പള്ളിയിൽ പോയ കുടുംബം ആനക്കലിയിൽ തകർന്നു പോയത് ആർക്ക് കരയാതെ കേൾക്കാനാകും ?

കരയാതെ കാണാനാവില്ല.... ആന തകർത്ത ഈ കുടുംബത്തിൻ്റെ അനുഭവം
#sundayshalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZread: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzread.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 203

  • @susanpalathra7646
    @susanpalathra76464 ай бұрын

    എൻ്റെ യേശുവപ്പച്ചാ... സഹിക്കാൻ മേലേ.... ആ കുടുംബത്തെ ശാലോം ടിവിയിലെ പ്രേക്ഷകർ & ശാലോം ടിവി ഏറ്റെടുക്കൂ.. സഭയുടെ സ്ഥാപനങ്ങളിൽ ജോലി കൊടുത്ത് രക്ഷിക്കൂ.

  • @user-jn7rv8he4w
    @user-jn7rv8he4w4 ай бұрын

    എൻ്റെ കുഞ്ഞിൻ്റെ കരച്ചിൽ കണ്ടിട്ട് മനം നുറുങ്ങുന്നു. സർക്കാരേ കരുണ കാട്ടണ മേ

  • @re-discoverkeralardk
    @re-discoverkeralardk4 ай бұрын

    കരഞ്ഞു പോയി. ഈശോയെ സമാധാനം കൊടുക്കണമേ ഈ പാവങ്ങൾക്ക്🙏🙏🙏🙏

  • @aleyammaabraham5980
    @aleyammaabraham59804 ай бұрын

    ദൈവമേ ഈ കുടുംബത്തോട് കരുണ കാണിക്കണമേ. 🙏🙏

  • @SudeepJoy
    @SudeepJoy4 ай бұрын

    പള്ളിയിൽ പോയ ഈ പാവങ്ങൾക്ക് ഈ ദുർഗതി വന്നല്ലോ ദൈവമേ ഇവർക്ക് നീതി നൽകണമേ

  • @teslinejosens9821
    @teslinejosens98214 ай бұрын

    ദരിദ്രനെ സമ്പന്നനാകാൻ കർത്താവിന് ഒരു നിമിഷം മതി..... ഈ വചനത്തിൻ്റെ അഭിഷേകം ഇന കുടുംബത്തിൽ നിറവേറട്ടെ........ കരയരുത്..... കർത്താവ് ഈ പെടും.... പ്രാർത്ഥിക്കാം.

  • @jessyammavlogs

    @jessyammavlogs

    4 ай бұрын

    🙏

  • @mariyamary975
    @mariyamary9754 ай бұрын

    ഈ കണ്ണുനീരിൽ ഞങ്ങളും. പങ്കുചേരുന്നു. എത്രയും വേഗം ജോലി ലഭിക്കട്ടെ. സമാധാനവും ആശ്വാസവും ലഭിക്കട്ടെ🙏🏻🙏🏻🙏🏻

  • @rajiyesodharan1502
    @rajiyesodharan15024 ай бұрын

    ഈ കുഞ്ഞുങ്ങളുടെ കരച്ചിലെങ്കിലും സര്‍ക്കാര്‍ കനിവു കാണിക്കണം.അതുപോലെ സഹായിക്കാന്‍ കഴിയുന്നവരോക്കെ സഹായിക്കണം.ഈശോയേ ഈ കടുംബത്തിനു സമാധാനം നല്‍കേണമേ

  • @vimalasr4289

    @vimalasr4289

    4 ай бұрын

    My Good God Jesus Christ bless them all❤❤❤❤❤

  • @deepaantony4876

    @deepaantony4876

    4 ай бұрын

    ഈശോയെ ഈ കുടുബത്തെ അനുഗ്രഹിക്കണേ.

  • @SudeepJoy
    @SudeepJoy4 ай бұрын

    പൊട്ടിക്കരയാതിരിക്കാൻ പാടുപെടുകയാണ് ഞാൻ ഈ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-nr4ri7cd3g
    @user-nr4ri7cd3g4 ай бұрын

    മോനെ ... ഇങ്ങനെ കാണാൻ വയ്യ . കരയരുതേ ചക്കരേ . യേശു അപ്പച്ചൻ മോന്റെ കൂടെ ഉണ്ട് . ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @user-vh5ml4gr8h
    @user-vh5ml4gr8h4 ай бұрын

    ദൈവപുത്രനായിരുന്നിട്ടും ഈശോയ്ക്ക് എല്ലാവരാലും വെറുക്കപ്പെട്ട കുരുശുമരണമാണ് വിധിച്ചത്. അന്ന് മാതാവ് അനുഭവിച്ച വേദനയിലൂടെ കടന്നു പോകുന്ന എല്ലാവരെയും ഈശോയും മാതാവും ആശ്വസിപ്പിക്കട്ടെ. ഇന്നത്തെ വേദനലകൾ ദൈവം നാളത്തെ നന്മയായി പരിണമിപ്പിക്കട്ടെ. അവസാന നാളിൽ നമ്മൾ എല്ലാവരും ഒരിടത്തു കണ്ടുമുട്ടും. Praying for you

  • @kuncheriathomas173
    @kuncheriathomas1734 ай бұрын

    ഇവിടെ മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ആളുകളുണ്ട്, നിയമങ്ങളുണ്ട്. എന്നാൽ ഇവിടെ മനുഷ്യന്റെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല, ഇതിന് നിയന്ത്രണങ്ങളോ, നിയമങ്ങളോ ഇല്ല. മനുഷ്യ ജീവൻ സംരക്ഷിക്കേണ്ടതിനാണ് ഏറ്റവുമധികം വ്യവസ്ഥകളും നിയമങ്ങളും പ്രാധാന്യം നൽകേണ്ടത്😢

  • @leenakuriakose1095
    @leenakuriakose10954 ай бұрын

    എൻ്റെ ഈശോയെ ഈ മക്കളെ സഹായിക്കണമെ😭🙏

  • @marysunny5850
    @marysunny58504 ай бұрын

    ഇഈശോയെ ഈ കുടുംബത്തോട് കരുണകാണിക്കുകയും അനുഗ്രെഹിക്കായും ചെയ്യണ്ണമേ. അവരുടെ വേദനയിൽ ആശ്വാസം കൊടുക്കണമെ

  • @lizysunny7855
    @lizysunny78554 ай бұрын

    ഇതാണ് ഈ കള്ള സർക്കാർ വിടരുത് ഇവൻ മാരെ ദൈവം വഴി തുറക്കും മോളെ 🙏🙏🙏, മോനെ ഉമ്മ പൊന്നു ❤️🥰🙏

  • @keralaflowers3245
    @keralaflowers32454 ай бұрын

    ആര് കൈവിട്ടാലും ദൈവം മോളെയും കുഞ്ഞുങ്ങളെയും കൈവിടുകയില്ല ധൈര്യമായിരിക്കുക ദൈവം കൈവിടുകയില്ല വിശ്വസിച്ച് ജീവിക്കുക ഒരു വാതിൽ അടഞ്ഞാൽ മറ്റൊരു വാതിൽ തുറന്നു തരുൺ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️♥️

  • @Malayalieeskitchen
    @Malayalieeskitchen4 ай бұрын

    ദൈവമേ.. സാധുക്കൾ ആയ മനുഷ്യരോട്. ഏന്ത്ന ഇത്രയും ക്രൂരത😢😢😢

  • @johaansabuabraham8980
    @johaansabuabraham89804 ай бұрын

    പൊന്നു മോനേ ദൈവം വഴി കാട്ടിത്തരും മോൻ കരയല്ലേ🙏🙏🙏🙏🙏

  • @jomolsiby4443
    @jomolsiby44434 ай бұрын

    എൻ്റെ മാതാവെ കരഞ്ഞു പ്പൊയി അവരുടെ മേൽ കരുണ ഉണ്ടാക്കണമെ😢😢

  • @johnsonvm12
    @johnsonvm124 ай бұрын

    കുറേ പേർ സർക്കാരിനേ കുറ്റം പറയുന്നു, കുറേ പേർ പ്രാർത്ഥിക്കുന്നു. ഈ സഹോദരി ഒരു ജോലി അല്ലേ ചോദിക്കുന്നത്! നമ്മുടെ സംവിധാനത്തിനകത്ത് ആ സഹോദരിക്ക് ഒരു ജോലി കൊടുക്കാൻ ആരുമില്ലേ?🙏

  • @susanpalathra7646
    @susanpalathra76464 ай бұрын

    സർക്കാർ ഈ കണ്ണീർ തുടച്ചു കൊടുക്കാൻ വേണ്ടതു ചെയ്യണം. മോൾക്ക് ജോലി സർക്കാർ തരും മോളെ, ആഗ്രഹിക്കുന്ന സ്ഥലത്ത്.

  • @laisababy2505
    @laisababy25054 ай бұрын

    കൂടെ കരയാനും പ്രാർത്ഥിക്കാനും അല്ലാതെ എന്ത് ചെയ്യും..കഷ്ടതയിൽ ദൈവം കൂടെയുണ്ടാകും സമാധാനം തരട്ടെ 🙏

  • @lissytaitus493
    @lissytaitus4934 ай бұрын

    കർത്താവെ കരുണ തോന്നണേ 🙏

  • @Jessy-zi3qc
    @Jessy-zi3qc4 ай бұрын

    ഈ ശാപമെല്ലാം ഈ സർക്കാർ എവിടെ കൊണ്ടുവെയ്ക്കും 🙏

  • @dollygilbert6550
    @dollygilbert65504 ай бұрын

    എന്തു കഷ്ടം ദൈവമേ കരുണ തോന്നണമേ

  • @assuntinaabraham323
    @assuntinaabraham3234 ай бұрын

    കണ്ണീർ മായ്ക്കാൻ കനിയനെ കർത്താവെ

  • @vaighasvlog2873
    @vaighasvlog28734 ай бұрын

    🙏🙏ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ

  • @desmonaron4819
    @desmonaron48194 ай бұрын

    മോന്റെ കരച്ചിൽ കാണാൻ വയ്യ...

  • @mariajames4120
    @mariajames41204 ай бұрын

    Ente daivame oru വഴി കണ്ടുകൊടുക്കണേ Appa🙏🏽😢

  • @muhammad7215
    @muhammad72154 ай бұрын

    പൊന്നു മോനെ 😢😢😢അല്ലാഹ് മോന്ക് വലിയ ക്ഷമ നൽകട്ടെ 🤲🏻

  • @geetharavi7845
    @geetharavi78454 ай бұрын

    പാവങ്ങൾക്ക് ആരുമില്ല ദൈവം കണ്ണു തുറക്കട്ടെ

  • @benjaminjohna
    @benjaminjohna4 ай бұрын

    പള്ളിടെ ഏതെങ്കിലും hospital il ജോലി കൊടുത്തു കൂടെ ഇവര്‍ക്കു. കുറച്ചു കഷ്ടപ്പെടുന്നത് കുറയും

  • @minip2040
    @minip20404 ай бұрын

    കരഞ്ഞു പോയി മോന്റെ കരച്ചിൽ കണ്ടിട്ടു 😭😭

  • @philominaomana3724
    @philominaomana37244 ай бұрын

    😢😢പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏

  • @marythomas8193
    @marythomas81934 ай бұрын

    Parishudha Ammayude Neela Kaappaykkullil ee makkaleyum Kudumbatheyum pothinju pidiykkaname 🙏🏻🙏🏻🙏🏻💒🕊

  • @girija2401
    @girija24014 ай бұрын

    ദൈവമേആ കുടുംബത്തിന്റെ മേൽ. കരുണ ഉണ്ടായിരിക്കണമേ ചേച്ചി ആ മകനെ കൂടെ നോക്കണേ. മോളെ കെട്ടിപ്പിടിക്കുമ്പോൾ മോന് കൂടെ നോക്കണേ

  • @alvinjoseph9315
    @alvinjoseph93154 ай бұрын

    അവരുടെ അക്കൗണ്ട് വിവരങ്ങൾ കൊടുക്കൂ. കണ്ണീരു കൊണ്ട് സാധിക്കാത്ത, കുറച്ചെങ്കിലും ആശ്വാസം നൽകാൻ കഴിയുന്ന ആൾക്കാർ ഇവിടെയൊക്കെ കാണും. God bless you all 🙏

  • @leenalino5268
    @leenalino52684 ай бұрын

    🙏🙏എന്റെ ഈശോയെ...

  • @devakisree1743
    @devakisree17434 ай бұрын

    കരയല്ലേ മോനെ.. അമ്മയേം കരയിക്കല്ലേ...

  • @aneesasiyad9785
    @aneesasiyad97854 ай бұрын

    പൊന്നു മോനെ. നിന്റെ കരച്ചിൽ കാണുബോൾ 😭😭😭😭

  • @user-jd3ob7th3x
    @user-jd3ob7th3x4 ай бұрын

    ഈശ്വരാ ഈ കണ്ണുനീർ 😢😢😢😢 ഈശോയെ 🙏🙏🙏🙏

  • @user-ho2qk9vc8h
    @user-ho2qk9vc8h4 ай бұрын

    😢😢😢 എൻ്റെ മോനേ

  • @jishasijo6055
    @jishasijo60554 ай бұрын

    The government needs to support this family

  • @sanaphili9106
    @sanaphili91064 ай бұрын

    Dear sister..Stay close to Jesus Christ. He will never leave you nor forsake you. Be filled with the Holy Spirit. He will not let your family down. Keep faith in Him.May God bless you all.

  • @kavithanebu4788
    @kavithanebu47884 ай бұрын

    ആനയെ രക്ഷിക്കാൻ സമരം ചെയ്തു ശ്രദ്ധ പിടിച്ചു പറ്റുന്നവർ ഈ കുഞ്ഞിന്റെ ഹൃദയം തകരുന്ന കരച്ചിൽ കേൾക്കാൻ നിങ്ങൾ ക്കു ഹൃദയം ഉണ്ടോ, പാവം ആ കുഞ്ഞുങ്ങൾ 😭😭

  • @mummyandfamily234
    @mummyandfamily2344 ай бұрын

    ദൈവമേ വകുപ്പ് സമാധാനം കൊടുക്കണേ

  • @Jake_asthetix127
    @Jake_asthetix1274 ай бұрын

    ജനങ്ങളെ പറഞ്ഞു പറ്റിയ്ക്കുന്ന നേതാക്കളെ ജെനം കല്ലെറിയണം

  • @jaseelav6844
    @jaseelav68444 ай бұрын

    പാവം മക്കൾ. കണ്ടിട്ട് സങ്കടം അടക്കാൻ കഴിയുന്നില്ല 😢😢😢

  • @rajeshwarivijayan4486
    @rajeshwarivijayan44864 ай бұрын

    Ente karthave ente daivame e kudumbathe kathukollane, karuna undakane appa amen 🙏 🙌 👏

  • @neethuanoop8556
    @neethuanoop85564 ай бұрын

    ദൈവം അനുഗ്രഹിക്കും

  • @Sanya862
    @Sanya8624 ай бұрын

    So sad to hear the pain of this family. Gov please help this family and give a job to this sister, God will bless you!!!

  • @s.m366
    @s.m3664 ай бұрын

    കേട്ടിട്ട് നല്ല പ്രയാസം തോന്നുന്നു. കരുണ കാണിക്കുന്നവരോടു മാത്രമേ ദൈവം കരുണ കാണിക്കൂ

  • @sindhusabu2000
    @sindhusabu20004 ай бұрын

    ന്റെ പൊന്നു മോനെ നിന്റെ കരച്ചിൽ കാണാൻ വയ്യാ 😭😭

  • @jessyjose2086
    @jessyjose20864 ай бұрын

    മനസാക്ഷി മരവിച്ച സർക്കാർ 🙂ദൈവം ഇടപെടട്ടെ 🙏🙏

  • @francisthekkiniyath5842
    @francisthekkiniyath58424 ай бұрын

    Our Lord Jesus Christ, we all pray You for the sorrows of this family !

  • @user-jn7rv8he4w
    @user-jn7rv8he4w4 ай бұрын

    എൻ്റെ ദൈവമേ😢😢😢

  • @francisthekkiniyath5842
    @francisthekkiniyath58424 ай бұрын

    May our Lord Jesus Christ hear this family's tears !

  • @athiraantonys.a9547
    @athiraantonys.a95474 ай бұрын

    Snehich kothitheerum munne arkkum engane oru vidhi kodukkalle eshoye 😢😢😢 ellam thaanganum jeevikkanumulla kripa kodukkane eshoye🙏🙏🙏

  • @salyjoseph8472
    @salyjoseph84724 ай бұрын

    Really heart touching pain... Praying for this family let govt give you job and financial help...

  • @sobhanababu5297
    @sobhanababu52974 ай бұрын

    Evarude karyam njan orkumayirunnu...kidappilayennu arinju...enitto sukhapetto annariyan...prarthanayil orkumayirunnu

  • @mercyjoseph132
    @mercyjoseph1324 ай бұрын

    Have mercy upon this family Lord Jesus😢😢

  • @lissyjoyabraham4
    @lissyjoyabraham44 ай бұрын

    പാവം മോനും മമ്മിയും അമ്മച്ചിയും ദൈവം ആശ്വാസംതരട്ടെ

  • @jmjsho
    @jmjsho4 ай бұрын

    കണ്ണ് കാണാത്ത സർക്കാർ.. ഇവരെ കണ്ടില്ലേ.. സഭ യും ഇവരുടെ കാര്യം നോക്കണം

  • @sobhanababu5297
    @sobhanababu52974 ай бұрын

    Daivam anugrahikkatte...sahikan sakthi tharatte

  • @Sreelakshmi-hp8by
    @Sreelakshmi-hp8by4 ай бұрын

    എവിടെ ആനയെ സപ്പോർട്ട് ചെയ്യുന്നവർ എവിടെ?? 🤨

  • @vasundharamaria3920
    @vasundharamaria39204 ай бұрын

    ഈശോയെ ഈ കുടുംബത്തിന്റെ കണ്ണീർ കാണണമേ 🙏🙏🙏

  • @nincybinoy9141
    @nincybinoy91414 ай бұрын

    എന്റെ മുത്തേ നിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ പൊന്നെ 😢😢😢😢

  • @ashaf9828
    @ashaf98284 ай бұрын

    Mother Mary please pray for them to receive the strength and knowledge of the Holyspirit. Please pray for all priests who support them

  • @rajaniranjith7283
    @rajaniranjith72834 ай бұрын

    dear sister, I pray in Jesus name you're sorrow will turn into joy. Please call upon Jesus, and pray definitely you will see miracle your life gonna change completely. I pray in Jesus name amen

  • @4665920
    @46659204 ай бұрын

    God bless them these children and help this family 🙌🙏🏻🔥❤️🌹🌹🙌🤲

  • @mobintitus
    @mobintitus4 ай бұрын

    Nammal onnu chernnu vijarichal evarkku cash koduthu help cheyyamo sadikkumallo avarude makan paranjathu pole ishttapettathelam vangi kazhikkatte please help

  • @EmilySaraJohn
    @EmilySaraJohn4 ай бұрын

    O' Jesus I' can't bear the cry of child.

  • @athiraantonys.a9547
    @athiraantonys.a95474 ай бұрын

    Ponnu mon karayalle muthea esho edapedum❤❤❤

  • @4665920
    @46659204 ай бұрын

    Sure god will do miracles this family 🙌🙏🏻🔥🌹❤️🤲🙌

  • @Turnrightorleft
    @Turnrightorleft4 ай бұрын

    So sad , really make us all cry.. Lord have mercy

  • @anjaneshwarivinod8666
    @anjaneshwarivinod86664 ай бұрын

    Bro you are so strong❤❤❤stay blessed The way he controlled his tears till the end.🥺 You will achieve all you wish for, his blessings are with you.

  • @marysamuelskariah9982
    @marysamuelskariah99824 ай бұрын

    സർക്കാരിൻ്റെ വാഗ്ദാനങ്ങൾ ഏതെങ്കിലും ഈ പാവങ്ങളോഡ് ചെയ്തിട്ടുണ്ടോ.ക്രൂരത. ക്രൂരത മാത്രമല്ലെ.

  • @MariyaGraphics
    @MariyaGraphics4 ай бұрын

    Thanks

  • @MT-tp4zr
    @MT-tp4zr4 ай бұрын

    God only hear you

  • @Heatwave7353
    @Heatwave73534 ай бұрын

    God have mercy on this family .It is so heart breaking to hear this family going through, Government completely ignoring them when GOVT should have complete responsibility on people protect from wild animals . What kind of Gove is this ???

  • @krishnapillai1324
    @krishnapillai13244 ай бұрын

    എന്തോരു വേദന ആണ് ദൈവമേ!

  • @SusanSusan-ol2xy
    @SusanSusan-ol2xy4 ай бұрын

    Daivame😭😭😭😭

  • @user-pk5fo6zx6t
    @user-pk5fo6zx6t4 ай бұрын

    Daivame sahikanpatunnilla e vartha kanditu evarku sakthinalkane ennuprarthikunnu

  • @drawingvolgs7364
    @drawingvolgs73644 ай бұрын

    അല്ലാഹ് നീ അവരെ സഹായിക്കണേ🤲🤲

  • @jencygeorge2571
    @jencygeorge25714 ай бұрын

    Don't worry Mon...God will take care of you all.

  • @reenashaji12457
    @reenashaji124574 ай бұрын

    Yesuve kakkane emmakkale

  • @user-gy2nw9df7l
    @user-gy2nw9df7l4 ай бұрын

    🙏🏻🙏🏻🙏🏻

  • @Sheeba-rh1tt
    @Sheeba-rh1tt4 ай бұрын

    Ivarude number kittumo?

  • @chitraramaswamy1052
    @chitraramaswamy10524 ай бұрын

    ആരും ഒന്നും തരില്ല നമ്മെ പോലെയുള്ളവർക്ക് ഒരിക്കലും നീതി കിട്ടില്ല ദൈവത്തിൽ ആശ്രയിക്കുക God Bless You

  • @sujasam2218
    @sujasam22184 ай бұрын

    My God. Very sad news😢😢

  • @tresiammavarghese4803
    @tresiammavarghese48034 ай бұрын

    My God🙏🙏🙏

  • @mariajames4120
    @mariajames41204 ай бұрын

    Ente Daivame 🙏🏽

  • @LJ-jm4ir

    @LJ-jm4ir

    4 ай бұрын

    🙏🏻🙏🏻

  • @jacobkutty1169
    @jacobkutty11694 ай бұрын

    Lord Jesus Christ bless this family members 🙏

  • @sijibinu5526
    @sijibinu55264 ай бұрын

    kashtam daivam.kakkatte😊

  • @mibythomas2886
    @mibythomas28864 ай бұрын

    🙏🙏

  • @ashlymathew7681
    @ashlymathew76814 ай бұрын

    Oh my God😢

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq4 ай бұрын

    Chank potanu makkale.. 😭😭😭😭😭

  • @plittylukose5519
    @plittylukose55194 ай бұрын

    Amme mathave kudumbathine Anugrahikane 🙏🙏🙏🙏

  • @mayabinu1233
    @mayabinu12334 ай бұрын

    ദുഷ്ടൻമാരെ ആ കുടുംബത്തിന് വേണ്ടി നിങ്ങൾ എന്തെങ്കിലും ചെയ്യൂ pls

  • @fanboy-gg3rb
    @fanboy-gg3rb4 ай бұрын

    😢 6:50

Келесі