'ദരിദ്ര്യനായിരുന്നു എന്ന ഭാ​ഗം കട്ട് ചെയ്യാൻ പറഞ്ഞു' | Documentary Director K R Subash

'ദരിദ്ര്യനായിരുന്നു എന്ന ഭാ​ഗം കട്ട് ചെയ്യാൻ പറഞ്ഞു, കമ്മ്യൂണിസ്റ്റ് നിലപാടുളള ഒരാളുടെ ജീവിത രീതിയല്ല പിണറായി ഇപ്പോൾ നയിക്കുന്നത്'; 'അറിയണം പിണറായിയെ' എന്ന ഡോക്യൂമെന്ററിയുടെ സംവിധായകൻ കെ ആർ സുഭാഷ് | Ariyanam Pinarayiye Documentary Director K R Subash
#krsubash #documentaryariyanampinarayiye #documentarydirector #cpim #ldf #kannur
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 35

  • @mv2552
    @mv255211 күн бұрын

    ഇയാളെ കുറ്റം പറയാൻ കഴിയില്ല അത് കണ്ട ജനങ്ങൾ അമ്മാതിരി തെറിയല്ലേ കമൻ്റ് മ്പോക്സിൽ ഇയാളെയും പിണറായിയെയും പറഞ്ഞത്

  • @princethomas9576
    @princethomas957610 күн бұрын

    ഇനിയുമൊരായിരം അടിമക്കണ്ണുകൾക്ക് തിരിച്ചറിവുണ്ടായാൽ ദൈവത്തിൻ്റെ സ്വന്തം നാട് എന്നേ രക്ഷ നേടുമായിരുന്നു. കാത്തിരിക്കാം.🙏

  • @MTAkottayil.
    @MTAkottayil.11 күн бұрын

    good ഡിസിഷൻ 👍

  • @blalskvc
    @blalskvc11 күн бұрын

    നല്ല പ്രവർത്തി 👍

  • @josonmathew7644
    @josonmathew764411 күн бұрын

    കേരളത്തിന്റെ ചെകുത്താൻ....... പിണ...... 👌

  • @r_nandan_kannur
    @r_nandan_kannur10 күн бұрын

    തെറ്റ് പറയാൻ ഇല്ല 👍

  • @babupanjat1520
    @babupanjat152011 күн бұрын

    അങ്ങിനെ തെറ്റ് തിരുത്തി

  • @vrajith1
    @vrajith19 күн бұрын

    ശക്തമായ നിലപാട്

  • @bookingwayanad3974
    @bookingwayanad39749 күн бұрын

    ബുദ്ധി വന്നു അല്ലേ, എല്ലാവർക്കും.. മെല്ലെ മെല്ലെ

  • @fivestarhome
    @fivestarhome10 күн бұрын

    ✌️👍👍

  • @harinedumpurathu564
    @harinedumpurathu56410 күн бұрын

    അടിമകൾക്ക് ബോധം വീണു തുടങ്ങി.

  • @subinsunil
    @subinsunil10 күн бұрын

    👏👏👏👏

  • @ummerfarook9154
    @ummerfarook915411 күн бұрын

    ❤❤❤👍👍

  • @rennyantony8134
    @rennyantony813410 күн бұрын

    👍🤝👍🤝👍🤝👍

  • @James-jr8he
    @James-jr8he10 күн бұрын

    Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha 😢

  • @ismailka1727
    @ismailka172710 күн бұрын

    കാരണഭൂതം തിരുവാതിരയുണ്ടല്ലോ😂

  • @anzarkallivalappilkv9556
    @anzarkallivalappilkv955610 күн бұрын

    ഇതും വേറെ ഒരു കോടാലി

  • @faisalthalakkottil
    @faisalthalakkottil10 күн бұрын

    നിലപാട്

  • @abcd-oq7ic
    @abcd-oq7ic8 күн бұрын

    communism ilathayal kerala rakshepettuu😂😂😂

  • @hardcoresecularists3630
    @hardcoresecularists363010 күн бұрын

    ഇത് എന്താണ് സംഭവം😮

  • @mohanmohanancv666
    @mohanmohanancv66610 күн бұрын

    നക്കിക്കൊട് പ്രതീക്ഷിച്ചത് കിട്ടിയില്ല അല്ലേ? ഒരൽപ്പം ആത്മാഭിമാനം വേണമെടോ

  • @manoharankandiyil2090
    @manoharankandiyil209011 күн бұрын

    വിവരകേട് പറയല്ലേ ഏത് കുത്തക ക് വേഡിയാണ് ഏന് പയണം

  • @sathianathankundu4072
    @sathianathankundu407211 күн бұрын

    ഗ്രഹണ സമയത്ത് ഞാഞ്ഞൂളുകൾ തലപൊക്കും പത്തിയാണ് വിടർത്തുന്നത് എന്നാണ് ഭാവം.

  • @-.-Sunshine-.-
    @-.-Sunshine-.-10 күн бұрын

    👏👏👏

  • @anzarkallivalappilkv9556
    @anzarkallivalappilkv955610 күн бұрын

    ദാരിദ്ര്യതെ കുറിച്ച് പറഞ്ഞത് കൃത്യം അല്ലെ. അദ്ദേഹം ജീവിച്ച നിലയിൽ താഴെ അതിലും പരിതാപകരമായ മനുഷ്യർ ഉണ്ട് എന്ന തിരിച്ചു അറിവ് elley അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങനെ അല്ലാതെ എങ്ങനെ പറയണം. അന്തസ് ഉള്ളവർ ഇങ്ങനെ പറയു

  • @dayalk9207
    @dayalk920710 күн бұрын

    തോറ്റുനിക്കുന്നവനെ അടിക്കാൻ നല്ല സുഖം., സഹോ 🌝

  • @anzarkallivalappilkv9556
    @anzarkallivalappilkv955610 күн бұрын

    പുതിയ ഓരോ കുത്തിത്തിരിപ്പിനുള്ള വാർത്ത. NNkrishnadas തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്ന കേരളം ആണോ ഇന്ന്.

  • @aram7117
    @aram711710 күн бұрын

    തന്റെ ഒരു ഡോക്യുമെന്റ്റി ഒന്നും വേണ്ടടോ.. സഖാവിനു....സഖാവ് പിണറായി 💪🙏🤼‍♀️😂🤣😄😍

  • @mohandas-ey5tf
    @mohandas-ey5tf10 күн бұрын

    എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കളിത് പറയുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. കാറ്റിനനുസരിച്ച് ഒരാളെ പുകഴ്ത്തിയും പിന്നീട് ഇകഴ്ത്തിയും സംസാരിക്കുന്നത് നാട്ടിൽ സ്ഥിരം കാണുന്ന ഏർപ്പാടാണ്. രണ്ടുസമയത്തും കൈയടി നേടാമെന്ന ഗുണമതിനുണ്ട്. വല്ലതുമുണ്ടെങ്കിൽ വ്യക്തമായി പറയുക.

  • @mcn6158
    @mcn615810 күн бұрын

    ഹൊ ഭയങ്കരം തന്നെ...

  • @remasansathyan3664
    @remasansathyan366410 күн бұрын

    ഇയാളുടെ വാക്കു ശ്രദ്ധിച്ചാൽ മനസ്സിലാകും പിണറായി വിരോധം ആർക്കോ വേണ്ടി സൗമ്യനായി കരയ്ക്കുന്ന കമ്മ്യൂണിസ്റ്റു

  • @sonythomas9772
    @sonythomas977210 күн бұрын

    ഒരു ജന്മി കുടുബത്തിൽ ജനിച്ച് വളരെ സമ്പന്നമായ ബാല്യകാലം പിന്നിട്ട്, പാവപ്പെട്ടവരോടും, ദുർബല ജനവിഭാഗങ്ങളോടും, അടിസ്ഥാന വർഗ്ഗമായ തൊഴിലാളി വർഗത്തെ നെഞ്ചിലേറ്റി, അനുകമ്പയോടെ പെരുമാറുന്ന നേതാവ് -ഈ രീതിയിൽ ചെയ്യണമായിരുന്നു, ഉളുപ്പില്ലാത്ത സംവിധായകാ, താങ്കളുടെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആയി. 😜

  • @sajeevdamodaran4721
    @sajeevdamodaran472111 күн бұрын

    ചങ്കൂറ്റം

Келесі