പച്ച മുട്ടയും ബോറിക് ആസിഡും മതി പാറ്റ മുഴുവനും പോവാൻ || How to Kill Cockroach With Boric Acid Powder
#HowToKillCockroachWithBoricAcidEggYolk#പച്ചമുട്ടയുംബോറിക്ആസിഡുംകൊണ്ട്മുഴുവൻപാറ്റയുംഇല്ലാതാക്കാം#KuwatKZreadrs#KitchentimebySmithaLikeShareSubcribeSupport#Malayalamyotuber#StaySafeStayHome
Пікірлер: 83
Tried it. Good result
@smithaskitchentime
Ай бұрын
Thank you🙏
Enthayalum try cheyyanam.palathum nokkiyittund.
ഗുഡ് ഐഡിയ കൊള്ളാം 👍👏👌
Good idea
Informative...👌
Very useful anu... Prathyekichu pravasikalkku
Useful infrmation dear
Good information 👍
👍 👍
Good information👌👌
usefull.. will try.. thnk u
Useful video 👍🏻
Gud info😃
Good idea aanallooo.... Najn vannu tirichum varaneee marakallee. L15
Kollam
👌👌👌👌👌 thanks
Good info orupadu perku upakarappedum
@smithaskitchentime
4 жыл бұрын
Thank you
നല്ല വീഡിയോ ‘ തീർച്ചയായും try ചെയ്യണം . വീട്ടിലും ഈ problem ഉണ്ട്
@smithaskitchentime
4 жыл бұрын
Thank you
വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ. എടുത്തുപറയേണ്ടത് വ്യക്തതയോടെ കൂടിയുള്ള അവതരണശൈലി ആണ്🙌💪👌✌️ഞാൻ വന്നു,കൂട്ടുകൂടി.സമയം കിട്ടുമ്പോൾ അങ്ങോട്ടു കൂടി വരണേ🤩🤩✌️✌️
@smithaskitchentime
Ай бұрын
Thank you🙏
Evidem bayankara pata salyamayirunu...Ei ithon try cheynam
Kollalo...nalla idea.....super..
@smithaskitchentime
4 жыл бұрын
Thank you
Aiwa adipoli information 👍👍👍
@smithaskitchentime
4 жыл бұрын
Thank you
❤
Informative video...enthayalum cheyte nokkamm,.kurache cockroach unde veetil eppol
@smithaskitchentime
4 жыл бұрын
Thank you
Oh useful...👍👍
@smithaskitchentime
4 жыл бұрын
Thank you
Good thanks
@smithaskitchentime
4 жыл бұрын
😍😍
Informative👏
@smithaskitchentime
4 жыл бұрын
Thank you
Idea kollalo
@smithaskitchentime
4 жыл бұрын
Thank you
Kollammtoo good information
@smithaskitchentime
4 жыл бұрын
Thank you
Super tip
@smithaskitchentime
4 жыл бұрын
Thank you
Useful tip
@smithaskitchentime
3 жыл бұрын
Thank you
Useful video
@smithaskitchentime
4 жыл бұрын
Thank you
Good useful for the people who have cockroaches in their house 👍🏻👍🏻
Ithu koolamtto... useful aan, ippol illa pakshe orikkal vannappol marun adippichu... bayagara buddimutta , smell undavo ith vechal ?
@smithaskitchentime
4 жыл бұрын
അതെയോ എല്ലാം ഇവിടെ പരീക്ഷിച്ചു അവസാനം ഇതിലെ പോയുള്ളു. Bad smell ഒന്നും ഇല്ലാട്ടോ
nice tipic. koora shalyam kooduthalaanu.
@smithaskitchentime
4 жыл бұрын
Thank you
Orupadu kunji pattayanu evide..borax powder and boric powder same ano.. njan borax powder anu vangiyathu..ariyikkane mole..
@smithaskitchentime
5 ай бұрын
Atheniku ariyilla kuduthalayi borax entho cleaninginullathanennu thonunu check cheythapol anganeyanu kandathe.njangal Boric acid anu vangiyathu white and green colur sticker bottle
Saudiyil jubail... Evide kittum ee boric acid powder...
@smithaskitchentime
8 ай бұрын
Athariyilla bakkalakalil undavum chilppol
Ethu aveshyam ayirunnu
@smithaskitchentime
4 жыл бұрын
😍👍
50 ml syringil ആക്കി വെച്ചാൽ മതി
@smithaskitchentime
11 күн бұрын
👍
കൊള്ളാം...രാത്രി ഉറങ്ങുമ്പോ കൂറ തനി കൂറ സ്വഭാവം കാണിക്കുന്നു..രാത്രി എല്ലാം കൂടേ ഭയങ്കര കടിയാണ്..ട്രൈ ചെയ്യുന്നുണ്ട് ഇന്ന് തന്നെ..Shared Also മണം എങ്ങിനെയാ? ബാഡ് സ്മെൽ ആണോ ?
@smithaskitchentime
4 жыл бұрын
ഇല്ല അങ്ങനെ മണം ഒന്നും അറിയില്ല.കുറച്ച് ദിവസം ആവും പോവാൻ. പക്ഷെ മുഴുവൻ പോവും.കുറച്ച് മാത്രം ചത്തു വീഴുന്നത് കാണും ബാക്കി എവിടെ പോയി പോലും അറിയില്ല😃😃
@Jasnaskitchen
4 жыл бұрын
😂😂
കുറച്ചു പാൽപ്പൊടി കൂടെ ചേർത്താൽ പൊടി ആയി കിട്ടും ഭിത്തിസൈഡിൽ ഒക്കെ ഇട്ടു കൊടുത്താൽ മതി
@smithaskitchentime
9 ай бұрын
Thank you🙏👍
ഒരിക്കൽ വച്ചു രണ്ട് വർഷം വലിയ കുഴപ്പമില്ലായിരുന്നു. ഇപ്പോൾ വീണ്ടും ആയി.
ഒര് പ്ലാസ്‌റ്റിക് കവർ മുറിച്ച് അതിൽ വയ്ക്കുകയാണ് ഉത്തമം. പിന്നീട് എടുത്ത് കളയുകയുമാവാം.
Idh nthayalum nknm...
@smithaskitchentime
4 жыл бұрын
Thank you
Ath കുട്ടിക്കൾക് ബുദ്ധിമുട്ട് ഉണ്ടക്കോ
@smithaskitchentime
Жыл бұрын
Kuttikal undenkil sradhikkanam thodathe
പാറ്റ വന്നാൽ പിന്നെ ആദ്യമേ ഇത് ചെയുന്നത് ആണ് നല്ലത്
@smithaskitchentime
4 жыл бұрын
Thank you👍
@shinobbasker7216
3 жыл бұрын
ട്രൈ ചെയിതു നോക്കട്ടെ 😊
@smithaskitchentime
3 жыл бұрын
Ok. Thank you
മുട്ട ചേർത്താൽ നാറില്ലെ ..എന്നും മാറ്റണോ
@smithaskitchentime
6 ай бұрын
ഏയ് ഇല്ല അങ്ങനെ smell onnum ഉണ്ടാവില്ല. എന്നും മാറ്റണ്ട
@vidya09
6 ай бұрын
@@smithaskitchentime Thank you
ഒരു വെട്ടം വച്ചിട്ട് പോയില്ലെങ്കിൽ പിന്നെ എത്ര ദിവസം കഴിഞ്ഞിട്ടാണ് പുതിയത് വെക്കേണ്ടത് ??പ്ളീസ് റിപ്ലൈ
@smithaskitchentime
Ай бұрын
Sadarana povarundu onnude vechu nokkoo 10 days okke avum povan
ഇതിനാണോ മുട്ടയിൽ ഒരു പ്രയോഗം ഉണ്ടെന്നു പഴയ കാരണവമ്മാര് പറഞ്ഞിരുന്നത്.
@smithaskitchentime
4 жыл бұрын
😀😀