ഇപ്പോഴും ഇങ്ങനെയാണ് പാലക്കാടിന്റെ ഉൾഗ്രാമങ്ങൾ | Remote Villages of Palakkad.

ഇനി ഇതുപോലെത്തെ കാഴ്ചകൾ എത്ര കാലം?
palakkad Village. Palakkad tourism. Palakkad. Village Life in palakkad. Remote Village in palakkad. Palakkad tourist place.Thathamangalam Bridge.Thathamangalam aqueduct.
Seetharkund Waterfalls Kollengode.Kollengode.Kollengode village.kollengode palakkad.Chinganchira
Chinganchira nature Temple.Chinganchira
karuppusami temple.Chinganchira temple.
#Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
#roadtrip#AshrafExcelrouterecords#AshrafExcel#kerala#KeralaTourism#bbrostories#routrecords

Пікірлер: 1 400

  • @b.bro.stories
    @b.bro.stories Жыл бұрын

    അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

  • @anilunnikrishnan1966

    @anilunnikrishnan1966

    Жыл бұрын

    അങ്ങനെയോ ! സൂക്ഷിക്കണമെല്ലോ...

  • @sureshnair2393

    @sureshnair2393

    Жыл бұрын

    I got Telegram message but not replied. Thanks

  • @sureshnair2393

    @sureshnair2393

    Жыл бұрын

    @salu vlog🥰 fraud please be careful

  • @sirajblsy

    @sirajblsy

    Жыл бұрын

    100 k bro

  • @sajanaanish6660

    @sajanaanish6660

    Жыл бұрын

    Ok

  • @SahadCholakkal
    @SahadCholakkal Жыл бұрын

    കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ല പാലക്കാട്‌ തന്നെ 👌😍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

  • @SahadCholakkal

    @SahadCholakkal

    Жыл бұрын

    @@b.bro.stories ok ബിബിൻ ബ്രോ 😍👍🏻

  • @sopanamsree

    @sopanamsree

    Жыл бұрын

    സത്യം ❤

  • @balasubramanianiyer1312

    @balasubramanianiyer1312

    Жыл бұрын

    Palakkad is clean and green village. I am from kollengode. Everything is fine.

  • @priyeshmenon3513

    @priyeshmenon3513

    Жыл бұрын

    Kollengode is heaven..am too from kollengode

  • @vishnunooniyil4248
    @vishnunooniyil4248 Жыл бұрын

    കേരളത്തിന്റെ എവിടെ വികസനം വന്നാലും congret കെട്ടിടങ്ങൾ വന്നാലും പാലക്കാട് വരാതിരിക്കട്ടെ എന്നും ഇങ്ങനെ നിന്നാ മതി 🙏🏼😊👍

  • @muhammedfayis62

    @muhammedfayis62

    Жыл бұрын

    ഷൊർണൂർ നിലമ്പൂർ റൂട്ടിൽ വാടാനം കുറിശി to ഷൊർണൂർ ഒന്ന് പോയി നോക്കൂ....

  • @Shahe_Madavoor

    @Shahe_Madavoor

    Жыл бұрын

    Paalakkadullavar ennum dharidryam aayi jeevikkanam ennaan thangal udeeshikkunnad.

  • @vishnunooniyil4248

    @vishnunooniyil4248

    Жыл бұрын

    @@Shahe_Madavoor ദരിദ്രം undakunnath എങ്ങനെ യാണ് turist കൾ വരും ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ ഷൂട്ടിംഗ് ചെയ്യുവാൻ ആളുകൾ വരും കൃഷി ചെയ്യാം അങ്ങനെ വരുമാന മാർഗങ്ങൾ ഒരുപാട് ഉണ്ടല്ലോ.

  • @Shahe_Madavoor

    @Shahe_Madavoor

    Жыл бұрын

    @@vishnunooniyil4248 malayala thanima ennokke parachilee ulloo ippozThe alugal kurach padippndengil . Europe kudikayaran agrahikkunnavaraan 99% avde oru malayalithanimayum kanunnillalloo. Nalla unnadamaaya jeevida nilaavaram athuthanne ellarum agrahikkunnad. Chaliyim mannum patti jeevikkunna kalam kazinn.

  • @Shahe_Madavoor

    @Shahe_Madavoor

    Жыл бұрын

    @@vishnunooniyil4248 naadu development veenam athiloode alugalk thozilum unnadamaaya nilvaramulla jeevidavum. Athan ippo Avshyam

  • @YousafNilgiri
    @YousafNilgiri Жыл бұрын

    എന്ത് സുന്ദരമാണ് നമ്മുടെ നാട് കാണാൻ നമ്മുടെ നാടിന്റെ യഥാർത്ഥ ഭംഗി അറിയണമെങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇത്തരം വീഡിയോകളിൽ കാണണം താങ്ക്യൂ B ബ്രോ 🥰🥰🥰👍🏻

  • @b.bro.stories

    @b.bro.stories

    Жыл бұрын

    👍👍❤❤❤

  • @sunithamathew7214

    @sunithamathew7214

    Жыл бұрын

    സത്യം

  • @sunithamathew7214

    @sunithamathew7214

    Жыл бұрын

    Hai. brother

  • @cutiekitty7975

    @cutiekitty7975

    Жыл бұрын

    സത്യം

  • @sunandasreekumar4229
    @sunandasreekumar4229 Жыл бұрын

    എന്റെ സ്വന്തം പാലക്കാട്‌ 💕💕

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Жыл бұрын

    പാലക്കാടിന്റെ സൗന്ദര്യം you ട്യൂബ് വിഡിയോയിൽ കൂടി കാണുന്ന ഒരു പാലക്കാട്ടുകാരൻ ❤❤❤

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍❤

  • @maneeshamanikandan3334

    @maneeshamanikandan3334

    Жыл бұрын

    Same😘

  • @omanaaji1206

    @omanaaji1206

    Жыл бұрын

    @@maneeshamanikandan3334 ഞാൻ ഇടുക്കി 🙂🙂

  • @hareeshp1089

    @hareeshp1089

    Жыл бұрын

    ഞാനും 😀😀😀

  • @gangadharanm8517
    @gangadharanm8517 Жыл бұрын

    30 വർഷം മുൻപേ പാലക്കാടൻ ഗ്രാമത്തിൽ ജോലിചെയ്തപ്പോൾ ഉണ്ടായ അനുഭവം എന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു. കൊല്ലംകോട് മുതലമടയും കുറ്റിപ്പാടവും എല്ലാം എന്നും നിഷ്കളങ്കരായ ഗ്രാമീണരുടെയും കാർഷിക സമൃദ്ധിയുടെയും സമ്പന്നമായ ഓർമ്മകളാണ് മനസ്സിൽ ഓടിയെത്തുന്നത്

  • @bushararichu7451

    @bushararichu7451

    Жыл бұрын

    Kuttippadam my place I Love my place

  • @sarathttm9219

    @sarathttm9219

    Жыл бұрын

    😍

  • @vijuniks

    @vijuniks

    Жыл бұрын

    @@bushararichu7451 kuttipadath eavidaya

  • @HamzaKunju

    @HamzaKunju

    Жыл бұрын

    ❤❤❤

  • @optimistic715

    @optimistic715

    Жыл бұрын

    Mudhalamada veedinadutha njn

  • @madathilmadhu3374
    @madathilmadhu3374 Жыл бұрын

    ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഉള്ളപ്പോളാണ് നമ്മൾ മറ്റു സ്ഥലങ്ങളിലേക്കു ടൂർ പോകുന്നത്!!!!! നന്ദി സുഹൃത്തുക്കളെ.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍

  • @chacochi6065
    @chacochi6065 Жыл бұрын

    ഞാനൊരു പത്തനംതിട്ട ജില്ലക്കാരനാണ് പാലക്കാട് ഒരുപാട് കയറിയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഞാൻ ജീവിക്കാനാഗ്രഹിക്കുന്ന ഭൂമിയും പാലക്കാടിനെ മണ്ണാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അവിടുത്തെ മണ്ണും അവിടുത്തെ ആൾക്കാരെ നിഷ്കളങ്കരായ മനുഷ്യരാണ്

  • @sandhuvalloore5969

    @sandhuvalloore5969

    Жыл бұрын

    ഉവ്വ്, നിഷ്കളങ്കർ 😏, പുറത്ത് നിന്ന് നോക്കുന്നവർക് അങ്ങനെ ഒക്കെ തോന്നും, എല്ലാവരെയും അല്ല ഞാൻ പറഞ്ഞത്, എല്ലാ സ്ഥലത്തും ഉള്ള ഉഡായിപ്പും ഇവിടെയും ഉണ്ട്, ജീവിത അനുഭവം കൊണ്ട് പറയുന്നത് ആണ്, പുറത്ത് നിന്ന് ആര് വന്നാലും എല്ലാവരും നല്ല സ്നേഹം ഉള്ളവർ തന്നെ, അഭിനയിക്കാൻ കഴിവുള്ളവർ എല്ലായിടത്തും ഉണ്ട്, സ്വന്തം നാട് തന്നെ ആണ് നല്ലത്, ബാക്കി എല്ലാം അക്കര പച്ച. ആലപ്പുഴ ജില്ലയിൽ നിന്ന് പാലക്കാട്‌ ജില്ലയിൽ വിവാഹം കഴിച്ചു വന്ന ഞാൻ 😣

  • @vijica3267

    @vijica3267

    Жыл бұрын

    എന്റെ കുട്ടി കാലത്തു ഇതിലും (ഗാമീണതനിറഞ്ഞതായിരുന്നു

  • @ARUNAnushka

    @ARUNAnushka

    Жыл бұрын

    @@sandhuvalloore5969 THEKKKAN DISTRICTS NEKKAL KOLLAM VADAKKA DISTRICT THEKKKAN DISTRICTS VISWSIKKARTH

  • @binnythomas4727

    @binnythomas4727

    Жыл бұрын

    ​@@sandhuvalloore5969 ഗ്രാമങ്ങളിൽ തല്ലുകൂടുന്ന മനോഹരമായ ആ കാഴ്ച അനുഭവിക്കാറുണ്ടോ 😁

  • @ratheeshk7794
    @ratheeshk7794 Жыл бұрын

    കേരളത്തിലെ ഏറ്റവും സുന്ദരമായ ജില്ല പാലക്കാട് ആണ് അവിടുത്തെ മനുഷ്യരുടെ മനസ്സും സുന്ദരമാണ് 💕

  • @JustFun-wj9qj

    @JustFun-wj9qj

    11 ай бұрын

    😊❤❤ nan palakkad aaa

  • @vaisakhs4952
    @vaisakhs4952 Жыл бұрын

    ഒരു രക്ഷയും ഇല്ലാത്ത സ്ഥലമാണ് പാലക്കാട്‌ കൊല്ലങ്കോട് 💚. ഏറെ സ്നേഹമുള്ള നാട്ടുകാരും അതിമനോഹരമായ പ്രെകൃതിയും❤️. ചെല്ലൻ ചേട്ടന്റെ കടയിൽ ഞങ്ങളും കേറിയിരുന്നു ഒരുപാട് സ്നേഹത്തോടെയുള്ള പെരുമാറ്റം 🥰. ഉറപ്പായും ഇവിടെ പോയാൽ നമ്മുടെ കണ്ണും മനസും നിറയും. ഉറപ്പായും പോയിരിക്കേണ്ട സ്ഥലം ❤️. കൊല്ലങ്കോട് പ്രകൃതി ക്ഷേത്രവും സീതാർകുണ്ട് വെള്ളച്ചാട്ടം എല്ലാം അതിമനോഹരം 💕

  • @reshmareshma1102
    @reshmareshma1102 Жыл бұрын

    ഞൻ പാലക്കാട്ടുകാരി ആണ് എല്ലാ വീക്കും ഒന്ന് കറങ്ങാൻ ഇറങ്ങും പാലക്കാട്‌ തന്നെ പോയ സ്ഥലം തന്നെ വീണ്ടും പോവും മനസൊന്ന് തണുക്കാൻ മറ്റെവിടെയും പോവാൻ തോന്നിട്ടില്ല പോയിട്ടിട്ടുണ്ട് പക്ഷെ എന്റെ നാട് തന്ന ഫീൽ മറ്റൊരിടത്തും കിട്ടിയില്ല പാലക്കാടിന്റെ ഭംഗി വേറെ ഒന്ന് ആണ് ❤️❤️❤️❤️❤️❤️

  • @deerajdiju3138

    @deerajdiju3138

    Жыл бұрын

    നല്ല ഭംഗിയുള്ള സ്ഥലം😍😍 എപ്പോഴെങ്കിലും വരും ഇതൊക്കെ ഒന്ന് കാണാൻ ❤️ from kozhikode

  • @sreedevi9518

    @sreedevi9518

    Жыл бұрын

    SATHYAM 😭😢

  • @girijamannatil5435
    @girijamannatil5435 Жыл бұрын

    ഞാൻ പാലക്കാട്കാരി, ഇപ്പോൾ മറുനാടൻ മലയാളി I love palakkad

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 Жыл бұрын

    എൻറെ ജീവിതത്തിലെ ഒരു അഞ്ചു വർഷകാലം പാലക്കാടിൻ്റെ കിഴക്കൻ മേഘലയിൽ ജീവിച്ചു .ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ നിമിഷങ്ങൾ സമ്മാനിച്ച പാലക്കാടൻ ഗ്രാമങ്ങളും,സുഹൃത്ത് ബന്ധങ്ങളും ഒരിക്കലും മറക്കില്ല .🥰♥️🥰

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @gopinathnair2193

    @gopinathnair2193

    Жыл бұрын

    Super, super,Gopi alanallur

  • @sheenacv927

    @sheenacv927

    Жыл бұрын

    Nalla stalam.nalla avatharanam cheriyoru movie part Kanda feel ..super

  • @beenasridhar2131

    @beenasridhar2131

    Жыл бұрын

    You are very lucky

  • @shortcuts658

    @shortcuts658

    Жыл бұрын

    Pinneed avide poyirunnoo

  • @subinm2148
    @subinm2148 Жыл бұрын

    പാലക്കാടൻ ഗ്രാമങ്ങൾ ഗൃഹാതുരത്വം തരുന്ന ഒന്നാണ്, വീണ്ടും പോകാൻ തോന്നും ❤️❤️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @jjj9507
    @jjj9507 Жыл бұрын

    ലോകത്തിലെ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ പതിമൂന്നാം സ്ഥാനത്ത് ഇന്ത്യയിൽനിന്ന് കേരളം മാത്രം.. അത് വെറുതെ പറയുന്നതല്ല. Kerala God's own Country ❤️

  • @edavasagaredavasagar436

    @edavasagaredavasagar436

    Жыл бұрын

    അതൊക്കെ പണ്ട് . ഇന്ന് കേരളം വർഗ്ഗീയത - തട്ടിപ്പ് - കൊല - വഞ്ചന . എന്നിവയിൽ ഒന്നാം സ്ഥാനത്തെത്തി

  • @ajeesh7908

    @ajeesh7908

    Жыл бұрын

    ആ നാടാണ് പിനു കുള മാക്കി കൊണ്ടിരിക്കുന്നത്

  • @akashb6202

    @akashb6202

    Жыл бұрын

    ​@@edavasagaredavasagar436 ശരിയാണ് സങ്കികൾ എല്ലാ ചത്തു തുലഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രെ കേരളത്തിൽ ഉള്ളു

  • @joypanackal9896

    @joypanackal9896

    Жыл бұрын

    Oh my palakkad

  • @Aswinjayadeep

    @Aswinjayadeep

    Жыл бұрын

    @@edavasagaredavasagar436 പണ്ടൊക്കെ എങ്ങനെ ആയിരുന്നു

  • @sanasana-up3yg
    @sanasana-up3yg Жыл бұрын

    കാടും മലകളും കരിമ്പനകളും കൂടി പിണയുന്ന നാടാണ് നമ്മണ്ടേ പാലക്കാട്‌ ♥️♥️♥️.... 😍😍

  • @asifvtp4049

    @asifvtp4049

    Жыл бұрын

    Oru rakshayumilla

  • @vijuniks

    @vijuniks

    Жыл бұрын

    @@meghavava7963 ☣️

  • @shanuhasee1069
    @shanuhasee1069 Жыл бұрын

    സൂപ്പർ ബ്രോ ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് ഇതുപോലെ ഉള്ള വിഡിയോ കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰🥰♥️♥️♥️♥️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤❤

  • @mjmmedia5680
    @mjmmedia5680 Жыл бұрын

    അതിമനോഹരം.. എത്ര സുന്ദരമാണ് നമ്മുടെ നാട് .... ആ കാഴ്ചകളുടെ മനോഹാരിത നഷ്ടപ്പെടുത്താതെ ഞങ്ങളിലെത്തിക്കുന്ന പ്രീയ ബിബ്രോയ്ക്കും, സാറിനും ഹൃദയം നിറഞ്ഞ ആശംസകൾ ...

  • @b.bro.stories

    @b.bro.stories

    Жыл бұрын

    അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

  • @srijila0002
    @srijila0002 Жыл бұрын

    ആ പാട്ടിനൊരു like ❤️💚

  • @sheejak1513
    @sheejak1513 Жыл бұрын

    മനോഹര൦ എന്നല്ല.. അതി മനോഹര൦. 👌പാലക്കാടെ൯ കാഴ്ചകൾ കണ്ടതിൽ സന്തോഷം.. ഇത്രയും സുന്ദരമായ പ്രകൃതി നമ്മുടെ കേരളത്തിലുണ്ട് എന്നതിൽ അഭിമാനം😌. ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. നല്ല ശബ്ദം 👍

  • @Nisha-k-Nair6702
    @Nisha-k-Nair6702 Жыл бұрын

    ഞങ്ങളുടെ പാലക്കാട്‌സുന്ദരി ആണ് 🥰❤️

  • @sujanasainu8199
    @sujanasainu8199 Жыл бұрын

    നമുക്ക് പോയ്‌ കാണാൻ കഴിയാത്ത കാഴ്ചകൾ കാട്ടിത്തരുന്ന രണ്ടുപേർക്കും thanks............ Brothers ❤നാട്ടിൽ വരുമ്പോൾ എന്തായാലും പോകും 👍

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 Жыл бұрын

    എന്റെ ജില്ല, പക്ഷേ ഇനാട് ഞാനും ആദ്യമായാണ് കാണുന്നത്. തീർച്ചയായും നാട്ടിൽ വരുമ്പോൾ അവിടെയെല്ലാം പോണം. നന്ദി Bbro and Sir Anil.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @baijuthottungal3696
    @baijuthottungal3696 Жыл бұрын

    പാലക്കാടൻ ഗ്രാമമേ നിനക്കു നന്മകൾ നേരുന്നു ❤🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @hareeshp1089

    @hareeshp1089

    Жыл бұрын

    കൊല്ലങ്കോട് മാത്രമല്ല palakkad Ella ഗ്രാമങ്ങളും.ഇതുപോലെയാണ്😀😀😀👍

  • @navathej__krishna_5546
    @navathej__krishna_5546 Жыл бұрын

    ചിങ്ങൻചിറ, സുന്ദരിയെ വാ... എന്ന് തുടങ്ങുന്ന പാട്ടിന്റെ ലൊക്കേഷൻ. 👌, സൂപ്പർ സ്ഥലം ആണ്. ❤️

  • @jithinkuttappan8256

    @jithinkuttappan8256

    Жыл бұрын

    ആ പാട്ടിൽ കാണിക്കുന്ന പാലം ചിങ്ങൻചിറയിൽ തന്നെയാണോ ?

  • @diyasmirror
    @diyasmirror Жыл бұрын

    അല്ല പിന്നെ നമ്മുടെ പാലക്കാടിന്റെ ഭംഗി ഒരു പ്രത്യേകത തന്നെയാണ് തന്നെയാണ്❤❤❤❤❤

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @reethammad8576
    @reethammad8576 Жыл бұрын

    എത്ര സുന്ദരമാണ് പാലക്കാട്. ഇതുവരെ ഇറങ്ങി കാണാത്ത ജില്ലയാണ്. ഇനി ഏതായാലും പോകണ൦

  • @hareeshp1089

    @hareeshp1089

    Жыл бұрын

    സ്വാഗതം ചെയ്യുന്നു*** നെന്മാറ, കൊല്ലങ്കോട്, Elappully,മലപുഴ ,ചെർപ്പുളശ്ശേരി etc....🙏🙏🙏

  • @shameemali9046
    @shameemali9046 Жыл бұрын

    സുന്ദരമായ മനോഹരമായ പാലക്കാടൻ ഗ്രമീണ കാഴ്ച്ചകൾ 👍👍 പെരിന്തൽമണ്ണ🔥🔥💪💪

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍❤❤

  • @manoharang5217
    @manoharang5217 Жыл бұрын

    Super Kerala 🌈

  • @suneeraabbas7374
    @suneeraabbas7374 Жыл бұрын

    ഞാൻ പാലക്കാട്‌ മണ്ണാർക്കാട്കാരി 🥳. Iam proud🥰👍

  • @ramaswamyriyer5295
    @ramaswamyriyer5295 Жыл бұрын

    ഇത്രയും മനോഹരമായ പ്രകൃതി ഭംഗി കാണിച്ച് തന്നതിന് വളരെ നന്ദി. സാറിന്റെ എല്ലാ episode കാണുന്ന ഒരു വ്യക്തിയാണ് അതിൽ ഏറ്റവും നല്ലൊരു ഭാഗം ഇതാണ്.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @aashiquethecarspotter
    @aashiquethecarspotter Жыл бұрын

    കോഴിക്കോട് സിറ്റിയിൽ ജീവിച്ചു പാലക്കാട് ഗ്രാമങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നുന്നു...

  • @Deeparnair-jk6rs
    @Deeparnair-jk6rs Жыл бұрын

    ബിബിൻ കാഴ്ചകൾ അതിമനോഹരം. ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട പ്രതീതി. ഇനിയും ഒരുപാട് കാഴ്കൾ കാണിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... 💕💕💕

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you.. ❤❤❤

  • @anju4338

    @anju4338

    Жыл бұрын

    👍

  • @reshmareshma1102

    @reshmareshma1102

    Жыл бұрын

    സത്യൻ അന്തിക്കാട് സിനിമ എല്ലാം പാലക്കാട്‌ ആണ്

  • @timetraveller245
    @timetraveller245 Жыл бұрын

    ഞാൻ ഒരു കോട്ടയംകാരനാണ്. പക്ഷേ എന്റെ ഒട്ടുമിക്ക ബന്ധുക്കളും തൃശൂർ പാലക്കാട് ജില്ലകളിലാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ഈ രണ്ട് ജില്ലകളുമായി വളരെ അടുത്ത ബന്ധം ഉണ്ട്. പാലക്കാടൻ ഗ്രാമങ്ങളായ പല്ലാവൂർ, പല്ലശന, കോങ്ങാട്, കൊല്ലങ്കോട്, കൽപ്പാത്തി, നെന്മാറ അതുപോലെ തൃശ്ശൂർ വടക്കാഞ്ചേരി, പുള്ള്, വാഴാലി തുടങ്ങിയവ ഒക്കെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ആണ്. ഞാൻ ജനിച്ചു വളർന്ന എന്റെ കോട്ടയം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം പാലക്കാട് തന്നെയാണ്❤️❤️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @executionerexecute
    @executionerexecute Жыл бұрын

    കുറെ വര്ഷങ്ങള്ക്കു മുമ്പ് ഞാൻ കൊല്ലം കോട്ടിലെ ഒരു സ്ഥിരം സന്ദർശകൻ ആയിരുന്നു. അവിടെ എനിക്ക് കുറച്ചു സ്ഥലം ഉണ്ടായിരുന്നു. കുറെ സാങ്കേതിക കാരണങ്ങളാൽ അതൊക്കെ വിറ്റു നാടുവിടേണ്ടിവന്നു. മനോഹരമായ സ്ഥലം ഒക്കെ തന്നെ. ഇടക്ക് പോയി വരാൻ കുഴപ്പമില്ല പക്ഷെ നഗരങ്ങളിലിൽ താമസിച്ചു ശീലിച്ചവർക്കു അവിടത്തെ താമസം അത്രയ്ക്ക് സുഖകരം ആയിരിക്കില്ല.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔

  • @aswathyashh3801
    @aswathyashh3801 Жыл бұрын

    ഈ കമന്റ്‌ ഒകെ വായിച്ചപ്പോൾ ഞാൻ ഒരു പാലക്കാട്ടുകാരി ആണെന്നതിൽ അഭിമാനിക്കുന്നു.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @ncmphotography
    @ncmphotography Жыл бұрын

    പാലക്കാടിൻ്റെ ഭംഗി അത് വേറെ തന്നെ 😍😍🙌 Beautiful video Bbro ♥️♥️

  • @jibuhari
    @jibuhari Жыл бұрын

    നഗരങ്ങളുടെ സുഖസൗകര്യങ്ങളുടെ അമിധപ്രസരത്തിൽ ഈ നന്മ കാഴ്ചകൾ കുറച്ചുകൂടെ വർഷങ്ങൾ നിലനിൽക്കട്ടെ... 🙏

  • @sutom31
    @sutom31 Жыл бұрын

    So beautiful 😍 . Being a palakkad native who is now an NRI, I am glad to see that these village life is still existing. What a beautiful place it is !

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അനിൽസാർ. ബിബിൻ ബ്രോ.. 🙏💙ബ്രോ.. പാലക്കാടൻ കാഴ്ചകൾ വളരെ ഭംഗിയായി.. നിങ്ങളുടെ ഓരോ episode കളും വളരെ ശാന്തമായ മനസ്സിൽ മടിപ്പ് തോന്നാത്ത അവതരണ ശൈലിയും.. വീണ്ടും കാണാനുള്ള ഒരു പ്രചോദനവും എനിയ്ക്ക് കിട്ടിയിട്ടുണ്ട്.... അത്രയ്ക്ക് ഇഷ്ട്ടം..👌ബിബിൻ ബ്രോയ്ക്ക് ഇങ്ങനെയുള്ള സീനറികൾ ഇഷ്ട്ടാമാണെന്ന് തോനുന്നു.. ബ്രോ വീഡിയോ... ഒരുപാട് ഇഷ്ടപ്പെട്ടു... സൂപ്പർ.... 👌സൂപ്പർ.... 👌👌💙❤️💚💙❤️💚💙❤️💚💙❤️💚🌼👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤❤

  • @dhanvidhaneeshshaadidevidh5382
    @dhanvidhaneeshshaadidevidh5382 Жыл бұрын

    ഭയങ്കര സന്തോഷവും ആനന്ദവും ആണ് എനിക്ക് കാരണം തൃശ്ശൂരിന്റെ മകളായും പാലക്കാടിന്റെ മരുമകളായി എനിക്ക് ജീവിക്കാൻ സാധിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഞാൻ ഞങ്ങളുടെ പാലക്കാടിന്റെ സൗന്ദര്യം ഇതേ ഗ്രാമ ഭംഗി ആസ്വദിച്ച് ഇവിടെ ഒരു സാദാ മൃഗ ഡോക്ടർ ആയി ജീവിക്കുന്നു🤩🤩

  • @vijuniks

    @vijuniks

    Жыл бұрын

    Palakkad eavideya

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍❤❤

  • @anukumar449

    @anukumar449

    Жыл бұрын

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 Жыл бұрын

    ഗ്രാമീണ കാഴ്ചകൾ കാണണമെങ്കിൽ പാലക്കാടിന്റെ മണ്ണിൽ തന്നെ പോകണം.. 💕💕

  • @aiswaryakeyan7835
    @aiswaryakeyan7835 Жыл бұрын

    waiting for more❤

  • @b.bro.stories

    @b.bro.stories

    Жыл бұрын

    മനോഹരമായ ഒരുപാട് ഗ്രാമ കാഴ്ചകൾ നമ്മുടെ ഈ ചാനലിൽ ഉണ്ട്.. എല്ലാ വീഡിയോസും ഒന്ന് പറ്റുന്ന രീതിയിലൊക്കെ കാണും എന്ന് വിശ്വസിക്കുന്നു... ❤❤❤

  • @vineshariyakode6963
    @vineshariyakode6963 Жыл бұрын

    ഞങ്ങടെ പാലക്കാട് ഗ്രാമ കാഴ്ചകള്‍ പൊളിച്ചു സൂപ്പർ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @sajnasajanrahman566

    @sajnasajanrahman566

    Жыл бұрын

    Anteyum

  • @joshybenadict6961
    @joshybenadict6961 Жыл бұрын

    ഗ്രാമീണ ഭംഗി എപ്പോഴും മനസ്സിന് ഒരു കുളിർമയാണ്.💜💜💜💜

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @arifam6775
    @arifam6775 Жыл бұрын

    പാലക്കാടൻ കാഴ്ച സൂപ്പർ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @bincyshaji5084
    @bincyshaji5084 Жыл бұрын

    അതി മനോഹരം

  • @pahussain6470
    @pahussain6470 Жыл бұрын

    💯👌👌.നല്ല അതിമനോഹരമായ പാലക്കാടൻ ഗ്രാമീണ കാഴ്ചകൾ.Thank you..👍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍❤❤

  • @MrMindsetpsc
    @MrMindsetpsc Жыл бұрын

    ഇതൊക്കെ ഭംഗിയോടെ തന്നെ സംരക്ഷിക്കപെടണം

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @sulaimankunju288
    @sulaimankunju288 Жыл бұрын

    കണ്ടതിൽ വെച്ച് അതിമനോഹരമായി ഞാൻ എന്റെ കുട്ടികാലത്തേക് അറിയാതെപോയി ഇനിയുള്ള തലമുറകളെ ഇതൊക്കെ കാണിക്കണം ഒരു രക്ഷയുമില്ല 👍👍👍

  • @vinodkumark6121
    @vinodkumark6121 Жыл бұрын

    എന്തൊരു ഭംഗിയും ശാന്തിയും ആണ് ഈ കാഴ്ചകൾ കാണുമ്പോൾ..

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice scenery of Palakkad Thanks for showing

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 Жыл бұрын

    പാലക്കാട് തന്നെയാണ് ഞങ്ങളുടെ ജീവിതം ,ഈ പകർത്തിയത് പാലക്കാടിന്റെ സൗന്ദര്യത്തിന്റെ ലക്ഷത്തിലൊരംശം പോലുമായില്ല , തമിഴ് ചരിത്രവും പാരമ്പര്യവും കുടികൊള്ളുന്ന ഹൃദ്യഭൂമിയാണ് പാലക്കാടൻ ഉൾഗ്രാമങ്ങൾ ,ഒ വി വിജയൻെറ ഖസാക്കിന്റെ ഇതിഹാസവും ,വൈലോപ്പിള്ളി കവിതകളും ,ജനിച്ച മണ്ണ് ,സിനിമാലോകത്തെ സംഗീത ഇതിഹാസം വിശ്വനാഥനും ,തിരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യത്തിൻെറ പരിചയാക്കിയ ടി എൻ ശേഷനും ,ജനിച്ച മണ്ണ് , തമിഴ് വംശാവലിയുടെ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള സ്മൃതിസുകൃതം. ,ബ്രാഹ്മണർ ,മുതലിയാർ ,ചെട്ടിയാർ ,രാവുത്തർ തുടങ്ങി തമിഴ് വംശാവലിയുടെ നാട്,രഥോൽസവം ,കൊങ്ങൻപട ,നെമ്മാറവേല ,ശൂരൻപോര് ,കതിർ ,കുമ്മാട്ടി , ആയുധപൂജ ,കൊലു ,തൈപൊങ്കൽ ,കാവടിയേന്തൽ ,മാരിയമ്മൻ പൂജ , ഇങ്ങനെ പാലക്കാട് മാത്രം നിലനിൽക്കുന്ന പുരാതന ഉത്സവങ്ങൾ എല്ലാം ഞങ്ങൾ ഹൃയത്തിലേറ്റി നടക്കുന്നു , ഞങ്ങൾക്ക് പോലും എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രകൃതിരമണീയതയാണ് ഈ നാട്

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍👍

  • @ramkumarr5303

    @ramkumarr5303

    Жыл бұрын

    ​@@b.bro.stories Super 1970 കളിലെ കേരളം തിരിച്ച് കിട്ടിയതു പോലെ

  • @PremjithPb
    @PremjithPb Жыл бұрын

    ഒരുപാട് ട്രാവല്‍ വ്ലോഗുകള്‍ കണ്ടിട്ടുണ്ട്. ഇതിനൊരു വ്യത്യസ്തത ഫീല്‍ ചെയ്യുന്നു...keep it up..

  • @sudhinraj2016
    @sudhinraj2016 Жыл бұрын

    പാലക്കാട്‌ ♥️💛💛💛💛എല്ലാം മനോഹരം, ഇത്രയും മനോഹരം ആയ സ്ഥലം ലോകത്ത് ഉണ്ടോ എന്ന് സംശയം 💞

  • @hareeshmadathil6843
    @hareeshmadathil6843 Жыл бұрын

    പാലക്കാടൻ നാട്ടുഭംഗി വർണ്ണിക്കാനാവാത്ത അത്രയും വലിയതാണല്ലേ 👍🏼

  • @b.bro.stories

    @b.bro.stories

    Жыл бұрын

    👍❤❤❤

  • @shajiksa9222
    @shajiksa9222 Жыл бұрын

    അതിമനോഹരം. ഒരു മൂവി കണ്ട ഫീൽ.. സൂപ്പർ 🌹🌹🌹

  • @rolex8577
    @rolex8577 Жыл бұрын

    സിനിമാതാരം ജയസൂര്യയ്ക്ക് പിറക്കാതെ പോയ അനിയാ, പാലക്കാടൻ കാഴ്ചകൾ അതിമനോഹരം 👌👌👌👌👌,സിനിമയിലും ഇതുപോലുള്ള vedeos ലും കണ്ടിട്ടുണ്ടന്നല്ലാതെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല

  • @babuarakkal8420
    @babuarakkal8420 Жыл бұрын

    ഞങ്ങടെ പാലക്കാട് 👌♥️

  • @sandeeP-ev5cn
    @sandeeP-ev5cn Жыл бұрын

    എന്റെ നാട് പാലക്കാട്‌.. 💖💖💖.. ഞാൻ ഒരുപാട് മിസ്സ് ചെയുന്നു.. ഒരു പ്രവാസി ആയപ്പോൾ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤

  • @manjulakannan9928
    @manjulakannan9928 Жыл бұрын

    ഞാൻ ആലപ്പുഴയിൽ ആണ്.. പക്ഷെ എന്റെ ഭർത്താവിന്റെ വീട് കൊല്ലങ്കോട് ആണ്.. പാലക്കാട്‌ ഇഷ്ടം ആയത് കൊണ്ട് ഒരു പാലക്കാട്‌ കാരനെ പ്രേമിച്ചു കെട്ടി.. കുട്ടികൾ എന്റെ നാട്ടിൽ പഠിക്കുന്നത് കൊണ്ട് എല്ലാ വെക്കേഷൻ ടൈമിലും ഞങ്ങൾ പാലക്കാട്‌ വരും.. എന്റെ നാട് പൊളി ആണ്... കുട്ടനാടും പാലക്കാടും ചേർന്നപ്പോൾ അടിപൊളി... 😁😁😁

  • @abhilash6848
    @abhilash6848 Жыл бұрын

    മലയോര ദേശങ്ങൾക്ക് വല്ലാത്തൊരു ചാരുതയാണ്..പാലക്കാട്‌ ഇടുക്കി വയനാട് ഊട്ടി നീലഗിരി e t c

  • @lidhinr2178
    @lidhinr2178 Жыл бұрын

    കേരളത്തിൻ്റെ യഥാർത്ഥ സൗന്ദര്യം കാണണമെങ്കിൽ പാലക്കാട് തന്ന പോകണം.. വെറുതെ അല്ല സിനിമാക്കാർക്ക് ഇത്ര പ്രിയപെട്ടത് ആയത്,,,.. എന്ത് മനോഹരം.. ഈ ഗ്രാമ കാഴ്ച

  • @anilunnikrishnan1966
    @anilunnikrishnan1966 Жыл бұрын

    Congratulations dear Bibin for achieving the mile stone - 100,000 subscribers. Your sheer determination, strenuous efforts and perseverance have paved the way for this tremendous achievement. Wish you more and more success in future as you tread forward to accomplish your dreams and passions. So happy for you and proud to be your partner in exploring this world. Last but not least, extremely thankful to the esteemed viewers of B_bro_stories, with out them this could never have happened…

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you sir ❤❤❤❤

  • @SunilKumar-ee1qf
    @SunilKumar-ee1qf Жыл бұрын

    പഴമയുടെ മനോഹാരിത 😊super 👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤

  • @yadukrishnan6615
    @yadukrishnan6615 Жыл бұрын

    പാടവും അക്വാ ഡക്റ്റും കണ്ടപ്പോ (നന്ദിനികുട്ടി )ശോഭന ചേച്ചിയും (ബാലേട്ടൻ )ലാലേട്ടനും സൂര്യാമ്ശു ഓരോ വയപൂവിലും പാട്ടും, ചായക്കടയും മുൾവേലിയും കണ്ടപ്പോ മാധവനെയും പിള്ളേച്ചനെയും പെടലിയെയും ഓർമ വന്നു....

  • @hareeshp1089

    @hareeshp1089

    Жыл бұрын

    Meesamdhavan ഷൂട്ടിംഗ് palakkadayirunnu 😀😀😀

  • @Rambo-gc5ro
    @Rambo-gc5ro Жыл бұрын

    ബസ്സ് വരാനായി രവി കാത്തു കിടന്നു … You peoples made me literarily NOSTALGIC 🙏

  • @Bosscat57
    @Bosscat57 Жыл бұрын

    ഇതു പോലുള്ള കാഴ്ചകൾ കണ്ടാൽ "മനസ്സിൽ ' നൻമ്മ വരും. അതാണ് ഗ്രാമത്തിന്റെ നന്മ 🙏🙏🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Palakkad is always famous for its greenery and is known as the biggest district in Kerala Sruthi from dubai hailing from kannur at thillenkeri

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤

  • @vishnueledath123
    @vishnueledath123 Жыл бұрын

    Bro nalla avatharanam

  • @hearttalks_766
    @hearttalks_766 Жыл бұрын

    Super video..... enjoy..... Enjoy..... More.....

  • @prasanthr3634
    @prasanthr3634 Жыл бұрын

    Gd ഗ്രാമക്കാഴ്ചകൾ അങ്ങനെ നിലനിൽക്കട്ടെ 🙏👌

  • @sudhia4643
    @sudhia4643 Жыл бұрын

    ഇക്കണ്ടകാഴ്ച്ചകൾകത്രയും ഒരേയൊരു. പേരെയുള്ളു..... B. Bro. Storys 👌👌👌👌👌👌സുധി. എറണാകുളം.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤👍👍👍❤❤❤❤

  • @sebajo6643
    @sebajo6643 Жыл бұрын

    നമ്മളെയെല്ലാം തീറ്റി പൊട്ടുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും 65 വയസ് മുതൽ 10,000 രൂപ ഓരോ മാസവും പെൻഷൻ കൊടുക്കണം ...

  • @mohdahmed440
    @mohdahmed440 Жыл бұрын

    Beautiful Nature and Agriculture scenes Superb

  • @ambikamenon592
    @ambikamenon592 Жыл бұрын

    Beautiful Scenery... Love you my Kollengode.😍🥰

  • @Sujith762
    @Sujith762 Жыл бұрын

    Adipoli aanello ❤❤❤New Sub:❤👍🏻

  • @SunilsHut
    @SunilsHut Жыл бұрын

    നല്ല ഗ്രാമീണ ഭംഗി... 👍🏼👍🏼 സർ പറഞ്ഞത് ശരിയാണ് ഇനി വരുന്ന തലമുറക്ക് ഗ്രാമഭംഗി ആസ്വദിക്കാൻ കഴിയുമോ!! സംശമാണ്... നല്ല ഫ്രെയിം ബി ബ്രോ 👌👌👌

  • @zejifzejif3476
    @zejifzejif3476 Жыл бұрын

    B bro... ഒരു video കാണുമ്പോൾ തോന്നും നാട്ടിൽ വന്നിട്ട് ഇവിടേക്ക് വരാമെന്നു, പിറ്റേന്ന് മറ്റൊരു video കാണുമ്പോൾ തോന്നും എങ്കിൽ ഇവിടേക്ക് പോവാമെന്നു, ഇനി എന്തായാലും ഞാൻ ഉറപ്പിച്ചു, പാലക്കാട് ഈ ഒരു ചായക്കടേന്നു ഒരു ചായ കുടിച്ചിട്ടേ, തീരുമാനിക്കുള്ളൂ അടുത്തത് എവിടേക്ക് പോവണമെന്ന്, പറയാൻ വാക്കുകളില്ല, എന്തു മനോഹരമായ സ്ഥലം, അതും നമ്മുടെ സ്വന്തം കേരളത്തിൽ... പൊളി 👌🏼👌🏼👌🏼👍🏻👍🏻👍🏻എന്നും പറയുംപോലെ തന്നെ വീഡിയോ ഒരു രക്ഷയും ഇല്ല, 👌🏼👌🏼👌🏼സന്ദർഭത്തിന് അനുസരിച്ചുള്ള BGM 👌🏼👌🏼👌🏼എവിടുന്ന് പഠിച്ചു ഇങ്ങനെയൊക്കെ edit ചെയ്യാൻ.... മൊത്തത്തിൽ പറഞ്ഞാൽ എല്ലാം കൊണ്ടും അതിമനോഹരം... 🥰🥰🥰😘😘♥️♥️♥️♥️💞💞👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻👍🏻

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤❤

  • @sumojnatarajan7813
    @sumojnatarajan7813 Жыл бұрын

    Wonder full destination congratulations 👍👍👍

  • @josemenachery8172
    @josemenachery8172 Жыл бұрын

    ആ പാവം നായകുട്ടിയെ ആരുംശ്രദ്ധിക്കുന്നില്ല.എത്രദയനീയമായനോട്ടം

  • @b.bro.stories

    @b.bro.stories

    Жыл бұрын

    😔❤❤

  • @sindhuraju4091
    @sindhuraju4091 Жыл бұрын

    നമ്മണ്ടേ പാലക്കാട്‌ 🤍🏝️🏝️🌾🌾🌴🌴🍀☘️🌿🌱.. കണ്ടത് മനോഹരം... കാണാനുള്ളത് അതിമനോഹരം.. അതാണ് പാലക്കാട്‌.. ചിങ്ങംചിറ അടിപൊളി ആണ്... 👌

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @eagleishere111
    @eagleishere111 Жыл бұрын

    Nice video.. Felt the freshness of the place

  • @mariyammajoseph3332
    @mariyammajoseph3332 Жыл бұрын

    Congratulations B Bro stories for reaching to One lakh. Great effort you have taken to make happy with your travel vlogs to us. God bless you to achieve your dreams 🙏👍😊

  • @vishnuprasad2685
    @vishnuprasad2685 Жыл бұрын

    ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ഇല്ലാതെ പാലക്കാടൻ കാഴ്ചകൾ പൂർണമാവില്ല 😍😍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @PeterMDavid
    @PeterMDavid Жыл бұрын

    ഒരു കിടിലൻ എപ്പിസോഡ് 👍❤👌👌👌👌👌

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @mathangikalarikkal9933
    @mathangikalarikkal9933 Жыл бұрын

    Kazhchakal manoharam nalloru video tto...

  • @arunbvlogs1484
    @arunbvlogs1484 Жыл бұрын

    Wow what a feel❤palakkad gr8 work

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Жыл бұрын

    ഞാൻ മലപ്പുറം എനിക്ക് എല്ലാം കകൊണ്ടുംപാലക്കാട്ഇഷ്ട്ടം

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @vijayakumark.p2255
    @vijayakumark.p2255 Жыл бұрын

    1988 -ൽ ഞാൻ നെയ്യാറ്റിൻകരയിൽ നിന്നും 10 പൈസയ്ക്ക് ദോശ കഴിച്ചിരുന്നു. അവിടെയന്ന് ചായക്ക് 25 പൈസയായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു. നാലുമാസം മുന്നേ അതേ നെയ്യാറ്റിൻകരയിൽ നിന്നും ചായയും വടയും കഴിച്ചപ്പോൾ10 രൂപ വീതം നൽകി. കാലത്തിന്റെ ഒരു മാറ്റമേ, ഇപ്പോൾ അന്നത്തെ വിലവെച്ചു നോക്കുമ്പോൾ വളരെ കൂടുതലായിട്ടാണ് എനിക്ക് തോന്നുന്നത് അന്ന് പത്ത് പൈസയ്ക്ക് കിട്ടിയ ദോശ ഇപ്പോൾ ഒരു ഒരു രൂപയും അതിൽ കൂടുതൽ പാടില്ല എന്ന് തോന്നുന്നു. ചായക്ക് കൂടിയാൽ ഒരു മൂന്നു രൂപ വരെ ആകാം. കൊറോണയ്ക്ക് മുമ്പ് അവിടെ മൂന്നു രൂപ ചായയും കടിയും ലഭിച്ചിരുന്ന സ്ഥലമാണ്. ആ റേറ്റിൽ ഞാൻ തിരുവനന്തപുരം ശ്രീകാര്യത്തു നിന്നും ചായയും കടിയും കഴിച്ചിട്ടുണ്ട്. മൂന്നു രൂപ വീതം. ഈ ഇത്രയും മാറ്റം ഈയടുത്ത് വളരെ കുറഞ്ഞ സമയം കൊണ്ടാണ്.കൊറോണയ്ക്ക് ശേഷമാണ്ഇത്രയും വില വർദ്ധനവ് ഉണ്ടായത്. കണ്ണൂർ സൈഡിൽ രണ്ടു രൂപയ്ക്ക് 1987 -ൽ മീൻ കറി ഉൾപ്പെടെ ഞാൻ ഊണ് കഴിക്കുമായിരുന്നു. 50 പൈസയ്ക്ക് പൊരിച്ച അയക്കൂറ കിട്ടുമായിരുന്നു. അയക്കൂറ എന്നാൽ ചൂര മീൻ ആണ്. 1987 88 89 90 കാലഘട്ടത്തിൽ തിരുവല്ല ബസ് സ്റ്റാൻഡിന് ലേശം തെക്ക് കിഴക്ക് വശത്ത് നാലു രൂപയ്ക്ക് ഊണും മീൻ പൊരിച്ചത്, ബീഫ് ഫ്രൈ പോർക്കിന്റെ ഇറച്ചി ഫ്രൈ ഇതെല്ലാം കൂടി കിട്ടുമായിരുന്നു. ഞാൻ വളരെയേറെ നാളുകൾ ആ ഹോട്ടലിൽ നിന്നും ഇത്തരത്തിൽ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ആ ഹോട്ടൽ തിരുവല്ല സ്റ്റാൻഡിൽ നിന്നും ബസ് ഇറങ്ങി വലത്തോട്ട് വരുമ്പോൾ ഇടത്തോട്ട് തിരിയുന്ന റോഡ് തടിയൂർ കോഴഞ്ചേരി വഴി പോകുന്ന റോഡാണ്.ആ തിരിയുന്നതിനു മുന്നേ ഇടതുവശത്ത് ആയിരുന്നു ഈ ഹോട്ടൽ. ഒരു ക്രിസ്ത്യൻ ഫാമിലിയുടെതായിരുന്നു ഈ ഹോട്ടൽ അവർ വയറു നിറച്ച് ചോറും ഇഷ്ടം പോലെ കറിയും രണ്ടാമതൊക്കെ ബീഫും പോർക്ക് ഫ്രൈയും ഒക്കെ തരുമായിരുന്നു. കുറച്ചുകാലം മുന്നേ ഞാൻ അതുവഴി പോയപ്പോൾ തിരുവല്ലായിൽ ആ ഹോട്ടൽ നോക്കിയപ്പോൾ കാണാനില്ലായിരുന്നു അന്നൊരു കാരണവരായിരുന്നു ഇതിന്റെ നടത്തിപ്പ്. അദ്ദേഹം മരിച്ചതിനുശേഷം നിർത്തിക്കാണും എന്നാണ്‌ തോന്നുന്നത്. ഞാൻ അന്ന് സെഞ്ച്വറി ഫിലിംസിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഒരു ഫ്രണ്ട് ആയിരുന്നു എന്നെ ആദ്യമായി അവിടെ കൊണ്ടുപോയത്. ഇന്നൊരു നേരം അത്രയും ഭക്ഷണം കഴിക്കണമെങ്കിൽ ഒരു 400 രൂപയെങ്കിലും വേണ്ടിവരും. അന്ന് അത് വെറും നാല് രൂപ ആയിരുന്നു.ശരിക്കും ഞാൻ മനസ്സിലാക്കിയിടത്തോളം കുറെ കാലങ്ങൾ ആയിട്ട് വില വല്ലാതെ വർധിപ്പിക്കുകയാണ് ഇതിന്റെ പിന്നിൽ ഈ കച്ചവടക്കാരും ഭരിക്കുന്നവരുടെ ചില വൈകല്യങ്ങളും ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ വില ഇങ്ങനെ വർദ്ധിപ്പിക്കുമ്പോൾ ഇവർക്കൊക്കെ കമ്മീഷൻ ലഭിക്കുന്നുണ്ടാകാം എല്ലാ മേഖലയിൽ നിന്നും. കാലം പോയ ഒരു പോക്കേ, അവരുടെയൊക്കെ ആ നന്മയ്ക്ക് മുന്നിൽ എന്റെ ഒരു കൂപ്പുകൈ 🌹🙏

  • @b.bro.stories

    @b.bro.stories

    Жыл бұрын

    👍👍👍❤❤❤

  • @kodiyathorganicfarm2718

    @kodiyathorganicfarm2718

    Жыл бұрын

    🙏

  • @hameedvelliyath2140

    @hameedvelliyath2140

    Жыл бұрын

    അന്നത്തെ ശംബളം അല്ലെങ്കിൽ ദിവസക്കൂലി എത്ര ആയിരുന്നു. ഇന്ന് എത്ര ആണ് എന്ന് നോക്കുക. ഇന്നത്തെ ഈ അശാസ്ത്രീയമായ ശംബള വർധനയാണ് എല്ലാ വിലക്കയറ്റത്തിന്റെയും അടിസ്ഥാന കാരണം.

  • @sajadtopline1186

    @sajadtopline1186

    Жыл бұрын

    അയക്കൂറ, ചൂര മീൻ അല്ല. നെയ് മീൻ ആണ് അയക്കൂറ.

  • @arunks718
    @arunks718 Жыл бұрын

    Kidu video cheta❤😊

  • @mehbinmpm8366
    @mehbinmpm8366 Жыл бұрын

    അടിപൊളി. Thsnks Alot.

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice views of Palakkad Villages.....🙋🙋🙋

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @rahimaibrahim7413
    @rahimaibrahim7413 Жыл бұрын

    ഞാനാഗ്രഹിച്ചത്....ഗ്രാമകാഴ്ചകൾ.. ഇതുവരെ കാണാത്തതും.കല്ലടിക്കോടൻ മല കാണണം. Thank u .

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @sbalraj7057
    @sbalraj7057 Жыл бұрын

    Thank you for uploading this wonderful vedeo covering the beautiful Paddy fields locations in Kollengode area. Entire Palakkad district has beautiful locations, natural sceneries and hills areas.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    You are most welcome

  • @sureshsai7326
    @sureshsai7326 Жыл бұрын

    Amazing capture... 👍🌹

  • @johanchris7241
    @johanchris7241 Жыл бұрын

    പാലക്കാടിന്റെ ഈ അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ച ബിബിൻ ബ്രോയുടെ ചാനലിന് ധാരാളം കാഴ്ചക്കാർ ഉണ്ടാവട്ടെ.

  • @shajiputhanpura5930

    @shajiputhanpura5930

    Жыл бұрын

    ഹായ് കൊല്ലങ്കോട് ബ്യൂട്ടിഫുൾ പ്ലേസ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Жыл бұрын

    എന്താണ്.. പാലക്കാട് വന്നോ നീയ്.. എന്താണ് ഇഷ്ടപ്പെട്ടോ.. ഒരു ചായ കുടിച്ചിട്ട് പോ നീയ്... 😄 പാലക്കാട്‌ ഇന്നും പഴമകൾ നിറഞ്ഞ ജില്ല..❤️❤️❤️

  • @unniunn8344
    @unniunn8344 Жыл бұрын

    Our palakkad awesome 👍 so beautiful, fantastic 💐💐❤️

Келесі