റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ|Romania|Bran Castle|Oru Sanchariyudae Diarykurippukal|Safari TV

Ойын-сауық

റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങളെ കുറിച്ച് ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ പങ്കുവെക്കുന്നു.
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 518

  • @SamJoeMathew
    @SamJoeMathew6 жыл бұрын

    മടുപ്പ് തോന്നാത്ത വെറുപ്പിക്കാത്ത മലയാളത്തിലെ ഒരേ ഒരു ചാനൽ. സഫാരി ടി. വി. ക്കു വിജയാശംസകൾ.

  • @sanilsankar2723

    @sanilsankar2723

    5 жыл бұрын

    👍👍👍👍

  • @sreenathp6439

    @sreenathp6439

    4 жыл бұрын

    👍👍

  • @jithinkrishna1129

    @jithinkrishna1129

    4 жыл бұрын

    True

  • @AJITHKUMAR-yb3ow

    @AJITHKUMAR-yb3ow

    4 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍

  • @b_brozcreationz

    @b_brozcreationz

    Жыл бұрын

    അതിന്റ main കാരണം കുടുംബ കലഹം ഉണ്ടാവുന്നത് പോലത്തെ സീരിയൽ ഇല്ലാത്തത് കൊണ്ടും,, ലോക പരിജ്ഞാനം തരുന്ന വിഷയം പ്രമേയം ആവുന്നത് കൊണ്ടും മാത്രം ആണ് ❤️👌💯

  • @arunjosephantony8700
    @arunjosephantony87006 жыл бұрын

    ഒന്നും കളയാനില്ല....... !! വേറെ ഏതു രാജ്യത്തുണ്ട് ഇതുപോലൊരെണ്ണം... !!, ഞങ്ങളുടെ അഭിമാനമാണ് ഈ മുത്ത്‌...

  • @adnansha5
    @adnansha55 жыл бұрын

    Addicted😃 ഒരെണ്ണം കണ്ടാൽ അടുത്തത് കാണാൻ തോന്നും..... അങ്ങനെ അങ്ങനെ അങ്ങനെ😘😍

  • @akhilzachariah8253
    @akhilzachariah82536 жыл бұрын

    ഇദ്ദേഹം ഇല്ലായിരുനെഗിൽ മലയാളികൾ കോവളം മാത്രം കണ്ടു മടുത്തേനെ....

  • @jayananvk7139

    @jayananvk7139

    5 жыл бұрын

    Mo

  • @anasmuhammed3501

    @anasmuhammed3501

    5 жыл бұрын

    😂😂😂😂

  • @praveenprakod3007

    @praveenprakod3007

    5 жыл бұрын

    പിന്നല്ല

  • @vinodjoseph1689

    @vinodjoseph1689

    5 жыл бұрын

    കഥകളീം

  • @akmmaidin4840

    @akmmaidin4840

    4 жыл бұрын

    😂😂😂👌👌👍

  • @Chikku1175
    @Chikku11756 жыл бұрын

    വീഡിയോ കാണാതെ തന്നെ മുൻകൂട്ടി ലൈക്‌ അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം.. അഭിമാനിക്കുന്നു താങ്കളെ ഓർത്തു, സഫാരിയെ ഓർത്ത്, അഭിമാനിക്കുന്നു ഒരു കോട്ടയംകാരൻ ആയതിനാൽ...

  • @wisetech2420

    @wisetech2420

    6 жыл бұрын

    CHIKKU KURIAN sathyammmmmmmmm

  • @renukasaji237

    @renukasaji237

    6 жыл бұрын

    satyam,kottayam kaariyayathil enganokeya abhimanikunath

  • @sijotjacob5941

    @sijotjacob5941

    6 жыл бұрын

    You are 100 percentage correct

  • @akhilzachariah8253

    @akhilzachariah8253

    6 жыл бұрын

    കേരളാകാരൻ 💞❤❤❤

  • @freesoul913

    @freesoul913

    4 жыл бұрын

    Marangaattu pallikaaran

  • @charithram
    @charithram5 жыл бұрын

    മനോഹരമായ പരുപാടി. ഒരു പാട് ഇഷ്ടമായി. നന്ദി

  • @siddarthanandm2237

    @siddarthanandm2237

    3 жыл бұрын

    @@nihafathima8185 kklkl

  • @siddarthanandm2237

    @siddarthanandm2237

    3 жыл бұрын

    @@nihafathima8185 lllk

  • @siddarthanandm2237

    @siddarthanandm2237

    3 жыл бұрын

    @@nihafathima8185 lllllklkl

  • @siddarthanandm2237

    @siddarthanandm2237

    3 жыл бұрын

    @@nihafathima8185 llll

  • @tibindevasia2304
    @tibindevasia23044 жыл бұрын

    സഞ്ചാരി ആയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മികച്ച ഒരു ചരിത്ര അധ്യാപകൻ ആയി മാറിയേനെ ഇദ്ദേഹം...❤️

  • @soorajraveendran92
    @soorajraveendran92 Жыл бұрын

    Malayali frm Romania 😍

  • @gokulgopalan7965

    @gokulgopalan7965

    6 ай бұрын

    Bro

  • @user-xf4kz1hd8p
    @user-xf4kz1hd8p4 жыл бұрын

    ഡ്രാക്കുളയിലൂടെയാണ് റൊമേനിയയെപ്പറ്റി കേൾക്കുന്നത്. കൗതുകം കൊണ്ട് യൂട്യൂബിൽ തപ്പി നോക്കിയപ്പോൾ ദാ കിടക്കുന്നു സന്തോഷേട്ടന്റെ വീഡിയോ. നല്ല മലയാളത്തിൽ, ജാഡകളൊന്നുമില്ലാതെയുള്ള അവതരണം. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി രണ്ടും കെട്ട ഭാഷയിൽ കുത്തഴിഞ്ഞ പുസ്തകം പോലെ വളവളാ എന്തൊക്കെയോ പറയുന്ന മലയാളം വ്ളോഗർമാരിൽനിന്നും തീർത്തും വ്യത്യസ്തനാണ് സന്തോഷേട്ടൻ. വീഡിയോയിൽ സംസാരിക്കുമ്പോഴുള്ള ചിലവന്മാരുടെ വെപ്രാളം കണ്ടാൽ അത് കഴിഞ്ഞയുടനെ പ്രസവത്തിന് പോകണമെന്ന് തോന്നിപ്പോവും. ഭാഷാ ശുദ്ധിയിൽ, ക്രമത്തിൽ, ഒരു തിരക്കുമില്ലാതെ താൻ കണ്ട കാഴ്ചകളും അനുഭവങ്ങളും ആ നാടിന്റെ അല്പം ചരിത്രവുമൊക്കെ എങ്ങനെ നേരേചൊവ്വേ പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കണമെന്നത് വ്ളോഗർമാർ ഇദ്ദേഹത്തിൽ നിന്നും പഠിക്കണം.

  • @aburabeea
    @aburabeea6 жыл бұрын

    സമ്പന്ന യൂറോപ്പിൽ ഓടി തയമ്പിച്ച കണ്ടം ചെയ്ത ട്രെയിൻ ആണെങ്കിലും നമ്മുടെ നാട്ടിലെ ട്രെയിനിന്നേക്കാൾ കുറച്ചൊക്കെ ഭംഗിയുണ്ട് റുമേനിയയിലെ ട്രെയിനുകൾക്ക്

  • @kilimanjarobachu

    @kilimanjarobachu

    6 жыл бұрын

    Good

  • @Monstermax2024

    @Monstermax2024

    6 жыл бұрын

    കുറച്ചഅല്ല far far better

  • @manuponnan87

    @manuponnan87

    5 жыл бұрын

    അവിടെ നിരത്തുകളില്‍ BMW ബെന്‍സ് എല്ലാം കാണാം പക്ഷെ എല്ലാം സെക്കന്‍ ഹാന്‍ഡ്‌ ഇറക്കുമതി ആണ്

  • @TravelTechnology

    @TravelTechnology

    5 жыл бұрын

    @free man അതുകൊണ്ടാണ് സമ്പന്ന യൂറോപ്പ് എന്നു പറഞ്ഞത്

  • @NidhishAbraham

    @NidhishAbraham

    5 жыл бұрын

    @@manuponnan87 ജര്മനിയിൽ നിന്നും കുറഞ്ഞ വിലക്ക് BMW , AUDI , Mercedes-Benz കാറുകൾ കിട്ടും

  • @georgycherry
    @georgycherry6 жыл бұрын

    ഇതാണ് പ്രോഗ്രാം....... യാത്രാ അനുഭവം കൊണ്ട് സമ്പുഷ്ടമായ വിവരണം..

  • @royantony4433
    @royantony4433 Жыл бұрын

    മലയാളികളുടെ അഭിമാനം,,,,, സന്തോഷ്‌ സർ ബിഗ് സല്യൂട്ട് ❤

  • @simplesolutions1248
    @simplesolutions12486 жыл бұрын

    ഇദ്ദേഹം ഒരു അന്താരാഷ്ട്ര പുരസ്‌കാരം അർഹിക്കുന്നുണ്ട്. പദ്മശ്രീയൊക്കെ ഒന്നും നോക്കാതെ കൊടുക്കാം

  • @josethomas2441

    @josethomas2441

    5 жыл бұрын

    You are right Ajitha Suresh.

  • @anugovindannair516

    @anugovindannair516

    5 жыл бұрын

    അതെ..ഇദ്ദേഹം, വാവ സുരേഷ് എന്നിവരൊക്കെ അത് അർഹിക്കുന്നു...അതിനു സംസ്ഥാന ഗോവെര്മെന്റ് മനസ്സുവക്കണം..അവര് ശുപാർശ ചെയ്‌താൽ നടക്കും

  • @imthi1224

    @imthi1224

    5 жыл бұрын

    But padmasree oke ipo comedy ayille veruthe pulliye natikano

  • @pintu8094

    @pintu8094

    5 жыл бұрын

    Yes. He Deserve that

  • @AJITHKUMAR-yb3ow

    @AJITHKUMAR-yb3ow

    4 жыл бұрын

    Yes

  • @subairmachincheri9852
    @subairmachincheri98526 жыл бұрын

    സാറിന്റെ കൂടെ സഞ്ചരിച്ചത് പോലെ തോന്നുന്ന വിവരണം....

  • @muneermedia.9098
    @muneermedia.90986 жыл бұрын

    ലോക ചാനലുകളിൽ ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലായ സഫാരിയിൽ വളരെയേറെ ഇഷ്ടമുള്ള പരിപാടിയാണ് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്

  • @anildevasya6336
    @anildevasya63365 жыл бұрын

    കാഴ്ചകൾ ഇത്തിരികൂടി കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും...

  • @user-tj3ov9vb1u
    @user-tj3ov9vb1u5 жыл бұрын

    സാറിനു ദൈവത്തിന്റെ ഒരു കരുതൽ എപ്പോളും ഉണ്ടല്ലോ എല്ലാ യാത്രകളിലും....

  • @maheshj1880
    @maheshj18804 жыл бұрын

    I watched this program for last 5 years. Finally I decided to go anywhere by aeroplane. So I went to Chennai from kochi on Feb 5,2020 with my 70 year old mother. My father was very interesting to go by plane but he died infront of my house by accident.actually we had a marriage function on 6th, but that trip was energetic for me and mother feel like sancharam episode. I got window seat, I saw lakes, buildings, roads etc. Air Hosters showed their decipline.Everthing I give respect to only and only one man Santhosh sir. Anyway after corona I want to travel again

  • @johnsml1897

    @johnsml1897

    4 жыл бұрын

    Good

  • @anusha9518

    @anusha9518

    2 жыл бұрын

    😍😍😍😍

  • @jamsheerckl3147
    @jamsheerckl31476 жыл бұрын

    Angayude യാത്രകൾ കാണാൻ തുടങ്ങിയിട്ട് ഇപ്പോ 9വറ്ഷങ്ങൾ ആയി....... യാത്ര വളരെ ഇഷ്ട്ടമുള്ള ആളാണ് ഞാൻ

  • @sindhuanilkumar6397
    @sindhuanilkumar63973 жыл бұрын

    താങ്കളുടെ വിവരണം കേൾക്കുമ്പോൾ ഒരുമിച്ച് സഞ്ചരിക്കുകയാണ് എന്ന feeling ആണ് തോന്നുന്നത് വളരെ നന്ദി

  • @b_brozcreationz
    @b_brozcreationz Жыл бұрын

    യാത്രയും അതിന്റ മനോഹാരിതയും മലയാളികൾക്ക് മനസിലാക്കിതരാൻ ചുക്കാൻ പിടിച്ച,, അഥവാ,, അതെല്ലാം പഠിപ്പിച്ചു തന്ന മഹാ മനസ്ക്കൻ one and only Santhosh george kulangara sir 💖

  • @rejithn9070
    @rejithn90706 жыл бұрын

    sir e feedback Santhosh Goerge kulangra sir ഉള്ളതാണ് സഞ്ചാരി ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലൂടെ സർ പങ്കുവച്ച അനുപാവങ്ങൾ കാഷ്ടപടുഗ്ൾ ആദ്യകാലത്ത് ബഷാ അറിയാതെ അനുഭവിച്ച ബുദ്ധിമുട്ടുകള് അഗന നിരവധി കര്യങൾ ഓർമ്മ പെടുത്തുന്നു. സർ ഇതല്ലം കൊണ്ട് സർ നിരവധി പാഠം മൻസിലകിതരുനൂ. പ്രശ്നത്തെ നേരിടുമ്പോൾ ബായം ഇല്ലധവുനു എന്തും നേരിാനുള്ള ശക്തി കിട്ടു. അതുകൊണ്ട് തന്നെ സർ എനിക്കൊരു inspiration തന്നെയാണ് നൽഗുനത്. സഞ്ചാരംതിലുടെ , സഞ്ചാരി ഡയറിക്കുറപ്പുകൾ ലുടം ആൺ യാത്രയെ ഇഷ്ടപ്പെടുന്നത് യാത്രയെ കുറിച്ച് അറിയാൻ തുടങ്ങിയത്. എന്റെ വലിയൊരു ആഗ്രഹമാണ് സർന്ന നരിൽ കാണാൻ. സർ ഈ ഫീഡ്ബാക്ക് വയെകുമന പ്രധിക്ഷ് യോടെ. സാർന് നനി രഗപടുതുന്നു. സർണ് ഇതിൽ തെടുഗാൾ ഉണ്ടങിൽ എന്നോട് ക്ഷമിക്കുക you are my inspiration. thankyou sir. ph.9745073904.

  • @anasmuhammed8653
    @anasmuhammed86536 жыл бұрын

    ദയവു ചെയ്തു എല്ലാം ആഴ്ചയിലും അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @shafeekmohd1

    @shafeekmohd1

    5 жыл бұрын

    ജീവിതത്തിൽ അസൂയ തോന്നിയ ഒരെ ഒരു വ്യക്തി താങ്കളാണ് സർ

  • @coconutpunch123
    @coconutpunch1236 жыл бұрын

    ഒരു പരസ്യവും പ്രൊമോഷനും ഇല്ലാതെ ഇങ്ങേര് എങ്ങനെയാണു ഈ ചാനൽ നടത്തുന്നത്

  • @jamessoumya
    @jamessoumya6 жыл бұрын

    Njan ee episode kanunnathu Russia le train yathrayil aanu. World Cup yathra aanu. Santhosh sir paranju tharanna observation dimensions il koodi train yathra ye kanan sramikkumbol yathra oru puthiya anubhavam thannae aanu.

  • @Nabeelzbr

    @Nabeelzbr

    6 жыл бұрын

    Steve J maradona

  • @xavihernandes8262

    @xavihernandes8262

    2 жыл бұрын

    Edh kaliya kaanan poyedh

  • @razakpang
    @razakpang6 жыл бұрын

    ഇദ്ദേഹത്തിന്റെ കഴിവുകളെയും ആശയങ്ങളെയും നാടിന്റെ നല്ലതിന് വേണ്ടി ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

  • @muhammedshereef1005

    @muhammedshereef1005

    11 ай бұрын

    ചാനലിന്റെ. അർത്ഥം മനസ്സിലാക്കിത്തന്ന. സഫാരി.

  • @sks8198
    @sks81985 жыл бұрын

    I have learnt a lot from this channel. The way of presentation has no parallel, at least in Malayalam. It's so informal, simple and straight. Just listening, without seeing the visual, is also an equally good experience.

  • @athirajeesh1679
    @athirajeesh16794 жыл бұрын

    ശെരിക്കും സന്തോഷേട്ടൻ പറയുമ്പോൾ നമ്മളും ആ രാജ്യത്തു അവരുടെ കൂടെ സഞ്ചരിക്കുന്ന ഫീൽ... 😍

  • @bensonthengumpallil2064
    @bensonthengumpallil20645 жыл бұрын

    എത്ര ബുദ്ധിമുട്ടും മാനസിക സംഘർഷവും നേരിട്ടു കൊണ്ടു ആണ് ഓരോ സഞ്ചാരവും പ്രേക്ഷകന്റെ മുൻപിൽ എത്തിക്കുന്നത്.

  • @VillaVillanew
    @VillaVillanew6 жыл бұрын

    നിങ്ങളുടെ സിറിയൻ യാത്ര ഈ അടുത്ത് ഞാൻ കണ്ടു. വളരെ വിസ്മയമയി തോന്നി .ഇപ്പോൾ നിങ്ങൾ സഞ്ചരിച്ച ആ സ്ഥലം ങ്ങളുടെ അവസ്ഥ എന്തായിരിക്കും .

  • @NidhishAbraham

    @NidhishAbraham

    4 жыл бұрын

    kzread.info/dash/bejne/rKF_lZeEfbPAmLA.html

  • @amalkumar80
    @amalkumar806 жыл бұрын

    വളരെ നല്ല പ്രോഗ്രാം

  • @ente3193
    @ente31935 жыл бұрын

    ഒരുപാട് നല്ല കാഴ്ച്ചകൾ നല്ല അറിവുകൾ നൽക്കിയതിന് thanks sir

  • @shanahasm
    @shanahasm6 жыл бұрын

    വളരെ നല്ല വ്യക്തതയാർന്ന അവതരണം

  • @akak8702
    @akak87026 жыл бұрын

    ഒട്ടുമിക്ക ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥയും ഇതു തന്നെ കാരണം അതൊക്കെ കമ്മ്യൂണിസ്റ്റ്‌ ബ്ലോക്കിൽ ആയിരുന്നു. വർഷം ഇത്രയും ആയിട്ടും ഈസ്റ്റേൺ യൂറോപ്പ് ആ ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയിട്ടില്ല.

  • @dawnjoseph9476

    @dawnjoseph9476

    5 жыл бұрын

    ANANTHA KRISHNAN Result of communism

  • @ajeshac2860

    @ajeshac2860

    5 жыл бұрын

    ANANTHA KRISHNAN കമ്മികൾ ഇപ്പോൾ കേരളത്തിലും ഇതുപോലെയല്ലേ .....എന്ത് ചെയ്യും ജനങ്ങൾ തീരുമാനിക്കട്ടെ

  • @shinybinu6154

    @shinybinu6154

    2 ай бұрын

    Russia..ku issue illallo..?

  • @shaheenamoidunni2080
    @shaheenamoidunni20806 жыл бұрын

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ ഡിവിഡി ഇറങ്ങിയട്ടുണ്ടോ? എത്രയോ മനോഹരമായാണ് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര ഡയറിക്കുറിപ്പുകൾ അവതരിപ്പിക്കുകയും വിരസത ഒട്ടും ഇല്ലാതെ എത്രയോ വിജ്ഞാനങ്ങൾ പകരുന്നതും - അങ്ങേക്കും ബീയാർ പ്രസാദിനും അഭിവാദ്യങ്ങൾ - സഫാരി ചാനൽ നിലനിൽക്കട്ടെ എന്നും! സഫാരിക്കു പിന്നിലെ കഥ മുഴുവനും ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു - അങ്ങയുടെ നിശ്ചയദാർഡ്യം അസാധ്യമാണ്- ആയുരാരോഗ്യ സൗഖ്യങ്ങൾക്കു് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു - താങ്കളെ ഒന്ന് നേരിൽ കാണാനും പറ്റുമെങ്കിൽ കുറച്ച് സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നു - നേരിൽ കുറച്ച് നേരം സംസാരിക്കണം എന്ന് അതിയായ മോഹം - മുഴുവൻ വായിച്ച് മറുപടി തരുമെന്ന പ്രതീക്ഷയിൽ സ്നേഹപൂർവ്വം ---- --------- ---

  • @sankunniable

    @sankunniable

    6 жыл бұрын

    Sure. We will meet.

  • @xavihernandes8262

    @xavihernandes8262

    2 жыл бұрын

    @@sankunniable sir, sanchariyude diary kurippukel enna programinte pendrive/Cd undo?

  • @mazharmoideen8429
    @mazharmoideen84294 жыл бұрын

    Out of all the travellers , travelogues , vlogers , no body can even come close to this guy . When he travel , he takes us with him . He runs the best travel program in the world may be . Santhosh George kulangara 🖤

  • @stalinkylas
    @stalinkylas6 жыл бұрын

    Nalla rasam kettu irikkan.vdo kanunnathilum rasam parayumbo.ellam neril kanumpole.👍😊

  • @geethapoulose6906
    @geethapoulose69063 жыл бұрын

    Proud of you Mr santhosh the way you are speaking how to respect other cultures, earlier keralites migrated to various states in India, later outside Kerala for seeking employment the way civilized countries town planning , how they protect their monuments it's all well explained

  • @a4apple128
    @a4apple1286 жыл бұрын

    യൂറോപ്പിലും ഇങ്ങനെ ഒരു രാജ്യം .. ചില വിശ്വാസങ്ങൾ 50 വർഷം പിന്നോട്ട് സഞ്ചരിക്കുമ്പോൾ ചില വിശ്വാസങ്ങൾ 50 വർഷം മുന്നോട്ടും ....

  • @ssam3826
    @ssam38265 жыл бұрын

    Iam a Keralite, living in Delhi. I enjoy your videos very much.

  • @sreedharanpurakkad479
    @sreedharanpurakkad4792 жыл бұрын

    സാർ എത്ര കേട്ടാലും ബോറടിക്കില്ല താങ്കളുടെ സഫാരി

  • @rajeshpannicode6978
    @rajeshpannicode69786 жыл бұрын

    വേറെ ഏതെങ്കിലും രാജ്യത്തെ ചാനലിൽ ഇങ്ങനത്തെ വല്ല പരിപാടിയുണ്ടെങ്കിൽ അവർ നമ്മുടെ നാട്ടിൽ ഇത്തരം പ്രോ ഗ്രാം ആയി വന്നാൽ നമ്മെപ്പറ്റിയൊക്കെ എന്തു പറയുമായിരിക്കും.

  • @Nabeelzbr

    @Nabeelzbr

    6 жыл бұрын

    Rajesh Varier sathyam ....enthaayirikkum paraya ??

  • @relaxyes8503

    @relaxyes8503

    6 жыл бұрын

    കൗതുകകരമാണ് അങ്ങയുടെ ചോദ്യം... മിക്കവാറും കുറ്റങ്ങൾ പറയുമായിരിക്കും... കയറുന്ന ബോഗിയുടെ ക്ലാസ്സിന്റെ നിലവാരമനുസരിച്ച് അഭിപ്രായങ്ങൾ മാറി വരാം... പല രാജ്യങ്ങളിലെയും മെട്രോ ട്രെയിനടക്കം യാത്ര ചെയ്തെങ്കിലും ചെറുപ്പത്തിൽ നിരന്തരമായി ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി വിദഗ്ദമായി സീറ്റ് തരപ്പെടുത്തി, മേലെ വലിഞ്ഞ് കയറുകയും കിടന്നുറങ്ങുകയും ചെയ്ത യാത്രകൾ മറക്കാനാവാത്തതാണ്... അതെ നമുക്ക് അസൗകര്യങ്ങൾ നിറഞ്ഞ നമ്മുടെ തീ... തീവണ്ടികൾ അൽഭുതവും രക്തത്തിൽ അലിഞ്ഞതുമാണ്..... ഇന്നും നാട്ടിൽ വന്നാൽ റെയിൽവേ സ്റ്റേഷനും ഇന്ത്യൻ റെയിൽവേയും കൗതുകമാണ്... അനിർവ്വചനീയമാണ്....

  • @Anil.kumar.kze1

    @Anil.kumar.kze1

    6 жыл бұрын

    Rajesh Varier വേറെ എന്ത് പറഞ്ഞില്ലെങ്കിലും നാട്ടുകാരുടെ അസഹനീയമായ തുറിച്ചു നോട്ടം പറയാതിരിക്കില്ല.. Also ഹോർന്നുകളുടെ ശബ്ദം... (heard from many of my foreign friends )

  • @linto23

    @linto23

    6 жыл бұрын

    italiyan channalukalin indiayekanikkumbole kooduthalum moosamayanu chithrikarichu kandirikkunnathu avar nammale kanunnathu pavapettavar aayittanu

  • @rajeshpannicode6978

    @rajeshpannicode6978

    6 жыл бұрын

    അസൗകര്യങ്ങളുണ്ടെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ട്രെയിനിലും മറ്റും പോകുന്നത് നമ്മുടെ പതിവാണ്. പ്രത്യേകിച്ച് സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾ നിന്നു ഉറങ്ങി യാത്ര ചെയ്യുന്നവരേയും ടോയ്ലറ്റ് സൈഡുകളിലും പുറത്തെ സ്റ്റെ പ്പുകളിൽ ഇരുന്നുമുള്ള യാത്രകൾ. കൂടാതെ അപരിചിതരായാൽ തന്നെ ചിരപരിചിതരെപ്പോലെ സംസാരിക്കുന്നത് തുടങ്ങിയ വയും 'പക്ഷേ മറുനാട്ടുകാർക്ക് ഇതൊന്നും ഇഷ്ടപ്പെടാൻ വഴിയില്ല.

  • @pvendara
    @pvendara5 жыл бұрын

    വളരെയധികം ആത്മവിശ്വാസം തരുന്ന പരിപാടി.

  • @visualmagic6832
    @visualmagic68325 жыл бұрын

    Sandhosh സർ സാറിന്റ വിവരണം അതാണ് പൊളിക്കുന്നത്.....സഫാരിയിൽ തന്നെ ഒരു അനുഭവ വിവരണം ഞാൻ കേട്ടു....സന്തോഷ് സാറിന്റ വിവരണം സൂപ്പർ...

  • @niyasm8973
    @niyasm89736 жыл бұрын

    Exactly well said...we il get the lifestyle of people just by analysing the train compartment

  • @adarshkanil3176
    @adarshkanil31765 жыл бұрын

    Sirine polullavarude anubhavangal njangalk tharunna arivu valare valuthanu..huge respect..

  • @noufalmecheerinoufal4519
    @noufalmecheerinoufal45196 жыл бұрын

    ഗ്രേറ്റ്‌ സർ ഗാംപീരമായ യാത്ര വിവരണം താങ്കളുടെ എ ല്ലാ പ്രോഗ്രാമുകളും ഒന്നിനൊന്നു മികച്ചത് എനി വേ താങ്ക്‌യൂ സൊമച്ച് പിന്നെ ഒരു കാര്യം താങ്കളുടെ എല്ലാ വീഡിയോയും ഒരു പാട് ഡിസ്‌ലൈക് അടിക്കുന്നതായി കണ്ടു ആരാ ണ് അതിന്നു പിന്നിൽ എന്ന് മനസിലിവുന്നില്ല ഏതാ യാലും ചുരുക്കം ചില മലയാളിയുടെ ചീർണിച്ച ഒരു സ്വഭാവം ആണ് ഒരു ഡിസ് ലൈക്‌ ലു ടെ നമുക്ക് അവിടെ കാണാൻ കഴിയുന്നത്

  • @trock111jomy
    @trock111jomy3 жыл бұрын

    ഒരു പക്ഷേ നമ്മൾ ഇതുപോലുള്ള രാജ്യങ്ങൾ കാണാനും മറ്റും ആയി പോകുമ്പോള്‍ ഇത്തരം അറിവും ഒരു പരിധി വരെ മന സാന്നിധ്യവും പിന്നെ പൊതു വിവരവും വളരെ അത്യാവശ്യമാണ്. Bag എടുക്കാന്‍ ഉള്ള ആ ഒരു ചിന്ത poyillaആയിരുന്നെങ്കില്‍ ഒരു പക്ഷേ ശാരീരികമായും കൂടെ ഉപദ്രവം undaayane

  • @george2652
    @george26524 жыл бұрын

    The channel that changed my views Thanks Safari

  • @jamsheerali899
    @jamsheerali8996 жыл бұрын

    Interesting story. Really fascinating!

  • @fly7776
    @fly77766 жыл бұрын

    യൂറോപ് എന്നു കേള്കുമ്പോയേക്കും കുമ്പിട്ടു വണങ്ങുന്ന എല്ലാ ആളുകൾക്കും ഇ റുമേനിയന് യാത്ര വിവരണം സമർപ്പിക്കുന്നു

  • @makkann80

    @makkann80

    6 жыл бұрын

    fly 777 true, very rough place

  • @NidhishAbraham

    @NidhishAbraham

    6 жыл бұрын

    These type of tricky taxi drivers are every where on the planet except in some very developed countries .... I would recommend to use prepaid taxis or ride sharing services (Taxify, Uber, ...) for a pleasant and safe taxi ride.

  • @fly7776

    @fly7776

    6 жыл бұрын

    Yes correct

  • @NidhishAbraham

    @NidhishAbraham

    6 жыл бұрын

    Growing sectors for all these countries economy now include the information technology (IT) market ...

  • @muhamedshafeeque6359

    @muhamedshafeeque6359

    6 жыл бұрын

    Eastern europe mikkathum ingane aanu

  • @sujasuresh9378
    @sujasuresh93783 жыл бұрын

    സഫാരി ടിവിക്ക് ഹൃദയം കൊണ്ടൊരു അഭിനന്ദനം

  • @axiomservice
    @axiomservice6 жыл бұрын

    i am much exicited and eagerly watching safari. congrates to santhosh... zeenu nn home chungom east alapy

  • @Sarah79ss
    @Sarah79ss6 жыл бұрын

    Very impressive narration. Captivating style. All the best George.

  • @dilludillu6628
    @dilludillu66285 жыл бұрын

    He is my Hero..... Real inspiration... Santhosh George kulangara...

  • @kovalanpachu
    @kovalanpachu6 жыл бұрын

    One of the best story tellers.

  • @kasrankerofficial
    @kasrankerofficial6 жыл бұрын

    Great sir.... Salute you sir... I wany to meet ypu atleast once in my life sir... I also want to explore the life of different society their culture, living etc.. especially Indian society... I am from kerala....

  • @SOBY176
    @SOBY1766 жыл бұрын

    Thanks you sir while you speak about the question and answer show the what you say so I can understand that what you says Thanks you sir

  • @ajeshac2860
    @ajeshac28605 жыл бұрын

    കമ്യൂണിസ്റ് രാജ്യങ്ങളൊന്നും ഗതിപിടിച്ചിട്ടില്ല .......ഇവരിനി എന്നാണ് മാറുന്നത്

  • @siyad_s553
    @siyad_s5535 жыл бұрын

    പ്രേക്ഷകർക്ക് വേണ്ടി ഇദ്ദേഹം സഹിക്കുന്ന കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ തന്നെ കണ്ണ് നനയുന്നു......👌👌👌

  • @amaldevasia828
    @amaldevasia8286 жыл бұрын

    excellent episode.. carry on santosh sir,

  • @sukhilakp7508
    @sukhilakp75086 жыл бұрын

    സന്തോഷേട്ടാ ഇങ്ങള് ഭയങ്കര സംഭവമാ

  • @vijayakumar5095
    @vijayakumar50956 жыл бұрын

    Santhoshetta ee vivaranam mathi njangal ath manassil kaanum ..

  • @King_leomessi10
    @King_leomessi104 жыл бұрын

    സാർ താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ഓരോ വീഡിയോയിലും കിട്ടുന്നത് വെരി താങ്ക്സ് .

  • @sureshpkg
    @sureshpkg3 жыл бұрын

    സത്യത്തിൽ ഇൗ പ്രോഗ്രാം ഒരു പാട് അറിവ് തരുന്നു ലോകത്തെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര യ്‌ക്ക്‌ ഒരായിരം നന്ദി .ഞാൻ എന്നും കാണുന്ന പ്രോഗ്രാം ആണ് ഇത്. സഫാരി ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു

  • @wisetech2420
    @wisetech24206 жыл бұрын

    santhosh sir nte vivaranam athu parayathe vayya ..ariyathe koode sancharichenna thonnal.. ee 26 min. kazhiyumbol sarikum ini adutha episode ennanenna oru kaathiripp........salute you sir...

  • @nizarnizu1186

    @nizarnizu1186

    6 жыл бұрын

    വളരെ നല്ല പരിപാടിയാണ് സഞ്ചാരം.അതിൽ തന്നെ യാത്രാ വിവരണം വളരെ മികവ് പുലർത്തുന്നു.ഹൃദ്യമായ ആ ശംസകൾ നേരുന്നു

  • @sanalksajansajan3078
    @sanalksajansajan30786 жыл бұрын

    Superb... santhosh jii

  • @subinrudrachickle23
    @subinrudrachickle236 жыл бұрын

    Always waiting for this program

  • @vinodmathew7051
    @vinodmathew70516 жыл бұрын

    Good programme and fantastic channel

  • @abdulkayoom9788
    @abdulkayoom97885 жыл бұрын

    I just remember your program on Yemen. Your Yemen story - In this current situation - if you seen the city how you feel? I am waiting for yet another travel comparison life in Yemen before and after the problem. I love your channel. Wish you all success

  • @xavihernandes8262

    @xavihernandes8262

    2 жыл бұрын

    Salafi aano?

  • @sreenivasan9182
    @sreenivasan91823 жыл бұрын

    ഗംഭീരമായ അവതരണം

  • @jayadevanjv6591
    @jayadevanjv65915 жыл бұрын

    Santhosh sir is always great.And also anchoring of Beeyar prasad is funtastic

  • @sks8198
    @sks81985 жыл бұрын

    My humble pranaams to Santhoshji.

  • @vinodkumar-xr6jm
    @vinodkumar-xr6jm4 жыл бұрын

    Santhosh sir is exactly right what he said about train journey.

  • @kiran_roch
    @kiran_roch6 жыл бұрын

    വളരെ നല്ല വിവരണം

  • @prasanthkb6416
    @prasanthkb64166 жыл бұрын

    Quality program's, .... Kerala... No:1 Channel

  • @vishnusunilramapuram1749
    @vishnusunilramapuram17496 жыл бұрын

    എന്തെന്നറിയില്ല ഒരുപാടിഷ്ട്ടമാണ് സഫാരി ടിവിയും ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെയും..

  • @sreekanthkrishnan1984
    @sreekanthkrishnan19846 жыл бұрын

    Waiting for it

  • @Rashidp28
    @Rashidp286 жыл бұрын

    ഇപ്പൊ എന്താ പുതിയ uploads വൈകുന്നത്??

  • @THAPAN-PAYODHI
    @THAPAN-PAYODHI6 жыл бұрын

    Best channel ever.....👍

  • @mohammedbabu4795
    @mohammedbabu47955 жыл бұрын

    Santhosh sir you're great

  • @louie4437
    @louie44375 жыл бұрын

    2 program aanu njan kaanarullathu ...onnu uppum Mulakum (flowers channel)...pinne safari...randum mind relax cheyyan vendi

  • @vinusabu3021
    @vinusabu30212 жыл бұрын

    കണ്ടത് വീണ്ടും വീണ്ടും കാണുന്നു ഇന്നും കാണുന്നു 💯🔥

  • @jithinsdiary6423
    @jithinsdiary64235 жыл бұрын

    Addicted to sancharam

  • @aravind5186
    @aravind51865 жыл бұрын

    Spr .nerit kanda feel. (Mooga sound effect polichw)😂

  • @SureshSuresh-br4qx
    @SureshSuresh-br4qx6 жыл бұрын

    സഫാരി ടി.വി യിലെ എല്ലാ പരിപാടികളും നല്ല നിലവാരം പുലര്‍ത്തുന്നൂ.

  • @prasadtvm1
    @prasadtvm16 жыл бұрын

    Santhosh u have good memory. Appreciate you.

  • @syamkattotil
    @syamkattotil6 жыл бұрын

    Kidilan program ❤❤❤❤

  • @shamithkayyalakkath5918
    @shamithkayyalakkath59182 жыл бұрын

    ഞാൻ ആണെങ്കിൽ ടാക്സി ക്കാരന്ടെ ഇടിയും കൊണ്ട്.350 ലിയു ഉം കൊടുത്ത് അവശനായി വന്നേനെ 😅😅😅

  • @user-ho8mg7kz1e

    @user-ho8mg7kz1e

    2 жыл бұрын

    🤣🤣

  • @annmaria2004
    @annmaria20043 жыл бұрын

    Very interesting ... keep going...👍👍

  • @jamsheerali899
    @jamsheerali8996 жыл бұрын

    Romania yiyilekku Oru yaathra poyathu pole, nalla presentation.

  • @ayismsw
    @ayismsw6 жыл бұрын

    The best programme ever......

  • @anishramakrishnan4622
    @anishramakrishnan46223 жыл бұрын

    Beautiful rendering...

  • @manu2652
    @manu26524 жыл бұрын

    My fav channel ❤️and Sancharam, my fav TV show since 5th std 😘😘.... All the best sir, keep going..

  • @alismualj
    @alismualj6 жыл бұрын

    Very informative 😊

  • @racercarkimi
    @racercarkimi6 жыл бұрын

    Waiting for the next episode. ..👌

  • @shalukumar7584
    @shalukumar75845 жыл бұрын

    Hi santosh requesting you to provide recent episode's in you tube.... Plz...!!!

  • @mallufreaken2031
    @mallufreaken20316 жыл бұрын

    Such an inspiration ❤️❤️❤️

  • @hameedpk009
    @hameedpk0096 жыл бұрын

    I am waiting next episode

  • @hearttalks_766
    @hearttalks_7663 жыл бұрын

    നന്ദി

Келесі