നമ്മുടെ ഒരു subscriber ഫ്രണ്ടിന്റെ റേഡിയോpcb അയച്ചത് റെഡി ആക്കിയിട്ടുണ്ട്

Ғылым және технология

നമ്മുടെ ഒരു subscriber ഫ്രണ്ടിന്റെ റേഡിയോ pcb അയച്ചത് റെഡി ആക്കിയിട്ടുണ്ട്.
#radiopcbrepairing
#philipsradiopcbserviceing
#electronicsrepairing
#amfmradioserviceing

Пікірлер: 60

  • @muhamedhaneesh3770
    @muhamedhaneesh37709 ай бұрын

    ഇതുപോലെ ഉള്ള പണിക്കരെ കിട്ടാൻ പടാണ് ചേട്ടൻ സൂപ്പർ

  • @rajeevg7601
    @rajeevg760111 күн бұрын

    സംഭവം തകർത്തു - സൂപ്പർ

  • @bhadranks5719
    @bhadranks57199 ай бұрын

    എന്റെ ഒരു സുഹൃത്തിന്റെ ഓർമക്കായി ഞാൻ സൂക്ഷിക്കുന്ന റേഡിയോ ആണ് ഇത്. കേടായപ്പോൾ പലരേയും സമീപിച്ചു ഇതിന്റെ സാധനങ്ങൾ ഒന്നും കിട്ടാനില്ല എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ഈ ചാനൽ കാണുകയും അദ്ദേഹം ഇത് ശരിയാക്കുകയും ചെയ്തു. ജോമോൻ ഒരു നല്ല മെക്കാനിക്ക് മാത്രമല്ല ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ്.

  • @jntechlife7005

    @jntechlife7005

    9 ай бұрын

    😍

  • @padmanabhan2472
    @padmanabhan24727 ай бұрын

    ഇങ്ങനെ യുള്ള വർക്ക് കൾഅറിയുന്നവർവിരളംചേട്ടൻഅടിപൊളി.

  • @kripaltube
    @kripaltube9 ай бұрын

    ചേട്ടാ സൂപ്പർ സന്തോഷം❤❤❤❤

  • @nowfalvu6665
    @nowfalvu66654 ай бұрын

    👌👍👍

  • @gopalanpariyapurath9929
    @gopalanpariyapurath99297 ай бұрын

    വളരെ നന്നായി

  • @sobhamadhu3971
    @sobhamadhu39719 ай бұрын

    സൂപ്പർ ആണല്ലോ

  • @vipimuvivipimuvi
    @vipimuvivipimuvi9 ай бұрын

    Super Sir

  • @radiofm7694
    @radiofm76949 ай бұрын

    👍

  • @mohamedashraf-sv1nc
    @mohamedashraf-sv1nc7 ай бұрын

    Super

  • @sunilcg4808
    @sunilcg48089 ай бұрын

    ചേട്ടൻ സുപ്പർ

  • @rajendrakumar2258
    @rajendrakumar22589 ай бұрын

    Philips tiger

  • @kannan1982vhgf
    @kannan1982vhgf9 ай бұрын

    Hi chetta i have one PHILETTA radio but not able to get the tuning right...

  • @jntechlife7005

    @jntechlife7005

    9 ай бұрын

    Sent complaint video 8136813092 watsup

  • @prakashanthattarakal4703
    @prakashanthattarakal47039 ай бұрын

    Eante kayyiloru aparnayubordunde onnu ethupole repaircheythu tharumo

  • @jntechlife7005

    @jntechlife7005

    9 ай бұрын

    ചെയ്യാം

  • @shreeharinp8204
    @shreeharinp82049 ай бұрын

    ente kayyil ore pazhaya national panasonic nte 3band radio und..appooppan enik kedan enn paranj thannathan..njan ath azhich supply kodth nokiyappol circuit le oru 2200uf 16v capacitor pathanj vannu (started bubling)...can you please tell me what would be the reason? and how can i repair it?

  • @jntechlife7005

    @jntechlife7005

    9 ай бұрын

    2200/16 filter capacitor ആണ് ഒന്നെങ്കിൽ capacitor ലീക് അല്ലെങ്കിൽ പോളാരിറ്റി മാറിപ്പോയി.പ്ലീസ്‌ ചെക്

  • @shreeharinp8204

    @shreeharinp8204

    9 ай бұрын

    @@jntechlife7005 thanks

  • @shajivadakkerath4408
    @shajivadakkerath44089 ай бұрын

    👍👌

  • @mohanankp698
    @mohanankp6983 ай бұрын

    ഒരു റേഡിയോ AI wa ഓക്സിലേറ്റർ കോയിൽ കിട്ടാനുണ്ടോ ഉണ്ടെങ്കിൽ അയച്ചു തരുമോ Model CS WR620 SH

  • @jntechlife7005

    @jntechlife7005

    3 ай бұрын

    Osc കിട്ടാനില്ല ചേട്ടാ

  • @mansinghjaryal6910
    @mansinghjaryal69109 ай бұрын

    Sir, I want Philips Tiger plate (PCB). Can u please provide me and its price.

  • @jntechlife7005

    @jntechlife7005

    9 ай бұрын

    Mere pass abi philips old pcb nahi hai. Mera video meam dikhayega sab pcb service keliye athmilog bej diya.

  • @jntechlife7005

    @jntechlife7005

    9 ай бұрын

    1pcb stock hai TEA5570 IC 2BAND radio pcb

  • @venugopi6302

    @venugopi6302

    3 ай бұрын

    How meny no ?

  • @saseendrankg7348
    @saseendrankg73486 ай бұрын

    A.c.127.128.peir.maching..1germenium.so.r.c.cuplig.

  • @gopalakrishnannair3312
    @gopalakrishnannair33129 ай бұрын

    Osc coil missing

  • @jntechlife7005

    @jntechlife7005

    9 ай бұрын

    അല്ല ഷോർട് wave antenna coil missing

  • @AravinthAV
    @AravinthAV8 ай бұрын

    ഓഡിയോ സെക്ഷൻ Ac128/127 ന്റെ യാണെന്നു തോന്നുന്നു. നല്ല ക്ലിയർ സൗണ്ടായിരിക്കും.

  • @jntechlife7005

    @jntechlife7005

    8 ай бұрын

    അതെ 👌ജർമേനിയം

  • @mohanankp698
    @mohanankp6983 ай бұрын

    എന്റെ കയ്യിൽ ഒരു Philips റേഡിയോ ഉണ്ട് IC പോയി L A 4518 7y9 എവിടെ കിട്ടും പല സ്ഥലത്ത് അന്വേഷിച്ചു കിട്ടിയില്ല മോഡൽ D L 259 3 Band Portable

  • @jntechlife7005

    @jntechlife7005

    3 ай бұрын

    La4518Function എന്തിനു വേണ്ടി ആരുന്നു. Up and down ano

  • @user-qx3lb1jv8s
    @user-qx3lb1jv8s5 ай бұрын

    Place evideya

  • @jntechlife7005

    @jntechlife7005

    5 ай бұрын

    കോട്ടയം

  • @cinimareel1731
    @cinimareel17319 ай бұрын

    Chetta..ibell ..nannaki tharumo

  • @jntechlife7005

    @jntechlife7005

    9 ай бұрын

    തരാം 👍watsupp 8136813092

  • @manikandank.r2121
    @manikandank.r2121Ай бұрын

    Namber

  • @jntechlife7005

    @jntechlife7005

    Ай бұрын

    Please Watsapp 8136813092

  • @vijayanpalakkal1750
    @vijayanpalakkal17507 ай бұрын

    കുറെ കാണുന്നു തലയിൽ കയറുന്നില്ല എനിക്ക് ഇഷ്ട കുമുള്ള - വർക്ക് ആണ് ഇത് ചെറിയത് ഒക്കെ ശരി ആക്കും എന്നാലും നിങ്ങളെ പോലയുള്ളവർ ഉണ്ടല്ലോ ശരി ആവും എന്ന് കരുതാ

  • @kannancp-gc3mf

    @kannancp-gc3mf

    5 ай бұрын

    റേഡിയോ സർവീസിംഗ് പുസ്തകം മേടിക്കാൻ കിട്ടും അത് മേടിച്ച് പഠിച്ചാൽ മതി റേഡിയോയുടെ സർക്യൂട്ട് ആദ്യം മനസ്സിലാക്കണം അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കണം എങ്കിൽ റിപ്പയർ ചെയ്യാൻ സാധിക്കും

  • @Adu987

    @Adu987

    3 ай бұрын

    ​@@kannancp-gc3mfഎന്ത് ബുക്ക്‌ ആണ് എവിടെക്കിട്ടും

  • @eyobujohn2125
    @eyobujohn21258 ай бұрын

    ദയവായി താങ്കളുടെ ഫോൺ നമ്പർ തരിക. എന്റെ sony stereo യുടെ റേഡിയോ സെക്ഷൻ സർവ്വീസിന് നൽകാനാണ്.

  • @jntechlife7005

    @jntechlife7005

    8 ай бұрын

    8136813092

  • @prpanikr2510
    @prpanikr25104 ай бұрын

    Bpl റേഡിയോ വിത്ത് ടാപ്പ് റേഡിയോ വർക്ക് ചെയ്തിട്ടില്ല ശരിയാക്കി തരുമോ മൊബൈൽ നമ്പർ

  • @jntechlife7005

    @jntechlife7005

    4 ай бұрын

    Watsapp 8136813092

  • @abdulrasheedabdulrasheed-sv9wl
    @abdulrasheedabdulrasheed-sv9wl9 ай бұрын

    ഒന്ന് തരാമോ മൊബൈൽ നമ്പർ

  • @jntechlife7005

    @jntechlife7005

    9 ай бұрын

    8136813092

  • @mahamoodtk9689
    @mahamoodtk968914 күн бұрын

    ചേട്ടന്റെ നമ്പർ തരാമോ

  • @jntechlife7005

    @jntechlife7005

    14 күн бұрын

    watsapp please -8136813092

  • @gghgty4101
    @gghgty41019 ай бұрын

    Super sir

  • @kannancp-gc3mf
    @kannancp-gc3mf5 ай бұрын

    Super

  • @shneethu-oz5pc
    @shneethu-oz5pc9 ай бұрын

    Super sir

  • @GMservice-qw8kc
    @GMservice-qw8kc6 ай бұрын

    Super sir

Келесі