No video

പഴയ റേഡിയോ ക്യാബിനും പഴയ റേഡിയോ pcb യും ഒന്നിച്ചു ചേർത്തപ്പോൾ

Philips pride deluxe TEA 5570‪@jntechlife7005‬

Пікірлер: 20

  • @purushothamankpkannan1517
    @purushothamankpkannan15173 ай бұрын

    Super❤❤❤ ചേട്ടന് അഭിനന്ദനം റേഡിയോയിൽ പരിപാടി കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്.

  • @kunhahammedhammed2978
    @kunhahammedhammed29783 ай бұрын

    ചില സർവിസ് സെന്ററുകളിൽ പഴയ ഉപകരണം തന്നെ അവർ എടുക്കുല പഴമ നിലനിർത്തുന്ന ഇത്തരം റേഡിയോക് പുതു ജീവൻ നല്കുന്ന താങ്കൾക് congratulations Big salute

  • @jntechlife7005

    @jntechlife7005

    3 ай бұрын

    😍

  • @shamsupoopalam9808
    @shamsupoopalam98083 ай бұрын

    ഫുൾ റീസ്റ്റോറേഷൻ കാണിച്ചു കൂടെ ഞാൻ ഒരു ഭിന്നശേഷിയുള്ള വേക്തിയാണ് ഇലക്ട്രോണിക്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ് പഠിക്കാൻ പോവാൻ കഴിയില്ല നിങ്ങളെപ്പോലുള്ളവർ ചെയ്യുന്ന വീഡിയോസ് കണ്ടുകൊണ്ട് പഠിക്കാം എന്ന് വിചാരിക്കുമ്പോൾ ഫുള്ളായി ഒന്നും കാണിക്കുന്നില്ല ഉപകാരപ്പെടുന്ന രീതിയിൽ വീഡിയോ ചെയ്യുകയാണെങ്കിൽ എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമായിരിക്കും

  • @jntechlife7005

    @jntechlife7005

    3 ай бұрын

    താങ്കൾക്കു എന്ത് ഇലക്ട്രോണിക്സ് ഡൌട്ട് ഉണ്ടെങ്കിലും എനിക്കറിയാവുന്ന കാര്യങ്ങൾ തീർച്ചയായും ഷെയർ ചെയ്യാം watsapp 8136813092

  • @rajeevg7601
    @rajeevg7601Ай бұрын

    ക്ഷമയും , ആർജ്ജവവും , മനസ്സും വേണ്ടുവോളം ഉണ്ട് താങ്കൾക്ക് . 🎉🙏👍

  • @jntechlife7005

    @jntechlife7005

    Ай бұрын

    😍

  • @bhadranks5719
    @bhadranks57193 ай бұрын

    കുറെ നാളായി കണ്ടിട്ട് . എന്ത് പറ്റി ? ഒരിക്കൽ ഈ റേഡിയോ ഏതോ ഒരു വീട്ടിൽ നന്നായി വർക്ക് ചെയ്തതായിരിക്കും. പ്രായമായപ്പോൾ അവർ ആ ക്രിയിൽ തള്ളി. ദൈവം അനുഗ്രഹിച്ച ഒരു കൈ അതിന് വീണ്ടും പുനർ ജൻമം കൊടുത്തു.

  • @jntechlife7005

    @jntechlife7005

    3 ай бұрын

    😍

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk3 ай бұрын

    USB Module സെറ്റ് ചെയ്തിട്ട് കഥ ഇതുവരെ എന്ന സിനിമയിലെ മഴവില്ലിൽ മലർ തേടി എന്ന പാട്ട് കേൾപ്പിച്ചാൽ പൊളി ആയിരുന്നു.യൂട്യൂബിലെ ഇലക്ട്രോണിക്സ് ചാനലിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി.മാഷേ 🙏

  • @jntechlife7005

    @jntechlife7005

    3 ай бұрын

    😍

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    3 ай бұрын

    @@jntechlife7005 സത്യം. നിങ്ങൾ പൊളിയാണ്. എല്ലാ ദിവസവും വീഡിയോകൾ ചെയ്യുക.👍

  • @myradiocollection3921
    @myradiocollection39213 ай бұрын

    Super sir

  • @sujithkld
    @sujithkld3 ай бұрын

  • @samklazar8995
    @samklazar89953 ай бұрын

    കവർ മാത്രം ആന്റിക് ബാക്കി ഉള്ളിൽ പുതിയ ടെക്നോളജി അതിന് ഒരു മൂല്യം ഇല്ല

  • @jntechlife7005

    @jntechlife7005

    3 ай бұрын

    അതെ. പക്ഷെ കവറുപോലും വെറുതെ കളയാൻ തോന്നുന്നില്ല. അതാണ് philips model ഒരു പ്രത്യേകത

  • @kunhahammedhammed2978

    @kunhahammedhammed2978

    3 ай бұрын

    Sir ഇടക്കിടെ റിപ്പെയർ ചെയ്യുന്ന വീഡിയോ ഇടണം താങ്കളുടെ വീഡിയോ ഒരു പാട് ഉപകാരം

  • @myradiocollection3921
    @myradiocollection39213 ай бұрын

    Sir full video sir

  • @jntechlife7005

    @jntechlife7005

    3 ай бұрын

    Ok

Келесі