അമ്മയുടെ സ്‌നേഹം അനുഭവിച്ചിട്ടില്ല... രാജീവ് ആലുങ്കല്‍ | CAN ONAM | CANCHANNELMEDIA

Ойын-сауық

#rajeevalunkal #canchannelmedia #canonam
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Vishnu
Vineeth
Thaneesh

Пікірлер: 75

  • @manuashok7399
    @manuashok73992 жыл бұрын

    എത്ര ഹൃദ്യമാണ് രാജീവ് ആലുങ്കലിൻ്റെ വാക്കുകൾ ഇതാണ് യാഥാത്ഥ പ്രതിഭ ആഘോഷിക്കപ്പെടേണ്ടയാൾ

  • @allkeralamammoottyfans3112
    @allkeralamammoottyfans31122 жыл бұрын

    രാജീവ് ആലുങ്കൽ സാർ പച്ചയായ മനുഷ്യനാണ്. ഈ കവിയെ ഞങ്ങൾ ആരാധിക്കാൻ കാരണവും അതാണ്

  • @NIKHILPRABHA
    @NIKHILPRABHA2 жыл бұрын

    അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുത്തിരിഞ്ഞതെല്ലാം രാജീവേട്ടന്റെ സൃഷ്ടി നമുക്ക് കാണിച്ചുതരുന്നു..❤️❤️❤️

  • @rejimathew9695
    @rejimathew96952 жыл бұрын

    ""ഊതിക്കാച്ചിയ പൊന്ന് "" 💝🙏🏻💐 ആത്മസമർപ്പണത്തിന്റെ ജ്വാലയിൽ നിന്നും ഉയർന്നു വന്ന തീ നാളം... സ്നേഹനൊമ്പരങ്ങളുടെ ബാല്യ യൗവനം..... സരസ്വതി ദേവി യുടെ കാടാക്ഷം നാവിന്മേൽ.... അഗ്നിയിൽ ശുദ്ധി ചെയ്തെടുത്ത പൊന്നുപോലെ... ജീവിതയാത്രയിൽ മാറ്റത്തിന്റെ തിരി തെളിച്ചു മുന്നേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു. രാജീവ്‌ സർ നു നന്മകൾ നേരുന്നു.. 💐✍️

  • @kalasreejith9415
    @kalasreejith94152 жыл бұрын

    വാക്കുകൾക്ക് അതിതമായ പച്ചയായ ജീവിതാനുഭവം 🙏🏻🙏🏻😔😔.പ്രിയപ്പെട്ട കവി... അമ്മയെ കുറിച്ച് അങ്ങ് പറയുന്നത് കേട്ടപ്പോഴാണ്.. അമ്മ എന്ന കവിത എഴുതിയപ്പോൾ അങ്ങ് അനുഭവിച്ച മാനസിക വ്യഥകൾ എത്രത്തോളം ഉണ്ടാകും എന്ന് സങ്കല്പിക്കാൻ പോലും ആകുന്നില്ല... 🙏🏻

  • @ajeshap7490
    @ajeshap74902 жыл бұрын

    ഹൃദ്യമായ വാക്കുകൾ.. രാജീവേട്ടന് സ്നേഹപൂർവ്വം ഓണാശംസകൾ നേരുന്നു..

  • @aambadeebaloo8925
    @aambadeebaloo89252 жыл бұрын

    ഇനിയും കൊതിയോടെ കാത്തിരിക്കാം.. ആ മര തണലിൽ ഉറങ്ങാം..... 🙏🏻🙏🏻🙏🏻🙏🏻നമിക്കുന്നു രാജീവ് ❤

  • @beenavs7619
    @beenavs76192 жыл бұрын

    ജീവിതം പാടം പഠിപ്പി ച് വിജയിച്ച മിടുക്കനായ കവി ഞാൻ ഏ റെ ബഹുമാനി ക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എ ത്ത ട്ടെ

  • @hariratnasankar1042
    @hariratnasankar10422 жыл бұрын

    "ഓർമ്മകൾക്കിപ്പോഴും ബാല്യം ഓണ നിലാവുപോൽ ദീപ്‌തം" അദ്ദേഹത്തിന്റെ തന്നെ വരികൾ. ❤❤❤🙏🙏🙏

  • @dr.veenaprasad2490
    @dr.veenaprasad24902 жыл бұрын

    ഹൃദയസ്പർശിയായ വാക്കുകൾ. സത്യസന്ധമായ ജീവിത ആവിഷ്കാരം. ഓണാശംസകൾ 💐💐💐

  • @vayalarkalasamskarikavedi7894
    @vayalarkalasamskarikavedi78942 жыл бұрын

    എന്തു ഹൃദ്യമായാണ് രാജീവ് ആലുങ്കൽ സംസാരിയ്ക്കുന്നത് . അനുഭവങ്ങളുടെ ചൂടുള്ള വാക്കുകൾ കാൻ ചാനലിൽ കണ്ട ഏറ്റവും മികച്ച അഭിമുഖം

  • @ygmusic3159
    @ygmusic31592 жыл бұрын

    🙏🏻🙏🏻ഇത്രമാത്രം അനുഭവങ്ങൾ അങ്ങേക്ക് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.. ദൈവം ഉമ്മ വച്ച മനുഷ്യൻ.. 🌹🌹കണ്ണു നനയാതെ ഇതു കണ്ടു തീർക്കാൻ കഴിയില്ല 🌹

  • @minishaji8462

    @minishaji8462

    Жыл бұрын

    അതെ 😢

  • @nandakumarcv2903
    @nandakumarcv29032 жыл бұрын

    അറിവുകൾ പകർന്ന്.. അനുഭവങ്ങൾ പകർന്ന് പെയ്തൊഴിയതെ... രാജീവ് ആലുങ്കൽ...

  • @indirasouparnika6062
    @indirasouparnika6062 Жыл бұрын

    ഒരു നൊമ്പരതോടെ മാത്രം കേട്ടിരുന്നു പോയി......ആ അനിയൻ.... 😭 പച്ചയായ അനുഭവങ്ങൾ...സത്യസന്ധമായ ആവിഷ്കാരം🙏🏼

  • @sajjidjayadas2493
    @sajjidjayadas24932 жыл бұрын

    ഈ സംഭാഷണത്തിന് എന്ത് പറയാൻ, അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു

  • @swaminathan1372
    @swaminathan1372 Жыл бұрын

    അര മണിക്കുർകൊണ്ട് ഇദ്ദേഹം നമ്മളെ എവിടെയൊക്കയോ കൊണ്ടുപോയി...😔😔😔

  • @anuanutj4491
    @anuanutj44912 жыл бұрын

    പറഞ്ഞതെല്ലാം സത്യമാണ് നമ്മുടെ അനുഭവമാണ് ജീവിതം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    അമ്മയെ ഒരിക്കലെങ്കിലും കണ്ടില്ലെ ങ്കി ലും ജീവിച്ചിരിക്കുന്നവരിലൂടെ അറിഞ്ഞു അമ്മ ആരായിരുന്നെന്ന് . കണ്ണീരിലായ ജീവിതം. അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കളെ വേദനിപ്പിച്ചത് ഓർക്കാൻ പറ്റുന്നില്ല.

  • @user-gr4eu4wf3t
    @user-gr4eu4wf3t2 жыл бұрын

    ഈ അഭിമുഖം കാരണം രാജീവ് ആലുങ്കലിനോടുള്ള ആരാധനയും ബഹുമാനവും വർദ്ധിച്ചു. കരയാതെ ഇതു കണ്ടു തീർക്കാനാകില്ല. പച്ചയായ മനുഷ്യൻ. പൊരുതി നേടിയ ജീവിതവിജയം... അറിയണം ലോകമാകെ ഈ ജീവിത ഗാഥ

  • @pscsimpletech8645
    @pscsimpletech8645 Жыл бұрын

    ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന... 😪😥😥

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    വളരേ ഇഷ്ടമായ വാക്കുകൾ ഇനി യും ഒരു പാടു യരങ്ങളി ലെ ത്തട്ടെ.

  • @DilipUsha-ne1fo
    @DilipUsha-ne1fo10 күн бұрын

    നല്ല പാട്ടുകൾ മലയാള സിനിമക്ക് സംഭാവന ചെയ്യുന്ന ഗാനരചയിതാവ് എന്ന അത്ഭുതം മാത്രമാണ് കഴിഞ്ഞ മാസം ജെറി അമൽദേവ് സാറിനോപ്പം തിരുനക്കര ക്ഷേത്ര മൈതാനത്തെ സംഗീത നിശയിൽ കണ്ടപ്പോഴുണ്ടായ തോന്നൽ. പക്ഷെ ഇത് കേട്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത നീറ്റൽ. എന്ത് തിരിച്ചറിവുകളാണ് ആ വാക്കുകളിലൂടെ നൽകുന്നത്.... അന്ന് വേദിവിട്ടിറങ്ങുമ്പോൾ കൂടുതൽ സംസാരിക്കാൻ കഴിയാത്തതിൽ ദുഃഖം...

  • @sajithakps6070
    @sajithakps60702 жыл бұрын

    വല്ലാതെ വിഷമം തോന്നി പോകുന്നു

  • @bhagyalakshmikunithala6553
    @bhagyalakshmikunithala65532 жыл бұрын

    Manushya snehiii.... Very touching...

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    അനുഭവങ്ങളുടെ ഒരു കലവറയാണ് ശ്രീ രാജീവ്‌ ആലുങ്കലിന്റെ ജീവിതം.

  • @sreemolr695
    @sreemolr6952 жыл бұрын

    'Ekakikalude geetham' heart touching ❤️

  • @premmadhusudanan2864
    @premmadhusudanan28642 жыл бұрын

    Heart touching Speech

  • @meerabai3360
    @meerabai33602 жыл бұрын

    Touching....ഒന്നും പറയാനില്ല

  • @familycrechers3307
    @familycrechers33072 жыл бұрын

    പറയുക, തുടരുക, ആശംസകൾ

  • @renjithrajnair5889
    @renjithrajnair58892 жыл бұрын

    എന്റെ സുഹൃത്തിന്റെ സഹോദരിയായിരുന്നു ഇയാളുടെ ആദ്യ ഭാര്യ .. എന്തിനു വിവാഹ മോചനം നേടി എന്ന് ഇപ്പോഴും അറിയില്ല.

  • @cijoykandanad

    @cijoykandanad

    2 жыл бұрын

    ഇത്തരം ജീവിതത്തിൽ കടുത്ത അനുഭവം ഉള്ള മനുഷ്യന്റെ കൂടെ ജീവിതം പ്രയാ സമായിരിക്കും

  • @sandeepsudha9907
    @sandeepsudha99072 жыл бұрын

    രാജീവ്‌ ഏട്ടൻ 🤍

  • @premjikathap5964

    @premjikathap5964

    2 жыл бұрын

    നല്ല അഭിമുഖം, ഇടക്ക് കണ്ണു നിറയും

  • @kmkumaradoor6509
    @kmkumaradoor6509 Жыл бұрын

    സാമവേദം നാവിലുണർത്തിയ സ്വാമിയേ പ്രിയപ്പെട്ട രാജീവേട്ടാ ഈ അസുഖം കണ്ട് കണ്ണ് നിറഞ്ഞുപോയി അങ്ങനെ ഇഷ്ടപ്പെടുന്ന ഒരാൾ 🌹🌹🌹🌹💞

  • @krishnaKumar-yv6xh
    @krishnaKumar-yv6xh2 жыл бұрын

    No words so touching

  • @Anakha110
    @Anakha1102 жыл бұрын

    Kanal vazhikaliloodeyulla ente yathrakalkk prajodanam. 🙏🏻

  • @santhasvideos7583
    @santhasvideos75838 ай бұрын

    രാജീവ് ആലുങ്കൽ - താങ്കളോടുള്ള ആരാധന കൂടുന്നു. അത്രയ്ക്ക് പ്രതിഭാധനനാണ് അനുഭവങ്ങളുടെ തീച്ചൂള താണ്ടിയ താങ്കൾ

  • @MohanSimpson
    @MohanSimpson Жыл бұрын

    എന്തൊരു ജീവിതാനുഭവം...!!! രാജീവ് ആലുങ്കല്‍ എന്ന ഈ പോരാളിയെ നേരില്‍ കണ്ടു ഒരു അഞ്ചു നിമിഷമെങ്കിലും ഒരുമിച്ചു ചെലവഴിക്കണം എന്ന് എന്റെ മോഹം...നടക്കുമായിരിക്കും..ല്ലേ? I cried listening to your life experience...

  • @Sarathsivan1234
    @Sarathsivan12342 күн бұрын

    ഇനി തപ്പണ്ട... മനുഷ്യൻ ഉണ്ടാകുനതിന് മുമ്പേ ഉള്ള തെളിവുകൾ കിട്ടും... 🙏

  • @unnikrishnantp3156
    @unnikrishnantp31568 күн бұрын

    അനുഭവങ്ങൾ നിറഞ്ഞ പത്തായത്തിൽ വിഷയത്തിന്ന് ദാരിദ്രമുണ്ടാവില്ല. കവിയാക്കുവാൻ വിഷയ ദാരിദ്രം ഉണ്ടാവാതിരിക്കുവാൻ പ്രകൃതി നൽകിയ അനുഭവമായിരിക്കാം കുട്ടിക്കാലം. കാര്യവും - കാരണവും നമ്മുടെ തത്വമാണല്ലൊ?

  • @Annie-nh2ed
    @Annie-nh2ed Жыл бұрын

    ആരാണ് ഈ അവതാരകൻ . സിനിമാ താരത്തെ, പ്പോലെയുണ്ട്

  • @indirasouparnika6062

    @indirasouparnika6062

    Жыл бұрын

    👍

  • @ramsiqf9919
    @ramsiqf99192 жыл бұрын

    Super

  • @sreekumarvsatyam1084
    @sreekumarvsatyam1084Күн бұрын

    Rajeev,.. you are great.

  • @sumangalanair135
    @sumangalanair135 Жыл бұрын

    Surinay thzuki unar thumen achne Anu eneku eshtam enumepozum 👌👌🙏🙏🙏🙏🙏

  • @sreeja4641
    @sreeja4641 Жыл бұрын

    Aniyante. Maranam 😢ohhh.. vallathoru anubhavangal😢

  • @suluc2913
    @suluc2913 Жыл бұрын

    Sir, ningal allam thurannu paranju.. 🙏

  • @mymelody3242
    @mymelody32422 жыл бұрын

    OMG, life 😢

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Жыл бұрын

    God bless you

  • @binujoseph9123
    @binujoseph9123 Жыл бұрын

    Valare nalla oru manushyananu. Nalla elimayulla aalanu

  • @aram7117
    @aram7117 Жыл бұрын

    അനുഭവൻ

  • @sujapallavi6370
    @sujapallavi63702 жыл бұрын

    🙏🙏🙏🙏🙏🥰

  • @balakrishnaamal9366
    @balakrishnaamal9366 Жыл бұрын

    Nice

  • @krupa5012
    @krupa5012 Жыл бұрын

    👌

  • @renjinithekedathu9400
    @renjinithekedathu94002 ай бұрын

    🎉🎉❤❤

  • @mohananmohanan3807
    @mohananmohanan38072 жыл бұрын

    🙏🙏🙏👍👍👍❤🌹

  • @Re-nichu
    @Re-nichu2 жыл бұрын

    🙏🙏😔

  • @rajuk.m497
    @rajuk.m497 Жыл бұрын

    🌹🌹🌹🌹🌹🌹🌹

  • @kuriakosecvarghese3455
    @kuriakosecvarghese3455 Жыл бұрын

    Good good very good 😂❤

  • @pramodpramode3267
    @pramodpramode3267 Жыл бұрын

    Manasilendo......

  • @prasimasreelayam2195
    @prasimasreelayam2195 Жыл бұрын

    കണ്ണീർ ഓർമ്മ അനിയൻ...😔

  • @sudhakaransudhakaran1355
    @sudhakaransudhakaran1355 Жыл бұрын

    Anubavagal mnushinakiya reayal man

  • @reality1756
    @reality1756 Жыл бұрын

    സാമാവേദം ഒന്ന് മാത്രം മതി രാജീവ് താങ്കളുടെ പ്രേതിഭ അറിയാൻ. പക്ഷെ അച്ഛനെ കുറിച്ച് കേട്ടപ്പോൾ അമ്മ വിട്ടുപോയതിൽ അദ്ഭുതം ഇല്ല. പരസ്പരം മനസ്സിലാക്കാതെ വിവാഹം കഴിച്ചത് തന്നെ തെറ്റല്ലേ, സങ്കടം ആകുന്നു കേട്ടിട്ട്.വെറുതെയല്ല കവിത വന്നത്. നൊമ്പരങ്ങളുടെ ഒരു kuumbaram തന്നെയായിരുന്നു ജീവിതം അല്ലെ.

  • @deepajayakumar633
    @deepajayakumar6339 ай бұрын

    Motham kalkkanulla sakthiyilla a. Anujanaorthu. Njanum karayinnu

  • @salomykm4627
    @salomykm4627 Жыл бұрын

    Snehathode.Asamsakal🙏

  • @Rajeevrk10
    @Rajeevrk10 Жыл бұрын

    Kavikal pothuve engana ano samsarikane? Pakuthiyum manasilayila.. 🥲

  • @lalyaby9307
    @lalyaby9307 Жыл бұрын

    Ammayude sneham kittanjittanu stageil kayari anusmarana thinu mattullavare Peru paranju kuttam paranjathu alle? Open aayi aareyum kuttam paryaruthu.. nammal oru samoohika jeevi aanu. Love one another. Respect others and talk in a positive way.

  • @ambikakumari1242
    @ambikakumari1242 Жыл бұрын

    ❤❤🫂❤💪🏻

  • @mithunmookambika6982
    @mithunmookambika6982 Жыл бұрын

    😂😂😂

  • @pvpv5293
    @pvpv5293 Жыл бұрын

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾപൂർണ്ണമായും ശരിയാണെന്ന് തോന്നുന്നില്ല.

  • @carzzup7357

    @carzzup7357

    Жыл бұрын

    Why

  • @seenajaimon26

    @seenajaimon26

    Жыл бұрын

    അദ്ദേഹം പറയുന്നത് പൂർണ്ണമായും ശരിയാണ്

  • @Cinetechs
    @Cinetechs2 жыл бұрын

    Nice

  • @saraswathyraveendran7306

    @saraswathyraveendran7306

    2 жыл бұрын

    മനസ്സിന് സന്തോഷം തോന്നിയ അഭിമുഖം

Келесі