No video

പഴയ റേഡിയോകൾ നന്നാക്കി സൂക്ഷിക്കാം. ഫിലിപ്സ് ജവാൻ 2band റേഡിയോ

Vintage philips jawan transistor radio ‪@jntechlife7005‬
#vintagephilipsradio
#transistorradio
#radiorepairing
#philipsradioservice
#radiotechnicsandmodification

Пікірлер: 47

  • @anshadnifi3826
    @anshadnifi3826Ай бұрын

    ഈ റേഡിയോ അയച്ചത് ഞാൻ ആണ് പാലക്കാട്‌ എന്റെ പേര് അൻഷാദ് thanku bro njallapole വർക്ക്‌ ചെയുണ്ട്

  • @jntechlife7005

    @jntechlife7005

    Ай бұрын

    Thanks 😍

  • @kalarickalparampilmadomret114
    @kalarickalparampilmadomret114Ай бұрын

    സൂപ്പർ വീഡിയോ ചേട്ടാ

  • @rajeevg7601
    @rajeevg7601Ай бұрын

    ചേട്ടാ നന്ദി, ഒരു നൊസ്റ്റാൾജിക് ഫീൽ തന്നതിന്. എൻ്റെയൊക്കെ സ്കൂൾ കാലഘട്ടത്തിൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുളളത് മൂന്നു വിഭാഗക്കാരാണ്, റേഡിയോ റിപ്പയർമാർ, തയ്യൽക്കാർ,പിന്നെ ആനപ്പാപ്പാൻമാർ. സ്കൂൾവിട്ടു വരും വഴി റേഡിയോ റിപ്പയർ ഷോപ്പിനു മുമ്പിൽ അവർ ചെയ്യുന്നതും നോക്കി നിന്ന് സമയം പോയിട്ട് വീട്ടിൽ വന്ന് എത്ര പ്രാവശ്യമാണ് വഴക്ക് കിട്ടിയിട്ടുള്ളത്. എൻ്റെ അച്ഛൻ റേഡിയോയിൽ താൽപ്പര്യം ഉള്ള ആളായിരുന്നു, അദ്ദേഹം 1969 ൽ Postal വഴി ഡെല്ലിയിൽ നിന്ന് ഒരു റേഡിയോ വരുത്തിച്ചു - Pilot 173. ലെതറിൻ്റെ Case ഒക്കെ ആയിട്ട് . ഞാൻ ജനിച്ച് ഒരു വയസ്സുളളപ്പോഴാണ്. ഞാൻ എട്ടിൽ പഠിക്കുമ്പോൾ വരെ അത് perfect ആയി ഉണ്ടായിരുന്നു.

  • @jntechlife7005

    @jntechlife7005

    Ай бұрын

    😍

  • @rajeevg7601

    @rajeevg7601

    Ай бұрын

    💓

  • @sujithkld
    @sujithkldАй бұрын

    Super sound❤

  • @user-wy2cw7ij3z
    @user-wy2cw7ij3zАй бұрын

    ചില ട്യൂബ് ലൈറ്റ് Led ബൾബ് എന്നിവ on ചെയ്യുമ്പോൾ f M റേഡിയോയിൽ Nois ഉണ്ടാകുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ?

  • @jntechlife7005

    @jntechlife7005

    Ай бұрын

    Power supply oscillation ആണ്. പ്രോപ്പർ ആയ ഒരു പരിഹാരം ഇല്ല. അന്റീന വീടിന് പുറത്താണെങ്കിൽ ചില stations distrotion വരാറില്ലാ

  • @sinajsinaj6606
    @sinajsinaj6606Ай бұрын

    Good.sir

  • @prpanikr2510
    @prpanikr2510Ай бұрын

    താങ്കളുടെ സ്ഥലവും ഫോൺ നമ്പറും കമൻറ് ചെയ്യൂ അടുത്താണെങ്കിലു3 സെറ്റ് സർവീസ് ചെയ്യാൻ

  • @jntechlife7005

    @jntechlife7005

    Ай бұрын

    കോട്ടയം

  • @prpanikr2510

    @prpanikr2510

    Ай бұрын

    @@jntechlife7005 ഞാൻ tvm

  • @babythomas2902

    @babythomas2902

    Ай бұрын

    @@jntechlife7005 കോട്ടയത്ത് എവിടെ? എൻ്റെ വീട് മീനട മാണ്. നേരിൽ കാണാനാ.

  • @980uv8
    @980uv8Ай бұрын

    👍👍👍

  • @babythomas2902
    @babythomas2902Ай бұрын

    വലിയ IR Sensor ചെറിയ സെൻസർ ഇവയുടെ 2 ൻ്റെ യും pin connection ഒരു പോലെ തന്നെ അല്ലേ. ?

  • @jntechlife7005

    @jntechlife7005

    Ай бұрын

    അതെ

  • @babythomas2902

    @babythomas2902

    Ай бұрын

    @@jntechlife7005 IR SENSOR ഉപയോഗിച്ചുള്ള ON, OffSwitch function ഒരാൾ കാണിച്ചപ്പോൾ വലുതും ചെറുതും ഉണ്ടെന്നും അതിൻ്റെ 2ൻ്റെയും Circuit ഉം കാണിച്ചിരിക്കുന്നു. Pin വ്യസ്തമായി + , - കാണിച്ചിരിക്കുന്നു. അതുകൊണ്ടാണ് ചോദിച്ചത് വലുതും ചെറുതുമുണ്ടോ? PIN connection മാററമുണ്ടോ എന്ന്. utuber ഹരിസ് അമ്മാൻ എന്നാണെന്നു തോന്നുന്നു.

  • @dileepgmenon5755
    @dileepgmenon5755Ай бұрын

    Philips AL 235 nte cabinet kittumo chetta?

  • @jntechlife7005

    @jntechlife7005

    Ай бұрын

    സാധ്യത ഇല്ല

  • @sirajkp3642
    @sirajkp3642Ай бұрын

    ബ്രോ petervis. Com എന്ന വെബ്സൈറ്റ്ൽ 3 ട്രാൻസിസ്റ്റർ റേഡിയോ ഉണ്ടാക്കുന്ന അടിപൊളി സർക്യൂട്ട് ഉണ്ട്. അത് ചെയ്തു കാണിക്കാമോ

  • @jntechlife7005

    @jntechlife7005

    Ай бұрын

    2 transistor video ലിസ്റ്റിൽ ഉണ്ട് ക്ലിയർ സൗണ്ട് ആണ്.സെയിം circuit ആണ്. ഒരു stage tr കൂടുതലാണെന്നു മാത്രം. എങ്കിലും താങ്കൾ പറഞ്ഞ ckt ചെയ്യാം

  • @iqbal.k905

    @iqbal.k905

    Ай бұрын

    ​@jntechlife7005

  • @akhilmohammed1232
    @akhilmohammed1232Ай бұрын

    Bro oru radio scquelch circuit indakkuvoo hissing noise ozuvakkan paattunath typil

  • @jntechlife7005

    @jntechlife7005

    Ай бұрын

    👍

  • @m1983n1
    @m1983n1Ай бұрын

    കാർ സ്റ്റീരിയോയിൽ വരുന്ന ഗാങ്ങ് കപ്പാസിറ്ററിന്റെ കണക്ഷൻ സ് അറിയാമോ?

  • @jntechlife7005

    @jntechlife7005

    Ай бұрын

    Send pic

  • @abyisaac4368
    @abyisaac4368Ай бұрын

    ഏതു അവസ്ഥയിലുള്ള സെറ്റ് കിട്ടിയാലും അത് അഴിച്ച് പണിയാൻ കാണിക്കുന്ന ചങ്കൂറ്റം. 🔥🔥🔥

  • @jntechlife7005

    @jntechlife7005

    Ай бұрын

    😍

  • @retnammak.n1224
    @retnammak.n1224Ай бұрын

    എൻറെ കയ്യിലുമുണ്ട് ഒരു റേഡിയോ നന്നാക്കിത്തരുമോ അഡ്രസ് പറയുമോ അയച്ചു തരാമായിരുന്നു

  • @jntechlife7005

    @jntechlife7005

    Ай бұрын

    Watsapp 8136813092

  • @980uv8
    @980uv8Ай бұрын

    നിങ്ങൾ എടുക്കുന്ന ജോലിയിൽ എത്ര എമൗണ്ട് വാങ്ങുമെന്ന് പറയാമോ

  • @jntechlife7005

    @jntechlife7005

    Ай бұрын

    ഇതിൽ ഏതു വർക്ക്‌ ആണെന്ന് പറയു. പലതിനും സ്പെയർ മാറ്റമുണ്ടല്ലോ. ഇതിനു 250+കൊറിയർ

  • @padmanabhan2472
    @padmanabhan2472Ай бұрын

    ചേട്ടാ ഇതേപോലുള്ളപഴയടൈപ്പ്റേഡിയോകിട്ടുമോ

  • @jntechlife7005

    @jntechlife7005

    Ай бұрын

    ഇതൊക്കെ നന്നാക്കാനായി അയച്ചു തരുന്നതാണ് 😍കിട്ടാനില്ല

  • @samklazar8995
    @samklazar8995Ай бұрын

    ഇപ്പോൾ റേഡിയോ കേൾക്കാൻ റേഡിയോ വേണ്ടാ

  • @jntechlife7005

    @jntechlife7005

    Ай бұрын

    Ok

  • @ummerkkl1023
    @ummerkkl1023Ай бұрын

    നിങ്ങളുടെ അടുത്ത് നല്ല റേഡിയോ വില്പനക്കുണ്ടോ?.....

  • @jntechlife7005

    @jntechlife7005

    Ай бұрын

    ഇപ്പോൾ ഒന്നും ഇരുപ്പില്ല ചേട്ടാ.

  • @ramachandrancr4207

    @ramachandrancr4207

    Ай бұрын

    Why can't u buy new philpsThrisul portabl radio working on a/ c and in built battery available in amazone costing Rs1500/ I have purchased two months back working well. ,🖕🖕

  • @RamPravesh-cm5cq
    @RamPravesh-cm5cqАй бұрын

    Sir contect🌹 number sir🙏

  • @ec-tech_5.072
    @ec-tech_5.072Ай бұрын

    നമ്പർ തരുമോ പ്ലീസ് 🫠

  • @jntechlife7005

    @jntechlife7005

    Ай бұрын

    Watsapp please 8136813092

  • @raremallu4744
    @raremallu4744Ай бұрын

    ഒരു radio നന്നാക്കാൻ ഉണ്ട്, contact number തരുമോ

  • @jntechlife7005

    @jntechlife7005

    Ай бұрын

    Watsapp 8136813092

  • @abdulvahid9607
    @abdulvahid9607Ай бұрын

    Sir Please contact number

  • @jntechlife7005

    @jntechlife7005

    Ай бұрын

    Watsapp please 8136813092

Келесі