വിരമരുന്ന് കൊടുത്തില്ലങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരവും | Deworming of Cats Malayalam

Үй жануарлары мен аңдар

Dewoming of cats and kittens, Side effects of worms, Dewoming Medicine, Easy methods to dewoming etc
ഈ വീഡിയോയിൽ കാണിച്ച മരുന്നിന്റെ പേര് EMBELIA AYURVEDIC DEWORMER FOR CATS AND KITTENS ₹189
പൂച്ചകൾക്കും പൂച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമുള്ള dewormer ആണ് ഇത്,
ഇത് ആവിശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്തു order ചെയ്യാവുന്നതാണ്,
Natural Pet Products Online Selling Portel - 8089353919
PRODUCT LINK
wa.me/p/5761282220640989/9180...
www.mehrinscattery.com
Contact Us For Cat Boarding (cat Hostel )
Mehrins Cattery
9742465010, (whatsapp if Not attended )
😸We Provide Air-conditioned Cat Cages,
😸Good quality food and supplements,
😸 Daily grooming,
😸Monthly vet Checkup
😸Video Call facility
😸Infection or other health issues treatment
😸Cat Neutering Surgery and after Care
😸Daily Exercise and Very Happy atmosphere for your Cats,
😸24×7 a staff to take care your pet.
call or whatsapp for Cat Boarding 9742465010
പൂച്ചക്കളെ കുറിച്ചുള്ള സംശയങ്ങൾ വാട്സ്ആപ്പ് വഴി അല്ലങ്കിൽ ഇൻസ്റ്റാഗ്രാം വഴി മാത്രം മെസ്സേജ് അയച്ചു ചോദിക്കുക, അത്യാവശ്യമായി അറിയേണ്ട കാര്യങ്ങൾ വന്നാൽ മറുപടിക്കായി കാത്തു നിൽക്കാതെ ഡോക്ടറെ സമീപിക്കുക, തുടർച്ചയായി വരുന്ന അനാവിശ്യ ഫോൺ കോളുകൾ ബുദ്ധിമുട്ടാകുന്നുണ്ട്
#Dewormingincatsmalayalam
#catmedicines #Embeliaayurvedicdewormerforcats

Пікірлер: 178

  • @MEHRINSCATTERY
    @MEHRINSCATTERY9 ай бұрын

    ഈ വീഡിയോയിൽ കാണിച്ച മരുന്നിന്റെ പേര് EMBELIA AYURVEDIC DEWORMER FOR CATS AND KITTENS ₹189 പൂച്ചകൾക്കും പൂച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമുള്ള dewormer ആണ് ഇത്, ഇത് ആവിശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്തു order ചെയ്യാവുന്നതാണ്, Natural Pet Products Online Selling Portel - 8089353919 PRODUCT LINK wa.me/p/5761282220640989/918089353919

  • @CataCola

    @CataCola

    8 ай бұрын

    Bro bombay cat ine kurich oru video cheyyamo black 😅

  • @haritha266

    @haritha266

    6 ай бұрын

    Ee medicine kittan endha cheyya??

  • @Meowsir.0

    @Meowsir.0

    5 ай бұрын

    Hi chetta vira marunn kodukkan catine kond vetinary hospotalil pokano...atho allthe vedich kodutha mathiyo..plz.reply

  • @ajmalazeezrawther

    @ajmalazeezrawther

    3 ай бұрын

    ​@@Meowsir.0rand aayalum kuzhapam illa ningalk kodukan cat ninn tharumenkil or cat ine handle cheyan patumenkil ningalk kodukam allenkil hospital il pokam

  • @ArunSachu-yj6sp
    @ArunSachu-yj6sp9 ай бұрын

    Chetta video full kandu thanks 🙏🏻

  • @ziyavlogs97
    @ziyavlogs978 ай бұрын

    എന്റെ പൂച്ചക്ക് പാൽ വളരെ കുറവ് ആണ് അവളുടെ 4 മത്തെ പ്രസവം ആയിരുന്നു കഴിഞ്ഞ 3 പ്രസവത്തിലും 5 കുട്ടികൾ ഉണ്ണ്ടായിരുന്നു ഒരു പ്രാവിശം 5 കുട്ടികളെയും കിട്ടി രണ്ട് പ്രസവത്തിൽ 4 വിതവും ഈ പ്രസവത്തിൽ 3 കുട്ടികൾ ആയിരുന്നു അതിൽ ഒന്ന് ചത്തു പോയി ബ്ലീഡിങ് ഉണ്ണ്ടായിരുന്നു 61 ദിവസം മുതൽ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു അവിടെ നിന്ന് കുറേ മരുന്ന് ഒക്കെ കൊടുത്തിരുന്നു അതുകൊണ്ടന്നോ അറിയില്ല പാൽ വളരെ കുറവാണ് 5 കുട്ടികൾ കുടിച്ചിരുന്നു സ്ഥാനത്ത് 2 എണ്ണമേ ഒള്ളു പാൽ കൂടുതൽ ഉണ്ടാകാൻ എന്തൊക്കെ ഫുഡ്‌ ആണ് കൊടുകേണ്ടത്‌ മത്തി എന്നും പുഴുങ്ങി കൊടുക്കാറുണ്ട്

  • @MuhammedHaris-kt1uu
    @MuhammedHaris-kt1uu4 ай бұрын

    ❤❤❤nalla videos eniyum pratheekshikunnu

  • @mubeenagafoor8909
    @mubeenagafoor89099 ай бұрын

    എൻ്റെ പൂച്ച വെള്ളം കുടിക്കുന്നില്ല..അഥവാ കുറച്ച് കുടിച്ചാൽ തന്നെ അതികവും മൂത്രം ഒഴിക്കുന്നത് മാത്രം ബെഡ്ഡിൽ ആണ്..ബെഡിൽ അതികവും മൂത്രമൊഴിക്കുന്ന പൂച്ചകൾക്ക് bladder എന്തോ അസുഗമെന്ന് ഗൂഗിൾ ഇൽ കാണിക്കുന്നു..ഇത് ശേരിയാണോ..pls rply..അറിഞ്ഞിട്ടു dr കാണിക്കാൻ ആണ്..pls rply

  • @jaasfishandpet_
    @jaasfishandpet_7 ай бұрын

    Bro ente kail oru cat und female athin athinte purath oru muzha Vann veerthitund ath soft water ball pole ath engne remove cheyyam pls help😢🙏🙏

  • @abijithjith551
    @abijithjith5513 ай бұрын

    Hai Spot on cheytha cats inu deworming cheyyano ? Pls reply

  • @misbuschanel
    @misbuschanel9 ай бұрын

    Useful vedeo 👍🏻

  • @heavensworld5224
    @heavensworld52249 ай бұрын

    As usual simplicity&clarity👏👏keep going dude 🫶🫶🫶

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Thank you! Will do!

  • @Griff00761
    @Griff007617 ай бұрын

    Sir "reply plz"... ഒരു പൂച്ച കുഞ് ഉണ്ട് എന്റെ Freind ന്റെ വീട്ടിൽ 1 week പ്രായം ഒള്ളോ അതിന് എത്ര പ്രായം ആകുമ്പോൾ ആണ് അതിനെ എനിക്ക് കൊണ്ട് വരാൻ പറ്റുക Plz "Sir replay

  • @irshadmuhammedmuhammed9038
    @irshadmuhammedmuhammed90387 ай бұрын

    Urine പാസ്സ് ചെയ്യുന്നത് cat letter ൽ നിന്നും മണലിലേക്ക് മാറ്റണം ഒരു വഴി പറഞ്ഞു തരുമോ ഞാന് ഒരുപാട് try ചെയ്തു സെറ്റ് ആവണില്ല please

  • @user-rd6ue5xc2u
    @user-rd6ue5xc2u9 ай бұрын

    Thank you sir

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Welcome

  • @anakhaanu7516
    @anakhaanu751611 күн бұрын

    Vaccine oke eppazhane kodukande please reply

  • @adam.rocks_1996
    @adam.rocks_19962 ай бұрын

    4 year s ആയി ഫുൾ punch persian cat und ഇതുവരെ മരുന്ന് ഒന്നും കൊടുത്തിട്ടില്ല വാക്സിൻ മാത്രം correct ചെയ്യും പിന്നെ വൃത്തി ആയി കുളിപ്പികും ഫുഡ് കൊടുക്കും പുള്ളിക്കാരൻ നല്ല ആക്റ്റീവ് ആണ് ഇന്നും നല്ല ഹെൽത്തീ ആയി ഇരിക്കുന്നു

  • @nazipi6356
    @nazipi63568 ай бұрын

    Cat ne hostel il one month akkan pattumo? Rate enthakum? Pls

  • @appu8206
    @appu82068 ай бұрын

    എനിക്ക് catine വാങ്ങാൻ താല്പര്യം ഉണ്ട്... വാങ്ങിയാൽ ഏതൊക്കെ വാക്‌സിനേഷൻ ആണ് എടുക്കേണ്ടത്? പൂച്ചക്ക് വാക്‌സിനേഷൻ എടുത്താലും നമ്മുക്ക് ചെറിയ രീതിയിൽ നഖം കൊണ്ടാൽ ഇൻജെക്ഷൻ എടുക്കേണ്ടി വരുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

  • @hibahibuuuus7529
    @hibahibuuuus75298 ай бұрын

    Njn poochaye valarthaan thudangitt 11 mnths aayi... Ithuvare koduthittilla..😢 Ini enthaanu cheyyendath.

  • @sreekuttyp7639
    @sreekuttyp763918 күн бұрын

    Bro, enthe poocha loosening nadakkunilla... Stomach valuthaayiirikkunnu.... Entha cheiyende

  • @yasararafath3557
    @yasararafath35578 ай бұрын

    ബ്രോ എന്റെ കേറ്റ് പ്രെഗ്നന്റ് ആണ് ചെള്ള് നല്ലോണം ഉണ്ട് അതിനു ഇപ്പോൾ മരുന്ന് ഉബയോഗിക്കാമോ പ്ലീസ് റിപ്ലൈ

  • @shareefandroth3103
    @shareefandroth31039 ай бұрын

    Best video Very usefull 😻😻😻

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Glad you liked it

  • @yasararafath3557
    @yasararafath35578 ай бұрын

  • @azharsadhiq3042
    @azharsadhiq30428 ай бұрын

    Good information 🥰

  • @MEHRINSCATTERY

    @MEHRINSCATTERY

    7 ай бұрын

    Stay connected

  • @CataCola
    @CataCola8 ай бұрын

    Bro bombay cat ine kurich video cheyyuo

  • @Mitsukiiiee
    @Mitsukiiiee2 ай бұрын

    Deworming lakshanangal onnumilenkil kodukkano kittensin

  • @ziyadzien2968
    @ziyadzien29687 ай бұрын

    Brho olready maet Aya poochole thammil pirikkan patto

  • @rajeenamujeeb9070
    @rajeenamujeeb90708 ай бұрын

    👍🏼

  • @absaashraf5685
    @absaashraf56859 ай бұрын

    Very useful video

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Thanks a lot

  • @ahloos1
    @ahloos19 ай бұрын

    Good information

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Thanks

  • @asmashihab1834
    @asmashihab18348 ай бұрын

    Catin bood vanal enthe cheyum

  • @santhoshrooftopfarmincoimb4477
    @santhoshrooftopfarmincoimb44779 ай бұрын

    Please give review for signature grain free food .. bro

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    sure

  • @suneeranishad5916
    @suneeranishad59167 ай бұрын

    Brother catsnn ee parajaa symptoms onnum ellangillum monthly deworming cheyyanoo. Athraa days koodumbol deworming cheyyanam ethuvereyum cheyyithittilla 11month ayya cat ann

  • @Mr_Mallu

    @Mr_Mallu

    5 ай бұрын

    Deworming cheyyanam ennalm futureil preshnam indaakm chileppo

  • @Meowsir.0
    @Meowsir.05 ай бұрын

    Hi chetta vira marunn kodukkan catine kond vetinary hospotalil pokano...atho allthe vedich kodutha mathiyo..plz.reply

  • @emamsafi4675

    @emamsafi4675

    4 ай бұрын

    Hsptlil kond ponm enilla vtl medich koduthal mathi

  • @soujusouju1069
    @soujusouju10696 ай бұрын

    അല്ല ബ്രോ ഈ മരുന്ന് കൊടുത്താൽ അവർ ശർദ്ദി വയറ്റിൽ നിന്ന് പോക്ക് അതൊക്കെ ഉണ്ടാവുമോ

  • @sainaba1673
    @sainaba16739 ай бұрын

    👍👍👍❤❤

  • @akshitha7890
    @akshitha78904 ай бұрын

    Nemocid kodthal prashnam undo

  • @orutheadal3994
    @orutheadal399428 күн бұрын

    Fever varuvo???

  • @sameejaraheem9524
    @sameejaraheem95248 ай бұрын

    Nadan poocha paripalanam video venam

  • @mohammedrafip6951
    @mohammedrafip69518 ай бұрын

    Bro namk travel cheyumbo catine vtl iruthi povan patumo like one over night stay .Reply tharamoo

  • @-fathimanihla-

    @-fathimanihla-

    3 ай бұрын

    Poyo

  • @abhiabhishekkumar8431
    @abhiabhishekkumar8431Ай бұрын

    1 month Praayam ulla Poochakku kodukkaamo

  • @salamabdul9950
    @salamabdul99507 ай бұрын

    ഈ മരുന്ന് കിട്ടുന്ന കമ്പനിയുടെ വിലാസം അയച്ച തരാമോ

  • @prathulprasad
    @prathulprasad8 ай бұрын

    Bro vtl aduth ulla oru nadan cat pressavich athinte kunnjungal round 🪱 worm vayil koode oke vann marich poi😢 ini orennm koodi und belly okk nerranj irikkuva entha cheyya

  • @Worthlessstrides7

    @Worthlessstrides7

    Ай бұрын

    Bro ente vtlum same avastha...😢 Kandond nikkan vayya..😢 Nthelum vazhi undo bro? Undenkil paranj tharane..

  • @noushadmnoushadm6833
    @noushadmnoushadm68339 ай бұрын

    Good 👍👍👍❤❤❤

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Thanks 🤗

  • @_shinu123
    @_shinu1239 ай бұрын

    45 days aayitollu nte persian kitten, first deworming ini epoya kodkendth? Reply tharuo

  • @akshitha7890

    @akshitha7890

    5 ай бұрын

    Eppazhan arayuo ??

  • @_shinu123
    @_shinu1239 ай бұрын

    Product price?

  • @preethyjoseph6371
    @preethyjoseph63719 ай бұрын

    രണ്ടര ml. വീതം കൊടുത്തു 3 ദിവസം കഴിഞ്ഞു വീണ്ടും രണ്ടര കൊടുക്കാൻ പറഞ്ഞു അപ്പോൾ അതുപോരെ

  • @jincyjincy1629
    @jincyjincy16297 ай бұрын

    Nte poochak deworm medicine koduthayirunnu ippol athinu loose motion thanne aanu rice pole athite stool kaanunnu two days aayit ippol vellam pole povuaa food and water ellom kudikkunund but aval ariyaathe thanne vayattinu poyi kond irikkukaya continous ayit any solution bro...?

  • @shaliniram9087

    @shaliniram9087

    6 ай бұрын

    ' Safe pet ' powder is a medicine that I am using for my kittens to controltheirloosemotion. It will get from a veterinary medical shop.

  • @analhaq841
    @analhaq8416 ай бұрын

    മെഡിസിൻ name എന്താ?

  • @ajmalaju_369_
    @ajmalaju_369_8 ай бұрын

    നാടൻ പൂച്ചയ്ക്കും കൊടുക്കാലോ?

  • @alonemusk6297
    @alonemusk62978 ай бұрын

    Kiwof നല്ലത് ആണോ

  • @Leyanns
    @Leyanns7 ай бұрын

    Hello sir എന്റെ പൂച്ചയ്ക്ക് എപ്പോഴും വിശപ്പാണ്. ഞങ്ങൾ ചോറിന്റെ കൂടെ whiskas പൊടിച്ച് ചേർത്താണ് കൊടുക്കുന്നത്. പക്ഷേ ഭക്ഷണം കഴിക്കുന്ന അനുസരിച്ചുള്ള വണ്ണം വെക്കുന്നില്ല. Poop smell ഒന്നും ഇല്ല താനും. Can you please reply

  • @ruksanar3544

    @ruksanar3544

    6 ай бұрын

    Persian cat nu ചോറ് കൊടുക്കില്ലല്ലോ

  • @JulieandJackiePetworld
    @JulieandJackiePetworld9 ай бұрын

    Bro cat stud demand aganeya Stud cheythucayiumbol Paisa Stud cattinta owner k coducano atho breeding cayinu kitten vangano atho female catita ownerita caillninu kitten vangano Bro oru video cheumo

  • @Mr_Mallu

    @Mr_Mallu

    5 ай бұрын

    Nalla stud male aanel oru cheriya amount vaangam ennalm orupaad paisa aardenm vaangalle. Ennod 1500rs aan oru male cat breed cheyknen parenjath. Babies inte karyam your choice vaanganda enna ente abhiprayam.

  • @anakhaanu7516
    @anakhaanu75163 ай бұрын

    Ente catine 4 mnt ayi ethuvre deworm chytitila apo ethra ml ane kodukende plzz reply urgent ane

  • @far_from_weak

    @far_from_weak

    3 ай бұрын

    2 ml

  • @rajanitn604
    @rajanitn6046 ай бұрын

    ഒരു വയസ്സായ നവംബർ ഒന്നിന് cat Mate ചെയ്യിച്ചിട്ട് NUT RICH കൊടുത്തിട്ട് കഴിക്കുന്നില്ല എങ്ങിനെ കൊടുക്കാൻ പറ്റും. ഒരോന്ന് 2 നേരം കൊടുക്കാമോ? ഗർഭിണി ആണെങ്കിൽ മാത്രമേ കൊടുക്കാൻ പാടുള്ളു എന്നുണ്ടോ ?

  • @MEHRINSCATTERY

    @MEHRINSCATTERY

    6 ай бұрын

    Eppoyum kodukkam, daily 1

  • @elsaarcafans7148
    @elsaarcafans71489 ай бұрын

    Cat 2 days ayeet motion cheyyunilaa tapworm um kand ntha cheyyuka onn patann tharo onam ayeet vetinary hsptl lum ila ibde leav ann😢😢😢

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    ഉടനെ deworming ചെയ്യണം, cat ന് ഗുരുതരമായ പ്രശ്നം ഉണ്ടെന്നു തോന്നിയാൽ ദൃ കൺസൾട്ട് ചെയ്യണം പ്രൈവറ്റ് ഹോസ്പിറ്റൽ 24 hrs undakum

  • @alishalinson221
    @alishalinson221Ай бұрын

    Enikk onnu pettenn reply tharane . Ente poocha kunju 1 month old aanu.appol athinu vayyarnnu vira Karanam ahnenn thonnenu ottum vayyarnnu appol doctor ne kalichappol kwof enna dewarming tablet Thannu.njan karuthu 1/4 vech daily kodukanam enn . Athu kond njan 4 daya adupich koduthu vira marunn.enthengilum issue indakumo poocha kunjinu.athu prevent cheyyan enthelum solution undo 😢

  • @chikkusimbumittumom356

    @chikkusimbumittumom356

    Ай бұрын

    Ente 5yr old , 5kg poocha kku 1 tab aanu dr kodukkan paranjathu.. kunju poochakku overdose aayi kaanumo?

  • @chikkusimbumittumom356

    @chikkusimbumittumom356

    Ай бұрын

    Kunju food okke kazhikkunundo? Better Dr nodu chodikkunnathu aanu

  • @alishalinson221

    @alishalinson221

    23 күн бұрын

    @@chikkusimbumittumom356 ey preshnam onnum ayilla.njan pedich poyirunn enthelum njan Karanam sambavikkumonn bagyathinu pulli recover ayi 😊

  • @ghnoob9925
    @ghnoob99258 ай бұрын

    Oru argent karyam ann ende cat velland verakkunn

  • @shaheerpt9613
    @shaheerpt96139 ай бұрын

    എത്ര മാസത്തിലാണ് ക്രോസ് ചെയ്യേണ്ടത്. ഞങ്ങളുടെ കൈയ്യിൽ ഫീമെയിൽ മാത്രമാണ് ഉള്ളത്. 8 മാസം പ്രായമായി പക്ഷെ മെയിലിനെ കിട്ടാനില്ല ഞങ്ങൾ എന്തു ചെയ്യണം

  • @saleenap5190

    @saleenap5190

    9 ай бұрын

    Male.ud.vano..radu..heet.skip.chayanam.annitu..cross.akkiyal..madhii...evida.cross. Aki kodukkunnud.

  • @Mr_Mallu
    @Mr_Mallu5 ай бұрын

    Cats inu dewormer kodukkan pattna correct time ethaan? Please reply

  • @MEHRINSCATTERY

    @MEHRINSCATTERY

    5 ай бұрын

    Night

  • @yadhukrishnan7543
    @yadhukrishnan75436 ай бұрын

    എനിക്ക് ഇന്നലെയാണ് അഞ്ചു കുഞ്ഞുങ്ങൾ ലഭിച്ചത് adult ahnu അമ്മയുടെ പാലിന്റെ കുറവ് കാരണം ഒരു കുഞ്ഞു പോയി 3 കുഞ്ഞുങ്ങൾ മാത്രമേ അമ്മയുടെ പാൽ കുടിക്കുന്നുള്ളൂ ഒരു കുഞ്ഞ് ഇപ്പോഴും പാലു കുടിക്കുന്നില്ല njangal ഇന്നലെ പുറത്തുനിന്നും വാങ്ങുന്ന പാക്കറ്റ് പാൽ തിളപ്പിച്ച് കുറച്ച് നിപ്പിൾ ഉപയോഗിച്ച് കൊടുത്തു രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന് എത്ര തവണ പാൽ കൊടുക്കണം please reply 🙏🙏🙏

  • @prasobhprakasan3421

    @prasobhprakasan3421

    4 ай бұрын

    Aaah kunju എന്തായി ok allea ippo? പാൽ eppozhum valare athikam vellam ചേർത്ത് Neetti mathram kodukkuka. കാരണം പശുവിൻ പാൽ കട്ടി കൂടുതലാണ്

  • @yadhukrishnan7543

    @yadhukrishnan7543

    4 ай бұрын

    @@prasobhprakasan3421 3 കുഞ്ഞ് ഉഷാറാണ് രണ്ട് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല😥

  • @fousiyarafeekfousiya956
    @fousiyarafeekfousiya9569 ай бұрын

    എന്റെ പൂച്ച ഞങൾ food കഴിക്കുമ്പോൾ അടുത്ത് വന്നു നോക്കി ഇരിക്കും ഉപ്പു ഉള്ളത് കൊണ്ട് കൊടുക്കാറില്ല but ഉപ്പില്ലാത്ത ദോശ പത്തിരി ചപ്പാത്തി കൊടുക്കാൻ പറ്റുമോ പ്ലീസ് എനിക്കതിനു മറുപടി തരുമോ

  • @fousiyarafeekfousiya956

    @fousiyarafeekfousiya956

    9 ай бұрын

    Pls replay

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Carbohydrates poochakku athikam Padilla, avishyamilla, Randilum athund

  • @shamsha662
    @shamsha6629 ай бұрын

    Heat time l deworm n ഉള്ള മെഡിസിൻ കൊടുക്കാൻ പറ്റോ?

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    yes

  • @arya__jinesh
    @arya__jinesh7 ай бұрын

    Dewomer Eth prayam thottan kodukkendath ente cat nu ippo 2 week ayittollu please reply

  • @far_from_weak

    @far_from_weak

    3 ай бұрын

    Every 2 month's kodknm ennan ente edth ivdthe doctor parnjath

  • @rippsterkerala1429
    @rippsterkerala14297 ай бұрын

    Ente poocha naaku purath itu nikunu ake vaya petenu vanatha idak ingane varum nthanu aryila onu reply tharo

  • @far_from_weak

    @far_from_weak

    3 ай бұрын

    Kore odi kalikumbal oke angne anu

  • @ashikrahman1010
    @ashikrahman10105 ай бұрын

    Meating kazinj dewarming medicine kodukan patumo?????? Rplyy plz

  • @ashikrahman1010

    @ashikrahman1010

    4 ай бұрын

    Rply plz

  • @ramshibacchi5608
    @ramshibacchi56089 ай бұрын

    Catinde hairfall avunnudu ed medicine kodukkanam...onnu parayamo i m from Karnataka..enik malayalm odab ariyilla

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    Pet Omega plus

  • @ramshibacchi5608

    @ramshibacchi5608

    9 ай бұрын

    @@MEHRINSCATTERY etre ml kodukkanam

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    6 month above cats daily 2 capsule liquid

  • @SaleesWorld
    @SaleesWorld2 ай бұрын

    പാലിലോ ഫുഡ് ന്റെ കൂടെയോ കൊടുത്തൂടെ..

  • @muhammadvk8841
    @muhammadvk88418 ай бұрын

    എൻറെ പൂച്ചയുടെ മുന്നിലേക്ക് ആൽ ഒടിഞ്ഞു ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

  • @muhammadvk8841

    @muhammadvk8841

    8 ай бұрын

    മുന്നിലെ കാല്‍

  • @bushrashameer7687
    @bushrashameer76879 ай бұрын

    എന്റെ പൂച്ച മഞ്ഞ ശർദിച്ചു ചത്തു. അതിൽ വിര ഉണ്ടായിരുന്നു എനിക്കറിയില്ലായിരുന്നു ഇതൊന്നും sunday ആയത് കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോവാനും കഴിഞ്ഞില്ല 😢😢😢😢😢😢😢

  • @Hamza_faheem_2o

    @Hamza_faheem_2o

    6 ай бұрын

    എന്റെ പൂച്ചക്ക് ശബ്ദമില്ലായിരുന്നു 😢

  • @anupamasr7929
    @anupamasr79299 ай бұрын

    ഒരു നാടൻപൂച്ചകുഞ്ഞ്. Just one month old. പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് അതിന്റെ അമ്മ മരണപ്പെട്ടു. ഈയിടെ അതിന്റെ പുറകിലെ കാലുകൊണ്ട് നടക്കാൻ പ്രയാസ०. ഇടയ്ക്കിടെ മുടന്തുന്നു० ഉണ്ട്. കഴുത്തിന് ഇടയ്ക്കിടെ എന്തോ പ്രയാസ०. ഉറക്ക० പതിവിലു० നന്നായി കൂടി . ഇത് എന്തുകൊണ്ടാവാ० ??

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    മുടന്ത്, ക്ഷീണം ഒക്കെ വന്നാൽ dr നേരിൽ കാണാതെ മരുന്ന് കൊടുക്കരുത്

  • @anupamasr7929

    @anupamasr7929

    9 ай бұрын

    @@MEHRINSCATTERY vet nod karyam paranjeram ploybion syrup ezhuthi, ath enthelum issues undakumooo koduthal

  • @nazeercssiddick3746
    @nazeercssiddick37467 ай бұрын

    Hi

  • @akhilarahul8238
    @akhilarahul82385 ай бұрын

    Food il mix cheythu kodkkan paadillle???

  • @MEHRINSCATTERY

    @MEHRINSCATTERY

    5 ай бұрын

    കഴിക്കുന്നുണ്ട് എങ്കിൽ കൊടുക്കാം

  • @HarithaHarikumar244-
    @HarithaHarikumar244-8 ай бұрын

    Deworming cheythittillankil poochakk vayaruvedhana varumo

  • @far_from_weak

    @far_from_weak

    3 ай бұрын

    Yes

  • @anakhaanu7516
    @anakhaanu75163 ай бұрын

    🥺ee paranja symbotms oke ente simbake ind epo ennale muthal enike ariyilayirune

  • @far_from_weak

    @far_from_weak

    3 ай бұрын

    My cat name also simba😂❤

  • @ghnoob9925
    @ghnoob99258 ай бұрын

    Bro

  • @imarthur8697
    @imarthur86976 ай бұрын

    Bro bro help chynam bro ente baby kitten neck murivv patti bro🥲🥲

  • @imarthur8697

    @imarthur8697

    6 ай бұрын

    Broo delivery kazhinjitt 5day nthey avatholu bro ah baby annagil nthoo kannak ay 🥲🥲murvvil nth veknam bro homemade vala medicine prepare chyn pattuvo 🥲🥲bro eye polum open ayt ilaa bro marikkan njn vidulaa bro🥲🥲

  • @imarthur8697

    @imarthur8697

    6 ай бұрын

    Edoo broo plzz

  • @user-rd6ue5xc2u
    @user-rd6ue5xc2u9 ай бұрын

    നിങ്ങൾ ഉപയോഗിച്ച മരുന്നിന്റെ നെയിം ഒന്ന് parayamo

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    embelia ayurvedic dewomer for cats and kittens

  • @najmaakbarsha6621
    @najmaakbarsha66219 ай бұрын

    Garbiniyan vera marunn kotukkan patumo

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    chila medicine use cheyyan pattum

  • @najmaakbarsha6621

    @najmaakbarsha6621

    9 ай бұрын

    Etholkeya ava

  • @paravakoottam
    @paravakoottam8 ай бұрын

    Bro എന്റെ ഒരു male cat വല്ലാതെ ക്ഷീണിക്കുന്നു , താങ്കൾ പറഞ്ഞപോലെ രോമം വല്ലാതെ dry ആയിരിക്കുന്നുണ്ട് പിന്നെ long hair ഇപ്പോൾ short hair ആയിരിക്കുന്നു. canworm ആണ് മാസം മാസം കൊടുത്തിരുന്നത്.അവന് ഏകദേശം 2 years നടുത്ത് വയസുണ്ട്.കഴിഞ്ഞ മാസം മുതൽ tablet കൊടുക്കാൻ തുടങ്ങി sky worm ആണ് കൊടുത്തത് but മാറ്റം ഒന്നും തന്നെയില്ല.meo cat food ആണ് കൊടുക്കുന്നത് ഒപ്പം gravy യും ചാള പുഴുങ്ങിയതും ചിക്കൻ പുഴുങ്ങിയതുമൊക്കെ കൊടുക്കും പക്ഷെ ക്ഷീണിച്ച് തന്നെയാണ് ഇരിക്കുന്നത് 5 , 6 months കൂടുമ്പോൾ മാത്രമാണ് stud ചെയ്യിക്കുന്നതും ... എന്തായിരിക്കും കാരണം

  • @DEVIKAdevu154

    @DEVIKAdevu154

    8 ай бұрын

    Hi iam your subscriber

  • @MEHRINSCATTERY

    @MEHRINSCATTERY

    7 ай бұрын

    dewomer change cheyyu. ennittu videoyoyil kaanicha medicinente same brand IM BOOSTER syrup koduthu kondirikku ellam shariyakum,

  • @paravakoottam

    @paravakoottam

    7 ай бұрын

    @@MEHRINSCATTERY thanks 🥰🙏

  • @paravakoottam

    @paravakoottam

    7 ай бұрын

    @@DEVIKAdevu154 ❤️❤️

  • @raseelasajeer8285

    @raseelasajeer8285

    7 ай бұрын

    Hii sumi

  • @rathnamg8105
    @rathnamg81053 ай бұрын

    അമ്മയില്ലാത്ത നാലു പൂച്ച കുഞ്ഞങ്ങളുണ്ട്...ഒരുമാസം പ്രായം..അവയെ വളർത്താൻ മനസ്സുള്ള ആരേലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കാമോ...

  • @bindusabarinathan2084
    @bindusabarinathan20849 ай бұрын

    Monthly ഈ medicine കൊടുക്കണോ

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    enthyalum kodukkanam

  • @Griff00761
    @Griff007617 ай бұрын

    Sir "plz reply" ഒരു പൂച്ച കുഞ് ഉണ്ടായാൽ അതിന്റെ mother catil നിന്നു എത്ര ദിവസം കയിഞ്ഞ് ആണ് മാറ്റുക

  • @shehnakukku4094

    @shehnakukku4094

    7 ай бұрын

    2 month

  • @ashiqashi8345
    @ashiqashi83459 ай бұрын

    പൂച്ചയുടെ ചെള്ള് കളയാൻ എന്താ മാർഗം...?

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    spot on or Ticks and Fleas powders use cheyyu

  • @mickeyandminnie5063
    @mickeyandminnie50639 ай бұрын

    Ee medicine adult cats useful alle

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    100%

  • @aparnars7266
    @aparnars72669 ай бұрын

    Chetta... എന്റെ cat ( age-2) deworm(human baby medicine)ചെയുന്നത് 2-3 month ആകുമ്പോൾ ആണു അത് doctor പറഞ്ഞതാ(1 day night മാത്രം 2-3ml കൊടുക്കും )....പക്ഷേ എനിക്ക് ഇ Medicine follow ചെയ്യണം അതിന് Deworm എല്ലാം month 2-3 days കൊടുത്താൽ മതിയോ??

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    mathi , ningalude cat nu every 28 days koodumboyum , 2.5 ml 3 to 5 days night kodukku

  • @aparnars7266

    @aparnars7266

    9 ай бұрын

    Thank u chetta😊

  • @avineshpv5744
    @avineshpv57444 ай бұрын

    Oru doubt undayirunnu. Ente kitten nte ullil ninn entho oru sound verunnu entha ath pls explain bro 😢

  • @ayshusworld647
    @ayshusworld6476 ай бұрын

    Bro ഞാനൊരു പുതിയ പേർഷ്യൻ പൂച്ചയെ ഇന്നലെ വാങ്ങി 5 മാസം പ്രായമുണ്ട് 2 ഡേയ്സ് ആയിട്ട് ഒന്നും കഴിക്കുന്നില്ല

  • @Chutta_kozhi_

    @Chutta_kozhi_

    6 ай бұрын

    Pedikanda athu puthiya sthalam ethiyal undavum pine athin munb kodutha food ethan enn choichit athu koduth noku❤

  • @user-nt8jf8ss6o
    @user-nt8jf8ss6o9 ай бұрын

    Im booster avidey kittum

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    8089353919 IM BOOSTER supplier whatsapp

  • @santhoshrooftopfarmincoimb4477
    @santhoshrooftopfarmincoimb44779 ай бұрын

    Today i done deworming to my cats they damage my hand

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    care full

  • @shanap6904
    @shanap69049 ай бұрын

    Persian cat adptn n kodkkunund..anyone ?

  • @nashmiyanoushad4505

    @nashmiyanoushad4505

    8 ай бұрын

    Doll face anoo?

  • @shanap6904

    @shanap6904

    8 ай бұрын

    @@nashmiyanoushad4505 yss

  • @hameedt3061
    @hameedt30619 ай бұрын

    Pregnent catin deworm cheyyanavoo. Heat tudangunna tymil cheyyan pattiyilla

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    cheyyam

  • @hameedt3061

    @hameedt3061

    9 ай бұрын

    @@MEHRINSCATTERY kiwof aahn ente kayyil ullath. Ath etra kodkkendi varum

  • @preethyjoseph6371
    @preethyjoseph63719 ай бұрын

    അയ്യോ എന്റെ പൂച്ചക്ക് മനുഷ്യന്റെ വിര മരുന്നാ കൊടുക്കുന്നത് അവർ പറഞ്ഞു നമ്മുടെ തന്നെ കൊടുക്കുന്നത് എന്ന്

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    eni kodukkalle

  • @preethyjoseph6371

    @preethyjoseph6371

    9 ай бұрын

    Ok

  • @ebinkichu334
    @ebinkichu3349 ай бұрын

    വായിൽ കൊടുക്കാൻ പറ്റിയില്ലെങ്കിൽ വേറെ എന്താ മാർഗം

  • @MEHRINSCATTERY

    @MEHRINSCATTERY

    9 ай бұрын

    ഏറ്റവും എളുപ്പവും സുരക്ഷിതവും വായിൽ കൊടുക്കുന്നതാണ്, അത് പറ്റുന്നില്ലങ്കിൽ Dr അടുത്ത് കൊണ്ടുപോയി Dewoming ചെയ്യണം

  • @ebinkichu334

    @ebinkichu334

    8 ай бұрын

    Bro nte trick workout aayi pashe 1 2 vattam eduthu kodukkan❤️

  • @amananasar-wh4hd
    @amananasar-wh4hd9 ай бұрын

    Mootra mozichondirikunnu

  • @Ashrafpookoodan

    @Ashrafpookoodan

    2 ай бұрын

    മാറിയോ ന്റെ പൂച്ചക്കും ഉണ്ട്‌ അത്

  • @sajnasaji727
    @sajnasaji7278 ай бұрын

    Sir plz whatsup nmbr

  • @anilkannan1420
    @anilkannan14208 ай бұрын

    Brode contact number onnu tharuo

  • 3 ай бұрын

  • @Griff00761
    @Griff007617 ай бұрын

    Sir "reply plz"... ഒരു പൂച്ച കുഞ് ഉണ്ട് എന്റെ Freind ന്റെ വീട്ടിൽ 1 week പ്രായം ഒള്ളോ അതിന് എത്ര പ്രായം ആകുമ്പോൾ ആണ് അതിനെ എനിക്ക് കൊണ്ട് വരാൻ പറ്റുക Plz "Sir replay

  • @sabiraruslan2229

    @sabiraruslan2229

    5 ай бұрын

    2month

  • @Griff00761
    @Griff007617 ай бұрын

    Sir "reply plz"... ഒരു പൂച്ച കുഞ് ഉണ്ട് എന്റെ Freind ന്റെ വീട്ടിൽ 1 week പ്രായം ഒള്ളോ അതിന് എത്ര പ്രായം ആകുമ്പോൾ ആണ് അതിനെ എനിക്ക് കൊണ്ട് വരാൻ പറ്റുക Plz "Sir replay

  • @far_from_weak

    @far_from_weak

    3 ай бұрын

    3 month

Келесі