പാലക്കാടിൻ്റെ ഭംഗി കാണാൻ അതിരാവിലെ ഒരു സൈക്കിൾ യാത്ര | A Bicycle Ride through palakkad farm lands

ഇന്ത്യയിലെ ഏറ്റവും ഭംഗി ഉള്ള നാട്, അതിങ് കേരളത്തിലാണ്. കൃഷിയിടങ്ങളും കരിമ്പനകളും തെങ്ങുകളും പുഴകളും തോടുകളും നെൽവയലുകളും ഒക്കെ തിങ്ങി നിറഞ്ഞ പ്രകൃതി ഒരുക്കിയ ഒരു കിടിലൻ സുന്ദരി, നമ്മുടെ പാലക്കാട്. ആ പാലക്കാടൻ ഭംഗി ആസ്വദിക്കാൻ രാവിലെ സൈക്കിളുംകൊണ്ട് ചുമ്മാ ഒന്ന് കറങ്ങി. അതിൻ്റെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്. നിങ്ങൾക്കിഷ്ടപ്പെടും. തീർച്ച.
The most beautiful place in India, that's in Kerala. Our Palakkad, a wonderful beauty created by nature full of farms, coconut trees, rivers, streams and paddy fields. In the morning, Just took a bicycle ride to enjoy the beauty of Palakkad. Its views are in this video. You will like it. I'm Sure.
കേരളത്തിലെ ഏറ്റവും വലിയ ജില്ല. കേരളത്തിന്‍റെ നെല്ലറ. ചെമ്പൈ വൈദ്യനാഥ ഭാഗവതരും, പാലക്കാട് മണിയ്യരും പോലുള്ള അനവധി കലാകാരന്‍മ്മാരുടെ ജന്മഭൂമി. മലയാള കൃതികളിലെയും, ഒട്ടനവധി സിനിമകളിലെയും പ്രകൃതി രമണീയമായ നാട്. വിശേഷങ്ങളും, പ്രത്യേകതകളും അനവധിയുള്ള ഈ നാട്ടിനെ പ്രകൃതി, മാമലകള്‍ കൊണ്ട് സംരക്ഷിക്കുന്നു. നൂറ്റാണ്ടുകളായി രണ്ട് ജനവിഭാഗത്തിന്‍റെ, രണ്ട് ദേശങ്ങളുടെ ബന്ധങ്ങളെ, വ്യാപാരങ്ങളെ എല്ലാം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് വാളയാർ മലകളും, നെല്ലിയാമ്പതി മലകളും അതിര് തീര്‍ക്കുന്ന പാലക്കാട് ചുരം. ഈ പ്രദേശങ്ങളിലെ കൈത്തറി നെയ്ത്തുകാർ, തോൽപ്പാവക്കൂത്തു നടത്തുന്ന പുലവർമാർ തുടങ്ങിയവരൊക്കെ ചുരം താണ്ടി വന്നവരാണ്.
#faizalthevlogger #youtube #youtubevideos #youtubevideo #viral #viralvideo #viralvideos #trending #trendingvideos #palakkad #palakkadan #kollengode #palakkadfort #cycle #cycling #morningcycling #morningroutine #morningride
palakkad bicycle ride
palakkad morning ride
kollengode
kollangode
palakkad fort
nelliyampathy
nelliyambathi
nelliyambathy
palakkad
palakkad beauty
beauty of palakkad
morning cycle ride
morning bicycle ride
Terra 29
beautiful palakkad
beauty of palakkad
beauty of kollengode
beauty of kollangode
valayar
Western ghats
Western ghat
kanjikode

Пікірлер: 5

  • @ansr2917
    @ansr291711 ай бұрын

    Bgm poli😄

  • @faizalthevlogger

    @faizalthevlogger

    11 ай бұрын

    😂😂😂

  • @prahimolunnimaya2417
    @prahimolunnimaya24178 ай бұрын

    തുടക്കം ഗംഭീരം 😄😄😄🥰🥰🥰👌

  • @nadiraek7306
    @nadiraek730611 ай бұрын

    Pwoli 🤍

  • @faizalthevlogger

    @faizalthevlogger

    11 ай бұрын

    Thank you

Келесі