തന്ത, ആന്റി-വിളികളിലെ ശരികേടുകൾ | Calling 'thantha vibe', 'aunty'-ageism? | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 212

  • @shibinkumar3125
    @shibinkumar312520 күн бұрын

    ഇവിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ മോശം കമന്റ് ഇടുന്നത് ഒരു 40 വയസ്സിന് മുകളിലുള്ള ആളുകളാണ്.

  • @taval8389

    @taval8389

    14 күн бұрын

    Engil tetti!! Young people are so toxic. Cyber bullying chyuna itupole ula pillerku etire orupadu case undu

  • @shajahankoorthattil8228

    @shajahankoorthattil8228

    13 күн бұрын

    നിനക്ക് 35 കഴിയുമ്പോൾ നീയും ഇട്ട് തുടങ്ങും മുൻപ് പറഞ്ഞത് ..... ങ്ങ്യാഹ്

  • @masterstudy3129

    @masterstudy3129

    4 күн бұрын

    Angane onnum ella ellarum kanakka

  • @kavil7671
    @kavil767121 күн бұрын

    നാസർക നാളെ കൊറിയൻ സ്റ്റൈൽ ഡ്രസ്സ് ഇട്ടു വരണം ന്നുള്ളവരുണ്ടോ!!

  • @thameem8984

    @thameem8984

    19 күн бұрын

    Ezheet po myre

  • @ancymon5781

    @ancymon5781

    15 күн бұрын

    👍

  • @AfsalPc-zb6xc

    @AfsalPc-zb6xc

    Күн бұрын

    ​@hyancymon5781

  • @abooamna
    @abooamna20 күн бұрын

    പ്രായമുള്ളവർ വീട്ടിലിരുന്നാൽ മതി എന്ന ചിന്താഗതിയാണ് പലർക്കും .

  • @sweetmaanu

    @sweetmaanu

    19 күн бұрын

    എല്ലാ ഇലയും വാടും

  • @weekendreviews
    @weekendreviews21 күн бұрын

    I think 90s kids have the right balance in handling the slangs in a respectable manner and moving along with the trend. 😄.

  • @sheryissac3647

    @sheryissac3647

    21 күн бұрын

    They are the filthiest class in the society . They unwontedly brag about 90s kid only have seen all the transformation, the best lot in social media. Ideally the 70s or 80s born have seen these transformation , first to consume those etc, but they never boast about all these

  • @anjalidas7838

    @anjalidas7838

    20 күн бұрын

    Yea it's true

  • @maradona2319

    @maradona2319

    20 күн бұрын

    😂😂😂2k kids ithunu appuramanu😂😂😂

  • @writtenright

    @writtenright

    20 күн бұрын

    ​@@maradona231990s is like a bridge between thantha vibe and 2k vibe. So they can easily adapt and befriend any kilavans and kochupiller😂 You know what i meant.

  • @terrorboy192

    @terrorboy192

    19 күн бұрын

    സത്യം bro njan since 1995😎

  • @maliksada
    @maliksada21 күн бұрын

    ഇത് കാണുന്ന 90s kid ആയ ഞാൻ😭😦….അജിംസേ

  • @fasilzpv

    @fasilzpv

    19 күн бұрын

    Athe... 🥲

  • @shabanababu6603

    @shabanababu6603

    Күн бұрын

    90s kids angane cheyyumo...

  • @arshaddesign2359
    @arshaddesign235920 күн бұрын

    'നമ്മളും ഉപയോഗിച്ചിരുന്നു' എന്ന സ്വയം തിരുത്തൽ അല്ലെങ്കിൽ അവലോകനം ഈ കാലഘട്ടത്തിൽ അധികം കാണാത്ത ഒന്നാണ് .

  • @goodhope2854
    @goodhope285420 күн бұрын

    പ്രായം അല്ല നമ്മൾ എങ്ങനെ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു എന്നതിലാണ് കാര്യം

  • @alimoosa1435
    @alimoosa143519 күн бұрын

    Correct ആണ് നിങ്ങൾ പറയുന്നത് അങ്ങിനെ വിളിക്കുമ്പോൾ അവരുടെ മനസ്സിനെ തളർത്തുകയെ ഉള്ളൂ

  • @confused_expatriates
    @confused_expatriates19 күн бұрын

    I think you misunderstood the meaning of thanthavibe . It is a coinage used to call a youngster when he acts like an old man .

  • @viliv17

    @viliv17

    Күн бұрын

    Admit it is derogatory!

  • @askara277
    @askara27716 күн бұрын

    എനിക് 36 ആയി ഞാൻ ഇപ്പോഴും 25 ആണ് എന്ന് മട്ടിൽ ആണ്..... നമുക്ക് പ്രായമാകുന്പോൾ അത് അഗീകരിക്കാൻ തയ്യാറണഗിലും റിവേസ് age ആകാൻ ആഗ്രഹം.... ഈ കമെന്റ്സ് ഓരോരുത്തരുടെ മാനസിക പ്രശനം മാത്രമാ അതിനു ഈ ദുനിയാവിൽ പരിഹാരം ആ ഘട്ടം അവൻ അബിമുകീകരിക്കണം

  • @amroy5224
    @amroy522421 күн бұрын

    The term 'Thantha vibe' came as a self troll made by 90s kids. Naserkka is actually speaking like an old man sitting and discussing the issues without any merits.. trying to justify the issues merely based on age or experiences.

  • @seekzugzwangful

    @seekzugzwangful

    20 күн бұрын

    Exactly. We joke among ourselves that we have thantha vibe because we have reached 30s that's all..

  • @confused_expatriates

    @confused_expatriates

    19 күн бұрын

    Yes I think they don’t know what is Thantha vibe is . That is used when a youngster acts like an old guy .

  • @devasree5766

    @devasree5766

    17 күн бұрын

    Correct, also, we 90s kids women make self troll by making term " thalla vibe".

  • @Ahmed-kg2un

    @Ahmed-kg2un

    15 күн бұрын

    Endhaanee 90s kids😂😂, kids

  • @mahamoodcp
    @mahamoodcp21 күн бұрын

    ഓരോ ആളുടെയും ചിന്താഗതിയിൽ വരുന്ന വ്യതിയാനമാണ് ഇതിന്റെ പ്രശ്നം

  • @sweetmaanu

    @sweetmaanu

    19 күн бұрын

    still give respect

  • @subinvp3056
    @subinvp305620 күн бұрын

    മലയാളിയുടെ കമന്റ്സ് അല്ലാതെ നിങ്ങൾ തമിഴന്റെയോ തെലുഗന്റെയോ കന്നഡ കാരന്റെയോ കമന്റ്‌ ബോക്സ്‌ നിങ്ങൾ വായിച്ചു നോക്കാറുണ്ടോ.... മലയാളി മാത്രമാണ് ഇങ്ങനെയെന്ന് അടച്ചു ആക്ഷേപിക്കാൻ

  • @writtenright

    @writtenright

    20 күн бұрын

    Exactly

  • @mmthasleem

    @mmthasleem

    18 күн бұрын

    Nailed it.

  • @sangeethasumamg

    @sangeethasumamg

    18 күн бұрын

    Malayalis criticise themselves .. That make us unique. That criticization is needed as it leads to growth in the society..if it increases beyond limit , that is also an issue

  • @mts23188

    @mts23188

    17 күн бұрын

    very very true,

  • @martin72899
    @martin7289910 күн бұрын

    You guys are doing great work most of the topic are suppose to be focus...

  • @abdullahvayalar
    @abdullahvayalar20 күн бұрын

    Even in Parliament and the Assembly too

  • @user-lc9oc4ej8n
    @user-lc9oc4ej8n20 күн бұрын

    സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറ്റവും വിമർശനം ഏറ്റുവാങ്ങുന്ന നടിയാണ് അന്ന രാജൻ. മലയാളികളുടെ ലൈംഗിക ദാരിദ്ര്യവും കപട സദാചാരചിന്തകളും അണ പൊട്ടിയോഴുകുകയാണ് കമന്റുകളിൽ. അവരുടെ സമൃദ്ധമായ അംഗലാവണ്യം ആവോളം ആസ്വദിക്കുകയും അതിന്റെ പേരിൽ തന്നെ അവരെ തെറി വിളിക്കുകയും ചെയ്യുന്ന അതിവിചിത്രമായ മാനസികാവസ്ഥ! അവർ പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങുകളിൽ ആർത്തി പിടിച്ച കണ്ണുകളുമായി മൊബൈൽ ക്യാമറയുമായി അവരുടെ മുൻപും പിൻപും ആവാഹിച്ചെടുക്കാനായി പായുന്നവർ തന്നെ സോഷ്യൽ മീഡിയ യിൽ അവരെ ചീത്ത വിളിക്കും. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടാവില്ല തന്നെ.

  • @muhammedriyas770

    @muhammedriyas770

    20 күн бұрын

    she deserved it.നേരെ ആയിരുന്ന സാരി മനഃപൂർവം മാറ്റി ഇടുന്ന വീഡിയോസ് ഒക്കെ ഉണ്ട്.

  • @user-lc9oc4ej8n

    @user-lc9oc4ej8n

    20 күн бұрын

    @@muhammedriyas770 So what? അത് പൂർണ്ണമായും അവരുടെ തീരുമാനം ആണ്. ആ ഒരൊറ്റ കാരണം കൊണ്ട് അവരെ ചീത്ത വിളിക്കാൻ ആരാണ് ഇവറ്റകൾക്ക് അധികാരം കൊടുത്തത്? അവരെ ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോ കാണാതിരുന്നാൽ പോരേ. ആളുകൾക്ക് സ്വന്തം കാര്യം നോക്കാൻ സമയമില്ലാതെ അന്യർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കി ഇരിക്കുന്നതുകൊണ്ടാണ് പ്രബുദ്ധ കേരളം എന്ന് അഭിമാനിക്കുന്നയിടത്ത് ഇത്തരം കാര്യങ്ങളൊക്കെ നടക്കുന്നത്

  • @muhammedriyas770

    @muhammedriyas770

    20 күн бұрын

    @@user-lc9oc4ej8n public spacel ഇമ്മാതിരി പരിപാടി കാണിച്ചാൽ പരിണിത ഫലം ഉണ്ടാവും അല്ലാതെ അവരുടെ വീട്ടിൽ ആരും ക്യാമറ കൊണ്ട് വെച്ചിട്ടില്ല

  • @avatar1272

    @avatar1272

    18 күн бұрын

    Onnu parannotte ee theri villikunnavan mar thannanu avarude 70+% viewsum so negative or positive ath accept cheyth munnott pova 😊 social mediayil varumbol main aayitt vandath manakaruth ahnu 😂 pinne social media creative aaya karyangal panku vakkananu but nigallonnu social media nokku creativum hardworking um aaya content cheyyunnavarkk support illa😢ennalo thuniyude erakkam aavolam kurach thalangum vilangum ulla photo edunnorkkum back randu kulukk kulukkiyalum views kondoru kaliyanu😢@@user-lc9oc4ej8n

  • @viliv17

    @viliv17

    Күн бұрын

    ​@@muhammedriyas770She deserves it???? സ്വന്തം ശരീരത്തിനെ പറ്റി മതിപ്പുള്ള ഒരു സ്ത്രീ ആണവര്. ആരുടേലും വയറും തുടേം കാണുമ്പോ നിനക്ക് അസ്വസ്ഥത തോന്നുന്നതിന് അവരെന്ത് ചെയ്യണം. ആ ആസ്വസ്ഥത ഒരു രോഗമാണ് മനുഷ്യാ നിൻ്റെ രോഗത്തിന് അവരെന്ത് വേണം

  • @izathibrahim
    @izathibrahim20 күн бұрын

    @MediaoneTV Live I'm a regular watcher of Out Of Focus, the behind the scenes crew should make sure, the hostess doesn't bring her mobile, it's disrespectful to look into the mobile when the other person is discussing. This happened many times in different episodes....

  • @irshadkalappadan
    @irshadkalappadan21 күн бұрын

    Generational gap is like a natural selection 😊

  • @map3792
    @map379221 күн бұрын

    Requesting you to please train this moderator. A lot of interruptions.

  • @jazp6424
    @jazp642420 күн бұрын

    ഇത് ഇപ്പൊ നിങ്ങൾ ആ ഇരകളുടെ പേരെടുത്തു പറഞ്ഞ് അവരെ വീണ്ടും ആക്ഷേപിക്കുന്ന പോലെ ആയില്ലേ

  • @aram7117
    @aram711720 күн бұрын

    ശരിയായ പേര് വിളിച്ചാൽ അപമാനം തോന്നുന്ന വ്യക്തികൾ ഉണ്ട്..😊

  • @HanzoHasashi418
    @HanzoHasashi41820 күн бұрын

    Last paranjath 👌. KZreadrs use cheyunna പദപ്രയോഗങ്ങള് medias il പറ്റില്ലല്ലോ. Media oru professional മേഖല ayath kond..

  • @Jayavinod687
    @Jayavinod68716 күн бұрын

    മനോരോഗികൾ സമൂഹത്തിൽ കൂടി എന്നല്ലേ ഇതിൽ നിന്നും നമ്മൾ മനസ്സിൽ ആക്കുന്നത്

  • @Ashiquebabu
    @Ashiquebabu20 күн бұрын

    പ്രബുദ്ധരായ മലയാളികളുടെ കാലാ കാലമായുള്ള ഒരു മാനസിക വൈകല്യം തന്നെയാണിത് . പണ്ട് പീടിക കോലായിലും ,പാലത്തിന്റെ വരികളിലും ഇരുന്നതിന്നു പകരം ഇന്ന് കുറച്ചു updated ആയി .. പകരം സോഷ്യൽ മീഡിയായിൽ ആയെന്നു മാത്രം . പണ്ട് ഈ സംഭവം ആ premises ൽ ഉള്ളവർ അറിഞ്ഞിരുന്നുള്ളൂ . ഇന്ന് ലോകം മുഴുവന് കാണാനുള്ള സവിധാനങ്ങൾ ഉണ്ട് . പിന്നെ ഇത്തരത്തിലുള്ള comment ചെയ്യുന്നവർ അവരുടേ അന്തസ്നു അനുസരിച്ച് ചെയ്യുന്നവരായിരിക്കും .പിന്നെ എന്തു തോന്നിവാസവും സോഷ്യൽ മീഡിയായില് ഷെയര് ചെയ്യുന്നവർ അത്തരത്തിലുള്ള കോമെന്റസിന്നു അർഹർ തന്നെയാണ് . പിന്നെ നല്ല contentinu പോലും .."പോടാ മയിരെ .. നീ ആരാ " , "പണി എടുത്തു ജീവിക്കട മയിരെ " എന്നൊക്കെ comment ചെയ്യുന്ന പ്രബുദ്ധരും ,100 ശതമാനം സാക്ഷരത കൈവരിച്ചതും , പൊളിയായ മലയാളികളും ഉണ്ട് . അത് ജീനിന്റെ പ്രോബ്ലം ആണ് . --------------------- ഉള്ളത് തൂത്താല് പോകുല.

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer935718 күн бұрын

    ഈ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഏറെയാണ്... ആവലാതി കൊണ്ട് കാര്യമൊന്നുമില്ല!

  • @amjeda
    @amjeda19 күн бұрын

    Reason for all these, 30% of kerala population is jobless. If someone is busy on job 5/6 days a week, he wont get enough time for all these

  • @shafivtreecosolar4696
    @shafivtreecosolar469617 күн бұрын

    പ്രായമുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും നമ്മുടെ യുവത തയ്യാറല്ല...മറിച്ചും യുവാക്കളെയും ചെറുപ്പകാരേയും അംഗീകരിക്കാനും പ്രായമായവർക്കും മടിയാണ് ... ഇത് ഈ കാലഘട്ടത്തിന്റെയും അഭിവൃദ്ധിയുടെയും സ്വാർത്ഥതയുടെയും പ്രശ്നമാണ് ....ഞാൻ ഒരു 50 വയസ് കഴിഞ്ഞ ആളാണ് എന്നെ മക്കൾ പോലും ചിലപ്പോൾ തന്ത എന്ന് വിളിക്കാറുണ്ട് .... ചിലപ്പോൾ വിഷമം തോന്നും...

  • @sangeethm1984
    @sangeethm198419 күн бұрын

    thantha vibe is better than the gen -z vibes.

  • @shahinshaz7714
    @shahinshaz771420 күн бұрын

    9:54 Self Correction. Appreciated.

  • @abdullahvayalar
    @abdullahvayalar20 күн бұрын

    Nayanar has white hairs complete.....

  • @Humanfirst-zs5dv
    @Humanfirst-zs5dv20 күн бұрын

    This is attitude is cultural, We Indians are using glasses instead of mirrors.

  • @writtenright
    @writtenright20 күн бұрын

    അജിംസിന് മലയാളം കമന്‍റ് ബോക്സ് മാത്രം പരിചയമുള്ളതുകൊണ്ടാണ് ഇജ്ജാതി പരിപാടികള്‍ മലയാളികളുടെ മാത്രം സ്വഭാവമാണെന്നൊക്കെ തോന്നുന്നത്. ചുമ്മാ ഗൂഗിളില്‍ പോയി 'Ok Boomer' എന്ന് സേര്‍ച്ച് ചെയ്തുനോക്ക്. അമ്മാവന്‍വിളിയുടെ ഇന്‍റര്‍നാഷണല്‍ വേര്‍ഷന്‍ കാണാം.

  • @safeerpulamanthole9778
    @safeerpulamanthole977820 күн бұрын

    8:29 - 8:55 💯 ശരിയാണല്ലോ

  • @fasilpattani7273
    @fasilpattani727321 күн бұрын

    90's kids എനിക്ക് തോന്നുന്ന ഒരു പ്രേത്യേകത പഠിക്കുന്ന കാലത്തും ഇരട്ട പേരുകൾ ചാർത്തൻ വളരെ താല്പര്യം ഉള്ള കുട്ടത്തിൽ ആണ്... അന്ന് സ്കൂളിൽ ആർന്നു ഇന്ന് അതിപ്പോ സോഷ്യൽ മീഡിയയിൽ കാണിക്കുന്നു... njanum oru 93 model aanu

  • @jithinjithin2062
    @jithinjithin206221 күн бұрын

    ഒരു മാധ്യമ പ്രവർത്തകൻ ആണ് ആദ്യമായി ആ വാക്ക് പറഞ്ഞു നാടുകാർ "കേട്ടത്".. അപ്പോൾ ഒരു പെണ്കുട്ടി അതു disapprove ചെയ്തു .

  • @muhammedkoya6248
    @muhammedkoya624821 күн бұрын

    വിദ്യാഭ്യാസപരമായി ഉന്നതനിലവാരം പുലർത്തുന്നു എന്ന് മേനി നടിക്കുമ്പോഴും അച്ചടക്കമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് അത് കൈകാര്യം ചെയ്യുന്നവർ ചിന്തിക്കേണ്ടതാണ്. മനുഷ്യർക്ക് സമൂഹത്തോടുള്ള ബധ്യതകളെക്കുറിച്ചും രാജ്യത്തെ നിയമസംഹിതകളെക്കുറിച്ചും ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചുമൊക്കെ അവർക്ക് ചെറിയ ക്ലാസുകൾ തൊട്ടേപഠിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ കുറ ച്ചുകൂടി ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുമായിരുന്നു.

  • @rafeemn
    @rafeemn20 күн бұрын

    Sarkar officil e reels vivadathil mediaone reporter "thanda vibe" forcefully use cheyunnundu

  • @babushaji4821
    @babushaji482121 күн бұрын

    ശരി യൂണ്ട്

  • @mathewjose6987
    @mathewjose698717 күн бұрын

    സ്ത്രീകളെ മോശമായി കാണുന്നവരിൽ മുൻപന്തിയിലാണ് പ്രബുദ്ധ മലയാളികൾ. ഇത് താരതമ്യം ചെയ്യാൻ ഹിന്ദിയിലും മലയാളത്തിലുമുള്ള സോഷ്യൽ മീഡിയ വിശേഷങ്ങളുടെ താഴെ വരുന്ന കമെന്റുകൾ ശ്രദ്ധിച്ചാൽ മാത്രം മതി. ലൈംഗിക ദാരിദ്ര്യം വല്ലാതെ അനുഭവപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരമൊരു സാഹചര്യം ഉടലെടുത്തതിൽ മലയാളത്തിലെ പത്ര -ദൃശ്യ മാധ്യമങ്ങളും ഉത്തരവാദികളാണ്. സൂര്യനെല്ലി കേസിൽ ഉൾപ്പെടെ നമ്മൾ അത് കണ്ടറിഞ്ഞതാണ്.

  • @brucelee4390
    @brucelee439021 күн бұрын

    Charchakal nadakkattee❤️

  • @anchalriyas
    @anchalriyas18 күн бұрын

    തന്ത വൈബ് എന്ന് ഞാൻ ആദ്യമായി കേട്ടത് മീഡിയ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസ് എന്ന ഈ പരിപാടിയിൽ അവതാരകർ പലപ്പോഴായി പറയുന്നതാണ്. എന്തായാലും അത് ഇവിടെ ചർച്ചാവിഷയം ആക്കിയതിൽ സന്തോഷം

  • @aneesh2679
    @aneesh267917 күн бұрын

    Malayalam vaayichu padippikkan Njan ippozhum use cheyyunnathu 2 sources - Malayala Manorama daily and Malayalam Bible. Athu mathi, this regional language onnu theliyaaan

  • @sarathsb7127
    @sarathsb712721 күн бұрын

    സ്കൂൾ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണം...ചെറുപത്തിലെ പ്രായോഗിക വിദ്യാഭ്യാസവും സംസ്കാരവും പഠിപ്പിക്കണം...പുരോഗമന ചിന്തയ്ക്ക് പ്രാധാന്യം കൊടുക്കണം...വിശാലമായി കാര്യങ്ങളെ അപഗ്രതിക്കാൻ കുഞ്ഞുനാളിലെ ശീലിപ്പിക്കണം.

  • @abduljaleel9279
    @abduljaleel927921 күн бұрын

    "ബാലക് ബുദ്ധി" എന്ന് പറഞ്ഞത് പോലെ....

  • @kannanloki
    @kannanloki21 күн бұрын

    Kazhinja episodeil ajims alle...thantha vibenn paranje...mentioned in govt office reel episode

  • @ariaa8692
    @ariaa86922 күн бұрын

    Madyamangal maariyal thanne prashnam theerum bcoz pala trend kalum varunnath social media nnum movies il ninnum aanu.

  • @adhilkabeerk5129
    @adhilkabeerk512920 күн бұрын

    Media one inteyo atho maathrubhumideyo ennariyilla, oru prime time charchayude label thanne "saarkkarinu thantha vibo". Athum kooodi charcha cheyyamaayirunnu. Social media yil viral aakkepedunna slangs/usages eppol reach kooottaan vendi ellavarum upayokknd. Appo sheri ;-p

  • @hajarafaseela9448

    @hajarafaseela9448

    3 күн бұрын

    10:16

  • @AD31......
    @AD31......2 күн бұрын

    Karma... നാളെ നമ്മളും ഇതൊക്കെ അനുഭവിക്കും 💯

  • @Mhh-il7yx
    @Mhh-il7yx18 күн бұрын

    Ageism nirthanam ennathinod njangal 90s kids...ellaa vidha supportum

  • @vipinsyam6477
    @vipinsyam647721 күн бұрын

    മാധ്യമങ്ങള്ക് എത്തിക്സാ......😲😲.

  • @rasheedadiyattil7236
    @rasheedadiyattil723616 күн бұрын

    നമ്മുടെ ചിന്താ ഗതിയിലുള്ള പ്രശ്നങ്ങൾ

  • @yourfriend4385
    @yourfriend438520 күн бұрын

    Being a public figure is not easy in a Democratic country with billions of people using social media. Every human is different, so discussing this even doesn't make any significance

  • @MrFirdhouse
    @MrFirdhouse19 күн бұрын

    Comment box off aaki idam he ...😅

  • @saleemgpsaleemGPsaleemGP
    @saleemgpsaleemGPsaleemGP15 күн бұрын

    പ്രായമായാൽ സമൂഹത്തിൽനിന്നും അവഗണന നേരിടേണ്ടിവരുമോ ആ ചിന്താഗതിതന്നെയാണ് തൊണ്ണൂറുകഴിഞ്ഞവരും മുടികറുപ്പിച്ചു മാനസികമായി ചെറപ്പമാകാൻ ശ്രമിക്കുന്നത് എന്നത് നൂറുശതമാനം ശരിയാണ്.

  • @VB-cn8io
    @VB-cn8io16 күн бұрын

    Ajims 💯

  • @unnikrishnan16.
    @unnikrishnan16.20 күн бұрын

    Inu society il knduveruna pand ilathiruna Ela prshngalum thudangiyath 60's 70's 80's kids😂 social media use chyth thudangiya time thot aan..social mediayile durandhangl aan avr😂

  • @shajithabeegom360
    @shajithabeegom36019 күн бұрын

    കുറച്ചു പേർക്കെങ്കിലും ഇത് കേൾക്കുമ്പോൾ ഒരു ബോധോദയം വന്നിരുന്നു എങ്കിൽ....

  • @alphaman369
    @alphaman36921 күн бұрын

    Nazarkka jeans ittu varanam

  • @fathimathuzuharap.s2783
    @fathimathuzuharap.s278320 күн бұрын

    Ith 2k kids anu..chilapo 12 um 15 um vayassulla piller anu...ath comment n Oppam avarde vayassum venam...avar de vicharam avark mathrame life ullunn anu

  • @Jakierofemaan

    @Jakierofemaan

    20 күн бұрын

    No 15-25

  • @iamanindian1531
    @iamanindian153120 күн бұрын

    കാലത്തിനൊത്ത ചർച്ചകൾ..out of focus ❤

  • @riyazmammootty8887
    @riyazmammootty888713 күн бұрын

    Most of male politicians are aged.Wny don't give chances to youths

  • @abdulvaris2768
    @abdulvaris27682 күн бұрын

    ചില നിരീശ്വരവാദികൾ മതവിശ്വാസികളെ പറ്റി പലപ്പോഴും പറയുന്ന ഒരു വാക്ക് ഞാൻ പറയട്ടെ " 900 ത്തിൽ ജീവിക്കുന്നവർ "

  • @Hafeef07
    @Hafeef0721 күн бұрын

    50 വയസ്സ് കഴിഞ്ഞ എത്ര സ്ത്രീകൾ മീഡിയയിൽ ഉണ്ട്?

  • @RockyRock-vv3ex

    @RockyRock-vv3ex

    21 күн бұрын

    നാവിക, barkka dutt, ആര്യ നന്ദ,... ഒരുപാട് ഉണ്ട്

  • @Weekenddiaries23

    @Weekenddiaries23

    18 күн бұрын

    താങ്കൾ എന്തിനെന്ന് വയസ്സ് നോക്കുന്നത് , തങ്ങൾക്കു വയസാക്കില്ലേ എല്ലാ വർഷവും ഒരേ വയസ്സാണോ.

  • @Hafeef07

    @Hafeef07

    18 күн бұрын

    @@Weekenddiaries23 athil paranjathin marupadi paranjathan cinema yile vatassine kurich ath muzhuvan kaan adyam

  • @Inovasy_tech
    @Inovasy_tech20 күн бұрын

    ഈ കാര്യത്തിൽ ഏറ്റവും worst എൻ്റെ അനുഭവത്തിൽ എൻ്റെ തന്നെ generation ആണ് അതായത് 90s , പുതിയ തലമുറ വലിയ ശതമാനം അങ്ങിനെ അല്ല, തെളിച്ചു പറഞ്ഞ, ഞാൻ കുട്ടികളുടെ കൂടെ എല്ലാത്തിനും കൂടും ആരും എന്നെ മാറ്റി നിർത്താറില്ല, എൻ്റെ തലമുറ ഇപ്പോൾ എൻ്റെ പ്രായം ഉള്ളവരെ വിളിച്ചിരുന്നത് പേരിനു പകരം. കിളവൻ എന്നാണ്..

  • @maradona2319

    @maradona2319

    20 күн бұрын

    2k kids ayinu appuram anu😂😂😂

  • @Abd-i4b
    @Abd-i4b20 күн бұрын

    രാഹുലിനെ ഇന്നും എന്തൊക്കെ വിളിച്ചു കളിയാക്കുന്നു

  • @always588
    @always58814 күн бұрын

    *2000 kids aan itharam comments cheyyunnath*

  • @fousiarasheed8492
    @fousiarasheed84929 күн бұрын

    മിസോജനിയും ഏജിസവും കൂട്ടിക്കൊയച്ചുപറയുന്നു.... നിങ്ങൾ ഈ വിഷയത്തിൽ കൂടുതൽ പഠിക്കണമായിരുന്നു...

  • @jassimstudiodubai1509
    @jassimstudiodubai150919 күн бұрын

    Vishayam Rashtreeyamno ?

  • @jithinthomas2839
    @jithinthomas283919 күн бұрын

    Aah kollam makkale.....ningalde thanne oru reporter 2 divasam munne sarkar office il reels eduthathine support cheyathavaru oke thantha vibe aalkaaru aano ennu reels il jeevikunna kure college pillarodu chodichathu ningal aringillarunno 🤌🏼🤡

  • @akhil9795
    @akhil979521 күн бұрын

    Ajims himself saying against judging others and what he does is the same. Double Standard 😂😂

  • @amrmuhammad3588
    @amrmuhammad358820 күн бұрын

    Reshma have some beef with this topic 😂

  • @ColtSteve567

    @ColtSteve567

    18 күн бұрын

    is having. Grammar mistake. 😂

  • @jithinjithin2062
    @jithinjithin206221 күн бұрын

    വർഗീയത ഇല്ലാത്ത ഒരു epizode കാണാൻ പറ്റി .. സന്തോ ഷം

  • @newopportunities2016

    @newopportunities2016

    21 күн бұрын

    ഡെയിലി പറയുന്നത് വർഗീയതയാണ് എന്ന് തൊന്നിയിട്ടും എന്നും കൃത്യമായി ഇവിടെ വന്ന് ഉളിഞ്ഞു നോക്കുന്ന ആ വലിയ മനസ്സ്😂

  • @user-np5of7iz1n

    @user-np5of7iz1n

    21 күн бұрын

    😂😂😂😂​@@newopportunities2016

  • @HariKrishnanMsw

    @HariKrishnanMsw

    21 күн бұрын

    ​@@newopportunities2016സംഘി എന്നും സംഘി തന്നെ 😂😂😂

  • @abooamna

    @abooamna

    20 күн бұрын

    Change your glass .....

  • @unni2453

    @unni2453

    20 күн бұрын

    ഓഓഓ കൊതം Tv ഫാൻ 😂😂😂😂

  • @Tharun-we9gd
    @Tharun-we9gd5 күн бұрын

    1:59 sthiramayi kaliyakkunna aalanennu 😂

  • @BecauseIamBatman007
    @BecauseIamBatman00718 күн бұрын

    90s ammayi ennu njn ketitilla. 90s ammavan ennu keetitundu. Athupole thantha vibe keetitundu, thalla vibe keetitilla. Enthinanu ageism parayumbo idayilude feminism kondu varunne? 😂

  • @DamagedGooseberry
    @DamagedGooseberry18 күн бұрын

    When you are seeking fame, you gotto be open to accept all kinds of opinions from the people you need fame from. These people will have their personal opinions. If you have a problem with that, then stop seeking fame.

  • @euthnesia
    @euthnesia20 күн бұрын

    Cheap chinese phones , cheap data ,jobless frustrated people aanu reason

  • @roosh8765
    @roosh876521 күн бұрын

    Muslim സ്ത്രീകൾ പുറത്തു പർദ്ദ ഇട്ടു പുറത്തു ഇറങ്ങിയാൽ അവരെക്കാളും പ്രായമായർ ഉമ്മ വിളി ഇത് നിർത്താൻ സമയമായി

  • @globalentertainerms4694

    @globalentertainerms4694

    20 күн бұрын

    അത് ഏതു പ്രായം. ആണ് ഉള്ളിൽ എന്ന് എങനെ അറിയും 😂

  • @roosh8765

    @roosh8765

    20 күн бұрын

    മുഖം കണ്ടാൽ തന്നെ പോരെ

  • @noushadkunnumpurath6569

    @noushadkunnumpurath6569

    18 күн бұрын

    ​@@roosh8765മുഖം മറക്കുന്ന സ്ത്രീയാണെങ്കിലോ കണ്ണുകൾ മാത്രം കാണിച്ച്

  • @pranavcpcp1364
    @pranavcpcp136410 күн бұрын

    Ettavum mossam commentsum varggeeeyathayum parayunnath aged aayavar aanuu.😂😂😂

  • @Priya-pz8z
    @Priya-pz8z21 күн бұрын

    നാസർക്കാ എന്ന് പറയാതെ സ്വയം പറഞ്ഞാൽ പോരെ

  • @asd-fu3lg
    @asd-fu3lg20 күн бұрын

    You missed 🍼 Vibe

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj10 күн бұрын

    പയ്യന്മാർ മുടി വളർത്തിയാൽ അവരെ കഞ്ചാവ് ആക്കുന്ന സമൂഹത്തെ പറ്റി ഒരിടത്തും ചർച്ച കണ്ടില്ല, അമ്മാവൻ, അമ്മായി വിളി വന്നപ്പോൾ ചർച്ച വന്നു 😂😂😂 സ്വന്തം കാര്യം വന്നപ്പോൾ ചർച്ച 😂😂 Btw തന്നെക്കാൾ 15/20 -25 വയസ്സ് കൂടുതൽ ഉള്ള ആളെ അമ്മായി എന്നല്ലേ കുട്ടികൾ വിളിക്കുക. അല്ലാതെ പേര് വിളിക്കാൻ ഇവർ അനുവദിക്കില്ല, ചേച്ചി എന്ന് വിളിക്കുന്നത് ഒരിക്കലും ലോജിക് പരവുമല്ല, 20 വയസ്സ് കൂടുതലുള്ള ചേച്ചി ഒക്കെ കോമഡി ആയിട്ട് തോന്നും. പിള്ളേർ അപ്പോൾ അമ്മായി എന്ന് തന്നെയാകും വിളിക്കുക, കുറച്ചു കഴിയുമ്പോൾ അപ്പൂപ്പൻ അമ്മുമ്മ എന്നും വിളിക്കും. അതൊക്കെ സ്വാഭാവികം ആണ്, വർദ്ധ്യക്യത്തെ അംഗീകരിക്കാൻ പറ്റാത്ത ഒരു പ്രേത്യേക വിഭാഗം രോധിക്കുന്നു 😂😂 ഈ വാക്കുകളൊന്നും തെറ്റേ അല്ല. ഒന്ന് ആലോചിച്ചു നോക്കിയേ മുഖ്യനെ വിജയൻ ചേട്ടന്ന് ഒരു 20 വയസുക്കാരൻ വിളിക്കുന്നത് 😂😂😂

  • @sabahkt4010
    @sabahkt401021 күн бұрын

    nalla contents onnum kittathe aayo

  • @fasilzpv
    @fasilzpv19 күн бұрын

    4:59 90's Kidso 😅. Mandathram parayathe Ajims Sir... Ningal Instagram Comments orikkalum kaanaatgathinte kuzhappam aanu .. Gen Z vakare shoham aanu..

  • @user-kq3wi4uq5i
    @user-kq3wi4uq5i14 күн бұрын

    Bodhamillathavar ingane xhelachondirikkum😅. Ivanmaar 10 kollam kazhiyumbo ammavanum uncles um aakum😅😅😅😅🤭

  • @rahi1995
    @rahi199510 күн бұрын

    നാസർക്ക 👌

  • @sakeerhuzain6919
    @sakeerhuzain691917 күн бұрын

    23 വിവാഹം കണ്ടാൽ തന്നെ തുടങ്ങും ചൊറിച്ചിൽ സ്കൂളി പോകു കല്യാണ കഴിഞ്ഞാൽ എന്ന കമൻ്റ് അമ്മാവൻ വൈബിൽ വരാറുണ്ട് 😂😂😂😂 90 kid പൊതുവെ ന്യൂട്രേൽ ആണ് അമ്മാവനോ അതോ യുവാവോ ' അവർക്ക് തന്നെ അറിയില്ല😂😂

  • @shameeralibeeran8667
    @shameeralibeeran866721 күн бұрын

    വിവരമില്ലായ്മയുടെ കഴിവ് പ്രകടിപ്പിക്കുകയാണ് സമാനമായ ചിലരെ ഓൾ ഇന്ത്യാ തലത്തിൽ കാണാം ഖാൻ സ്റ്റാറുകളുടെ അവർക്കിഷ്ടമില്ലാത്ത താരങ്ങളുടെ വയസ്സാക്കിയ മുഖങ്ങൾ പ്രദർശിപ്പിച്ച് ഇപ്പോൾ അവരിങ്ങനെയാണ് എന്നൊക്കെ നമ്മളിൽ പലതരം മാനസിക രോഗമുള്ളവരുണ്ട് പക്ഷെ സോഷ്യൽ മീഡിയ ഇല്ലാത്ത സമയത്ത് പബ്ലിക് ടോയിലറ്റുകളിലും ട്രെയിൻ ടോയിലറ്റുകളും ആയിരുന്നു അവരുടെ വിഹാരകേന്ദ്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വിപ്ലവത്തിൽ അവരിൽ ചിലർ ഈ മീഡിയയുടെ അവതാരകരും വാർത്താ ലേഖകരും വ്ളോഗറും അങ്ങനെ മുഖ്യധാരയിൽ ലയിച്ചു ഇപ്പോൾ ഏതു കോണിൽ നിന്നും ടോയ്ലറ്റ് സംസ്കാരം മഞ്ഞ പത്റ സംസ്കാരം പ്രതീക്ഷിക്കാം.

  • @maliksada
    @maliksada21 күн бұрын

    പിള്ളേച്ചന്റെ വെടി വഴിപാട് announse ചെയ്യാതിരിക്കാൻ പറ്റുവൊന്ന ചോദിച്ച പോലെ ആയി😂😂

  • @user-ot6vu3qn5u
    @user-ot6vu3qn5u19 күн бұрын

    Thery paranjal poolum prashnam illa pinne ithoke.

  • @nabeeltoday
    @nabeeltoday13 күн бұрын

    പറഞ്ഞു വന്നപ്പോൾ മൊത്തത്തിൽ സമൂഹത്തിന് കുറ്റമായി.

  • @farizcopron
    @farizcopron21 күн бұрын

    Aashaya daridryam at it peak

  • @dream_walkers
    @dream_walkers19 күн бұрын

    അമ്മച്ചിമാരെ.... പിന്നെ ചേച്ചി എന്ന് വിളിക്കണം... 🤔🤔🤔

  • @angrymanwithsillymoustasche
    @angrymanwithsillymoustasche19 күн бұрын

    'Political correctness' ഈ അടുത്ത കാലങ്ങളിൽ കേട്ടതിൽ വെച്ച് ഏറ്റവും അറപ്പും വെറുപ്പും പുച്ഛവും തോന്നിയ പാശ്ചാത്യ ധാർമിക ചിന്ത. അതിന്റെ അത്രയും വരില്ല

  • @nandhuudayappan
    @nandhuudayappan19 күн бұрын

    24le hashmi

  • @KannanSrankKL86
    @KannanSrankKL8618 күн бұрын

    വൈകിട്ടത്തെ നിങ്ങളുടെ ഒക്കെ ചർച്ച കണ്ടാൽ മതി. നിങ്ങൾ ഈ പറയുന്നതൊക്കെ അതിലുണ്ട്.😂😂😂

  • @AfsalPc-zb6xc
    @AfsalPc-zb6xcКүн бұрын

    Ithokke news ayo ee uncle vibez

  • @TRUEEYESEENEWS
    @TRUEEYESEENEWS15 күн бұрын

    ഫ്രീ സെക്സ് ചെയ്യാൻ ഇഷ്ടമുള്ളവരാണ് അതിനെ എതിർക്കുന്നവരെ ഇങ്ങനെ വിളിക്കുന്നത്

  • @abyjackson6920
    @abyjackson692018 күн бұрын

    ശെരി പിണറായി വിജയൻ എന്ന നമ്മുടെ വയ്യസായ c m um ഇന്നത്തെ തലമുറയുടെ പൾസും ഇങ്ങനെ ബന്ധപെട്ടു ഇരിക്കുന്നു. നോക്ക്... പ്രായം ഔട്ട് ആകണം...യോഗ്യത ഉള്ള ക്വാളിറ്റി ഉള്ള ..അറിവുള്ള.. യൂവ പ്രതിനിധികൾ വേണം നമുക്ക്....കഷ്ട്ടം hey....( പ്രായത്തിൻ്റെ പേരിൽ മാത്രം പരിഹസിച്ചു കൂട...അറിവ് കറൻ്റ് പെരുമാറ്റം ..യോഗ്യത...എല്ലാം നിലനിൽക്കെ .. മമ്മുക്ക ..❤ നല്ല ഉദാഹരണം )

  • @goodspirit5747
    @goodspirit574713 күн бұрын

    ബുദ്ദി കൊണ്ട് ചിന്തിക്കാതെ ലിങ്കം കൊണ്ട് ചിന്തിക്കുന്ന ഒരു തലമുറ അത് 2K കൾ ആണ്, കളി തന്നെ എപ്പോഴും ഉദ്ദേശം🥴

  • @haneefahaneefa9685
    @haneefahaneefa968518 күн бұрын

    മിക്കവാറും ഈ വിളികൾ പഠിപ്പിക്കുന്നതും സിനിമയിൽ നിന്നു തന്നെ?

Келесі