പഴം കഴിക്കേണ്ടത് ഇങ്ങനെയല്ല| Sticky Note പൊളിക്കുന്ന രീതി |നമ്മൾ സ്ഥിരം തെറ്റായി ചെയ്യുന്ന കാര്യങ്ങൾ

Ғылым және технология

Check out the video to see some things that we generally do wrong.

Пікірлер: 203

  • @ilyasansari98
    @ilyasansari985 ай бұрын

    യൂറോപ്യൻ കക്കൂസിൻ്റെ മുകളിൽ കയറി ഇരിക്കുന്ന ഞാൻ...😂😂

  • @shaabanlatheef7698

    @shaabanlatheef7698

    5 ай бұрын

    Bro , closset പൊട്ടി പ്രശ്ട്ടം പൊളിയും...സൂക്ഷിച്ചോ..

  • @craftandcookbysmithasunil6788

    @craftandcookbysmithasunil6788

    5 ай бұрын

    ഒരിക്കലും ചെയ്യരുത്... എന്റെ husband കഴിഞ്ഞ ദിവസം അങ്ങനെ വീണു... മൂക്കിന്റെ എല്ല് പൊട്ടി... ഒരുപാട് blood പോയി നല്ല മുറിവ് ഉണ്ടായിരുന്നു 😢😢

  • @aravindm1676

    @aravindm1676

    5 ай бұрын

    Porcelain enna material use cheithu aanu nirmikkunne clss pole potti pokum..

  • @ilyasansari98

    @ilyasansari98

    5 ай бұрын

    @@aravindm1676 മുകളിൽ കയറാതെ എനിക്ക് നല്ല രീതിയിൽ ശോധനം ഉണ്ടാവുകയില്ല..☹️

  • @user-rn9st8ef5v

    @user-rn9st8ef5v

    5 ай бұрын

    😮ഞാനും

  • @dreamshore9
    @dreamshore95 ай бұрын

    നമ്മുടെ പൂർവികർ വളരെ ബുദ്ദിയുള്ള കൂട്ടത്തിൽ ആണ്... അവരുടെ ചര്യ തന്നെ അതിനു ഉദാഹരണം

  • @simplythebest.7632
    @simplythebest.76325 ай бұрын

    ഉറക്കിൻ്റെ കാര്യത്തിൽ വിദേശ ഡോക്ടർ മാരുടെ പുതിയ കണ്ടുപിടുത്തം പുറത്ത് വന്നിട്ടുണ്ട്, ഇടത്ത് വശം ചെരിഞ്ഞ് കിടന്നാൽ, ചില മനു ശ്യരുടെ കരൾ വലിപ്പം കൂടിയതാണ്, അത് ഹൃദയത്തെ, അല്ലക്കിൽ അതിൻ്റെ വാൾവു കളെ ഞെരുക്കും, അത് ഹൃദയത്തിന്ന് നല്ലതെല്ല, അത് കൊണ്ട് വലത് വശം ചെരിഞ്ഞ് കിടക്കുന്നതാണ് നല്ലത്❤

  • @user-si1xg8um4j

    @user-si1xg8um4j

    5 ай бұрын

    അത് പണ്ടേ ഖുർ ആനിൽ പറഞ്ഞ്ഞിട്ടുണ്ട് അതൊക്കെ കൊണ്ട് തന്നെ ആണ് പല ശാസ്രഞ്ജൻ മാരും ഇസ്ലാമിലേക്കു വന്നതും സെർച്ച്‌ ഗൂഗിൾ

  • @abooraziomr4183

    @abooraziomr4183

    5 ай бұрын

    വലത് വശം ചെരിഞ്ഞ് കിടക്കുന്നതാണ് ആരോഗ്യ കരം ! ചാനലുകാരൻ അറിയാത്ത കാര്യങ്ങൾ തളളി മറിക്കുന്നു.😂😂😂😂

  • @dasgurikkalk6308

    @dasgurikkalk6308

    5 ай бұрын

    ഇതു അവതരിപ്പിച്ച പൊട്ടൻ പറയുന്നതു കേട്ടാൽ നിങ്ങളുടെ കാര്യം ഗോവിന്ദ

  • @A.V.VINOD.

    @A.V.VINOD.

    5 ай бұрын

    ആയിരക്കണക്കിന് വർഷം മുന്നേ ഹിന്ദുക്കൾക്കിത് അറിയാമായിരുന്നു...അതുകൊണ്ടാണ് അവർ വലതുവശം​ തിരിഞ്ഞ് മറ്റും എണീക്കാനും പറയുന്നത്@@user-si1xg8um4j

  • @kachithurump6677

    @kachithurump6677

    5 ай бұрын

    ഇസ്ലാം ഇത് പഠിപ്പിക്കുന്നുണ്ട്

  • @ska4036
    @ska40365 ай бұрын

    ഫോൺ 40 percent മുതൽ 80..90 percent വരെ ചാർജ് ചെയ്യുന്നത് ആണ് നല്ലത്.🎃🤗

  • @husainmuqtharna928
    @husainmuqtharna9285 ай бұрын

    വലതു വശം ചെരിഞ്ഞാണ് കിടക്കേണ്ടത്.. ഇടത്ത് വശത്തുള്ള ഹൃദയം മേലെ വരുന്ന രൂപത്തിൽ.. അതാണ് ഏറ്റവും നല്ല കിടത്തം

  • @madhugk1222

    @madhugk1222

    5 ай бұрын

    yes.....enthenkilum chanalil vilich paranju like m share m koottunnavar ethonnum sraddhikkunnilla......🙏

  • @veenaantony4953

    @veenaantony4953

    5 ай бұрын

    Yes...idathu vasham charinju kidannal hridaya sambandhamaya asukhangal undavum ennanu njan kettirikkunnathu...ithupole oru channel il koodi ulla arivane....

  • @ramsheedmp9066

    @ramsheedmp9066

    5 ай бұрын

    Yes ofcourse ❤

  • @king_army304

    @king_army304

    5 ай бұрын

    മദ്റസയിൽ നിന്ന് ഞാൻ പഠിച്ചതും അങ്ങനെ തന്നെ💯🙌

  • @RaihanathRaiha-td6sk

    @RaihanathRaiha-td6sk

    5 ай бұрын

    ​@@king_army304ഇന്ന്‌ scientist ukalum ശാസ്‌ത്രജ്ഞര്‍maarum കണ്ടു പിടിക്കുന്ന മുമ്പേ 1400 വര്‍ഷങ്ങള്‍ക്കു മുമ്പേ മുത്ത് നബിക്ക് mujisathayi അല്ലാഹു നല്‍കിയ quraanil und❤❤❤❤❤

  • @mujeebmujeeb1366
    @mujeebmujeeb13665 ай бұрын

    ഉറങ്ങുമ്പോൾ കിടക്കുന്നതിന്റെ ഒരു മോഡലും ബാക്കിയില്ലാത്ത ഞാൻ 😅

  • @sajithassajithas7699
    @sajithassajithas76996 ай бұрын

    Good informations

  • @user-rn9st8ef5v
    @user-rn9st8ef5v5 ай бұрын

    തെറ്റ് വെട്ടുന്നതിനു പകരം ഞാൻ ഇതാണ് വര്ഷങ്ങളായി ചെയ്തു വരുന്നത് മുകളിലൂടെ എഴുതുന്നത് ☺️

  • @Magicrings-
    @Magicrings-5 ай бұрын

    Thanks 😍

  • @floccinaucinihilipilification0
    @floccinaucinihilipilification06 ай бұрын

    സത്യ൦ പറയാല്ലോ. എനിക്ക് യൂറോപ്യ൯ കക്കൂസിൽ തൂറാ൯ ബുദ്ധിമുട്ടാ... ഇരിക്കാ൯ തന്നെ അറപ്പാണ്....

  • @bijuthomas3715

    @bijuthomas3715

    5 ай бұрын

    അത് പരിഷ്കൃതമനുഷ്യര്‍ക്കുള്ളതാണ്..

  • @ranjithkumarrkedarikode1584

    @ranjithkumarrkedarikode1584

    5 ай бұрын

    കാൽമുട്ട് പ്രശ്നം ഉള്ളവർക്കാണ് യൂറോപ്പൻ ( പിന്നെ അവിടിരുന്നു ലോക കാര്യങ്ങൾ ചിന്തിക്കാനും നല്ലത് ) ഇന്ത്യൻ ടോയ്‌ലറ്റിൽ അധികനേരം ഇരിക്കില്ല മുട്ട് വേദനവരുമ്പോഴേക്കും up Loadi down loadനടന്നിരിക്കും

  • @jaleel788

    @jaleel788

    5 ай бұрын

    മറ്റു ശാരീരക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇന്ത്യൻ കക്കൂസിൽ തന്നെയാണ് തൂറാൻ നല്ലത്

  • @joshithomas3040

    @joshithomas3040

    5 ай бұрын

    കാലം മാറുമ്പോൾ . നമ്മൾക്ക് എങ്ങിനെ മാറി നിൽക്കാൻ പറ്റും. യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിച്ചതിനു ശേഷം നന്നായി ബാക്ക് വശംവാഷ് ചെയ്താൽ മതി. (അര മുതൽ - ഫ്രണ്ടും / ബാക്കും കാൽമുട്ടുവരെയെങ്കിലും)

  • @00966535033519

    @00966535033519

    5 ай бұрын

    ​@@bijuthomas3715😂😂😂

  • @sabeenatu497
    @sabeenatu4974 ай бұрын

    Good information 👍 ❤❤

  • @rajijohnson04
    @rajijohnson046 ай бұрын

    Nice video 😊

  • @yakoobmuhammed2654
    @yakoobmuhammed26545 ай бұрын

    Verygood

  • @ska4036
    @ska40365 ай бұрын

    ഒരു കാര്യോമില്ല. ഇതിൽ പലതും ശരിയല്ല.🤔😱🥵

  • @attattacreations8328

    @attattacreations8328

    5 ай бұрын

    👍👍👍

  • @aaronkuttanvlogs1001
    @aaronkuttanvlogs10014 ай бұрын

    Bro kakusinte mandayil kayari erunal kakusu potipokum. Pne ninte thantha medich new one closet🙄???

  • @arshadaluvakkaran675
    @arshadaluvakkaran6755 ай бұрын

    Loving from aluva

  • @neopaul7643
    @neopaul76435 ай бұрын

    Super information

  • @ananthapadmanabhannair374
    @ananthapadmanabhannair3746 ай бұрын

    adipoli videos annu

  • @eldhovarghese7465
    @eldhovarghese74655 ай бұрын

    Nice talk

  • @rasheedke2112
    @rasheedke21125 ай бұрын

    കുരങ്ങന് പഴം കൊടുത്തപ്പോൾ തൊലിയോടെ തിന്നത് ഓർത്ത് ചിരിക്കുന്ന ഞാൻ😢

  • @antonyleon1872
    @antonyleon18722 ай бұрын

    Thanks ♥️🙏

  • @bijuthomas3715
    @bijuthomas37155 ай бұрын

    പല കാര്യങ്ങളും തെറ്റാണ്.പ്രത്യേകിച്ച് ടോയ്ലറ്റിലിരിക്കുന്ന ചിത്രം...യൂറോപ്യന്‍ ആണ് ആരോഗ്യകരം.. മലബന്ധമുള്ളവര്‍ക്ക് എവിടിരുന്നാലും മരുന്നു വേണ്ടിവരും...സത്യമേത് വാട്സാപ് യൂണിവേഴ്സിറ്റി ഏത് എന്ന് കണ്‍ഫ്യൂഷന്‍ വ്യാപകമാണ്.

  • @bijuthomas3715

    @bijuthomas3715

    5 ай бұрын

    ഒന്ന് സിമ്പിളായി ചിന്തിച്ചുനോക്കൂ....പ്രായമായവര്‍,കിടപ്പുരോഗികള്‍...കാല്‍മുട്ട് മടക്കാന്‍ പ്രയാസമുള്ളവര്‍...സന്ധിവാതം മൂലം മുട്ടു മടക്കാന്‍ കഴിയാത്തവര്‍...ശരീരത്തിന്റെ ഒരു വശം തളര്‍ന്നവര്‍....അങ്ങനെ ഒരുകാലത്ത് ടോയ്ലറ്റില്‍ പോകാന്‍ വളരെ ബുദ്ധിമുട്ടിയിരുന്ന എത്രയോ പേര്‍ക്കാണ് യൂറോപ്യന്‍ ക്ളോസറ്റിന്റെ വരവ് അനുഗ്രഹമായത്...ഒന്നും ആലോചിക്കാതെ വാട്സാപ്പ് യൂണിവേഴ്സിറ്റി കോപ്പി ചെയ്യരുത്...

  • @Arjun2255ML

    @Arjun2255ML

    5 ай бұрын

    രോഗികൾ സൗകര്യത്തിന് ഉപയോഗിക്കുന്നു. Indian closet is good for knees.​@@bijuthomas3715

  • @railfankerala
    @railfankerala5 ай бұрын

    Njan pazatinte ella naarum kalanjitt anu kazikunath Orange nte yum

  • @Gaming-fl5fs
    @Gaming-fl5fs5 ай бұрын

    Kollam bro 👍

  • @arunkumararun8918
    @arunkumararun89185 ай бұрын

    എപ്പോഴും ഇന്ത്യൻ ക്ലോസേറ്റ് ആണ് നല്ലത്... യൂറോപ്യൻ ആരോഗ്യത്തിനു ഹാനികരം ആണ്....

  • @muhammedhassan7471

    @muhammedhassan7471

    5 ай бұрын

    അത് യൂറോബിയൻ എന്നു പറയരുത്...... അതിന്റെ പേര് ശരിക്കും patient toilet എന്ആണ്..

  • @jacobkutty1169

    @jacobkutty1169

    5 ай бұрын

    Germs affect european p,, Indian closet good postion

  • @musiclibrary6451

    @musiclibrary6451

    4 ай бұрын

    വളരെ ശെരിയാണ് യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നാൽ എനിക്ക് അപ്പിക്കുട്ടൻ വരില്ല 🏃🏃🤭

  • @NarutoUzuumaki9tailfox
    @NarutoUzuumaki9tailfox5 ай бұрын

    2:31 eth njan cheyyarund😁

  • @abdullahcholkkal4739
    @abdullahcholkkal47395 ай бұрын

    ഇടതു വശത്ത് ചെരിഞ്ഞ് കിടന്നുറങ്ങുമ്പോൾ ഹാർട്ടിന് കൂടുതൽ പ്രഷർ വരും എന്നത് അങ്ങേര് അറിഞ്ഞിട്ടില്ലേ ബ്രോ??!!

  • @ananthapadmanabhannair374
    @ananthapadmanabhannair3746 ай бұрын

    lesham facts uyir

  • @manuprasad393
    @manuprasad3935 ай бұрын

    Nice

  • @nasarkp8959
    @nasarkp89595 ай бұрын

    വലതുവശം ചെരിഞ്ഞാണ് കിടക്കേണ്ടത്

  • @afromallus
    @afromallus4 ай бұрын

    👏👍

  • @sureshrsureshr1802
    @sureshrsureshr18024 ай бұрын

    Njanum😄

  • @saralamenon4970
    @saralamenon49705 ай бұрын

    പഴം തിരിച്ചു പിടിച്ചു തൊലിച്ചാൽ അത് വഴു തിപ്പോവാൻ സാധ്യയുണ്ട്. അതിന്റെ ആ തണ്ട് നമുക്ക് സൗകര്യപൂർവം പിടിച്ചു തൊലിക്കാൻ ആണ്. കുര ങ്ങനിൽ നിന്ന് evolve ചെയ്തല്ലേ നമ്മൾ ഉണ്ടായത്? ഇനി തിരിച്ചു കുരങ്ങൻ ആവണോ? അതിനു പകരം കുരങ്ങനെ ശെരിക്കുള്ള രീതി പഠിപ്പിച്ചു കൊടുക്കുകയല്ലേ നല്ലത്?😁

  • @ASARD2024
    @ASARD20245 ай бұрын

    ഇതിൽ പഴവും ഇടതു വശം ചെരിഞ്ഞു കിടക്കണം എന്നുള്ളതും ഒഴിച്ച് ബാക്കിയെല്ലാം ഒക്കെ ' പഴം അങ്ങനെ തൊലിച്ചാൽ അതിന് ഒരു കുനിപ്പ് ഉണ്ടാകും അത് നമ്മൾ കടിച്ചു തുപ്പേണ്ടി വരും.ഇടതുവശത്തേക്ക് ചരിഞ്ഞ് കിടന്നാൽ ഹൃദയത്തിന് ബോഡിയുടെ പ്രഷർ വരും

  • @Who_are_you_007
    @Who_are_you_0075 ай бұрын

    Me doing all correct😂🤗

  • @GeorgeT.G.
    @GeorgeT.G.6 ай бұрын

    good information

  • @gokul147
    @gokul1476 ай бұрын

    🔥❤

  • @zaheergamingtech633
    @zaheergamingtech6335 ай бұрын

    Le njan : adi murinjepazham 0:49

  • @muhammednisam9624
    @muhammednisam96245 ай бұрын

    Njan banana correct aayitan tholi kalayaar.Ooh appo njan bakki ulla 1%il ulla aalanalle😅

  • @kiyasathkiya7846
    @kiyasathkiya78465 ай бұрын

    ❤❤❤

  • @VELLIMADKUNNU
    @VELLIMADKUNNU5 ай бұрын

    പല കാര്യങ്ങളും തെറ്റാണ്

  • @josoottan
    @josoottan6 ай бұрын

    പഴം തിരിച്ചുപിടിച്ചു പൊളിച്ചാൽ വഴുതിപ്പോവാനുള്ള സാധ്യത കൂടുതലല്ലേ? പിന്നെ വെട്ടിയെഴുത്തു ഞാൻ പണ്ടേ കണ്ടു പിടിച്ചിരുന്നു, കാരണം അത്ര മണ്ടത്തരമായിരിക്കും എഴുതി വച്ചത് 😊😊😊😊

  • @robertElberto
    @robertElberto5 ай бұрын

    Nyn pazham angne thanneya polichirunnath 😅

  • @murathkaruvally7679
    @murathkaruvally76795 ай бұрын

    ഇടത് വശത്തേയ്ക്ക് ചെരിഞ്ഞു കിടക്കരുത് വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുക

  • @aliyar916
    @aliyar9165 ай бұрын

    വീട്ടിൽ ഇന്ത്യൻ ക്ളോസ്റ്റ് എന്നറിയപ്പെടുന്ന ഹെൽത്തി ക്ളോസ്റ്റ് മാത്രം സെറ്റ് ചെയ്ത് ഞാൻ

  • @GiriVV-nx1yx
    @GiriVV-nx1yx5 ай бұрын

    Evidunnu varunnu I had him.

  • @Libin-eh1hd
    @Libin-eh1hd4 ай бұрын

    Crossing out il njn ezhuthiya word nere tirich ezhuthum 😅

  • @mustafathadathil2196
    @mustafathadathil21965 ай бұрын

    ഈ വേട്ടാ വെളിയനെ no ഒന്ന് കിട്ടുമോ

  • @bajeeshbaskar5841
    @bajeeshbaskar58415 ай бұрын

    സഹോദരാ മുൻപ് ഒരു dr പറഞ്ഞു നല്ല ഉറക്കത്തിന് വലതു വശം ചരിഞ്ഞു കിടക്കാൻ ഇപ്പോൾ നിങ്ങൾ പറയുന്നു ഇടതുവശം ആരുപറയു ന്നത് വിശ്വസിക്കും 😅😅😅😅

  • @vishnushaji6654

    @vishnushaji6654

    5 ай бұрын

    Ivan parayunnathokke arengilum kelkkumo doctors node chodhikku avar krithymayi paranju tharum urangumbol valathe vasham charnjane kidakkendathe

  • @james55380

    @james55380

    5 ай бұрын

    ഇയാൾ മുസ്ലിം ആണെന്ന് തോന്നുന്നു. 🤭

  • @joelbjose2335
    @joelbjose23355 ай бұрын

    Sakalakalaavallabhan!

  • @dhaneshkp9897
    @dhaneshkp98974 ай бұрын

    യൂറോപ്യൻ ക്ലോസറ്റിൽഇരുന്നു പോകുമ്പോൾവെള്ളം തെറിക്കാതിരിക്കാൻ എന്തു ചെയ്യും ........😂

  • @SanuHomes
    @SanuHomes5 ай бұрын

    ✨️ *_29/January/2O24_* ✨️

  • @seemabalan9271
    @seemabalan92715 ай бұрын

    Super👌👌👌👌

  • @vishnushaji6654
    @vishnushaji66545 ай бұрын

    Valathe vasham charinjane kidakkunnathe doctors parayunnund ariyan padillengil inganulla pottathram ezhunnallikkaruthe 😏

  • @wolverine7599
    @wolverine75995 ай бұрын

    ഇടതു വശത്തേക്ക് ചരിഞ്ഞുകിടന്നോണ്ട് വീഡിയോ കാണുന്ന ഞാൻ 😂

  • @mufeedashfu1599
    @mufeedashfu15995 ай бұрын

    വലതു വശം അല്ലെങ്കിൽ മലർന്നു കിടക്കണം അങ്ങനെയാണ് ഉറങ്ങീണ്ടത്

  • @althafqq907
    @althafqq9075 ай бұрын

    Ethokke enikk numbe ariyam.... Njan oru sambavam ano? 😕

  • @joelrobert5333

    @joelrobert5333

    5 ай бұрын

    Urappayum

  • @i_m_aravind
    @i_m_aravind5 ай бұрын

    2:37 ente kunju naal muthal ulla trick... 😆😉

  • @_ajju_tiptop_7269

    @_ajju_tiptop_7269

    5 ай бұрын

    Enteyum😂

  • @MuhammedShafeeq-jm2mj
    @MuhammedShafeeq-jm2mj5 ай бұрын

    02:38

  • @21stcenturyentertainment14
    @21stcenturyentertainment145 ай бұрын

    Variety ക്ക് പിന്നാലെ പോവുന്നവർ ഈ videos കണ്ട് ഇരിക്കും. സത്യം പറയാല്ലോ എന്റെ ടൈമും പോയി.

  • @Adirbsa
    @Adirbsa5 ай бұрын

    3:20 എനിക്ക് 90 degree ഇരിക്കുന്നതാണ് ഇഷ്ടം എന്നാലേ സോപ്പിട്ട് വാണമടിക്കാൻ പറ്റു

  • @Adirbsa

    @Adirbsa

    5 ай бұрын

    😂😂😂

  • @athiraaneesh2968

    @athiraaneesh2968

    5 ай бұрын

    Correct

  • @aswinraj7718

    @aswinraj7718

    5 ай бұрын

    Same here

  • @Karthiksuresh-br1vo
    @Karthiksuresh-br1vo6 ай бұрын

    1 Hour gang👇🏻

  • @soofimm8274
    @soofimm82744 ай бұрын

    ഇദ്ദേഹം പറയുന്നത് എന്തിനാണ് യൂറോപ്യൻ ക്ലോസറ്റ് വയ്ക്കുന്ന സാധാ ക്ലോസറ്റ് വച്ച് പോരെ പൊന്നു സഹോദരാ അടിക്കാൻ മിണ്ടാതിരിക്കും

  • @saleemmadavoor3538
    @saleemmadavoor35384 ай бұрын

    പ്രകൃതിയിൽ ഏറ്റവും നന്നായി പഴം തിന്നുന്ന കുരങ്ങന്മ്മാർ തൊലിക്കുന്നത് കാണിച്ച് തന്നിട്ടുണ്ട്... അവര്ക് അത് നന്നായിട്ട് അറിയാം 😢😅

  • @rameshmanikandan3292
    @rameshmanikandan32925 ай бұрын

    പഴം അങ്ങനെ തന്നെ ആണ് പൊളിച്ചിരുന്നത്

  • @sree4607
    @sree46075 ай бұрын

    ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുമ്പോൾ നമ്മുടെ കാൽ മുട്ടിനു കിട്ടുന്ന വ്യായാമം യൂറോപ്പ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നതോടെ തീർത്തും ഇല്ലാതാവുന്നു, പിന്നീട് മുട്ട് മടക്കി ഇരിക്കാൻ വയ്യാത്ത അവസ്ഥയാകുന്നു,

  • @Fathima-gh7yz
    @Fathima-gh7yz4 ай бұрын

    Uraghan neram kannunnavarunndo

  • @Kriz96
    @Kriz964 ай бұрын

    Thumbnail😂😂😂

  • @subashk2015
    @subashk20155 ай бұрын

    Indian നേ പറ്റൂ ഗൾഫിൽ പോയി ഈ പ്രയാസം അവിടെ നിന്നും മനസിലാക്കേണ്ടി വന്നു. യൂറോപ്യൻ നിൽ കാൽ വയ്ക്കാൻ ഒരു സ്പേസ് കൊടുത്താൽ ഇന്ത്യനിൽ ഇരിക്കുന്നത് പോലെയും ചെയാൻ പറ്റും

  • @ASHRAFbinHYDER
    @ASHRAFbinHYDER5 ай бұрын

    fridge കമ്പനി കളെക്കാള്‍ വലിയ പണ്ഡിതന്‍ ആണല്ലേ

  • @jaseelk7802
    @jaseelk78025 ай бұрын

    uoropian kakkoosil kuthirunnu mukkunna le :😂

  • @artworlddddd

    @artworlddddd

    5 ай бұрын

    Aadyam English maryadak type cheyyan padik

  • @user-bq7pt3pj8d
    @user-bq7pt3pj8d5 ай бұрын

    അതാണ് നബി ചര്യ

  • @saidalavi1421
    @saidalavi14215 ай бұрын

    തൂറാൻ ഏറ്റവും നല്ലത് മൈതാനിയിൽ കാറ്റ് കൊണ്ട് തൂറുന്ന ഒരു സുഖം ലോകത്തു ഇല്ല

  • @ShafiSalam
    @ShafiSalam6 ай бұрын

    അപ്പോ ഫ്രിഡ്ജിൽ ഈ space mark ചെയ്യുന്നവർ പൊട്ടനാ...😂

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    അതാണ് എന്റേ൦ സ൦ശയ൦🤔

  • @gamerdathanyt6419
    @gamerdathanyt64195 ай бұрын

    😂😂😂😂😂😂

  • @MrMrk-df8iq
    @MrMrk-df8iq5 ай бұрын

    Indian toilet fans..❤😊

  • @priyavk4050
    @priyavk40505 ай бұрын

    എന്തോന്നടേ .😂😂😂

  • @faisalkt4530
    @faisalkt45305 ай бұрын

    ഇങ്ങനെ ഇരിക്കുന്നത് മൂലം 😂

  • @user-de4fo8ms7x
    @user-de4fo8ms7x5 ай бұрын

    ഞാൻ യൂറോപ്യൻ ക്ലോസറ്റിനു മുകളിൽ കുന്തു കാലിൽ ഇരിക്കും. എനിക്കതാ ഇഷ്ടം.

  • @KrishnaDas369.
    @KrishnaDas369.5 ай бұрын

    0:35 eghane enkilum kazhicha mathidai

  • @salmancalicut
    @salmancalicut5 ай бұрын

    ആംഗ്ലോ ഇന്ത്യൻ ക്ലോസറ്റ് ബെസ്റ്റ്

  • @ussainkp3017
    @ussainkp30175 ай бұрын

    എവിടന്ന് എങ്കിലും പൊളിച്ച് തിന്നാൽ പോരെ

  • @user-nl4ih8fq1e
    @user-nl4ih8fq1e5 ай бұрын

    ത്ഫൂ

  • @user-yy2qh2xi2m
    @user-yy2qh2xi2m5 ай бұрын

    Wrong

  • @user-bq7pt3pj8d
    @user-bq7pt3pj8d5 ай бұрын

    നിങ്ങൾ വലതു വശം ചെരിഞ്ഞ് കിടക്കുക അതാണ് ആരോഗ്യത്തിന് ഉത്തമം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു

  • @manojparambath3841
    @manojparambath38415 ай бұрын

    എന്നാൽ പിന്നെ യൂറോപ്യൻ ക്ലോസറ്റിൽ കയറി ഇരിക്കണോ മൂലത്തിൽ ട്യൂബ് അങ്ങ് ഇട്ടാൽ പോരെ കോയെ

  • @myway707
    @myway7075 ай бұрын

    ഇടത് വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്നത് ശാസ്ത്രം പറയുന്നതിൻ്റെ 1400 വർഷം മുൻപ് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.

  • @james55380

    @james55380

    5 ай бұрын

    എന്നാൽ വലത് വശം ചെരിഞ്ഞാണ് കിടക്കേണ്ടത്. ഡോക്ടർമ്മാര് അങ്ങനെയാണ് പറയുന്നത്.

  • @Agnion

    @Agnion

    4 ай бұрын

    🤣🤣🤣

  • @Agnion

    @Agnion

    4 ай бұрын

    😂😂😂

  • @josephkurisinkal6292
    @josephkurisinkal62925 ай бұрын

    ഈ പറയുന്ന കാര്യങ്ങൾ ശുദ്ധമണ്ടത്തരം.

  • @MUHAMMEDHANEEF-rk1sr
    @MUHAMMEDHANEEF-rk1sr5 ай бұрын

    വലത് വഷമാണ് ചെരിഞ്ഞാണ് കിടക്കോണ്ടത് എന്നാൽ. അറ്റാക്ക് ഉണ്ടാവില്ല.

  • @dasgurikkalk6308
    @dasgurikkalk63085 ай бұрын

    Viddithom parayate മോനെ

  • @Seyon-eh8ix
    @Seyon-eh8ix5 ай бұрын

    ഈ പറയുന്ന താങ്കൾ ഇങ്ങനെ ചെയ്യാറുണ്ടോ 😂

  • @ebrayipp1251
    @ebrayipp12514 ай бұрын

    Avasaanam paranjad thettaanu

  • @robinthomas3168
    @robinthomas31685 ай бұрын

    Nice

Келесі