പട്ടാപ്പകൽ നടുറോഡിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; അരുംകൊല ബാലരാമപുരത്ത്

മുഖത്തും നെഞ്ചിലും ആഴത്തിൽ കുത്തി, മൂക്ക് ഛേദിച്ചു.. ബാലരാമപുരത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
#trivandrum #crimenews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 757

  • @v.m.abdulsalam6861
    @v.m.abdulsalam68617 күн бұрын

    ഭാര്യയെ നിരന്തരം മർദ്ദിക്കുന്ന ഭർത്താവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ ഡിവോഴ്സ് വളരെ മോശമാണ് എന്ന കാഴ്ചപ്പാട് ഉള്ള സമൂഹത്തെ പേടിച്ചു മാതാപിതാക്കൾ അതിന് താത്പര്യം കാണിക്കാറില്ല. അവസാനം ഇതായിരിക്കും അവസ്ഥ.

  • @nivya3943

    @nivya3943

    7 күн бұрын

    ഒന്നിച്ചു ജീവിക്കാൻ പറ്റാത്തത് കൊണ്ടല്ലേ അവർ മാറിത്താമസിച്ചത് എന്നിട്ടും പിന്നാലെ നടന്ന് ഉപദ്രവിച്ചാൽ എന്താ ചെയ്യുക?

  • @lijireji7662

    @lijireji7662

    7 күн бұрын

    അവൾക്ക് താല്പര്യമില്ലായിരുന്നു.. അവന്റെ ഒപ്പം പോകാൻ

  • @rangoli2907

    @rangoli2907

    7 күн бұрын

    ഇടിയും തൊഴിയും നടത്തുന്ന ഒരുത്തൻ്റ കൂടെ താമസിക്കാൻ ഏത് പെണ്ണാണ് താൽപര്യപ്പെടുക ''അവൻ്റെ കൂടെ പോയാലും ഇത് തന്നെയല്ലെ അവസാനം ഉണ്ടാകുന്നത്. അപ്പോ എന്തിന് കൂടെ താമസിക്കുന്നു എന്ന് ചോദിക്കും.😮​@@lijireji7662

  • @LavinYesiamyourfriend

    @LavinYesiamyourfriend

    7 күн бұрын

    Right👍👍

  • @vrinda.g.nandakumar3768

    @vrinda.g.nandakumar3768

    7 күн бұрын

    വേണ്ട എന്ന് തോന്നിയാൽ ദയവു ചെയ്തു നമ്മുടെ കോടതി അവർക്ക് divorce ഒരുപാട് വലിച്ചു നീട്ടാതെ നൽകണം.. സത്യത്തിൽ ഒരുപാട് ഭാര്യാ ഭർത്താക്കന്മാർ കോടതിയിൽ viswasam ഇല്ലാത്തത് കൊണ്ടും ഇതിന്റെ പിറകെ കേറിയിറങ്ങി നടക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും സഹിച്ചു ജീവിക്കുന്നുണ്ട്.

  • @user-ri6fu2df5u
    @user-ri6fu2df5u6 күн бұрын

    ഡിവോഴ്സിനു കൊടുത്താൽ 6 മാസം കൊണ്ട് ഡിവോഴ്സ് ആക്കി കൊടുക്കാൻ കോടതി നിയമം വയ്ക്കണം . ചെറുപ്പക്കാരായ മക്കളുടെ ഭാവി കളയുന്ന കോടതി

  • @palakkadpalakkad8869

    @palakkadpalakkad8869

    5 күн бұрын

    I suport Evar panam vangan erunal jeevan piv7m

  • @mahendrathankam4238

    @mahendrathankam4238

    5 күн бұрын

    ❤❤ കോടതി നിയമം വെറും മോശം 3 മാസം മതി.

  • @user-ij1wb2bw7t

    @user-ij1wb2bw7t

    5 күн бұрын

    എന്തിന6 മാസം3 പോരെ

  • @spread_the-love

    @spread_the-love

    4 күн бұрын

    ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത കോടതി... ഒരു ചെറിയ ആക്സിഡൻ്റ് കേസ് ഞാൻ നടന്നത് 4വര്ഷം സമയവും സാമ്പത്തികവും നഷ്ടം

  • @vkameeer

    @vkameeer

    21 сағат бұрын

    ​@@palakkadpalakkad8869വേണ്ടാന്നേ, ജീവിതകാലം നരകിച്ച് ജീവിക്കാം, വിവാഹമോചനം കിട്ടാതെ😂😂

  • @sampaul1863
    @sampaul18637 күн бұрын

    അയാൾക്കിനി 15 വർഷം ജയിലിൽ സുഖ വാസം.... വാടക കൊടുക്കേണ്ട, ആഹാരത്തിനു ബുദ്ധിമുട്ടേണ്ട.. ജനങ്ങളുടെ നികുതി കൊണ്ട് ജീവിക്കാം.... ആ സഹോദരിയും കുഞ്ഞുങ്ങളും പെരുവഴിയിലും..... നിയമം കൊണ്ടുവരണം അവനെയും ഇതുപോലെ തന്നെ തീർത്തു കളയുവാൻ...

  • @Lakshmilachu1768

    @Lakshmilachu1768

    6 күн бұрын

    ഏതു സഹോദരി? സഹോദരി മരിച്ചില്ലേ?

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @JMian

    @JMian

    6 күн бұрын

    @@sujis7927😂😂 aha ennu aru eppol paranju. Newsil ithonnum illallo. Chumma angu thalluvanalle

  • @sujis7927

    @sujis7927

    6 күн бұрын

    @@JMian ente natilanu he sambhavam... Nte veedinte thottaduth.. Ente relative aanu randu perum.. Njangalknariyunna pole news mathram kanda thanikariyo

  • @NHYUH

    @NHYUH

    6 күн бұрын

    Athinu kollano? Evideyum purushane nyayikarikum.Avar pulliye vendaannu vekkan thakkathaya kaaranam kaanum​@@sujis7927

  • @muhammedmuneerms5090
    @muhammedmuneerms50905 күн бұрын

    ഇതുപോലെ നിയമം ഉണ്ടെങ്കിൽ എന്നും നടക്കും സൗദി പോലുള്ള നിയമം കൊണ്ട് വരണം

  • @seethak6109
    @seethak61097 күн бұрын

    വളരെ സങ്കടം തന്നെ. വേണ്ട എന്ന് വെച്ചാലും ജീവിക്കാൻ സമദിക്കാഞ്ഞാൽ എന്തു ചെയ്യാൻ ആണ്‌. അയാൾ കുട്ടിയെ ഒന്നും ചെയ്യാതെ വിട്ടതിനു ഭഗവാന് നന്ദി 😢

  • @DONQUIKSOT

    @DONQUIKSOT

    6 күн бұрын

    What God? who cannot stop this !

  • @atmosphere5005

    @atmosphere5005

    6 күн бұрын

    ​One day.. ​@@DONQUIKSOT

  • @DONQUIKSOT

    @DONQUIKSOT

    6 күн бұрын

    @@atmosphere5005 Ayye!

  • @ANONYMOUS-fu9hp

    @ANONYMOUS-fu9hp

    6 күн бұрын

    ഭഗവാന്റെ എണ്ടി

  • @nikhiltzeeyar8648

    @nikhiltzeeyar8648

    6 күн бұрын

    😂😂😂

  • @gayathrivs6539
    @gayathrivs65397 күн бұрын

    ബന്ധം അവസാനിപ്പിച്ചാലും ഡിവോഴ്സ് ചെയ്താലും എങ്ങനുള്ളവർ സ്ത്രീകളെ ആക്രമിക്കുക തന്നെ ചെയ്യും

  • @rublemishab6346

    @rublemishab6346

    7 күн бұрын

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഇവിടെ ഒരു ശിക്ഷയും കിട്ടില്ല എന്ന് എല്ലാർക്കും അറിയാം.. ഇനിയും ഇത് പൊലെ ഒരുപാട് സംഭവങ്ങൾ നടക്കും

  • @shantyjohn2727

    @shantyjohn2727

    6 күн бұрын

    True

  • @user-wn9ih8ok7g

    @user-wn9ih8ok7g

    6 күн бұрын

    Yes. ഇവന്മാർ psycho ആണ്

  • @thasli6432

    @thasli6432

    6 күн бұрын

    പ്രതികൾക്കുള്ള ശിക്ഷ കുട്ടിയുടെ മാതാപിതാക്കൾ തന്നെ നടപ്പാക്കുക കുറ്റം തെളിഞ്ഞാൽ കോടതിക്കും police നും പ്രതികളെ വിട്ടുകൊടുക്കാതിരിക്കുക. നിയമം നോക്ക്കുത്തിയാവുമ്പോൾ നമ്മേടെ നീതി നമ്മൾതന്നെ നടപ്പാക്കുക 👍🏻💯💥

  • @nafsalappu2873

    @nafsalappu2873

    6 күн бұрын

    കരുണ വറ്റിയ മനുഷ്യർ

  • @shahirsha9095
    @shahirsha90957 күн бұрын

    ഇവൻ മാർക്ക് ഇത് തന്നേ സ്ഥിരം പരിപാടി ആ പെൺകുട്ടി എത്രമാത്രം വേദന സഹിച്ച് കാണും അവരുടെ വീട്ട്കാരുടെ അവസ്ഥ.

  • @pjroy5052

    @pjroy5052

    6 күн бұрын

    Two possibilities: 1.. അവൾ narcissist ആയതിനാൽ അവൻ അത്രയും സഹിച്ചുകാണും 2. അവൻ പൊട്ടനോ വട്ടനോ ആകും

  • @talksofkumarythankappan9439

    @talksofkumarythankappan9439

    6 күн бұрын

    ​@@pjroy5052psycho അഥവാ മുഴു പ്രാന്തൻ 👹

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @Saji-dv9rd

    @Saji-dv9rd

    6 күн бұрын

    ​@@sujis7927സത്യം ബ്രോ സ്ത്രീകൾ എന്ത് തന്തയില്ലായ്മ കാണിച്ചാലും ന്യായീകരിക്കാൻ കുറെ പാവാടകളും സ്ത്രീകളും ഉണ്ടാകും.

  • @amaljoseph9672

    @amaljoseph9672

    6 күн бұрын

    Dai dai mathi.. 😂💀 gap kitiyapo avante pootile goaladi

  • @sujalasjayapal
    @sujalasjayapal7 күн бұрын

    കല്യാണം കഴിക്കാതെ ഇരിക്കുക അതാണ് നല്ലത് 😢

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @Jibinkrishna

    @Jibinkrishna

    6 күн бұрын

    ​@@sujis7927 Ella comments lum keri mezhugunnundallo......

  • @walkwithlenin3798

    @walkwithlenin3798

    6 күн бұрын

    അതേ

  • @nimithadas1181

    @nimithadas1181

    6 күн бұрын

    Premam nirasichal vettikollille. Ozhivakan kashaythil poison cherkkille. Education system shariyakkanam. Parents nu shikshakodukkanam , ille educate them to educate kids . Very dangerous society

  • @sujis7927

    @sujis7927

    6 күн бұрын

    @@Jibinkrishna thanik budhimutt vallathumundo

  • @estellelis9227
    @estellelis92277 күн бұрын

    മാതൃകപരമായ കഠിന ശിക്ഷ നമ്മുടെ നിയമം ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കൊടുക്കാത്തതുകൊണ്ടാണ് സമൂഹത്തിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നത്🥺 എന്ത് കാരണം കൊണ്ടായാലും ഒരാളെ കൊല്ലാനുള്ള അധികാരം ആർക്കുമില്ല, കൊല്ലും കൊലപാതകവും ഒരു പ്രശ്നത്തിനും കുറ്റത്തിനുമുള്ള പരിഹാരമാർഗ്ഗമല്ല. ഈ പ്രതിക്ക് കഠിനമായ ശിക്ഷ തന്നെ കൊടുക്കണം, വെറുതെ വിടരുത്. എന്നാൽ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കുകയുള്ളൂ. ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും ദയയും ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ മുതിരുന്നവർക്ക് കൊടുക്കരുത്, കുടുംബവിചാരം ഉള്ളവർ ഒരിക്കലും നില മറന്ന് ഇത്തരം പൈശാചികമായ ക്രൂരകൃത്യത്തിന് ഇറങ്ങി പുറപ്പെടുകയില്ല.

  • @indian-ev1si

    @indian-ev1si

    7 күн бұрын

    അവൻ കോടതിയിൽ പോയി പറയും കുട്ടിയുണ്ട് വിട്ടു വിഈഴ്ച് ചെയ്യാൻ. കോടതി പിന്നെ എന്തു പറയാൻ

  • @naas4849

    @naas4849

    6 күн бұрын

    ഒരു vittuveechayum kodukkaruth. Kadutha shiksha nalkanam

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @reejaesther5165

    @reejaesther5165

    6 күн бұрын

    ​@@sujis7927 sathymano

  • @sheryissac3647

    @sheryissac3647

    5 күн бұрын

    Oru 2 കേസിൽ തൂക്കുകയർ വിധിക്കാൻ ഉള്ള ധൈര്യം കോടതി കാണിക്കണം. അങ്ങനെ ആയാൽ ഈ മാതിരി ഉള്ള കേസുകൾ കുറയുന്ന കാണാം

  • @FANCYBIRDSKERALA
    @FANCYBIRDSKERALA7 күн бұрын

    ആരെയും ആർക്കും കൊല്ലാം 😢 കോടതി കൊലപാതകം നടത്തുന്നവർക്ക് വധ ശിക്ഷ തന്നെ കൊടുക്കണം 🙏🙏🙏 അല്ലാത്ത കാലം ഇത് തുടർക്കഥ ആകും 😓

  • @sreekumarputhalath9252

    @sreekumarputhalath9252

    6 күн бұрын

    Avark sukhavasam

  • @FANCYBIRDSKERALA

    @FANCYBIRDSKERALA

    6 күн бұрын

    @@sreekumarputhalath9252 അതെ

  • @ranjithkallara

    @ranjithkallara

    6 күн бұрын

    Niraparadhi anengilo? Kudukkiyath anengilo?

  • @naturesvegrecipes

    @naturesvegrecipes

    5 күн бұрын

    ഫാൻസിക്ക 🙄കറക്റ്റ് 👍

  • @FANCYBIRDSKERALA

    @FANCYBIRDSKERALA

    4 күн бұрын

    @@naturesvegrecipes 😍നേച്ചർ 😓

  • @t4you159
    @t4you1596 күн бұрын

    മദ്യവും മയക്കു മരുന്നും ലഹരി വസ്തുക്കളും കൊണ്ട് ആറാടുകയാണ് കേരള ജനത.

  • @rehmathbeevi9193

    @rehmathbeevi9193

    2 күн бұрын

    Correct

  • @rasheedafakrudeen9783
    @rasheedafakrudeen97836 күн бұрын

    ഇവനൊക്കെ വേണ്ടെങ്കിൽ ഒഴിവാക്കി പോയാൽ പോരെ. ഇങ്ങനെ കൊലപെടുത്താൻ നിൽക്കണോ. അവർ മക്കളുമായി എവിടെയെങ്കിലും പോയി jeevichotte😥😥

  • @Natearth
    @Natearth7 күн бұрын

    അറേഞ്ച്ഡ് മാര്യേജ് ആണ് മിക്കതും ആർക്കും ആരുടേയും സ്വഭാവം മനസ്സിലാവില്ല അഞ്ചു മിനിറ്റ് കൊണ്ടുള്ള പെണ്ണ് കാണലിൽ. സ്ത്രീയും പുരുഷനും ആണ് വിവാഹത്തിന് മുൻപേ സംസാരിക്കേണ്ടത്. വിവരം കേട്ട കാർന്നോന്മാരെ അകറ്റി നിർത്തുക

  • @VivaChad-ci8dl

    @VivaChad-ci8dl

    7 күн бұрын

    അതുകൊണ്ടല്ലേ പരിഷ്‌കാരികൾ living together system കൊണ്ടുവന്നത്...എല്ലാം try ചെയ്ത് നോക്കി ഇഷ്ടപെട്ടാൽ continue ചെയ്യാം 😅

  • @indian-ev1si

    @indian-ev1si

    7 күн бұрын

    നിൻ്റെ പെങ്ങളെ try ചെയ്തു നോക്കൂ കൊടുക്കുമോ വിവാഹ മോചനം വെച്ചത് പിന്നെ എന്തിനാ

  • @rozzari008

    @rozzari008

    7 күн бұрын

    ഒക്കെ കണക്കാ

  • @nivus-world.

    @nivus-world.

    7 күн бұрын

    കറക്റ്റ് ആണ് അറേഞ്ജ്ഡ് മാര്യേജ് പ്രശ്നം ആണ്

  • @sissybiju8269

    @sissybiju8269

    7 күн бұрын

    ​@@nivus-world. വർഷങ്ങളോളം സ്നേഹിച്ചിട്ട് വിവാഹം കഴിക്കുന്ന വർ എത്രയോ പേർ ഡിവോഴ്സ് ആയുംതമ്മിൽ തല്ലിയും കൊന്നും ജീവിക്കുന്നു. വിവാഹം കഴിഞ്ഞാൽ അന്യോന്യം സ്നേഹിച്ചു ക്ഷമിച്ചു ജീവിക്കുക. പിന്നെ ഡിവോഴ്സ് ആവശ്യപ്പെട്ടാൽ ഉടൻ അതു നടപ്പിലാക്കാൻ നിയമം അര വദിക്കണം. അതു വലിച്ചു നീട്ടി വർഷങ്ങളോളം അതിന്റെ പുറകേ നടന്ന് ജീവിതം വീണ്ടും ദുരിതത്തിൽ.. പെൺകുട്ടി ളെ സംബന്ധിച്ച് അവൾക്ക് കുട്ടികൾ കൂടി ഉണ്ടെങ്കിൽ അവരേയും വളർത്തി ജീവിക്കുമ്പോൾ ശരിക്കും മാനസീകമായി തകർന്നു പോവാറുണ്ട്.

  • @user-di2wy5vh8s
    @user-di2wy5vh8s7 күн бұрын

    അതൊക്ക പോട്ടെ അവനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടോ അതോ കോടതി നാളെ ജാമ്യം കൊടുക്കുമോ??

  • @sidhartheramakrishnan4734

    @sidhartheramakrishnan4734

    7 күн бұрын

    Nee aan allo kodathi tea kadayil irunnu enthelum kuttam undakki parayunna aalukal youtubilek chekeri vaayil thonunna parayuka 😅😅

  • @user-di2wy5vh8s

    @user-di2wy5vh8s

    6 күн бұрын

    @@sidhartheramakrishnan4734 😂😂 നീ ഈ ലോകത്ത് അല്ലെ 50 കേസ് ഉള്ളവനും സുഖം ആയി നാട്ടിൽ ജീവിക്കുന്നു

  • @tressajohntressajohn

    @tressajohntressajohn

    6 күн бұрын

    😂

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @thehacknologist1692
    @thehacknologist16927 күн бұрын

    ശിക്ഷ കുറയുന്തോറും ആക്രമണങ്ങൾ കൂടുന്നു.

  • @achusajithachu8287

    @achusajithachu8287

    6 күн бұрын

    സത്യം

  • @trippingvibezz1690
    @trippingvibezz16906 күн бұрын

    *ഇന്നത്തെ ഈ ദിവസം കഴിഞ്ഞാൽ ഞാൻ അടക്കമുള്ള എല്ലാവരും ഇത് മറക്കും നഷ്ടം ആ അച്ഛനും അമ്മയ്ക്കും മാത്രം😭😭😭കാലത്തിന് അനുസരിച്ച് നിയമവും മാറ്റപ്പെടണം എല്ലാവർക്കും സുരക്ഷ വേണം 75% ക്രിമിനൽ കേസുകൾക്കും കാരണം ലഹരി ആണ് ഒരു നാട് നന്നാവുന്നതും ചീത്ത ആവുന്നതിന്റെയും കാരണക്കാർ അവിടുത്തെ ഭരണാധികാരികൾ ആണ്. ജനങ്ങളെ ലഹരിക്ക് അടിമപ്പെടുത്തി അതിൽ നിന്ന് വരുമാനം കണ്ടെത്തുന്ന മൊണ്ണകളായ, ഒട്ടും വിവരം ഇല്ലാത്ത ഭരണാധികാരികൾ ആണ് നമ്മുടെ നാടിന്റെ ശാപം😭 നമ്മുടെ നാട്ടിൽ ലഹരിമരുന്നുകൾ ഇന്ന് സുലഭമായി കിട്ടുന്നുണ്ടെങ്കിൽ നിയമ പാലകരെയും ഭരണാധികാരികളെയും ആണ് ആദ്യം അടിക്കേണ്ടത് ..100%ഉറപ്പാണ് പ്രതി ആരാണെന്ന് ഇനിയും നിയമം ആർക്കു വേണ്ടി ആണ് കാത്തിരിക്കുന്നത് ഇന്ന് മുതൽ ഇനി ഒരിക്കലും ഇങ്ങനെ ഒരു ക്രൂരത ഒരാൾക്കും തോന്നാത്ത തരത്തിൽ നിയമം മാറണം ""പ്രതി ആരായാലും അവൻ ഇനി ഈ ലോകത്ത് വേണ്ട 😭🙏 അവനെ വധ ശിക്ഷക്ക് വിധിക്കണം""അത് ഇവിടുത്തെ ക്രിമിനലുകൾക് ഈ മോളുടെ മരണം കൊടുക്കുന്ന ആദ്യത്തെ പാഠം ആവട്ടെ🙏🙏ഇനി ഒരാൾക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കാൻ ഇതെങ്കിലും ചെയ്തു കൊടുത്തൂടെ ഇവിടുത്തെ നിയമത്തിന് 🙏🙏🙏 ഒന്നിനും ഒന്നിനും കൊള്ളാത്ത നിയമവും ഭരണകൂടവും പോലീസും ഉള്ള നമ്മുടെ നാടിനെ ഓർത്ത് ഞാൻ സങ്കടപെടുന്നു 😭😭😭😭😭 കൊന്നാൽ കൊന്നവന്റെ തല വെട്ടണം,, കട്ടാൽ കട്ടവന്റെ കൈ വെട്ടണം അറബ് നാട്ടിലെ നിയമം അതാണ് അവിടുത്തെ ജനങ്ങളുടെ വിശ്വാസവും സുരക്ഷയും .....അത് പോലെ എല്ലാവർക്കും നീതി കിട്ടും എന്ന് ഉറപ്പുള്ള നാടായി നമ്മുടെ നാടും മാറണം.ആ കുടുംബത്തിന്റെയും മോളുടെയും മുഴുവൻ പ്രതീക്ഷയും ഇന്ന് ഇല്ലാതായിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയുടെ വലിയ പരാജയം തന്നെ ആണ്,, അങ്ങനെ പരാജയപെടുമ്പോഴാണ് ജനം അവരവർക്ക് വേണ്ടി നീതി നടപ്പാക്കി തുടങ്ങുന്നത് അതിന് ഒരുപാട് ഉദാഹരണം നമ്മുടെ നാട്ടിൽ ഉണ്ട്..ഇതും അങ്ങനെ ആവാതിരിക്കട്ടെ🙏🙏🙏🙏😭😭😭മോൾക് നീതി കിട്ടട്ടെ 🤲🤲🤲പ്രാർത്ഥന മാത്രം 😭😭😭*

  • @yasirbasheerahammad6997
    @yasirbasheerahammad69977 күн бұрын

    ദമ്പതികളിൽ ഒരാൾ ആവശ്യപ്പെട്ടാൽ വിവാഹമോചനം എത്രയും പെട്ടെന്ന് നൽകണം , പഴയ നിയമങ്ങൾ മാറണം. വിവാഹിതരാവുന്നവരിൽ ഒരാൾ പിൻമാറിയാൽ മറ്റേയാൾക്ക് എന്ത് നഷ്ടപരിഹാരം നൽകണമെന്ന് കരാർ വിവാഹത്തോടനുബന്ധിച്ച് ഉണ്ടാക്കണം (വിദേശ രാജ്യങ്ങളിലെ പോലെ). പലപ്പഴും ഒത്തു പോകാൻ കഴിയാത്തവർക്ക് നിയമപരമായ വിവാഹമോചനവും നഷ്ടപരിഹാരവും വൈകുന്നതാണ് അക്രമങ്ങളിലേക്കെത്തുന്നത്.

  • @pjroy5052

    @pjroy5052

    6 күн бұрын

    Two possibilities: 1.. അവൾ narcissist ആയതിനാൽ അവൻ അത്രയും സഹിച്ചുകാണും 2. അവൻ പൊട്ടനോ വട്ടനോ ആകും

  • @arunp2214

    @arunp2214

    6 күн бұрын

    അതുമാത്രം പോരാ. മറ്റു മാറ്റങ്ങളും വരണം. സെക്സ് ഉൾപ്പെടെയുള്ളവയിൽ.

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @ANJANAR-hj5mt

    @ANJANAR-hj5mt

    5 күн бұрын

    Ahno ith sthiram pallavi ,nee Avante utta changathi avum Njyayeekarikan vannekunu naari,igne paranjal Avan support kitum karuthet arkum kastam.. Enthu thane ayalum vetti konna Avan psycho ..psycho tharam sahikan pattathe oodi rekshapetah kuttamano setta​@@sujis7927

  • @melbenmelben3337
    @melbenmelben33377 күн бұрын

    എന്തോന്നടെ ഇതെല്ലാം.... കേരളം ഒരു ഭ്രാന്തലയം എന്ന് പറയുന്നത് എത്ര സത്യം......

  • @user-bj6xn8td5q

    @user-bj6xn8td5q

    7 күн бұрын

    ആ വട്ടനും ഒരു കുഞ്ഞാടാണ് സേട്ടാ.

  • @panineer-wm8mo

    @panineer-wm8mo

    7 күн бұрын

    ​@@user-bj6xn8td5q😂

  • @apeoli

    @apeoli

    7 күн бұрын

    ​@@user-bj6xn8td5q മദ്രസ തീവ്രവാദികൾ മോശമല്ല 😂😂😂

  • @TheNaveenNvr

    @TheNaveenNvr

    7 күн бұрын

    സ്വാമിവിവേകാനന്ദൻ പറഞ്ഞതുപോലെ തന്നെ🙁

  • @praveenktna8607

    @praveenktna8607

    7 күн бұрын

    Kalam ithreyum kazhinjittum athilu oru maattam varuthan kazhinjittilla iniyum😅

  • @abduljabirkunchutty2187
    @abduljabirkunchutty21877 күн бұрын

    നമ്മുടെ നിയമ സംവിധാനം കാലത്തിനു അനുസരിച് മാറ്റം വരുത്തണം വിവാഹ മോചനത്തിന് പെട്ടന്ന് തന്നെ വിധി പറഞ്ഞു കൊടുക്കണം കാല താമസം വരുത്തരുത്. കൊലപാതകങ്ങൾക്ക് ജാമ്യമില്ലാത്ത ശിക്ഷ സംവിധാനങ്ങൾ ഭരണ കൂടങ്ങൾ നടപ്പിലാക്കണം. അതിന് പര്യാപ്തമായ ഭരണ നിർവഹവണത്തെ സ്വാധീനിക്കാൻ നമ്മുടെ ജനങ്ങൾ ആരും നിലകൊള്ളത്തിടത്തോളം കാലം ഈ പഴയ നിയമങ്ങൾ തന്നെ ഭരണാധികാരികൾ തുടർന്ന് കൊണ്ടിരിക്കും.

  • @user-qw8he4hq8t

    @user-qw8he4hq8t

    7 күн бұрын

    Corect

  • @mynameismaximus3624

    @mynameismaximus3624

    6 күн бұрын

    കൊലപാതകം ജാമ്യം ഇല്ലാത്ത കുറ്റം തന്നെയാണ് നിലവിലെ നിയമത്തിലും.

  • @arunp2214

    @arunp2214

    6 күн бұрын

    ആദ്യം കാലത്തിനു അനുസരിച്ച് വിദ്യാഭ്യാസം നേടുകയും അതിന് അനുസരിച്ച് ജീവിക്കുകയും വേണം. അല്ലാതെ കാട്ടാള സംസ്കാരം പാലിച്ചു ജീവിച്ചാൽ ഇതൊക്കെയേ കിട്ടൂ.

  • @nandanunni9779
    @nandanunni97796 күн бұрын

    നമ്മുടെ നാട്ടിലെ ആളുകൾക്ക് കാര്യം ആയി എന്തോ പറ്റിയിട്ടുണ്ട്... മെന്റൽ ട്രീറ്റ്‌ മെന്റ് നൽകേണ്ടി വരും എല്ലാറ്റിനും...

  • @Prasanth322

    @Prasanth322

    4 күн бұрын

    മദ്യം മയക്ക് മരുന്ന് ഒക്കെ ആണ് കാരണം ...പിന്നെ സ്നേഹം ഇല്ല..ബന്ധങ്ങൾക്ക് വില ഇല്ല ..

  • @sajeesh7817
    @sajeesh78177 күн бұрын

    കല്യാണം കഴിച്ചത് കൊണ്ട് മാത്രം മരിക്കേണ്ടി വന്നു

  • @shinedas8499
    @shinedas84996 күн бұрын

    ഇനിയും ഉണ്ടാകും ഇതുപോലെ. എല്ലാത്തിനും കാരണം ഇവിടുത്തെ തൊലിഞ്ഞ നിയമം സംവിധാനം ആണ്. നാളെ ഇവൻ പരോളിന് ഇറങ്ങും അത്രതന്നെ

  • @launchroom5223
    @launchroom52236 күн бұрын

    ഇവിടെ വല്യ ശിക്ഷ കിട്ടണമെങ്കിൽ കാറിൽ സ്വിമ്മിങ് പൂൾ വല്ലതും നിർമിക്കേണ്ടി വരും അല്ലെങ്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യണം അല്ലാതെ ഇമ്മാതിരി കേസിന് ഒന്നും ഇവിടെ കാര്യമായി ഒന്നും ചെയ്യാൻ പോവുന്നില്ല😂😂

  • @guruji1110
    @guruji11107 күн бұрын

    അവനു ഒരു അടിമ നഷ്ടം ആയ വേദനയും പകയും ആണ് ഇങ്ങനെ ചെയ്യാൻ കാരണം. ഭാര്യയെ അടിമ ആയി കാണുന്ന ഒരുവിധം ആളുകൾ ഇതുപോലെ ക്രിമിനൽ സുഭാവം ഉള്ളവർ ആണ്. അവരിൽ നിന്നു അകലുക പാലിക്കുക ഡിവോസ് ചെയ്യാൻ നാണക്കേട് ആണെകിൽ ആരും അറിയാതെ കോടതിയിൽ നിന്നു legally സ്പെരട്ടെ കിട്ടും.

  • @pjroy5052

    @pjroy5052

    6 күн бұрын

    Two possibilities: 1.. അവൾ narcissist ആയതിനാൽ അവൻ അത്രയും സഹിച്ചുകാണും 2. അവൻ പൊട്ടനോ വട്ടനോ ആകും

  • @Lakshmilachu1768

    @Lakshmilachu1768

    6 күн бұрын

    ​@@pjroy5052സത്യം അവൻ നിന്നേപ്പോലെ Psycho ആയിരിക്കും. നിൻ്റെ ഭാര്യയെ നീ കൊന്നോ അതോ അവൾ ജീവിച്ചിരിപ്പുണ്ടോ?

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @ANJANAR-hj5mt

    @ANJANAR-hj5mt

    5 күн бұрын

    ​@@sujis7927oo igne paranjal Avan support kitum enu vicharich ela idatjum comment iduna vere oro psycho...poyi..vala Pani edth jevik

  • @thetruth5030
    @thetruth50306 күн бұрын

    അറബ് നാടുകളിൽ ഉള്ളത് പോലെ ശക്തമായ ശിക്ഷാ നടപടികൾ നടപ്പാക്കിയില്ലെങ്കിൽ ഇതൊക്കെ ഇനിയും ആവർത്തിച്ച് കൊണ്ടേയിരിക്കും.

  • @Jinx5014

    @Jinx5014

    5 күн бұрын

    ഇന്ത്യ യിലെ പോലെ better ആയ നിയമ സംഹിത ഒരു ഗൾഫ് country യിലും ഇല്ലാ. ഇവിടെ അത് നടപ്പാകാത്തതിലുള്ള വീഴച്ചകൾ അന്ന് ഉള്ളത്. ഗോവേമെന്റും പോലീസും, കഴിവുള്ള വക്കീലൻ മാരും, കൈക്കൂലിക്കാരായ ജഡ്ജിമാരും ചേർന്ന് പലകേസുകളും അട്ടിമറിക്കുന്നുണ്ട്

  • @ebinjoebin3188
    @ebinjoebin31887 күн бұрын

    ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന വിശ്വാസക്കുറവ്.. പരസ്പര ധാരണക്കുറവ്.. വഴിവിട്ട മറ്റു ബന്ധങ്ങൾ.. ആധുനിക ജീവിതത്തിൽ ഒരുപാടു കാരണങ്ങൾ... ഭാര്യ ഭർത്താവിനെ കൊല്ലാൻ കൊട്ടെഷൻ കൊടുക്കുന്നു.. തിരിച്ചും കൊടുക്കുന്നു... ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെ ചാടി പോകുന്നു.. മക്കളെ കൊന്നു പുതിയ കാമുകന്റെ കൂടെ ജീവിക്കുന്നു... വേറൊരു കാമുകിയെ കല്യാണം കഴിക്കാൻ ഭർത്താവ് ഭാര്യയെ കൊല്ലുന്നു എന്തൊക്കെയാണ്...

  • @user-dj8xe1dt1h

    @user-dj8xe1dt1h

    7 күн бұрын

    ഇതൊക്കെയാണ് കുത്തികഴപ്പ് ജീവിതം.

  • @nivya3943

    @nivya3943

    7 күн бұрын

    പണ്ടും ഇതൊക്കെ തന്നെ ആയിരുന്നു പക്ഷേ സോഷ്യൽ മീഡിയ ഇല്ലാഞ്ഞതുകൊണ്ട് ചെറിയൊരു വാർത്ത മാത്രമായി ഒതുങ്ങി. സ്ത്രീകൾക്ക് ധൈര്യവും കഴിവും ഇല്ലാത്തത് കൊണ്ട് ഡിവോഴ്സിനു പോകാതെ അടിയും തൊഴിയും ഏറ്റുവാങ്ങി ജീവിച്ചു. അല്ലാതെ സുഖസുന്ദരകാലം ഒന്നുമായിട്ടല്ല

  • @sanals811

    @sanals811

    7 күн бұрын

    വിവാഹമോചനം ഒരിക്കലും ഒരു ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹ ജീവിതമാണ് ദുരന്തം...

  • @anilkumarkp5864

    @anilkumarkp5864

    6 күн бұрын

    Tholinja chinthagathi....moonjiya jeeviyham

  • @Salma-wd9bk

    @Salma-wd9bk

    6 күн бұрын

    Southam jeevithathil sneham nnashtapedumbol matti bandhangalilekk pokum😢

  • @harithabioindustries6338
    @harithabioindustries63387 күн бұрын

    ഒറ്റപ്പെട്ടുപോകുന്നത് മക്കളാണ് ഇനി അവരുടെ കാര്യം

  • @mohdrafi9941
    @mohdrafi99414 күн бұрын

    നിയമം മാറ്റേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു... ആരോട് പറയാൻ... ആര് കേൾക്കാൻ...😢

  • @kabeerkalathil9221
    @kabeerkalathil92215 күн бұрын

    ഈ രാജ്യത്തെ നിയമം മാരാത്തിടത്തോളം കാലം ഇത് മാറാൻ പോകുന്നില്ല 😢😢

  • @MANOJKumar-ss9qo
    @MANOJKumar-ss9qo7 күн бұрын

    ജാമ്യം കിട്ടും.. പുറത്തിറങ്ങാം വിചാരണ നീണ്ട് പോകും ആരെങ്കിലുമൊക്കെ രക്ഷിക്കും എന്നൊക്കെ ഉള്ള തോന്നലുകളാണ് കുറ്റവാളികൾക്ക് പ്രചോദനമാകുന്നത്...ഇതിന് ഒരു മാറ്റം ആവിശ്യമാണ്...ശിക്ഷിക്കുന്നത് വരെ അകത്തിടണം വിചാരണ വേഗത്തിലാക്കണം...ഒരു മക്കളും അനാഥമാകാതിരിക്കട്ടെ...

  • @sharinair787
    @sharinair7876 күн бұрын

    ആ കുട്ടികൾക്ക് അമ്മയെ നഷ്ടപ്പെടുത്തി എന്തൊരു മണ്ടൻ ആണ് അയാൾ സ്വന്തം കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടുത്തിയ ദുഷ്ടൻ

  • @sreenathv342
    @sreenathv3426 күн бұрын

    വ്യക്തമായ കാരണം കാണും കൊല്ലാൻ മാത്രം

  • @shineshameena605
    @shineshameena6057 күн бұрын

    ഭാര്യയും ഭർത്താവുമായുള്ള പ്രശ്നത്തിനു നാട്ടാരെ തെറി വിളിക്കുന്ന അതിലും വലിയ ഭ്രാന്തന്മാർ🤔

  • @arunp2214

    @arunp2214

    6 күн бұрын

    ഈ ഭർത്താവിൻ്റെ കാട്ടാള ബോധം തന്നെയാണ് ഇവിടുള്ള ഭൂരിഭാഗം ആണുങ്ങൾക്കും. ഒരേ സംസ്കാരവും സമൂഹവും.

  • @sujis7927

    @sujis7927

    6 күн бұрын

    Ee comment boxil ullavar entharijitta ee parayunnath... Kollandayirunnu ath sathyam thanne. Pakshe husbandine kalanju husbandinte cash adichu mati veroruthante koode poyathanu ee chechi..

  • @shyammohanm3277

    @shyammohanm3277

    5 күн бұрын

    Vala avihithavum odaavum. Kalum agany aaan. Kooduthal casum chikaj nokubol athaaan kanaan sathikunath.

  • @Nkmusiclast
    @Nkmusiclast6 күн бұрын

    ഭർത്താവിന്റെ പൈസ അടിച്ചുകൊണ്ട് കാമുകന്റെ കൂടെ പോകുന്നതാണ് മിക്യ കേസും... ആരും പച്ചവെള്ളം ചവച്ചു കുടിക്കാതെ നോക്കുക....

  • @kannankollam1711
    @kannankollam17117 күн бұрын

    ഒരു എല്ലാ ജില്ലയിലും ഒരു 50 ബാർ വച്ച് തുടങ്ങാം നല്ല വരുമാനവും കിട്ടും

  • @Syamala_Nair

    @Syamala_Nair

    7 күн бұрын

    സതഽഠ🎉🎉🎉

  • @pradheeshv716
    @pradheeshv7166 күн бұрын

    നമ്മുടെ നിയമം മാറിയാലേ ഇതിന് അവസാനം ഉണ്ടാവൂ. അതിന് വേണ്ടി ശ്രമിക്കൂ.

  • @dextermorgan2776

    @dextermorgan2776

    6 күн бұрын

    Lawil equality ഇല്ലേൽ ഇന്നി ഇതുപോലെ തീർക്കും....

  • @sanaldev9089
    @sanaldev90896 күн бұрын

    എന്താണ് prblm..

  • @shinylawrence9562
    @shinylawrence95626 күн бұрын

    അധികവും ഈ കൊല്ലത്തും തിരുവനന്തപുരത്തും ആണ്ല്ലോ ഇങ്ങനെ

  • @user-it9fy8sw5s
    @user-it9fy8sw5s7 күн бұрын

    😢😢😢😢😢😢😢

  • @shegar3357
    @shegar33576 күн бұрын

    കമന്റ്‌ ബോക്സിൽ മൊത്തം കൂട്ട കരച്ചിൽ ആണല്ലോ. ഒരു ജീവിതം നന്നാവാൻ രണ്ടു പേരും വിചാരിക്കണം.അല്ലാതെ വേറെ ഒരുത്തനെ കാണുമ്പോൾ തേച്ചിട്ട് പോയാൽ ഇങ്ങനെ ഉള്ളത് നടന്നു കൊണ്ടേ ഇരിക്കും

  • @ronyjohn8064
    @ronyjohn80647 күн бұрын

    Aa narriyee udanee thukkikollanam pllsss

  • @SankarPppp

    @SankarPppp

    7 күн бұрын

    Anno set-up undakum

  • @haritha7205
    @haritha72056 күн бұрын

    Ithinokke നല്ല ശിക്ഷ കിട്ടാഞ്ഞിട്ടാണ്..സമൂഹം മാറി ചിന്തകൾ മാറി മനുഷ്യന്റെ mentality മാറി.. നിയമം മാത്രം അതേപോലെ.. ഇന്ന് ഒന്നെനടന്നുള്ളു നാളെ 2,3, 4 ഒരേ ദിവസം നടക്കും 😔

  • @Realindian1771
    @Realindian17716 күн бұрын

    സ്പോട്ടിൽ കൊണ്ട് വന്ന് അതേപോലെ തിരിച്ച് കൊല്ലുന്ന ഗൾഫിലെ നിയമം ഇവിടെയും വേണം

  • @Prasanth322
    @Prasanth3224 күн бұрын

    😢😢😢

  • @saritha463
    @saritha4637 күн бұрын

    ഇതിപ്പോ ഒരു trend ആയിരിക്കുകയാണല്ലോ

  • @haseenamohammedashraf
    @haseenamohammedashraf7 күн бұрын

    Ennitt entha prathiye kanikkath

  • @sanusidhu1471
    @sanusidhu14717 күн бұрын

    എന്താ ചെയ്യാ വായ വെട്ടുന്ന ലാഗവത്തിൽ ആണ് ഇന്ന് മനുഷ്യൻ മനുഷ്യനെ വെട്ടുന്നത് വല്ലാത്ത ലോകം.

  • @sajivarghese9833

    @sajivarghese9833

    7 күн бұрын

    വായ അല്ല വാഴ

  • @Syamala_Nair

    @Syamala_Nair

    7 күн бұрын

    വായ 😂 വാഴ

  • @Chitethkudiyil

    @Chitethkudiyil

    7 күн бұрын

    Mookkinu Vettiyennu VAartha yil Paranjhu. Vaayakkittu Vettiyadu Paranjhilla.😯

  • @biotech2876
    @biotech28766 күн бұрын

    തിരുവനന്തപുരം കൊല്ലം അതിശയം തോന്നാറില്ല ഇത്തരം വാർത്തകൾ 😢😢

  • @akhil3456
    @akhil34566 күн бұрын

    Why

  • @user-nh8kj7ty4e
    @user-nh8kj7ty4e7 күн бұрын

    Kerala pls educate people with good morale.

  • @abhijithraju2312
    @abhijithraju23127 күн бұрын

    😢

  • @sandhyadevi9408
    @sandhyadevi94087 күн бұрын

    Counseling is necessary for our children's from childhood. It's compulsory in schools. Students from eighth std require counseling. Divorce is better than killing. What about the child now. None can look after them like their parents.

  • @anjalyks8209
    @anjalyks82097 күн бұрын

    Paavam 😢

  • @Aysha4607
    @Aysha46076 күн бұрын

    എല്ലാവർക്കും വിവാഹ ജീവിതം സ്വർഗം ആയിരിക്കണം എന്നില്ല അല്ലെ 🙃

  • @sajeevts6158
    @sajeevts61587 күн бұрын

    😔

  • @ManojkpMfoods
    @ManojkpMfoods3 күн бұрын

    ഇവിടുത്തെ നിയമം ആണ് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്

  • @sudheesh.sudi9018
    @sudheesh.sudi90187 күн бұрын

    😭

  • @Arthunkalvision1
    @Arthunkalvision16 күн бұрын

    👍🏻👍🏻

  • @godsoncountrykerala
    @godsoncountrykerala4 күн бұрын

    പെണ്മക്കളെ നന്നായി പഠിപ്പിച്ചു ജോലി വാങ്ങിച്ചു കൊടുക്കുക ..പിന്നെ മതി കല്യാണം ..അതാകുമ്പോൾ നാളെ അവൾക്ക് എന്ത് പ്രശ്‌നം വന്നാലും ആരെയും ആശ്രയിക്കേണ്ട ...

  • @sivansivan6550
    @sivansivan65507 күн бұрын

    ഇതെല്ലാം നീതി നിയമം സ്റ്റോഗ് ഇല്ലാത്തത് കൊണ്ടാണ്, പ്രതിതന്നെയാണ് ചെയ്തത് എന്ന് തെളിഞ്ഞാൽ അന്നേരം തന്നെ തുക്കി കൊന്നേക്കണം, പിന്നെയൊരുത്തനും ഈ പണിക്ക് നിൽക്കില്ല.

  • @user-ij1wb2bw7t
    @user-ij1wb2bw7t5 күн бұрын

    അവൻ മാത്രം കുറ്റക്കാരൻ ആകുയില്ല ഇപ്പോഴത്തെ വീട്ടമ്മമാർക്ക് ഭർത്താവ് കൂടാതെ ഒരു കാമുകൻകൂടി ഉണ്ടാകം

  • @loveworld3681
    @loveworld36817 күн бұрын

    😢😢😢😢😢😢😢😢😢😢

  • @misriyanafeesa8184
    @misriyanafeesa81844 күн бұрын

    😢😢

  • @preethask3111
    @preethask31115 күн бұрын

    അവൾ ചെയ്ത തെറ്റിന് എന്ത് ശിക്ഷ ഭർത്താവും മക്കളും ഉള്ള അവൾ എന്തോന്നു മറ്റൊരു പുരുഷനൊപ്പം റിലേഷനിലായി. എന്നിട്ടും അയാൾ അവൾ പിണങ്ങി പോയിട്ടും കൂടെ വരാൻ വിളിച്ചതോ മക്കൾക്കു അമ്മ ആയിട്ടെങ്കിലും വരാൻ പറഞ്ഞതോ 18 വയസ്സ് തികയാണ് കാത്തിരുന്നാണ് അവരുടെ പ്രണയം നേടി വിവാഹം കഴിച്ചത്. അയാൾ ആ പ്രണയം കളഞ്ഞില്ല പക്ഷെ അവൾ?

  • @nishadmp8778

    @nishadmp8778

    4 күн бұрын

    നിങ്ങൾ പറഞ്ഞത് സത്യമാണോ?

  • @preethask3111

    @preethask3111

    4 күн бұрын

    100%

  • @Kallu-909
    @Kallu-9095 күн бұрын

    പാവാടകളുടെ പിൻബലത്തോടെ ആഭാസം കാണിക്കുന്ന ഓരോ സ്ത്രീകൾക്കും ഇതൊരു പാഠമാകട്ടേ,, കമന്റോളികൾക്ക് സ്വാഗതം

  • @user-is8bd5lq7b
    @user-is8bd5lq7b6 күн бұрын

    God, God god 😢😢😢😢

  • @user-wz8dx4wc5p
    @user-wz8dx4wc5p5 күн бұрын

    നാവു കാരണം തേങ്ങ കാരണം മരണം എപ്പോഴും 😭

  • @elsaj2485
    @elsaj24856 күн бұрын

    Beautiful lady... ☹️

  • @prabhakarant.k5835
    @prabhakarant.k58356 күн бұрын

    മനുഷ്യൻ മനുഷ്യനോട് എങ്ങനെ പെരുമാറണം എന്നും ആരുടെയും ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല എന്നും മറ്റുമുള്ള കാര്യങ്ങൾ കൊച്ചിലെ കൂട്ടികൾക് പാഠവലിയായി പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു..

  • @vipinvipindas7921
    @vipinvipindas79217 күн бұрын

    ഒരു പ്രെളയം വന്നാൽ തീരുന്നതേയുള്ളു മനുഷ്യന്റെ ഈ പ്രശ്നങ്ങൾ ഒക്കെ 😡😡

  • @MrsAnilan
    @MrsAnilan5 күн бұрын

    ഭർത്താക്കൻ ന്മാരെ മാത്രം കുറ്റം പറഞ്ഞി കാര്യമില്ല പെണ്ണുങ്ങളും അവരുടെ വീട്ടുകാരും പ്രത്യേകിച്ച് അമ്മയും അമ്മു മയും ഉണ്ടെങ്കിൽ അടിച്ച് പിരിയാൻ വെറെ ഒരു കാരണവും വേണ്ട നമ്മൾ അറിയാത്ത പല കാരണങ്ങളും ഉണ്ടാവും

  • @soumyashaji1783
    @soumyashaji17836 күн бұрын

    എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത് 😡😡

  • @beenar1319
    @beenar13196 күн бұрын

    തിരുവനന്തപുരം 😮

  • @lilymj2358
    @lilymj23587 күн бұрын

    രണ്ടു കുട്ടികൾ അനാഥരായി....

  • @Abrahambaby-om5xg
    @Abrahambaby-om5xg4 күн бұрын

    സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി ഇല്ലങ്കിലും . ജയിലിൽ നല്ല ഭക്ഷണമാണന്ന് കേൾക്കുന്നു.

  • @indian-ev1si
    @indian-ev1si7 күн бұрын

    ഈ 8 വർഷത്തിനു ഉള്ളിൽ പോലീസ് കർക്ക് നല്ല പണി കിട്ടുന്നുണ്ട്. പിവി യുടെ ഒരു അഭ്യന്തര കലക്കുന്നുണ്ട്.

  • @user-ln3qw2jl6b
    @user-ln3qw2jl6b7 күн бұрын

    കമന്റ്‌ ബോക്സ്‌ ചിലരുടെ പോകു കൂട്ടി കൊടുപ് മാമ പണി ആണെന്ന് തോനുന്നു arrenge മാര്യേജ് ശെരിയല്ല പോലും ഈ പറയുന്നവന്റെ മക്കളെയും പെങ്ങളെ യും കൂട്ടി കൊടുക്കോ നല്ല നീതി ബോധം നിയമം വന്നാൽ മതി എല്ലാ പ്രശ്നം വും കഴിയും

  • @LekshmiRaveendran-jv1qz

    @LekshmiRaveendran-jv1qz

    7 күн бұрын

    കൂടെക്കിടക്കേണ്ടവർ ആണ് ഈ പങ്കാളി വേണോ വേണ്ടായോ എന്ന് തീരുമാനിക്കേണ്ടത്, വീട്ടുകാർ അല്ല. പോകുമ്പോ അവർക്കല്ലേ പോകൂ, കഷ്ടപ്പെടുമ്പോഴും അവർ മാത്രം

  • @vishnumt2459
    @vishnumt24597 күн бұрын

    വീണ്ടും തിരുവനന്തപുരം ഒരുത്തനെ ഹോസ്പിറ്റലിൽ വെച്ച് കൊന്നതേ ഉള്ളു

  • @Kuttappayi-gc5wz

    @Kuttappayi-gc5wz

    7 күн бұрын

    തിരുവനന്തപുരം മാത്രം അല്ലേടാ.. കണ്ണൂരിൽ വീട്ടിൽ കേറി കാമുകിയെ വെട്ടി കൊന്നതും ഇടുക്കിയിൽ വൃദ്ധ ദമ്പതികളെ വീട്ടികൊന്നതും വയനാട് ജോളിയും നരബലിയും എല്ലാം കേരളത്തിൽ തന്നെ ആണ്.. നീ എങ്ങുനിന്നും പൊട്ടിമുളച്ചതെല്ലല്ലോ.. മലയാളി തന്നല്ലേ

  • @melbenmelben3337

    @melbenmelben3337

    7 күн бұрын

    ആര്... താനോ? 😂 കൊന്നിട്ട് വന്നിട്ടു കഥപറയുന്നോ.. പോയി ജയിലിൽ കിടന്നു ഉണ്ട തിന്നഡാ

  • @shoukathaliali1591

    @shoukathaliali1591

    7 күн бұрын

    തിരുവന്തപുരം നല്ല ജില്ല. കൊല്ലം മോശം ജില്ല

  • @logicthinker6999

    @logicthinker6999

    7 күн бұрын

    ​@@shoukathaliali1591മലപ്പുറം ആകും സൂപ്പർ ഒരു ആഫ്രിക്ക കാരനെ കളിക്കാൻ കൊണ്ട് വന്നിട്ട് പട്ടിണിക്കിട്ട വാർത്ത വന്നിട്ട് ഒരാഴ്ച ആയില്ല 😂

  • @user-dp2ki5qd9v
    @user-dp2ki5qd9v6 күн бұрын

    Namud Nathil Everyone should get some psychological advice on how to deal with others . Narabali,acid ozhikkal, kanukane kollunnu, kamukiye kollunnu, ethokke aanu eppo newsil eppolum..

  • @user-pz3qr1rg2f
    @user-pz3qr1rg2f4 күн бұрын

    കേരള സ്റ്റോറിയിൽ വരുമോ വേണ്ടങ്കിൽ ഒഴിവാക്കാൻ കോടതിയെ അനുവദിക്കണം അതിനും ഫീസ് വാങ്ങാനല്ല ഭരണകൂടം

  • @nafsalappu2873
    @nafsalappu28736 күн бұрын

    പാവം 😢. എങ്ങനെ തോന്നുന്നു..

  • @jinubabu8868
    @jinubabu88686 күн бұрын

    ബാലരാമപുരം എവിടെ കിടക്കുന്നു മായമെവിടെ കിടക്കുന്നു .one hr thirty minutes journey from balaramspuram to mayam

  • @user-hg1ue1jr1z
    @user-hg1ue1jr1z6 күн бұрын

    I think government should make a law that everyone have mental fitness certificate. Because its not simple. My father always make problem in my house from my childhood many and mother always support him also and never complain anyone. Now in his age 62 doctor say its bi polar disorder. And doctor say its like just a fever. But i know what i suffer in my childhood and how it make impact in my life.

  • @sarathpmohanan6130
    @sarathpmohanan61306 күн бұрын

    കാരണം 🤔

  • @Dosth438
    @Dosth4386 күн бұрын

    നാളെ അറിയാൻ സാധിക്കും....കറക്റ്റ് കാര്യം

  • @Jo70964s
    @Jo70964s6 күн бұрын

    വെട്ടി കൊല്ലാൻ മാത്രം ദേഷ്യം ഉണ്ടാവണം എങ്കിൽ അത്രയ്ക്കും നല്ല കയ്യിലിരിപ്പ് ആയിരിക്കും ഭാര്യയുടെ , ആരും ഈ കാലത്തു വെല്യ പുണ്യാത്മാവ് ഒന്നും അല്ല. എത്ര അവിഹിതങ്ങൾ നടക്കുന്നു ഫേസ്ബുക് ഇൻസ്റ്റാഗ്രാം വഴി .

  • @hooooman.
    @hooooman.6 күн бұрын

    ഇതുപോലെ എന്തെങ്കിലും incidents നടക്കുമ്പോ പൊരുത്തം പറഞ്ഞ ജോത്സ്യനെ ആർക്കും ഓർക്കേണ്ട.."നമ്മടെ കൂട്ടർ" അല്ലെങ്കി "ഞമ്മൻ്റെ കൂട്ടർ" അല്ലെ എന്ന് അലോജിച്ച് ജാതി അല്ലെങ്കി മതം നോക്കി ബന്ധം ഒറപ്പിച്ച വീട്ടുകാരെയും ബന്ധുകാരെയും ആരും ഓർക്കേണ്ട.. മുഹൂർത്തം നോക്കി കല്യാണം നടത്തിയത് ആരും ഓർക്കേണ്ടാ..

  • @hasanhassan7360
    @hasanhassan73607 күн бұрын

    കഷ്ടം 🤔

  • @inshakk5524
    @inshakk55245 күн бұрын

    ഒരു ഭാര്യയും ഭർത്താവും പ്രശ്നം ഉണ്ടാകുമ്പോൾ ഭാര്യയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു സ്ത്രീയും ഭർത്താവിനെ ഏറ്റവും ഇഷ്ടപെട്ട ഒരു പുരുഷനും അവരുടെ ജീവിധത്തിൽ എന്താണ് പ്രശ്നം എന്നു മനസ്സിൽ ആക്കി അതിനു ഒരു പരിഹാരം കാണുകയാണ് വേണ്ടത് നമുക്ക് ഓരോരുത്തർക്കും അറിയാവുന്ന ഒരു പച്ചയായ സത്യം ഉണ്ട്‌ ഒരു കുട്ടി ആയതിനു ശേഷം ആണ് കൂടുതൽ പ്രശ്നം ഉണ്ടാകുന്നദ് കാരണം കുട്ടി ആകുന്നദ് വരെ പരസ്പരം രണ്ടു പേർക്കും 100ശതമാനം സ്നേഹം ആണ് കുട്ടി ആയി കഴിഞ്ഞാൽ 50ശതമാനമായി കുറയും ഇങ്ങനെ 90ശതമാനം സംഭവിക്കുന്നദ് സ്ത്രീയുടെ ഭാഗത്തു നിന്നാണ് ഇടിന് ഒരേ ഒരു പരിഹാരം എല്ലാവരും അവരവരുടെ മത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചു അതു പോലെ ജീവിക്കാൻ പഠിക്കുക

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl6 күн бұрын

    എന്റെ കേരളം എത്ര സുന്ദരം

  • @Sajimukhathala
    @Sajimukhathala7 күн бұрын

    😂ഇതും പ്രണയ വിവാഹം. 16 വയസിൻറെ വ്യത്യാസവും.

  • @rajeevrajan352

    @rajeevrajan352

    6 күн бұрын

    😯😢

  • @jismayavijayan5118

    @jismayavijayan5118

    6 күн бұрын

    Ano?

  • @nishadmp8778

    @nishadmp8778

    4 күн бұрын

    ആണോ?

  • @fousu1773
    @fousu17736 күн бұрын

    കാരണം എന്താണ് വെറുതെ ആവശ്യമില്ലാതെ ഉപദ്രവിക്കുകയാണെങ്കിൽ അവൻ മാനസികoമാണ്

  • @suvithao4606
    @suvithao46066 күн бұрын

    😢😢😢😢

  • @shihanashehan860
    @shihanashehan8607 күн бұрын

    ഓരോ സെക്കൻഡിലും വിഷമ വാർത്ത തന്നെ 😔

  • @soorajkumar8664

    @soorajkumar8664

    6 күн бұрын

    സത്യം 😔

  • @shihanashehan860

    @shihanashehan860

    6 күн бұрын

    @@soorajkumar8664 നിന്റെ വിവരം ഒന്നുമില്ലല്ലോ

  • @soorajkumar8664

    @soorajkumar8664

    6 күн бұрын

    @@shihanashehan860 ആ ഇടക്ക് ഇടക്കെ യൂട്യൂബിൽ കേറുന്നുള്ളു ഇത്ത.. വർക്ക്‌ ബിസി അല്ലെ... ഇപ്പൊ ഇൻസ്റ്റഗ്രാം ഇൽ ആണ് നിലയുറപിച്ചേകുന്നത് 🥰👀

  • @Neha-wl9ti
    @Neha-wl9ti7 күн бұрын

    Avarku ariyam avare shikshikan oru niyamavum ivide illa ennu.. so ithupole ulla kalaparipaadikal iniyum thudarum...

  • @rtvc61
    @rtvc614 күн бұрын

    ഒരുമിച്ചു പോകാൻ പറ്റാത്തവർ പിരിയണം...

  • @user-np4fy9qe5p
    @user-np4fy9qe5p4 күн бұрын

    അതൂ അങ്ങനെ വരു ശരിയല്ലന്ന് പെണ്ണിനു മനസിലാകും വിട്ടു ക്കാരും നാട്ടൂക്കാരും ബന്ധുക്കളുടെയും കുറ്റം പറയും ഇനി കോടതി യിലെത്തിയാൽ കൗൺസിലംങ്ങ് നടത്തി വീണ്ടും പറഞ്ഞു വീടും വരുന്ന കേസ് അപ്പോൾ വേണ്ടന്നൂ തീർപ്പാക്കാൻ കോടതി ഇനിയുയെങ്ങിലും മൂൻകെെയെടുക്കണം

  • @RoselyRapheal
    @RoselyRapheal7 күн бұрын

    Balaramapuram നീ ന്തു തേങ്ങയ പറയണേ അമ്പൂരി മായം എവിടെ കിടക്കുന്നു ബാലരാമപുരം എവിടെ

  • @aswathysr5710

    @aswathysr5710

    6 күн бұрын

    ഞാൻ പറയാൻ വന്ന comment.. എന്റെ വീട് balaramapuram ആണ് 😮

  • @anwarshan2974
    @anwarshan29747 күн бұрын

    😲😢

  • @voiceofamalayali3198
    @voiceofamalayali31987 күн бұрын

    കുടുംബ ബന്ധങ്ങൾ നശിപ്പിക്കുന്നത് ബന്ധുക്കൾ???????. പ്രശനതെ രമ്യമായി പരിഹരിക്കുന്നതിനു പകരം, വൈരാഗ്യം, നുണ പ്രചരണം. കള്ള case. ശത്രുത.. അതോടെ വൈരാഗ്യം ഭാര്യയും ഭർത്താവും. ഒടനെ വെട്ടി അങ്ങ് കൊന്നേക്കുക.. ശുഭം.. ആ കുടുംബം തീർന്നു.. സമാധാനം ആയില്ലേ.. ഇനി ആ കുഞ്ഞുങ്ങൾക് ആരുണ്ട്.

  • @pvsudheer

    @pvsudheer

    6 күн бұрын

    Bharyaa maataavu edapettaal pinne ......

Келесі