LG CP79A CRT TV COMPLAINT സിമ്പിൾ ആയി നന്നാക്കാം ഈ രീതിയിൽ

Ғылым және технология

LG CP79A CRT TV COMPLAINT സിമ്പിൾ ആയി നന്നാക്കാം
#electronicsrepairing
#LGcp79chassisservice
#Radiorepairing
#diyradio

Пікірлер: 10

  • @GMservice-qw8kc
    @GMservice-qw8kc6 ай бұрын

    Super ❤

  • @rajendrann8799
    @rajendrann8799 Жыл бұрын

    Very super video

  • @sujithup9547
    @sujithup9547 Жыл бұрын

    FM radio ham radio aay convert cheyyunna video cheyyamo please

  • @vijinsuma6787
    @vijinsuma67877 ай бұрын

    നമ്പർ

  • @rejinimk8475
    @rejinimk8475 Жыл бұрын

    എന്തുകൊണ്ടാണ് രസിസ്റ്റൻസ് പോയത് എന്ന് അറിയോ ചേട്ടാ

  • @jntechlife7005

    @jntechlife7005

    Жыл бұрын

    resistance തന്നെ ആണ് കാരണം ഹീറ്റ് അകത്തില്ല .one side 5v മറ്റേ side frequncy ആണ് horz osc എപ്പഴെങ്കിലും ചേഞ്ച് resistance കൂട്ടും

  • @Suresh-hw8fv
    @Suresh-hw8fv18 күн бұрын

    എൽ ജി അൾട്രാ സ്ലിം ഓൺ ആകും പക്ഷേ ഫിലമെന്റ് ഇല്ല വോൾട്ട് കാണിക്കും സ്ക്രീൻ ഇല്ല 180Rgb വോൾട്ട് കട്ട്‌ ചെയ്താൽ റീട്രെസ് സ്ക്രീൻ ഉണ്ട് 180 കൊടുത്താൽ സ്ക്രീൻ പോകും പിന്നെ G2 വോൾട്ട് പരമാവധി 38 വോൾട്ട് മാത്രം.. ഫ്‌ളൈബാക്ക് പ്രശ്നം ആയിരിക്കുമോ..?

  • @jntechlife7005

    @jntechlife7005

    18 күн бұрын

    Base board supply ഫുൾ ok ആണെങ്കിൽ മാറി നോക്കാം. RGB ചെക്ക് ചെയ്യുമ്പോൾ എന്തെങ്കിലും ഡിഫ്ലക്ഷൻ ഉണ്ടെങ്കിൽ മാറ്റേണ്ട ആവശ്യമില്ല 👍

  • @Suresh-hw8fv

    @Suresh-hw8fv

    18 күн бұрын

    @@jntechlife7005 ok

  • @Suresh-hw8fv

    @Suresh-hw8fv

    18 күн бұрын

    @@jntechlife7005 Rgb പോയിന്റിൽ ടച് ചെയ്യുമ്പോൾ ഡിഫ്ലക്ഷൻ ഇല്ല. ബേസ് ബോർഡ് പ്രശ്നം ആണോ ന്ന് ബേസ് ബോർഡ് മാറ്റിയും നോക്കി... സ്ക്രീൻ കാണാൻ 180 കട്ട് ചെയ്യണം ജോയിന്റ് ചെയ്താൽ ബ്ലാക്ക് സ്ക്രീൻ... 🤔ഫിലമെന്റ് വോൾട്ട് ഉണ്ട് തെളിയില്ല 🙆‍♂️

Келесі