
    @Allaboutfitness. Жыл бұрын

    ഇവനെ കഷ്ടപ്പെടുത്തുന്നതിനുള്ള തിരിച്ചടി നമ്മളെല്ലാവരും ഉടനെ അനുഭക്വിക്കേണ്ടി വരും 😢😢😢😢

  • @palakkadankanthari5837
    @palakkadankanthari5837 Жыл бұрын

    മനുഷ്യനെ പോലെ ക്രൂരനായ ഒരു മൃഗം ലോകത്തുണ്ടോ 😭😭😭

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Жыл бұрын

    ദൈവമേ പാവം അരികൊമ്പൻ 😭😭

  • @shillajames4979

    @shillajames4979

    Жыл бұрын

    അത് ഇവിടെ വന്നു നാട്ടുകാരോട് ഒന്ന് പറയ്‌. തല്ലികൊല്ലും ആൾക്കാർ

  • @AgapiMusicMalayalamvlog

    @AgapiMusicMalayalamvlog

    Жыл бұрын

    😢😢😢

  • @sunnyn3959

    @sunnyn3959

    Жыл бұрын

    നീ കൂടെപ്പോയി കിടക്ക്

  • @Flemingoi

    @Flemingoi

    Жыл бұрын

    @@sunnyn3959 endhuva ithra chorichilll annaachi

  • @theone6481

    @theone6481

    Жыл бұрын

    പട്ടി show

  • @divuRiya
    @divuRiya Жыл бұрын

    😘😘അരിഫാൻസ്‌

  • @finisher6837

    @finisher6837

    Жыл бұрын

    Kaanthari aano

  • @mohanankp-sw1qw
    @mohanankp-sw1qw Жыл бұрын

    അരികൊമ്പൻ ഉയിര് ❤❤🔥🔥🔥😢തിരിച്ചുവരും അവൻ 🔥🔥🔥

  • @krishnapriyac8433
    @krishnapriyac8433 Жыл бұрын

    പാവം 😞 വലിയ വിഷമം ആയി വേണ്ടായിരുന്നു

  • @nandhusneha685
    @nandhusneha685 Жыл бұрын

    ആ പാവം തിരിച്ചുവരാതിരിക്കില്ല ഉറപ്പാണ് വരും സ്വന്തം കൂടപ്പിറപ്പുകളെ അവൻ ഒരിക്കലും മറക്കില്ല. അവരിൽ നിന്ന് അല്ലെ പറിച് എടുത്തോണ്ട് പോയത് പാവം 🙏

  • @rajisharajisha8201

    @rajisharajisha8201

    Жыл бұрын

    വരട്ടെ

  • @bebettomarkose6367

    @bebettomarkose6367

    Жыл бұрын

    Arikomban-ningal chinthichu theerunnidathu njan chinthichu thudangum.

  • @lionsap
    @lionsap Жыл бұрын

    വിവരദോഷികളായ വനപാലകരും, ആനവൈദ്യനും വിവരംഅറിയും ⚰️⚰️⚰️

  • @fewmemmories3511

    @fewmemmories3511

    Жыл бұрын

    Enthu vivaram

  • @Dane-ng1uq

    @Dane-ng1uq

    Жыл бұрын

    😂😂 dont get emotional bro calm down

  • @ragnarlothbrok8507

    @ragnarlothbrok8507

    Жыл бұрын

    Sarcasm ahno😂

  • @Rocky57207

    @Rocky57207

    Жыл бұрын

    എടോ ഇത് സർക്കാർ അല്ലേ ചെയ്യുന്നത് അല്ലാതെ നിന്റെ വീട്ടുകാരൊന്നുമല്ലല്ലോ

  • @akshayachu1873

    @akshayachu1873

    Жыл бұрын

    ​@@Rocky57207 alla pinne 😌🔥

  • @mr_rc_walker469
    @mr_rc_walker469 Жыл бұрын

    നിയമം മാറണം 🙌🏻😡

  • @VavaSureshOfficial
    @VavaSureshOfficial Жыл бұрын

    ഇതുപോലൊരു ദൗത്യത്തിലാണ് രണ്ടു മൂന്നു മാസങ്ങൾക്ക് മുന്നേ കോഴിക്കോട്ടുകാരനായ പാവം ഹുസൈൻ എന്ന ചെറുപ്പക്കാരൻ ജീവൻ നഷ്ടപ്പെട്ടത്

  • @rashidkonnarathil21
    @rashidkonnarathil21 Жыл бұрын

    ആണായി പിറന്നവൻ... തനി ആൺ പിറപ്പ് ❤

  • @wayfarer7818
    @wayfarer7818 Жыл бұрын

    കേരളം ഇനിയും വലിയ ദുരന്തങ്ങളെ നേരിടേണ്ടി വരും... പാവം കാട്ടാന അവൻ എന്തു അറിയും...

  • @shillajames4979

    @shillajames4979

    Жыл бұрын

    എന്നാ നിന്റെ വീട്ടിൽ കൊണ്ടു പോയി വളർത്തു

  • @BR-vu8wx

    @BR-vu8wx

    Жыл бұрын

    നിന്റെ വീടിനടുത്ത് എന്നും ഒരു ആന വന്ന് ആക്രമിക്കുമ്പോൾ താൻ ഇങ്ങിനെ പറയോ

  • @Newsupdate120

    @Newsupdate120

    Жыл бұрын

    ഫുട്ബോൾ കളി കാണുന്ന പോലെ യുണ്ട്

  • @aswathysudheesh3454

    @aswathysudheesh3454

    Жыл бұрын

    ​@@BR-vu8wx nalla comment

  • @Sai0rev6

    @Sai0rev6

    Жыл бұрын

    അവന്റെ ആക്രണത്തിൽ ജീവൻ &ജീവിതം, ഉറക്കം, മനസ്സമാധാനം നഷ്ടപെട്ട ജനങ്ങളെ മറക്കരുത്

  • @Legendssssss858
    @Legendssssss858Ай бұрын

    കോന്നി സുരേന്ദ്രൻ കൊമ്പൻ വൈശാഖ് കോമ്പോ ufff മാരകം❤️‍🔥🔥

  • @thardactallii9339
    @thardactallii9339 Жыл бұрын

    KGF പറഞ്ഞ പോലെ ഗ്യാങ്കുമായി വരുന്നവൻ ഗ്യാഗ്സ്റ്റർ പക്ഷെ അവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ.....

  • @anilkumaranandan4497
    @anilkumaranandan4497 Жыл бұрын

    Arikkombante fans like adikku❤

  • @user-pz9pb7tl5g
    @user-pz9pb7tl5g Жыл бұрын

    ഇതിൽ ആര് ജയിച്ചാലും ആര് തോറ്റാലും അരികൊമ്പന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.. 🥰🥰🥰

  • @siyadrasheed3952
    @siyadrasheed3952 Жыл бұрын

    കാൾ കെട്ടിയിട്ടും മയക്കു വെടി വെച്ചിട്ടും, ഒന്നിൽ കൂടുതൽ ഗുങ്ങി ആന. ഒറ്റയാൻ എനിക്ക് ഇഷ്ടം. അരികൊമ്പo ധൈര്യം ഉണ്ടങ്കിൽ വാടാ ഒറ്റക്ക് ❤❤❤

  • @keralaswiftclub
    @keralaswiftclub Жыл бұрын

    ചിന്നക്കനാൽലെ രാജാവ് ___അരികൊമ്പൻ ❤❤❤മയക്കു വെടി എല്ലായിരുന്നെകിൽ കാണാമായിരുന്നു അംഗo___

  • @bibilkp4338
    @bibilkp4338 Жыл бұрын

    നിങ്ങളാപറഞ്ഞതാണ് ശരി മയക്കുമരുന്നിന്റെ മയക്കം ഇല്ലെങ്കിൽ അവിടെ ഉള്ള നാലു കുങ്കി ആനകളെയും തുരത്തി പറപ്പിച്ചു ഒരു രാജാവിനെ പോലെ അവൻ പുറത്തു വന്നേനെ, പേടിച്ചല്ല ധൈര്യത്തോടെ ❤❤❤

  • @shajimjose8933
    @shajimjose8933 Жыл бұрын

    പാവം അരിക്കൊമ്പൻ . മനുഷ്യർ ക്രൂരനായ വർ!

  • @alexsonyoj8099

    @alexsonyoj8099

    Жыл бұрын

    എന്നാ നീയും മനുഷ്യൻ അല്ലെ നീയും ക്രൂരനാ.. നീ പോയ്‌ ആത്മഹത്യ ചെയ് 😂

  • @edwin_carlo

    @edwin_carlo

    Жыл бұрын

    @@alexsonyoj8099 nee chell thalparyam indel

  • @alexsonyoj8099

    @alexsonyoj8099

    Жыл бұрын

    @@edwin_carlo അല്ല മനുഷ്യർ ക്രൂരൻ ആയവർ എന്ന് പറയുമ്പോ ഇവനും ക്രൂരൻ ആണെന്ന് ആണെല്ലോ അർത്ഥം... പിന്നെ നീ ആരാടാ മോനെ?

  • @prcreations9303

    @prcreations9303

    Жыл бұрын

    11 മനുഷ്യന്മാരെ കൊന്ന ഈ കൊമ്പനാണോ പാവം.... ഒന്ന് പോടോ കള്ള മൃഗസ്‌നേഹി

Келесі