പന്നിയൂരിൽ നിന്നുള്ള എല്ലാ കുരുമുളക് ഇനങ്ങളെ കുറിച്ചും വിശദമായി..

Ғылым және технология

കാർഷിക സർവ്വകലാശാലയുടെ ലോകപ്രശസ്തമായ പന്നിയൂർ കുരുമുളക് ഗവേഷണം പുറത്തിറക്കിയ എല്ലാ ഇനങ്ങളെ കുറിച്ചും വിശദമായി..
The world's first black pepper hybrid was evolved at the Pepper Research Station, Panniyur, near Taliparamba, Kannur District of Kerala. This station under Kerala Agricultural University has so far evolved and released 10 varieties including Panniyur 1, which is popular in all the pepper growing countries. The video covers in detail all the 10 Panniyur Pepper Varieties.

Пікірлер: 13

  • @floccinaucinihilipilification0
    @floccinaucinihilipilification06 ай бұрын

    അതെന്താ A.I bot ആണോ?🤔

  • @rajendranpillai6870
    @rajendranpillai687027 күн бұрын

    തൊ തൈ കൾ കിട്ടാൻ വേണ്ടത് ചെയ്യാമോ

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    25 күн бұрын

    പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ഫോൺ നമ്പർ : 0460 2227287 കൃഷി വിഞാന കേന്ദ്രം, കണ്ണൂർ @ പന്നിയൂർ 0460 2226087

  • @natureworksdifferently
    @natureworksdifferently8 ай бұрын

    If it is for farmer's information, you should add all the pepper varieties including our native varieties as in the real video of jomi sir. Don't they appreciate good varieties of malabar and travancore? Why cant you do the same? Do you think panniyur series are better? One quick question. Which variety has highest oleoresin? Which has highest piperine and essential oils? Dont fool farmers like this..

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    7 ай бұрын

    Thank you for sharing your thoughts and concerns. We understand and appreciate your enthusiasm for highlighting the diverse pepper varieties, particularly the native ones from Malabar and Travancore. In our video, we focused solely on Panniyur varieties, but we plan to address other pepper varieties in future videos, gradually expanding our coverage. Concerning your inquiries about oleoresin content, piperine levels, and essential oils, we understand the significance of these factors for farmers. Our commitment is to provide accurate and detailed information to empower farmers in their cultivation decisions. We truly value your feedback and will incorporate it into our future content for continuous improvement. Our aim is to offer valuable and inclusive resources, and your perspective is instrumental in achieving that goal. Thank you once again for your input.

  • @natureworksdifferently

    @natureworksdifferently

    7 ай бұрын

    @@karshakavidyapeedam-kerala7348 Thanks for understanding my concerns. In my opinion, the major traits which I would prefer for all would have high yielding in rainfed conditions,good dry recovery,shade tolerance ,stable yielding,disease resistance, etc.. These traits are less common in panniyur varieties . Farmers need to know all of them so that they can choose accordingly

  • @rajendranpillai6870
    @rajendranpillai687013 күн бұрын

    തിരുവനന്തപുരം നിവാസികൾക് ഇതു ലഭിക്കാൻ ഈ എന്തു ചെയ്യണം

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    5 күн бұрын

    ദയവായി 0467 2227287 നമ്പറിൽ ബന്ധപ്പെടുക ❤

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    5 күн бұрын

    ദയവായി 0467 2227287 നമ്പറിൽ ബന്ധപ്പെടുക ❤

  • @vijayanmt1357
    @vijayanmt13576 ай бұрын

    കുരുമുളകിന്റെ തൈ കിട്ടാൻ നമ്പർ തരണം

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    5 ай бұрын

    0460 2227287 പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം

  • @nallaneram1
    @nallaneram18 ай бұрын

    ജോമി സാറിൻ്റെ യൂറ്റ്യൂബ് വീഡിയൊ കട്ട് ചെയ്ത് ഈ യൂറ്റ്യൂബ് വീഡിയൊയിൽ ചേർത്തിട്ടുണ്ടല്ലൊ 😅

  • @karshakavidyapeedam-kerala7348

    @karshakavidyapeedam-kerala7348

    7 ай бұрын

    അങ്ങയുടെ പ്രതികരണത്തിനു നന്ദി. പന്നിയൂർ ഇനങ്ങളെ കുറിച്ച് അദ്ദേഹം ഒരു സെമിനാറിൽ അവതരിപ്പിച്ച ആധികാരികമായ ഫീഡ്ബാക്ക്, പന്നിയൂർ ഇനങ്ങളെ കുറിച്ചുള്ള വീഡിയോയിൽ,പ്രസക്തം ആയത് കൊണ്ടും, കർഷകർക്ക് പ്രയോജനം ചെയ്യും എന്നുള്ളത് കൊണ്ടുമാണ്, ചേർത്തിട്ടുള്ളത്..

Келесі