പൂച്ചകളെ ഈ ചൂടിൽ നിന്നും സംരക്ഷിക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ | Cat Care In Summer Malayalam
Үй жануарлары мен аңдар
ഈ വേനലിൽ പൂച്ചകൾക്കു വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ചെറിയ വീഡിയോ ആണ് ഇത്, നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്ന് ഞാൻ കരുതുന്നു,
വീഡിയോ ഇഷ്ടമായൽ ഒരു Like ചെയ്യണേ...
ഒപ്പം പൂച്ചകളെ വളർത്തുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് നമ്മുടെ ചാനൽ പരിചയ പെടുത്താനും മറക്കല്ലേ..
ഇത്രയും കാലം നിങ്ങൾ ചെയ്തു തന്ന സപ്പോർട്ടിനും സ്നേഹത്തിനും നന്ദി.
Call us For Cat Related Services
--------------------------------------------------
Stud Services
Cat Grooming
Cat Boarding
Cat and Kittens
(10 am to 6 pm)
97 4246 5010
73 5642 3229
pickup and delevery all over the place in Kerala
Contact me on Instagram
/ mehrinscattery
water fountain for cats
amzn.to/3ugtFHB
#mehrinscattery #persiancatmalayalam #Catcareinsummer
Пікірлер: 224
നല്ല വീഡിയോ നിങ്ങ്ൾ ഒരു പൂച്ച സ്നേഹി ആണ് 😍 " എനിക്ക് ഒരു കുഞ്ഞു പൂചയുണ്ട് അവൻ വീടിനുള്ളിൽ തകർത്ത് അറമാദിക്കുവാണ് 😂 രാത്രിയിൽ ഞാൻ കൂട്ടിൽ ആക്കി ബെഡ്റൂമിൽ തന്നെ വേക്കും , അയാൾ ഒരു ഉറക്കം കഴിഞ്ഞാൽ കട്ടിലിൽ കയറി കളി തുടങ്ങും കാലിൽ ഒക്കെ കടിക്കും അതിനു ഞാൻ കൂട്ടിൽ ആക്കും. വെളുപ്പിന് ഞാൻ എനീക്കുമ്പോൾ കരയും വായ് പിളർന്നു നാക്ക് ഒക്കെ കാണിക്കും രാവിലെ പാലിന് ഉള്ള അടവ്😝 പിന്നെ കുറെ നേരം കളിക്കും നല്ല ഓളം ആണ് പിള്ളാരും അതിന്റെ കൂടെ കളിച്ചോളും, നല്ല സ്നേഹമുള്ള പൂച്ചക്കുട്ടി
@sunithato5090
3 жыл бұрын
എനിക്ക് 11 പൂച്ചകൾ ഉണ്ട് 😘😘😘😘
Nicely explained..👍very informative ..thank you so much🙏😍
Valare upakaramulla video thank you
ഈ ഫീല്‍ഡില്‍ പുതിയ ആളാണ് .. നല്ല അറിവിന്.. നല്ല നമസ്കാരം ..!
ഞാൻ ഒരു പൂച്ച പ്രേമിയാണ് എനിക്ക് 11 പേരുണ്ട് വലുതും കുഞ്ഞാവകളും ആയിട്ട് 😘😘😘😍😍😍
@anucatherine7058
3 жыл бұрын
😍😍😍😍
@nimmy7744
2 жыл бұрын
Eanikk 10❤️
@yunuskariparambhan3968
2 жыл бұрын
എനിക്ക് 8
@hibasaleem1623
Жыл бұрын
Enk 1😂 athine thanne nokkan pani aan
@blueangle3501
Жыл бұрын
Ayin
Thank you ❤️
Last paranja ellam thanne useful anu...... thnx ikkaka😋😋😋😋👍
Adhyam like cmnt... pinne video 😜😍
Useful information shukran jazakillah hairan
Very informative
Useful✨️
Keralathile oru sahajariyam vech...Hair Grooming nalla oru option aanu...but veiylath irakaruth...(burns undakum)
Veyil ayathukond kurach fud mathranu kazhichukondirunnath... Ingane koduthen shesham aval nallonam fud eduth... Useful video✨😍 thank you
നല്ല വിഡോസ് ആണ് എല്ലാം
Thans bro nte kuttik nala romam kozhichil und avan chood sahikannilya
Thanks bro. Enikk oru cat und.59days prgnent. Enikk avalanu Ellem. Brodie vediyos Kanndupadichittanu delivery nokksn pokunnath
Inn medical shambo itt kulippichathe ullu ..inn ravile nokkumbo athinte mel peen ndayirunnu....pinne romam nallonam koyiyunnund
Tq bro 🙏
Water foundain set akunath oru video cheyo
Ente cat fish okke nannayi kazhichirnnu.but ippol dry food and gravy mathram kazhikunnollu. ‘Virbac’ nte VITABEST DERM eppozhum kodkan pattumo?
വൈറ്റ് ഷർട്ട് നന്നായി ചേരുന്നുണ്ട്... വീഡിയോ ക്ക് നന്ദി
Wet food ethokkeyaanu?
Nice vedio brooi
Enikkum 2 pucha ond🔥🔥
Dry food wateril kutharthiyayo kodukandath
Ente catin mouth ulcer und Kure treat cheithu marunilla idak vaayilnn vellom varunnu food kayikan madiyund kalikathe maariyirikanu vitamins kodukunud ini entha cheyendath please Rply
Nalla dry food ethanu compny
Really wanted video aan. Ente 7 months kitten chood aayappo nalla hairloss aayi, vishapp kuravan, lazy and urakkam aan mikkappozhum, kannilnn pazhethinekkal tears varunnund. Ac on cheyth roomil aakkarund aarekure nerom..
Manjapitham vannal entha cheyyande
Vellam kudikatha puchaye egane vellam kudipikam onnu parayo please
Patratinte afi bagath mini mitor setytha mathi vellam nallonam ilakikolum😜
Bro ente vtyl nadan pucha ondee rand day munne njghlkk or male and female adult Persian catinyum or female kunjineyum kitty..nadanpucha kadi idumoo enn pedich adhughle kuttil akkiyekkva ivre friedly akkn vazhii prnjtaramoo
Ivdthe poocha adupinte ullil poyi irikkunu athentha??
Puchake fish kodukamo
White persion cat upayogikenda shampoo ethan
Bro vdaaaaynum
Enthe cat oru 9 months aayi royal canin nthe adult food kodukan pattumo?
Bro catine dry food kodakumbo vellathil itt kodukanoo
Bro eante poocha letter boxil kidakkunnu eanthgilum solution undo
എന്റെ cat 2KG തൂക്കമേ ഒള്ളൂ എനിക്ക് കിട്ടിയിട്ട് ഒരു മാസം ആയിട്ടുള്ളൂ. ഇപ്പോൾ ഇണ ചേരാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇണ ചേർക്കാൻ എവിടെയാണ് നല്ലത് (ത്രിശ്ശൂർ കൈപ്പമംഗലം ചളിങ്ങാട് ആണ്) എന്റെ വീട്
Chetta ente pocha nadananu ente poochayude cevide nalathu oru blue colour.ayittu kaanunu avate neerum.undu avanu avde thodubol Nala painundu athuethe reason koda undavenenu onnu paraju tharooo chetta ..athu egane undavanenu parayoo pleaseee chetta
Ente cat nannayitt anaikkunund.stomach nannayitt shake cheythukondaan anaikkunnath.Ithin enthaan solution? Plzzzz replyyyyyyy
👍👍👍
Ente poochane drim chythu etra masamkonda hear vara
Bite food kurich ariyunavar onn parayammo
E chudil catine masathil ethra thavana kulipikanam bro
Ente cat 4 babies und ipo 1 month 2 days aayi. Mothercatnte food tuna fishum pumpkinum potatoyum mix cheith cook cheithaan kodukkunnath. Innale muthal kittensum ath kazhikkunnund. 3 babies urine litter boxil cheith thudangy. Oral ith vare cheith kandilla. So ee food avar kazhikunnathil problm undo ..
Ente cat kazhinja day prasavichu. First delivery ayirunnu. 5 kittensine kitti. Bt innu catinte purak bhagath ninnu entho liquid varunnu. Athinu shesham cat thalarnnu irikkunnu. Entha karyam ennu paranju tharamo??
2nd!😎
Ente cat nu vellam vachu kodukkum but kudikkarilla enth cheyyan pattum
Ithu evideya sthalam.nalla bhamgi und
Poochakunje onnum kazhiknilla 2,3 days ayitt edakk mathram vellam kudikum enittu nadakn onnum agna pattanila athine mariju mariju ponu nadakumpol enth pattiyth arekum athinee plzzz replyyyy
Ente puchakk njan kodukkum
Kakante.. Catsine kanikoo😇😇👉🥰
👍👍❤️
Njan ningal paranjapole cheyyarund ente poochaye
Muthe എവിടായിരുന്നു
Poochayude mookkile hair pokunnu. Athentha
MUgam neer vannitund nthayirekkum problam
Ente puchaye njan thuranittan valarthar eppo എന്തോ അതിൻ്റെ ചെവിയുടെ അടിബകം വേദന പിന്നെ ഫുഡ് കയിക്കുന്നെ ഇല്ല usharilla വളരെ ക്ഷീനിച്ചപോലെ തണുപ്പുള്ള സ്ഥലം നോക്കി അവിടെ പോയി ഇരിക്ക മാറാൻ എന്തുചെയ്യും plz reply
Puchakalk egg white kodukan patto
Watermelon kodukkamo caton?
👍🏻👍🏻👍🏻
Njngl poochayude hair motham trim cheydhu ippo..choodlla samayatha trim cheydhal preshnamundo?..then how to care him?
👊Tnx
🤗🤗
വെള്ളം കുടിക്കുന്നില്ല എന്താ ചെയ്യ്
ബ്രോ.. ഫഗസ് മാറാൻ എന്താണ് ഒരു വഴി....
⚡️❣️
ചെള്ള് പോകാൻ എന്താ ചെയ്യേണ്ടേ.ചൂട് tymil ചെള്ള് നന്നായിട്ട് കൂടുന്നുണ്ട്
😻😻
Hello bro
Ningal poochaye...vtl anno rathri iddanne
Puchakal roadil irangi pokkathe irikan enthellum margam undoo😒
🥰🥰🥰🥰🥰🥰
2024 39°
എന്റെ പൂച്ചകു, പരുവു വരുന്നത് പോലെ വന്നു ഇപ്പോൾ അതു പൊട്ടി.. ബ്ലഡ് വരുന്നുണ്ട്.. ബീറ്റാഡിൻ പുരട്ടി ക്ലീൻ ചയ്‌തു.... എന്താ ഇങ്ങനെ വരുന്നത്
Njn vellathil kurach ice qube itt kodukkarund avanu bhayangara ishtaanu ath😁
അതെ ചേട്ടാ എന്റെ പൂച്ചകൾക്ക് എന്തോ കുറച്ചു ദിവസം ആയി ദേഹം മുഴുവൻ ചൂട് ആഹാരവും കഴിക്കണില്ല എന്തേലും കൊഴപ്പം ഉണ്ടോ പൂച്ചക്കളെ എടുത്തു ഇടപഴകുന്നത് കൊണ്ട് അന്നോ എനിക്ക് ചെറിയ ചൂട് അനുഭവപെടുന്നു
Very helpful ente veetil und oru pucha puchapremigal like tharumo
Bro. Ente cat ന്റെ രോമം പോകുന്നു. ഡോക്ടർനെ കാണിച്ചപ്പോൾ ചുടിന്റെ ആണ് എന്ന് പറഞ്ഞു.വല്ല വഴിയും ഉണ്ടോ അത് കുറയാൻ.? Pine full tym urakkam aa 😂
Bro ente kitten Vet DMG125 multivitamin kodukkunnund nallathano
@MEHRINSCATTERY
3 жыл бұрын
അത്യവിശ്യമെങ്കിൽ ഉപയോഗിക്കാം
Hl
Bro persian catin kozhikaal vevich kodukkaamo
@MEHRINSCATTERY
3 жыл бұрын
Yes
@SAYEDUZCATTERY
3 жыл бұрын
Thanks
ഞാൻ കൂട്ടിൽ ആണ് വളർത്തുന്നത് പൂച്ചയെ ഉച്ചക്ക് കിതക്കാറുണ്ട്
Kidney stone ulla cat ellavadeyum mutram ozhikunund ithinenthu cheyyum Antibiotic kodthu nokki Still same pbm ind Kudathe blood stains um kanunund Oru video cheyyamo ithine patti Recovery chances indo
@MEHRINSCATTERY
3 жыл бұрын
Yes, മാറും alredy വീഡിയോ ചെയ്തിട്ടുണ്ട്
@safalkadar3722
3 жыл бұрын
@@MEHRINSCATTERY Aaa link onnu ayachu tharumo
Kulipikavo
ടാഗ്യോയോ bro
Royal canin mather & baby rate ethraya Please reply
Entel 3 poochakuttikalund 2 divasam munb kannu thurannirunnu ippo veendum adanju poyi mookkolippum und endaa cheyyendad pls rply
@MEHRINSCATTERY
3 жыл бұрын
നനവുള്ള തുണികൊണ്ട് കണ്ണ് തുടച്ചു കൊടുക്കുക,,, ശരിയായില്ലങ്കിൽ dr കാണുക
Chetta enta kitten ringworm aaa 50 days ayitulu Njn hospital kaati avr medicine thaanu But aa medicine thechate ainta hair nallonam povune Enik ipo avl kanumbo sangadavune Ntha chaiyandey ?? Please help me
@MEHRINSCATTERY
3 жыл бұрын
Skin Treatment ചെയ്യുമ്പോൾ ആ ഭാഗത്തുള്ള രോമം പോകുന്നത് സാധരണയാണ്, അസുഖം മാറിയാൽ പെട്ടന്ന് രോമം വരും
@shilpashal8917
3 жыл бұрын
@@MEHRINSCATTERY thank you
Bro ippo royal canin shopil available alla. Mattu brands ente cat kazhikkunnum illa. But mattu brandsnte gravy kazhikkum. What should i do?
@MEHRINSCATTERY
3 жыл бұрын
Aa foodinodu addicted aanu samayam eduthu venam shariyavaan
@mm_pets
3 жыл бұрын
Bonacibo onnu try cheyyu
@user-gm2ik4oc8l
Жыл бұрын
@@MEHRINSCATTERY bro ente pucha 2 tivasam ayyi food onum kayikunila ake shinam inn dr kanich ചെള് pani ya paranju ഇൻജെക്ഷൻ vech enni nale um വെക്കണോ enn paranju dr സീരിയസ് ann medicin enthayalum kodukanam enn paranju entha cheyuka 😓
എന്റെ നാടൻ ആൺ പൂച്ചേനെ 4 ദിവസമായി കാണാതെപോയി. ഇവിടെ അടുത്തൊന്നും ഇല്ല. ആദ്യമായാണ് ഇത്രയും നേരം കാണാതാകുന്നത്. ആണ് പൂച്ചകൾ ഇങ്ങനെ പോകുന്നത് സാധാരണമാണോ. ഇനി തിരിച്ചു വരുമോ?
@MEHRINSCATTERY
3 жыл бұрын
ഇണചേരനുള്ള പ്രായമായാൽ എല്ലാ പൂച്ചകളും,, പേർഷ്യൻ ഉൾപ്പടെ പെണ് പൂച്ചകളെ തേടുന്നത് സാധരണയാണ്,,, മിക്കവാറും തിരിച്ചു വരും
@kochuranijoseph7786
3 жыл бұрын
@@MEHRINSCATTERY അപ്പോൾ അവർ ദൂരെ പോകുമോ.എത്ര ദിവസം വരെ പോകും?
@hridhyar
2 жыл бұрын
@@kochuranijoseph7786 എന്റെ പൂച്ചയും ഇതുപോലെ പോയിരുന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ വന്നു
@raihanath6029
Жыл бұрын
ഇപ്പൊ വരും നോക്കി ninno
Chetta ente cat inu ippol hair nallonam kozhiyunnu oru paad 😓 athum alla oru black colour ulla podi podi pole entho fungus pole entho hairil und ath povan entha cheyya? Reply tharane plz🙏
@rafsanamuthu3891
Жыл бұрын
രോമം കൊഴിയൽ ശെരിയായോ.. Plz rply എന്റെ പൂച്ചക്ക് ഇപ്പൊ നന്നായിട്ട് രോമം പോകുന്നുണ്ട് അതിന്റ ബോഡി നന്നായിട്ട് ഇപ്പൊ കാണുന്നുണ്ട്.
Nadan poochaye kurichoru video cheyyu ekka plees
@MEHRINSCATTERY
3 жыл бұрын
അടുത്തു തന്നെ ഉണ്ടാകും
Catinte cheviyude mele podinju porunnu Solution undo
@swapnasapien.7347
3 жыл бұрын
That's mange..apple cidar vinegar dilute cheythu purattu..its a fatal parasite. Better take to vet
Yente catinu 7months aayiprayam pettennathinu romam kozhiyunnu chumma chorichilaanu yenthayirikkum Karanam എന്താണ് പരിഹാരം deham മുഴുവൻ valare chorichilaanu oraideayum ella yenth cheyyanamennu please help ee 2023 aprilile കാര്യമാണ്
@MEHRINSCATTERY
Жыл бұрын
ചെള്ള്, fungus ഉണ്ടോ ആണ് പരിശോധിക്കണം, അതിനുള്ള പരിഹാരം video ചെയ്തിട്ടുണ്ട് അതുപോലെ ചെയ്യുക
@shanifashaiju2571
Жыл бұрын
@@MEHRINSCATTERY വീഡിയോയുടെ link edamo
Ente poochayude kannilninnum vellam varunnund endhanu cheyyande please onnu parayamo
@noufalvalappan
3 жыл бұрын
Boric acid powder water il mix cheyth eye clean cheythaal mathiyaaum
Ente puchake 8 masam ayi bride cheyyipikanulla ella adayalagalum kanikunnund athiney epol bride cheyyipikan patumo
@muhammedsinanrp9647
3 жыл бұрын
Yes
I'm having a persian cat of 1 year old,can I give him a bath ,its very hot in tamilnadu.
@MEHRINSCATTERY
3 жыл бұрын
Yes, you can