ഭക്ഷണം സൗജന്യമായി നൽകുന്ന ഹോട്ടലുണ്ട് പാലക്കാട് | hotel in Palakkad | free food

There is a hotel in Palakkad that provides free food
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 826

  • @rasheedpv6585
    @rasheedpv65852 жыл бұрын

    ഇങ്ങനെ ഒരു ആശയം നടപ്പില്‍ വരുത്താന്‍ ഇത്ര വലിയ Effert എടുത്ത യുവാക്കള്‍ക്ക് ഒരു big salute നിങ്ങളുടെ സദുദ്യമത്തിന് ദെെവാനുഗ്രഹം തീര്‍ച്ചയായും ഉണ്ടാകും

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj2 жыл бұрын

    🍃പാലക്കാട്‌ ക്കാർക്ക് അഭിമാനിക്കാൻ ഉള്ള വക ആയാലോ 😊❤️!!!!!!!

  • @secretspeaker4465

    @secretspeaker4465

    2 жыл бұрын

    R u from Palakkad. Me too

  • @ColoursmusicalArts

    @ColoursmusicalArts

    2 жыл бұрын

    💪

  • @faisalfaisal2741

    @faisalfaisal2741

    2 жыл бұрын

    @@secretspeaker4465 njanum palakad

  • @secretspeaker4465

    @secretspeaker4465

    2 жыл бұрын

    @@faisalfaisal2741 എവിടെയാ

  • @faisalfaisal2741

    @faisalfaisal2741

    2 жыл бұрын

    @@secretspeaker4465 Mundur

  • @kannan3kannan270
    @kannan3kannan2702 жыл бұрын

    എത്രയോ പേര് അമ്പലങ്ങളിലും പള്ളികളിലും പോയി പൈസ ഇടുന്നു ആ പൈസ ഇത് പോലെ ഉള്ളവർക്ക് കൊടുത്താൽ ദൈവനുഗ്രഹം കിട്ടും

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    2 жыл бұрын

    ambalathil um pallilum casu itta thanikendha nazhtam? kutthithirugal aanu pani...allae?

  • @ashifpulliyil6948

    @ashifpulliyil6948

    2 жыл бұрын

    👍

  • @faisalrahman4942

    @faisalrahman4942

    2 жыл бұрын

    👍👍👍

  • @fasalkaratt

    @fasalkaratt

    2 жыл бұрын

    👍

  • @shaheedck4773

    @shaheedck4773

    2 жыл бұрын

    You are correct bro

  • @praveenr9084
    @praveenr90842 жыл бұрын

    നന്മകൾ ഇന്നും മരിച്ചിട്ടില്ല.... 🙏🙏🙏🙏🙏👍👍👍😍😍🥰🥰🥰🥰 Palakkad 😍😍😍😍💝💝💙💙💙🥰🥰🥰

  • @chinnachinnaviseshangal3908
    @chinnachinnaviseshangal39082 жыл бұрын

    ആദ്യമായാണ് മനസ്സു നിറഞ്ഞ പാലക്കാട്ടേ നല്ലൊരു വാർത്ത നമ്മുടെ പാലക്കാട് സൂപ്പറാ🙏❤️

  • @nachu462

    @nachu462

    2 жыл бұрын

    Palakkad alla ...palakkad aa hotal nadathiya alukal ann super

  • @chinnachinnaviseshangal3908

    @chinnachinnaviseshangal3908

    2 жыл бұрын

    @@nachu462 yes

  • @kdp1997

    @kdp1997

    2 жыл бұрын

    തീർച്ചയായും🙏

  • @newhorizon780

    @newhorizon780

    2 жыл бұрын

    Ithupole plkkad pothichoru nalkan akshayapathram ennoru aashayam koode indallo.palakkd.....

  • @chinnachinnaviseshangal3908

    @chinnachinnaviseshangal3908

    2 жыл бұрын

    @@newhorizon780 അതെ അമ്മ കൊടുക്കാറുണ്ട് പാലക്കാട് ജില്ലാ ആശുപത്രിക്കാണെന്ന് തോന്നുന്നു ആഴ്ച്ചയിൽ ഒരിക്കൽ പൊതി ഭക്ഷണം വാങ്ങാൻ കുഞ്ഞനിയൻ സ് വരാറുണ്ട് വളരെ നല്ല പ്രവർത്തനം😊

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan46482 жыл бұрын

    നമ്മുടെ നാട്ടിൽ കുറച്ച് ദിവസമായി നല്ല വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല, ഇത് കേട്ടപ്പോൾ ഒരു സന്തോഷം

  • @kdp1997

    @kdp1997

    2 жыл бұрын

    തീർച്ചയായും

  • @fzyzvzfzzgbzh4985

    @fzyzvzfzzgbzh4985

    2 жыл бұрын

    Absolutely correct...

  • @samadfm343

    @samadfm343

    2 жыл бұрын

    സത്യം 👍🏻👍🏻👍🏻

  • @entertainmentmedia2.071
    @entertainmentmedia2.0712 жыл бұрын

    തടസങ്ങൾ ഇല്ലാതെ എല്ലാ കാലവും മുന്നോട്ട് പോവാൻ സാധിക്കട്ടെ ❤

  • @fayisakareem9679

    @fayisakareem9679

    2 жыл бұрын

    അതിനു നല്ല മനസ്സുകളുടെ സഹായവും ഞങ്ങൾ പ്രദീക്ഷിക്കുന്നു

  • @entertainmentmedia2.071

    @entertainmentmedia2.071

    2 жыл бұрын

    @@fayisakareem9679 👍🏻❤

  • @pasadk

    @pasadk

    2 жыл бұрын

    Athanu vendth

  • @fayisakareem9679

    @fayisakareem9679

    2 жыл бұрын

    A/c No.50200035829158 IFSC :HDFC0001259 സഹായിക്കാൻ മനസ്സുള്ളവർ അവരെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കുക ഇത് ആണ് ട്രസ്റ്റ്‌ അക്കൗണ്ട് നോ

  • @asmaalfi1938

    @asmaalfi1938

    2 жыл бұрын

    Allhau kair cheyatte

  • @ns8569
    @ns85692 жыл бұрын

    വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വേറൊരു പുണ്യം ഈ ലോകത്തു വേറെ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ

  • @kdp1997

    @kdp1997

    2 жыл бұрын

    തീർച്ചയായും

  • @sathilalu5779

    @sathilalu5779

    2 жыл бұрын

    അന്നദാനം മഹാദാനം ആണ് ദൈവതുല്യരാണ്. നിങ്ങൾ താങ്ക്യൂ ബ്രദേഴ്സ്

  • @kdp1997

    @kdp1997

    2 жыл бұрын

    @@sathilalu5779 തീർച്ചയായും🙏

  • @jithinkk6649
    @jithinkk66492 жыл бұрын

    അന്നദാനം മഹാദാനം..അവിടെ വിളമ്പുന്നത് നന്മയാണ് സ്നേഹമാണ് മനുഷത്വമാണ്... അതിന്റെ പിന്നിൽ സഹായവുമായി ആയിരം കൈകൾ വന്നുചേരും... നന്മ മരിച്ചിട്ടില്ല എന്ന ഓർമ്മപെടുത്തലുമായി വളരട്ടെ ഇനിയും..💖💖💖

  • @kerikadanjose

    @kerikadanjose

    2 жыл бұрын

    E aharam vrithiyulathanno 🤮🤮🤮🤮

  • @kerikadanjose

    @kerikadanjose

    2 жыл бұрын

    Enta daddy hygiene ula alan Daily salmaon fish kayikumm

  • @meharoofkaliyarakath886

    @meharoofkaliyarakath886

    2 жыл бұрын

    True

  • @mohammedshafishafeeq754

    @mohammedshafishafeeq754

    Жыл бұрын

    ❤❤❤

  • @Dadh922
    @Dadh9222 жыл бұрын

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആഫിയത്തോടുള്ള ദീർഘായുസ് നൽകണേ നാഥാ 🤲

  • @jaifermohammedali2281

    @jaifermohammedali2281

    2 жыл бұрын

    ആമീൻ

  • @mrtransporter8014

    @mrtransporter8014

    2 жыл бұрын

    Ameen🤲

  • @fathimarinsha8274

    @fathimarinsha8274

    2 жыл бұрын

    Ameen

  • @albidayahenglish5335
    @albidayahenglish53352 жыл бұрын

    പൈസ തരുന്നവരോട് വാങ്ങണം. അല്ലാത്തവർ സൗജന്യമായി കഴിക്കട്ടെ. ഇതാണ് എനിക്ക് തോന്നുന്നത്

  • @ambilias3452

    @ambilias3452

    2 жыл бұрын

    അതെ

  • @sree4607

    @sree4607

    2 жыл бұрын

    അതിന് സംഭാവന ബോക്സ്‌ വെച്ചിട്ടുണ്ട് ആഹാരം കഴിക്കുന്നവർക്ക് ആർക്ക് വേണേലും അതിൽ ക്യാഷ് ഇടാം, കശുള്ളോർ അതിലിടുക ഇല്ലാത്തവർ കഴിച്ചിട്ട് പോവുക

  • @lakshmiiyer6209

    @lakshmiiyer6209

    2 жыл бұрын

    Paiseulavar paisa dapavil iduka

  • @jayaprakasha206

    @jayaprakasha206

    2 жыл бұрын

    Yes ,true

  • @indhum4657
    @indhum46572 жыл бұрын

    1.6k ആളുകൾ കണ്ടിട്ടും ഇതുപോലെ ഒരു വാർത്തക്ക്.. വെറും 60ലൈക്... കഷ്ടം. ഇവരെ പോലുള്ളവരെ അല്ലേ... അംഗീകരിക്കേണ്ടത്.. ഒന്നും പറയാൻ തോന്നുന്നില്ല.... 😔

  • @rashibasheer4314

    @rashibasheer4314

    2 жыл бұрын

    Sathyam

  • @valsannavakode7115

    @valsannavakode7115

    2 жыл бұрын

    ലൈകിനു വേണ്ടി ഇടരുത്

  • @indhum4657

    @indhum4657

    2 жыл бұрын

    @@valsannavakode7115 സോറി സാർ.. ലൈക് ഇന് വേണ്ടിയല്ല. എന്തോരം വീഡിയോസ്, നിലവാരമില്ലാത്ത വിഡ്ഢി വേഷം കാണിക്കുന്ന ആൾക്കാർക്ക് 10k ഒക്കെ, ലൈക് കൊടുക്കുന്നു...വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതിൽ പരം പുണ്ണ്യമില്ല. നന്മ ചെയ്യുന്നവർക്ക് ലൈക് ലൂടെ എങ്കിലും നമ്മുടെ സന്തോഷം അറിയിക്കാം... എന്ന് കരുതി... അതുകൊണ്ടാണ് ഇങ്ങനെ ഒരു കമെന്റ് ഇട്ടത്... ആരെയും വിഷമിപ്പിക്കാനല്ല.

  • @habeebrahman1928
    @habeebrahman19282 жыл бұрын

    പാലക്കാട്.. ജില്ലക്ക് അഭിമാനിക്കാം.. ദൈവം എന്നും ഇത് നിലനിർത്തട്ടെ...

  • @alfiyaalfiya7590

    @alfiyaalfiya7590

    2 жыл бұрын

    ആമീൻ

  • @sadiqhm555

    @sadiqhm555

    9 ай бұрын

    @@alfiyaalfiya7590 v.. oo oo PvP of Om l p t he k

  • @user-pk2rz5hm4t
    @user-pk2rz5hm4t2 жыл бұрын

    വിശപ്പിന് ജാതിയില്ല മതമില്ല വർണ്ണമില്ല ഇതെല്ലാം വെച്ച് വിളമ്പി നടത്തുന്നവർക്ക് ദൈവികമായ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ തടസ്സങ്ങൾ ഇല്ലാതെ ദീർഘനാൾ വാഴട്ടെ

  • @naseemabdulkareem7272

    @naseemabdulkareem7272

    2 жыл бұрын

    Phone no ariyichal upakaramayirunu,namalal sathi kunathi kodukamallo please

  • @eazyway9320
    @eazyway93202 жыл бұрын

    എനിക്കും ഇങ്ങനെ ഒരു dream ഉണ്ട്..... In shaa allahhh...Ennenkilum sadhikkum...... നിങ്ങളുടെ പുണ്യ പ്രവർത്തനം എന്നെന്നും നിലനിൽക്കട്ടെ ആമീൻ 🤲🏻🤲🏻

  • @shafiriyadh7951
    @shafiriyadh79512 жыл бұрын

    കൈയിൽ പൈസ ഉള്ളവരും അവിടെപ്പോയി കഴിച്ചിട്ട് പെട്ടിയിൽ പൈസ ഇട്ടുകൊടുത്താൽ അത് പാവങ്ങൾക്ക് ഉപകാരം ചെയ്യും

  • @enfinsan6485
    @enfinsan64852 жыл бұрын

    ഇതുപോലുള്ള നന്മകൾ ഭൂമിയിലുള്ളതു കൊണ്ടാണ് ഇന്നും ഈ ഭൂമിയിൽ നശിക്കാതെ ഇരിക്കുന്നത് ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അവരുടെ ഫാമിലിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi49932 жыл бұрын

    ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @fathimaak2462
    @fathimaak24622 жыл бұрын

    നമുക്ക് ജാതിമതങ്ങൾക്ക് അതീതമായി ഇത്തരം നന്മകൾക്ക് മുന്നിട്ടിറങ്ങുന്നവരെ കൂട്ടിപ്പിടിച്ചു പ്രോത്സാഹിപ്പിക്കാം എല്ലാ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുവാൻ ഇത് പ്രചോദനമാവട്ടെ

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    അൽഹംദുലില്ലാഹ് പടച്ചതമ്പുരാൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @YounusNattika
    @YounusNattika2 жыл бұрын

    _🌱🌱🌱🌻🌻🌻മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾ അന്യം നിന്നു പോവില്ല.കേരളീയൻ കാണിക്കുന്ന സഹജീവി സ്നേഹം അതൊരു വേറിട്ട രീതിയാണ്.ഇന്നും ഒരുനേരം വയറ് നിറയെ ഭക്ഷണം കഴിക്കാൻ കഴിയാത്തവരെ തിരിച്ചറിയുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്കും,വ്യക്തികൾക്കും ദൈവാനുഗ്രഹം വര്‍ഷിക്കുമാറാകട്ടെ! അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_

  • @kdp1997

    @kdp1997

    2 жыл бұрын

    തീർച്ചയായും🙏

  • @bipinkarthika330
    @bipinkarthika3302 жыл бұрын

    പാവങ്ങളുടെ ഒരു നേരത്തെ ഭക്ഷണം അവർ സന്ദോഷത്തോടെ കഴിച്ചുപോകുമ്പോൾ അവർ നിങ്ങളെ നോക്കി ഉള്ളിന്റെ ഉള്ളിൽ നിന്ന് സങ്കടവും സന്തോഷവും എല്ലാം കൂടിയുള്ള ഒരു ചിരി 😂 അല്ലങ്കിൽ ഒരു നന്ദി നിങ്ങൾക്കായി സമ്മാനിക്കും😍എത്ര ക്യാഷ് ഉള്ളവരും ഇതേപോലെ ഒരാൾക്ക് പോലും ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ടുണ്ടാവില്ല. പാലക്കാടിന്റെ പേരുകെട്ടൊരു വമ്പൻ ഹോട്ടൽ ആയി മാറട്ടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നു.💐

  • @kdp1997

    @kdp1997

    2 жыл бұрын

    തീർച്ചയായും🙏

  • @aaradhyasworld1990
    @aaradhyasworld19902 жыл бұрын

    പാലക്കാട് കാര്‍ക്ക് അഭിമാനം അഭിനന്ദനങ്ങള്‍ 🌹🌹🌹🌹

  • @kdp1997

    @kdp1997

    2 жыл бұрын

    ഞാനും പാലക്കാട് ആണ്

  • @aryaharidas3554
    @aryaharidas35542 жыл бұрын

    ഒരുപാട് സന്തോഷം.. പലരും ആഗ്രഹിച്ചിട്ടും നടക്കാൻ പറ്റാത്ത മഹത്തായ ഒരു പുണ്യം നിങ്ങൾ ചെയ്യാൻ മനസ് കാണിച്ചതിൽ.. ദൈവം അനുഗ്രഹിക്കട്ടെ..🙏❤️

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd2 жыл бұрын

    ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ പാലക്കാട്‌ ട്ടിൽ എവിടെയാണ് ഈ ഹോട്ടൽ അതു പറഞ്ഞില്ല 🌹👌👍അഭിനന്ദനങ്ങൾ ആശംസകൾ 🤲

  • @muraleekrishnan2971

    @muraleekrishnan2971

    2 жыл бұрын

    Near municipal office ..

  • @fayisakareem9679

    @fayisakareem9679

    2 жыл бұрын

    പാലക്കാട് ഓൾഡ് ബാലാജി ഹോസ്പിറ്റൽ ന്റെ അവിടെ sudarma ലബോറട്ടറി ഒപോസിറ്റ് സൈഡ്

  • @AnithaAnitha-cx9uj

    @AnithaAnitha-cx9uj

    2 жыл бұрын

    Avide janakiya hotel alle undayirunnath

  • @chikuzzvlog3.o793
    @chikuzzvlog3.o7932 жыл бұрын

    അഭിമാനം ♥️💃🏻നമ്മൾ പാലക്കാട്ടുകാർക് 🥰✨️

  • @kdp1997

    @kdp1997

    2 жыл бұрын

    തീർച്ചയായും

  • @smartsmart7395

    @smartsmart7395

    2 жыл бұрын

    Enthina palakkadukaarmaathram nallavaraaya ella manushyarum abimanikkte.

  • @alfashifaazzvlogs2081
    @alfashifaazzvlogs20812 жыл бұрын

    ആവശ്യം ഉള്ളവർക്കു kodukkuu👍🏻 പൈസ ഉള്ള വരിൽ നിന്നും വാങ്ങാം 😍😍👏🏻

  • @shahula.k6976

    @shahula.k6976

    2 жыл бұрын

    Ya corect 👍👍👍👍👍

  • @haneefsa3980

    @haneefsa3980

    2 жыл бұрын

    Yes.👌

  • @sriprabhakrishnan4704
    @sriprabhakrishnan47042 жыл бұрын

    Proud to be a Palakkadan.... God bless the good human hearts behind this venture. 🙏

  • @secretspeaker4465

    @secretspeaker4465

    2 жыл бұрын

    R u from Palakkad

  • @sriprabhakrishnan4704

    @sriprabhakrishnan4704

    2 жыл бұрын

    Yes

  • @secretspeaker4465

    @secretspeaker4465

    2 жыл бұрын

    Yes me too from Railway Colony. You????

  • @Jokuttan_Joseph

    @Jokuttan_Joseph

    2 жыл бұрын

    @@secretspeaker4465 Joseph Sir Alle✨

  • @secretspeaker4465

    @secretspeaker4465

    2 жыл бұрын

    @@Jokuttan_Joseph eda. Ninakku ഇത്രയ്ക്ക് set up aayi subscription ellam undallo. Adipoli

  • @Sintojohnk
    @Sintojohnk2 жыл бұрын

    🙌🏻👏🏻 വലിയ കാര്യമാണ് നിങ്ങൾ ചെയ്യുന്നത് 👏🏻

  • @maheshcp8635
    @maheshcp86352 жыл бұрын

    ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പുണൃ പ്രവർത്തിയാണ് ഇവർ ചെയ്യുന്നത്🙏അന്നദാനം 👍

  • @kdp1997

    @kdp1997

    2 жыл бұрын

    പറയ്ണു കേട്ടു ട്ടില്ലേ അന്നദാനം മഹാദാനം🙏

  • @Fahad-dw3vs
    @Fahad-dw3vs2 жыл бұрын

    നിങ്ങൾ ഒരിക്കലും തളരില്ല.. മനുഷ്യന് ഏറ്റവും ആവശ്യം ഉള്ളത് ഭക്ഷണം തന്നെ ആണ്..ദൈവം ഉണ്ടാവും കൂടെ എന്നും... ഏറ്റവും വലിയ നന്മ തന്നെയാ...

  • @rakeshlakshmanan2565
    @rakeshlakshmanan25652 жыл бұрын

    ഭക്ഷണം സൗജന്യമയി കൊടുക്കുന്നവർ ദൈവം തന്നെ, 🥰 🤝👏🏻

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala2 жыл бұрын

    ماشاالله 🤲🤲👌🤝💯🌹🙌👍 സംഘടനക്ക് ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു ,,

  • @FREE__LIFE_
    @FREE__LIFE_2 жыл бұрын

    ഇതിൻറെ ഉടമയായ നിങ്ങളാണ് ഇന്ത്യ ഭരിക്കേണ്ടത് I’m giving you a big salute You earned my respect

  • @abdullakakamada3335
    @abdullakakamada33352 жыл бұрын

    നിങ്ങൾ പോലെയുള്ള സന്മനസ്സുകൾ ഓരോ ജില്ലകളിലും ഉണ്ടാകട്ടെ പ്രതിഫലം നൽകട്ടെ അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ

  • @faseelam232
    @faseelam2322 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.. 🤲

  • @lunkitimes3258
    @lunkitimes32582 жыл бұрын

    കഴിയുള്ളവരും അവിടെ നിന്ന് കഴിക്കണം, നിങ്ങളാൽ കഴിയുന്ന ഒരു സഹായവും അവർക്ക് കൊടുക്കണം, ഈ സംഭരഭം നിലനിൽകേണ്ടത് ഇന്നിൻ്റെ ആവശ്യമാണ്, 😷🙏🙏🙏

  • @fayisakareem9679

    @fayisakareem9679

    2 жыл бұрын

    Yes, ഇത് വരെ ഞങ്ങൾ ആരെയും വേർതിരിച്ചു കണ്ടിട്ടില്ല

  • @divyak.r5610
    @divyak.r56102 жыл бұрын

    നല്ല കാര്യം 👏🏻👏🏻👍🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @vijayannambiar3495
    @vijayannambiar34952 жыл бұрын

    ഏതോരാളും ഇനി വേണ്ട എന്ന് പറയുന്നത് ഭക്ഷണം മാത്രമാണ്. അത് ഇല്ലാത്തവർക്ക് നൽകുന്ന ഈ സംരംഭം ഒരു പുതിയ അനുഭവം ആണ്. ഇതിന്റെ സാരഥികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @abdulazeezazeezazeez1268

    @abdulazeezazeezazeez1268

    2 жыл бұрын

    ശരിയാണല്ലോ!... 🤔.. 👍🌹

  • @nihalaparvin3315
    @nihalaparvin33152 жыл бұрын

    അഭിമാനം നമ്മൾ പാലക്കാട്ടുകാർക്ക് ❤️ഇത് എന്നും വിജയം ആയി നിലനിൽക്കട്ടെ 🌸

  • @ethanhunt7541
    @ethanhunt75412 жыл бұрын

    നന്മയുള്ള മനുഷ്യൻമാർ e ലോകത്തുണ്ട്

  • @Sajanavsv
    @Sajanavsv2 жыл бұрын

    ഇത് ചുഷണം ചെയ്യരുത് 🙏🏻കഴിക്കാൻ ഇല്ലാത്തവർ കഴിക്കട്ടെ ഉള്ളവർ അവരെ കൊണ്ട് ആവുന്ന സഹായം ചെയ്യാ 🙏🏻🙏🏻

  • @abushakira1957
    @abushakira19572 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാ അത് നടത്തുന്ന ആളുകൾക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @pavanmohan4403

    @pavanmohan4403

    2 жыл бұрын

    ഇത്രയും ആവിശ്യമില്ല

  • @user-wn5ss9lx2v
    @user-wn5ss9lx2v2 жыл бұрын

    ദീർഘ കാലം നടത്തി കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shoukath8803
    @shoukath88032 жыл бұрын

    ഇതിലെ ഇറങ്ങിത്തിരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @arunmavodi2728
    @arunmavodi27282 жыл бұрын

    ഇതിന്റെ പ്രവർത്തകർക്ക് എല്ലാവിധ നന്മകളും നേരുന്നു. മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ. God bless you.

  • @rabidkp8361
    @rabidkp83612 жыл бұрын

    ഒരുനേരത്തെ ഭക്ഷണം കൊടുക്കിന്ന്പുണ്യം വാക്കുകളിൽ പറഞ്ഞരീകാൻ കഴിയാത്ത ഒന്നാണ്. യിങ്ങനെ ഉള്ള നന്മ നിറഞ്ഞമനസ്സുള്ള വരെ അള്ളാഹു അനുഗ്രഹിക്കട്ടെ വിജയങ്ങളിൽ എത്തട്ടെ

  • @ajeeshajeesh4973
    @ajeeshajeesh49732 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ. വിജയകരമായി മുന്നോട്ട് പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vijayankc3508
    @vijayankc35082 жыл бұрын

    മാതൃകാ പരമായ പ്രവർത്തനം, വിശപ്പിന്റെ വിലയറിയുന്നവർക്കേ മനസ്സിലാവു എല്ലാ പട്ടണങ്ങളിലും ഇതു പോലുള്ള ഹോട്ടൽ തുടങ്ങാൻ ഇതൊരു നിമിത്തമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏👍💐💐💐💐💐

  • @ahuman798
    @ahuman7982 жыл бұрын

    MashaAllah... Super Initiative... ❤❤

  • @rajikannan9642
    @rajikannan96422 жыл бұрын

    ഒരു തടസ്സവും കൂടാതെ എല്ലാ കാലവും മുന്നോട്ടു പോകട്ടെ🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @remyar1451
    @remyar14512 жыл бұрын

    ഇത്തരം ഒരു ആശയത്തെ munottu കൊണ്ട് വരുകയും അതു നടപ്പിലാക്കി നിങ്ങൾക്ക് abhinathangal 👏👏

  • @akmshareefvpz5176
    @akmshareefvpz51762 жыл бұрын

    എൻറെ സ്വപ്നം ഫുൾ ഫ്രീ ആയ ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലാണ് ഇൻഷാ അള്ളാ ഒരു ദിനം അതും സാധ്യമായേക്കാം അല്ലാഹു അതിലേക്ക് എത്തിച്ചു തരട്ടെ തരട്ടെ

  • @nizarvs7321
    @nizarvs73212 жыл бұрын

    എല്ലാവരും സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഈ കാലത്ത്.മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച നിങ്ങള്ക്ക് എ ല്ലാവർക്കും എ ല്ലാവിധ നന്മകളും നേരുന്നു അഭിനന്ദനങ്ങൾ 🌹🌹

  • @nayanarrrdg9585
    @nayanarrrdg95852 жыл бұрын

    സർക്കാർ കൂടെ ഹോട്ടലിൻ വേണ്ടി സഹായങ്ങൾ കൊടുക്കാൻ തയ്യാറാകണം

  • @viswanathanpillai1949
    @viswanathanpillai19492 жыл бұрын

    കാശുള്ളവർ സംഭാവന നൽകിയാൽ അത് നടത്തിപ്പുകാർക് വലിയൊരു ആശ്വാസം തന്നെ 🙏🏾🌹👌

  • @sudheeshvijay1217
    @sudheeshvijay12172 жыл бұрын

    Namma palakkad palakkadkar allailkilum powlille വീഷ്കുന്നവർക്കു ഫുഡ്‌ കൊടുക്കുന്നത് ഏറ്റവും നല്ല പ്രവൃത്തി god blessu all of u

  • @jeteapen
    @jeteapen2 жыл бұрын

    There are no words to express my feelings towards the trust. May God bless you abundantly to do this work in other parts.

  • @AneeshNair007
    @AneeshNair0072 жыл бұрын

    Orrupadu santhosham tharuna vartha. Great initiative, I am sure many helping hands will extend their support to you dears. Together let us make this idea a great success across Palakkad and other areas. May God Bless You for all your good work 🙏🙏🙏

  • @pnnair2317

    @pnnair2317

    2 жыл бұрын

    Ethu palakkad townl eviday i.e location

  • @daneeshpe218
    @daneeshpe2182 жыл бұрын

    വിലയേറിയ മനസിനും നന്മക്കും ഒരായിരം നന്ദി... ❤🥰👍🌹🙏

  • @mnihal1844
    @mnihal18442 жыл бұрын

    വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന ഈ പദ്ധതി സ്വാഗതാർഹം അഭിനന്ദനങ്ങൾ

  • @yoosufswalathnager7881
    @yoosufswalathnager78812 жыл бұрын

    നാഥൻ നിങ്ങളുടെ ഹോട്ടലിെനെ എല്ലാ വിധ ബുദ്ധിമുട്ടുകളെ തൊട്ടും കാത്ത് രക്ഷിക്കട്ടെ . എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു.

  • @gkp4520
    @gkp45202 жыл бұрын

    Super all the best and blessings. A very good initiative. 👍👍

  • @mallutravelvlogs668
    @mallutravelvlogs6682 жыл бұрын

    Good decision. Congratulations 👏👍very proud palakkadkarku

  • @Shameerkch
    @Shameerkch2 жыл бұрын

    പാലക്കാട് ❤️❤️👌

  • @josevarghese2024
    @josevarghese20242 жыл бұрын

    പാവങ്ങളുടെ വിശപ്പകറ്റാൻ മുന്നിട്ടിറങ്ങിയ നല്ലമനസ്സിനുടമകൾക്ക് 🌹ഹൃദയം നിറഞ്ഞ നന്ദി ❤God bless your home🙏🙏🌹❤

  • @sumeshpadmanabh7919
    @sumeshpadmanabh79192 жыл бұрын

    അഭിമാനം ഉണ്ട് ഇത് കേൾക്കുമ്പോൾ 👍👍👍👍really great ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sundareagles2540
    @sundareagles2540 Жыл бұрын

    tears comes up and no words to appreciate. God 🙏 bless everyone for doing this god's gracious job

  • @achuscreations7029
    @achuscreations70292 жыл бұрын

    Allahu anugrahikkatte 🤲

  • @kenzfarzana113
    @kenzfarzana113 Жыл бұрын

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നിങ്ങള്ക് എല്ലാവര്ക്കും ദൈവം ആരോഗ്യമുളള ആയുസ്സിനെ നൽകട്ടെ ഇനിയും ഇദ് പോലെ ചെയ്യാൻ കഴിയട്ടെ ❤❤❤❤

  • @zayan..3699
    @zayan..36992 жыл бұрын

    നമ്മുടെ സ്വന്തം പാലക്കാട്‌ ഇങ്ങനെ ഒരു നല്ല പ്രവർത്തി ചെയ്യുന്നതിൽ അഭിമാനിക്കുന്നു..

  • @nishanthvelayudhan1428
    @nishanthvelayudhan14282 жыл бұрын

    Proud to be a palakkadan ❤️

  • @aswathyachu108
    @aswathyachu1082 жыл бұрын

    ഈ നല്ല മനസ്സുകൾക്ക് നന്ദി

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad50212 жыл бұрын

    പാലക്കാട് എവിടെയാണ് padachon അവര്‍ക്കും അവരെ കുടുംബത്തിനും ആരോഗ്യം ആയുസ്സും അനുഗ്രഹം കൊടുക്കട്ടെ

  • @oommenkuruvilla7582
    @oommenkuruvilla75822 жыл бұрын

    One only hopes such a free hotel comes up in every town, nay every village, one day. If you show mercy to the have-nots God will shower His mercy on you.

  • @chilloutmallu
    @chilloutmallu2 жыл бұрын

    എല്ലാ ജില്ലകളിലും ഈ സംരഭം വളരട്ടെ എന്ന് ആശംസിക്കുന്നു

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho79982 жыл бұрын

    ❤️Win born❤️ പ്രവർത്തകരെ അള്ളാഹു അനുഗ്രഹിക്കട്ടെ, യഥാർത്ഥത്തിൽ ഇത് ഓരോ മുസ്ലിം മഹല്ലും ഏറ്റെടുത് ചെയ്യേണ്ടതാണ്, ഇപ്പോൾ കൂടുതലും പേരുകൊണ്ടുള്ള മുസ്ലിംകൾ ആണ് ഉള്ളത്, നിങ്ങൾ ഏത് മതക്കാർ ആയാലും നിങ്ങളെ ആള്ളാഹു അനുഗ്രഹിക്കട്ടെ ❤️

  • @syedshina4948
    @syedshina49482 жыл бұрын

    നമ്മുടെ നാട് എന്നതിൽ അഭിമാനം കൊള്ളുന്നു 💪 ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നത് എത്ര പുണ്യം ആയ കാര്യ.......ഒരു മനുഷ്യൻ എന്ത് കൊടുത്താലും എത്ര കൊടുത്താലും മതിയാകില്ല......പക്ഷെ ഭക്ഷണം വിശപ്പ് മാറിയാൽ മതി എന്ന് പറയും......

  • @sidheekpirayiri8516
    @sidheekpirayiri85162 жыл бұрын

    Masha allah

  • @donboscocommunicativeengli5675
    @donboscocommunicativeengli567510 ай бұрын

    A man or of. Great 👌 and kind hearted person. May Almighty God bless you

  • @nafeesaneerulpan8564
    @nafeesaneerulpan85642 жыл бұрын

    ഇവർക്ക് എല്ലാവർക്കും അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ 👍👍

  • @ArafathCom
    @ArafathCom2 жыл бұрын

    ഇത് എല്ലാ ജില്ലയിലെ സ്ഥലങ്ങളിൽ നടപ്പാക്കേണ്ട കാര്യമാണ്.... നമ്മൾ എത്രയോ പണം വെറുതെ ധൂർത്തടിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളും സംഘടനകളും ഒക്കെ ഇതിൽ സഹായ വക്താക്കളായി നിന്നാൽ കേരളം മുഴുവൻ ഇത് തുടങ്ങുവാൻ വളരെ എളുപ്പമാണ്. ഒപ്പം ഗവൺമെന്റിന്റെ സഹായവും... ഇന്ത്യയിലെ വിശപ്പ് രഹിത കേരളം എന്ന ഏക സംസ്ഥാനം കേരളമായി മാറും.... ഇത് ലോക ജനതയ്ക്ക് കേരളം ഒരു മാതൃകയും ആകാം

  • @manjusudheer8357
    @manjusudheer83572 жыл бұрын

    ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ 🙏🙏🙏

  • @kdp1997
    @kdp19972 жыл бұрын

    പാലക്കാട് വേറെ ലെവൽ 👌✌️⚡🔥

  • @tiktok1449
    @tiktok14492 жыл бұрын

    Good initiative..👍👍👏👏💐💐💐 god bless 🙏🙏🙏

  • @tomjerry500
    @tomjerry5002 жыл бұрын

    Ithinte bagamayya..... eallavarkkum eallavitha nanmakalum nerunnu🙏🙏💖💖

  • @noufclick1028
    @noufclick10282 жыл бұрын

    അവരുടെ gpay or bank details share ചെയ്യണം

  • @shamsudheenhassainarshamsu2063
    @shamsudheenhassainarshamsu20632 жыл бұрын

    God bless you guys have 🌹🌹🌹🙏😘

  • @firdousbabu6857
    @firdousbabu68572 жыл бұрын

    എല്ലാ ടത്തും ഉയരട്ടെ എല്ലാ നന്മകളും നേരുന്നു

  • @manucl8786
    @manucl87862 жыл бұрын

    അഭിനന്ദനങ്ങൾ

  • @janseerjansi1452
    @janseerjansi14522 жыл бұрын

    ഇത് പോലെ ഉള്ള ഹോട്ടൽ നില നിർത്താൻ എല്ലാവരും സഹായിക്കുക 🚶🚶

  • @binuvijayan5721
    @binuvijayan57212 жыл бұрын

    സർക്കാർ അറിയേണ്ട... പുതിയ എന്ടെങ്ങിലും കേസ് വരും

  • @sudheeshvs4632
    @sudheeshvs46322 жыл бұрын

    വളരെ നല്ലകാര്യം 🙌🙌🙌

  • @josonjoy7950
    @josonjoy79502 жыл бұрын

    അന്നദാനം മഹാദാനം ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും

  • @shanushanavas2082
    @shanushanavas20822 жыл бұрын

    Well. Salute you Brothers

  • @najeebreferee7200
    @najeebreferee72002 жыл бұрын

    എൻ്റെ പാലക്കാട്... എൻ്റെ കേരളം... എൻ്റെ ഇന്ത്യ.... എൻ്റെ ലോകം....

  • @priyankay1661

    @priyankay1661

    2 жыл бұрын

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    ജനങ്ങളുടെ പ്രാർത്ഥനയുണ്ടാകും തീർച്ച... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @muhammedjed4443
    @muhammedjed44432 жыл бұрын

    മാഷാഅള്ളാഹ്‌ അള്ളാഹുഅക്ബർ...

  • @sivanyasaji8997
    @sivanyasaji89972 жыл бұрын

    നല്ല ഒരു വാർത്ത❤️🙏

  • @ambikasethumadhavan8627
    @ambikasethumadhavan86272 жыл бұрын

    Good initiative 👍

Келесі