പാട്ടെഴുതിയിട്ട് വണ്ടിക്കൂലി പോലും കിട്ടാതെ മടങ്ങിയിട്ടുണ്ട് Beeyar Prasad Interview 2 Harikrishnan

സംഭാഷണത്തിന്റെ ആദ്യഭാഗം കാണാം • ബീയാര്‍ പ്രസാദ് ഇവിടെയ...
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#TravelwithHK

Пікірлер: 85

  • @shyjuchacko9028
    @shyjuchacko90285 жыл бұрын

    അധികം ആഘോഷിക്കപ്പെടാതെ പോയ പ്രതിഭ' ആണ് ബീയാർ സാർ .. അദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ... സൂപ്പർ ഇന്റെർവ്യു

  • @wayfarerdreamz
    @wayfarerdreamz5 жыл бұрын

    ആയിരം പാട്ടുകളെഴുതുന്നതിനേക്കാള്‍ നല്ലത് ബീയാറിനെപ്പോലെ കുറച്ച് നല്ല പാട്ടുകളെഴുതുന്നതാണ്..ബീയാര്‍ ഇഷ്ടം..

  • @MrNazirpp
    @MrNazirpp5 жыл бұрын

    കൂടുതൽ ആളുകൾ കൃത്യമായി അറിയാത്ത നല്ല ഒരു മനുഷ്യൻ...Beeyar prasad

  • @cmdnambeeshan2011
    @cmdnambeeshan20114 жыл бұрын

    പ്രസാദേട്ടനെ വ്യക്തിപരമായി അറിയാം.. ഏട്ടന് ഇനിയും പല subjects നെ കുറിച്ചും നല്ല അറിവുണ്ട്... ഏട്ടനോട് സംസാരിച്ചിരിയ്ക്കുമ്പൊ പുതിയ ഒരുപാട് ആശയങ്ങള് നമുടെ മനസ്സിലേയ്ക്കിട്ട് തരും.

  • @sreekuttys8750
    @sreekuttys87505 жыл бұрын

    Come back to സഞ്ചരാരിയുടെ ഡയറി കുറിപ്പുകൾ.....🙏

  • @b258sijodaniel6
    @b258sijodaniel6 Жыл бұрын

    ആദരാഞ്ജലികൾ ബീയാർ പ്രസാദ്🌹😔

  • @mykingdom2263
    @mykingdom22635 жыл бұрын

    സന്തോഷ് സർ നെ പോലെ തന്നെ ഇഷ്ടമാണ് ഇദ്ദേഹത്തെയും

  • @georgechandy6480
    @georgechandy64804 жыл бұрын

    ബീയാർ പ്രസാദിനെ അറിയാമെങ്കിലും ഇത്രയും മനസിലാക്കാൻ പറ്റിയത് ഈ ഇന്റർവ്യൂ കണ്ടിട്ടാണ്. ആള് പുലിയാണ്.

  • @yehsanahamedms1103
    @yehsanahamedms11033 жыл бұрын

    പഠിച്ചവർക്ക് മാത്രം അവകാശപെട്ട ഒന്നാണ് ഉൾകാഴ്ച.അത് ഉണ്ടെങ്കിൽ മാത്രമേ... യഥാർത്ഥ പ്രതിഭാ സ്പർശം ഇവിടെയും കാണാൻ കിട്ടൂ.പുതു തലമുറ പഠിക്കേണ്ടത്, അതാണ്.ഇപ്പൊൾ മനസ്സിൻ്റെ ആഴങ്ങ ളിൽ ഗാനങ്ങൾ എത്താത്തത് ഈ കാരണത്താൽ ആണ്.ബീയാർ താങ്കൾ ഇനിയും ഈ രംഗത്ത് തുടരണം.കാരണം,താളം ലയം,വൃത്തം,ഭാവം എല്ലാം ചേർത്തുവച്ച ഒരു അസാ ധാരണ പ്രതിഭ തന്നെയാണ് താങ്കൾ! നന്ദി.

  • @unnipkv8818
    @unnipkv88185 жыл бұрын

    അമ്പിളികലചൂടും......സോങ് (രാജശില്പി) എന്ന മൂവിയിലാണ്.!😊👍

  • @cleaningdohaqatar3343
    @cleaningdohaqatar33434 жыл бұрын

    "ഒന്നും ആഗ്രഹിക്കാത്ത മഹാമനുഷ്യൻ"

  • @encryptzainfotech981
    @encryptzainfotech9815 жыл бұрын

    Beeyar sir u r great...hats off

  • @shajikololamba
    @shajikololamba5 жыл бұрын

    എന്തായിരുന്നു പ്രസാദ് ന് അസുഖം ...? അദ്ദേഹം വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു ...

  • @vineeththirumeni1573
    @vineeththirumeni15735 жыл бұрын

    Santhosh sirelude njn ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങി 😍😍😍

  • @fakrudheenvakkayil6902
    @fakrudheenvakkayil69025 жыл бұрын

    ഒരു സാധാരണ പച്ചയായ മനുഷ്യൻ... ജാഡകൾ ഒന്നും തന്നെയില്ല... സല്യൂട്ട് beeyaar sir

  • @tijo6600
    @tijo66005 жыл бұрын

    Nice episode bro..best wishes..expecting more from you

  • @prasanthkarippamadam8646
    @prasanthkarippamadam86465 жыл бұрын

    Wow, great work dear hari... thanks a lot 💐

  • @lakshmidevimenon656
    @lakshmidevimenon656 Жыл бұрын

    Pranaamam 🙏🙏

  • @Gregory_Benny
    @Gregory_Benny Жыл бұрын

    RIP sir

  • @pchackomibby
    @pchackomibby5 жыл бұрын

    Beeyaar Sir is so great , thanks HK for uploading the interview ..... keep going ..... waiting for more videos from HK ...🌹🌹

Келесі