No video

ഒറ്റ സ്പൂൺ പഞ്ചസാര മതി പിന്നെ പാറ്റ ,കൂറ ഒറ്റയടിക്ക് ചത്തു വീഴും ||rid of cockroach.

Get the rid of cockroach

Пікірлер: 57

  • @harisonjohnson9660
    @harisonjohnson96603 жыл бұрын

    പരീക്ഷിച്ചുനോക്കി, കൂറയെ ഇപ്പോൾ കാണുന്നേയില്ല, വളരെ ഉപകാരപ്രദം, നന്ദി

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed92072 жыл бұрын

    ഇത് പോലെ ചെയ്ത് നോക്കി. ആ ഒരു സ്പൂൺ പഞ്ചസാരയും ബേക്കിഗ്സോഡയും പോയി കിട്ടി അത് തന്നെ ലാഭം 😂

  • @surendranpillair3985
    @surendranpillair3985 Жыл бұрын

    പഞ്ചസാരയും സോഡാപൊടിയും മിക്സ്‌ ചെയ്ത് വച്ചതുകൊണ്ട് ഒരു ഗുണവും ഇല്ല, പാറ്റ ചാവില്ല. മറ്റെന്തെങ്കിലും വിദ്യ ഉണ്ടോ?

  • @SajnasWorld6820
    @SajnasWorld68204 жыл бұрын

    Thanks for sharing പാറ്റ കൊണ്ട് വയ്യ പരീക്ഷിച്ചു നോക്കാം

  • @rifa1195
    @rifa11954 жыл бұрын

    Ok Chayyam

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Ok

  • @fahmiscooking867
    @fahmiscooking8674 жыл бұрын

    Test cheyth noki.

  • @truestoryvarkala5016
    @truestoryvarkala5016 Жыл бұрын

    Baking soda...സോഡാപ്പൊടി ആണോ

  • @praveena3013
    @praveena30134 жыл бұрын

    ഫ്രിഡ്ജിൽ പാറ്റ കയറാതിരിക്കാൻ എന്തെങ്കിലും പോംവഴിയുണ്ടോ???

  • @daffodils4939

    @daffodils4939

    Жыл бұрын

    ഫ്രിഡ്ജ് അടച്ചു വെക്കുക

  • @suhaibharoon8463
    @suhaibharoon84634 жыл бұрын

    കൂറശല്യം കൊണ്ട് എടങ്ങാറായി. Baking soda illa😭

  • @rachusandmamasworld9448
    @rachusandmamasworld94484 жыл бұрын

    Super idea.. kooragalaa kondee budimuttierikkayirnooo.... Very use full video...

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Try cheythit parayy

  • @abdulibrahimibrahim5027
    @abdulibrahimibrahim502724 күн бұрын

    ആരും നോക്കണ്ട കാര്യമില്ല

  • @DinaMohans
    @DinaMohans Жыл бұрын

    പഞ്ചസാര ഇട്ടു കൊടുത്തിട്ട് രാവിലെ ഉറുമ്പിനെ എങ്ങനെ ഓടിക്കും

  • @lathasathish3868
    @lathasathish38684 жыл бұрын

    Erumbu varuvo panchasara madhuramallee.. Enthayalum nokkam

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Urumbonum kanila njan itta idathonum illa

  • @basedninja6055
    @basedninja60554 жыл бұрын

    Useful tip..😀

  • @shayishayi8507
    @shayishayi85074 жыл бұрын

    Ivdeyum und paata shalyam..try cheyth noknm.. innalathe video de cmnt il ithatha nte reply il njan oru cmnt ititunde..ath onn nokne..plz ithatha 😢

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Njan kandinalo

  • @ashkerk.k2352
    @ashkerk.k23524 ай бұрын

    ഞാൻ കണ്ടു ആ ഇൻഗ്രീഡിയൻസ് നു മുകളിൽ കയറിനിന്ന് ഡാൻസ് ചെയ്യുന്നു പാറ്റ എന്തിനാണ് ഇങ്ങനെ തള്ളി മറിക്കുന്നത്

  • @ayshaayshu4484
    @ayshaayshu44844 жыл бұрын

    👍👍

  • @user-em3wm4ut5p
    @user-em3wm4ut5p28 күн бұрын

    പാറ്റ ഒട്ടും ഇല്ലാത്ത സ്ഥലത്ത് ഇത് ഫലപ്രദമാണ്😂

  • @sabeehbrothers1215
    @sabeehbrothers12154 жыл бұрын

    Ith use full avuoo.ith enthayaalum Onnu try cheyyanam

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    നോക്കിട്ട് parato

  • @manithan9485
    @manithan9485 Жыл бұрын

    ഒരേ അളവിൽ പഞ്ചസാരയും ബേക്കിംഗ് സോഡയും Mix ചെയ്തത് ...... ഇതിനാപ്പൊ പറഞ്ഞ് പറഞ്ഞ് ബോറടിപ്പിക്ക്ണത്😅 ന്നാ വല്ല ഉപകാരവുമുള്ള കാര്യമാണോ അതല്ല താനും

  • @ayishathaj5999
    @ayishathaj59994 жыл бұрын

    Very useful vedio 👍

  • @AnnammaJohn-vz4qq
    @AnnammaJohn-vz4qq3 ай бұрын

    Veruthe poyi paninikke onnum chakilla

  • @jamzfaiz
    @jamzfaiz4 жыл бұрын

    Urump povaan ith pattuo..😒 Nte vtl full urump shalyam aan.. 🐜💥🔫

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Idam

  • @jamzfaiz

    @jamzfaiz

    4 жыл бұрын

    @@shereenascreationss7513 😍muth manye.. 💓

  • @GreenmarkDC
    @GreenmarkDC4 жыл бұрын

    ചതി.. കൊലച്ചതി... എന്റെ പാറ്റക്കൂറ മുത്തപ്പാ... 😢😂

  • @AT-mb2kz
    @AT-mb2kz Жыл бұрын

    ഇത് ഉണ്ടാക്കുന്നവർ ഉപ്പിന്റെ ടിന്നിലാക്കി ഫ്രിഡ്ജിന്റെ മുകളിൽ വെക്കരുത് എന്ന് അഭ്യർഥിക്കുന്നു🥲

  • @fathimahiba5492
    @fathimahiba5492 Жыл бұрын

    അപ്പോ ഉറുമ്പ് വരില്ലേ🤔

  • @shabumunichemmus8726
    @shabumunichemmus87264 жыл бұрын

    sugar ane...urumb varuo...

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Urumb njan ittapo vannilla to

  • @shabumunichemmus8726

    @shabumunichemmus8726

    4 жыл бұрын

    @@shereenascreationss7513 enkil try cheyam ivide pataye kond poruthi mutiyirikua..thsnks😍

  • @123don
    @123don8 ай бұрын

    കൂടെ ഉറുമ്പ് വന്നോളും

  • @GreenmarkDC
    @GreenmarkDC4 жыл бұрын

    ഉറുമ്പിനെ തുരത്താൻ ടിപ്സ് ഉണ്ടോ

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Idaam

  • @AbdulKareem-gh7bt

    @AbdulKareem-gh7bt

    7 ай бұрын

    Und

  • @vaheedapalara5967
    @vaheedapalara5967 Жыл бұрын

    ഉറുമ്പ് ഫലം: don't do

  • @vaheedapalara5967

    @vaheedapalara5967

    Жыл бұрын

    Yes

  • @usmanmannannoor3011
    @usmanmannannoor30112 жыл бұрын

    ഇത് ഞാൻ ചെയ്ത് നോക്കി ഒരു ഫലവും ഇല്ല

  • @shifuvava7876
    @shifuvava7876 Жыл бұрын

    പൊ അവിടെ ന്ന് ഇതൊക്കെ കുറെ നോക്കിയത് ആണ്

  • @abdurahmanmankery188
    @abdurahmanmankery1882 жыл бұрын

    പാവം കൂറ

  • @manithan9485
    @manithan9485 Жыл бұрын

    പറഞ്ഞെദെന്നെ പറഞ്ഞി പിരാന്ത്യക്കല്ലീ

  • @MalabarTastyHut
    @MalabarTastyHut4 жыл бұрын

    Ningle mail id kodkarundo Undenkil enik onn send cheyyo

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    Ummachinteadukkala@gmail.com

  • @ashrafpulivalapilnajiya5598
    @ashrafpulivalapilnajiya55982 жыл бұрын

    ഇത് ചതി അല്ലെ ?

  • @samad9905
    @samad9905 Жыл бұрын

    ഷുഗർ ഉള്ള പാറ്റ ചാവൂല😂🤣

  • @najmamusthu4445
    @najmamusthu44454 жыл бұрын

    ഞങ്ങളും ചത്തുവീഴുമോ sheree... thmbnail kandu... നിങ്ങൾ പാറ്റ കൂറ ചത്തു beezhumenn😜

  • @ponnumanuminu5222

    @ponnumanuminu5222

    4 жыл бұрын

    Njanum shradhichu ...chothikkaan nilkkaayirunnu

  • @shereenascreationss7513

    @shereenascreationss7513

    4 жыл бұрын

    😄😄

  • @rafeekrafeek5910
    @rafeekrafeek59102 ай бұрын

    ഇത് പാറ്റ അല്ലെ പോത്തേ

  • @raveendrankv3251
    @raveendrankv32512 ай бұрын

    ഇത് വലിയ സ്പൂനാണല്ലോ ഇത് കയിൽ എന്ന് പറഞ്ഞാൽ മതി

Келесі