നായകൻ ആവാൻ ആത്മവിശ്വാസമില്ലാത്ത നടനെ നായകൻ ആക്കി. എന്നിട്ടും | SAMOOSA| THULASIDAS | SAMOOSA CHANNEL

Ойын-сауық

ഓർമകളുണ്ടാവണം
മലയാളസിനിമയിലെ നന്ദികേടിന്റെ കഥകളുമായി സംവിധായകൻ തുളസിദാസ്‌...
മറക്കാതെ ഷെയർ ചെയ്തു കാണണേ.
#samoosa #thulasidas #jayaram
#sirjan #malayalammovies
#director thulasidas
#directorthulasidas #SIRJAN #THULASIDAS
#JAYARAM THULASIDAS ISSUE
#jayaram thulasidas issue
CREDITS
Limitless Music - No Copyright
/ @limitlessmusicnocopyr...
‪@PublicKerala‬
‪@themalluanalyst‬
‪@KZreadrsCornerMalayalam‬
‪@pcdpeoplecallmedude7980‬
‪@AKSHAYVLOGGER‬
‪@UNBOXINgdude‬
‪@ChaluUnion‬
‪@FlowersComedy‬
‪@News18Kerala‬
‪@navakeralanews‬
‪@keralakaumudi‬
‪@asianet‬
‪@asiavillemalayalam4068‬
‪@SunithaDevadasKZread‬
‪@24OnLive‬
‪@CinemaxEntertainment‬
‪@kairaliTV‬
‪@kairalinews‬

Пікірлер: 42

  • @janeshjaans3207
    @janeshjaans32072 жыл бұрын

    ശരിയാണ് ഒരു കലാക്കാരന്റെ കഴിവ് മരിച്ചാലും അവസാനിക്കുന്നില്ല.. 👏🏻👏🏻👏🏻✌️✌️✌️🙏

  • @keralanews4891
    @keralanews48912 жыл бұрын

    നല്ല. നടൻ മാരാണ് സിദ്ദിഖും മുകേഷും ജീവിതത്തിൽ.... സൂപ്പർ താരങ്ങൾക്ക്കുടപിടിക്കാൻ എന്താ ശുഷ്കാന്തി രണ്ടെണ്ണത്തിനും..🤓

  • @user-mc2ef6fi8d
    @user-mc2ef6fi8d2 жыл бұрын

    സൂര്യപുത്രൻ ♥️♥️♥️🌹🌹👌👌👌

  • @milindapancha924
    @milindapancha9242 жыл бұрын

    സാറിന്റെയൊക്കെ ഇന്റർവ്യൂ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്...കാരണം, ഇവരുടെയൊക്കെ കാലഘട്ടത്തിലുള്ളവരുടെ സിനിമകൾ ഇനി എന്ന് ബിഗ് സ്ക്രീനിൽ കാണും 🙏🙏🙏🙏🙏 ഇന്ന് തിളങ്ങി നില്ക്കുന്ന പല നക്ഷത്രങ്ങളെയും... സാറിനെ പോലെയുള്ളവരാണല്ലൊ സൃഷ്ടിച്ചതെന്ന് ഓർക്കുമ്പോൾ.. അഭിമാനം തോന്നുന്നു🙏🙏🙏

  • @HaridasKarivellur
    @HaridasKarivellur2 жыл бұрын

    പ്രിയപ്പെട്ട സംവിധായകനാണ് ശ്രീ തുളസീദാസ്. വിജയ ചിത്രങ്ങളുടെ സംവിധായകൻ : തന്റേടത്തോടെ സിനിമ ചെയ്യുന്നയാൾ. അദ്ദേഹത്തിന്റെ സംസാരം നന്നായി

  • @antonychambakkadan8267
    @antonychambakkadan82672 жыл бұрын

    ഇദ്ദേഹത്തിന്റെ ഇന്റെവ്യൂവ് എവിടെ കണ്ടാലും ആദ്യം കാണും

  • @shajithomas35
    @shajithomas352 жыл бұрын

    ന്യൂ ജെനെറേഷൻ സംവിധായകർക്കു ജയറാമിനെ പോലത്തെ ഓൾഡ് ജെനെറേഷൻ നാടൻമാരെയും വേണ്ട ...

  • @vidya.B5997

    @vidya.B5997

    2 жыл бұрын

    Old is gold annu. Jayaram ettan muth annu

  • @ASURAN7752
    @ASURAN77522 жыл бұрын

    ന്യൂ ജനറേഷൻ സിനിമ. മാങ്ങ.പഴയ സിനിമകളുടെ കമന്റുകൾ നോക്കിയാൽ മതി ന്യൂ ജനറേഷന് പഴയ സിനിമകളിൽ ഉള്ള ക്രേസ് മനസ്സിലാക്കാൻ

  • @aninanma3812
    @aninanma38122 жыл бұрын

    സർ എല്ലാ നടന്മാരും വിചാരിക്കുന്നത് അവരുടെ കഴിവുകൾ കൊണ്ടാണ് ഇവിടെ സിനിമകൾ ഹിറ്റാകുന്നു എന്ന് , എന്നാൽ ഈ നടന്മാർ അഭിനയിച്ച എത്ര സിനിമകൾ പരാജയപ്പെട്ടു ഒരു കാരൃം ഞാൻ പറയുന്നു സംവിധായകന്റെ മുന്നിൽ ഇവരൊക്കെ ഒന്നും അല്ല നിങ്ങൾ പറയുന്നത് ചെയ്യുന്നു എന്നല്ലാതെ അവർ ഈ കഥ കേട്ടിട്ട് പോലും കാണില്ല ഒരു സിനിമയുടെ എല്ലാം സംവിധായകന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും നടനക്കാർക്ക് അവരുടെ ഭാഗം മാത്രം നോക്കിയാൽ മതി. അതുകൊണ്ട് സംവിധായകന്റെ മുന്നിൽ ഇവരൊക്കെ വെറും പാവകൾ മാത്രം. നന്ദനം സിനിമ ഒരുദാഹരണം. രണ്ട് സാറ് കൊണ്ടുവന്ന ഗോപിക. ഇന്ന് ജനപ്രിയ നടിയാണ്. ഇതൊക്കെ പോരെ

  • @alexcleetus6771
    @alexcleetus6771 Жыл бұрын

    Welcome sir 👍

  • @sabuvarghesekp
    @sabuvarghesekp Жыл бұрын

    ജയറാമിന്റെയൊക്കെ ഇന്നത്തെ അവസ്ഥ അത് കാലം കൊണ്ടു വന്നതാണ് എന്ന് കരുതാം.

  • @abhilasha3416
    @abhilasha34162 жыл бұрын

    ഇദ്ദേഹത്തിന്റെ വാക്കുകളിൽ സത്യസന്ധത സ്പഷ്ടമായി കാണാം .....

  • @Discover_India_
    @Discover_India_2 жыл бұрын

    എങ്കിൽ പിന്നെ മുകേഷിനെ "മലപ്പുറം ഹാജി മഹാനായ ജോജി"യിൽ അഭിനയിപ്പിച്ചു

  • @aneeshvnair4140
    @aneeshvnair41402 жыл бұрын

    ന്യൂ ജനറേഷൻ എന്ന വാക്ക് തന്നെ വന്നത് രണ്ടായിരം ആണ്ടിന് ശേഷം ആണെന്ന് തോന്നുന്നു

  • @sudheerkar

    @sudheerkar

    2 жыл бұрын

    ദേശാടനം സിനിമയുടെ പോസ്റ്റർ നോക്കിയാൽ അറിയാം

  • @user-jf6gy8fi8l
    @user-jf6gy8fi8l2 жыл бұрын

    ഒടുവിൽ സംഭവിച്ചത്... ജയറാം കക്കൂസിൽ പോയപ്പോ വെള്ളം പൂട്ടിക്കളഞ്ഞു... അങനെ ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു.

  • @lostlove3392
    @lostlove3392 Жыл бұрын

    5:15 verre interviewsil paranjathu Mukeshinte role Siddiqueinu koduttu ennu. Ithil parayunnu Mukeshinte role Jagadeeshinu koduttu ennu.

  • @sukeshsukesh4380
    @sukeshsukesh43802 жыл бұрын

    സൂപ്പർ സ്റ്റാർ ജയറാമേട്ടാ 💋💋💋💋💕💕എവെർഗ്രീൻ സ്റ്റാർ

  • @georgekurian8836
    @georgekurian88362 жыл бұрын

    Now Jayaram need a break desperately. Let.him talk with these old directions like Thulasidas or Rajasenan. Seems like he is not in friends with them anymore.

  • @investorspoint6224
    @investorspoint62242 жыл бұрын

    Pazhaya directors allaam cheriya padam eduth ott yil sajevam ayi new gen directors in kanich kodukanam engana comedy family padangal edukandath enn athilude back to big screen

  • @arjunvmenon9245
    @arjunvmenon92452 жыл бұрын

    Superstar Suresh Gopi rocks

  • @sreejith6181

    @sreejith6181

    2 жыл бұрын

    ✌️✌️✌️

  • @user-cr3lj8uz2s
    @user-cr3lj8uz2s2 жыл бұрын

    ഒറ്റയാൾ പട്ടാളം ചെയ്തുകൊണ്ടിരിക്കുന്നതിനാലല്ലേ മുകേഷ് മിമിക്സ് പരേഡ് ചെയ്യാതിരുന്നത് 🤔

  • @mskdvlogs1340
    @mskdvlogs13402 жыл бұрын

    സാർ, എന്നെ വച്ചൊരു സിനിമ ചെയൂ.... മറ്റൊരു ഹിറ്റ് ഉണ്ടാക്കം.

  • @shafiqrahman_5767

    @shafiqrahman_5767

    2 жыл бұрын

    ലയനം 2.

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    @@shafiqrahman_5767 ഓക്കേടാ ...... മുത്തെ.

  • @akkuakbar8755

    @akkuakbar8755

    2 жыл бұрын

    Nokatte _sathyan anthikaad_ 😁😁

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    @@akkuakbar8755 സത്യം മാത്രമേ പറയാവു..... കലക്കിടാ മുത്തെ.

  • @manjushkrkr4551
    @manjushkrkr45512 жыл бұрын

    Music illathadha nalladhe

  • @gameingworldof-adhu7634
    @gameingworldof-adhu76342 жыл бұрын

    Hi

  • @vidya.B5997
    @vidya.B59972 жыл бұрын

    Jayaram ettanu priyappetta pala directorsum und appoll vere vala directersum villichappoll enth cheyum enna avasthayil jayaram ettan theerumanam matiyathavam. Jayaram ettan eppozhum orall thanne sobhavathil

  • @baburajvaz
    @baburajvaz2 жыл бұрын

    Great

  • @nihalnihalnihal6688
    @nihalnihalnihal66882 жыл бұрын

    Saarinday nomber kittumo

  • @seyidmuhammed7985

    @seyidmuhammed7985

    2 жыл бұрын

    2255

  • @rishadrishad2867

    @rishadrishad2867

    2 жыл бұрын

    എന്തിന് ചാൻസ് ചോദിക്കാനോ

  • @Yahooth_obg3

    @Yahooth_obg3

    Жыл бұрын

    Entekayyil oru script und..

  • @jithinkp2307
    @jithinkp23072 жыл бұрын

    Filim il theri use cheythaal new generation aavuum.simple

  • @shafiqrahman_5767

    @shafiqrahman_5767

    2 жыл бұрын

    സ്വയം പുകഴ്ത്തലും കാണാം, കേൾക്കാം. കഴിവുള്ള ആൾ തന്നെ.

Келесі