Lesham Facts

Lesham Facts

Welcome to the world of Lesham Facts, where no knowledge is small. You will be taken to an amazing number of facts, which you might not even have heard before.
So, what are you waiting for. Hop on with us to the land of facts.

Пікірлер

  • @Ismailac1982
    @Ismailac198225 минут бұрын

    നമ്മൾ ഇവിടെ ചാണകം തിന്ന് ജീവിക്കാൻ പറ്റുമോ ഗോമൂത്രം കൊണ്ട് വാഹനം ഓടിക്കാൻ പറ്റുമോ എന്നൊക്കെയാണ് നോക്കുന്നത്

  • @Ismailac1982
    @Ismailac198227 минут бұрын

    എല്ലാവരും ഇങ്ങനെ ഒക്കെ പുതിയത് കണ്ട് പിടിക്കുമ്പോ നമ്മുടെ രാജ്യത്ത് ആരെങ്കിലും ബീഫ് തിന്നുണ്ടോ എന്നൊക്കെ അല്ലെ നോക്കുന്നത്

  • @jibijacob0001
    @jibijacob000140 минут бұрын

    Ellam Kidu items. Enthokkeya alle. I need all this

  • @Josemonroby
    @Josemonroby49 минут бұрын

    Please subcribe ♥️😢

  • @ARIKOMBAN-vb9mm
    @ARIKOMBAN-vb9mm50 минут бұрын

    എല്ലാം സൂപ്പറാണ്👍❤️🙏

  • @Jayesh-pu7jx
    @Jayesh-pu7jxСағат бұрын

    Nice bro

  • @KJSinu
    @KJSinuСағат бұрын

  • @shijinkumarbk8672
    @shijinkumarbk8672Сағат бұрын

    Daa ..monme..try to do a fight training 😊

  • @haneypv5798
    @haneypv579810 сағат бұрын

    എല്ലാം സൂപ്പർ🎉🎉🎉

  • @vishnulalkrishnadas6262
    @vishnulalkrishnadas626213 сағат бұрын

    LHB coaches vannu bhai.ipo ICF ipol blue mati orange aki

  • @cybercrime4670
    @cybercrime467015 сағат бұрын

    ഇവിടെ ഇന്ത്യ എന്നാ രാജ്യം തന്നെ 10 കൊല്ലം ആയി പാതി കട്ടു അപ്പോള മുട്ട തൊപ്പി 😂

  • @abelmartin5935
    @abelmartin593522 сағат бұрын

    😮❤

  • @Hibaofficial304
    @Hibaofficial30423 сағат бұрын

    🥹🥹😭😭😭😭😢😢😢

  • @BritOne643
    @BritOne643Күн бұрын

    അതു ലീഗ് ഭരണത്തിൽ ഉണ്ടാക്കിയതുകൊണ്ടാണ് ബായ്😅

  • @GolGolGol978
    @GolGolGol978Күн бұрын

    ❤😊❤

  • @karunakaranpk7084
    @karunakaranpk7084Күн бұрын

    അടിമകളെപ്പോലെ ജനങ്ങൾ പേടിച്ചു വിറച്ചു പട്ടിണി കിടന്ന് ജീവിതം തള്ളിനീക്കിയ കാലം.. പ്രമാണിമാർ താണ്ഡവമാടിയ കാലം.. സത്യവും നീതിയും സംരക്ഷണവും പ്രമാണിമാർക്ക് ഉണ്ടായിരുന്നുള്ളൂ.. ലോകമേ സാക്ഷി..

  • @muhammedazgar274
    @muhammedazgar274Күн бұрын

    പോയി വേറെ പണി നോക്ക് മിസ്റ്റർ. തള്ളി മറിക്ക്

  • @amjithamjith3511
    @amjithamjith3511Күн бұрын

    മുട്ട തൊപ്പി 😃😃😃

  • @peeveetech8490
    @peeveetech8490Күн бұрын

    ചന്ദനമരം ആർക്കു കൃഷി ചെയ്യാം പക്ഷെ അത് വിൽക്കാൻ ആണ് സർക്കാർ സമ്മതിക്കാത്തത്

  • @ShajahanShaji-mn6nu
    @ShajahanShaji-mn6nuКүн бұрын

    ഇങ്ങനെയൊക്കെമതിയായിരുന്നു

  • @sameeran-pb2cm
    @sameeran-pb2cm2 күн бұрын

    Red wave length kooduthal Strong Violet wave length kurav

  • @sameeran-pb2cm
    @sameeran-pb2cm2 күн бұрын

    Pacha illenkil lokam undo Karanam. Chlorophyl (Harithakanam) Illenkil food chain Energy photosynthesis Productivity...🎉

  • @haneefak5244
    @haneefak52442 күн бұрын

    ടോപ്

  • @anilsbabu
    @anilsbabu2 күн бұрын

    ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള ചെറിയ ഇടവേളയിൽത്തന്നെ ഓരോന്ന് പറഞ്ഞു പരസ്യമായി കോടിക്കണക്കിനു വരുന്ന വോട്ടർമാരുടെ മനസ്സ് അടിച്ചു മാറ്റുന്നു.. പിന്നാണ് ...!! 😂😂

  • @rahulrahuladiparambu6214
    @rahulrahuladiparambu62142 күн бұрын

    🥰🥰 🥰 good

  • @user-gs6tn7mm7u
    @user-gs6tn7mm7u2 күн бұрын

    ഇതെല്ലാം 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് എന്ന കമന്റ്‌മായി ചിലർ ഇപ്പൊ വരും 😂😂😂

  • @RoyThomas-wo3cd
    @RoyThomas-wo3cd2 күн бұрын

    Yes dingan puranathile parunnundee 😢😂😂

  • @Games_Arena
    @Games_Arena2 күн бұрын

    First

  • @wonderfulworldwelive
    @wonderfulworldwelive2 күн бұрын

    Njan valare simple aayi, 5th floor il, flat rent inu eduthu, flat insure cheyythu 😅. Backup water, water filter, mechanical recharging torch, solar charger, food backup, medicine backup, pepper spray, medical supplies, am-fm battery radio, etc etc vechu manasamadham aayi erikkunnu, mullaperiyar pottonnuthum Nokki. Kooduthal floors undennu urappu varuthuka.

  • @ansarimb
    @ansarimb2 күн бұрын

    നമ്മള്‍ പിനി എന്തു ചെയ്യും മല്ലയ്യ

  • @zakariya.k9937
    @zakariya.k99372 күн бұрын

    സന്തോഷം നിറഞ്ഞ കാലം

  • @EnglishClub_Malayalam
    @EnglishClub_Malayalam2 күн бұрын

    വല്ലാത്തൊരു കാലം ❤

  • @AnoopVE-jl3zf
    @AnoopVE-jl3zf2 күн бұрын

    Railway offroad pareekshikkunnathaa

  • @gopibhaskaran8693
    @gopibhaskaran86933 күн бұрын

    ചരിത്ര സത്യത്തിന്നേർരേഖ ചിത്രങ്ങൾ

  • @rayaansvlogs
    @rayaansvlogs3 күн бұрын

    ഹോ

  • @pradeep-pp2yq
    @pradeep-pp2yq3 күн бұрын

    മനുഷ്യൻറെ ബുദ്ധിക്ക് അളവില്ല എന്നതിന് തെളിവാണ് ഈ ഐഡിയസ്..😂super 👌

  • @aachudiljaanaj4616
    @aachudiljaanaj46163 күн бұрын

    കുറേ കാലം മുൻപ് വന്ന വീഡിയോ 😂😂😂😂

  • @vishnumohan8985
    @vishnumohan89853 күн бұрын

    കേരളത്തിൽ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളി ഗവൺമെൻ്റ് VHSE സ്കൂളിൻ്റെ ഗ്രൗണ്ടിന് സമീപം ഒരു ഫ്ലോട്ടിംഗ് ഹൗസ് ഉണ്ട്. വെള്ളം പൊങ്ങുമ്പോൾ വീട് തനിയെ ഉയരും'

  • @user-dh8mz2xq4g
    @user-dh8mz2xq4gКүн бұрын

    Kuttanaadkaarkk ithu maatruka aakkaam❤❤❤

  • @Jaazil_here
    @Jaazil_here3 күн бұрын

    @47 Arena athu poole ulla voice

  • @ravisarmanputhillam6705
    @ravisarmanputhillam67054 күн бұрын

    1980 ലെ കോട്ടയത്തെ ഒരു പള്ളി കാണിച്ചു അത് 1880 ലെ ആകാനാണ് സാധ്യത

  • @sheejas30
    @sheejas304 күн бұрын

    നല്ല അറിവ് ❤

  • @VARIETYytc.0654
    @VARIETYytc.06545 күн бұрын

    Antonov an 225 - Mriya🥀

  • @jefinjohn7711
    @jefinjohn77115 күн бұрын

    Hlo shots eddu w8ing anuu😢

  • @johncm2885
    @johncm28855 күн бұрын

    പണ്ട് ദാരിദ്ര്യം കൊടികുത്തിവാണിരുന്നു. ഇന്നത്തെ കാലഘട്ടമാണ് നല്ലത്.

  • @babykuttymathew8644
    @babykuttymathew86445 күн бұрын

    This storm house is in Florida…

  • @magecianbijuchirakkarabiju8596
    @magecianbijuchirakkarabiju85965 күн бұрын

    🤍👌👌👌👌👌🙏

  • @nanukallyanik7240
    @nanukallyanik72405 күн бұрын

    അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്

  • @nanukallyanik7240
    @nanukallyanik72405 күн бұрын

    ഈ കാഴ്ചകൾ

  • @AllForOneOneForAll-cx1wb
    @AllForOneOneForAll-cx1wb5 күн бұрын

    ചില്ല് ഐസും, അനങ്ങാതെ ഒഴുകുന്ന വെള്ളവും.

  • @RAVAN-sv3yk
    @RAVAN-sv3yk5 күн бұрын

    നിങ്ങൾ 😂😂😂😂പെയിന്റ് ആഡ് കാണുന്നില്ല അല്ലേ 😂😂😂😂😂😂😂😂🙏🙏🙏🙏

  • @Kalipaanl
    @Kalipaanl5 күн бұрын

    നമ്മളെക്കാളും ഇത്രയും അഡധ്വൻസ്ഡ് ആയ സമൂഹം ഇവിടെ ഉണ്ടെങ്കിൽ അവർ എന്തിന് ഭൂമി വിട്ടു പോയി അതോ മൊത്തം സമൂഹം നശിച്ചു പോയതോ അങ്ങനെ ആണെങ്കിൽ അവർ ജീവിച്ചിരുന്നു എന്ന ഒരു തെളിവും അവശേഷിപ്പിക്കാതെ അവർ എങ്ങനെ പോയി അങ്ങനെ ഒരിക്കലും സാധ്യം അല്ല എന്തെങ്കിലും ഒരു തെളിവ് എങ്കിലും കാണാതിരിക്കില്ല ഇനി ഇതൊക്കെ നമ്മളെ പോലെ ഉള്ള വേറെ ഗ്രഹത്തിലേ കൂടുതൽ അദ്വാൻസെഡ് ആയ മനുഷ്യനെ പോലെ ആരെങ്കിലും നിർമിച്ചു തിരികെ വളരെ പ്രകാശ വർഷം ദൂരം ഉള്ള ഗ്രഹത്തിലേക്ക് പോയതോ 🤔🤔