ക്യാൻസർ ഈ കുടുംബത്തിന് എങ്ങനെ അനുഗ്രഹമായി ? | Sunday Shalom

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZread: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzread.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 18

  • @deepaaugustine1427
    @deepaaugustine142719 күн бұрын

    ടീച്ചർ ഞങ്ങളുടെ എല്ലാവരുടെയും മനസ്സുകളിൽ എന്നും ഒരു നല്ല ഓർമ്മ തന്നെയായിരുന്നു. ഒരിക്കൽ എൻസിസിയുടെ ഒരു ആവശ്യത്തിനായി സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ടീച്ചേഴ്സ് എല്ലാവരും ചോറുണ്ണുകയായിരുന്നു... ആരോ ഒരാൾ ഇറച്ചിക്കറിയുടെ ഒരു പാത്രം നീട്ടിയപ്പോൾ ജൂൺ മാസം ഈശോയുടെ തിരുഹൃദയത്തിൻ്റെ മാസമാണ് . ഞാൻ ഇറച്ചി കഴിക്കില്ല എനിക്ക് നോമ്പാണ് എന്ന് പറഞ്ഞു ....തിരുഹൃദയത്തോട് അഭേദ്യമായ സ്നേഹമുണ്ടായിരുന്ന എന്നിൽ ചെറിയൊരു ചലനമുണ്ടാക്കി ടീച്ചറിൻ്റെ വാക്കുകൾ ...ഇന്ന് ടീച്ചർ ഈശോയുടെ തിരുഹൃദയത്തോട് ചേർന്നിരിക്കുമ്പോൾ ഞങ്ങളെയും ഓർക്കണേ ❤

  • @renittabenny4150
    @renittabenny415018 күн бұрын

    എപ്പോഴും പോസിറ്റീവ് ആയി മാത്രം സംസാരിക്കുന്ന ചെറുപുഞ്ചിരിയോടികൂടി മാത്രം തന്റെ വിദ്യാർത്ഥികളെ സമീപിക്കുന്ന ഞങ്ങളുടെ ലൂസിടീച്ചർ ❤

  • @aleyammachacko8487
    @aleyammachacko848718 күн бұрын

    ദീപികയിലെ ഒരു ലേഖനമാണ് ഈ book വാങ്ങാനും വായിക്കാനും ഇടയായത്.... വായിച്ചു തീർന്നിട്ടില്ല...... ക്യാൻസറിനെ പിടിച്ചു നിറുത്തി കുറെ കാലമെങ്കിലും ജീവിക്കാൻ അനുഗ്രഹം ലഭിച്ച ഈ ധീരവനിതക്ക് ഒരായിരം പ്രണാമം 🙏🌹🙏

  • @ajitharajan3468
    @ajitharajan346818 күн бұрын

    അഹങ്കാരിക്കുന്ന മനുഷ്യൻ ഇത് കാണണം കണ്ണ് നനയാതെ കാണാൻ കഴിയില്ല 🙏🏻🙏🏻🙏🏻😢😢😢

  • @user-jn7rv8he4w
    @user-jn7rv8he4w19 күн бұрын

    എല്ലാ ക്യാൻസർ രോഗികൾക്കുമുള്ള സന്ദേശം ഇതിലുണ്ട്.

  • @simonabraham9645
    @simonabraham964519 күн бұрын

    Eessoye ente daivame 😢😢😢😢💔💔💔✝️✝️✝️👏👏🙏🙏

  • @user-ho2qk9vc8h
    @user-ho2qk9vc8h19 күн бұрын

    ഇതാണ് യഥാർത്ഥ വിശ്വാസം

  • @walteralfred8285
    @walteralfred828513 күн бұрын

    Rest in Peace 🙏 May the Lord bless the teacher family members 🙏

  • @4665920
    @466592019 күн бұрын

    God bless your family 🙏🙏🙏🙏

  • @user-jn7rv8he4w
    @user-jn7rv8he4w19 күн бұрын

    ജോയി സാർ അങ്ങയുടെ വാക്കുകൾ ഏറെ ഹൃദയസ്പർശിയായി ഈ പുസ്തകം എവിടെ കിട്ടും

  • @majocjacobindia
    @majocjacobindia19 күн бұрын

    Thanks!

  • @SudeepJoy
    @SudeepJoy19 күн бұрын

    ഇങ്ങനെ പറയാൻ മഹത്തുക്കൾക്ക് മാത്രമേ കഴിയൂ. ചരിത്രത്തിൽ കുറിച്ചു വെക്കേണ്ടതാണീ വരികൾ

  • @thomasputtanani4998
    @thomasputtanani499819 күн бұрын

    നല്ല ഒരു അഭിമുഖം, എല്ലാവരും വായിക്കേണ്ട പുസ്തകം

  • @user-ho2qk9vc8h
    @user-ho2qk9vc8h19 күн бұрын

    ❤❤❤❤❤

  • @josejacob1426
    @josejacob142619 күн бұрын

    കാന്‍സറിനെയൊരു അനുഗൃഹമായൊക്കെ കാണുകയെന്നത് സാധാരണക്കാർക്കത്ര എളുപ്പമായിരിക്കില്ല. വിശ്വാസത്തെക്കുറിച്ചൊക്കെ പലരും പ്രസംഗിക്കാറുണ്ട്. പക്ഷേ, ജീവിച്ചു കാണിച്ചതിൻ്റെ നേർ സാക്ഷ്യമെന്ന നിലയിലാണ് ഈ പുസ്തകം വേറിട്ടു നിൽക്കുന്നത്. വായിക്കാനും സമ്മാനിക്കാനും അനുയോജ്യം. ഈഗോയെ കീഴ്പ്പെടുത്തി പ്രശ്നങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചും, സ്വന്ത ബന്ധങ്ങളോടെന്നതിലുപരി ദൈവത്തോട് ഐക്യപ്പെടുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചിന്തകൾ പ്രത്യാശ പകരുന്നവയാണ്. സഹനത്തിലൂടെ മഹത്വത്തിലേക്കാണ് ടീച്ചര്‍ കടന്നു പോയിരിക്കുന്നത്. ടീച്ചറിന്റെ യാൾക്കൊപ്പം നമുക്കെല്ലാമൊരു മധ്യസ്ഥ.... പ്രണാമം 🙏

  • @sonymathew-kurian2425
    @sonymathew-kurian242519 күн бұрын

    🙏😍

  • @bonammajames2478
    @bonammajames247819 күн бұрын

    🙏🙏🙏😢

Келесі