sunday shalom

sunday shalom

Sunday Shalom was launched in 1999 as a weekly news paper in Malayalam. The main goal is to educate people on the position of the Catholic Church on various socio political and religious issues. It strives to foster unity and understanding among different rites within Catholic church and with Orthodox and Jacobite communities. Covering major news items, both global and local, and with its inspirational articles, reflections and powerful editorials, Sunday Shalom impacts all areas of Christian life.

#sundayshalomnews #sundayshalom sunday shalom

Пікірлер

  • @gladsoncj4754
    @gladsoncj47542 сағат бұрын

  • @mablevijayan2638
    @mablevijayan26383 сағат бұрын

    ആമേൻ

  • @johnsonat7312
    @johnsonat73124 сағат бұрын

  • @user-ho2qk9vc8h
    @user-ho2qk9vc8h6 сағат бұрын

    ❤❤❤❤❤

  • @jemieaugustin
    @jemieaugustin6 сағат бұрын

    Manipur aano?

  • @JijoGeorge-kc9om
    @JijoGeorge-kc9om7 сағат бұрын

    👍👍

  • @ejsadhars2258
    @ejsadhars22588 сағат бұрын

    ക്രിസ്തുവിനെ കണ്ടുമുട്ടിയ ഒരുവൻ പാപത്തിൻ്റെ പ്രോത്സാഹനമായ ചലചിത്ര മേഖലയിൽ തുടുരരുത്. 'യേശുവിനെ ശരിക്കും ജീവിതത്തിൽ ആക്കുക ബൈബിൾ നന്നായി വായിക്കുക സ്വന്ത ബുദ്ധിയിൽ വചനം വായിച്ചാൽ ജഡികമായേ മനസിലാകു ദൈവത്തിൻ്റെ പരിശുദ്ധാമാവിനെ കാത്തിരുന്നു പ്രാപിക്കുക. പിന്നെ പാപത്തിൽ തുടരാൻ നിങ്ങൾക്ക് കഴിയില്ല യേശുവും ആയി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുക യേശു ജീവിക്കുന്ന ദൈവമാണ് Thanks Alfons

  • @elsyfrancis5898
    @elsyfrancis58989 сағат бұрын

    God bless you, pithave

  • @LibinBaby
    @LibinBaby10 сағат бұрын

    Thoppi kaanaan ithu Roman catholic bishop allallo.. ith Syro Malabar alle

  • @notepad3813
    @notepad381310 сағат бұрын

    തോമാസ്ലീഹ ആദിമ കേരളത്തിൽ കാലുകുത്തിയിട്ടില്ല. കാരണങ്ങൾ:- 1. തെളിവുകളിൽ ഭ്രമിച്ചിരുന്ന ക്രിസ്തുശിഷ്യനായ തോമസ്സ് കേരളത്തിൽ വന്നിരുന്നെങ്കിൽ എന്തെങ്കിലും അടയാളങ്ങൾ ഇവിടെ ശേഷിപ്പി.ക്കാതെ പോകമായിരുന്നില്ല. 2. ആദിമ ക്രൈസ്തവർ മതചിഹ്നമായി മത്സ്യത്തെയാണ് ഉപയോഗിച്ചിരുന്നത്. കുരിശ് ക്രൈസ്തവ ചിഹ്നമായി കടന്നുവന്നത് നൂറ്റാണ്ടുകൾക്കു ശേഷമാണ്. അതിനാൽ തോമസ് കുരിശ് കൊണ്ടുവന്നിട്ടില്ല. 3. അക്കാലത്ത് ആര്യന്മാർ ഇവിടെ എത്തിയിട്ടില്ല. ചാതുർവർണ്ണ്യം അന്ന് നിലവിലുണ്ടായിരുന്നില്ല. അതിനാൽ നമ്പൂതിരി എന്ന മേൽവർഗ്ഗം അന്നില്ല. 4. പള്ളി എന്ന ആരാധനാലയം അന്ന് സങ്കല്പത്തിൽ പോലുമില്ല. പിന്നെങ്ങനെയാണ് തോമസ് ഏഴരപ്പള്ളികൾ പണിതു എന്ന് സ്ഥാപിക്കുക?

  • @user-it7hv2gd1e
    @user-it7hv2gd1e10 сағат бұрын

    ❤❤❤

  • @tinyjose5568
    @tinyjose556811 сағат бұрын

    Daya Bhai is absolutely suitable for you Ma'am.

  • @allaahuakbar4920
    @allaahuakbar492011 сағат бұрын

    എനിക്ക് മൂന്ന് സിസ്സേറിയൻ. ഒരു അപോർഷൻ. ഞാൻ പ്രസവം നിറുത്തിയിട്ടില്ല. പടച്ചോൻ തരുന്നത് സ്വീകരിക്കട്ടെ

  • @Kurusinkal
    @Kurusinkal11 сағат бұрын

    പിതാവേ ഇത് fabricated സ്റ്റോറി ആണ്. ന no doubts.😮😮 ഒരു 2000 വര്ഷം കൊണ്ട് ഈ പറയപ്പെടുന്ന സുറിയാനി സഭ ഇത്രയേ വളർന്നൊള്ളോ . വെറും 609 വർഷക്കാലം കൊണ്ട് ലാറ്റിൻ സഭഇതിന്റെ ഇരട്ടി ആയിട്ടുണ്ടല്ലോ

  • @dominicsaviovachachirayil2889
    @dominicsaviovachachirayil288912 сағат бұрын

    തോമാശ്ലീഹാ ചെന്ന് എത്തിയ സ്ഥലങ്ങളിൽ ഒരിടത്തും സുറിയാനിക്കാരില്ല അദ്ദേഹം മരിച്ച തമിഴ്നാട്ടിൽ പോലും അദ്ദേഹംലത്തീൻ കാരനാണ് കേരളത്തിൽ മാത്രം തോമാശ്ലീഹാ സുറിയാനിക്കാരനായി അറിയപ്പെടുന്നത് എന്തുകൊണ്ട് എന്നുള്ളതിന് ഉത്തരം ഒന്ന് മെത്രാൻ പറഞ്ഞാ ൽകൊള്ളാം 1:48

  • @anjanakuriakose1767
    @anjanakuriakose176713 сағат бұрын

    German examnnu unnathavijayam nallakkanne oru joli theranne ..eshoyea....Amen❤

  • @josedas2989
    @josedas298913 сағат бұрын

    കൽദായ കുരിശും ചുമന്നു നടക്കുന്ന നിങ്ങളിത് എന്തിന് ഉറ്റം കൊണ്ട് തെളിയിക്കണം.. തോമാ സ്ലീഹ കൊണ്ടുവന്നതല്ലല്ലോ ഈ കുരിശ്' തോമാസ്ലീഹവരട്ടെ വരാതിരിക്കട്ടെ യേശു വിശ്വാസത്തിലൂടെ രക്ഷയ്ക് ഇതിനു വല്ല പ്രാഥാന്യവുമുണ്ടോ? ഇതു തെളിയിച്ചിട്ടു് നിങ്ങൾക്ക് പ്രത്യേകവല്ല നേട്ടവും സ്വർഗ്ഗം വെച്ചുനീട്ടുന്നുണ്ടോ? വെറും മിഥ്യാ പാരമ്പര്യ പൊങ്ങച്ചം കാട്ടി കേമത്വം ഭാവിച്ചു സ്വയം നിർവൃതി കൊള്ളുന്ന വെറും വികല മനസ്സല്ലേ ഇതിനു പിന്നിൽ. കേരളത്തിലെ ലത്തീൻ വിശ്വാസികളേക്കാൾ കേമന്മാരായി നടിക്കണം ഇത്രയേ ഇതിനടിസ്ഥാനമുള്ളൂ. എന്നാൽ ലത്തീൻ കത്തോലിക്കാ സഭക്ക് നിങ്ങളേക്കാൾ വ്യക്തമായ ചരിത്രവും പഠനങ്ങളും വലിയമുക്കുവൻ്റെ പാരമ്പര്യവുമില്ലേ. നിങ്ങൾ പല സ്ഥല ത്തും രൂപത സ്ഥാപിച്ചും പ്രേക്ഷിത പ്രവർത്തനം നടത്തിയും ആളെ കൂട്ടുന്നുണ്ടല്ലോ ആ ചേരുന്നവർക്ക് നിങ്ങൾ എന്തു പാരമ്പര്യമാണ് വെച്ചുനീട്ടുന്നത്. അവിടയും വേർതിരിവുണ്ടാക്കുമോ നിങ്ങൾ? നിങ്ങൾ നിലവിൻ ക്രിസ്തു വിശ്വാസിയാണല്ലോ? അതല്ലേ പ്രഥാനപ്പെട്ട സത്യമാകേണ്ടത്. മുന്നേ കൂടിയോ പിറകേ കൂടിയോ എന്നതാണോ നോക്കുക. ഏതായാലും ക്രിസ്തു ജീവിച്ചിരുന്നതിനും പഠിപ്പിച്ചിരുന്നതിനും സത്യസന്ധമായ ചരിത്രത്തെളിവുണ്ടല്ലോ? തോമസ്സിലൂടെ അതൊന്നും തെളിയിക്കേണ്ട കാര്യമില്ലല്ലോ? നിങ്ങൾ കൊണ്ടു നടക്കുന്ന കൽദായ കുരിശിൻ്റെ ചരിത്രം കൂടി ഒന്നു പറയണേ.

  • @SeethaSeethakc
    @SeethaSeethakc13 сағат бұрын

    യേശു, ആ, കുഞ്ഞിനെ തൊടട്ടെ

  • @user-ho2qk9vc8h
    @user-ho2qk9vc8h13 сағат бұрын

    ഈ അടിയും വഴക്കുമെല്ലാം ഉണ്ടാകുന്നത് പാവം തോമാ ശ്ലീഹയുടെ പേരിലാണെന്നോർക്കുമ്പോൾ ശ്ലീഹയെക്കുറിച്ചോർത്ത് ദണ്ഡം തോന്നുന്നു

  • @josevarghese6899
    @josevarghese689913 сағат бұрын

    St.Thomas did not bring Any Lotus Cross (Claver kurishu) to Kerala when he arrived. Claver Kurishu has arrived from Changnacherry and it made by Mar Powathil and it distributed to all Diocese

  • @ranipsadasivan7445
    @ranipsadasivan744514 сағат бұрын

    ഇത് വിപ്ലവം എന്നല്ല പറയേണ്ടത് കഴപ്പ് കൂടിയ അവരാതികൾ എന്നാ പറയേണ്ടത് എന്ന് പറയേണ്ടത്

  • @satheeshkumar2308
    @satheeshkumar230814 сағат бұрын

    Ellavarudeyum ullil yesu und. Karanam yesu daivamanu. 🙏🙏🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929114 сағат бұрын

    The failure of the Mar Thoma Nazranies is they did not try to be a militant political group. So it is still only a minority community.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929114 сағат бұрын

    Why leave the letters of St. Francis Xavier? He had written that the Christians of Goa were Mar Thoma Christians. According to Pakistan Christians came to Pakistan in 34 AD. St. Thomas is an Apostle of Asia.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929114 сағат бұрын

    Though there were no Bhramins there were Jews. That is more important. Mar Thoma Christians are mixed group of Jews, Aryans, Dravidians and even the other forest dwellers.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929114 сағат бұрын

    The greatest proof is the East Syrian Liturgy. The mistake is Secular historians don't accept the Syrian Liturgy.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929114 сағат бұрын

    It is true that Mar Thoma did not come to India and Kerala because during that time there was no India and Kerala but there was Parthian Empire which included North India, Pakistan, Afghanistan, Iran and even Iraq. So st. Thomas came first by land route. Hence there is East Syrian Church who is united by Mar Thoma Apostle. At the same time Mar Jude & Barthlomeo also came to this Asian world. It is really a great mistake that in the scholarly presentation of Mar Pamplany he consciously or unconsciously left this part.

  • @jittoputhuva8916
    @jittoputhuva891615 сағат бұрын

    🙏🏻🙏🏻🙏🏻

  • @rethikaps8111
    @rethikaps811115 сағат бұрын

    🙏🙏🙏

  • @francojosephkollannur178
    @francojosephkollannur17815 сағат бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @SudeepJoy
    @SudeepJoy15 сағат бұрын

    കൃത്യമായ നിരീക്ഷണം ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ അറിവ്.

  • @rejirevathy2093
    @rejirevathy209315 сағат бұрын

    🌹🌹🌹

  • @user-jn7rv8he4w
    @user-jn7rv8he4w15 сағат бұрын

    ശരിയായ പഠനം നന്ദി പിതാവേ

  • @sunnyjoseph3489
    @sunnyjoseph348915 сағат бұрын

    വളരെ ശരിയായ പ്രഭാഷണം ❤

  • @sojanthomas6937
    @sojanthomas693716 сағат бұрын

    Theyilakkaden anu kulom akkiyathu

  • @user-kq9mk6mx6m
    @user-kq9mk6mx6m17 сағат бұрын

    എന്റെ ഈശോയേ എല്ലാം അപേക്ഷ സാധിച്ചു തരണമേ എന്റെ ഈശോയേ

  • @user-kq9mk6mx6m
    @user-kq9mk6mx6m17 сағат бұрын

    എന്റെ ഈശോയേ എന്റെ മകൾക്ക് നല്ല ഒരു ജോലി തരണമൈ

  • @theotokosnotredame2880
    @theotokosnotredame288017 сағат бұрын

    Good points.

  • @Basant-ex5pd
    @Basant-ex5pd15 сағат бұрын

    പുരോഹിതർ പറഞ്ഞു പരത്തിയ നുണ കൾ😅

  • @SudeepJoy
    @SudeepJoy14 сағат бұрын

    ​@@Basant-ex5pd താങ്കളോട് ക്രിസ്തു ഇറങ്ങി വന്നാലും വിശ്വസിക്കില്ല

  • @mathewjohn4431
    @mathewjohn443121 сағат бұрын

    God bless you sister

  • @us....3678
    @us....367822 сағат бұрын

    Enne rekshikkane

  • @edisonreeba7363
    @edisonreeba736322 сағат бұрын

    എന്റെ അച്ഛൻ 😰😰

  • @thomaskottayamthomas3270
    @thomaskottayamthomas327022 сағат бұрын

    ഈ അച്ഛനു പേരും അഡ്രസും ഒന്നും ഇല്ലെ....

  • @theresabenjamin4002
    @theresabenjamin400223 сағат бұрын

    Kunjhinu Anugraham Undaayirikatte

  • @lissyvinson1454
    @lissyvinson1454Күн бұрын

    Daivam kunjine anugrahikkum.theercha

  • @manuvjohn
    @manuvjohnКүн бұрын

    God bless you... Big salute to Mom