No video

മമ്മൂട്ടിയോട് പിണങ്ങി പൊട്ടിക്കരഞ്ഞ കുറുമ്പി ഇതാ ഇവിടെയുണ്ട്....ചിരിച്ചുകൊണ്ട്... | MediaOne

മമ്മൂട്ടിയോട് പിണങ്ങി പൊട്ടിക്കരഞ്ഞ കുറുമ്പി ഇതാ ഇവിടെയുണ്ട്....ചിരിച്ചുകൊണ്ട്.....!
#Mammooty #FanGirl #MammootyBirthday
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 381

  • @jasark4157
    @jasark41573 жыл бұрын

    ഇതിനുമുംബ്‌ ഞാൻ ഒരു കുട്ടിയുടെ വിഡി ഓ കണ്ടിരുന്നു റൗള്ളാ ശരീഫ്‌ നോക്കികരയുന്നത്‌ എല്ലാവർക്കും ഹിദായത്ത്‌ നൽകട്ടെ

  • @mohammedjabeer411

    @mohammedjabeer411

    3 жыл бұрын

    കുട്ടികളെ വഴി കെടുത്തുന്നത് അവരുടെ മാതാപിതാക്കൾ ആണ്

  • @home-yr1jc

    @home-yr1jc

    3 жыл бұрын

    Ameen

  • @bicchi4292

    @bicchi4292

    3 жыл бұрын

    ആമീൻ

  • @user-si6qd3ul7c

    @user-si6qd3ul7c

    3 жыл бұрын

    @@mohammedjabeer411 crct

  • @kolayitipskolam4126

    @kolayitipskolam4126

    3 жыл бұрын

    Aameen

  • @user-dk1ev5ee3e
    @user-dk1ev5ee3e3 жыл бұрын

    പുന്നാര മോൾക് മുത്ത് നബിയെ പറ്റിയും പറഞ്ഞുകൊടുക്കണം.

  • @all_weneed

    @all_weneed

    3 жыл бұрын

    Onn podo

  • @Malayalimen123

    @Malayalimen123

    3 жыл бұрын

    @@all_weneed ayal parannattil anttan thett

  • @user-dk1ev5ee3e

    @user-dk1ev5ee3e

    3 жыл бұрын

    @@all_weneed എവിടെക്കാ പോകേണ്ടത്???

  • @all_weneed

    @all_weneed

    3 жыл бұрын

    @@user-dk1ev5ee3e kottayam

  • @all_weneed

    @all_weneed

    3 жыл бұрын

    @al zahru business management ente makkal alle njan nokkikolam

  • @rasjk4110
    @rasjk41103 жыл бұрын

    മമ്മുക്കാനേ ഇഷ്ടപ്പെട്ടോ...... പക്ഷേ നബി (s)യെ പരിചയപ്പെടുത്താൻ മറക്കണ്ട. ഷഫാഹത്തിനു ഒരു മമ്മുക്കയും വരില്ല.

  • @dhilruba6857

    @dhilruba6857

    3 жыл бұрын

    Exactly

  • @haneemohammed5452

    @haneemohammed5452

    3 жыл бұрын

    Currect

  • @AsA-fq6oe

    @AsA-fq6oe

    3 жыл бұрын

    Mon എന്നാലും ഈ കമെന്റ് ഇവിടെ പോസ്റ്റ് ചെയ്ത നിങ്ങളുടെ മനോ നില പരിശോധിക്കേണ്ടതാണ് . മതത്തിനെ എല്ലായിടത്തും കൂട്ടികെട്ടുന്നത് ബോധമുള്ള മനുഷ്യന് ചേർന്നതല്ല . ആ വാർത്ത എന്തിനെ കുറിച്ചാണെന്നു താങ്കൾക്ക് മനസ്സിലായില്ലേ . അവിടെ നബി ( സ ) വലിച്ചയക്കേണ്ട കാര്യം ഉണ്ടോ . മമ്മൂട്ടിക്ക് ഒരു ജന്മ ദിന ആശംസ നേർന്നാൽ നബിയെ (സ മറക്കുമോ ? താങ്കൾ പോലും ഈ വാർത്തയുടെ തലക്കെട്ട് വായിച്ചിട്ടല്ലേ മുഴുവൻ കേട്ടത് ? സ്വയം എന്തിനാണ് പരിഹാസ്യനാകുന്നത് ? കുറച്ചു കൂടി വിശദമായി ചിന്തിക്കാൻ ശ്രമിക്കുക

  • @Azxx989

    @Azxx989

    3 жыл бұрын

    @@AsA-fq6oeivarodonnum paranjitt karyamilla,vivaram vende ivardeyokke vijaram elladthum poyi matham paranjal ellam thikanja aaalayi , nda cheyyalle 😂

  • @zainusainu9844

    @zainusainu9844

    3 жыл бұрын

    Poli mone👌

  • @abeebi1312
    @abeebi13123 жыл бұрын

    ആ കുഞ്ഞ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @fathimamuhsina4931
    @fathimamuhsina49313 жыл бұрын

    മോൾ cute ആണ് 😍😍

  • @justinriyadhkannur3240

    @justinriyadhkannur3240

    3 жыл бұрын

    Yes ക്യൂട് മോളൂട്ടി

  • @abdurahimanmina5407
    @abdurahimanmina54073 жыл бұрын

    മകൾ മൂന്നാം മാസം മുതൽ മമ്മൂട്ടിയുടെ ഫാൻ ആണ്

  • @rasheedrasheed8844
    @rasheedrasheed88443 жыл бұрын

    മോൾക്ക്. റസൂൽ ആരാ. അല്ലാഹു ആരാ. എന്നൊക്കെ പറഞ്ഞു കൊടുക്കണം.

  • @fadululabid6307

    @fadululabid6307

    3 жыл бұрын

    Athoru 4 vayas aaya penkoch ahn vitt kalla

  • @rasheedrasheed8844

    @rasheedrasheed8844

    3 жыл бұрын

    @@fadululabid6307 ഇപ്പോഴത്തെ. കുട്ടികൾക്ക് നബി ആരെന്ന് ചോദിച്ചാൽ. അത് അപ്പുറത്തെ വീട്ടിലെ. ആരെങ്കിലും ആണോചോദിക്കും. 🤔

  • @kannangm8150
    @kannangm81503 жыл бұрын

    മോൾക്ക് മമ്മുക്കയെ കാണാൻ സാധിക്കട്ടെ 😘

  • @ajmaljafarmedia4972

    @ajmaljafarmedia4972

    3 жыл бұрын

    മമ്മുക്കയെ കൊണ്ട് നമ്മുക്ക് ഒന്നും കിട്ടാനില്ല നമ്മുക്ക് മുത്ത് നബിയെ ഇഷ്ടപ്പെടാം അത് കൊണ്ട് നമ്മുക്ക് വിജയ്ക്കാം

  • @kannangm8150

    @kannangm8150

    3 жыл бұрын

    @@ajmaljafarmedia4972 നബിയെയും കാണാം മമ്മുക്കയെയും കാണാം

  • @noufalsani4601
    @noufalsani46013 жыл бұрын

    അമേരിക്കൻ പ്രസിഡണ്ട് ഉണ്ട് ഡോണാൾഡ് ട്രംപ് എന്നെ വിളിച്ചു ചോദിച്ചിരുന്നു കേരളത്തിലെ ഈ മഹത്തായ കാര്യത്തെക്കുറിച്ച് . ഇന്നലെ ഞാൻ വൈറലായി. വയറിളക്കം വന്ന്. മീഡിയവൺ ഇതും ഒന്ന് റിപ്പോർട്ട് ചെയ്യണം

  • @user-st8iy9nj6p
    @user-st8iy9nj6p3 жыл бұрын

    The face of indian cinema 😎❤️🔥

  • @eoeoy3004
    @eoeoy30043 жыл бұрын

    മോളു ഫാൻസ്‌

  • @shameerthiroorkad801
    @shameerthiroorkad8013 жыл бұрын

    നമ്മുടെ പയ്യനും കുട്ട്യാള്ളും

  • @VIBINVINAYAK
    @VIBINVINAYAK3 жыл бұрын

    *നിങ്ങൾ വൈറൽകാരെ മൊത്തം തപ്പി പിടിക്കുമല്ലോ* 😃

  • @fathzain5872

    @fathzain5872

    3 жыл бұрын

    😄

  • @raizaraheem1137

    @raizaraheem1137

    3 жыл бұрын

    😂💯

  • @nadeermuhammed3637

    @nadeermuhammed3637

    3 жыл бұрын

    Aliyaaa Vibin... ennnaaa ond ?

  • @VIBINVINAYAK

    @VIBINVINAYAK

    3 жыл бұрын

    @@nadeermuhammed3637 sukham machane avideyo? 😃

  • @nadeermuhammed3637

    @nadeermuhammed3637

    3 жыл бұрын

    Vibin vinayak.... ennaaa parayaaanaaada uvveyyyy inganeyokke povunnu.. 😀😀😀❤️

  • @harisduaascorner5563
    @harisduaascorner55633 жыл бұрын

    Media one, കുറച്ച് കൂടെ നിലവാരം പുലർത്തണം,

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH3 жыл бұрын

    The Face of Indian Cinema 😍 Mega Star Mammootty ❤️ 🌟

  • @user-nn1yf8hr8b
    @user-nn1yf8hr8b3 жыл бұрын

    പൊളിച്ചു

  • @kannur184
    @kannur1843 жыл бұрын

    Mammukkante status kandavar arelum indoo

  • @favasahmed
    @favasahmed3 жыл бұрын

    Mammukka ❤

  • @mohammedfayis4198
    @mohammedfayis41983 жыл бұрын

    പീലി 😍

  • @shamlapv4355
    @shamlapv43553 жыл бұрын

    😥😥

  • @YessAntonys
    @YessAntonys3 жыл бұрын

    Good

  • @abdulkabeerpdri
    @abdulkabeerpdri3 жыл бұрын

    ഇങ്ങളെ മാധ്യമ ധര്‍മ്മം സമ്മതിക്കണം...🤭🤭🤭

  • @youhome9356
    @youhome93563 жыл бұрын

    Good girl

  • @shahalnihaniha7745

    @shahalnihaniha7745

    3 жыл бұрын

    👳👺😱😱😱😱😱😱

  • @shamilsonu5107
    @shamilsonu51073 жыл бұрын

    Mammookka♥️♥️♥️

  • @musthafamusthafa1178
    @musthafamusthafa11783 жыл бұрын

    ഇക്ക 😍😍😍

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff3 жыл бұрын

    👍

  • @khaleelrlx
    @khaleelrlx3 жыл бұрын

    വയറൽ ആയപ്പോൾ സമാധാനം ആയില്ലേ, എനി എന്തു വേണം 🤝👏👏👏👏

  • @alone.4876
    @alone.48763 жыл бұрын

    Arunettan uyir🙄🙄🙄

  • @abmathew6273
    @abmathew62733 жыл бұрын

    corona timil functionum partyumo collegil

  • @afsaldq5098
    @afsaldq50983 жыл бұрын

    ഒരു നാലു വയസ്സുള്ള കുട്ടി കരഞ്ഞ് വീഡിയോ വൈറൽ ആയതിന് ചിലർക്ക് കുരു പൊട്ടുന്നു കുട്ടിയുടെ അഭിനയമാണ് കുട്ടിയെ കൊണ്ട് പറയിപ്പിച്ചതാണ് എന്തോന്നടെ ഇത് മലയാളികളുടെ ഉള്ള ബുദ്ധി നഷ്ടപ്പെടുകയാണ് ഒരു നാലു വയസ്സുള്ള കുട്ടി എങ്ങനെയാണെന്ന് ത നമ്മുടെ വീട്ടിൽ തന്നെ നോക്കിയാൽ പോരെ ഇത് പ്രശ്നം വേറൊന്നുമല്ല പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു വീഡിയോ പോലും വൈറൽ ആവാത്ത ടീം സിന് നെഞ്ചിൽ തട്ടിയതാണ്

  • @jasimshereef7853

    @jasimshereef7853

    3 жыл бұрын

    Sathyam

  • @madeenamadhvideosong1091
    @madeenamadhvideosong10913 жыл бұрын

    👌👌👌

  • @saifusaifudheen4930
    @saifusaifudheen49303 жыл бұрын

    Nyzzzzz

  • @fathimaufathimau7796
    @fathimaufathimau77963 жыл бұрын

    എന്താ ഇതിലിപ്പോ വലിയ കാര്യം? മമ്മുട്ടി അത്രയും വലിയ ആളാണോ? സ്വർഗത്തിൽ ക് ടിക്കറ്റ് കൊടുക്കുന്ന ആളൊന്നും അല്ലല്ലോ? അന്യ സ്ത്രീകളുടെ കൂടെഎല്ലാം (ഔറത് മറക്കാതെയും )അഭിനയിക്കുന്ന്ന ആളന്നെയല്ലേ? ഇതെല്ലാം ഹറാമാണ് എന്ന് കുട്ടികളെ പറഞ്ഞു ബോധിപ്പിക്കുകയാ വേണ്ടത്. അല്ലാതെ പ്രോത്സാഹനം നല്കുകയല്ല വേണ്ടത്

  • @preethib4756

    @preethib4756

    2 жыл бұрын

    Oo nannayirikkn..nalla nyayam eth nootandil jeevikkunnath. Mammooty matt sthreekalod abhinayikkunnath valya thettanenn..paramakashtam

  • @ramananremanan6808
    @ramananremanan68083 жыл бұрын

    Mole ❤️❤️❤️ molodu sneham undayondu paraya avanteyokke snehichittu onnum kittan ponilla mathapithakkale snehikku benthukare snehikku kootukare snehikku ayalvasikale snehikku molku oru avashyam varumpo🙏l ivare kanullu nalllathu varatte👍

  • @shamseermelethil5320
    @shamseermelethil53203 жыл бұрын

    പീലി ♥️

  • @sahal.....6169
    @sahal.....61693 жыл бұрын

    മമ്മൂട്ടിയെ ആർക്കാ ഇഷ്ടമില്ലാത്തത്....

  • @hashimhussain8149
    @hashimhussain81493 жыл бұрын

    ഞങ്ങളുടെ നാട്ടുകാർക്കു അഭിനന്ദനങ്ങൾ

  • @maheen6885
    @maheen68853 жыл бұрын

    Sunnyleoninte birthdayk എന്നെ വിളിച്ചില്ല.. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭... ദേവ്യേ viral ആക്കണേ...🤔🤨🤨🤨

  • @mustafam4032
    @mustafam40323 жыл бұрын

    Excuse me sir.anthallam important news und kodukaan please

  • @ashrafachu1925
    @ashrafachu19253 жыл бұрын

    Kashtam

  • @Musthu143inov
    @Musthu143inov3 жыл бұрын

    യാ.... മോനെ... 😍

  • @muhammedejas3673
    @muhammedejas36733 жыл бұрын

    Muhammed kuttide birthday anu .. Allathe mahanaya Muhammed (SA) nabiude alla .. Athu mole prnnu manssilakedo..

  • @fadululabid6307

    @fadululabid6307

    3 жыл бұрын

    Ente ponu sahoodara cherya kutty ahn vitt kalla kashtam thanee

  • @mylifemyfamliy3836
    @mylifemyfamliy38363 жыл бұрын

    അങ്ങനെ മോളെ സ്‌ലിമയിൽ എടുത്തു....

  • @siyonamilan6964

    @siyonamilan6964

    3 жыл бұрын

    ✌️😎🤣🤣🤣 എവിടെ ആണ് ഭായ് നിങ്ങൾ

  • @ghostriley8548

    @ghostriley8548

    3 жыл бұрын

    എവിടാ ആയിരുന്നു ഇക്ക, കുറച്ച് ആയല്ലോ കാണാതെ

  • @rasheedrashe4147

    @rasheedrashe4147

    3 жыл бұрын

    Ikka ippo ningale kanarilla enthu patti

  • @KL-xz2ws

    @KL-xz2ws

    3 жыл бұрын

    Ellayidathum undallo😂

  • @rizwanmohammedkasrod8110

    @rizwanmohammedkasrod8110

    3 жыл бұрын

    ഇത് ഖാദറ്പ്പാ...

  • @najmunajmunajmu1884
    @najmunajmunajmu18843 жыл бұрын

    Peelachu muthew proved to be ur aunty

  • @thamannabanu288
    @thamannabanu2883 жыл бұрын

    eeh vedios okke edukunnaa parents inodd..kuttikalk ippo thetteadan shery ethann onm aryillaa..avarkk eeh prayathil inghne kanunnaa pala celebratiesinodummm aradhana okke thonnumm swabavikam.but nammal parents ahnn kuttikalkalk paranjkodukendath..avareyelaaa avaride kazvukaleyan ishtapedendath ...and ighenthe news share cheyyuna channelsinod id pollullaa news max oyivakan nokukka ...media can influence people a lot..use it wisely .

  • @jaseeryusaf8748
    @jaseeryusaf87483 жыл бұрын

    Uppakum ummakum sawrgam kitti 😊

  • @vishnuappu7337
    @vishnuappu73373 жыл бұрын

    Kakee kakee kood evide enna paatu പാടിയത് ആരാ

  • @nusrathshamlatkshamlu1855
    @nusrathshamlatkshamlu18553 жыл бұрын

    Aha idokke eppoooo👍

  • @muhammadsadiksadi2115
    @muhammadsadiksadi21153 жыл бұрын

    😍👌👍

  • @AbdulFathah1
    @AbdulFathah13 жыл бұрын

    ആരാണ് നാഥൻ , ആരാണ് നബി എന്താണ് ദീൻ എന്നൊക്ക പഠിപ്പിച്ചാൽ ശാശ്വത വിജയം നേടാം..

  • @arunkuttappy-wy1cj
    @arunkuttappy-wy1cj3 жыл бұрын

    Ikka uyirr

  • @abubakker25
    @abubakker25 Жыл бұрын

    Mammuka. Molakanam

  • @Sallunavas
    @Sallunavas3 жыл бұрын

    ഇതൊകൊരു വർത്തയാണോ കഷ്ട്ടം..

  • @angel0fangelsangel504
    @angel0fangelsangel5043 жыл бұрын

    Viral avanulla adavu👻😜😜😜🤭🤭🤭😉😉😉😉

  • @abureyyan6151
    @abureyyan61513 жыл бұрын

    എൻറ ഉമ്മ പറയുമായിരുന്നു ഞാൻ ചെറുപ്പത്തിൽ ഭക്ഷണം കഴിക്കാഞ്ഞാൽ അമ്പിളിമാമൻ നെതായെ ഇറക്കി തരാമെന്ന്

  • @happy_pappy_poppy9912

    @happy_pappy_poppy9912

    3 жыл бұрын

    Alliya same jiii

  • @SidheekSidheek-yd3qz
    @SidheekSidheek-yd3qz3 жыл бұрын

    Election aduthal sthanarthiyaye kananam paranj karayal oru trend aayirunnu. 🤣🤣🤣🤣🤣. Viral aaayi. Aro ariyade family groupil ittu

  • @jafarmamba
    @jafarmamba3 жыл бұрын

    ഒന്നും അറിയാതെ കുട്ടിയെ പറഞ്ഞു പറയിയ്ക്കുന്നു ..വൈറൽ ആകാൻ ആകും

  • @reshmikr6222

    @reshmikr6222

    3 жыл бұрын

    Atheeeee

  • @shan.c.mshan.c.m9787

    @shan.c.mshan.c.m9787

    3 жыл бұрын

    ഞാnum. അതി നോട്. യോജിക്കുന്നു....

  • @naseemamuneer3239

    @naseemamuneer3239

    3 жыл бұрын

    ഞാനും

  • @noobff1347

    @noobff1347

    3 жыл бұрын

    ഇതിലൊക്കെ വൈറൽ ആയാലലേ പിള്ളേരിലും ഇത്തരം വൈറസ് കയറുവോളു. പിള്ളേരെ മാതാപിതാക്കൾ ചീത്തയാക്കും. കുട്ടികൾ കുറ്റക്കാരും ആകും

  • @jinshajinu1704

    @jinshajinu1704

    3 жыл бұрын

    Po mayra

  • @khaleelrlx
    @khaleelrlx3 жыл бұрын

    " നാടകമെ ഉലകം "

  • @judyjudy..7542
    @judyjudy..75423 жыл бұрын

    വേറെ ഒരു ന്യൂസ്‌ കിട്ടിയില്ലേ

  • @hasnafathima7191
    @hasnafathima71913 жыл бұрын

    Ee prayathil Allahuvine kurichum Muthu nabiyekurichum mathapithakkal paranju kodukkaenda samayamanu.

  • @s20021971
    @s200219713 жыл бұрын

    You don't get any other news.

  • @hussainummer619
    @hussainummer6193 жыл бұрын

    Who is mamootty...our belivd profet rasoolullahi

  • @hussainummer619

    @hussainummer619

    3 жыл бұрын

    Pls media keep ur respect..donot show like that nextime..media value going to down..00971555473708

  • @fadululabid6307

    @fadululabid6307

    3 жыл бұрын

    Edoo kundaa cherya mol aahn than koree ayaloo

  • @hussainummer619

    @hussainummer619

    3 жыл бұрын

    Hallo..bro..father and mother 4 years old ..what side father .pls tray to islam culture...donot go with family filim theater...

  • @hussainummer619

    @hussainummer619

    3 жыл бұрын

    Keep tallked respect..this is public

  • @fadululabid6307

    @fadululabid6307

    3 жыл бұрын

    @@hussainummer619 kashtam mathan thallakk pidichavan

  • @fahadmuneerkm8877
    @fahadmuneerkm88773 жыл бұрын

    എന്തൊക്കെ കാണാനാണ്

  • @shanusahal4205
    @shanusahal42053 жыл бұрын

    👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏

  • @muhazmogral7517
    @muhazmogral75173 жыл бұрын

    Edeèe kurumbeeee

  • @razakrazak5493
    @razakrazak54933 жыл бұрын

    ആ കുട്ടിയുടെ കരച്ചിൽ ഒറിജിനലാണ് എല്ലാ ത്തിലും അസൂയക്കാർ

  • @aneesmuhammed4549
    @aneesmuhammed45493 жыл бұрын

    😬😬

  • @sheamuskv9217
    @sheamuskv92173 жыл бұрын

    Paranjitt karayappichathaayirikkumb

  • @sajisaji2800
    @sajisaji28003 жыл бұрын

    Enthue prahasanama saji

  • @shahadasshas8360
    @shahadasshas83603 жыл бұрын

    369😎

  • @mylifetube2387
    @mylifetube23873 жыл бұрын

    എന്ത് വീഡിയോ ഇട്ടെ. Nhan aa വീഡിയോ കണ്ടില്ലല്ലോ😀

  • @ajaybalagopal2460
    @ajaybalagopal24603 жыл бұрын

    Ithu nammude thaaramban alle

  • @fazilcheerathfazilcheerath72
    @fazilcheerathfazilcheerath723 жыл бұрын

    Mmmm

  • @arunps1403
    @arunps14033 жыл бұрын

    Vaarthaa daaridram

  • @fahadmuneerkm8877
    @fahadmuneerkm88773 жыл бұрын

    ഹാവൂ നമ്മളെ കൗമാണ്

  • @user-gb6ry3sh7t
    @user-gb6ry3sh7t3 жыл бұрын

    എങ്കിലും, അവളെ കൂട്ടാതെ, മമ്മുക്കയുടെ ബർത്ത്ഡേയ്ക്കു പോയത് ശെരിയായില്ല 😜😜😄😄

  • @naseemamuneer3239
    @naseemamuneer32393 жыл бұрын

    ഈ ചാനെൽ കാർക് ഒരു പണിയും ഇല്ലേ വൈറൽ ന്യൂസ്‌ വേണ്ടി മാത്രം ഒരു ചാനൽഓപ്പൺ ചെയ്‌തുടെ

  • @user-jp1lo6mm8r
    @user-jp1lo6mm8r3 жыл бұрын

    എന്നേം വിളിച്ചില്ല 😒😒😕😕😕😕

  • @amiworldamiworld7856
    @amiworldamiworld78563 жыл бұрын

    Ende chanal oru mol corona kurich patt padunu athonnu kand noku

  • @nitro_nebula04
    @nitro_nebula043 жыл бұрын

    😀😀😀😀

  • @althafmuhammed2729
    @althafmuhammed27293 жыл бұрын

    Kuttikalk paranjikodukaan orupaad kaaryangalund marakaruth plz

  • @shehzadansilaansi1147
    @shehzadansilaansi11473 жыл бұрын

    Ente ponnu arun, itrem neram parayaan ulla vakayokke undo itil 😒

  • @shabeerk2328
    @shabeerk23283 жыл бұрын

    മമ്മൂട്ടി എന്നെ വെക്തി ആര് ആണ് എന്ന് ഈ കുട്ടിക്ക് എങ്ങിനെ മനസിലായി?

  • @safwanabdulkareem8108

    @safwanabdulkareem8108

    3 жыл бұрын

    Njaan paranj koduthatha

  • @abhimanyukrishnan9243

    @abhimanyukrishnan9243

    3 жыл бұрын

    @@safwanabdulkareem8108 😂😂😂

  • @najmunajmunajmu1884

    @najmunajmunajmu1884

    3 жыл бұрын

    Avaldhe uppa katta mamm0oty fanan

  • @ashifashi9846

    @ashifashi9846

    3 жыл бұрын

    @@safwanabdulkareem8108 🤣🤣🤣🤣

  • @soniyas6049

    @soniyas6049

    3 жыл бұрын

    Eth enthoru mandan chodyam aado😂😂😂😂😂

  • @muralikrishnap1996
    @muralikrishnap19963 жыл бұрын

    Vere news onnum kitiyille mwone

  • @jfarkannamangalam3253
    @jfarkannamangalam32533 жыл бұрын

    വൈറൽ ആവാൻ ഓരോ കാരണങ്ങൾ 🤔

  • @fazalkasims
    @fazalkasims3 жыл бұрын

    അടിച്ചുപൊളി അയ്ക്ക്ണ്

  • @husainars8682
    @husainars86823 жыл бұрын

    ക്രൂര വിനോദം !

  • @ravikrishna1906
    @ravikrishna19063 жыл бұрын

    Well drama

  • @ahmadsaleem2480
    @ahmadsaleem24803 жыл бұрын

    ഇതൊക്കെ പ്രഹസനം

  • @shefeeq8207
    @shefeeq82073 жыл бұрын

    Idhokke viral aakann vendiyulla parents nte drama yann

  • @abdulhareesh3229
    @abdulhareesh32293 жыл бұрын

    Sheerkum media one chanaline verukunnu.ande favourite chanel ayeerunnu.idokke acting aan.idh ee pottmark ariyalalo

  • @muhimmathal-bina3
    @muhimmathal-bina33 жыл бұрын

    മമ്മുക്ക അങ്ങനെ ചെയ്തത് കൊണ്ട് പീലി നേരെ സ്വർഗത്തിലേക്ക് പോവുവ അല്ലേ നാഥാ ഇത്രയും നെറികേഡ് കാണിച്ചിട്ടും നീ ഞങ്ങളെ രക്ഷപ്പെടുത്തിയല്ലോ റബ്ബേ ആയിരമായിരം ശുക്റ് നാഥാ

  • @muhammadadnan1778

    @muhammadadnan1778

    3 жыл бұрын

    Caract😠😠

  • @hussainummer619
    @hussainummer6193 жыл бұрын

    What this baba..are u thinking it is credibility ...pls tray to studying islamic culture...this not good...kullunafsin zahikathul mouth..remember...ok..it is better for future..ok

  • @shahinsha2831

    @shahinsha2831

    3 жыл бұрын

    🥵

  • @fadululabid6307

    @fadululabid6307

    3 жыл бұрын

    Bro she was a 4 yeard old baby

  • @rashidmp8178
    @rashidmp81783 жыл бұрын

    ഭയങ്കര വിറ്റായി

  • @hadihanu4874
    @hadihanu48743 жыл бұрын

    ഏതായാലും പറയിപ്പിച്ച ഇട്ട വീഡിയോ ആണ് ഇത് കൊച്ചിന് അറിയൂ മോ മമ്മൂട്ടിയുടെ പിറന്നാൾ ആണെന്ന് കഷ്ടം കഷ്ടം

  • @dcweddingplanners449

    @dcweddingplanners449

    3 жыл бұрын

    Video kaanuka, Bronte doubt clear aakum

  • @SanaSana-hw5zf

    @SanaSana-hw5zf

    3 жыл бұрын

    It onnum paranj parayipichadalla ippozatte makkal okke aganeyan pettann manasilakkum

  • @ansilmrahman1596

    @ansilmrahman1596

    3 жыл бұрын

    Kandupidich kalanju... 🤭🤭

  • @shemievanss6642

    @shemievanss6642

    3 жыл бұрын

    എന്ത് കണ്ടാലും നെഗറ്റീവ് അടിക്കുന്നവരാണ് ഏറ്റവും വലിയ തോൽവികൾ

  • @ppdhpd5076
    @ppdhpd50763 жыл бұрын

    ഇത് എന്തുവാ,

  • @ashaashajoji9474
    @ashaashajoji94743 жыл бұрын

    വെറുതെ വൈറൽ ആവാൻ ഓരോ കാരണങ്ങൾ.. കുട്ടി എങ്ങിനെ അറിഞ്ഞു... ഇതുപോലെ എത്ര കുട്ടികൾ ഉണ്ടാകും.. നാണമില്ലേ കുട്ടികൾ എന്തെല്ലാം പറഞ്ഞു കരയുന്നു അതൊക്കെ വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കാൻ നിന്നാൽ അതിനെ നേരം ഉണ്ടാകു.. ഇതിപ്പോ ഒരു ട്രെൻഡ് ആണ് കുട്ടി കരഞ്ഞാലും. അമ്മ കരഞ്ഞാലും. പെണ്ണ് കരഞ്ഞാലും. എല്ലാം എടുത്തു സോഷ്യൽ മീഡിയയിൽ ഇടുക എങ്ങിനെ ആയാലും നാലുപേർ അറിഞ്ഞാൽ മതി. കേട്ടതുപാതി കേൾക്കാത്തത് പാതി ക്യാമറയും പൊക്കി വീട്ടിലേക്കു ഓടാൻ റെഡി ആയി കുറെ ചാനലുകാരും

  • @salampm184
    @salampm1843 жыл бұрын

    ഒരു മമ്മുട്ടിയും പിറന്നാളും.. ഇവർക്കൊക്കെ ഇനി എന്ന നേരം വെളുക്കുന്നത് ..ഓരോ ദിവസവും 3000 ത്തോളം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത് ആകെ 4 കോടി ജനങ്ങളെ കേരളത്തിൽ ഉള്ളു ..ഈ പോക്ക് പോയാൽ എന്ത് മമ്മുട്ടി

  • @emilv.george9985
    @emilv.george99853 жыл бұрын

    Fame .. 👀

  • @inukoduvally
    @inukoduvally3 жыл бұрын

    ഇനി മോദി ജിയെ കാണാൻ പറയ്‌ മോളൂ

Келесі