എന്റെ പൂച്ചക്ക് ആദ്യം meo ആയിരുന്നു പിന്നെ അത് അധികം കഴിക്കാതെ ആയി. ഇപ്പോൾ whiskas കൊടുക്കുന്നു. അതും ഇപ്പോൾ കഴിക്കാതെ ആയി.
@ashokkumarkumar89933 күн бұрын
താൻ സംശയത്തിന് മറുപടി പയുന്നില്ലല്ലോ
@ziyavlogs973 күн бұрын
എന്റെ പൂച്ചയുടെ പല്ല് കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം എന്ന് പറഞ്ഞു തരാമോ ബ്രട്ടീഷ് ഷോട്ട് ഹെയർ ആണ് 2 വയസ് ആകുന്നതേ ഒള്ളു
@user-ne2hb2st7l4 күн бұрын
Catinde shareerathil tharan polotha black dot polothad shareerathil full ind ndh cheyyanam plzz rply
@catlov975 күн бұрын
പൂച്ച കുഞ്ഞുങ്ങളുടെ കളികൾ അതീവ രസകരമാണ്. പക്ഷെ 6-7 മാസം പ്രായമായാൽ എല്ലാം തീർന്നു. തിന്നു സുഖമായി എവിടെയെങ്കിലും കിടന്നു ഉറങ്ങും. പൂച്ചയെ മെരുക്കുക എന്നത് വലിയ സംഭവമല്ല. ഒരു കഷ്ണം മീൻ. കാരണവശാൽ അതിന്റ നഖം കൊണ്ടാൽ പ്രശ്നം. നല്ല രീതിയിൽ പരിരക്ഷിക്കണമെങ്കിൽ ഒരു പൂച്ചക്ക് ഏകദേശം 1000/- പ്രതിമാസം വേണം. പെൺപൂച്ചയെ ന്യൂട്ടർ ചെയ്യാൻ 5-6 ആയിരം രൂപ വേണം.
@ShanMuhammadSainudheen6 күн бұрын
എന്റെ പൂച്ച പ്രസവിച്ചു ഇന്ന് 9 days ആയി mother cat നായ പിടിച്ചു മരിച്ചു ഇനി എന്താ ചെയ്യാ ഇവരെ ട്രെയിനിങ് ചെയ്യാനും ഫുഡ് കൊടുക്കാനും എന്താ ചെയ്യാ
@divyasthankappan25146 күн бұрын
Oru samsyam chothichotte ente oru catinu urine pass cheyyunna bhagathukoodi pal pole entho oru dravakam ithu enthengilum asugam aano please reply
@anithaniju95767 күн бұрын
I found an abandoned persian cat and it was in a bad state too. We are now looking after it. What happened to the Persian cat shown in this video? Is there any follow-up video?? Found this channel while trying to find some ideas on how to give meds to the cat. Very helpful videos :-)
@ashkerpa36037 күн бұрын
Hi
@beenabeena19807 күн бұрын
Pergnent catinu enthokke kodukkam
@hidha3717 күн бұрын
Njan nyt mathram agath ulla kootil idum kranm ood veed ahn vere cat idak agathekk verum adhkond. Day time full njangalakude ahn
@sarammasamuel48 күн бұрын
പഴുപ്പു പോലെ വരുന്നു എന്തുകൊണ്ടാണ്
@najmaakbarsha66219 күн бұрын
Endha Vila
@sidheeqabu84799 күн бұрын
Grainzero cat food egne und?
@fathimanadha41299 күн бұрын
Loo inte cat ne patti kadich but oru muriyo onnum ille pakshe aal innale muthal kidappilaaan vellam kodukkumbo kaikkond mattaaan. Rand kannum mellekk ayikkkn eneech nadakkan onnum veyya kaium kalum onnum kuzhzppalyaa. Ntha cheyaa plsss rply😭😭😭 plssss🥲🥲
ചാനൽ സബ്സ്ക്രൈബ് ഇഷ്ടപ്പെട്ടു ഈ പരിപാടി ഇഷ്ടപ്പെട്ടു
@sheeja16789 күн бұрын
ഈ മരുന്നിന്റെ പേരൊന്ന് കമന്റ് ബോക്സിൽ ഇടുമോ
@user-px6hl9vx8n10 күн бұрын
ഇക്കാ എന്റെ പൂച്ച ഇന്നലെ വരെ സ്മാർട്ട് ആയി ഓടിച്ചടി നടന്നതാ ഇന്ന് രാവിലെ മുതൽ പിൻകാൽ തളർന്നപോലെ പിന്നോട്ട് വീണു വീണു പോകുന്നു വയറും വീർതിരിക്കുന്നു ഇത് പോലെ മുൻപും പൂച്ചകൾക്ക് വന്നിട്ടുണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോകും അവർ ഇഞ്ചക്ഷൻ വെക്കും ഒന്നുകിൽ വൈകുന്നേരം അല്ലേൽ രാവിലെ പൂച്ച ചാകും അതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല ഇക്ക പറഞ്ഞ nor metrogyl എന്ന സിറപ്പ് വാങ്ങി കൊടുത്തു
@rejigeorge295810 күн бұрын
ഒന്നും ഒന്നും രണ്ടും......... അത് ഇങ്ങനെയും പറയാം...... ഒന്നേകാൽ ഒന്നേമുക്കാൽ.......ഒന്നരഒന്ന് 99 ഒന്ന് 98....... ഇനിയും ആ സത്യം പറയാൻ പോവുകയാണ് രണ്ട്
@Safamarwa90110 күн бұрын
എന്റെ cat ന് ഈ മരുന്ന് ഒഴിച്ച ശേഷം എന്തോ ഒരു ക്ഷീണം പറ്റിയ പോലെ ഫുഡ് മര്യാദയ്ക്ക് കഴിക്കുന്നില്ല എപ്പോഴും ഒരു മയക്കം പോലെ എന്നാൽ ചില സമയത്ത് ആക്ടീവ് ആവുന്നുമുണ്ട് അൻപത് ദിവസം പ്രായമായ കിറ്റൺസ് കൂടെയുണ്ട് kittensinu ഒരു ബുദ്ധിമുട്ടുമില്ല ഞാൻ ആകെ ടെൻഷനിലാണ് ഡോക്ടറെ കാണേണ്ടി വരുമോ 6:30
My pucha foods, vandu, patta, palli, jeevikal, etc....
@jostsa211313 күн бұрын
ഞാൻ പൂച്ചകളെ വളരെ ഇഷ്ടപ്പെടുന്ന ആളാണ് നാടൻ പൂച്ചകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടമുള്ളത് ' ഈ പൂച്ചകളെ ഇങ്ങനെ കൂടുകളിൽ വളർത്തുന്നത് വളരെ പ്രയാസമാണ് 'അവയ്ക്ക് അവിടുത്തെ ജീവിതം അസഹ്യമാണ് കൂട്ടിനുള്ളിലെ ജീവിതം അതിൻറെ ആരോഗ്യത്തെ വളരെ പ്രതി കുലമായി ബാധിക്കും . ഈ കൂടുകൾ എങ്ങനെ പണിയുന്നതിന് വലിയ ഒരു തുക ചെലവായിട്ടുണ്ടാകുമല്ലോ .
@p_chu584513 күн бұрын
മച്ചാനെ എനിക്ക് രണ്ട് മക്കളെ കിട്ടീട്ടുണ്ട് ബ്രീഡ് ചോദിച്ചാ അറബി പെണ്ണിന് നാടൻ ചെക്കനിൽ ഉണ്ടായ സുൽത്താൻ പിന്നെ ഓന്റെ പാതി മമ്മുമോളും 🤣🤣🤣 ഇപ്പൊ ഒരു മാസവും പതിനാറു ദിവസവും പ്രായമുണ്ട് 😇
@sheebarajesh706114 күн бұрын
എനിക്കു zero pup yenna ഫുഡ് കടയില് നിന്നു തന്നെ അത് 10 days ആയ കുഞ്ഞിനെ kodukavo
@user-sajeenarasheed14 күн бұрын
നാടൻ പൂച്ചയുടെ പ്രസവം നിർത്താമോ? 🙏🏻
@anakhaanu751614 күн бұрын
Bro one help njn ee omega plus medicine mediche but ente cat athinte smell kond kazhikunila vera enthelm tips kazhipikan vendi
Пікірлер
എന്റെ വിട്ടിൽ പൂച്ച കുട്ടിക്ക് കണ്ണിൽ പാട അടയെ വന്നിട്ട്
Cross cheytha ethra divasam kainjal pragnant aavum
Amazon flipkartil available aayitulla PUREPET enna cat food poochakalk kodkaan patoo ?? Safe aanoo ?? Plz reply ♥️
Cat presavikkathe irikkan ulla injuction undo
Nadan. Cat. Loose. Motionulla. Medicine. Parayamo
എന്റെ പൂച്ചക്ക് ആദ്യം meo ആയിരുന്നു പിന്നെ അത് അധികം കഴിക്കാതെ ആയി. ഇപ്പോൾ whiskas കൊടുക്കുന്നു. അതും ഇപ്പോൾ കഴിക്കാതെ ആയി.
താൻ സംശയത്തിന് മറുപടി പയുന്നില്ലല്ലോ
എന്റെ പൂച്ചയുടെ പല്ല് കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം എന്ന് പറഞ്ഞു തരാമോ ബ്രട്ടീഷ് ഷോട്ട് ഹെയർ ആണ് 2 വയസ് ആകുന്നതേ ഒള്ളു
Catinde shareerathil tharan polotha black dot polothad shareerathil full ind ndh cheyyanam plzz rply
പൂച്ച കുഞ്ഞുങ്ങളുടെ കളികൾ അതീവ രസകരമാണ്. പക്ഷെ 6-7 മാസം പ്രായമായാൽ എല്ലാം തീർന്നു. തിന്നു സുഖമായി എവിടെയെങ്കിലും കിടന്നു ഉറങ്ങും. പൂച്ചയെ മെരുക്കുക എന്നത് വലിയ സംഭവമല്ല. ഒരു കഷ്ണം മീൻ. കാരണവശാൽ അതിന്റ നഖം കൊണ്ടാൽ പ്രശ്നം. നല്ല രീതിയിൽ പരിരക്ഷിക്കണമെങ്കിൽ ഒരു പൂച്ചക്ക് ഏകദേശം 1000/- പ്രതിമാസം വേണം. പെൺപൂച്ചയെ ന്യൂട്ടർ ചെയ്യാൻ 5-6 ആയിരം രൂപ വേണം.
എന്റെ പൂച്ച പ്രസവിച്ചു ഇന്ന് 9 days ആയി mother cat നായ പിടിച്ചു മരിച്ചു ഇനി എന്താ ചെയ്യാ ഇവരെ ട്രെയിനിങ് ചെയ്യാനും ഫുഡ് കൊടുക്കാനും എന്താ ചെയ്യാ
Oru samsyam chothichotte ente oru catinu urine pass cheyyunna bhagathukoodi pal pole entho oru dravakam ithu enthengilum asugam aano please reply
I found an abandoned persian cat and it was in a bad state too. We are now looking after it. What happened to the Persian cat shown in this video? Is there any follow-up video?? Found this channel while trying to find some ideas on how to give meds to the cat. Very helpful videos :-)
Hi
Pergnent catinu enthokke kodukkam
Njan nyt mathram agath ulla kootil idum kranm ood veed ahn vere cat idak agathekk verum adhkond. Day time full njangalakude ahn
പഴുപ്പു പോലെ വരുന്നു എന്തുകൊണ്ടാണ്
Endha Vila
Grainzero cat food egne und?
Loo inte cat ne patti kadich but oru muriyo onnum ille pakshe aal innale muthal kidappilaaan vellam kodukkumbo kaikkond mattaaan. Rand kannum mellekk ayikkkn eneech nadakkan onnum veyya kaium kalum onnum kuzhzppalyaa. Ntha cheyaa plsss rply😭😭😭 plssss🥲🥲
Eth 1 one month old Persian cat kodukkavo
ഈ symptoms എല്ലാം കാണിക്കുന്നുണ്ട് എന്റെ പൂച്ച
Njaan innale aan poochaye vaangiyadh idh vare moothram oyikkum appidum cheythitilla adh ntha onnu parayo food okke kazhikunnund
ചാനൽ സബ്സ്ക്രൈബ് ഇഷ്ടപ്പെട്ടു ഈ പരിപാടി ഇഷ്ടപ്പെട്ടു
ഈ മരുന്നിന്റെ പേരൊന്ന് കമന്റ് ബോക്സിൽ ഇടുമോ
ഇക്കാ എന്റെ പൂച്ച ഇന്നലെ വരെ സ്മാർട്ട് ആയി ഓടിച്ചടി നടന്നതാ ഇന്ന് രാവിലെ മുതൽ പിൻകാൽ തളർന്നപോലെ പിന്നോട്ട് വീണു വീണു പോകുന്നു വയറും വീർതിരിക്കുന്നു ഇത് പോലെ മുൻപും പൂച്ചകൾക്ക് വന്നിട്ടുണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോകും അവർ ഇഞ്ചക്ഷൻ വെക്കും ഒന്നുകിൽ വൈകുന്നേരം അല്ലേൽ രാവിലെ പൂച്ച ചാകും അതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല ഇക്ക പറഞ്ഞ nor metrogyl എന്ന സിറപ്പ് വാങ്ങി കൊടുത്തു
ഒന്നും ഒന്നും രണ്ടും......... അത് ഇങ്ങനെയും പറയാം...... ഒന്നേകാൽ ഒന്നേമുക്കാൽ.......ഒന്നരഒന്ന് 99 ഒന്ന് 98....... ഇനിയും ആ സത്യം പറയാൻ പോവുകയാണ് രണ്ട്
എന്റെ cat ന് ഈ മരുന്ന് ഒഴിച്ച ശേഷം എന്തോ ഒരു ക്ഷീണം പറ്റിയ പോലെ ഫുഡ് മര്യാദയ്ക്ക് കഴിക്കുന്നില്ല എപ്പോഴും ഒരു മയക്കം പോലെ എന്നാൽ ചില സമയത്ത് ആക്ടീവ് ആവുന്നുമുണ്ട് അൻപത് ദിവസം പ്രായമായ കിറ്റൺസ് കൂടെയുണ്ട് kittensinu ഒരു ബുദ്ധിമുട്ടുമില്ല ഞാൻ ആകെ ടെൻഷനിലാണ് ഡോക്ടറെ കാണേണ്ടി വരുമോ 6:30
Thank brooooo
Chicken aanoo beef
Ente persian cat ane ipo 8 month ayi 2 day ayi food onnum kazhikathe erunapo check cheyathapo ane ariyune chellepani anene blood count ok kuranje 😢 ipo daily trip idunund but foodum waterum onnum kazhikanila syrup kudikanm orupade bhutimutte ane food kodukan enthelm vazhi paranje tharamo 😭 critical stage anene paranju
❤❤
My pucha foods, vandu, patta, palli, jeevikal, etc....
ഞാൻ പൂച്ചകളെ വളരെ ഇഷ്ടപ്പെടുന്ന ആളാണ് നാടൻ പൂച്ചകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടമുള്ളത് ' ഈ പൂച്ചകളെ ഇങ്ങനെ കൂടുകളിൽ വളർത്തുന്നത് വളരെ പ്രയാസമാണ് 'അവയ്ക്ക് അവിടുത്തെ ജീവിതം അസഹ്യമാണ് കൂട്ടിനുള്ളിലെ ജീവിതം അതിൻറെ ആരോഗ്യത്തെ വളരെ പ്രതി കുലമായി ബാധിക്കും . ഈ കൂടുകൾ എങ്ങനെ പണിയുന്നതിന് വലിയ ഒരു തുക ചെലവായിട്ടുണ്ടാകുമല്ലോ .
മച്ചാനെ എനിക്ക് രണ്ട് മക്കളെ കിട്ടീട്ടുണ്ട് ബ്രീഡ് ചോദിച്ചാ അറബി പെണ്ണിന് നാടൻ ചെക്കനിൽ ഉണ്ടായ സുൽത്താൻ പിന്നെ ഓന്റെ പാതി മമ്മുമോളും 🤣🤣🤣 ഇപ്പൊ ഒരു മാസവും പതിനാറു ദിവസവും പ്രായമുണ്ട് 😇
എനിക്കു zero pup yenna ഫുഡ് കടയില് നിന്നു തന്നെ അത് 10 days ആയ കുഞ്ഞിനെ kodukavo
നാടൻ പൂച്ചയുടെ പ്രസവം നിർത്താമോ? 🙏🏻
Bro one help njn ee omega plus medicine mediche but ente cat athinte smell kond kazhikunila vera enthelm tips kazhipikan vendi
Athil hole ittu liquid directly vaayilottu nekki koduthal mathi
മൂലമം പു റത്തേക് വന്നിട്ട് ആകെ സീൻ ആയി എന്താ ചെയ്യും പറയാമോ
Dr kanike illenkile korche days kayinje dead akum endy poocha anagny ane marichathe😢
Pregnant aaya cat nnh chellu poovan ntha cheyande
Nalloru vetinary hospital suggest cheyyavo
Vaccine oke eppazhane kodukande please reply
1age aaya cat nte sound poyi. Avan sound undakkan nokkumbol sound varunnilla. Enth kondan anagne. Engane sound thirich kitta
Mone super working 🔥🔥
എന്റെ പൂച്ചന്റെ രോമം തൊഴുന്നു വാലിലെ ഫംഗസ് ഉണ്ട് എന്താണ് ചെയ്യേണ്ടത്
Thnks bro ❤️❤️
സുപ്പർ
❤😂
എന്റെ പുച്ച അമ്മ ഇല്ല എത food
2:25