philips transistor.പഴയ റേഡിയോകളെ ഒന്നു പൊടിതട്ടി എടുക്കാം prince delux

Ғылым және технология

philips transistor പഴയ റേഡിയോകളെ ഒന്നു പൊടിതട്ടി എടുക്കാം prince delux
#Transistor radio
#philips vintage radio restoration
#mw radio
#radio restoration
#diy radios
#electronics repairing
#simple serviceing
#fm radio making

Пікірлер: 39

  • @abyisaac4368
    @abyisaac4368 Жыл бұрын

    മനസ്സിന് ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി അത് കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നു. 👏🏻👏🏻👏🏻

  • @jojojohn7976
    @jojojohn7976 Жыл бұрын

    ഈ പഴയ ട്രാൻസിസ്റ്റർ റേഡിയോകൾ കാണുമ്പോൾ എന്റെ ബാല്യ, കൗമാര കാലഘട്ടം ഓർമ്മയിൽ തെളിയുന്നു.

  • @frdousi5791
    @frdousi57913 ай бұрын

    ആ പഴയ സുന്ദര കാലങ്ങൾ ഓർമയിൽ...1970s 1980s..... ഞങ്ങളുടെ കുട്ടികാലത്ത് ഉച്ചക്ക് 3 മണി മുതൽ സിലോൺ റേഡിയോയിൽ മലയാളം പാട്ടുകൾ ഉണ്ടായിരുന്നു....ആ കാലം😢

  • @sasikumarg3691
    @sasikumarg36913 ай бұрын

    താങ്കളുടെ വീഡിയോ വളരെ പ്രയോജനപ്രദമാണ് എഫ് എം ഓസിലേറ്റർ കോയിൽ കയ്യിലുണ്ടെങ്കിൽ കിട്ടിയാൽ നന്നായിരുന്നു

  • @jntechlife7005

    @jntechlife7005

    3 ай бұрын

    Pcb ് ic ഏതാണ്

  • @myradiocollection3921
    @myradiocollection3921 Жыл бұрын

    Super radio repair sir

  • @manuqatar5568
    @manuqatar5568 Жыл бұрын

    Very good sir

  • @jntechlife7005

    @jntechlife7005

    Жыл бұрын

    thanks ......

  • @mohanrajxp
    @mohanrajxp11 ай бұрын

    Very👍 nice🎉. This type speaker a available with you for sale?

  • @NandakumarJNair32
    @NandakumarJNair32 Жыл бұрын

    👍👍👍

  • @sameer5219
    @sameer5219 Жыл бұрын

    1619 ic ഉപയോഗിച്ച് വരുന്ന ബോഡിൽ സ്പീക്കർ കണക്ഷൻ ഇല്ല അതുണ്ടാക്കുന്ന വീഡിയോ വിടുമോ

  • @chandraboseg4527
    @chandraboseg4527 Жыл бұрын

    ❤❤

  • @thanveercp3145
    @thanveercp3145 Жыл бұрын

    Ente kayyilund ithupole onnund Oru kuzhappavumilla Model phileta

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Жыл бұрын

    ഒരെണ്ണം കിട്ടാൻ എന്താ വഴി

  • @mujeebkoodakara8820
    @mujeebkoodakara8820 Жыл бұрын

    നമസ്കാരം പ്രിയ സുഹൃത്തേ എൻറെ അടുക്കൽ ഒരു ഫിലിപ്സ് റേഡിയോ മോഡൽ നമ്പർ അറിയില്ല( prince) ഉണ്ട് വാപ്പ ഉപയോഗിച്ചിരുന്ന റേഡിയോ ആയിരുന്നു. അദ്ദേഹം മരിച്ചിട്ട് 10 വർഷമായി അതിനുശേഷം അത് ആരും എടുക്കാറില്ലായിരുന്നു ഈ അടുത്ത കാലത്ത് ചെറിയ മക്കൾ അവരത് എടുത്ത് ഒന്ന് റിപ്പയർ ചെയ്തു. എനിക്കത് നന്നാക്കി ഉപയോഗിക്കണമെന്നുണ്ട് അതിന് താങ്കളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു ഞാനൊരു റേഡിയോ ശ്രോതാവും കൂടിയാണ് നേരം വെളുത്താൽ പിന്നെ കടയിലും എല്ലായിടത്തും രാത്രി കിടക്കുന്നത് വരെ റെഡിയാണ് താങ്കളുടെ വീഡിയോ കണ്ടു എനിക്ക് വളരെ വളരെ ഇഷ്ടമായി റേഡിയോ നന്നാക്കാൻ അറിയില്ലെങ്കിലും താങ്കളുടെ വീഡിയോ കണ്ടാൽ ചെറിയ മെക്കാനിക്കൽ മൈൻഡ് ഉള്ളവർക്ക് എളുപ്പത്തിൽ പഠിക്കാം ഇവിടെ അടുത്താരും റേഡിയോ നന്നാക്കുന്നില്ല താങ്കൾക്ക് ഞാൻ റേഡിയോ കുറിയർ അയച്ചു തന്നാൽ നന്നാക്കി തരുവാൻ കഴിയുമെങ്കിൽ തന്നെ നന്നാക്കി തരണമെന്ന് പ്രത്യാശിക്കുന്നു നന്ദി

  • @jntechlife7005

    @jntechlife7005

    Жыл бұрын

    ചിലർ അയച്ചു തരാറുണ്ട്. നമുക്ക് നോക്കാം Watsupp 8136813092

  • @ayyappanss7278
    @ayyappanss7278 Жыл бұрын

    SW Mw transistor radio ൽ fm band കിട്ടൻ എന്തെങ്കിലും വഴിയുണ്ടൊ

  • @jntechlife7005

    @jntechlife7005

    Жыл бұрын

    ഇല്ല sir ,രണ്ട് മോഡുലേഷനും oru ബന്ധവും ഇല്ല fm module വാങ്ങി set ചെയ്യാൻ പറ്റും

  • @Bestelectronicscherpunka-ni8ew
    @Bestelectronicscherpunka-ni8ew8 ай бұрын

    ഓഡിയോ യിൽ ഉള്ള 2 trasitors ഏതാ

  • @jntechlife7005

    @jntechlife7005

    8 ай бұрын

    Ac187,88

  • @monishpanamkav
    @monishpanamkav Жыл бұрын

    നിങ്ങളുടെ സ്ഥലം തിരുവനന്തപുരം ആണൊ

  • @jntechlife7005

    @jntechlife7005

    Жыл бұрын

    കോട്ടയം

  • @sunisumesh5544
    @sunisumesh5544 Жыл бұрын

    Ente kayel keltronite Oru radio undu nanaakkitharumo

  • @jntechlife7005

    @jntechlife7005

    Жыл бұрын

    നന്നാക്കി തരാം

  • @sunisumesh5544

    @sunisumesh5544

    Жыл бұрын

    Numbar

  • @jntechlife7005

    @jntechlife7005

    Жыл бұрын

    watsup 8136813092

  • @sunisumesh5544

    @sunisumesh5544

    Жыл бұрын

    Njan tvm aanu next manth Kottayam varum

  • @jntechlife7005

    @jntechlife7005

    Жыл бұрын

    phone number

  • @flybad916
    @flybad9162 ай бұрын

    Chetta contact cheyyan ntha vazhi

  • @jntechlife7005

    @jntechlife7005

    2 ай бұрын

    Watsapp 8136813092

  • @roopeshkrishna34
    @roopeshkrishna34 Жыл бұрын

    ഇതിൻ്റെ MW ഓസിലേറ്റർ കോയിൽ കിട്ടാനുണ്ടോ..?

  • @jntechlife7005

    @jntechlife7005

    Жыл бұрын

    ഇല്ല.ഞാൻകുറെ നോക്കി

  • @basheer.koottumoochitirur5503

    @basheer.koottumoochitirur5503

    Жыл бұрын

    മുമ്പ് rosy coil ഞാൻ സൂട്ടാകി ഇട്ടിട്ടുണ്ട്

  • @basheer.koottumoochitirur5503

    @basheer.koottumoochitirur5503

    Жыл бұрын

    Rosy coil പറ്റും ഇടതിന്ന് erth, emitor,gang Erth opposit IFT. പിന്നെ coloctor

  • @jntechlife7005

    @jntechlife7005

    Жыл бұрын

    rosy set ift കിട്ടുമോ 3no

  • @venugopi6302

    @venugopi6302

    3 ай бұрын

    വെൻ്റ് ചെയ്തുകൂടെ ?

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Жыл бұрын

    ഇതെവിടെയാണ് സ്ഥലം

  • @jntechlife7005

    @jntechlife7005

    Жыл бұрын

    കോട്ടയം,പാമ്പാടി

Келесі