ISRO ചാരക്കേസ് സിഐ എസ് വിജയൻ്റെ സൃഷ്ടിയെന്ന് CBI | ISRO Case

ISRO ചാരക്കേസ് സിഐ എസ് വിജയൻ്റെ സൃഷ്ടിയെന്ന് സിബിഐ; ഹോട്ടലിൽ വെച്ച് കടന്നുപിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധ കാരണമെന്നും കുറ്റപത്രം | ISRO Case
#ISRO #CBI #nambinarayanan #goodeveningwithsujayaparvathy
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 22

  • @keralaraja
    @keralaraja17 күн бұрын

    എന്ത് കാര്യമുണ്ടായിട്ടാണ് ആരെയോ കുടുക്കണം അതിനു വേണ്ടി ഓരോ കേസ് .

  • @CP6377
    @CP637716 күн бұрын

    നമ്പി നാരായണൻ സാർ ഇന് നീതി കിട്ടുമോ........ ഈ കുറ്റവാളികളെ ശിക്ഷിക്കുമോ അത് പറയ്..... കുറെ കാലമായി ഇത് നീട്ടി കൊണ്ട് പോകുന്നു..... ഇത്രയും പ്രധാനപെട്ട കേസിൽ കുറ്റക്കാർക് ശിക്ഷ കൊടുക്കാൻ നിയമ പീഠം ത്തിന് കഴിയുമോ.......

  • @samadpachakkad7907
    @samadpachakkad790716 күн бұрын

    എന്തുചെയ്യാൻ ആ സർക്കിളിനെ തൂക്കിലേറ്റുമോ ? ഉദ്യോഗസ്ഥർ കുറ്റം ചെയ്താൽ ആവശ്യമായ നിയമനടപടികൾ ഇന്ത്യയിലില്ല

  • @zingerbin4085
    @zingerbin408516 күн бұрын

    കരുണാകരന്റ കസേരയിൽ ഉമ്മൻ ചാണ്ടിയെ ഇരുത്താൻ മനോരമയും ഉമ്മൻ ചാണ്ടിയും കളിച്ച നാടകമാണ് ചാരക്കേസ് ...അതിന് ഉപയോഗിച്ച ടൂൾ ആണ് നമ്പി നാരായണൻ മനോരമ കളിച്ച ഈ കളിക്ക് കേരള പൊതു ഖജനാവിന് നഷ്ട്ടം 7 കോടി രൂപ ..

  • @me__peppe5812
    @me__peppe581217 күн бұрын

    അപ്പോ കെണി R.B Sreekumar ന് ആണല്ലേ.

  • @gs6709
    @gs670916 күн бұрын

    Apradhaanamaaya vishayamo😢😢😢

  • @jvince3971
    @jvince397116 күн бұрын

    PV Narashima roa?? May be power power struggle in side congress no Gandhi family in power as well sonia refused politics

  • @pmfaisalfaisal8696
    @pmfaisalfaisal869617 күн бұрын

    ❤❤❤❤paaaavam aaaaa people's...... Koootil kayattanam aaa..... Nashtapariharavum vangikkkanam❤❤❤❤

  • @jvince3971
    @jvince397116 күн бұрын

    PV Narshima roa allowed babri demolition all ?????

  • @bijuchacko9142
    @bijuchacko914217 күн бұрын

    Why Nambi's land in Tamil Nadu was transferred to CBI officers ???

  • @adv.destinantony1324
    @adv.destinantony132416 күн бұрын

    ഇതുതന്നെ വർഷങ്ങൾക്കുശേഷം ദിലീപിൻറെ കേസിലും നമുക്ക് കേൾക്കേണ്ടിവരും പോലീസിൻറെ കള്ളക്കഥകളും വേട്ടയാടലും

  • @user-lg1xx8nk2u
    @user-lg1xx8nk2u17 күн бұрын

    നാണക്കേട്

  • @rafeek3636
    @rafeek363617 күн бұрын

    ചാരക്കേസ് CPM + BJP സംയുക്ത സംരംഭം. കോൺഗ്രസിലെ ഒരു വിഭാഗം അത് മുതലെടുത്തു. കാലം സരിതയെ അവതരിപ്പിച്ച് കോൺഗ്രസിലെ ആ വിഭാഗത്തിനും പ്രതിസന്ധി സൃഷ്ടിച്ചു.

  • @johnebraham1910

    @johnebraham1910

    17 күн бұрын

    Theevravaathi spotted👆

  • @rafeek3636

    @rafeek3636

    17 күн бұрын

    @@johnebraham1910അതെ ഗൂഡാലോചനക്കാർ രാജ്യദ്രോഹം ചെയ്ത് രാജ്യത്തേയും ശാസ്ത്രജ്ഞനേയും 10 കൊല്ലം പിന്നോട്ടടിച്ചു

Келесі